ധന്വന്തരം തൈലം (Dhanwantharam Tailam ) ഗുണങ്ങളും ഉപയോഗരീതിയും അറിയാം | Dr Visakh Kadakkal

  Рет қаралды 92,168

Dr Visakh Kadakkal

Dr Visakh Kadakkal

Күн бұрын

ആയുർവേദ ചികിത്സയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു ഔഷധമാണ് #ധന്വന്തരം_തൈലം ( #Dhanwantharam_Tailam ) ഗുണങ്ങളും ഉപയോഗരീതിയും അറിയാം
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.g...
#ധന്വന്തരം_കുഴമ്പ് #dhanwantharam_kuzhamb #drvisakhkadakkal

Пікірлер: 87
@shebaabraham687
@shebaabraham687 2 ай бұрын
എനിക്ക് വാത സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട് കൈകൾക്കും പുറത്തും ഭയങ്കര വേദനയാണ് പല കുഴമ്പുകളും മാറിമാറി പുരട്ടി നോക്കി ധന്വന്തരം തൈലം നല്ലതാണോ ധന്വന്തരം സഹചരാദി കുഴമ്പ് കേട്ടിട്ടുണ്ട് അതാണോ കൂടുതൽ നല്ലത്
@sukumarank8082
@sukumarank8082 10 ай бұрын
വളരെ വിശദമായി ഒരു വിദ്യാർത്ഥിക്ക് ഉപകരിക്കും വിധം പറഞ്ഞു ന്നെ Dr. ന് നന്ദി..
@mpadmanabhanmuthuvadath1966
@mpadmanabhanmuthuvadath1966 2 ай бұрын
കുഴമ്പ്, തൈലം എന്നിവയെ പറ്റി നല്ല അറിവ് കിട്ടി Thank you
@phalgunank2675
@phalgunank2675 Ай бұрын
പ്രായമായ അൾക്കാർക്ക് പുരട്ടിക്കുളിക്കാൻ പറ്റിയ ഒരു കുഴബ് പറഞ്ഞു തരാമോ
@gopinathanmaster2569
@gopinathanmaster2569 10 ай бұрын
ധന്വന്തരം തൈലം - നല്ല അറിവ് നൽകിയ ഡോക്ടർക്ക് നന്ദി
@DrVisakhKadakkal
@DrVisakhKadakkal 10 ай бұрын
👍🏻✅
@VelayudhanCp-xc9ls
@VelayudhanCp-xc9ls 10 ай бұрын
​@@DrVisakhKadakkal😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@madhavannair9277
@madhavannair9277 4 ай бұрын
@manilancyb2498
@manilancyb2498 2 ай бұрын
ധന്വ ന്തരം കഷായം . ഉപയോഗം പറയുക
@thomassamuel4721
@thomassamuel4721 2 ай бұрын
Thank you for the information.
@NandakumaranNairPN
@NandakumaranNairPN 2 ай бұрын
ഗുഡ് പ്രസന്റേഷൻ ഡോക്ടർ
@rangithamkp7793
@rangithamkp7793 2 ай бұрын
🙏🏾 Thank you Doctor !👌 .Kuzhampum Thilavum tammilulla vyathyasam manazilakki thannathu nannayi .Online vangikkumpol Eayhu vanganam thilam vangano kuzhampu vangano enna samsayam anu.
@thsalim966
@thsalim966 2 ай бұрын
Good information.Thank you Dr.
@MoosaMelparamb
@MoosaMelparamb 2 ай бұрын
നല്ല അറിവ്
@ranganathannagarajan5270
@ranganathannagarajan5270 Ай бұрын
Very nice dear doctor. Very sincerely educated our ayurvedic products which is time tested. Very explained and enhanced benefits and properties of this oil. Great sincere. Keep it up.
@rohanjohn-zg6xg
@rohanjohn-zg6xg 2 ай бұрын
Very good thailam and kuzhampu
@kamalurevi7779
@kamalurevi7779 3 ай бұрын
അഭിനന്ദനങ്ങൾ
@mukeshchauhan5037
@mukeshchauhan5037 2 ай бұрын
Sr great video,is it good for minisucs horn pain of knees
@Gracy_d73
@Gracy_d73 3 ай бұрын
താങ്ക് യു doctor
@sivadasanv1504
@sivadasanv1504 2 ай бұрын
Thank u Sir for such a valuable information
@muralidharanvp5252
@muralidharanvp5252 2 ай бұрын
Good expln doctorji. Brief and informative ❤
@a.p.philip8643
@a.p.philip8643 Ай бұрын
Very good
@a.p.philip8643
@a.p.philip8643 Ай бұрын
Is any oil for taste loss.
@User-l1x5h
@User-l1x5h Ай бұрын
Veryusefull
@subramanianca656
@subramanianca656 2 ай бұрын
Dhanuandaram karpooradi murivenna mix aaki upayogikkunnadine patty parayumo?
@sajeevankunnathattile2790
@sajeevankunnathattile2790 10 ай бұрын
Avartthanam linka lepanam ayi upayogikkavo? Marupadi pradheekshikkunnu
@rajarajeswaryg8985
@rajarajeswaryg8985 2 ай бұрын
Good information.
@vishnukunjumon2350
@vishnukunjumon2350 4 күн бұрын
Ellanna use chaithi thechu kuliku normal water use aakamo
@DrVisakhKadakkal
@DrVisakhKadakkal 4 күн бұрын
ചൂട് വെള്ളം
@lissyshaji3888
@lissyshaji3888 10 ай бұрын
Strok vannu thalarnnu, alpam nadakam muttinu thazhe kalinumaravippanu aswasthathayum kaykum kalinum bharamanu nadakan kashtappedunnu yojicha kuzhambu parayumo
@gopikamenon2035
@gopikamenon2035 10 ай бұрын
😅😅😅
@harshanpadmanabhan8854
@harshanpadmanabhan8854 10 ай бұрын
❤ thank you sir ❤
@vijayaraghavanpulukul9888
@vijayaraghavanpulukul9888 2 ай бұрын
Good
@MajeedKMajeed-v8o
@MajeedKMajeed-v8o 3 ай бұрын
മരുന്നിൽ ആവർത്തി എന്ന പ്രയോഗം കൊണ്ട് ഉദ്ധേശിക്കുന്നത് എന്താണ്
@DrVisakhKadakkal
@DrVisakhKadakkal 3 ай бұрын
അത്രയും വട്ടം ശുദ്ധീകരിച്ച് കഴികി എടുത്തതാണ് 21,101 etc
@sajnaseeniya64
@sajnaseeniya64 2 ай бұрын
Kuyamb choodakkano first ubayogikumbol
@cicilammajoseph7659
@cicilammajoseph7659 Ай бұрын
Kuzhambu nerittu choodakkaruth ottupathram kanalil choodakki kuzhambu athilekku ozhikku
@hassan6024
@hassan6024 2 ай бұрын
തൈലം ചൂടാക്കിയിട്ടാണോ ഉപയോഗിക്കേണ്ടത്
@radhakrishnanmc1764
@radhakrishnanmc1764 Ай бұрын
Yes
@geetanair9306
@geetanair9306 4 ай бұрын
Dhanwandaram , karpooradi kotamchukadi, narayani thailam murivenna ithellam koodi mix cheythane njan thekunnathe eniku 62 year unde kuzhapam undonnu parayamo
@DrVisakhKadakkal
@DrVisakhKadakkal 4 ай бұрын
എല്ലാം കൂടി മിക്സ് ചെയ്യരുത്
@geetanair9306
@geetanair9306 4 ай бұрын
@@DrVisakhKadakkal thank you sir
@gangaganga5343
@gangaganga5343 4 ай бұрын
Sir aboshion aayii nalla vedana kaaryangal ind enikk ithu upayogikkamo
@DrVisakhKadakkal
@DrVisakhKadakkal 4 ай бұрын
S
@pushparajan7927
@pushparajan7927 2 ай бұрын
Thanks doctor
@tirzahgracesam6263
@tirzahgracesam6263 3 ай бұрын
ഗർഭകാലത്ത് ധന്വന്തരം ഗുളികകൾ കഴിക്കാൻ പറ്റുമോ.
@DrVisakhKadakkal
@DrVisakhKadakkal 3 ай бұрын
Not good
@rajannair1376
@rajannair1376 2 ай бұрын
​@@DrVisakhKadakkalമഹാ ധാന്വന്തരം ( ഗർഭരക്ഷിണി) എന്നും പറഞ്ഞ ഒരു ഗളിക തന്നെ കോട്ടക്കൽ ആര്യവൈദ്യശാല ഇറക്കിയിട്ടുണ്ടു❤❤ ഗർഭകാലത്തു കഴിക്കാൻ പറ്റില്ലെങ്കിൽ ഈ ഗുളിക പിന്നെ എന്തിനാ?
@chithraharsh9765
@chithraharsh9765 Ай бұрын
@THATWAMASI3002
@THATWAMASI3002 5 ай бұрын
Hi Dr.. after cesarean , how many days should we wait to take oil bath..
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
വയറിലെ മുറിവിൽ പറ്റാതെ ബോഡിയിൽ ഓയിൽ മസ്സാജ് 14 days കഴിഞ്ഞാൽ ചെയ്യാം..പക്ഷെ ഫുൾ ബോഡി 28 days to 30 days കഴിഞ്ഞു മതി.. അതും ഒരു ഡോക്ടറെ കണ്ട് മാത്രം
@THATWAMASI3002
@THATWAMASI3002 5 ай бұрын
@@DrVisakhKadakkal thank u Dr..
@AaBb-v9e6n
@AaBb-v9e6n 2 ай бұрын
THANKS. Sir
@madhunair6167
@madhunair6167 3 ай бұрын
വീഴ്ച്ച മൂലമുണ്ടായ നടു വേദന നട്ടെല്ല്; മസിലുകൾ ചതവ് ;പൊട്ടൽ മൂലമുണ്ടായ വേദനക്ക് ധന്വന്തരം കുഴമ്പ് തൈലം ചേർത്ത് പുരട്ടുന്നത് ആശ്വാസം കിട്ടുമേ ?ഇല്ലെങ്കിൽ മറ്റേത് തൈലമാണ് ഉത്തമമായിട്ടുള്ളത്?
@manu.manu1975
@manu.manu1975 2 ай бұрын
Dhanwantharam thailam Murivenna samam cherth.
@sathyanpv863
@sathyanpv863 4 ай бұрын
Good one
@prasadpv5324
@prasadpv5324 18 күн бұрын
ധന്വന്തരം കുഴമ്പ് ഉള്ള പൊടി എവിടെ ലഭിക്കും
@smithaosworld1282
@smithaosworld1282 2 ай бұрын
മുറിവെണ്ണ മുറിവിൽ തേയ്ക്കാമോ..ചതവിന് മാത്രമേ ഉപയോഗിക്കാം എന്നാണോ
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
മുറിവിൽ തേക്കരുത്
@sujathasuresh1228
@sujathasuresh1228 7 ай бұрын
👌👌
@namo4974
@namo4974 2 ай бұрын
👍👍
@sudheersudheer967
@sudheersudheer967 8 ай бұрын
ഇത് മുഖത്ത് തേക്കാവോ ഡോക്ടർ തൈലമാണോ കുഴബാണോ ഏറ്റവും നല്ലത്
@shinekar4550
@shinekar4550 2 ай бұрын
Kundyal purattan good
@user-di2ny9mi5s
@user-di2ny9mi5s 2 ай бұрын
വേദനക്ക് കുഴമ്പ് ആണോ തൈലമാണോ കൂടുതൽ നല്ലത് ?
@lalydevi475
@lalydevi475 10 ай бұрын
👍👍❤️❤️
@ahalyakallu6501
@ahalyakallu6501 8 ай бұрын
എണ്ണ തേച്ചിട്ട് സോപ് ഇടുമോ.. ചൂടുവെള്ളം മാത്രം ഉപയോഗിച്ച് വേണോ കഴുകി കളയാൻ
@cicilammajoseph7659
@cicilammajoseph7659 2 ай бұрын
Incha or payarupodi don't use soap
@cicilammajoseph7659
@cicilammajoseph7659 2 ай бұрын
Nice information Very good presentation Thank you doctor
@underworld2770
@underworld2770 3 ай бұрын
ധന്വന്തരം തൈലം ഏത് കമ്പനിഉണ്ടാക്കുന്നതായിരിക്കും ഏറ്റവുംന്നല്ലത്.....??
@MySoman
@MySoman 2 ай бұрын
Kottakkal avs is the best one
@gracyvarghese7772
@gracyvarghese7772 2 ай бұрын
​@@MySomanകോട്ടക്കലിൻ്റെ മരുന്നിനൊന്നിനും പഴയ ഒരു ഗുണവുമില്ല...
@manu.manu1975
@manu.manu1975 2 ай бұрын
​@@MySoman Aryavaidya pharmacy Coimbatore best. Medicine എല്ലാം super
@anukc1427
@anukc1427 7 ай бұрын
Oru asukm ilathavrk daily use cheyan pattumo Ente ammayamma husband nte Aduth daily cheyan parayund, Dr ne kal vivrams koodthal und hus nte vtl ullvrk😢 Replay please 🙏🙏🙏🙏
@DrVisakhKadakkal
@DrVisakhKadakkal 7 ай бұрын
Use cheyyam no problem
@violetgirl478
@violetgirl478 Ай бұрын
🎉
@Misriya269
@Misriya269 8 ай бұрын
മുഖത്ത് thekkavo
@sugunanp9255
@sugunanp9255 3 ай бұрын
💥 💥 💥
@knowledgeofwindow9002
@knowledgeofwindow9002 8 ай бұрын
തലയിൽ ഇട്ടു കുളിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal 8 ай бұрын
S
@ShyjiShyji-w8q
@ShyjiShyji-w8q 6 ай бұрын
ഗർഭിണികൾ എത്രാമത്തെ മാസം മുതലാണ് ഈ തൈലം ഉപയോഗിക്കേണ്ടത് നടുവേദന ഉണ്ട്
@DrVisakhKadakkal
@DrVisakhKadakkal 6 ай бұрын
After 14 days
@subadhrakp7123
@subadhrakp7123 3 ай бұрын
P0
@josephaugustin2647
@josephaugustin2647 2 ай бұрын
മെഴുകാ ണോ അതോ നെയ്യാണോ?
@mohandasnv6395
@mohandasnv6395 2 ай бұрын
Honey wax
@JEEVAN-r9v
@JEEVAN-r9v 2 ай бұрын
താങ്ക് യു സാർ
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 73 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 100 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 28 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 73 МЛН