A Dhrisya Studio Production. Visit our website: www.dhrisyastudioweddingtale.com Like our Facebook Page: / dhrisyastudio Follow our Instagram account: / dhrisyastudio
Пікірлер: 188
@prempraveen3728 Жыл бұрын
ഇങ്ങനെയാവണം ഓരോ ക്രിസ്ത്യൻ മക്കളും 👋👋👋👋സന്തോഷം
@sasikalapremkumar5367 Жыл бұрын
ഇപ്പോൾ കല്യാണ ആഘോഷങ്ങളിൽ കാണുന്ന കോപ്രായങ്ങൾ കാണുമ്പോൾ പുച്ഛം ആണ് തോന്നുന്നത് ഇതാണ് വേണ്ടത് നൽകിയ ജീവിതത്തിനു ദൈവത്തോട് നന്ദി പറയുന്നു നല്ലൊരു ജീവിതം ആശംസിക്കുന്നു ❤️
@sulfathsharief8420 Жыл бұрын
രണ്ടു പേർക്കും ആയുസ്സും ആരോഗ്യവും ഒപ്പം നല്ലെരു കുടുംബ ജീവിതവും ദൈവം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
@jittoputhuva8916 Жыл бұрын
പ്രിയ സഹോദരി, എത്ര പ്രാവശ്യം ഈ ഗാനം കണ്ടു എന്നറിയില്ല. ഇത് നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വന്നത് കൊണ്ട് ആണെന്ന് കരുതുന്നു അതിന്റെ മഹത്വം ഒത്തിരി ഒത്തിരി വിലയുള്ളത് ആകുന്നത്. ഇനിയും സർവ്വ ശക്തനായ ദൈവം കൂടുതൽ മുന്നോട്ട് പോകുവാൻ അനുഗ്രഹിക്കട്ടെ. നിങ്ങൾക്കു രണ്ടുപേർക്കും എല്ലാവിധ ആശംസകൾ നേർന്നുകൊള്ളുന്നു.
@joshyscaria6599 Жыл бұрын
True
@abmat76gmail9 ай бұрын
Absolutely right. She is singing the song from the core
@shajivarkey95020 күн бұрын
പ്രിയ ഡോക്ടർമാരെ നിങ്ങളുടെ ഭാവി ജീവിതത്തിന് നല്ല ഭാവുകങ്ങളും ആശംസിക്കുന്നു. നല്ല സ്വരവും നല്ല ഈണവും നൽകിയ ദൈവത്തിന് നന്ദി പറയാം. വേദനയോടും ആകുലത യോടു കൂടി കഴിയുന്ന രോഗികളെ പരിചരിക്കുമ്പോൾ വിശേഷ ദിവസങ്ങളിൽ എങ്കിലും ദൈവം നൽകിയ സ്വരമാധുരിയിൽ അവരുടെ ഇടയിൽ ഒരു പാട്ടു പാടിയാൽ അത് അവർക്ക് മരുന്നിനേക്കാൾ ലേപന ത്തിനേക്കാൾ ആശ്വാസം അരുളും. ദൈവം അനുഗ്രഹിക്കട്ടെ.
@johnmathewkunjumanon1578 Жыл бұрын
"നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു " യേശുവിന്റെ സ്നേഹം രുചിച്ചറിയണം.. ആശംസകൾ 🙏🙏
@omanavm8427 Жыл бұрын
അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബജീവിതം രണ്ടുപേർക്കും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@mariammajacob1307 ай бұрын
Amen 🙏🙏🙏
@ninaballerina2807 Жыл бұрын
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
@joshyscaria6599 Жыл бұрын
എല്ലാ ദിവസവും കേൾക്കുന്ന പാട്ട് ഈശോയ്ക്ക് എത്ര നന്ദി പറഞ്ഞാലും നമ്മുടെ ജീവിതത്തിൽ 'ഡോ.കൃപയുടെ ഹൃദയത്തിൽ തട്ടിയുള്ള വരികൾ നല്ല ശബ്ദത്തിൽ കേൾക്കാൻ വളരെ മനോഹരം. ഈ ശബ്ദം തന്ന ഈശോയ്ക്ക് നന്ദി പറയുകയും ഒരു നല്ല ക്രിസ്തീയ കുടുംബ ജീവതം നൽകുകയും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആമ്മേൻ
@shajivarkey950 Жыл бұрын
കല്യാണത്തിൻ്റെ പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി നല്ല സുന്ദരമായ ഒരു ഗാനത്തിലൂടെ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന കുടുംബജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു. ഇത് ഇന്നത്തെ തലമുറയ്ക്ക് ഒരു മാതൃകയാവട്ടെ.
@daneyraju8433 Жыл бұрын
Ente school mate aayirunnu..at BCRS...thiruvalla....she was a good singer back then also....Any Happy married Life kripa.. God bless u...
@adharant264011 ай бұрын
Dr kripa really a child of god.may god bless the couple.
@jinujoseph2695 Жыл бұрын
അനുഗ്രഹീത ശബ്ദം........ പാട്ടിൽ പറഞ്ഞത് പോലെ നിൻ ദാനം രുചിച്ചറിവാൻ നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ദൈവം തമ്പുരാൻ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... Wish you a happy married life
@values5905 Жыл бұрын
I feel ashamed of Christian wedding only show how rich both parties are . This best example to glorify our God for His grace and blessings . George Cherian, Bhopal
@SureshKumar-se1ou8 ай бұрын
ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
@jomonthomas37505 ай бұрын
Super song...🦋.. Heavenly voice... 🍧 May god bls both of you... 🎂.. Thankz.... 🙏
@vmabraham4564 Жыл бұрын
പല തവണ ഞാനീ പാട്ട് കേട്ടു, Godblessyou
@nelson5254 Жыл бұрын
Kripa you got beautiful voice and you sang from your heart , Congrajulations both of you God Bless ......
@joshuacherian6718 Жыл бұрын
Openly she is thanking our lord Jesus.. what a wonderful testimony.☦️💖💯
@ninaballerina2807 Жыл бұрын
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
@Jeo100raj23 күн бұрын
I really like the husband reaction Really it’s awesome God bless the couple
@jmathew416 Жыл бұрын
Great Starting. May God bless your family abundantly 🙏⚘
@AshaDevi-hv2kv Жыл бұрын
God bless you dr jivan n dr kirpa wishing you a very happy married life
@shobyjosc3573 Жыл бұрын
Good, on this precious day glorifying God .
@mathewk.joseph9988 Жыл бұрын
God bless you dear bro and sister. Wish you a long and prosperous married life.
@saijuac20795 ай бұрын
Daily morning this song kelkum Nice voice ❤
@joymathew1646 Жыл бұрын
While listening to this melodies song I was recollecting the blessings showered upon me by my lord Jesus. I couldn't control my tears due to thankfulness to the God. Thanks and best wishes to the blessed couple.
@angleangle9024 Жыл бұрын
Congratulations from Angel, Mysore. Very sweet and melodious singing. God bless both of you.
@rajukuttiyil8825 Жыл бұрын
God Bless the two of you abundantly 😇...
@jeshuaj6040 Жыл бұрын
Blessed couple , Happy , Married life ❤️
@manojacob Жыл бұрын
This couple will have a blessed life together.
@adharant264011 ай бұрын
Dr krupa really a child of god may god bless the couple
@docfrank77454 ай бұрын
My dad listens to this song everyday and we are not even malayalees. Such a blessing this song and video is!
@roshanthomas5537 Жыл бұрын
Beautifully sung dr.kripa!😊
@John-yb1fe Жыл бұрын
What a blessing to have such singers in family. It is always lovely to praise God.
@tomyjoseph80728 ай бұрын
ഒരു പാട് പ്രാവശ്യം ഞാനും ഈ പാട്ട് കേട്ടു.
@dr.k.selvakumar7315 Жыл бұрын
Most thankful song and words comes from her heart. May God be with You!!
@ninaballerina2807 Жыл бұрын
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
@AshaDevi-hv2kv Жыл бұрын
But khuda ki praise kr rhe a j bdi baat hai all praise to jesus.
@redcherry.media. Жыл бұрын
Awesome!!Wishing you both a very blessed married life🎉
@bijugeorgekoshy4324 Жыл бұрын
Superb... May the Almighty bless you both and your family 🙏
@vineetha78 Жыл бұрын
God bless u both and may the Lord continue to use you in his ministry. Our prayers
@stanlygeorge549 Жыл бұрын
Super. God bless you both🙏
@AshaDevi-hv2kv Жыл бұрын
God bless you both 🙌🙌🙌🙌
@modimodi899 Жыл бұрын
Wish you all the best god blessed family life
@soumyajain5825 Жыл бұрын
God bless your family life ❤️
@vincy9867 Жыл бұрын
Her voice❤️😍super God bless u both💝
@aleyammaphilip5332 Жыл бұрын
Super . God bless you 🙏 ❤️ both
@nithamathew2376 Жыл бұрын
Superb kripa ❤❤❤❤God bless you both....,👌👌👌
@rejigeorge7376 Жыл бұрын
Super singer
@vemuanithanice22 күн бұрын
What a dedication you sing a song very hesrtfully❤❤
@xaviermm838 Жыл бұрын
Super!!!. Best wishes
@josephswamidass52314 ай бұрын
Excellent singing ,praise to his name alone. GOD BLESS THE COUPLE RICHLY.
@jollyabraham1830 Жыл бұрын
Very blessed couple to have sung this such a blessed song. God bless you
@subashdavidson2353 Жыл бұрын
Lucky groom may God bless the couple !
@isaacjoseph57137 ай бұрын
Christian new generation believe in Christ.. very nice
@abhishekjoy7010 Жыл бұрын
Super song , voice amaizing 👍🌹
@user-sx6iv2kb7l28 күн бұрын
❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼
@sajiabraham1082 Жыл бұрын
Sweet voice.May God bless U.
@nirmalyounas6585 Жыл бұрын
Super. God bless both of you
@vemuanithanice22 күн бұрын
Happy married life both of you🎉🎉
@MohanLal-pf8zq Жыл бұрын
God bless you,,,
@binoycherian2701 Жыл бұрын
God bless you 🙏
@ActsNow Жыл бұрын
Lyrics & Music: Bro. Wilson Chennanattil
@rebekkalpraisethelordissac2110 Жыл бұрын
God bless you Sister
@abmat76gmail Жыл бұрын
Wishing you a blessed married life .
@gurpreetsharma6461 Жыл бұрын
God bless you Both 🎉🎉
@kmsheena1965 Жыл бұрын
Happy married Life dear s
@mariehoover3538 Жыл бұрын
Angelic voice ❤
@padminijoy-eg5pq6 ай бұрын
Beautiful Blessed pair. Thank You, Lord!! Amen
@annievincent3744 Жыл бұрын
നന്നായി പാടി ജീവിതവും അങിങനെയാവട്ടെ
@AshaDevi-hv2kv Жыл бұрын
Blessed warship
@leelammavarghese5209 Жыл бұрын
God bless you both
@sheebasanthosh890311 ай бұрын
Very good singing,may God bless
@KurianCM_DxB Жыл бұрын
However, the original recording/video is far more natural indeed !!! Absolutely loved that. Wish u both a very long & happy married life.
@yehudatrivandrum60545 ай бұрын
Encourage to all new generation to lift " GOD" their Holy Marriage day like it both
@lijoabraham6286 Жыл бұрын
God bless you both🙏
@lightoftheworld496 Жыл бұрын
Superb
@victormohan8485 Жыл бұрын
Nice Voice Jesus loves you. God bless You.
@vimalajmfincs84948 ай бұрын
Praise the Lord ,God Bless You
@sumeshbs3639 Жыл бұрын
Good voice and nice song
@mariehoover3538 Жыл бұрын
May god bless 🙌 you to have a peaceful and happy family life and may you both live long
@sheelasusan2225 Жыл бұрын
Ideal marriage for all christian marriages🙏🏼🙏🏼
@user-bv5wi7dq1i9 ай бұрын
Superrr god bless you dear
@thomasmathew7096 Жыл бұрын
God bless you with Grace ❤️
@AshaDevi-hv2kv Жыл бұрын
Beautiful
@renjuvarghese758610 ай бұрын
❤👏
@bonnyjoy33673 ай бұрын
😢😢❤❤ ente manasil ingane devika pattipadunnavare enikku ishtam