ഇത്രയും ഹൃദയം നുറുങ്ങി വിവാഹ ദിനത്തിൽ തന്നെ തമ്പുരാനെ സ്തുതിച്ച മോളെ, നിന്നെ നല്ലവനായ ദൈവം ഒരിക്കലും കൈവിടില്ല. ശുഭാശംസകൾ.
@jomonsunny39311 ай бұрын
💕💕💕🙏🏽
@ajohn9163 Жыл бұрын
എത്ര കോടീശ്വരന്മാർ ആയാലും ക്രിസ്ത്യാനികൾ ഇങ്ങനെ സിമ്പിളായി .. ആഭരണങ്ങളുടെ /സ്വർണത്തിന്റെ ആധിക്യം കൂടുതൽ കാണിക്കാതെ അത്യാവശ്യം മാത്രം ഉപയോഗിച്ച് ദൈവ സന്നിധിയിൽ എളിമ കാണിച്ച് മനോഹരമായി ദൈവത്തെ സ്തുതിച്ച സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ....എല്ലാ പ്രാർത്ഥനയും...
@riyaouseph5860 Жыл бұрын
God bless you happy married life both of you
@kunjunjammathomas Жыл бұрын
🙏🙏👌
@ashaajith5448 Жыл бұрын
പൻ
@ashisaji2834 Жыл бұрын
👍👍
@bijuvarghese202020 Жыл бұрын
God bless you
@tittocherian1 Жыл бұрын
ഈ പാട്ട് പാടുകയെന്നത് ആ കുട്ടിയുടെ ഒരു dream ആയിരുന്നു. തികഞ്ഞ ആത്‍മർത്ഥതയോടെയും അർപ്പണബോധത്തോടെയും ആ പാട്ടിന്റെ വികാരം ഉൾക്കൊണ്ട് അതു പാടിക്കഴിഞ്ഞപ്പോൾ ഉണ്ടായ സംതൃപ്തിയിൽ സന്തോഷം കൊണ്ടു മനസു നിറഞ്ഞപ്പോൾ സ്വന്തം കണ്ണിൽ മാത്രമല്ല കുട്ടി എന്റെയും കണ്ണുകൾ നിറഞ്ഞു. നിറകണ്ണുകളോടെയാണ്. ഞാനിതു type ചെയ്യുന്നത്. ഗംഭീരം!!! ദൈവം അനുഗ്രഹിക്കട്ടെ
@mathewts4450 Жыл бұрын
മോളെ ദൈവം നിങ്ങളുടെ കുടുമ്പം ജീവിതം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം നിങ്ങളുടെ മാതാപിതാക്കളെ യും
@mathewm.p3540 Жыл бұрын
അനുഗ്രഹീതയായ മകൾ : ഈ മുഹൂർത്തത്തിൽ ആരും ഇക്കാലത്ത് ദൈവത്തെ ഓർക്കാറില്ല... ഈ കുടും ബത്തെ ദൈവം അനുഗ്രഹിക്കട്ടെ ...🙏🙏
@deepmangeo6 ай бұрын
ഈ പാട്ട് പലതവണ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായി കേട്ടതും ഹൃദയത്തെ സ്പർശിച്ചതും ആദ്യമായിട്ടാണ്.... എണ്ണാവുന്നതിലും കൂടുതൽ കേട്ടു.. Voice so heart touching ❤
@rex1677 Жыл бұрын
അനിയാ നീ ഭാഗ്യവാനാ.. നല്ല ദൈവഭയമുള്ള പെൺകൊച്ചു... വലിവനായ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ... ✋
@MdRafi-es2hw Жыл бұрын
പാടി പാടി ഒടുവിൽ ഒരു കുഞ്ഞിനെപ്പോലെ ഈശോയുടെ മുന്നിൽ കണ്ണുനീർ പൊഴിച്ച ആ അനുജത്തിയെയും അവളുടെ ഭർത്താവിനെയും അവരുട ജീവിതത്തെയും ഈശോ സകലത്തിലും അനുഗ്രഹിക്കട്ടെ
@celinemathew Жыл бұрын
Good🎉
@umadevikr6411 Жыл бұрын
ഭക്തിയിൽ മുഴുകി പാടിയ പെൺകുട്ടി. മനസ്സിൽ നന്മയുള്ളവൾ അതിനാൽ കണ്ണീരും വന്നു. എന്നെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Varum kaalamokkeyum krupakalal ninjgal anugrahikkapedette. MayGod bless the couple🎉.
@bencymolbabu2292 Жыл бұрын
യേശുവിനെ അറിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു, ജീവിതത്തിലെ ഏറ്റവും പ്രധാന മൂഹുർത്തത്തിൽ ദൈവത്തെ പാടി സ്തുതിച്ച സഹോദരിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
@shinybiju28103 ай бұрын
👏🏻👏🏻👏🏻👍🏻ദൈവ ഭക്തിയുള്ള സ്ത്രീ ഭർത്താവിനും കുടുംബത്തിനും അനുഗ്രഹമാണ്!!❤️കർത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!!😇🙏🏻
@bijudavidg74 Жыл бұрын
Diya വളരെ നന്നായി പാടി നല്ല ശ്രുതി... അതുമാത്രമല്ല .... ഓരോ വരികളും മനസ്സിൽ തട്ടിയാണ് പാടിയത് ... അവസാന ഭാഗത്ത് ... കണ്ണ് തുടക്കുന്നത് കണ്ടു.... സത്യം പറഞ്ഞാൽ എന്റെ കണ്ണുകൾ നിറഞ്ഞു ട്ടോ...പിന്നെ കോറസ്സ് ടീം ഗംഭീരം ... കീബോഡിസ്റ്റുകൾ അതി ഗംഭീരം .... സൗണ്ട് ക്ലാരിറ്റി ....ഒന്നും പറയാന്നില്ല...നമിച്ചു മക്കളെ നമിച്ചു
@nimishamol2851 Жыл бұрын
നന്ദി പറഞ്ഞു തുടങ്ങുന്ന നിങ്ങളുടെ ജീവിതം ദൈവനുഗ്രഹത്താൽ സമൃദ്ധമാകട്ടെ
@thomaskadavil97535 ай бұрын
തുടക്കം നന്നായി, ഇനി ദൈവാനുഗ്രഹം ഒഴുകും....
@rosammagracious483 Жыл бұрын
ഈ മണവാട്ടിക്കുട്ടി ഒരു അനുഗ്രഹം തന്നെ. മണവാളൻ ചെക്കൻ ഭാഗ്യവാൻ. നന്നായി പാടി കലക്കി. God bless both of you.
@jessyammavlogs8 ай бұрын
മോൾ ലാസ്റ്റ് കരഞ്ഞപ്പോ എന്റെ കണ്ണും നിറഞ്ഞു നല്ലൊരു കുടുംബ ജീവിതവും എല്ലാ നന്മകളും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️
@bb210ful8 ай бұрын
Sathyam Manasil thattiya paadiye Avante bhagyam
@jessyammavlogs8 ай бұрын
@@bb210ful 👍
@FMTrades6 ай бұрын
Yes 🙏🏻
@sheelasusan2225 Жыл бұрын
സിമ്പിൾ marriage.. മണവാട്ടി ഒരു ചെറിയ മാല മാത്രം. ആഡംബരമില്ലാത്ത വിവാഹം.. ഇത് എല്ലാ ക്രിസ്തീയ വിവാഹങ്ങൾക്കും മാതൃക ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു. Wish u both a very happy married life.. May god bless u both..
@re-discoverkeralardk Жыл бұрын
ഇത് വെറൂം ആലപിക്കലല്ല. ആത്മാർത്ഥത തുളുമ്പുന്ന ആലാപനമാണ്❤️ രണ്ട് പേരെയും ഈശോ അനുഗ്രഹിക്കട്ടെ.
@georgevarghese8903 Жыл бұрын
എത്ര നല്ല ഗാനം ഏറ്റവും നന്നായി പാടിയ പ്രീയ സഹോദരിയെയും എല്ലാവരെയും അഭിനന്ദിക്കുന്നു
@minifrancis3080 Жыл бұрын
ഹൃദയത്തിന്റെ ആഴത്തിൽ നിന്നുമുള്ള സ്വർഗ്ഗീയ ഗാനം .....ഈ പരിശുദ്ധ ദിനത്തിൽ പരസ്യമായി താൻ വിശ്വസിക്കുന്ന ദൈവത്തെ ഏറ്റുപറയുവാൻ കാണിച്ച മനസ് അതിലേറെ സുന്ദരം.. ഇരുവർക്കുംനല്ല കുടുംബ ജീവിതം ആശംസിക്കുന്നു.....
@jomonsunny39311 ай бұрын
💕💕🙏🏽
@angelaji861426 күн бұрын
യാജിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയോനെ സ്തുതി ❤️
@jincyke5415 Жыл бұрын
ഡോ. ദിയ ....... വിവാഹ ദിവസം തന്നെ ഈശോയ്ക്ക് നന്ദിയർപ്പിച്ചു മോൾ പാടി. ദൈവം നിങ്ങളെ രണ്ടുപേരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ !! 🙏🙋
@bibinjoseph471 Жыл бұрын
എളിമയുള്ള നല്ല ഒരു കുടുബ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എളിമ ഉള്ളവർക്ക് കിട്ടുന്നതാണ് ദൈവത്തിന്റെ കൃപ. എന്റെ അനിയത്തിക്കുo അനുജനും വേണ്ടി പ്രാർത്ഥിക്കുന്നു. വിശുദ്ധിയുള്ള കുടുംബ ജീവിതം ഇവർ നയിക്കട്ടെ. Windsom 6.10
@gladsonmathews3394 Жыл бұрын
മനോഹരം. പുതിയ കുടുബജീവിതത്തിലേക്ക് കടന്ന നവവധു വരൻ നും ഒരായിരം പ്രാർത്ഥന ആശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ...
@babualex9869 Жыл бұрын
എത്ര മനോഹരമായാണ് യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്തി ആത്മാവിൽ നിറഞ്ഞാണ് ഈ ഗാനം ആലപിച്ചത്.ഈ ഗാനം കേൾക്കുന്നവരിലും ആത്മീയ ആനന്ദം ലഭിക്കട്ടെ . ഈ ദമ്പതികളുടെ കുടുംബ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവാനായ ദൈവം ചൊരിയട്ടെ.🌹🙏🙏🙏🌹
@user-ok1ml2lq8y Жыл бұрын
Hallelujah sthothram yesuvea
@jomonsunny39311 ай бұрын
💕💕💕🙏🏽
@jeevanullavarthai5987 Жыл бұрын
ഒരു ക്രിസ്ത്യാനിയായതിൽ അഭിമാനിക്കുന്നു. അതിലും അഭിക്കാനും യേശുക്രിസ്തുവിനെ അറിഞ്ഞത്..
@Ancy-lw4hy Жыл бұрын
നല്ല പാട്ട് പാടി ദൈവത്തിന് നന്ദി പറഞ്ഞ ഈ നവവധുവിനും വരനും എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
@johnekd190310 ай бұрын
കണ്ണു നിറഞ്ഞു ഈ പാട്ടു കേട്ടിട്ട് അത്ര മനോഹരമായി പാടി എല്ലാ വിധ അനുഗ്രഹങ്ങളും കർത്താവ് നൽകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു
@aiswaryamed.mukkam4430 Жыл бұрын
അഹങ്കാരം തെല്ലു മില്ലതെ, പ്രാർത്ഥിക്കുന്ന സഹോദരീ യേശു അനുഗ്രഹിക്കട്ടെ
@benherantony4524 Жыл бұрын
ഈ സഹോദരിയുടെ കുടുംബ ജീവിതത്തിൽ തമ്പുരാൻ ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ തീർച്ചയായും വാർഷിക്കും ..
@renganathanpk6607 Жыл бұрын
പാട്ട് വളരെ നന്നായി. ദൈവം എപ്പോഴും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പാട്ട് പാടുക എന്നത് എല്ലാവർക്കും പറ്റുന്ന കാര്യം അല്ല. ദൈവാനുഗ്രഹം ഉള്ളവർക്ക് മാത്രമേ അതിന് കഴിയു.
@alexanderchennampally8023 Жыл бұрын
Very good singing keep it up
@vinaf2970111 ай бұрын
ദൈവത്തോട് നന്ദി പറയുക നന്ദിയുള്ളവരായിരിക്കുക. എളിമ എന്നത് വലിയ കാര്യം ആണ് 🙏🥰 ദൈവം മോളെയും മോളുടെ കുടുംബത്തെയും കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰
ഉള്ളിൽ നിന്നുള്ള ഈശോയെ നന്ദി അറിയിക്കുന്നു,,, ഇങ്ങനെ ആവണം ഈശോയെ നന്ദിയാൽ stuthikkanan
@jaisonprakash5330 Жыл бұрын
She is singing from the bottom of her heart ❤️ let the Lord bless you abundantly. 🙏
@sukumaransukumaran7733 Жыл бұрын
Gy
@remanik.k.936 Жыл бұрын
Yes
@shibuchennattu6300 Жыл бұрын
She is a singer
@jinujoseph2695 Жыл бұрын
എത്ര കേട്ടാലും മതിയാകുന്നില്ല പാട്ട്... സ്വരം 💙💙മുന്നോടുള്ള ജീവിതയാത്രയിൽ ദൈവം സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം... Wish you a happy married life
@GEORSONGEORGE Жыл бұрын
വന്ന വഴി മറക്കാത് ദൈവത്തെ വാഴ്ത്തിയതിനെത് കർത്താവ് അനുഗ്രഹിക്കട്ടെ
@nee_ethada_nayye Жыл бұрын
ദൈവ സ്നേഹത്തിന്റെ ആഴവും പരപ്പും തന്റെ ജീവിതത്തിലെ അമൂല്യമുഹൂർത്തത്തിൽ പാടി പുകഴ്ത്തിയ ഈ ദൈവ പുതി എത്ര ഭാഗ്യവതി
@jimmyjoseph1190 Жыл бұрын
കണ്ണു നിറച്ചു കളഞ്ഞല്ലോ സഹോദരീ 👌👌💕💕ദൈവം തന്ന ദാനങ്ങൾ ഓർത്തു പാടുമ്പോൾ വരുന്ന ആ കണ്ണുനീർ തന്നെ ദൈവത്തിനുള്ള ഏറ്റവും വലിയ അർച്ചന ആണ് 💐💐May God bless you both in abundance 🙏🙏🥰🥰
യേശുവിന്റെ സാക്ഷി ആയ മണവാട്ടി... നിറഞ്ഞ മനസ്സോടെ പാടുന്ന മണവാട്ടിയുടെ നിഷ്കളങ്ക മനസ്സോടെ അത് ആസ്വദിക്കുന്ന മണവആളനഉം.... കർത്താവ് അനുഗ്രഹിക്കട്ടെ 🙏🏻
@vijiofficial36010 ай бұрын
💞எத்தனை முறை கேட்டாலும் சலிக்காத பாடல் இனிமையான குரல் எனக்கு பிடித்த மலையாள மொழியில் அருமையாக உள்ளது 🥰🥰🥰
@angelleema75910 ай бұрын
yes,💯
@arunodayastudios13 күн бұрын
இயேசுவின் அன்பை உணர்ந்தவர்களால் மட்டுமே இப்படி பாட முடியும். வாழ்த்துக்கள் சகோதரி🙏 உன்னையும் உன் குடும்பத்தாரையும் கர்த்தர் ஆசீர்வதிப்பார்.🙏
@remyajose5186 Жыл бұрын
ഇതുപോലെ supportive ആയ ടീം ഉണ്ടെങ്കിൽ ഏതു പാട്ടും മനോഹരമാകും. Supper team👍👌🥰😍
@annammajohn2102 Жыл бұрын
പ്രിയപ്പെട്ടവളുട അർത്ഥവത്തായ പാട്ട് നിശബ്ദമായി ആസ്വദിക്കുന്ന പ്രിയപ്പെട്ടവൻ love you both മക്കളെ 🥰🥰🥰🥰🥰👍🥰🥰🥰🌹🌹🌹🌹🌹💐💐💐💐🙏🙏🙏🙏🙏🙏🙏🙏God bless your life 🙏
@jomolabraham9682 Жыл бұрын
ദൈവത്തിന് ഒരോ നിമിഷവും നന്ദി പറയാൻ നമ്മൾ മറക്കരുത് എന്ന് നമ്മോ ഓർമ്മിപ്പിച്ചു ഈ മകൾ
@FLSEPMAY Жыл бұрын
കണ്ണും ഹൃദയവും നിറഞ്ഞു... ഹൃദയത്തിന്റെ ആഴത്തിൽ നിന്നു പാടിയ ഈ മോളെയും വരനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...
@redmioman6259 Жыл бұрын
എന്നതു ഭംഗിയായി പൊന്നു മോൾ പാടുന്നു ഹൃദയസ്പർശിയായി ഹാർട്ട് റൗച്ചിങ് കണ്ണ് നിറഞ്ഞു എന്തു ഭാഗ്യവാനാ മോളുടെ ഹുസ്ബൻഡ് ഗ്രേറ്റ് വിഷ് യു അല്ല ത്തെ ബെസ്റ്റ് ഗോഡ് blessed
@alphonsap.a253 Жыл бұрын
നിങ്ങളുട ഇടയിൽ കർത്താവിനു ഒരു സ്ഥാനം ഉണ്ടാകട്ടെ ❤🙏
@sweetmercy14326 ай бұрын
Nanniyode naan sthuthi Paadidum Ennai yesu naatha Ennikkiayai ni cheythoro nanmaikkum Innu Nanni chollununayaa "2" Arhikkyattha nan magalum Eni kkekidum dhayaa nidhe "2" Yaachikkyatha nan makal polume Enikkekioney Sthuthi "2" " Nanniyode" Satya daivatthin eka puthranai ningil viswasikkumnnunaya "2" Varum kaalamo kkeyum nin kripa Varangal choriha ennil (2) " Nanniyode "
@graceboss746411 ай бұрын
god blessed you both ma ,ஒரு சந்ததி ஆண்டவரை சேவிக்கும் தலைமுறை தலைமுறையாய் அவர் சந்ததி எனப்படும்
@eldhokuriakose7662 Жыл бұрын
എത്ര മനോഹരമായ ആലാപനം.ഈപാട്ട് കേട്ട് ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരും എന്ന് തോന്നുന്നു.ദൈവം നിങ്ങളുടെ മേൽ അനുഗ്രഹം വർഷിക്കട്ട
@nukathotignanakeerthana45677 ай бұрын
Actually I'm from Andhra but the way she sang in malayam the sing is awesome 👌 👏 👍 😍
@sonaanil9164 Жыл бұрын
നന്നായി പാടിയിരിക്കുന്നു. പ്രത്യേകിച്ചും വിവാഹ സമയത്ത് എല്ലാവരുടേയും മുന്നിൽ വച്ച് പാടുക എന്നത് . മാതാപിതാക്കൾക്കും അഭിമാനിക്കാം. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@daisymathew7702 Жыл бұрын
വരും കാലമൊക്കെയും ദൈവകൃപ നിങ്ങളിൽ ചൊരിയട്ടെ.
@anishsam71246 ай бұрын
ഈ പാട്ട് ഞാൻ എപ്പോൾ പാടിയാലും എന്റെ കണ്ണ് നിറയും.
@ShibuPaulAluckal Жыл бұрын
മതി മറന്നു പാടുക ... എന്നാൽ ഇതാണ് ... സ്വയം ലയിച്ചു പാടിയ ഹൃദയ രാഗം ...
@johnsonks5456 Жыл бұрын
ആ മോൾക്കായി പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കും.
@VargheseVu-vs1xl11 ай бұрын
ഞാൻ വൈകിയാണ് ഇത് കതെങ്കിലും എന്തോ ചേച്ചിക്ക് നല്ല ഒരു അനുഭവം ഉണ്ടായത് പോലെ തോന്നി ഇനിയും ഇങ്ങനെ മനസിൽ തട്ടുന്ന പാട്ടുകൾ പാടണെ നല്ലത് വരട്ടെ രണ്ട് പേർക്കും
@jomolvarghese4553 Жыл бұрын
നല്ല പാട്ട്, നല്ല സ്വരം, നല്ല സന്ദർഭം. ദൈവം ധാരാളമായി അനുഗ്രഹിക്കും♥️♥️ 👍👍
@mjknr5374 Жыл бұрын
സ്വർഗം ഭൂമിയിൽ ഇറങ്ങിയ നിമിഷം. God bless you dear sister and bro.
@laisaxaviour9921 Жыл бұрын
ദൈവം നിങ്ങളെ രണ്ടുപേരെയും തലമുറകൾ തന്നെ അനുഗ്രഹിക്കട്ടെ
@bijujacob5895 Жыл бұрын
അതെ വരുംകാലം ഒക്കെയും നിങ്ങൾക്ക് കൃപാവരങ്ങ തരാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@Georgev.j.Georgevj11 ай бұрын
വളരെ മനോഹരമായി പാടി ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ എ൬ു പ്രാർത്ഥിക്കു൬ു
@shijithomas8617 Жыл бұрын
മോനും മോന്റെ കുടുംബത്തിലും യേശുവിന്റെ ധാരാളം അനുഗ്രഹം ഉണ്ടാവട്ടെ .❤❤
@gilbertjoseph5624 Жыл бұрын
അതിമനോഹരമായ ഒരു ഗാനം. ഹൃദയത്തിന്റെ അഗാധതയിൽ നിന്നും ആത്മാർത്ഥമായി ആലപിച്ച സംഗീതം ശ്രവിച്ച ഒരു അനുഭൂതി. കൊള്ളാം. ജീവിതവിജയാ ശംസകൾ🙏
@jamesjoshua1464 Жыл бұрын
ഹായ്!!! മനസ്സ് ഈശ്വരനിൽ സമർപ്പിച്ചു പാടിയ ഗാനം
@lillymathai6520 Жыл бұрын
മക്കളെ നിങ്ങളെ കർത്താവ് അനുഗ്രഹിക്കട്ടെ എന്നും എന്നും
@jigimonk.g481 Жыл бұрын
Very very Nice
@imwonderful.9 ай бұрын
Cant understand a single word of malayalam but i hv seen this in reels and searched in youtube.. Im so addicted to this song.. Added in my play list.. Love ur voice.. God bless you dear.
@manasa33759 ай бұрын
I too..
@princeabraham26239 ай бұрын
Me too❤
@tejabingekar71518 ай бұрын
Same here... I would love to know the meaning of this
മോളു നന്നായി പാടി, മോൻ നന്നായി ആസ്വദിച്ചു. 👏👏👌👌🖐️🖐️♥
@reejav5519 Жыл бұрын
Nalla daivaanugraha mulla mola. ഭക്തി യോടെ എത്ര നന്നായി ദൈവത്തെ വിളിച്ചു പാടി. ഗോഡ് bless you mole
@jojygeorge1219 Жыл бұрын
വളരെ നന്നായി പാടി.. ഒരായിരം ആശംസകൾ. ദൈവം തമ്പുരാൻ നിങ്ങളുടെ ധരാളമായി അനുഗ്രഹിക്കട്ടെ
@zion7185 Жыл бұрын
ഈ പാട്ടുപാടിയ സിസ്റ്ററിനെ ദൈവം മുന്നോട്ടുള്ള ജീവിതത്തിലും ഇതുപോലെ നന്ദി പറഞ്ഞുള്ള ഗാനങ്ങൾ അനേകർക്ക് സാക്ഷ്യമായി പാടുവാൻ ദൈവം കനിഞ്ഞനുഗ്രഹിയ്ക്കട്ടെ... ഈ ഗാനം കേട്ടത് നിറക്കണ്ണുകളോടെ ആണ്.. കണ്ടിട്ട് ആ ചെറുക്കനും ദൈവ ഭയമുള്ള വ്യക്തിയാണെന്ന് തോന്നുന്നു.. God be with you all.. 🙏
@silyroy8219 Жыл бұрын
God bless you ♥️
@jomonsunny39311 ай бұрын
💕💕🙏🏽
@freedajoseph81310 ай бұрын
100 times நான் இத கேட்டுட்டேன்,🎉🎉🎉🎉அருமை
@sobhastames Жыл бұрын
നിങ്ങളുടെ ജീവിതത്തിൽ എന്നും നിലനിൽക്കട്ടെ മക്കളെ ദൈവം കൈവിടില്ല ആമേൻ 🙏🙏🙏🙏❤️❤️❤️👍👍👍
@joythomas9474 Жыл бұрын
ഡോക്ടർ, തമ്പുരാൻ നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ!
@basiljoseph- Жыл бұрын
പഴയകാല ക്രിസ്ത്യൻ ഗാനങ്ങൾ വളരെ അർത്ഥമുള്ളവയും, വളരെ സിംപിളും, നല്ല മ്യൂസിക്കും ആയിരുന്നു..😊😊 ചില പാട്ടുകൾ കേട്ടാൽ അതിൽ അലിഞ്ഞ് ചേർന്ന് അറിയാതെ കണ്ണുകൾ നിറഞ്ഞ് പോകും..😊😊 നല്ല ശബ്ദം..👌👌 മിനിമം 4 പ്രാവശ്യം കേട്ടു...
@aljovijayan62216 ай бұрын
യാചിക്കാത്ത നന്മകൾ പോലുo ഈ എനിക്കെകിയോന് സ്തുതി. Amen✨
@mytripmyroute96439 ай бұрын
She invited all the angels with her mesmerising voice. That's what you call as singing from your heart and soul.
@vironira8036 Жыл бұрын
ഈശോയെ ഈ മക്കളെ കാത്ത് കൊള്ളണമെ
@ponnammaabraham3677 Жыл бұрын
കുടുമ്പജീവിതം ദൈവം ധന്യമക്കിതിക്കട്ടെ ഗോഡ് ബ്ലെസ് യൂ
@bindujohnson3126 Жыл бұрын
നന്നായി പാടി, നല്ല പാട്ട്, GOD BLESS YOU BOTH.
@jayasree2638 Жыл бұрын
Ee paattu mol paadi kettathil pinne orikkalum ithinde original singer.. Nde paattu nokkan poyittillya.. Sincerity ulla oro vakkinum, endaayikkotte athinappuram ee lokathil pakaram vekkaan onnum illya... Prayer kazhinjaal ee paattu kettaaanu (Molde voicil) ende oru day start cheyyunnath... Lifelong keep this Sincerity in each and everything... Nooraayiram Ummmmmmaaaaa... Hugs... Love You Sooooo Much.... 😘😘😘😘😘😘❤❤❤❤❤❤❤❤❤
@jomonsunny39311 ай бұрын
💕💕💕🙏🏽
@anejasaradomini8109 ай бұрын
Feels like she says this thanks with every fibre of her existence.. a true thanks from bottom of heart.. God bless them..
@bonnyjoy33679 ай бұрын
❤❤
@richronaldo5702 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നന്നായി പാടി എല്ലാം ദൈവത്തിന്റെ ദാനം മാത്രം യേശു വലിയവൻ അത്ഭുതങ്ങൾ ചെയ്യുന്നവൻ യേശു ആർക്കും കടക്കാരൻ അല്ല. ദൈവത്തെ അറിയുന്നവരോട് കൂടെ ദൈവം എന്നും ഉണ്ടാകും നന്മകൾ ഉണ്ടാകട്ടെ കുടുബ ജീവിതം അനുഗ്രഹം ആകട്ടെ 🙏🏻
@DDArtCube Жыл бұрын
.... "യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയൊന് സ്തുതി " ---- എന്തിനാ എന്നെ ഇങ്ങനെ കരയിപ്പിക്കണേ ...
@emmyjoel Жыл бұрын
What a way to start a married life thanking our saviour & Lord Jesus Christ. God bless the newly wedded couple.
@philipvv57409 ай бұрын
A Christian devotional song is being sung by a bride to express gratitude to Almighty God. Her body language and actions reflect her feelings. May God bless them abundantly! 🙏
@viswanathakurup83299 ай бұрын
An apt observation .
@jithinkjohny6874 Жыл бұрын
കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കും...നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും❤ അത് നിങ്ങളുടെ കണ്ണ് കാണും ദൈവം നിങ്ങൾക്ക് കരുതിയ അനുഗ്രഹങ്ങൾ....ആമേൻ ❤
@thomasmichael3318 Жыл бұрын
സഹോദരി 🙏സഹോദര 🙏🙏ദൈവജനമേ ഇതായിരിക്കട്ടെ ക്രിസ്ത്യാനി 🙏🙏🙏🙏🙏
@selinmaryabraham3932 Жыл бұрын
വീണ്ടും വീണ്ടും കാണുന്നു...repeat😍🙏🙏🙏. മോൾ നല്ല ഫീൽ...നല്ല സൗണ്ട്.....വാക്കുകളുടെ അർത്ഥം അറിഞ്ഞു ശരിക്കും നന്ദിയോടെ ആണ് പാടുന്നത്...നല്ല മോനും ...😍.God bless you makkale 🙏🙏🙏
@siminthomas2593 Жыл бұрын
അടിപൊളി ശബ്ദം അതുപോലെ തന്നെ പാടിയതും 🤍
@kavithasunil91615 ай бұрын
എന്ത് രസമാ കേൾക്കാൻ ഞാൻ ഇടക്കിടക്ക് kelkkum
@bennanjoseph782428 күн бұрын
മോള് നന്നായി പാടി ദൈവം നിങ്ങളെ 2 പേരെയും അനുഗ്രഹിക്കട്ടേ തകർത്തു
@prasadvarghese314 Жыл бұрын
മോളെ നിന്നെയും നിന്റെ കുടുംബത്തെയും അത്യതികമായി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@babutchacko8940 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ Happy marriage life
@koshymathew54118 ай бұрын
ഒരു സ്വർഗീയ അനുഭവമായ വിവാഹവേദി ഒത്തിരി നന്ദായിരിക്കുന്നു.contrats!
@BBS52023.25 күн бұрын
നന്ദിയോടെ ഞാൻ സ്തുതിപാടിടും എന്റെ യേശു നാഥാ എനിക്കായി നീ ചെയ്തൊരു നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ അർഹിക്കാത്ത നന്മകളും എനിക്കേകിടും കൃപാനിധേ യാചിക്കാത്ത നന്മകൾ പോലുമേ എനിക്കെകിയോനു സ്തുതി സത്യദൈവത്തിൻ ഏക പുത്രാനാം അങ്ങിൽ വിശ്വസിക്കുന്നു ഞാൻ വരും കാലമൊക്കെയും നിന് കൃപ വരങ്ങൾ ചോരികയെന്നിൽ
@klm34123 күн бұрын
Thank you 😊
@Christhiyaan10 ай бұрын
More than 50 times i heared this song. And Every day i heared this Song.
@sujasarang6663 Жыл бұрын
Hinduvaaya enikku orupaadishtamanu christiya song. Aa kutti nannaayi paadi. All the very best
@simonphilipose8593 Жыл бұрын
This must be an example in every Christian marriage. Give priority to God with sincere and loving heart.
@shajudanielpaulpaul1607 Жыл бұрын
ട്യൂണിൽ ഒരു മാറ്റവും വരുത്താതെ ഭംഗിയായി പാടിയ മോൾക്ക് അഭിനന്ദനങ്ങൾ 🙏