ധ്രുവ് പറഞ്ഞതും പറയാത്തതും | DECODING DHRUV RATHI| PRAVEEN RAVI

  Рет қаралды 20,846

PRtalks

PRtalks

4 ай бұрын

#dhruvrathee #indiapoliticsnews #keralapolitics
ധ്രുവ് രാത്തിയുടെ ബിജെപി ഗവൺമെൻ്റിന് എതിരായ മൂന്ന് പ്രധാന വീഡിയോകളുടെ അവലോകനം. ധ്രുവ് പറഞ്ഞത് എന്ത്? പറയാത്തതെന്ത് എന്ന് നമ്മൾ പരിശോധിക്കുന്നു?
Analysing Dhruv Rathee's Critique of the BJP Government: A Balanced Perspective
Description:
In this comprehensive video analysis, I am looking into Dhruv Rathee's recent trilogy of videos, where he voices his concerns against the current BJP government, highlighting its dictatorial tendencies and urging voters to consider alternatives in the upcoming election. My aim is not just to dissect Dhruv's arguments but also to present the broader truth, offering a balanced view on why, despite the criticisms, a significant portion of the population continues to support the BJP.
English Subtitles are available
This video is an analysis video of dhruv Rathee's three videos related to BJP government and its dictatorial method. The language of this video is in Malayalam
To Listen my Podcast, please visit: anchor.fm/praveen-ravi6
To Follow Me on my Facebook Page: / praveenravi81
To Follow Me on my Instagram Page: / psravin
If you Like this Video, Please subscribe the channel and share within your circle. Thank You

Пікірлер: 420
@pandittroublejr
@pandittroublejr 3 ай бұрын
ബിജെപി യെ തൊപ്പിക്കുക... പക്ഷെ പകരം ആര് എന്നതാണ് പ്രശ്നം... 🙏🏾
@kinsg8729
@kinsg8729 2 ай бұрын
അപ്പോൾ അവൻ പറഞ്ഞത് ഇപ്പൊ നമുക്ക് മോഡിയെ താഴെയിറക്കം പിന്നെ ആരെന്ന് ആലോചിച്ചു തീരുമാനിക്കാം
@Vishnu_rrkn
@Vishnu_rrkn 3 ай бұрын
ഇവിടുത്തെ പ്രതിപക്ഷത്തിൻ്റെ പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൻ അവർക്ക് ഇന്ത്യയിലെ ഒരു വിഷയത്തിലും അതിൻ്റെ മെറിറ്റിൽ ജനങ്ങളോട് സംവദിക്കാനറിയില്ലാ എന്നതാണ്. അങ്ങനെയുള്ള ക്വാളിറ്റി നേതൃത്വം നിലവിലില്ലാ എന്നതാണ്. ഈ വിവരസ്ഫോടനയുഗത്തിൽ ഓൾഡ് സ്കൂൾ അമ്മാവൻ രാഷ്ട്രിയവും കൊണ്ടു നടന്നിട്ട് കാര്യമില്ല. പ്രതിപക്ഷത്തിൻ്റെ ഈ കഴിവ് കേടാണ് ബി ജെ പി യുടെ ശക്തി. ഒരു മോദി പോയാൽ ആയിരം മോദിമാരെ അവർ വാർത്ത് കൊണ്ടുവരും. വരുന്നുണ്ട്. പക്ഷേ പ്രതിപക്ഷ നിരയിലോ.
@jishnut.r.6597
@jishnut.r.6597 3 ай бұрын
Exactly 💯
@vishakjayakumar248
@vishakjayakumar248 3 ай бұрын
Paranja avar cheyta same kaaryan purath verum
@coconutpunch123
@coconutpunch123 3 ай бұрын
പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തുന്ന നയം ആണ് ഇപ്പോഴത്തെ മോഡി സർക്കാർ പിന്തുടരുന്നത്. സ്വാതന്ത്ര്യമായ ജനാധിപത്യ സ്ഥനങ്ങളുടെയും, മാധ്യമങ്ങളുടേടും നട്ടെല്ലുള്ള ജുഡീഷ്യറിയുടെയും അഭാവത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ട് ആണ്. അരവിന്ദ് കേജ്രിവാൾ ഇന്ന് ജയിലിൽ ആണ്. അയാളുടെ സർക്കാരിന്റെ അധികാരങ്ങൾ പോലും നഷ്ടപ്പെട്ടു. ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തിയിരുന്ന സഞ്ജീവ് ഭട്ട്, ഉമർ ഖാലിദിനെ പോലുള്ള ആക്റ്റീവിസ്റ്റുകളും ജയിലിൽ ആണ്. മാധ്യമങ്ങളുടെ കാര്യം പറയണ്ട. അത്യന്തികമായി നഷ്ടം ജനങ്ങൾക്ക് ആണ്.
@sasidharank196
@sasidharank196 3 ай бұрын
പാത്രം കൊട്ടുന്ന, ചാണകം തിന്നുന്ന, ചാണക ശാസ്ത്ര യുഗ പുരുഷ ഗണിക് മാർ, ഈ ദരിദ്ര അന്ത വിശ്വാസ രാജ്യത്തു സുലഭം
@Mukesharchana888
@Mukesharchana888 3 ай бұрын
സംവദിക്കാൻ ഉള്ള കാര്യങ്ങൾ ഒന്ന് പറഞ്ഞേ...
@sayanankalathoor9207
@sayanankalathoor9207 3 ай бұрын
Praveen you are a true RSS...you say 99,% what dhruv narrated is correct...but when you describe the opposition..you have all shaming words.but BJP is performing all atrocities,,you describe in a sweet way... something like a Dad narrates the mischievous behaviour of his 10 yr old son...Pity you 😮
@Lathi33
@Lathi33 3 ай бұрын
What attrocities which has never been done in india before? Can you list them?
@sayanankalathoor9207
@sayanankalathoor9207 3 ай бұрын
@@Lathi33 yes..the atrocities which were prevalent in pre-independence era... puranic era,,, which all are surfacing and been nurtured in the last 10 yrs... Currency ban,,pulvama,, sudden declaration of lock down,,ramjanma bhumi,,, buying MLA s,election commission,ED ,,, electoral bond...oh I'm tired of typing 😭
@homeofhumanity4362
@homeofhumanity4362 3 ай бұрын
പുള്ളി സംഘിയല്ല എന്ന് ആരാണ് നിന്നോട് പറഞ്ഞത്? നിനക് അതില്‍ വിഷമം തോന്നുന്നുണ്ടെങ്കില്‍ പൊട്ടിക്കരഞ്ഞോ
@kirant5548
@kirant5548 3 ай бұрын
Dhruv callout only selected data..
@sree.sree.
@sree.sree. 3 ай бұрын
മലയാളികൾ അദ്ദേഹത്തെ രതി എന്നും റാത്തി എന്നും വിളിക്കുന്നു. പക്ഷെ പേര് റാഠി എന്നാണ്.
@PRtalkspraveen
@PRtalkspraveen 3 ай бұрын
Noted, Thanks
@user-mu5jv6ly1e
@user-mu5jv6ly1e 3 ай бұрын
മലയാളികൾ അങ്ങനെ വിളിക്കില്ല സംഘികൾ വിളിച്ചെന്ന് ഇരിക്കും
@jayarajk2499
@jayarajk2499 3 ай бұрын
kzbin.info/www/bejne/oYWcdK2OmplngNksi=IRWNIYzGK7HBZCQg
@peterv.p2318
@peterv.p2318 3 ай бұрын
@user-jw8vd6qe8c നിനക്ക് നല്ല പെടയുടെ കുറവാണ് .
@josephcherian7187
@josephcherian7187 3 ай бұрын
He is an outstanding person,his observation is very correct
@reneeja5470
@reneeja5470 Ай бұрын
കോപ്പാണ്
@rejeeshkavil643
@rejeeshkavil643 3 ай бұрын
ഇന്ന് തന്നെ ഈ വീഡിയോ ഇട്ടത് നന്നായി, കേജ്രിവാളിനെതിരെ തെളിവുണ്ട് എന്ന് ഹൈകോടതി പറഞ്ഞത് റാട്ടി അണ്ണൻ കേട്ടോ ആവോ 😂😂😂
@user-mu5jv6ly1e
@user-mu5jv6ly1e 3 ай бұрын
ഹൈക്കോടതി അല്ല പറഞ്ഞത് സംഘി കോടതിയാണ്
@WHITE_RAPTOR
@WHITE_RAPTOR 3 ай бұрын
@@user-mu5jv6ly1e ഞമ്മക്ക് ഇഷ്ടമില്ലാത്ത എല്ലാവരും സംഘി 😌
@jayarajk2499
@jayarajk2499 3 ай бұрын
kzbin.info/www/bejne/oYWcdK2OmplngNksi=IRWNIYzGK7HBZCQg
@13Humanbeing
@13Humanbeing 3 ай бұрын
​@@user-mu5jv6ly1e കോടതിയൊക്കെ കോമഡിയല്ലേ ചേട്ടാ. ജഡ്ജിമാർക്കും ജീവിക്കണ്ടേ. ജസ്റ്റിസ് ലോധയെപ്പറ്റി കേട്ടിട്ടുണ്ടോ?
@kaalukayyu
@kaalukayyu 3 ай бұрын
കോടതികളെ അടക്കം വിലക്ക് വാങ്ങുന്ന രീതിയിൽ സങ്കിസം മാറിയിട്ടുണ്ട്... ഇത് ഇപ്പോൾ തനിക്കൊക്കെ സുഖം തോന്നുമെങ്കിലും അത്യന്തികമായി സാധാരണ ഹിന്ദുവിനെ തന്നെയാണ് ബാധിക്കുക
@jaganthambi9665
@jaganthambi9665 3 ай бұрын
I feel it is better to have democracy with multiple parties. As singles party will be able to hide lot of things and show rosy pictures. Those who love democracy we have to educate our people to take correct decisions. It will take time.
@rah8985
@rah8985 3 ай бұрын
In India, currently,are there no other political parties? Donwe follow a binoarty system loke USA or single party dictatorship like China ? Does you statement make any sense? The real problem is that opposition is busy in slandering than working. They are themselves busy in scams and looting,how will they put up a challenge then ?
@jaganthambi9665
@jaganthambi9665 3 ай бұрын
@@rah8985 if we want democracy we have wait and wait for system to get changed or get corrected it self slowly. Or compromise democracy
@rayzen9534
@rayzen9534 3 ай бұрын
@@jaganthambi9665 compromise democracy ? Dictator ship🤡🤡
@BheemNationalist
@BheemNationalist 3 ай бұрын
യാതൊരു യോജിപ്പുമില്ലാത്ത കുറേ പാർട്ടികളെ കുത്തിക്കെട്ടി ഭരിക്കാൻ വിട്ടിട്ട് ജനാധിപത്യത്തെ രക്ഷിച്ചതിന്റെ ചരിദാർഥ്യത്തിൽ വീട്ടിലിരിക്കാം അല്ലേ? ഒന്ന് പോടാ. ഒരു ചെറിയ പാർട്ടിയെ പോലും പിണക്കാൻ ആ സഖ്യത്തിന് പറ്റില്ല. അതിനാൽ അവരുടെ കള്ളത്തരങ്ങൾ കണ്ട് കണ്ണടയ്‌ക്കേണ്ടി വരും, അവരുടെ എതിർപ്പ് കാരണം ഒരു തീരുമാനം പോലും എടുക്കാൻ പറ്റില്ല. ഇന്ത്യ മുന്നോട്ട് പോകാതെ ഇഴയേണ്ടി വരും. എന്നാലും സാരമില്ല BJP വന്നില്ലല്ലോ.🤤
@QuantumCosmos2.0
@QuantumCosmos2.0 3 ай бұрын
@@jaganthambi9665Are U kidding me? ഇത്രയും നൂറു കണക്കിന് പാർട്ടികൾ പോരെ ഇന്ത്യയിൽ?
@marcelmorris6875
@marcelmorris6875 3 ай бұрын
❤❤❤❤❤As usual brilliant ❤❤❤❤❤ Was waiting for a video from you on this topic . Its people like you who give a lot of hope for us as we realize that there are like minded people around who respects democracy in its true form. Last time i had some very pointed criticism for u wen u did a video with thiruvoth to which u replied so engagingly. Please keep doing videos regularly... We are just waiting for your next video. One thing which i wanted to highlight is that the way Article 370 was abrogated. Was it really carried out thru Democratic means...? Anyway BJP is following what their predecessor taught them... So i think its we who should be careful while we Vote the next time.
@meenamanayil797
@meenamanayil797 3 ай бұрын
Video content, crystal clear ayi convey cheythu. Kurachu divasangalayi mind l ulla karyam thanne . Vyakthamaya rashtriya kazchappadundenkum arkku vote cheyyanam ennathu ee election l njan adakkam palarkkum ullathayi thonniyittund. Thank you once again for a wonderful video with relevant subject. Keep going
@Pradeep.c.k
@Pradeep.c.k 3 ай бұрын
Thanks പ്രവീൺ bro. ഇന്നത്തെ ക്ലാസ്സ്‌ re- വിശകലനം ആയിരുന്നെങ്കിലും ക്ലാസ്സ്‌ മുഴുവൻ കേട്ടു. Thank u 🎉
@Athiest1967
@Athiest1967 3 ай бұрын
Very deep insight.Thank you praveen❤
@ananthanarayanan1727
@ananthanarayanan1727 3 ай бұрын
Brother, your clarity of thoughts is simply awesome. Keep going ❤
@dhanyadevi2041
@dhanyadevi2041 3 ай бұрын
വളരെ കുറച്ചാളുകൾ മാത്രംവോട്ട് ചെയ്യുന്നതാണ് മേയർ ഇലക്ഷൻ. അതുംഓരോ വാർഡിൽ നിന്നും നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അംഗങ്ങൾ. അതും വ്യക്തമായി ആരൊക്കെ ഏതു പാർട്ടിയിൽ ആണെന്ന് അറിയാവുന്നതാണ്. അവിടെ വോട്ടിംഗ് മെഷീൻ ആവശ്യമില്ല. വളരെ കുറച്ച് വോട്ടുകൾ മാത്രമേ എണ്ണേണ്ടതുള്ളു . അങ്ങനെ ഒരു സാഹചര്യത്തിലാണ്ഒരു ഉളുപ്പുമില്ലാതെ ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥൻ വോട്ട് അസാധുവാക്കിയത്. അതിനുള്ള ധൈര്യം അയാൾക്ക് ഉണ്ടായത് അത്രയും മോശം അവസ്ഥയിലേക്ക് ഈ നാട് പോയി എന്നുള്ളതിന് തെളിവാണ്. അത് വോട്ടിംഗ് മെഷീൻ റെ കാര്യം പറഞ്ഞ് കളയേണ്ട കാര്യമല്ല. അടുത്ത തവണ ഒരു വീഡിയോ ചെയ്യുമ്പോൾ നല്ല തയ്യാറെടുപ്പുകൾ നടത്തി പഠിച്ച് ചെയ്യുക
@WHITE_RAPTOR
@WHITE_RAPTOR 3 ай бұрын
2017 മുതൽ Dhruv Rathee ചാനൽ കാണുന്ന ആളാണ്‌ ഞാൻ. He is a heavily biased guy who has huge inclination towards Congress and AAP. Dude's basically like an individual version of Media One. ഇയാൾ പറഞ്ഞതിനൊക്കെ മറ്റു യൂട്യൂബർമാർ തന്നെ മറുപടി കൊടുത്തിട്ടും ഉണ്ട്. അയാൾ പറഞ്ഞതിൽ ആകെയൊരു legitimate point, ബിജെപിയിൽ വന്ന ശേഷം അഴിമതി അന്വേഷണങ്ങൾ നിൽക്കപ്പെടുന്നു എന്നുള്ളത് മാത്രമാണ്. രവീഷ് കുമാർ ഇനി എത്ര കോമാളിത്തരം കാണിച്ചാലും, അയാളെ വിശ്വസിക്കുന്ന കുറേ viewers ഉണ്ട്. അതുപോലെയെ ഉള്ളൂ ധ്രുവ് റാട്ടിയും. അവനവന് ഇഷ്ടമില്ലാത്ത സർക്കാർ എന്ത് ചെയ്താലും പുള്ളിക്ക് ആകെ പ്രശ്നമാണ്. പുള്ളി ഇതിനു മുൻപ് നടത്തിയ ഒട്ടുമിക്ക fear mongering & predictions എല്ലാം പാളിപ്പോയതാണ്‌. പക്ഷേ വീണ്ടും ഇയാളുടെ പിന്നാലെ ഈ നടക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. Currently he's doing his last desperate attempt to decrease the votes of BJP.
@PRtalkspraveen
@PRtalkspraveen 3 ай бұрын
Whatever his agenda is, it is not an issue for people like me. If there are any legitimate arguments available to consider, I will do so, and I will also present the other side of the argument. In this video, I have addressed what he did not say in his video regarding minority appeasement. This is the only way we can bring about productive discussion in society.
@WHITE_RAPTOR
@WHITE_RAPTOR 3 ай бұрын
@@PRtalkspraveen ഏതു പാർട്ടി അധികാരത്തിൽ കയറിയാലും അവർക്ക് favourable ആയിട്ട് പലതും ചെയ്യാറുണ്ട്. Because it's politics. ഇങ്ങനെ എണ്ണിപ്പെറുക്കി നോക്കിയാൽ ഇതിനേക്കാൾ വലിയ ഏകധിപത്യമാണ് 2014ന് മുൻപുള്ള UPA സർക്കാർ ചെയ്തിരുന്നത്. സർക്കാരിന്റെ കുറ്റങ്ങൾ ചൂണ്ടിക്കട്ടുക തന്നെ വേണം. എന്നാൽ ഒരു ക്ഷേത്രഭൂമി വിട്ടു കിട്ടുവാൻ പോലും കോടതി വരാന്തകൾ കയറി ഇറങ്ങുന്ന ബിജെപിയൊക്കെ ഏകാധിപതികൾ ആകുകയാണ് എന്നൊക്കെ പറയുന്നത് ഭീതി വ്യാപാരം മാത്രമാണ്. മാത്രവുമല്ല, BJP ഒരുപക്ഷെ അങ്ങനെ ആയാൽ പോലും ആദ്യത്തെ എതിർ സ്വരം വരാൻ പോകുന്നത് ബിജെപി വോട്ടേഴ്‌സിൽ നിന്ന് തന്നെയാകും. താങ്കൾ തന്നെ പറഞ്ഞതുപോലെ, ഏറ്റവും കൂടുതൽ വൈവിദ്ധ്യം നിലനിൽക്കുന്നതും ഈ so called Right വിങ്ങിൽ തന്നെയാണ്.
@BheemNationalist
@BheemNationalist 3 ай бұрын
@@WHITE_RAPTOR Exactly bro. ഈ നിലവിളി 2014 മുതൽ തുടങ്ങിയതാണ്. ഇതുപോലെ ഓരോന്നൊക്കെ മാന്തി എടുത്തോണ്ട് വന്നിട്ട് ഇവിടെ ഏകധിപത്യം വരാൻ പോകുകയാണെന്നൊക്കെ പറഞ്ഞാൽ 60 വർഷം നമ്മൾ ഏകധിപത്യത്തിൽ ആയിരുന്നു എന്നും പറയേണ്ടി വരും.
@abhishekd1475
@abhishekd1475 3 ай бұрын
​@@BheemNationalist60 varsham ibde ekadhipathyam thanne allarno..inidann politics and politicians favour only the upper class rich sect..
@user-mu5jv6ly1e
@user-mu5jv6ly1e 3 ай бұрын
അദ്ദേഹം പറയുന്നത് 100% ശരിയാണ് നിങ്ങൾക്ക് തെറ്റിയത് നിങ്ങൾക്ക് ഹിന്ദി അറിയത്തില്ല അതാണ് പ്രശ്നം
@sindhusivadas5150
@sindhusivadas5150 3 ай бұрын
Dhruv rathee is not straightforward person. There are some people behind him. So pls study about him also
@PRtalkspraveen
@PRtalkspraveen 3 ай бұрын
Please give me evidence to prove your claim. I am happy to look into it and do a video regarding that as well.
@Josephptmk
@Josephptmk 3 ай бұрын
did you watched this video?
@PRtalkspraveen
@PRtalkspraveen 3 ай бұрын
@user-jw8vd6qe8c ഇതൊക്കെ ആർക്കും പൊളിക്കാൻ കഴിയുന്ന കാര്യം അല്ലേ? ഇതൊക്കെ പറയാൻ എന്തിനാണ് ഫണ്ടിംഗ്?
@gopakumargopakumar1645
@gopakumargopakumar1645 3 ай бұрын
Electoral ബോണ്ട് വന്നത് കൊണ്ട്‌ ആരാണ് പണം കൊടുത്തത് എന്നെങ്കിലും മനസിലാക്കാന്‍ കഴിയും. മുമ്പ് അതൊന്നും അറിയാൻ കഴിയില്ലായിരുന്നു. രണ്ടു ശതമനം വോട്ട് ഉണ്ട് എങ്കിലേ electrol bond മേടിക്കാന്‍ കഴിയൂ. സിപിഐഎം ന് അത്രയും ശതമാനം വോട്ട് ഇല്ല. അതുകൊണ്ട്‌ ഡിഎംകെ പോലുള്ള പാര്‍ട്ടിയെ കൊണ്ട്‌ മേടിച്ചു അതിന്റെ ഒരു പങ്ക് പറ്റുന്നു. കഴിഞ്ഞ തവണ 10 കോടി രൂപ ഡിഎംകെ സിപിഐഎം ന് കൊടുത്തത് അതുകൊണ്ടാണ് സിപിഐഎം കള്ള പണമായി പണം മേടിക്കുന്നു. സാന്റിയാഗോ മാര്‍ട്ടിന്റെ കൈയിൽ നിന്ന് 25 കോടി സിപിഐഎം മേടിച്ചത് അങ്ങനെയാണ്.
@lijjo1986
@lijjo1986 3 ай бұрын
One thing I do not understand, modiji never order any ED, CBI, Income Tax enquiry into Owaisi and AIMIM
@rajeshnair-gx7eg
@rajeshnair-gx7eg 3 ай бұрын
Shubh Rathri is so honest then why he never say any word against kejriwal corruption ? Don't forget kejriwal came to politics from Anna Hazare anti corruption movement !
@shakkirptb
@shakkirptb 3 ай бұрын
He is a 27 or so old vlogger. Just happened to be smarter than you.
@rajeshnair-gx7eg
@rajeshnair-gx7eg 3 ай бұрын
Don't make excuse, you come to my point , Shubh Rathri is not a last word of everything. !
@shakkirptb
@shakkirptb 3 ай бұрын
@@rajeshnair-gx7eg kejriwal is only under investigation as far as I know. The case is not concluded and He was jailed as per the revised PMLA. I think the scams are being addressed on a severity ( amount of money and impact) basis. It'll be a long wait before anyone could get to it after all the bjp rip offs 😂
@ajinshaji2347
@ajinshaji2347 3 ай бұрын
Why all are criticizing opposition instead of ruling...?🫢🌊🌊🌊
@shibingeorge4297
@shibingeorge4297 3 ай бұрын
because opposition is worse than the ruling..
@akg2724
@akg2724 2 ай бұрын
​@@shibingeorge4297both of them are worst as of now
@sk-6032
@sk-6032 3 ай бұрын
Very well explained 👍👍
@huckleberryfinn915
@huckleberryfinn915 3 ай бұрын
@PRtalkspraveen minor corrections Praveen bro. 1) In the video you mentioned that BJP took tye control of police in delhi while Kejriwal was ruling. Delhi's police force has always veen under the Union government (because its the narion's capital, even though police is a state subject). 2) Electoral bond data is stored only in physical form, over 29 or so SBI branches. Definitely BJP xan access a few branches, but not all...ex: Kerala, where BJP is weak. Plus other parties can also access them if BJP does it...say a communist working at SBI. But, accessing without authorisation is a really tough feat...be it for BJP or CPM.
@rah8985
@rah8985 3 ай бұрын
DELHI is not a state but Union territory.
@huckleberryfinn915
@huckleberryfinn915 3 ай бұрын
@@rah8985 Delhi is a union territory, and not a state, which is technically correct. But, Delhi also has characteristics of a state, which would be elections. That is how AAP is ruling Delhi. Even though it's a UT on paper, in reality it has characteristics of both.
@rah8985
@rah8985 3 ай бұрын
@@huckleberryfinn915 The police can only be state subject of the territory has an officiall statehood on the paper. What it looks and feels is of no real value.
@PRtalkspraveen
@PRtalkspraveen 3 ай бұрын
Hi bro, I think I didn't say the BJP took control of the police. Instead, I was talking about a more general comparison of power to the time of Sheila Dikshit. 2) Bond data cannot be cross-checked in the branches; it needs to be done centrally. Hence, your point about state government officials getting the data seems to be invalid.
@praveenmallar
@praveenmallar 3 ай бұрын
Good video. എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടെങ്കിലും പ്രതിപക്ഷത്ത് ഒരാൾക്ക് ഇന്ത്യയെ മൊത്തം നിയന്ത്രിക്കാൻ കഴിയില്ല, അല്ലെങ്കിൽ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിക്കാൻ കഴിയില്ല. എന്നാല് മോഡി സർക്കാരിന് അതിനു കഴിയും എന്ന് മാത്രമല്ല, അവർ അതിനായി പ്രത്യക്ഷമായി ചുവടുകളും വെക്കുന്നുണ്ട്.
@Lathi33
@Lathi33 3 ай бұрын
എങ്ങനെ കഴിയും? എന്തൊക്കെയോ ചെയ്‌തെന്ന് പറഞ്ഞല്ലോ.. എന്തൊക്കെയാണ്.. ലിസ്റ്റ് ചെയ്യാമോ?
@praveenmallar
@praveenmallar 3 ай бұрын
@@Lathi33 മാധ്യമങ്ങളെ നിയന്ത്രിക്കാം, ജുഡീഷ്യറിയെ നിയന്ത്രിക്കാം, എതിർ പാർട്ടികളെ തളക്കാം....
@Lathi33
@Lathi33 3 ай бұрын
@@praveenmallar ഇത് ആദ്യമായിട്ടാണോ? 2014 ണ് മുന്നേ ഇങ്ങനെ നടന്നിട്ടില്ലേ? അതോ താങ്കൾ പൊട്ടനായി അഭിനയിക്കുന്നതോ? എല്ലാ കാലവും മാധ്യമങ്ങളിൽ ഒരു വിഭാഗം ഭരണ വർഗ്ഗത്തിനും ശക്തരായ വർഗ്ഗത്തിനും വിട് പണി ചെയ്യുന്നവരാണ്.. കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർക്കും ഇസ്ലാമിസ്റ്റുകൾക്കും വിടു പണി ചെയ്ത് കൊടുക്കുംനവരല്ലേ ഭൂരിഭാഗം? പിന്നെ judiciary. നമ്മൾക്കു ഇഷ്ടം ഉള്ള വിധി വരുമ്പോ judiciary അടിപൊളി.. ഇഷ്ടമില്ലാത്തത് വരുമ്പോൾ judiciary പൊളിഞ്ഞു.. അത് നല്ല രസം ഉള്ള കളി ആണ്.. പിന്നെ എതിർ പാർട്ടികളെ തളക്കാം.. അണ്ണാ ഇന്ത്യയിൽ literally emergency എന്നൊരു സംഭവം കൊണ്ട് വന്ന പാർട്ടിയാണ് കോൺഗ്രസ്.. 😂😂😂.. അതിനു ഇന്ത്യയെ തളർത്താൻ പറ്റിയിട്ടില്ല.. പിന്നെയാണ് ഇപ്പോ..
@praveenmallar
@praveenmallar 3 ай бұрын
@@Lathi33 ആര് ചെയ്താലും മോശം തന്നെയാണ്, അണ്ണാ. മോഡി ചെയ്താൽ തെറ്റെന്നും മറ്റുള്ളവർ ചെയ്താൽ ശരിയാണെന്നും പറഞ്ഞോ? എഴുതാത്തത് വായിച്ച് ചാടിക്കേറി ബഹളം കാണിക്കുന്ന പൊട്ടനാണോ താൻ? താൻ എഴുതിയ ഭാഷയിൽ എഴുതി എന്നേ ഉള്ളൂ.
@rojargil
@rojargil 3 ай бұрын
nice presentation
@user-si9mh7ou8j
@user-si9mh7ou8j 3 ай бұрын
കഷ്ടപ്പെട്ട് ആർക്കും സംശയമില്ലാത്ത രീതിയിൽ ഭരണപക്ഷത്തെ വെള്ളപൂശാൻ ശ്രമിക്കുകയാണ് ഈ സാർ
@dinkan7953
@dinkan7953 3 ай бұрын
സുഡു ആണല്ലേ
@chris-hl3lr
@chris-hl3lr 3 ай бұрын
​@@dinkan7953 alla post modernist woke
@kirant5548
@kirant5548 3 ай бұрын
വീഡിയോ full കേട്ടിട്ട് പറ
@Dinken224
@Dinken224 3 ай бұрын
6 വയസുകാരി പിഞ്ചു കുഞ്ഞിനെ കണ്ട് ലിംഗം പൊങ്ങിയ കാമക്കിളവന്റെ മലദ്വാർ മതത്തെ വെള്ള പൂശി ബോംബിടാൻ പോകുന്നവരോട് കൂറുള്ളവർക്ക് അങ്ങനൊക്കെ തോന്നുന്നത് സ്വാഭാവികം ആണ്..
@user-si9mh7ou8j
@user-si9mh7ou8j 2 ай бұрын
@@dinkan7953 your father sudhu
@gokulraj4196
@gokulraj4196 3 ай бұрын
Very Well said. 😊
@surendrankrishnan8656
@surendrankrishnan8656 3 ай бұрын
Great really appreciated 👍
@SureshKumar-jd5tq
@SureshKumar-jd5tq 3 ай бұрын
CAA based on religious beliefs of people is regressive and cannot be expected from a democratic and civilised country like India. Democracy, federalism, diversity of the country and constitution will be at risk if the present dispensation comes back with 400+ seats. India is not a monolith, it is diverse in culture, language, religion etc each State has its unique issues and specialities. This is not appreciated by Amitsha /Modi. I was surprised how you supported Rathi’s views at the end you proved your true colours
@Lathi33
@Lathi33 3 ай бұрын
I don't get you. Giving a mere relief to the persecuted minorities of 3 islamic countries based on partition is regressive? How so? We're giving things based on religious belifes and castes everytime? Be it scholarships, rights, reliefs etc etc. Is reservation undemocratic too? Or are you on the view that upper castes should also get the same benefits as the dalits? You are basically saying that argument when comes to caa.
@jijintm3798
@jijintm3798 3 ай бұрын
Druv Rathi Said getting rid of the current government is the first step.The second step is that whichever new government comes,our work will start from then,yours and mine.So our first aim is to get rid of the current government.
@rajeshnair-gx7eg
@rajeshnair-gx7eg 3 ай бұрын
If modiji can teach andha cummi china a lesson, then Shubh Rathri will be only have a machar in front of Modiji!
@jaikc7840
@jaikc7840 3 ай бұрын
Why do you think there should be a provision for corporates / businesses to secretly donate to parties? Shouldn't all donations be personal? Isn't this the basic reason for partisan actions or actiins with vengeance? Shouldn't election capaigns be made as simple, voluntary and cheaper so that money should not be a factor to compete in election?
@pranavnair9484
@pranavnair9484 3 ай бұрын
Bro Ivanum george soros pinne evide ulla oru kure opposition leadera ivar oke thamil ulla ബന്ധങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് string എന്നെ ഒരു ചാനലിൽ രണ്ടുവർഷം മുമ്പ് വീഡിയോ ഇട്ടിട്ടുണ്ട് വിനോദ് എന്ന ആന്ധ്രപ്രദേശ് സ്വദേശിയുടെ ചാനൽ പക്ഷേ നിർഭാഗ്യവശാൽ ആ ചാനൽ ഇപ്പോൾ ഇല്ല വിനോദ് എന്നാണ് ആ പുള്ളിയുടെ പേര് പുള്ളി നിരന്തരം ആ ചാനലിൽ ജോർജ് സോരോസ് അതുപോലെയുള്ള കാര്യങ്ങളുടെ തെളിവ് സഹിതം പുറത്തുവിടുന്നുണ്ടായിരുന്നു അതുകൊണ്ടുതന്നെ ചാനലിൽ നല്ല കോപ്പിറൈറ്റ് സ്ട്രൈക്ക് കിട്ടിയിട്ടുണ്ട് ട്വിറ്ററിൽ ആ വീഡിയോ ഇപ്പോഴും കിടപ്പുണ്ട് കണ്ടു നോക്കൂ മനസ്സിലാകും ദൈവ പറയുന്നതല്ല അല്പസത്യങ്ങൾ മാത്രമാണ് ഇവൻ വീഡിയോയിൽ പറയുന്നു ഇലക്ഷൻ കമ്മീഷനെ വ്യക്തികളെ തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണെന്ന് പക്ഷേ അതിനൊരു കമ്മിറ്റി ഉണ്ട് പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവരാണ് കമ്മിറ്റിയിൽ ഉള്ളത് അവരൊക്കെ കൂടിയാണ് ആ വ്യക്തികളെ തീരുമാനിക്കുന്നത് പിന്നെ ധ്രുവ ചാനലിൽ പറയുന്ന ഒരു കാര്യമാണ് ബിജെപി പൈസ കൊടുത്തു എംഎൽഎമാരെ മേടിക്കുന്നു എന്നത് അത് ശരിക്കും എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യുന്ന കാര്യമല്ലേ? അതെങ്ങനെ dictetorship lekനയിക്കും? പിന്നെ ഇവൻ പറയുന്ന evmഒക്കെ ഹാക്ക് ചെയ്യാൻ പറ്റും എന്ന് ഇലക്ഷൻ കമ്മീഷൻ എല്ലാ രാഷ്ട്രീയ പാർട്ടികളും നെല്ലു വിളിച്ചതാണ് ഇത് തെളിയിച്ചു തരാമോ എന്ന് ആരും പോയില്ല? പിന്നെ വീഡിയോ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ചാനലുകൾv 90% ഇടതുപക്ഷ ആശയം ഉള്ള ചാനലുകളാണ് അതും എല്ലാവരും തന്നെ ഏകദേശം ഒരേ സമയത്താണ് ഈ വീഡിയോകൾ എല്ലാം വിടുന്നത് അവർ എല്ലാം തന്നെ set aki വെച്ചിട്ടുണ്ട്.
@mohamedjamaludheen1320
@mohamedjamaludheen1320 3 ай бұрын
That's why the Supreme court asked to count the full Vvpat too. To make full foolproof.
@sreekuttanmk95
@sreekuttanmk95 3 ай бұрын
Watching your video is time well spent
@najimu4441
@najimu4441 3 ай бұрын
ബാലറ്റ് പേപ്പർ തട്ടിപ്പ് ഇനി നടക്കില്ല കാരണം cctv തന്നെ. പിന്നെ വോട്ടിംഗ് മെഷീൻ പ്രശ്നം അത് സുധാര്യമല്ല. അത് നിർമ്മിക്കുന്ന ആൾക്ക് അതിൽ ആവിശ്യത്തിന് അനുസരിച്ചു പ്രോഗ്രാം ചെയ്യാൻ കഴിയും.
@anandnaa
@anandnaa 2 ай бұрын
സിസിടിവി ഇല്ലാത്ത ,കറൻ്റ് പോലും ഇല്ലാത്ത പോളിംഗ് ബൂത്തുകളുണ്ട്
@jimphilip6031
@jimphilip6031 3 ай бұрын
Balanced view
@ktashukoor
@ktashukoor 3 ай бұрын
Well said
@rajeshnr1806
@rajeshnr1806 3 ай бұрын
Bjp കൊണ്ടുവന്ന വികസനങ്ങൾ ഒന്നും druve റാട്ടി പറഞ്ഞത് കേട്ടില്ല.
@sebastianouseph
@sebastianouseph 3 ай бұрын
1. Opposition parties are not talking about the DEVELOPMENT initiatives of the BJP Govt, because they have NOTHING to challenge there..... 2. Opposition parties could not pin down NDA on corruption charges, because they could not find any credible charges against them..... 3. About Chandigarh Municipal elections, let malayalees first talk about what is happening in the CPM controlled villages in north Kerala, where no candidate of opposition parties could even dare to contest elections..... 4. Coming to Modi ji becoming a likely Dictator, lets talk about it after he ACTUALLY becomes one.... Right now, he is not..... 5. About Electoral bonds, how did all political parties fund their elections before introduction of Electoral Bonds? Is there any TRANSPARENCY in those fundings? What is the guarantee that Congresa/UPA did not intimidate corporates at that time for obtaining election donations? 6. If BJP favoured corporates by giving them contracts for giving them funds, why can't the opposition parties and Mr. Dhruv expose such cases with supporting proof and fix BJP in the Courts of law? 7. Even under the Electoral Bonds scheme, did not many opposition parties obtain funding under this scheme? Why does not Mr. Dhruv talk about such parties? 8. About Governor's conduct and President's rule in States, while Congress invoked Art. 256 numerous times, BJP has not done it even ONCE!. What does Mr. Dhruv have to say about that? 9. About Arvind Kejriwal's arrest in the liquor scam case, what is Kejriwal's problem in facing the proble agencies, if he is really innocent? Why did he not attend ED summons for 7(?) times before being arrested? 10. If PMLA charges against Kejriwal are false, why blame BJP? Why not question the judicial system itself? 11. About allegations of taking action against Kejriwal just before elections, please respond to (9) above..... 12. Finally, no political party in India is broad minded enough to think about India's interests, except the BJP..... After all, if BJP was really keen on any Hindu agenda, we would have seen its effect on the minority communities during the last 10 years. Did we?
@Spacelovers838
@Spacelovers838 3 ай бұрын
നിങ്ങൾ പറയുന്നു നിങ്ങൾ പറയുന്നതാ ശരി എന്ന്. അവർ പറയുന്നു അവർ ആണ് ശരി എന്ന്. മറ്റുള്ളവർ പറയുന്നു അവർ ആണ്. ഞാൻ പറയുന്നു ഞാൻ ആണ് ശരി എന്ന്. മനുഷ്യൻ എല്ലാരും ഇങ്ങനെ ആണല്ലേ
@areatalks9958
@areatalks9958 3 ай бұрын
he is a leftist,... നിക്ഷ്പക്ഷൻ അല്ല,... ഏതു കാര്യവും പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള ഉഗ്രൻ,.. Story teller ആണ്,.. അതാണ് അദ്ദേഹത്തിന്റെ കഴിവ്,...
@shakkirptb
@shakkirptb 3 ай бұрын
Nishpakshan ennonnilla.
@coconutpunch123
@coconutpunch123 3 ай бұрын
Left ആയാലും right ആയാലും അയാൾ കൃത്യമായ data and facts വെച്ചാണ് സംസാരിക്കുന്നത്. അതാണ് അയാളുടെ ശക്തി.ഇനി അപൂർവമായി തെറ്റ് പറ്റിയാലും അയാൾ ആ പിഴവ് തിരുത്തും.അല്ലാതെ story telling ഒന്നും അല്ല. അയാളുടെ credibility അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്.
@areatalks9958
@areatalks9958 3 ай бұрын
@@coconutpunch123,.. അയാൾക്ക്‌ തെറ്റുകൾ പറ്റുന്നില്ല,..അയാൾ leftist ആണ്,.. അത് oneside രാഷ്ട്രീയമാണ്, മാധ്യമ പ്രവർത്തനം one side ആവരുത്,... അയാൾ പറയുന്ന 90 % കാര്യങ്ങൾ ശരിയാണ് അതിനാടായില് അയാൾ അയാൾക്ക് വേണ്ട baised truth ഒളിച്ചു കടത്തുന്നു,..
@Vishnu_rrkn
@Vishnu_rrkn 3 ай бұрын
ഭരണകക്ഷി പ്രതിപക്ഷത്തെ ഒതുക്കുവാൻ ഇലക്ഷൻ സമയത്ത് കേസെടുത്തതിലെ രാഷ്ട്രീയം മനസിലാക്കാം. പക്ഷേ കോടതി മുൻപാകെ അത് മെറിറ്റിൻ്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കപ്പെടുന്നത്. തെളിവുകളുണ്ടായിട്ടും യഥാസമയം (രാഷ്ട്രിയ നേട്ടമുണ്ടാക്കുവാനായി ഇലക്ഷൻ ടൈമിൽ കേസെടുക്കുന്നതൊഴികെയുള്ള സമയം) കേസെടുത്താലും ഇതേ പ്രതികരണമാണ് ഉണ്ടാവുക. ഇനി കേസ് എടുക്കാതിരുന്നാലോ, അതും പ്രശ്നം.
@EFT_Mentor
@EFT_Mentor 3 ай бұрын
No . കോടതി മുൻപാകെ മേരിറ് അല്ല നോക്കുന്നത്. നിലവിലെ PMLA act പ്രകാരം തെളിവ് ഇല്ലേലും അകത്തിടാം. കോടതിക്ക് കൂടുതൽ ഒന്നും ചെയ്യാനില്ല. നിരപരാധി ആണെന്ന് പ്രതി തെളിയിക്കണം. അത് എളുപ്പമല്ല . പ്രതികളുടെ കയ്യിൽ നിന്ന് BJP പാർട്ടി ഫണ്ടിലേക് കോടികൾ വാങ്ങിയതിനു തെളിവുണ്ടായിട്ടും അനേഷനമില്ല
@Lathi33
@Lathi33 3 ай бұрын
​@@EFT_Mentorനടന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോ പ്രഥമ ദൃഷ്ട്യ തന്നെ കേജ്രിവാൾ ചെയ്തത് സംശയ ആസ്പദമല്ലേ.. അതോ എല്ലാം coincidence ആണെന്നാണോ നിങ്ങൾ പറയുന്നത്?
@abytcs
@abytcs 3 ай бұрын
Your point about ballot papers makes sense, but only if the EVM mechanism is completely foolproof and demonstrated as such by election commission. As things stand now, we cannot say one is better than the other.
@jithinraj1830
@jithinraj1830 3 ай бұрын
ആവശ്യം വരുമ്പോൾ മാത്രമാണ് ജനാധിപത്യത്തെ പറ്റി സംസരിക്കേണ്ടത്തെങ്കിൽ... This is the the time to think about it. എന്തൊക്കെ ആണെങ്കിലും ഇനിയും ഇതേ ഗവൺമെൻ്റ് തന്നെ വരാൻ പാടില്ല.. കേരളത്തിൽ ആണെങ്കിലും കേന്ദ്രത്തിൽ ആണെങ്കിലും..... അടുത്ത് 5 വർഷം കഴിയുമ്പോൾ വീണ്ടും മാറ്റണം...
@aneeshrevi6382
@aneeshrevi6382 3 ай бұрын
വികസനം നിലയ്ക്കും. നിലവിലെ സർക്കാർ ഉണ്ടാക്കിയെടുത്ത ശക്തമായ സാമ്പത്തിക സ്ഥിതി അഴിമതിയിലൂടെ നശിപ്പിക്കും. അതുകൊണ്ട് നിലവിലെ സർക്കാർ തുടരണം.
@111gbhjn
@111gbhjn 3 ай бұрын
​@@aneeshrevi6382arodu parayan
@rah8985
@rah8985 3 ай бұрын
Totally against your idea. Democracy doesn't mean mandatory change of power. It assures the public an option to change it , if required. What is required is a strong opposition who also works and proves itself worthy of being chosen unlike the current lot of oppositiona who are themselves embroiled in scams , fraud and slandering of the lowest kind. If someone were to ask you to list 10 development works initiated by Rahul in wayanad,his constituency, what would they be ? What would anyone hand over a country to someone who can't even develop a small constituency ? He was driven out of Amethi for the same reason. Modi delivered all of his manifesto promises .His team of able people like Gadakari, vaishnaw, jaishankar are doing exceptionally well. He handles crisis more effectively than any other from the current lot and choices available. Stable govt is required for business, investment and security of the nation.
@vpstateofmind
@vpstateofmind 3 ай бұрын
​@@aneeshrevi6382 നിങ്ങൾ ഉദ്ദേശിക്കുന്ന "വികസനം" ഞങ്ങൾക്ക് വേണ്ട എന്ന് തന്നെ ആണ് ഈ രാജ്യത്തെ ഓരോ ജനാധിപത്യ വാദിയും പറയുന്നത്.
@jithinraj1830
@jithinraj1830 3 ай бұрын
@@aneeshrevi6382 enthu vikasanam... Ee video muzhuvan kandittum thankalkk angane thonniyo... Avar cheythathu koduthalum publicity aanu... Ee kazhinja 10 varsham valare crucial aayirunnu... BJP could have done far better than this... Ithinu munpum evide roadukalum palangalum schoolukalum okke undayittund... Pakshe BJP vannappo publicity kootty. Avar mathramanu ithokke cheythathennu varuthi theerthu. Pinne lokam muzhuvan odi nadannu poojayum homavum nadathunnathalla oru pradhanamanthriyude Pani....I'm not against any religion.. just telling the truth
@kiranchoyyan3092
@kiranchoyyan3092 3 ай бұрын
ഒരാളെ അറസ്റ്റ് ചെയ്തു question ചെയ്താൽ ബിജെപി അന്വേഷണ ഏജൻസി യെ ഉപയോഗിച്ചു പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുന്നു എന്ന് ആരോപണം വരുന്നു. ഇത് ശരിയല്ല
@Manjima-wp3lv
@Manjima-wp3lv 3 ай бұрын
പ്രവീൺ bro വലിച്ചു നീട്ടാതെ വ്യക്തമായി പറയാം.നിങ്ങള്‍ പറയുന്ന എല്ലാ ആരോപണങ്ങളെയും അംഗീകരിച്ചു കൊണ്ട് തന്നെ ഒരു rss കാരന്‍ എന്ന നിലയില്‍ ഞാൻ പറയട്ടെ.ബിജെപി എന്ത് ചെയ്തിട്ട് ആണെങ്കിലും ഭരണം ഇനി വിട്ട് കൊടുക്കാന്‍ പോകുന്നില്ല. അതിനു വേണ്ടി ഏത് അറ്റം വരെയും പോകും. കാരണം തീരുമാനം അത് സംഘത്തിന്റെതാണു. ഞങ്ങള്‍ക്ക് ഈ രാജ്യത്തോടും ഹിന്ദു സമൂഹത്തോടും ഉള്ള കടമയാണ് പ്രതിജ്ഞ ആണ്. ഇനി ഈ ഭാരതത്തിന്റെ ഭരണ ചക്രം ഹിന്ദുവിന്റെ കൈയില്‍ നിന്ന് പോകാന്‍ സംഘം അനുവദിക്കില്ല.അതിന് ഏത് അറ്റം വരെയും പോകും.
@fm5162
@fm5162 3 ай бұрын
Cheenjukooduka😂😂 Ethranaal???But avasaanam vittu odendivarum🫵🏻
@malayalamnews529
@malayalamnews529 3 ай бұрын
antham comment aanallo
@RR-tc1se
@RR-tc1se Ай бұрын
Well said, ഇങ്ങനെ വേണം സംസാരിക്കാൻ, പ്രവീൺ ഒക്കെ പൊതിഞ്ഞു സംസാരിക്കുമ്പോൾ നിങ്ങൾ തുറന്ന് സംസാരിക്കുന്നു 😄😄
@abhinavm8250
@abhinavm8250 2 ай бұрын
Bro explained it perfect 💯
@shamnads1381
@shamnads1381 3 ай бұрын
370 നിങ്ങൾ പറഞ്ഞത് ok പക്ഷേ ലഡാക്കിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്ന സോനം വാഗ്ചുവിൻ്റെ നിരാഹാര സമരം അറിഞ്ഞിരുന്നോ അതിനെ കുറിച്ച് ഒരു വാക്ക് പറയാമോ ആരും പറഞ്ഞ് കണ്ടില്ല
@aneeshrevi6382
@aneeshrevi6382 3 ай бұрын
നമ്മുടെ നാട്ടിൽ നോമ്പ് ഒരു പുത്തരിയല്ലല്ലോ. വിശപ്പ് തലക്ക് പിടിക്കുമ്പോൾ എഴുന്നേറ്റ് പൊയ്ക്കോളും. അല്ലെങ്കിൽ വായിൽ കൂടി അരച്ച് ഒഴിച്ചു കൊടുക്കാം. പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ല
@ajmalbabu5603
@ajmalbabu5603 3 ай бұрын
​@@aneeshrevi6382nalla avinja reply.avar swantham nadu corporate valkaranathinu ethire samaram chyunath.hasedeo forest il jharkhand adivasis chyunath ithu thanne. Nammude naatile alapadu Beach samaram orkuka.
@coconutpunch123
@coconutpunch123 3 ай бұрын
​@@aneeshrevi6382നല്ല ബെസ്റ്റ് ന്യായീകരണം 😂
@aravindvs640
@aravindvs640 3 ай бұрын
Nice view
@pramodkumarmsone
@pramodkumarmsone 3 ай бұрын
വളരെ കൃത്യമായി ധ്രുവിന്റെ വീഡിയോകൾ analysis ചെയ്തിരിക്കുന്നു... 🔥👍🏻❤️
@gopakumargopakumar1645
@gopakumargopakumar1645 3 ай бұрын
കേന്ദ്ര സര്‍ക്കാര്‍ ടെണ്ടര്‍ എല്ലാം ഈ ടെണ്ടര്‍ ആണ്‌ ഭായി. അതിൽ എന്തെങ്കിലും ക്രമക്കേട് ഉണ്ട്‌ എങ്കിൽ കോടതിയില്‍ പോകാവുന്നതേ ഉള്ളു
@Musthafa825
@Musthafa825 3 ай бұрын
100%✅️
@joji-a-mathew6938
@joji-a-mathew6938 3 ай бұрын
ഈ രാജ്യം നന്നാകും എന്ന പ്രതീക്ഷ വേണ്ട.
@nithyansonu8025
@nithyansonu8025 3 ай бұрын
Ninak vendel nee vere evdenkilum poiko
@user-mu5jv6ly1e
@user-mu5jv6ly1e 3 ай бұрын
എന്തുകൊണ്ട് ഇന്ദിരാഗാന്ധിയെ ഓർമ്മയുണ്ടോ താങ്കൾക്ക്
@jaseenajaseena5473
@jaseenajaseena5473 3 ай бұрын
Very Funny Analysis 😅
@bipinkalathil6925
@bipinkalathil6925 3 ай бұрын
നന്നായി.. കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന്..
@repairingrobot6086
@repairingrobot6086 3 ай бұрын
നിങ്ങളുടെ അതേ നിലപാട് തന്നെയാണ് എനിക്കും ഉള്ളത്
@sreenivasanvb1293
@sreenivasanvb1293 3 ай бұрын
ശരിയായ നിരീക്ഷണം...
@santhoshlalpallath1665
@santhoshlalpallath1665 2 ай бұрын
👍
@rajeshnair-gx7eg
@rajeshnair-gx7eg 3 ай бұрын
We don't have a Shu h Rathri from 2004 to 2014 during the UPA rule, then most of the bomb blast and train blast were happened in india, since then we have decided not to vote any family parties of india !
@13Humanbeing
@13Humanbeing 3 ай бұрын
കേരളത്തിൽ പിണറായി ഭരിക്കാൻ തുടങ്ങിയതിൽ പിന്നെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും നടന്നിട്ടില്ല . അതുകൊണ്ട് പിണറായിയെ മൂന്നാമതും തിരഞ്ഞെടുക്കാം, അല്ലേ? 😅
@vmpy2024
@vmpy2024 3 ай бұрын
Dhruv Rathee started making videos probably in around 2017.
@religion3696
@religion3696 3 ай бұрын
മാഷേ join ചെയതു ട്ടോ
@proud_indi2n
@proud_indi2n 3 ай бұрын
I'm of the opinion that a single party majority Government should come in Center whether it is BJP or Congress. A multi-party alliance government will destroy India's economy and growth for sure. Moreover, there is not much anti-incumbency even in this tenth year of Modi. Remember, when UPA was in power, in 2010 itself (second year of second term), anti-incumbency reached its peak allover India. I'm expecting nothing but a BJP wave in 2024.
@ashmaverick11
@ashmaverick11 3 ай бұрын
Great video as always. Thanks Praveen. I have a few questions and comments. 1. The first issue raised was the election malpractice in Chandigarh elections. Even though this action is deplorable and cannot be condoned due to precedents, I feel Druv was reading too much into the event. Municipal elections are conducted by the state election commission, and the election commission of India has no role in it. So, even if we agree that BJP had a role in this malpractice, to interpret this as BJP's larger agenda to reduce India to a dictatorship is too stretched (even if this is the case, Chandigarh municipal corporation is too small a fish to catch in the larger scheme of things). 2. The omission of a judicial representative from the panel selecting the election commissioner. The question comes down to this whole distrust in the political heads. Let's assume that there is a representative from the higher judiciary. What is the guarantee that he/she doesn't collude with the government in appointing their favorites as the Commissioner? Now, how is the CJI appointed? Is it a democratic process? We people have no idea on what criteria a person is appointed to the higher judiciary. So the basic assumption is, these are constitutional posts and in a modern consitutional democracy, regardless of who comes to power, these people once appointed have to act according to the limits set by the laws and rules laid down. Partisanship can be an issue wherever they are acting in their discretion. By this logic we cannot trust any appointees by the government to act fairly and dutifully. I am not trying to be naive by saying every appointees act freely and fairly. But the proof of instances should be criteria to say that India is moving closer to dictatorship. I am not intending to prolong the comment further. The point is, any party, be it Congress or BJP, comes through a democratic process. The idea is, once they are in power, it's the rule of law and not of men in power. To cast aspersions based on mistrust is not healthy. Every party in power has shown favoritism tendencies. Has there been an instance where the ECI has categorically taken decisions that favor the ruling dispensation? If yes, then which officer did it? Was he/she appointed because he/she was favored by the ruling dispensation? I feel what Druv did was to use a few news headlines and instances to burn the strawman he created.
@Asokankallada
@Asokankallada 3 ай бұрын
@rajeshnair-gx7eg
@rajeshnair-gx7eg 3 ай бұрын
If Shubh Rathri is so honest then why he fearing to come india and lead the opposition ? He don't care India's future ?
@Lathi33
@Lathi33 3 ай бұрын
That's a bad argument. Criticies his argument
@rajeswarykesavan2797
@rajeswarykesavan2797 3 ай бұрын
What you said about Delhi Govt is not factual. Since most important central Govt offices are located in Delhi the land and police are always with Govt of India. Situation was same from the time Delhi Administration was formulated. SUPREME Court has only clarified certain ambiguities in the matter.
@PRtalkspraveen
@PRtalkspraveen 3 ай бұрын
ദില്ലിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി വേണം എന്ന് പറഞ്ഞു പണ്ട് സമരം ചെയ്തപ്പോൾ ബിജെപിക്ക് അത് അറിയാൻ പാടില്ലായിരുന്നു.. അല്ലേ. ? ഷീല ദീക്ഷിത് ഗവർമെൻ്റിന് ഉള്ള അധികാരം ഇപ്പൊൾ ആപ്പിന് ഉണ്ടോ? അത് പറഞാൽ മതി..
@ishitacm7162
@ishitacm7162 3 ай бұрын
Super bro
@Rajesh-zx9jr
@Rajesh-zx9jr 3 ай бұрын
Natil enthekilum nallathu nadakkumbol enganathe oru prayojanam illatha marappatikal varum
@TheSayKular
@TheSayKular 3 ай бұрын
👍👍👍👍👍
@manojk2408
@manojk2408 3 ай бұрын
ഇജ്ജ് തകർത്തു പ്രവീൺ 👍🏼
@user-jf8ew1up6m
@user-jf8ew1up6m 3 ай бұрын
Your stand on CAA makes it clear that how rationalist you are
@alananiyan9781
@alananiyan9781 3 ай бұрын
💯💯
@gautamchandran
@gautamchandran 3 ай бұрын
He takes the names of INDI alliance partners like Stalin, Samajwadi Party etc as corrupt parties/leaders without any cases being proven against them..Shree 420 Kejriwals name is missing from the list..all one needs to see is the financial details of how the liquor policy for Delhi works to see the intent for corruption in the AAP and Kejriwals minnows..He is as bad as a Lalu Prasad even if you cling on hopelessly to the point of a "Lack of money trail" etc..
@bipinadinesh4380
@bipinadinesh4380 3 ай бұрын
75 years aayittu India yil vanna development alla... 10 years il Modiji kondu vannathu....ini 3rd position il India varikayum cheyyum...thats Modi guarantee❤❤❤ no doubt in that... Tell us the name of a leader whom you can compare with our PM..
@jeeya619
@jeeya619 3 ай бұрын
10കൊല്ലം കൊണ്ട് എന്ത് development കൊണ്ട് വന്നു 😂🤌
@biju-hp1gk
@biju-hp1gk 3 ай бұрын
🎉🎉🎉🎉
@yogawithrajesh3667
@yogawithrajesh3667 3 ай бұрын
🎉
@alexcena-mj1tb
@alexcena-mj1tb 3 ай бұрын
pick best among the worst
@anooppattat7911
@anooppattat7911 3 ай бұрын
Not Punjab election but Goa Election
@00badsha
@00badsha 3 ай бұрын
Thanks PR
@balachandrabhat5816
@balachandrabhat5816 3 ай бұрын
Evm തെറ്റായിരുന്നു എങ്കിൽ കേരളത്തിലും ഡൽഹിയിലും ബംങ്കാളിലും ബിജെപി എന്തുകൊണ്ട് വന്നില്ല.
@noufalalambath2595
@noufalalambath2595 3 ай бұрын
തുടക്കം ഗംഭീരം 12.15 minutes ഇൽ ഇടയ്ക്ക് നമ്മുടെ പാർട്ടി എന്ന പരാമർശം അറിയാതെ വന്നുപോയി, പിന്നെ അവസാനഭാഗത്ത് എത്തുമ്പോഴേക്കും ജനങ്ങളെ ആകെ confusion ആക്കി എന്തോ ഒളിച്ചു കടത്തിയോ എന്നൊരു സംശയം ഇല്ലാതെയല്ല. Anyway രണ്ട് പേരെ ചുറ്റിപ്പറ്റിയുള്ള ബിജെപി ഭരണം അപകടകരം ......
@prasad.vishnu
@prasad.vishnu 3 ай бұрын
നമ്മുടെ പാർട്ടി എന്നല്ല.. നമ്മുടെ ആൾക്കാർ എന്നാണ് പറഞ്ഞത്. പ്രവീൺ പറഞ്ഞത് ഭരിക്കുന്ന പാർട്ടി "നമ്മുടെ ആൾക്കാരെ" ഓരോരോ സ്ഥലത്ത് പ്രതിഷ്ഠിക്കുന്നു എന്നാണ്. വല്ലാത്ത വളച്ചൊടിക്കൽ ആണല്ലോ സഹോ.
@noufalalambath2595
@noufalalambath2595 3 ай бұрын
@@prasad.vishnu എങ്കിൽ അവരവരുടെ ആൾക്കാരെ എന്നല്ലേ പറയേണ്ടത് ?? പ്രവീൺ പറഞ്ഞത് മൊത്തം നന്നായിരുന്നു 💪
@stanlypaul4796
@stanlypaul4796 3 ай бұрын
​@@noufalalambath2595This is just a common expression, nothing wrong in it.
@Lathi33
@Lathi33 3 ай бұрын
​@@noufalalambath2595autonomous ആയിട്ട് നിൽക്കണം.. അവിടെയെല്ലാം നമ്മുടെ ആൾക്കാരെയാണ് ഭരിക്കുന്ന പാർട്ടിയുടെ ആൾക്കാരെയാണ് നിർത്തുന്നത് എങ്കിൽ നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല.. ഇതാണ് basically പറഞ്ഞത്.. ഇതിൽ നിന്ന് അണ്ണൻ പറഞ്ഞ ആശയം കിട്ടണം എങ്കിൽ akg ആപ്പീസിലോ സുടാപ്പി ആപ്പീസിലോ സംഘി ആപ്പീസിലോ അടിമ ആയിരിക്കുന്ന ആൾ ആയിരിക്കണം.. അണ്ണൻ ഇതിൽ ഏതാണെന്നു എനിക്കറിയില്ല... ബല്ലാത്ത ജാതി തന്നെ അണ്ണാ (ഞാൻ ജാതി എന്ന് പറഞ്ഞത് എടുത്തിട്ട് ഞാൻ ജാതി അതിക്ഷേപം നടത്തിയെ എന്ന് പറയരുത്.. അണ്ണന്റെ ആദ്യ കമന്റ് കണ്ടിട്ട് ആ സ്വഭാവം ആണെന്ന് തോനുന്നു.. അതോണ്ട് പറഞ്ഞതാ )
@chuttichannel2020
@chuttichannel2020 3 ай бұрын
ആ ഭാഗം എഡിറ്റ്‌ ചെയ്തിട്ടുണ്ട് പ്രവീണേട്ടൻ 😂😂😂😂 10:11 കേട്ടാൽ മനസിലാകും ആ എഡിറ്റിംഗ് 😂😂😂😂😂
@Baratheon369
@Baratheon369 3 ай бұрын
നസ്തിക മോർച്ച ഫുൾ ഫോമിൽ ആണല്ലോ. അടുത്ത ഒരു തിരഞ്ഞെടുപ്പ് ഉണ്ടായാലല്ലേ ഇനി വീഡിയോ ഇടേണ്ടി വരൂൂ അത് കൊണ്ട് ധൃവ് റാത്തി യും പറയാൻ ഉള്ളതൊക്കെ പറയട്ടെ ബാക്കി ജനം തീരുമാനിക്കട്ടെ തീവ്ര വലതുപക്ഷം സമ്പൂർണ അധിപത്യം നേടട്ടെ അത് കൂടി അനുഭവിച്ചിട്ട് വേണം ഈ നൂറ്റാണ്ട് അവസാനിക്കാൻ
@13framesu7
@13framesu7 3 ай бұрын
how is this guy getting his videos into youtube? the central government has a strict filting about the news getting into online. Remember the manipur rivot had stayed in shadows for 2 months.I dont how is he pulling his videos into online
@mathewsjacob390
@mathewsjacob390 3 ай бұрын
100% TRUE Facts 👍
@shiningstar958
@shiningstar958 3 ай бұрын
സുനിത എന്ന മദ്യമപ്രവത്തകയോട് യോജിപ്പ് ഇല്ലെങ്കിലും നല്ല രീതിയിൽ തർജ്ജിമ ചയ്‌തിട്ടുണ്ട്
@najimu4441
@najimu4441 3 ай бұрын
അതെന്താ ഒരു യോജിപ്പ് കുറവ്?
@shiningstar958
@shiningstar958 3 ай бұрын
@@najimu4441 simple അല്ലെ ഒരു മത വിഭാഗത്തെ മാത്രം പ്രീനിപ്പിച്ച views ഉണ്ടാക്കുന്നു. ചിലരെ മാത്രം പേടി.
@jyothymuth1657
@jyothymuth1657 3 ай бұрын
അവൾ സുടാപ്പികളെ സുഖിപ്പിച്ചു പൈസ ഉണ്ടാക്കുന്നു
@Shamil405
@Shamil405 3 ай бұрын
​@@shiningstar958അതിന്‌ ഇവിടെ ഒരു മത വിഭാഗത്തെ മാത്രം അല്ലെ ചിലര്‍ ലക്ഷ്യം വെക്കുന്നത്..അത് നിനക്ക് പ്രശ്‌നമില്ലെ..അപ്പോള്‍ അവര്‍ അവര്‍ക്ക് വേണ്ടി സംസാരിക്കുന്നത് ആണോ നിനക്ക് പ്രശ്നം...കൊള്ളാലോ നീ...ഓരോന്ന് വന്നോളും 😂😂😂🤣
@shiningstar958
@shiningstar958 3 ай бұрын
@@Shamil405 whataboutry ഓട്
@santhoshac2679
@santhoshac2679 Ай бұрын
പുറത്തിരുന്ന് കളിക്കാതെ പ്രായോഗികമായി മാറട്ടെ,വാദങ്ങൾ
@RaviShankar-kv8jn
@RaviShankar-kv8jn 3 ай бұрын
Rathee sitting in Germany talks about Indian Govt getting dictatorial and then he recently gives interview in Delhi to Ravish kumar repeating the same thing. He should then try doing this at China North Korea or Russia. He will know what dictatorship is. If there was really dictatorship, There won’t be a trace of him after he lands in Delhi airport. He has his audience, his agenda, for his narrative. His one sided selective views will pick Chandigarh, leave mamtas sandeshkhali, Punjab govts hounding of guy who reported lovely university, or excesses of Pinarayi, or flouting of law by Stalin. He will not see Dictatorship there. If he were to be bought over by BJP he will then switch his narrative. Yes BJP people should and perhaps would Ofcourse counter his charges on the merit of the arguments. But his antecedents and leanings will definitely be raked up, alongwith one sided arguments and filtered views that he puts out. For every narrative setting, a counter narrative setting will be the first one to come, rather than a defensive rebuttal to his points. Timing of crackdown is perhaps political, but that is politics anyway. Kejriwals long avoidance to appear for summons is his mistake. Else the rest like Jain and Sisodia had been in custody since long. ED’s activities take their own time to make things watertight. Finally arrest nd conviction is by courts , not by it, ed cbi or nia. Let him say courts are also sold out to BJP.. Then he can face contempt trials too…
@centerpointcenterpoint125
@centerpointcenterpoint125 3 ай бұрын
കരൺ ധാപ്പറുമയിട്ട് ധ്രുവ്ൻ്റെ ഒരു ഇന്റർവ്യൂ വന്നിട്ടുണ്ട് അത് എല്ലാവരും കാണുക
@gopakumargopakumar1645
@gopakumargopakumar1645 3 ай бұрын
ധ്രുവ റാട്ടി പറയുന്ന കാര്യങ്ങൾ എല്ലാം പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ തന്നെയാണ്. അതിനു ബിജെപി നേതാക്കള്‍ മറുപടി പറയുന്നുണ്ട്. അത് ജനങ്ങൾക്ക് മനസില്‍ ആകുന്നുമുണ്ട്. അതുകൊണ്ടാണ് ബിജെപിയെ ഇത്രയും ജനങ്ങൾ പിന്തുണക്കുന്നത്.
@deerajkv6858
@deerajkv6858 3 ай бұрын
Kitex സാബു ന്റെ 30 ലക്ഷം 2023 ഇല്‍ തന്നെ സിപിഐഎം ന്റെ income tax return file ചെയ്ത ഫോം ഇല്‍ കൊടുത്തിട്ടുണ്ട്... അത് പബ്ലിക് available ആണ്.. 25 കോടി TRS കൊടുത്തത് എപ്പോഴാണ് പബ്ലിക് അറിഞ്ഞതു.. Sbi വിവരം പുറത്തു വിട്ടതിനു ശേഷം...kitex തെലുങ്കാന യില്‍ പുതിയ ബിസിനസ്സ് തുടങ്ങുന്നു.. ജനം അറിയാതെയാണ് പണം കൊടുക്കുന്നത്.
@cknarayanan7945
@cknarayanan7945 3 ай бұрын
Didn’t congress da point EC of their choice. Drug Rathi is no saint
@sanoop31
@sanoop31 3 ай бұрын
Dhruv has also done a video on the situation in ladakh and protests lead by 3 idiots inspired hero sonam wangchuk there. There is no mention of that when you talk about article 370.
@ramyaramamurthy1636
@ramyaramamurthy1636 3 ай бұрын
No one cares Dhruv one Manahani case he will go around asking Sorry He is the Google Boy
@vishnusasikumar7180
@vishnusasikumar7180 3 ай бұрын
ഈ വീഡിയോയിലെ പറഞ്ഞിട്ടുള്ളതിനെ വിശ്വസിക്കരുത്. ദയവായി ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിക്കുന്ന Human Development Index പരിശോധിക്കുക, ഇപ്പോൾ ഇന്ത്യ 2014-നേക്കാൾ പല പരാമീറ്ററുകളിലും മോശം പ്രകടനം കാണിക്കുകയാണ്. ദയവായി ബി.ജെ.പിക്ക് വോട്ട് ചെയ്യരുത്, മറ്റു ഏതൊരു പാർട്ടിയും BJPയേക്കാൾ നല്ല പ്രകടനം കാണിക്കും.
@santhasaju6388
@santhasaju6388 3 ай бұрын
ഏത്, party aan bjp ye kkalnannayi kendram bharikkuka???
@aswinaswi7424
@aswinaswi7424 2 ай бұрын
2014 മുമ്പ് 🇮🇳 Economy Rank - 10 ഇപ്പോൾ 5 2014 മുമ്പ് 🇮🇳 Defence Rank - 8 ഇപ്പോൾ 4 Infrastructure Development, Administration ,GST,Women Reservation ,Kashmir & CAA .. കോൺഗ്രസ് 70 വർഷം ചെയ്യാതെ കാര്യങ്ങൾ 10 വർഷം കൊണ്ട് ചെയ്തു. Index വെച്ച് നോക്കുകയാണെങ്കിൽ 🇵🇰 നും 🇱🇰 ഒക്കെ 🇮🇳ക്കാൾ happiness ഉള്ള രാജ്യമാണ് .. നിങ്ങൾക്ക് അങ്ങോട്ട് പോയി കൂടെ 😂
@jainibrm1
@jainibrm1 3 ай бұрын
ഇനി ബിജെപിക്ക് വോട്ട് ചെയ്യാത്തവരെയാവും target ചെയ്യുക
@ajithpullad
@ajithpullad 3 ай бұрын
ഇത്രയും വലിയ കോർപ്പറേറ്റുകളെയും മറ്റും വരുതിയിൽ നിർത്താൻ ശേഷിയുള്ള ബിജെപി ഗവൺമെൻ്റിന് എന്തുകൊണ്ടാണ് ധ്രുവ രാത്തി എന്നൊരു ഒറ്റ വ്യക്തിയെ ക്യാരക്ടർ അസാസിനേഷൻ' മാത്രം ചെയ്യാൻ ശേഷിയുള്ളത്?
@13Humanbeing
@13Humanbeing 3 ай бұрын
BJP യുടെ പല ഭരണനയങ്ങളെയും സപ്പോർട്ട് ചെയ്ത ആളാണ് ഞാൻ. പ്രത്യേകിച്ച് കർഷക ബിൽ, ഭാഗികമായി CAA, വികസന പദ്ധതികൾ... പക്ഷേ പ്രതിപക്ഷ സ്വരം ഇല്ലാതാക്കുന്നു, EDയെ ഉപയോഗിച്ച് എതിർപ്പുകളെ ഒതുക്കുന്നു... അമിത് ഷാ എന്ന ക്രിമിനലിൻ്റെ കയ്യിലാണ് ഭരണം - സ്വന്തം പാർട്ടിക്കാരനായ ഹരൻ പാണ്ഡ്യയെ വകവരുത്തിയ, എതിരെ വിധി പറഞ്ഞ ജഡ്ജിയെ ഇല്ലാതാക്കിയ ഒന്നാന്തരം ക്രിമിനലാണ് അമിത് ഷാ. മോദി അതിലും എത്രയോ ഭേദമാണ്.
@jakal1591
@jakal1591 3 ай бұрын
Most probably Dhruv is right. Now as a commoner, it's more about what affects your daily life, this includes better infrastructure, growing economy and a stable stock market. If not BJP what's the stable alternative? Didi, dada, kakka, Anna mashup? I would choose wisely, your only chance to make the country a better place to live is by making it an economic super power. A stable govt is a must for this. Dhruv lives in Germany and probably has a German passport, his kids would live in a socially and economically secure nation.
@codeme_8995
@codeme_8995 3 ай бұрын
Let Dhruv lives in anywhere in the world, what we need to see is the facts he has put forward
@jobinmarydasan3221
@jobinmarydasan3221 3 ай бұрын
Under Hitler's rule , Germany also became a military & economical super power for more than a decade.every Germans followed him by seeing his abilities. But what happened to world and Germans after he gathered all powers and executed his autocracy.Just think about it.
@jhonsonfr
@jhonsonfr 3 ай бұрын
Dhruv ❤️❤️
@jithendrants6234
@jithendrants6234 3 ай бұрын
രവി സാറേ ഒരു കാര്യം ചോദിക്കട്ടെ???? യഥാർത്ഥത്തിൽ ഇന്ത്യയിൽ നടന്നുവന്നിരുന്നത് ജനാധിപത്യം ആയിരുന്നോ??? ഒരു വികസിതമായ മുതലാളിത്ത സമൂഹത്തിൽ മാത്രമല്ലേ ജനാധിപത്യം വിജയിക്കുകയുള്ളൂ യഥാർത്ഥത്തിൽ മുതലാളിത്തത്തിന് ഉത്പന്നം അല്ലേ ജനാധിപത്യം എന്ന് പറയുന്നത്???? ബ്രിട്ടനിൽ പഠിച്ച അംബേദ്കർ അവിടെയുണ്ടായിരുന്ന ജനാധിപത്യം എന്ന മരത്തിൻറെ തൈ ഇന്ത്യയിൽ കൊണ്ടുവന്ന നട്ടു ജനാധിപത്യം എന്ന മരത്തിന് വളരാൻ ശേഷിയില്ലാത്ത മണ്ണ് ആയതുകൊണ്ട് ഇപ്പോഴും ജനാധിപത്യം എന്താണെന്ന് അറിയാത്ത ജനങ്ങൾ ഇപ്പോഴും വളർച്ച മുരടിച്ചു നിൽക്കുന്ന ജനാധിപത്യം എന്ന തൈ മരത്തിന് വേണ്ടി വെള്ളമൊഴിച്ചു കൊണ്ടിരിക്കുന്നു സ്വാതന്ത്ര്യം കിട്ടിയ ഇത്ര വർഷമായിട്ടും ജനാധിപത്യത്തിന് അതിൻറെ സ്വന്തം കാലിൽ നിൽക്കാൻ ശേഷി വന്നിട്ടില്ല അതായത് ജനാധിപത്യം എന്ന മരത്തിന് ആവശ്യമായ പോഷണവും മറ്റും ഇപ്പോഴും നമ്മൾ കൊണ്ടുവന്ന് കൊടുക്കണം എന്നർത്ഥം
@joji-a-mathew6938
@joji-a-mathew6938 3 ай бұрын
👍
@shibupv4076
@shibupv4076 3 ай бұрын
Cpm ഇലക്ട്രൽ ബോണ്ട് വാങ്ങാത്തതു കൊണ്ട് അത് നല്ല പാർട്ടിയാണെന്ന് പറയാൻ പറ്റില്ല, കേരളം ഒഴികെ എല്ലാ സംസ്ഥാനത്തും ഗവർണ്ണർ മാര് ദുഷ്ട്ടർ . കേരളത്തിലെ ഗവർണർ പാവാടാ😮. എന്താലെ
@SunilSkumar-ht7bf
@SunilSkumar-ht7bf 3 ай бұрын
Bjp ❤
@sree.sree.
@sree.sree. 3 ай бұрын
റാത്തി അല്ല , റാഠി ആണ്
@Decaprio97
@Decaprio97 3 ай бұрын
Doesnt mttr 🙄
@cloud_media
@cloud_media 3 ай бұрын
ഇതൊക്കെ ഒരു പ്രശ്നമാണോ
@RaviShankar-kv8jn
@RaviShankar-kv8jn 3 ай бұрын
It is a proper noun .. some variation is ok.. hell doesn’t break lose..
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 195 МЛН
AAVESHAM | The Talent Teaser | Jithu Madhavan | Fahadh Faasil | Sushin Shyam
0:41
Anwar Rasheed Entertainment Official
Рет қаралды 3,7 МЛН
LIVE: Lok Sabha Budget Session
2:32:22
ThePrint
Рет қаралды 3,6 М.
INDIA ASSET MONETIZATION FACT CHECK|MALAYALAM| PRAVEEN RAVI
26:28