Thanks mam എന്റെ മനസ്സിൽ ഉണ്ടയിരുന്നചോദ്യത്തിന് ഭഗവാൻ ഉത്തരം പറങ്ങാത് പോലെതോന്നി ജയ് ശ്രീ രാധേ രാധേ ജയ് ശ്രീ രാധേ ശ്യം
@gopikavinod68562 жыл бұрын
ഈ മന്ത്രങ്ങളെല്ലാം എന്റെ കുഞ്ഞ് എല്ലാ ദിവസവും ചൊല്ലും mam.... ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് മോൻ RCC ചികിത്സ ആയിരുന്നു..... Brain tumour ആയിരുന്നു....9 വയസ്സ്.... റേഡിയോ തെറാപ്പിയും കീമോ തെറാപ്പിയും കഴിഞ്ഞു.... അവൻ ഈ മന്ത്രമെല്ലാം കാണാതെ പഠിച്ചു.... എന്നും ചൊല്ലും 🙏🙏🙏🙏🙏❤🔥❤🔥❤🔥❤🔥❤🔥❤🔥
@ganithamantra10592 жыл бұрын
Monu dheerkayus undakum🙏
@gokulpradeep9550 Жыл бұрын
Monu god bless you
@bindubindu8169 Жыл бұрын
മോന് ഒരുകുഴപ്പവും ഉണ്ടാവില്ല 🙏🙏
@drevlogs506 Жыл бұрын
Ella anugrahangalum undaakatte
@akhilsudhinam Жыл бұрын
ആയുസും ആരോഗ്യവും ആ കുഞ്ഞിന് നൽകട്ടെ
@neerajasa40502 жыл бұрын
Naskarama mam, 🙏 oroo videos yetra useful anu .yente life el yella problem maran karanam mam yinte ee channel anu . Lot of love and thank mam🥰🙏🙏🙏. Yetra nanni parannallum mathi akilla. God bless you mam🙏🙏🙏 . Njan oru vedio pollu miss cheyilla and ellam njan follow cheyan shremikum. Thank you mam🙏🙏🙏
@remanisworld94812 жыл бұрын
ഞാൻ ധന്യന്ദരി മന്ദ്രം രണ്ടണ്ണം ദിവസവും ചൊല്ലാറുണ്ട് മാഡം 🙏
@rajanivrajaniv7740 Жыл бұрын
ഭഗവാനെ രക്ഷിക്കണേ തമ്പുരാനെ 🙏🙏🙏🙏🙏🙏
@geethakrishnan2197 Жыл бұрын
ഹരേ കൃഷ്ണ 🙏🏻 vrey good message 🙏🏻🙏🏻 Thank u madam
@sowmyakrishna4377 Жыл бұрын
Thanku മാഡം ഞാൻ കഴിഞ്ഞ ദിവസവും കമന്റ് ഇട്ടിരുന്നു..
@leenanair92092 жыл бұрын
Thank you Mam. Hare Krishnaa Sree RadheShyam 🙏
@pramodpanakal8619 Жыл бұрын
ഗുരു ദേവാ...🙏
@leelaunni71232 жыл бұрын
Thankyou very much ma'am 🙏🙏🙏. I have been suffering from health issues for long....
@premalatha72642 жыл бұрын
Thank you very much mam for this valuable information. 🙏 🙏🙏🙏🙏❤❤❤
@Mixedvideos.22805 ай бұрын
നന്ദി..🙏🙏🙏
@premav4094 Жыл бұрын
നമസ്കാരം ജി ഹരേകൃഷ്ണ 🙏🏾
@rajendrakumardamodaran26802 жыл бұрын
Thank you so much Mam,,🙏🙏🙏
@geethas676 Жыл бұрын
Antte sisterenda vittil appozhum Marie Marie asugham varunu Amma prathikkannam
Mem eniki apo nokiyalum oro kedugalane oru kunjine vedi tremt cheyn polum patunila andha Amme cheyya 11vershyi kalynm kazjit samdhnyit oru jeevidham elya pala preshgalne epo enki swsam thadasmpole tretmt cheyunu urin test resultil infection ed adhok cheya mem eniki ariyilya 🙏🙏🙏😢 pls rply mem
Mam aditya hrudaya mantra the kurichu oru video cheyyumo pls chollenda time um ethra times chollanam ennokke detailed ayi paranju Tharamo
@MyDivineWorship2 жыл бұрын
Try cheyyam
@ourlittleworld2012 жыл бұрын
@@MyDivineWorship thank you mam
@mithilacollective4475 Жыл бұрын
Can Hanuman Bahuk be chanted for health issues from negative forces? Is there a time, prasad, any pooja details that one needs to know
@miniradhakrishnan74162 жыл бұрын
🙏
@krishnabinchu4248 Жыл бұрын
Dhanondari mandram medicin kodukkumbozhokke chollamo? ഏതു സമയത്തും ഇത് ചൊല്ലാമോ?
@MyDivineWorship Жыл бұрын
ചൊല്ലാം
@rajimallikarjun31062 жыл бұрын
ചേച്ചി , എന്റെ molku നടക്കുവാന്‍ സാധിക്കില്ല .5y വരെ നല്ല healthy ആയിരുന്നു. മോള് ഇപ്പൊ 12y. School il പോക്ക് മുടങ്ങിയിടു 3y ആയി.ഒരുപാടു hsptl il പോയി. ഇതു വരെ ആരും ഒരു medicinum തന്നിട്ടില്ല. ഇതിലേതാണ് chollendathu. Mruthyunjaya മന്ത്രം chollarundu.108 tms.🙏🙏
@MyDivineWorship2 жыл бұрын
Narayaneeyam
@resmiaryanani2 жыл бұрын
എന്റെ മോൻ last year nadakkan ബുദ്ധിമുട്ട് ആയി... Vit deficiency ayirunnu.. Epo ok ayi
@rajeswarir98602 жыл бұрын
Chechi manasika asugathine eth manthrama chollunnahee
@MyDivineWorship2 жыл бұрын
Videoyil paranjallo
@rajeswarir98602 жыл бұрын
Onnu vishadamakki tharummo
@LathaVikaraman9 ай бұрын
ദിവസം കുളിക്കാൻ പറ്റുകയില്ല കൈ കാൽ കഴുകി ധന്ദ്വാരി മന്ത്രം ജപിക്കാമോ
1.മാഡം ഇതിൽ ഏതു മന്ത്രം ആയാലും കാലത്ത് മാത്രമേ ജപിക്കാൻ പാടുള്ളൂ എന്ന് ഉണ്ടോ? 2 . മൃത്യുഞ്ജയ മന്ത്രം നോക്കി തെറ്റ് കൂടാതെ അർത്ഥം മനസിലാക്കി ജപിക്കണം എന്ന് പറഞ്ഞല്ലോ ? അർത്ഥം എന്താണെന്ന് പറഞ്ഞു തരാമോ? ഈ മന്ത്രം ജപിക്കുന്നതിന് മനശുദ്ധി വേണം എന്ന് പറഞ്ഞല്ലോ അത് കൂടി ഒന്ന് പറഞ്ഞു തരാമോ 3. ഡിപ്രഷൻ മാറാൻ ആദിത്യ ഹൃദയ സ്ത്രോത്രം കാലത്ത് ഒരു തവണ ആണോ ചൊല്ലേണ്ടത്?
@aneesharetheesh99235 ай бұрын
Mam ആദ്യം പറഞ്ഞ 2 മന്ത്രം എത്ര തവണ ചൊല്ലണം 🙏🙏🙏
@divyaabilash30782 жыл бұрын
Very useful video ma'am....Njan KZbin nokkunna samayathu shiv bhagavante mantras kaanarundu ariyathe open cheithu pogum....pakshe some times shareera shudhi kaanilla.( Periods time) angane ariyathe open aagumbol aanu ariyunnathu mantras aanennu.Athil enthegilum dosham undo ma'am?
@MyDivineWorship2 жыл бұрын
No
@syamilyanandukrishna89842 жыл бұрын
❤️
@sunitharajan63832 жыл бұрын
Mam nellika deepam koluthumbo pettanne neyye theerunnu. Appol kedithamo
@MyDivineWorship2 жыл бұрын
Thane anayum
@abhinavtp12862 жыл бұрын
Namaskaam 🙏🙏 Statika shivling vagan agraham. Kurachi samayam 1) Shivling veetil vaichal Varahi Amman aradhikunath pole manashudhi veno 2) rudramamala nirbanthamano 3)Ente job Karanam chilapol njan veetil undavila appol Abhishekam chaithilegil kuzham undo 4) Abhishekam standil kudathil vellam ozhikan ente veetil arum Ella appol njan veetilum idavila ? Any problems 5)chilapol geevitha sahajaragal Karanam 1 month / 2 month veetil undavila appol Abhishekam undavila ? Any problems Eniku aradhikan agraham und ee shivlingam 🙏🙏 pls oru marupadi pretheeshikuni
@MyDivineWorship2 жыл бұрын
1. Manashuddi undenkkil alle bhagavan anugrahikku 2. Alla 3. Monthly once minimum venom 4. No problem 5. Athu enthu sahajaryam annennu bhagavanu ariyam
@abhinavtp12862 жыл бұрын
@@MyDivineWorship thanks for reply ... Enikku petanu deshyam varuna swabhavam und athokondu shivlingam vettil vaijan padumo .
@rajeswarivarma94252 жыл бұрын
Thankyou mam
@saami79692 жыл бұрын
dhanuanthari manthran ethra thavanaya chollendath
@MyDivineWorship2 жыл бұрын
11 or 108
@saami79692 жыл бұрын
Thank you
@jinideva73002 жыл бұрын
Thanks mam. My sister has breast cancer which is spreading now. Please pray for her.
@MyDivineWorship2 жыл бұрын
Ask her to chant Asmin…
@bijisanthosh69257 ай бұрын
ഈ പറഞ്ഞ മന്ത്രങ്ങൾ ആഴ്ചയിൽ ഏതു ദിവസം വേണമെങ്കിലും ചൊല്ലാൻ ആരംഭിക്കാവോ mam 🙏
@MyDivineWorship7 ай бұрын
Yes
@sunitharajan63832 жыл бұрын
Njan cholliyirunnu
@resmiaryanani2 жыл бұрын
ചേച്ചി ഞൻ നെല്ലിക്ക ദീപത്തിൽ ഇടയ്ക്കിടെ നെയ് ഒഴിച്ച് കൊടുക്കും.. അങ്ങനെ ചെയ്യാമോ. കുട്ടികളുടെ സംസാര ശേഷി ക്കു ഈ പ്രാർത്ഥന ചെയ്യാമോ
@MyDivineWorship2 жыл бұрын
Ney one time ozhichal mathi Chollam
@lunni3205 Жыл бұрын
Ente monu vendi nyan chant cheythal mathiyo??? Please reply....
@MyDivineWorship Жыл бұрын
yes
@lunni3205 Жыл бұрын
@@MyDivineWorship thank you so much for the response
@nayanacnair3830 Жыл бұрын
ഒരു സംശയം ഉണ്ട്. ഗായത്രീ മന്ത്രം അങ്ങനെ എല്ലാവർക്കും ജപികമോ? ദീക്ഷ എടുക്കന്നോ
@anjalysatheesan59052 жыл бұрын
ധന്വന്തരീ മന്ത്രം ethra തവണ ചൊല്ലണം mam
@MyDivineWorship2 жыл бұрын
Your wish 11 pr 108
@shivsankarparvathi1649 Жыл бұрын
Hanuman bahuk oro lessons oro divasam vaayicha mathiyo... please reply maam
@MyDivineWorship Жыл бұрын
Mathi
@shivsankarparvathi1649 Жыл бұрын
Thank you ma'am
@lovelyfilm50992 жыл бұрын
എന്റെ പൊന്നു ചേച്ചി എന്റെ husband ചോതി നക്ഷത്രം ഗ്രഹനിലയിൽ കള്ളസർപയോഗം പിന്നെ ച നിലക്കുന്നത് ദോശസന്നത് ( അസുഖം ) എന്റെ വിവാഹകഴിഞ്ഞ് 10 വർഷം ആയി അതിനു മുൻപ് മുതൽ ആൾക്കു അസുഖം ഉണ്ട് ഇപ്പോഴും അങ്ങനെ തന്നെയ... ആൾക്ക് വിശ്വസം ഇല്ല ഒന്നും അതുകൊണ്ട് ഭർത്താവിന് വേണ്ടി ഞാൻ ചൊല്ലിയാൽ മതിയോ എന്റെ ഭർത്താവിന്റെ അസുഖം മാറാൻ എന്തെകിലും ചെയ്യാൻ പറ്റുമോ ചേച്ചി
ആദ്യത്തെ രണ്ടു ധനവന്ദരി മന്ത്രം കുളിക്കാതെ ചൊല്ലാമോ? 🙏
@MyDivineWorship Жыл бұрын
mm
@jajasreepb36292 жыл бұрын
Hanuman chalisu Ano. ?
@MyDivineWorship2 жыл бұрын
Hanuman bahuka
@rajithampi28888 ай бұрын
മറ്റാർക്കെങ്കിലും വേണ്ടി നമുക്ക് ചൊല്ലാമോ
@sreejishap9852 жыл бұрын
മാനസിക രോഗം മാറാൻ ഇതിൽ ഏതാണ് ചൊല്ലേണ്ടത് pls..... 🙏17 വയസുള്ള മകൾക് വേണ്ടിയാണു
@MyDivineWorship2 жыл бұрын
Paranjallo onnu kelku
@vijayakumargopakumar75292 жыл бұрын
In mrityunja mantra it is not bandhanath, but bandhanan. Pl confirm
@resmiaryanani2 жыл бұрын
കുഞ്ഞുങ്ങളുടെ സംസാരിക്കുന്നതിനും ബുദ്ധിക്കും ഈ മന്ത്രങ്ങൾ ജപിക്കാമോ ചേച്ചി
@MyDivineWorship2 жыл бұрын
Yes
@shijabijoy1174 Жыл бұрын
Chachi ,ente chachikku nakkil cancer anu.ethu vazhipadanu cheyyandathu.ethu manthramanu chollendathu.valere manaprayasathilanu njangal.biopsikku koduthittundu.result negative akan enthanu cheyyendathu.pettennu oru replay thannu sahayikkaname chachi.
@MyDivineWorship Жыл бұрын
അസ്മിൻ പരാത്മൻ ചൊല്ലു
@shijabijoy1174 Жыл бұрын
Chachi ithu cholliyal ee asukham marumo .
@neethu57502 жыл бұрын
ചേച്ചീ, പ്രദോഷ വ്രതം ഏത് മാസത്തിൽ വേണമെങ്കിലും നോക്കിത്തുടങ്ങാമോ? കറുത്തപക്ഷത്തിലെയാണോ വെളുത്തപക്ഷത്തിലെയാണോ നോക്കേണ്ടത്? ഉപവാസമല്ലാതെ നോക്കുമ്പോൾ ആഹാരം എന്താണ് കഴിക്കാവുന്നത്? തലേന്ന് എങ്ങനെയാണ് ആഹാരം? വ്രതം തീരുന്നത് പിറ്റേന്നാണോ ? ഒന്നു പറഞ്ഞു തരണേ ചേച്ചീ. നോക്കണമെന്നുണ്ടായിരുന്നു.
@MyDivineWorship2 жыл бұрын
kzbin.info/www/bejne/eJPVknpurJafhdE
@lathachandrabose33082 жыл бұрын
ഓം' ത്രംബകം' എന്നാണ് ! ത്രയംബകം എന്നല്ല (എല്ലാപേരും വരുത്തുന്ന തെറ്റ് ആണ്)🙏