ആയുർവേദത്തെ ജനഗീയമാക്കാൻ dr,ടെ ഈ ചാനൽ വലിയൊരു സംഭവനയായി മാറുന്നു,,, ബിഗ് സല്യൂട്ട്,,, 👮♀️
@healthaddsbeauty3 жыл бұрын
Nanni
@shajik.damodaran81564 жыл бұрын
സാധാരണക്കാർക്കു വളരെ വിലപ്പെട്ട അറിവുകൾ പങ്കുവെക്കുന്ന ഡോക്ടർക്ക് നന്മ വരട്ടെ. ഒട്ടും മാർക്കറ്റിങ് ലക്ഷ്യം ഇല്ലാതെ വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നു, ഇക്കാലത്തു വളരെ അപൂർവം. അവതരണവും വളരെ നല്ലത്.
@healthaddsbeauty4 жыл бұрын
Thanks
@cvdavis81854 жыл бұрын
ഇത്രയും നല്ല അറിവ് പറഞ്ഞ് തന്നതിന് വളരെ നന്ദി
@Lifismagic4 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും മികച്ച അവതരണം . ഓരോ പോയിൻറും വിട്ടു പോവാതെ എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട് . വ്യാജൻമ്മാർ വൈദ്യൻമ്മാർ ധാരാളം വിലസുന്ന യൂട്യൂബിൽ നിങ്ങൾ വ്യത്യസ്തയായിരിക്കുന്നു .
@healthaddsbeauty4 жыл бұрын
നല്ല അഭിപ്രായത്തിന് നന്ദി മനോജ് കരുണാകരൻ
@healthaddsbeauty4 жыл бұрын
ആയുവേദം വളരേണ്ടതുണ്ട് മറച്ചുവയ്ക്കപ്പെട്ട ഒരു science ആണ് ഇത് ഗുണങ്ങൾ എല്ലാവരും അറിയണം
@sudhitcsudhitc98032 жыл бұрын
Plzzz n തരുമോ.
@shellygopalan2841 Жыл бұрын
ഇത്രയും നല്ല അറിവ് പകർന്നതിനു നന്ദി ഡോക്ടർ
@healthaddsbeauty Жыл бұрын
Thanks 🙏
@jincysaramma55248 ай бұрын
Dr. infertility ee തൈലം upayogikkumo?
@yusufyusuf70043 жыл бұрын
ഒരു മാറ്റവും വരുത്തരുത്,,, ഇത് ഇതുപോലെ മുന്നോട്ട് പോവട്ടെ,, 🌷 but, drക്ക് സാരി തന്നെയാ നല്ലത് 😄 വിജയാശംസകൾ 🥦
@healthaddsbeauty3 жыл бұрын
Nanni
@kuttyvk40824 жыл бұрын
You are sharing Very useful information. Thanks a lot 👌👍👍👍🌹
@healthaddsbeauty4 жыл бұрын
നന്ദി
@nalinkannan1169 Жыл бұрын
Your up-to-date knowledge is highly appreciated Doctor 🙏
@healthaddsbeauty Жыл бұрын
So nice of you
@AnnieFrancis542 жыл бұрын
I am using this thailam.Very good for foot pain🙏🙏
@healthaddsbeauty2 жыл бұрын
Ok good
@ALHIDHAYA1MICR4 жыл бұрын
വലിയ ഉപകാരം ഡോക്ടർ. Thnx.
@healthaddsbeauty4 жыл бұрын
നന്ദി
@vareedkannampuzha19483 жыл бұрын
Very informative and educational. What is fundamental difference between "thailam" and "Kuzhampu"? Your valuable reply will be greatly appreciated. Thanks and regards,
@healthaddsbeauty3 жыл бұрын
Thailam and kuzhampu differs in their ingredients and pakam
@vareedkannampuzha19483 жыл бұрын
@@healthaddsbeauty Thank you Dr. Jaquline for your swift reply. I am regularly watching your video clips on authentic ayurvedic medicines, which I find it very informative and educative. Your presentation is very precise, concise and conclusive. Which medicated ayurvedic oil you advise for normal "enna thechu kuli" (apply on head normal use). Do you provide online consultation to your patients. Thanks and with best regards,
@jeffyfrancis18784 жыл бұрын
Thanks for the good information.
@healthaddsbeauty4 жыл бұрын
നന്ദി
@gopakumarkurup14152 жыл бұрын
Very useful information thank you🙏
@healthaddsbeauty2 жыл бұрын
Thanks
@ranganathannagarajan52704 жыл бұрын
Well explained with indications and it's benefits. Ranganathan.
@healthaddsbeauty4 жыл бұрын
നന്ദി
@selvarajmunthirivally7964 жыл бұрын
Good message thanks doctor
@healthaddsbeauty4 жыл бұрын
വളരെ നന്ദി
@underworld27704 ай бұрын
ഭയങ്കര വിലയാണ് ഡോക്ടറേ
@kanakavallymenon42793 жыл бұрын
Nice Advice. Thank. u doctor.
@healthaddsbeauty3 жыл бұрын
Thanks
@praveenkumarprasannan219110 ай бұрын
നന്ദി മാഡം 🙏🏻
@navinabdulla26304 жыл бұрын
Thanks for your precious information beautiful doctor.... You are so brilliant!!
@healthaddsbeauty4 жыл бұрын
വളരെ നന്ദി
@alanthomas22154 жыл бұрын
Valare Nanny Doctor ku
@healthaddsbeauty4 жыл бұрын
നന്ദി
@prasad.cpchekavarcpchekava42263 жыл бұрын
വളരെ നല്ല അറിവുകൾ
@healthaddsbeauty3 жыл бұрын
Thanks
@lawteacher2445 Жыл бұрын
Thanks Dr.
@NellyadiKitchen7 ай бұрын
താങ്ക്സ് dr
@praseethap7214 жыл бұрын
Thanks for all your information
@healthaddsbeauty4 жыл бұрын
Thanks
@abdulnazir63394 жыл бұрын
Dr ,കുഴമ്പും തൈലവും തമ്മിലുള്ള വ്യത്യാസമെന്താണ് ?
@abuilfamedia92673 жыл бұрын
Dr എങ്ങനെ ഉപയോഗിക്കണം എന്നും കൂടെ
@kuttukuttu35834 жыл бұрын
New subscriber... അറിവുകൾക്ക് നന്ദി...👍👍 ശരീരത്തിൽ മൊത്തത്തിൽ ജോയിന്റുകൾക്കു മജ്ജ കുറവാണ്..വേദനയും ഉണ്ടാവാറുണ്ട്...ഇതിന് വല്ല പ്രതിവിധിയും ഉണ്ടോ...ഭക്ഷണങ്ങൾ,തൈലങ്ങൾ..?
@josephtj83554 жыл бұрын
ആയൂർേവദഠ90ശതമൊനഠ വിശ്വാസം
@helanvarghese195 Жыл бұрын
Thank you so much for this information 🙏
@healthaddsbeauty Жыл бұрын
Thanks
@ganesh.r44812 жыл бұрын
Thank you doctor
@healthaddsbeauty2 жыл бұрын
Thanks
@lakshmiar5389 Жыл бұрын
Mam your phone no I am from Bengaluru
@bijual30646 ай бұрын
കാലിൻ്റെ കുഴയ്ക്ക് ഒരു ചെറിയ പൊട്ടൽ ഉണ്ടായി പ്ലാസ്റ്റർ ഇട്ടിരുന്നു അത് മാറ്റിയ ശേഷവും അവിടെ വേദനയുണ്ട്. പലരും തൈലം പുരട്ടാൻ പറയുന്നു ഏത് തൈലമാണ് നല്ലത്.
@vinodininarayanankurup57083 жыл бұрын
OM Shanti Dr...🌹 Thank U
@healthaddsbeauty3 жыл бұрын
Thanks
@jeffyfrancis18784 жыл бұрын
Please create a play list with all oils.
@healthaddsbeauty4 жыл бұрын
sure jeffy
@shammasp22793 жыл бұрын
Thanks for the video
@healthaddsbeauty3 жыл бұрын
Thanks
@sanilnn1703 Жыл бұрын
Great... thank you Dr.
@healthaddsbeauty Жыл бұрын
Most welcome!
@SalilNNSalil2 ай бұрын
Hi
@sanilnn17032 ай бұрын
@@SalilNNSalil hi
@donyvarghese81634 жыл бұрын
Thank you Dr....kungumadi thailam athine Patti oru video pratheeshikunu
@healthaddsbeauty4 жыл бұрын
ഞാൻ എന്റെ ചാനലിൽ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. visit my channel ' health adds beauty'.
@changampallykoottanad2090 Жыл бұрын
Thankyu dr ❤
@healthaddsbeauty Жыл бұрын
Thanks
@bibinak455 Жыл бұрын
nice information 👍
@healthaddsbeauty Жыл бұрын
Thanks
@mukeshchauhan503710 ай бұрын
Great mem
@jayaprakashsk77084 жыл бұрын
Dr good information
@healthaddsbeauty4 жыл бұрын
നന്ദി
@rajanmenon96582 жыл бұрын
Your presentation knowledge and voice very very good
@healthaddsbeauty2 жыл бұрын
Thanks 😊
@Malappuramrecipie2 Жыл бұрын
Thank you dr.😍😘
@healthaddsbeauty Жыл бұрын
Thanks
@riyaspk93974 жыл бұрын
യുവത്വ ദി തൈല തെ പറ്റി ഒന്ന് പറഞ്ഞ തരുമോ
@DrVisakhKadakkal2 жыл бұрын
Linga valarchakkum sthanavalarchakkum valare phalapradamayi upayogikkam ennu avakashpedavunna onnanit . Pakshe ororutharudeyum sareera khadanakkanusarichu result vethysapedum hope u understand this..👍
@VijayaKrishnan-m4x2 ай бұрын
❤❤❤
@sulaimanchalikara4 жыл бұрын
Good message
@AnilCp-kw7pn9 ай бұрын
Nice. Color
@vinu35412 жыл бұрын
ദൻവാന്തരവും, മുറിവെണ്ണയും തമ്മിൽ വ്യത്യാസം പറയാമോ?
@healthaddsbeauty2 жыл бұрын
Ingredients muzhuvan vyatyasam aanu Uses um Murivenna video cheyythittundu
@binuravindran896011 ай бұрын
Tanku Dr
@healthaddsbeauty11 ай бұрын
Thanks 😊
@mukeshchauhan503710 ай бұрын
Mem what main deffernce between dhanvabtram tailum and kuzumbu
@sudharaj44843 жыл бұрын
Thanku
@healthaddsbeauty3 жыл бұрын
Thanks
@prasadps588710 ай бұрын
🙏
@krishnaveniv42693 жыл бұрын
Thank you mol. Ente doubts teernu. Cnjan Panchakarma specialist aane,! I like ayurveda with BAMS doctors ever!
@healthaddsbeauty3 жыл бұрын
Thanks
@sophiajoy86084 жыл бұрын
Very verygood
@jilsonnija25474 жыл бұрын
Kazhchakoodanulla vazhekal
@healthaddsbeauty4 жыл бұрын
ത്രിഫലാ കഴിച്ചാൽ മതി
@umadevivm59724 жыл бұрын
ഞാൻ ഉപയോഗിച്ച് നല്ലത് തന്നെ
@healthaddsbeauty4 жыл бұрын
അതെ വളരെ നല്ലത്
@karthikac46072 жыл бұрын
Thank you Ma'am, ithu murivenna cherthu upayogikkamo?
@healthaddsbeauty2 жыл бұрын
Ella
@jayashreeiyer97373 ай бұрын
Danwadaramthilam and danwadarmkuzambhu different enthanu
@sobhamenon74792 ай бұрын
Stomach kurakkanulla ayurvedic medicine ethane
@reenareena46239 ай бұрын
Mam ee ennna chudakkiyano upayogikendathu
@jeffyfrancis18784 жыл бұрын
Please do a video regarding the benefits of aurvedic massage.
@healthaddsbeauty4 жыл бұрын
ചെയ്യാൻ ശ്രമിക്കന്നതാണ്.
@sebinapk86524 жыл бұрын
@@healthaddsbeauty കചവടത്തിനിടയിൽ മറ്റൊരു കചവടം
@b-techpoint023 жыл бұрын
Mam,dhanwadaravum murivennayum mix cheythu use cheyyamooo🙏
@healthaddsbeauty3 жыл бұрын
Yes
@sathianathannathan37883 жыл бұрын
കുഴമ്പും തൈലവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പറയാമോ
@healthaddsbeauty3 жыл бұрын
Paakattil vyathyasam undu
@thalathththalhaththalhath49244 жыл бұрын
Madan.kal.madubbile.neerinu.oru.marunnu.parayamo
@healthaddsbeauty4 жыл бұрын
പലതരം നീരുകൾ വരും മടമ്പിന് അത് Doctor റെ കാണിക്കേണ്ടുന്ന്
@VJ384 жыл бұрын
It's so heartening to see you taking lead in a space no one is doing anything to enlighten on Ayurveda benefits to people. At a time the Allopathy is fast losing its credibility becuase of greed for money by doctors and hospitals
@sahadsafri38532 жыл бұрын
Ith face il apply cheyyumo
@healthaddsbeauty2 жыл бұрын
Ella
@shajua8344 жыл бұрын
Oil choodaki upayogikamo
@healthaddsbeauty4 жыл бұрын
Direct aayi choodakkaruthu Oru pathrattil choodulla vellathinu mukalil vechu choodakkuka
Is panikurkila or kanikurkila the same as karpuravalli? Please explain the uses of these leaves. Tjanks
@healthaddsbeauty4 жыл бұрын
ഒന്നുതന്നെയാണ്. ഇതിനെക്കുറിച്ച ഒരു Video ഞാൻ ചെയ്തതാണ്. Pls visit my channel ' health addടbeauty' അതിൽ വിശദമായി പറഞ്ഞിട്ടുണ്ട്.
@rashidarashi63389 ай бұрын
Neerkettin nallathano
@healthaddsbeauty9 ай бұрын
Yes
@zareenaabdullazari.58064 жыл бұрын
👍❤💐
@nasilashamnad38783 ай бұрын
Faceil apply cheyamo?
@shobhak7646 Жыл бұрын
Ty Dr
@healthaddsbeauty Жыл бұрын
Thanks
@rahzancalicut2 жыл бұрын
Dr vericoz ന് യൂസ് ചെയ്യാൻ പറ്റുമോ
@healthaddsbeauty2 жыл бұрын
Yes upayogikkam
@perumpalligardens40404 жыл бұрын
Asthma. Ullavark upayokikkamo
@healthaddsbeauty4 жыл бұрын
ഉപയോഗിക്കാം
@aabidhaameen20533 жыл бұрын
Karkkidakathil upayogikkamo??
@healthaddsbeauty3 жыл бұрын
Yes
@ramakrishnanniduvayalil.kr64604 жыл бұрын
Good
@harikannan62772 жыл бұрын
Dr shin pain മാറാൻ ഏതാണ് നല്ലത്??
@healthaddsbeauty2 жыл бұрын
Dhanwantharam thailam
@sherlyambrose13264 жыл бұрын
Dr. Can you give a remedy for skin tags?
@healthaddsbeauty4 жыл бұрын
tagട പലതരം ഉണ്ട്. പാലുണ്ണി ആണോ നിങ്ങൾക്കുള്ളത്.
@sherlyambrose13264 жыл бұрын
Yes doctor
@radhasoman76534 жыл бұрын
Chevi chorichilinu enthanu marunnu
@healthaddsbeauty4 жыл бұрын
അലർജി ഉണ്ടെങ്കിൽ ചെവി ചെറിച്ചിൽ വരാറുണ്ട് അപ്പോൾ അതിനെ 'ചികിത്സിച്ചാലേ ചൊറിച്ചിലിന് ശമനം കിട്ടൂ
@sreeharit80563 жыл бұрын
Ethi eganeyani kudikendathi , chuudivelethilano? Oni parachi therumo
@healthaddsbeauty3 жыл бұрын
Aavarthanam choodu vellathil kudikkam
@sreekumarannairtp18334 жыл бұрын
1. തൈലം ആവർത്തിച്ചത് എന്നാൽ എന്ത്? തത്ത്വത്തിൽ ഹോമിയോയിലെ ആവർത്തനവുമായി അതിനുള്ള വ്യത്യാസം? 2.തേച്ചു കുളിയ്ക്കാൻ വലിയ ആഗ്രഹമുണ്ട്. പക്ഷെ എണ്ണ തേയ്ക്കുമ്പോൾ ഒരു, എന്താ പറയുക, ഒരു ഒരു അറപ്പ്. രോമാഞ്ചംപോലെ ഒന്ന്. മിനുസമുള്ള സിമന്റുതറമേൽ ഈർക്കിൽച്ചൂലുകൊണ്ടു തൂക്കുമ്പോൾ ഉള്ള ഒരു ഫീലിംഗ് ഉണ്ടല്ലോ, ഏതാണ്ട് അതുപോലെ ഒന്ന്. ആയുർവേദഭക്തനായഞാൻ തേച്ചു കുളിയ്ക്കാറില്ല, കഷ്ടം.) (ഞാൻ പിത്ത-വാതപ്രകൃതി. 72 വയസ്സ്. ചൂടുകാലത്ത് വെറും തറമേൽ ഫാനിന്റെ കീഴിൽ ഉറങ്ങുന്നു, കുഴപ്പമൊന്നുമില്ല, ആളുകൾക്ക് അത്ഭുതം.)