Pls Do Watch, Like, Comment and Share അനുഗ്രഹീത സംഗീത കലാകാരൻ ശ്രീ ജിജു പൊള്ളയിൽ രചനയും സംഗീതവും നിർവഹിച്ച മനോഹരമായ ദിവ്യകാരുണ്യ സ്വീകരണ ഗാനം ദൈവം സ്നേഹമാണ്.... ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രിയപ്പെട്ട യുവ ഗായകരാണ്. Voice Of Adam നിങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്തുന്ന സ്വർഗ്ഗീയ ഗീതികൾ എന്ന പ്രോഗ്രാമിലൂടെ ഇത് സ്നേഹപൂർവ്വം സമർപ്പിക്കുന്നു..എല്ലാവരുടെയും സപ്പോർട്ടും കൂടെ ഉണ്ടാകുമല്ലോ..
@bijupadikkal743622 күн бұрын
വിൻസി and team,💐congrats..🌹മനോഹരമായ ആലാപനം💐നല്ല വരികൾ... അഭിനന്ദനങൾ 👏🏻👏🏻💐
@praseethapraseetha482823 күн бұрын
Vincy and team വളരെ നന്നായിട്ടുണ്ട് നല്ല വരികൾ, എല്ലാവർക്കും അഭിനന്ദനങ്ങൾ 💐
@mayajacob289723 күн бұрын
Jiju and team.. suuperb.. ദിവ്യ കാരുണ്യ മാകുന്ന ദൈവസ്നേഹം അതിമനോഹരമായി അവതരിപ്പിച്ചു. 🎉🎉🎉🎉🎉
@josmijoseph812923 күн бұрын
Jiju 🥰super ആയിട്ടുണ്ട് ട്ടോ 👏👏👏👍
@princyshajushaju993923 күн бұрын
സ്വപ്നങ്ങൾ ഒരുപാട് ഉളള വിൻസി ടീംന് ഇനിയും ഒരുപാട് ഉയരങ്ങളിലേക്കു എത്താൻ സാധിക്കട്ടെ❤🙏🙏🙏👌
@greeshmarosemathew24 күн бұрын
എൻ്റെ ഈശോയെ.....കണ്ണുകൾ ഈറൻ അണിയിക്കുന്ന ഒരു വളരെ നല്ല ദിവ്യകാരുണ്യ ഗാനം.....ദൈവസ്നേഹം ഇതിൽ കൂടുതൽ എങ്ങനെ വിവരിക്കാൻ ആകും......രചനയും സംഗീതവും മനസിൽ ഇടം പിടിക്കുന്നത്.....ആലാപനം അതിഗംഭീരം......ദൈവത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ പാട്ട്🙏🙏🙏
@jesteenakapra21 күн бұрын
Nice song Abitha🥰👍
@SOPHYPJ22 күн бұрын
Super vincy chechi❤🥰
@shalvip.p566821 күн бұрын
Abitha 😍👏👏👏👏
@jomiyajose353024 күн бұрын
മകനേ മകളേ എന്ന് വിളിച്ചരികിൽ എത്തുന്നവൻ അവനായ് നൽകാം അവൻ തന്നൊരീ ജീവിതം. വരികളും സംഗീതവും ആലാപനവും അതിമനോഹരം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ.
@ELBYMOLBABY21 күн бұрын
Nice song abitha….god bless you and the whole team ❤
@meenuvarghese477221 күн бұрын
Nice Song... 💗 Abitha🥰
@beslinbacard621618 күн бұрын
Abhitha 👏🏼❤
@abyvargheseshaji115022 күн бұрын
Super Sanju bro. Nice Song with good feeling
@niyashibu320022 күн бұрын
Nice song Abitha & team ❤
@stephytelson611422 күн бұрын
Very good and heart touching song. Kudos to the whole team🎉🎉❤❤❤👏👏👏👏
@MagyPaul-s5d23 күн бұрын
Vincy and team super song nannai paadii god bless you 🎉🎉🎉
@4jmusic88021 күн бұрын
Glory to God 🙏🙏🙏🙏
@binduurmise297623 күн бұрын
എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ ,,, supper❤❤❤❤❤
@t.dgeorge628623 күн бұрын
ഓരോ ദിവ്യകാരുണ്ണ്യത്തിലും ഈശോ വസിക്കുന്നു എന്ന ബോധ്യം മനസ്സിലുണർത്തുന്ന ഒരു ദിവ്യകാരുണ്ണ്യ ഗീതം... പ്രിയ സ്നേഹിതൻ ജിജുവിന്റെ ഈശോയോടുള്ള സ്നേഹം ഈ രചനയിലും സംഗീതത്തിലും തെളിഞ്ഞു കാണുന്നു... അലൻ ജിബിൻ ബിനു കൂടെയുള്ള എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ...❤💖💖💖
@jestojoseph599319 күн бұрын
Nice song abiii
@ushajoseph773622 күн бұрын
Super song 🙏🙏🙏👍👍
@gracyjose553023 күн бұрын
മകനേ മകളെ എന്ന് വിളിച്ചരികിൽ എത്തുന്നവൻ അവനായി നൽകാം അവൻ തന്നൊരീജീവിതം 🙏🙏🙏
@helnapj875523 күн бұрын
Super song vincy chechi🎉❤
@angelrosecmathew262523 күн бұрын
എനിക്കായ് മുറിയപ്പെട്ട നാഥാ അങ്ങയുടെ തിരുശരീരവും തിരുരക്തവും ഞങ്ങൾക്കായ് നൽകി ഞങ്ങളെ വീണ്ടെടുത്ത ഈശോയെ എൻ്റെ ഉള്ളിൽ വാഴാൻ അങ്ങേ സ്നേഹത്തിൽ അനുഭവിക്കാൻ അപ്പമായി തീർന്ന ദിവ്യകാര്യണ്യ നാഥാ ആരാധന. ദൈവത്തിൻ്റെ പരിപാലന കാര്യണ്യം മനുഷ്യകുലം അറിയാൻ ഈ ഗാനത്തിലൂടെ ഇടയാക്കണമേ. ദിവ്യകാരുണ്യത്തോടുള്ള അടുപ്പം വർധിക്കാൻ ഇടയാകട്ടെ. മനോഹരമായ ഗാനം. ഭക്തി നിർഭരമായ ആലാപനം. മനോഹരമായിരുന്നു❤ അഭിനന്ദങ്ങൾ എല്ലാവർക്കും
@Oldwalkerz-ne3xz23 күн бұрын
Super song jibin chetta.
@nibithababu199922 күн бұрын
Nice song abi🔥
@amalmakkolil61623 күн бұрын
നല്ല പാട്ട്. വിൻസി നന്നായി പാടിയിട്ടുണ്ട്. അഭിനന്ദനങൾ.
@rahulradhakrishnan799123 күн бұрын
Superb vincy chechi❤
@musicnotesjt23 күн бұрын
ഒന്നും പറയാനില്ല 💐അത്ര മനോഹരം വരികൾ,സംഗീതം എല്ലാവരുടെയും ആലാപനവും 💐അഭിനന്ദനങ്ങൾ 💐
@DaisyVN-p4x23 күн бұрын
❤❤❤❤❤❤
@benaziram621023 күн бұрын
Thanks to Almighty🙏🏻🙏🏻🙏🏻🙏🏻Thank you team Voice of Adam, Ajith sir, Jiju etta and the entire co singers....👏🏻👏🏻👏🏻👏🏻
@annmariyaannvincyvlogs853623 күн бұрын
ഇതിന്റെ ഒരു ഭാഗം ആകുവാൻ കഴിഞ്ഞതിൽ, ഈശോയോടു നന്ദി പറയുന്നു, jiju chettan, ajith brother, സ്നേഹത്തോടെ ഓർക്കുന്നു നന്ദി പറയുന്നു, 🙏❤️വളരെ feel ഉള്ളൊരു പാട്ട് ആണ്, നന്നായി തന്നെ പാടുവാൻ ഞങ്ങൾക് കഴിഞ്ഞു, അതിനു ഈശോയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️🙏🙏thank god❤️
@krishnabinoy654523 күн бұрын
Super song vincy ആന്റി 👌🏻👌🏻👌🏻👌🏻
@eliyaschristopher352924 күн бұрын
A fabulous holy communion group song
@jerinjoy685023 күн бұрын
Great work🔥
@DAISYBiju-q7u23 күн бұрын
വളരെ അർത്ഥവത്തായ പാട്ട് ഇതിൽ ഒരു വലിയ പങ്കു വഹിക്കാൻ സാധിച്ച എന്റെ കുഞ്ഞനുജത്തി വിൻസിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰
@annmariyaannvincyvlogs853623 күн бұрын
🥰ചേച്ചി thank u🫂
@welkeinjojo456323 күн бұрын
All team നന്നായി പാടി VINCY യുടെ SONG നേരത്തേയും കേട്ടിട്ടുണ്ട് നന്നായി പാടുന്ന കുട്ടി ആണ് ...
@gracyjose553023 күн бұрын
Full chorus ആയുള്ള ആലാപനം ❤❤ഫീലിംഗ്... 🙏🙏
@directorhentry564323 күн бұрын
Super Song👌👌👌 Jiju.. No words.. Adipoli...
@Jo-iu6dn23 күн бұрын
❤❤👌👍
@gokulkaruman841523 күн бұрын
സൂപ്പർ ചേച്ചി ബിൻസി ചേച്ചി💖💖💖😍
@rajank487123 күн бұрын
Nalla feel ulloru pattu ayirunnu❤vincy @all team nannayi padi tto super 🎉🎉
@JijoyJoy-c8b24 күн бұрын
👍സൂപ്പർ ❤❤
@rajisunny399823 күн бұрын
Vincy, Super🎉❤🙏🏻
@jacobakkanath330623 күн бұрын
Really good melody. Fully group song. Good model for church choir 🎉🎉🎉
@antlincb597623 күн бұрын
Very nice vincy
@annakuttybaiju35623 күн бұрын
Vincy and team nannyi paadi❤️
@varghesechackomarokkie809623 күн бұрын
Super song, super voices❤
@PraveenPraveen-rd1qh23 күн бұрын
വളരെ മനോഹരം ആയി പാടിട്ടുണ്ട് നല്ല feel ഉള്ള പാട്ട്, വിൻസി, all team congrats💗💗god bless u
@roystephen169323 күн бұрын
ഒത്തിരി ഇഷ്ടം ആയി പാട്ട്, നല്ലൊരു ഫീൽ ആയിരുന്നു, വിൻസി,all team congrats 🎉
@bijogeorge944815 күн бұрын
Vincy super song congratulations 🎉🎉
@JobinTensingT24 күн бұрын
🎉
@edwinsmedia654823 күн бұрын
അതിമനോഹരമായ ഗാനം 🙏❤️
@manojelavunkal893023 күн бұрын
Good feel❤❤❤lyrics music singing ❤❤❤beautiful song
@dennissiya18024 күн бұрын
Awesome ❤❤❤!!!!
@Bhoomi28923 күн бұрын
Superb........ വളരെ നന്നായിട്ടുണ്ട്. സംഗീരം ആലാപനം വീഡിയോ അടിപൊളി.......... ❤
@gcvb123 күн бұрын
So nice to see you Abitha and team.... Such a blessed song .... Excellent lyrics... outstanding composition....Congratulations 🎉 to whole team. Expecting more like this.
@marykkuttyaugustine415423 күн бұрын
Super❤️❤️❤️❤️song❤️❤️❤️❤️❤️congratulations all team❤️❤️❤️❤️
@jayanmv222524 күн бұрын
👍👍 suuper
@albin61223 күн бұрын
ആത്മീയത നിറഞ്ഞ സോങ് ഈശോ എല്ലാവരെയും anugrahikkatte
@marybaby354423 күн бұрын
Supersong❤❤Godblessyou
@thomasmibu123823 күн бұрын
Sooopeerrrrr ❤❤❤❤❤
@abithaka812924 күн бұрын
I am very blessed to be the part of this song 🙏💕 Thank god......please support
@CrizCreationsIn24 күн бұрын
മനോഹരമായ ദിവ്യകാരുണ്യ ഗാനം.. ✨🙏🙏 അടിപൊളി ❤️
@BlessyCmathew-fh3wl24 күн бұрын
Congratulations dears 😍 വളരെ നല്ല ആലാപനം .. ❤️ ദിവ്യ കാരുണ്യമായ് എഴുന്നള്ളി വന്ന ഈശോയെ അങ്ങേ ഞങ്ങൾ സ്നേഹിക്കുന്നു..സ്തുതിക്കുന്നു.. ആരാധിക്കുന്നു💜
@shinusinger471624 күн бұрын
ജിജു ചേട്ടാ നല്ല സംഗീതം, എല്ലാ കൂട്ടുകാരും നന്നായി പാടി 👍🏼👍🏼🌹🌹
@jer_emy_wade911023 күн бұрын
Abi..... 🥰🥰😊
@anupriyasunny670724 күн бұрын
Super 🎉🎉🎉🎉🎉🎉
@sowbhagyamkoilparampil946222 күн бұрын
Beautiful 👍
@maheshm180724 күн бұрын
Thank you Jesus 🙏 മറ്റൊരു മനോഹരമായ ദിവ്യ കാരുണ്യ സ്വീകരണ ഗാനം❤❤ എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ🎉🎉
@moushmijino138224 күн бұрын
❤❤❤❤
@albin61223 күн бұрын
വളരെ മനോഹരമായ പാട്ട് എല്ലാരും നന്നായിട്ട് പാടി തകർത്തു..
@gracetherasejoshy223723 күн бұрын
Super song ❤
@veronicareji557124 күн бұрын
എത്ര മനോഹരമായിട്ടാ ഈ ഗാനം ജിജു ചേട്ടൻ ഓരു ക്കിയിരിക്കുന്നത് ❤❤❤❤...
@jijojosevalummel315924 күн бұрын
ജിജുവിനും എല്ലാ ടീം മെമ്പേഴ്സിനും അഭിനന്ദനങ്ങൾ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. അഡ്വാൻസ് ക്രിസ്തുമസ് മംഗളങ്ങൾ നേരുന്നു. ഒത്തിരി സ്നേഹത്തോടെ ജിജോ ജോസ് വാലുമ്മേൽ ( USA ).
@RejiRejimon-v8y23 күн бұрын
ഓ ഈശോയെ നന്ദി എന്തോരു ഫീലാ ഈ പാട്ടിനു
@arshakshaji233724 күн бұрын
Great work...❤ congratulations to all team members...God bless you all❤
@davidsir906924 күн бұрын
മനോഹരമായ ദിവ്യകാരുണ്യ സ്വീകരണഗാനം,ഗ്രൂപ്പ് നന്നായിരിക്കുന്നു ,, ഏത് സമയവും പാടാൻ അനുയോജ്യം അനുമോദനങ്ങൾ,, ടീം, 👍