മോദിക്ക് വിലയ്ക്ക് വാങ്ങാനാവാത്ത ധ്രുവ് റാഠി | Dhruv Rathee | Narendra Modi | Loksabha Election 2024

  Рет қаралды 205,421

truecopythink

truecopythink

Күн бұрын

Пікірлер: 742
@arunramesh8290
@arunramesh8290 6 ай бұрын
കോൺഗ്രസിനോ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കോ സാധിക്കാത്തത് ധ്രുവിന് സാധിച്ചു!! അതും കൃത്യമായ തെളിവുകൾ നിരത്തി തന്നെ..... Hats off to him....!!
@paavammalayali3957
@paavammalayali3957 6 ай бұрын
ഞാൻ ഇയാളുടെ വീഡിയോകൾ കാണാറുണ്ട്, വളരെ സത്യസന്ധമായ കര്യങ്ങൾ പറയുന്ന ചാനൽ 👍👍
@vishnusajeevan2288
@vishnusajeevan2288 6 ай бұрын
അതെ സത്യsandham മാത്രേ പറയു.... Dhruv ന്റെ statue of unity വീഡിയോ യും ഇന്നത്തെ statute ഓഫ് യൂണിറ്റ് ടെ revenue and വളർച്ച നോക്കിയാൽ അറിയാം 😂😂
@cineenthusiast1234
@cineenthusiast1234 6 ай бұрын
​@@vishnusajeevan2288 evide anu valarcha adime, ee varumanam vevhu 30 varsham kond polum mudakkiya paisa thirich kittilla
@007Sanoop
@007Sanoop 6 ай бұрын
India in details channel poyi nok. Sathyasandhante thanikonam ariyam, with proof.
@banandnarayan
@banandnarayan 6 ай бұрын
​@@vishnusajeevan2288pode moongathe
@viswatkmce
@viswatkmce 6 ай бұрын
@@vishnusajeevan2288 ഇതെന്താ സുഹൃത്തേ സംഭവം മനസ്സിലായില്ല ഒന്ന് വിശദീകരിക്കാമോ
@falconfalcon
@falconfalcon 6 ай бұрын
Dhruv rathi speaks with facts and proof, always 👌👌👌
@animallover5019
@animallover5019 6 ай бұрын
Yes , Absolutely right
@rajeshnair-gx7eg
@rajeshnair-gx7eg 6 ай бұрын
Then why shubh Rathri not to speak arvind kejriwal corruption, if he so honest ?
@athuljithtk1758
@athuljithtk1758 6 ай бұрын
He already created a video exposing this case of corruption
@jaiviswa5102
@jaiviswa5102 6 ай бұрын
But blocks when confronted 😁😁😁😁
@jaiviswa5102
@jaiviswa5102 6 ай бұрын
And the fraud number 1 kejrudheen had to apologise before court for tweeting this man's video
@abdulnazar4837
@abdulnazar4837 6 ай бұрын
ഓരോരുത്തർക്കും ഓരോ ധർമ്മം ദൈവം കണ്ട് വെച്ചിട്ടുണ്ട്. ധ്രുവ് അത് നിർവ്വഹിക്കുന്നു.
@vinodhvp1
@vinodhvp1 6 ай бұрын
ദൈവത്തിനു വേറെ പണിയൊന്നുമില്ലല്ലോ . ഓരോരുത്തർക്ക് പണി കൊടുക്കലാണോ അങ്ങേർക്ക് ജോലി?
@Marketwatchmalayalam
@Marketwatchmalayalam 6 ай бұрын
കോയമാർ ധർമ്മം പ്രസംഗിക്കുന്നു 😂😂😂 അത് തന്നെ മോദിയുടെ ധർമ്മം 😂😂😂
@internationalcommentworker364
@internationalcommentworker364 6 ай бұрын
Poda sanghi rascal. ​@@vinodhvp1
@vlogfortruth2030
@vlogfortruth2030 6 ай бұрын
ദൈവം നരേന്ദ്രമോഡി ക്ക് എന്ത് ധർമം കൊടുത്ത്
@arjunshajigamer
@arjunshajigamer 6 ай бұрын
athu arikkum kochu pushthakkam vayichuu theervarvaadham nadathunathuu
@rajasekharan2743
@rajasekharan2743 6 ай бұрын
Druva Rathee is fortunately relaying his messages from Germany. Otherwise he will be in jail under ED's custody. Mr. Druva you never think to come back to India till the demit of office by ED Modi. You fight on behalf of 142 Crores of people from foreign land. I wish you all success.
@nsha4535
@nsha4535 6 ай бұрын
He is in India now.
@EmperorCr7
@EmperorCr7 6 ай бұрын
He is currently in india
@sunilchandran4u
@sunilchandran4u 6 ай бұрын
രണ്ടു ദിവസം മുന്നേ കൂടി ദേശഭക്ത് യൂട്യൂബറുമായി മായി collobarative വീഡിയോ ചെയ്തതെ ഉള്ളു . 'ധൈര്യമുണ്ടെങ്കിൽ ഇന്ത്യയിൽ വാ എന്നൊക്കെ സങ്കികൾ വെല്ലു വിളിക്കുന്നുണ്ടായിരുന്നു '. അതായിരിക്കും ചെക്കൻ ഇങ്ങോട്ടേക്കു പോന്നത് . സങ്കികൾ മൂക്കിൽ കയറ്റോ എന്ന് ഒന്നറിയാൻ . ഡൽഹിയിൽ തന്നെ ഉണ്ട് .
@rajeshnair-gx7eg
@rajeshnair-gx7eg 6 ай бұрын
India is a democratic country and not facist like china, then why Shubh Rathri is fearing to come to India ? He don't care India's future ?
@smithab5261
@smithab5261 6 ай бұрын
Dhruv and his wife are in India now
@Lalu536
@Lalu536 6 ай бұрын
Dhruv rathee ❤❤ സാധാരണക്കാരൻ്റെ ശബ്ദം 💪💪
@nisamudheenkotta786
@nisamudheenkotta786 6 ай бұрын
ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിക്ക് മുന്നിൽ സത്യം കൊണ്ട് പൂണ്ടു വിളയാടുന്ന 29 ക്കാരൻ, the monster ഒറ്റക്ക് വന്നുകൊണ്ട് സത്യത്തിന്റെ ഭാഗത്ത്‌ നിലകൊള്ളുന്ന dhurav rathee, മോഡിയെ വരെ വിറപ്പിക്കുന്ന 29 വയസ്സുക്കാരൻ ❤❤
@coconutpunch123
@coconutpunch123 6 ай бұрын
ഞാൻ 7 കൊല്ലമായി ധ്രുവ് റാട്ടി യുടെ യൂട്യൂബ് ചാനൽ കാണുന്നു. ഞാൻ കണ്ടു തുടങ്ങുന്ന സമയത്ത് 21 വയസുള്ള പയ്യൻ ആയിരുന്നു. അന്ന് 3 ലക്ഷം subscriber ഉണ്ടായിരുന്നുള്ളു. ഇന്ന് ഒന്നര കോടി ആയി ☺️
@vibz677
@vibz677 6 ай бұрын
Epo dhruv ethra age kanumm
@coconutpunch123
@coconutpunch123 6 ай бұрын
@@vibz677 29 വയസ്സ്
@Aham-s1j
@Aham-s1j 6 ай бұрын
എടാ മിടുക്കാ
@jayamohan1250
@jayamohan1250 6 ай бұрын
Indian media ❌ Druv rathee✅
@sirajudeenmiodeen2916
@sirajudeenmiodeen2916 6 ай бұрын
Indian media = Godi media
@sabukg4627
@sabukg4627 6 ай бұрын
ഒരായിരം.. ദൃവ്. മാർ.. ഉയരട്ടെ.. ജനാധിപത്യം.. വളരട്ടെ.
@TheZahirhome
@TheZahirhome 6 ай бұрын
Proud to be one of the first loyal subscribers of Dhruv Rathi he is amazing guy and really influential
@haneefi
@haneefi 6 ай бұрын
ധ്രുവ് റാഡി യുടെ വീഡിയുടെ മെയിന് attraction അദ്ദേഹത്തിന്റെ ഹിന്ദി ആണ്... നമ്മുടെ പ്രതിപക്ഷ നേതാക്കൾ ഉള്ള പ്രശ്നം ഇതാണ്... അരവിന്ദ് കെജിരിവാൾ ഹിന്ദിയിൽ മാത്രമാണ് സംസാരിക്കുന്നത്...
@mybestvolgs
@mybestvolgs 6 ай бұрын
DhruvRathe യോട് ഓരോ വീഡിയോകാണുമ്പോഴും ഇഷ്ടം കൂടുകയാണ്.❤ ഒരു ഇന്ത്യക്കാരൻ്റെ നാടിനോട് ഉള്ള പ്രതീബദ്ധത ഊട്ടിഉറപ്പിക്കാൻ ഉതങ്ങുന്നഅവതരണം❤👍👍
@AjithKumar-cs1qy
@AjithKumar-cs1qy 6 ай бұрын
DHRUV YOU ARE A TRUE INDIAN
@mariaissac9260
@mariaissac9260 6 ай бұрын
Truth
@elonmusk6031
@elonmusk6031 6 ай бұрын
He is in germany
@_ananya.anna_
@_ananya.anna_ 6 ай бұрын
So what? He is an Indian by birth ❤​@@elonmusk6031
@phoenixman8807
@phoenixman8807 6 ай бұрын
Works in Germany, citizenship in Germany, education in Germany, special funding by German beurocrates. And u call him indian??? Then by all means u will be the president of idiots.
@Glitzwithme
@Glitzwithme 6 ай бұрын
So​@@elonmusk6031
@Manui7ts
@Manui7ts 6 ай бұрын
Dhruv rathi ❤❤❤ യഥാർത്ഥ മാധ്യമ പ്രവർത്തനം
@tkrajan4382
@tkrajan4382 6 ай бұрын
Yess
@tkrajan4382
@tkrajan4382 6 ай бұрын
നല്ല ആണുങ്ങളെ അങ്ങനെ വിലക്കെടുക്കാൻ ആവില്ല. നട്ടെല്ല് ഉള്ളവൻ dhruvu rathee.
@Arunkumar-ud5uy
@Arunkumar-ud5uy 6 ай бұрын
Congress vangi😂
@viswatkmce
@viswatkmce 6 ай бұрын
ചന്ദ്രനിലും മറ്റ് സൗരയൂഥത്തിൽ പോയിട്ട യൂട്യൂബ് വീഡിയോസ് ചെയ്തു കഴിഞ്ഞാൽ നട്ടെല്ല് ഉണ്ടെന്ന് അർത്ഥമില്ല😂😂😂
@kevineapen
@kevineapen 6 ай бұрын
Machane dairyam mathyam indayit karyam illa ,india alla inger germany settle cheythekuva. India yil arneki ee time kond ED de oo vere valla case il ivan jail il poyene.
@babuvasudev9529
@babuvasudev9529 6 ай бұрын
Who is bothered about him. He is brilliantly making money by misleading or befooling these type of utter foolish people who are desperately celebrating his vedios. They themselves consider it as the last resort to celebrate nothing else is there.
@Swathi-qu2kl
@Swathi-qu2kl 6 ай бұрын
അത് പൊളിച്​@@Arunkumar-ud5uy
@motherdentals
@motherdentals 6 ай бұрын
Big fan of Dhruv Rathee! He is todays BhagathSingh for us !!
@arunthampi6425
@arunthampi6425 6 ай бұрын
സത്യം പ്രതിപക്ഷത്തിന്റെ ശബ്ദം ധൃവ് റാട്ടി യിലൂടെ... 🔥🔥🔥🔥🔥🔥🔥🔥🔥
@abhilashpr7489
@abhilashpr7489 6 ай бұрын
ഈ പയ്യനെ സമ്മതിക്കണം......
@cineenthusiast1234
@cineenthusiast1234 6 ай бұрын
Avan germany anu so midhi appoppanu avane kittilla 😂
@Hegdehog69
@Hegdehog69 6 ай бұрын
Germany ill ayond ithvare chathila ilengil sanghigl enne teerthene 🙂​@@cineenthusiast1234
@richusrichards
@richusrichards 6 ай бұрын
@@cineenthusiast1234 Pullikkaaran India yil ethiyaal thatti kalayum ennokke aayirunnu bheeshani.. Pakshe aalu New Delhi vannu nammade India Gate munbil ninnu oru reel cheythu ittu 🔥🔥
@Nimmu-iyer
@Nimmu-iyer 6 ай бұрын
​​@@richusrichardsമിക്കവാറും അയാളെ തട്ടും raw ഉണ്ട് ലോകത്ത് എല്ലായിടത്തും mosaad, raw കയറി മേയും.പാകിസ്ഥാനിൽ വരെ raw ഉണ്ട്. ഇന്ത്യക്കെതിരെ നീങ്ങിയാൽ അധികം ഉണ്ടാകില്ല. 😃😆
@ulvxxztverkiytx
@ulvxxztverkiytx 6 ай бұрын
​@@Nimmu-iyer അത് ചെയ്യില്ല
@abhijithprabhakaran2502
@abhijithprabhakaran2502 6 ай бұрын
മറ്റുള്ളവർ വെറുതെ പറഞ്ഞോണ്ടിരിക്കുകയെ ഉള്ളു ഇയ്യാൽ തെളിവ് വച്ചാണ് സംസാരിക്കുന്നത് അതും സിമ്പിൾ ലാംഗ്വേജ്
@Sha-i2l
@Sha-i2l 6 ай бұрын
കേരളത്തിലും ഉണ്ട് കുറെ യൂട്ടബർ മാർ 😂😂😂😂തമ്മിൽ തല്ലിയും തള്ളിയും കലഹം കൂടാൻ മാത്രം ഉള്ളവർ ധൈര്യം ഉണ്ടാവില്ല ഒരുത്തനും ♦️♦️♦️
@arunramesh8290
@arunramesh8290 6 ай бұрын
സത്യം!! കേരളത്തിൽ ഇത്രയും ധൈര്യമുള്ള ഒരൊറ്റ യൂട്യൂബർ ഇല്ല. ധ്രുവ്വി നെ പോലെ വിദേശത്ത് ഉള്ളവർക്ക് ആണെങ്കിൽ കൂടെ ഇത്രയും ധൈര്യം ആർക്കുമില്ല!
@ranjurdravid5448
@ranjurdravid5448 6 ай бұрын
ഡേയ് ഇനി മൈ ലൈഫ് 😂
@mammenmathew5210
@mammenmathew5210 6 ай бұрын
He is the only challenger to Modi where the opposition fails. Many many thanks Bro !
@saleelk02
@saleelk02 6 ай бұрын
രോമാഞ്ചം വന്നു, നിങ്ങളുടെ തമ്ബ് നെയിൽ കണ്ടപ്പോൾ... ❤❤
@lonely14999
@lonely14999 6 ай бұрын
😂😂
@ananthukrishnan7116
@ananthukrishnan7116 4 ай бұрын
Yeahaa 💦💦💦 gone
@jafarbadyar6425
@jafarbadyar6425 6 ай бұрын
Respect button for Dhruv Rathee ❤❤❤
@Yoosyoosuf8089
@Yoosyoosuf8089 6 ай бұрын
അല്ലാഹു ഈ സഹോദരന് എല്ലാ അക്രമികളിൽ നിന്നും വർഗ്ഗീയവാദികളിൽ നിന്നും സംരക്ഷണം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤔
@judi21195
@judi21195 6 ай бұрын
Plz ningl epozhum ingane vannu comment idunath thaneyanu ettavum valiya preshnam. Ningl prathikuvanel manasil prathiku. Ingane comment ittal veendum vargeeyatha koodatheyullu. Ipozhathe samoohika rashtreeya sthithi anganeyanu. Athkond mathrm paranjathanu. Manasilakkuka.
@couragetraders1873
@couragetraders1873 6 ай бұрын
❤️
@drbindhuvraju7664
@drbindhuvraju7664 6 ай бұрын
😂
@shajikaliyil
@shajikaliyil 6 ай бұрын
ഇന്ത്യയിലെ മുസ്ളിങ്ങളുടെ സങ്കുചിത മനോഭാവവും തീവ്ര മത ഭ്രാന്തും ആണ് മതേതരരായിരുന്ന ഹിന്ദുക്കളെ തള്ളി BJP പാളയത്തിൽ എത്തിച്ചത്.
@JM-wh8yy
@JM-wh8yy 6 ай бұрын
😂
@farooksm4413
@farooksm4413 6 ай бұрын
എത്ര സത്യസന്തമായി വെക്തമായി അത് ജനങ്ങളിൽ എത്തിച്ചു. രാജ്യവും ജനതയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.....
@sujapanicker5682
@sujapanicker5682 6 ай бұрын
He is speaking with a true proof, salute you bro
@KasimKp-bz3gw
@KasimKp-bz3gw 6 ай бұрын
ദ്രുവ് നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ജയ്‌ഹിന്ദ്‌ 🙏👍👍🙏🙏👍👍👍👍🙏👍👍🙏🙏🙏👍🙏🙏🙏👍🙏🙏🙏🙏👍🙏🙏👍👍👍🙏🙏🙏👍🙏👍👍🙏🙏🙏🙏🙏
@aashzulfi
@aashzulfi 6 ай бұрын
DHUR RATHEE RESPECT BUTTON✅✅
@ROLLENDMORERA
@ROLLENDMORERA 6 ай бұрын
ചായക്കാരന്റെ അന്ത്യ ദിനങ്ങൾ എണ്ണി തുടങ്ങി...🎉🎉🎉
@Marketwatchmalayalam
@Marketwatchmalayalam 6 ай бұрын
ഒവ്വ കുനിഞ്ഞു നിന്ന് എണ്ണിക്കോ മദ്രസയിൽ 😂😂😂
@internationalcommentworker364
@internationalcommentworker364 6 ай бұрын
​@@Marketwatchmalayalammodi ennum naari sanghi.
@vlogfortruth2030
@vlogfortruth2030 6 ай бұрын
​@@Marketwatchmalayalamനല്ല പരിചയം ഉണ്ടല്ലോ കുനിഞ്ഞ് എണ്ണം എടുക്കാൻ
@ai89748
@ai89748 6 ай бұрын
​@@Marketwatchmalayalamഈ comment ഇടുമ്പോൾ ശാഖയിൽ kuniju നിൽക്കുന്നയിരിക്കും😂
@anirudh6386
@anirudh6386 6 ай бұрын
​@@ai89748മോങ്ങിയോട് ചോദിക്ക് രാമന്റെ അണ്ടി എവിടെയെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്ന് 😂😂
@Secular633
@Secular633 6 ай бұрын
ധ്രുവ് രത്തി ഇന്നത്തെ ചെറുപ്പക്കാരിൽ ഏതുകൊണ്ടും വ്യത്യസ്തനാണ്. ധ്രുവിന്റെ വീഡിയോകൾ എല്ലാം തന്നെ അത്യന്തം ഉപയോഗപ്രദമാണ്. എന്റെ അറിവനുസരിച്ചു ന്യൂസിലാൻഡിൽ ആണ് താമസം. അതുകൊണ്ട് അപകടമൊന്നും ഉണ്ടാവില്ലെന്നു കരുതാം. ശരിക്കും പേടിക്കണം. ഇനി എന്തെങ്കിലും വകുപ്പ് പറഞ്ഞു അകത്തിട്ടേനെ
@lonely14999
@lonely14999 6 ай бұрын
Ith ippo keralathil irunn pinugadiye parajal adimakal vann raksha pravarthanam nadathum...🫣🫣
@unnimayaraj4760
@unnimayaraj4760 5 ай бұрын
Germany il aanu thamasam
@AdilMinhaj-x3x
@AdilMinhaj-x3x 6 ай бұрын
The true one man opposition 🎉 Speaking with facts and truth . We need more rathees to save Indian democracy. #dhruvrathee
@Senju_001
@Senju_001 6 ай бұрын
Big salute for him❤ Really a good man ❤
@samueljoseph2821
@samueljoseph2821 6 ай бұрын
Great salute to DRUV RATEE🙏. Let him reach maximum people with only facts 👍
@muhammedsalimmsl4322
@muhammedsalimmsl4322 6 ай бұрын
Pure evaluation !👌
@vargheseantony3028
@vargheseantony3028 6 ай бұрын
Dhruv big salute you are excellant
@WestendProductionandMarketing
@WestendProductionandMarketing 6 ай бұрын
Dhruv is very intelligent ♥️watch his video on EVOLUTION 👌👌
@maneshkm2371
@maneshkm2371 6 ай бұрын
യഥാർത്ഥ ശ്രീരാമൻ ദ്രുവ് രാട്ടി ആണ് ചായക്കടകാരൻ രാവണൻ 😂
@rajeshkr8985
@rajeshkr8985 6 ай бұрын
അസുര (ദ്രാവിഡ) രാജാവ് ആയ രാവണനെ അപമാനിക്കരുത് 😉
@maneshkm2371
@maneshkm2371 6 ай бұрын
@@rajeshkr8985 😃😂
@hariom-cl4qr
@hariom-cl4qr 6 ай бұрын
ബിജെപിയെ തോൽപിക്കാൻ തത്കാലം ഒരു യുട്യൂബൊളിയെ കൊണ്ടും പറ്റില്ല. ഇലക്ഷൻ സമയത്തെ അവന്റെ ചൂട് കണ്ടാൽ തന്നെ അറിയാം അവന്റെ പിന്നിൽ ആരോ ഉണ്ടെന്ന്.
@maneshkm2371
@maneshkm2371 6 ай бұрын
@@hariom-cl4qr ചായക്കടകാരാന്റെ പിന്നിലും ഉണ്ടല്ലോ അദാനി 😆
@maneshkm2371
@maneshkm2371 5 ай бұрын
@@hariom-cl4qr ജൂൺ 4 ന് അറിയാം
@abdulkabeermk2863
@abdulkabeermk2863 6 ай бұрын
ദ്രുവ് ജീവൻ സംരക്ഷിക്കണം
@muhammedshafik1930
@muhammedshafik1930 6 ай бұрын
അയാൾ ജർമ്മനി settle ആണ്
@abdulmuhazinta9709
@abdulmuhazinta9709 6 ай бұрын
​@@muhammedshafik1930 yes but sometimes he came to visit india . See his travel vlog.
@TheFazilsha
@TheFazilsha 6 ай бұрын
അയാൾ ഇപ്പൊ ഇന്ത്യയിൽ വന്നിട്ടുണ്ട്, സംഘ പരിവാറിന്റെ വെല്ലു വിളി സ്വീകരിച്ചു..
@itn0687
@itn0687 6 ай бұрын
Dhruv has been living outside india, so he is safe now. As someone who has been following Dhruv for years i can say he always speaks with proof.
@snsism503
@snsism503 6 ай бұрын
😅😂
@pna1238
@pna1238 6 ай бұрын
അനീതിക്കെതിരായ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുന്നു!
@AshasHealthyrecipes
@AshasHealthyrecipes 6 ай бұрын
He deserves more followers . Please share his videos. കൂടുതൽ ഫോളോവേഴ്സ് വേണം
@reshma8610
@reshma8610 6 ай бұрын
Dhruv rathee yude video ellarum kaananamennum iniyenkilum ellarum real life situation manasilakkanam ennum othiri agrahikkunna aalanu njaan❤
@snsism503
@snsism503 6 ай бұрын
Onnu po amachi 😅😂
@reshma8610
@reshma8610 6 ай бұрын
@@snsism503 : onnu po ammava
@NEXTVALIDHANI
@NEXTVALIDHANI 6 ай бұрын
രാജ്യത്തെ media യിലെ ഒരേ പഒരു ആൺകുട്ടി. The man 🔥
@mepran2543
@mepran2543 6 ай бұрын
☠️ Boycott Gothees ☠️☠️ ❤Follow Druv Rathees 👍💪✌️
@errorliveplays7792
@errorliveplays7792 6 ай бұрын
The Hope🔥❤
@Maverick-zp1dm
@Maverick-zp1dm 6 ай бұрын
Dhruv rathee❤
@I_LOVE_INDIA1980
@I_LOVE_INDIA1980 6 ай бұрын
അയാളുടെ ചെരുപ്പ് കഴുകിയ വെള്ളം കുടിക്കാൻ പോലും യോഗ്യരല്ല നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ.
@ARJUN-tl2cr
@ARJUN-tl2cr 6 ай бұрын
Respect for Dhruv rathee 🇮🇳
@SureshKumar-xc8up
@SureshKumar-xc8up 6 ай бұрын
Great effort to show the truth
@sreegth
@sreegth 6 ай бұрын
True inspiration to the youth of india..he backs all his vedios with proper evidence, that is why he gains confidence of millions of his viewers..people consider him as a replacement for all those highjacked national media currently..
@sarathkumarthottappally6088
@sarathkumarthottappally6088 5 ай бұрын
Its amazing i was following him since 2013.. Yes his, study language and narration, 👌🏿👌🏿mainstream media should (Kairali and Deshabhimami..) have to learn frm him. Thank you Dhruv and be safe 👍🏿🥰
@viewsofkc
@viewsofkc 6 ай бұрын
Living outside of India serves as a crucial advantage for Druv, as it safeguards him from the threat of being imprisoned without bail-a fate he would likely face if he were residing within the country.
@muhammedbasim1075
@muhammedbasim1075 6 ай бұрын
ഇന്ത്യയുടെ ദ്രുവ നക്ഷത്രം🇮🇳🇮🇳🇮🇳
@navasyuva3622
@navasyuva3622 6 ай бұрын
ദൃവ് നെ പോലെ സത്യങ്ങൾ ലോകത്തോട് വിളിച്ചു പറയാൻ ഇന്ത്യയിൽ ഇത് വരെ ഒരു മാധ്യമ പ്രവർത്തകനോ ന്യൂസ് ചാനലിനോ കഴിഞ്ഞിട്ട് ഇല്ലാ
@subhash....
@subhash.... 6 ай бұрын
നമുക്ക് ദ്രുവ് രതി യെ PM candidate ആക്കി മത്സരിപ്പിച്ചാലോ... അമേത്തി യിൽ സ്ഥാനാർഥി ആക്കാം 😮
@ShaheebaMol
@ShaheebaMol 6 ай бұрын
👍👍👍
@subhash....
@subhash.... 5 ай бұрын
എന്റെ റബ്ബേ, എന്റെ കമന്റ്‌ നു 14 ലൈക്കോ... ഞാൻ ധൃവ് ഫാൻ കളെ ഒന്ന് ട്രോള്ളിയതാണ്... ധ്രുവ് ആരാധകർ ആണെങ്കിൽ ഒന്ന് unlike ചെയ്തോ
@kp-xs3gr
@kp-xs3gr 6 ай бұрын
Dhruv Rathee n Ravish kumar 👌👌👌👌 All godi media journalists n mapraas should be ashamed of themselves for not doing their jobs. Fourth pillar enna padam ivarkonnum ini cherilla. Modi govt nte cheruppu nakkikal enna padame ivarku ini cheru.
@georgemadavana5147
@georgemadavana5147 6 ай бұрын
Dhruv Rathee' is bold vigourful Patriotic Mother Land loving One.. He will not do head bow before Modi king..... He is straight forward and tell the truth..
@renjithkoshykoshy4707
@renjithkoshykoshy4707 6 ай бұрын
I love dhruv🎉 God bless you ❤
@Usernet1
@Usernet1 6 ай бұрын
He is pure Gem 💎
@Mr.Mrs_Cha
@Mr.Mrs_Cha 6 ай бұрын
I have been watching @dhruvrathee video for over 3 years now. The content the way he explains is amazing. He speaks the truth with facts and evidence. Don’t know when the govt will ban his channel. Happy to see someone taking initiative to speak the truth…
@Niftystudies
@Niftystudies 6 ай бұрын
Thank you mam
@sangeethm1984
@sangeethm1984 6 ай бұрын
Thank god people from southern side started focusing him. Everything he says is fact and even the pm can't handle him in the current situation.
@nature7391
@nature7391 6 ай бұрын
Most of the Indians don't know who is Dhruv rathe 😂😂😂😂😂
@ansaralic.i.3548
@ansaralic.i.3548 6 ай бұрын
ധ്രുവിനെ പോലെ truecopythink ചാനലും ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യാൻ മുന്നോട്ട് വരിക.
@saadhu3240
@saadhu3240 6 ай бұрын
Never say the name modi,it Sanghparivaar who is behind modi.Always say about them.They created modi.Modi is just a show piece.
@rajeshkr8985
@rajeshkr8985 6 ай бұрын
corporates (adani/ambani) created brand 'modi'
@farhandilshad5272
@farhandilshad5272 6 ай бұрын
Dhruvrathee keralafans❤❤❤
@ulmmalayalam
@ulmmalayalam 6 ай бұрын
❤Very Good ❤️
@Essencemediakannada
@Essencemediakannada 6 ай бұрын
Dhruv waves🌊
@basheermuhammad2493
@basheermuhammad2493 6 ай бұрын
Dhruv❤ki jai
@alimoideen972
@alimoideen972 6 ай бұрын
രാഹുൽ ഗാന്ധി കജ്രിവാൾ ദ്രുവ്റാഡി കൂട്ട് കെട്ട് ഇന്ത്യ ഭരിക്കാൻ സാദ്ധ്യത? അഥവാ അങ്ങിനെ സംഭവിച്ചാൽ ഇന്ത്യ വികസിത രാജ്യമാകാൻ വളരെ ചുരുങ്ങിയ സമയം മതിയാകും
@saneeshnk7574
@saneeshnk7574 6 ай бұрын
ninte budhiii rocket aanallo
@antonyjoseph31
@antonyjoseph31 6 ай бұрын
ഇന്ത്യയിലെ ജനങ്ങൾ സാക്ഷരതാ എല്ലായിടത്തും കൈവരിക്കാൻ ബിജെ അപ്പി പാർട്ടി സമ്മതിക്കില്ല .അങ്ങനെ സംഭവിച്ചാൽ ജനങ്ങൾക്കു വിവരം വെയ്ക്കും .അപ്പി പാർട്ടി പുറത്താകും 😂
@subhash....
@subhash.... 6 ай бұрын
​@@antonyjoseph31സാക്ഷരത കുറഞ്ഞപ്പോൾ നോർത്ത് ഇന്ത്യയിൽ ഒക്കെ കോൺഗ്രസ്‌ ആയിരുന്നു ജയിച്ചിറു ന്നത്
@antonyjoseph31
@antonyjoseph31 6 ай бұрын
@@subhash....56" country making india more problems for the last 10 years
@subhash....
@subhash.... 6 ай бұрын
@@antonyjoseph31 yes, Congress s seats is now less than 56 in loksabha
@rafeeqmohammed4585
@rafeeqmohammed4585 6 ай бұрын
Dhruv you great Indian we are salute you
@I_LOVE_INDIA1980
@I_LOVE_INDIA1980 6 ай бұрын
ആണൊരുത്തൻ ❤🔥🔥🔥🔥
@سنانبنزياد
@سنانبنزياد 6 ай бұрын
Hats off bro ❤
@talk987
@talk987 6 ай бұрын
ധ്രുവ റാഡി ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും മീഡിയകളും മുട്ടിടിക്കുമ്പോൾ ബിജെപിക്കെതിരെയും സംഘപരിവാറിനെതിരെയും ശക്തമായി തെളിവുകൾ നിരത്തി സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ വിഷയം അവതരിപ്പിക്കുന്ന ഒറ്റയാൻ ...
@vineeshvarghesek
@vineeshvarghesek 6 ай бұрын
ദൃവിനെ കാത്തോളണേ 🙏
@abdulkader5121
@abdulkader5121 6 ай бұрын
ഇദ്ദേഹത്തെ പോലുള്ളവർ ഉള്ളത് കൊണ്ട് സത്യം പുറത്ത് അറിയുന്നു
@FaisalPuthanpurakkal-xu6lm
@FaisalPuthanpurakkal-xu6lm 6 ай бұрын
ഈ വീഡിയോയിൽ ദ്രുവ് പറയുന്നതിൽ ഒരു കാര്യം.. മോദിയുടെ അന്ധ ഭക്തൻ മാർക്ക് എത്ര ശക്തമായ തെളിവുകൾ കൊടുത്താലും വീഡിയോ അടക്കം തെളിവുകൾ കൊടുത്താലും അവർ വിശ്വസിക്കില്ല എന്ന് മാത്രമല്ല.. ബിജെപി ക്കാർ.. തങ്ങൾക്ക് എതിരായ ഒരു വാർത്തകളും വീഡിയോകളും കാണുകയും ഇല്ല എന്നതാണ്.. സത്യമാണ്.. നമ്മൾ ഉത്തരവാദിത്വം ഉള്ള ജനത ആകുന്നത്.. വിമർശനങ്ങളെ കേൾക്കുമ്പോൾ മാത്രമാണ് ( നെപ്പോളിയൻ )
@gikkuthomas2418
@gikkuthomas2418 6 ай бұрын
😂😂😂PNE sudukkal Kerala story okke kaanarundo athende vimarshanam Kanan vayye😂...eppolathe situationil modi tanne best athukondu pulli mathi...develop aayittu nammukk Germany erunnu video edunnavane okke nokkam
@FaisalPuthanpurakkal-xu6lm
@FaisalPuthanpurakkal-xu6lm 6 ай бұрын
@@gikkuthomas2418 നീ സുഡുക്കൾ എന്ന് ഉദ്ദേശിച്ചത് മുസ്ലിങ്ങളെ ആണോ 🤔.. ആയിരിക്കും അല്ലെങ്കിൽ നീ സംഘി ആകില്ല.. പിന്നെ എത്ര വലിയ തിരിച്ചടി കിട്ടിയാലും നീ പറഞ്ഞ സുഡുക്കൾ തളരാത്തത്.. അവർക്ക് എതിരെ വരുന്ന വാർത്തകൾ.. സിനിമകൾ.. ആരോപണങ്ങൾ മുഴുവനും ഒന്നൊഴിയാതെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നത് കൊണ്ടാണ്.. ഉറച്ച കമ്മൂണിസ്റ്റ് ഒരു മനോരമ വരിക്കാരൻ കൂടി ആയിരിക്കും 🤔.. പക്ഷെ സംഘി എന്ന് പറയപ്പെടുന്ന താഴ്ന്ന ജാതിക്കാർക്ക് അത്രയും സംസ്കാരം ഉണ്ടാകാൻ സാധ്യത കാണുന്നില്ല. 👌
@Hydra-zl3xu
@Hydra-zl3xu 6 ай бұрын
Oh Kerala story സത്യം ആണല്ലോ ല്ലേ Evde AA 32000? Ningal കടത്തി കൊണ്ട് പോയതാണോ? ​@@gikkuthomas2418
@SulthanhameedA
@SulthanhameedA 6 ай бұрын
Th This is you tuber is marvellous, the core News, and what the opposition should do, is naratted in simple Mode... It should be translated into many more languages, know the News, ...your decision is your destiny.
@mispooja123
@mispooja123 6 ай бұрын
Kindly include a caption in your videos so that people in other states can benefit from them. from Odisha, with love ❤
@unnimayaraj4760
@unnimayaraj4760 5 ай бұрын
He should venture out into politics in next few years. The nation needs true leaders like him- with clear visions and clarity in each and every word he speaks.
@venugopalkv3467
@venugopalkv3467 6 ай бұрын
ഉലക്കേടെ മൂട്... സൊറസിന്റെ എച്ചിൽ തിന്നാൻ കിട്ടിയോ..
@balakrishnant4587
@balakrishnant4587 6 ай бұрын
ഏതു സൊറസ് ? അദാനിയല്ലേ
@SHAMMYNOMANS
@SHAMMYNOMANS 6 ай бұрын
Druv Rathee Democracy only pillar ❤❤❤❤❤
@saiju.rrasheed1089
@saiju.rrasheed1089 6 ай бұрын
He is not afraid,so reach the knowledge.brave and know his job.
@muhammedbasim1075
@muhammedbasim1075 6 ай бұрын
ജയ്ഹിന്ദ് 🇮🇳🇮🇳🇮🇳
@real-man-true-nature
@real-man-true-nature 6 ай бұрын
കഥകൾ എന്നും പ്രിയങ്കരമാണ്, അത് മനുഷ്യൻ്റെ തലച്ചോറിൻ്റെ ഭ്രമമാണ്, ധ്രുവിൻ്റെതും കുറെ കഥകൾ മാത്രം, അവതരണത്തിൻ്റെ മികവുകൊണ്ട് മികച്ചതാവുന്നു... പക്ഷെ കോടതിക്ക് വേണ്ടത് വസ്തുതകളും തെളിവുകളുമാണ് (facts & evidence). അത് മനസിലാക്കാൻ കഴിയുന്നത് കുറച്ച് പേർക്ക് മാത്രം...
@TravaliveWithme
@TravaliveWithme 6 ай бұрын
അയാൾ വ്യക്തമായി പഠിച്ചാണ് കാര്യങ്ങൾ പറയുന്നത്. .നാളെയുടെ യുവത്വം ഇതെല്ലാം കണ്ടു കേട്ട് മനസിലാക്കിയാൽ നല്ലൊരു ഇന്ത്യ നാളെ ഉണ്ടാകും ഇല്ലാ എങ്കിൽ നാശത്തിലേക്കാണ് പോകുന്നത്
@sudhir7028
@sudhir7028 6 ай бұрын
എല്ലാ BJP വിരുദ്ധ channel ലുകളിലും ഉള്ളതു തന്നെ, കുറെ BJP വിരുദ്ധ channel കളുടെ കൂടെ ഇവനൊരുത്തൻകൂടി അല്ലതെന്താ പുതിയതുള്ളത്,രാജ്യം മുഴുവൻ election നടത്തി ഭൂരിപക്ഷം seats നേടി ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്നയാളാണ് NaMo യെന്നു അറിയാത്ത ആൾ പറയുന്ന വിവരക്കേടുകൾക്ക് മറുപടി അർഹിക്കുന്നില്ല. ജയ് Bharath🇮🇳, ജയ് NaMo💪
@balakrishnant4587
@balakrishnant4587 6 ай бұрын
ബി.ജെ.പി. അധികാരത്തിൽ വരുന്നത് പണത്തിൻ്റെയും നുണകളുടെയും അകമ്പടിയോടെയാണ്. 26000 കോടി രൂപയാണ് ബോണ്ട് പാർട്ടി 2019 ലെ തെരഞ്ഞെടുപ്പിൽ ചെലവാക്കിയത്. ഈ പണമൊക്കെ എവിടെ നിന്നു വന്നു ഇന്ന് ജനങ്ങൾക്കറിയാം. ജനങ്ങളെ തമ്മിലടിപ്പിക്കാനല്ലാതെ ഒരുമിപ്പിക്കാൻ ഈ പാർട്ടിയും നേതാവും എന്തെങ്കിലും ചെയ്യുന്നുണ്ടോ. ഇന്നേവരെ ഒരു പത്രസമ്മേളനം നടത്താൻ ധൈര്യം കാണിക്കാത്ത നേതാവാണ് മോദി. കാരണം ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയില്ല.
@creatoryt-k8k
@creatoryt-k8k 6 ай бұрын
please all watch his video ...we need to take our india back ..
@viswatkmce
@viswatkmce 6 ай бұрын
Back to poverty and corruption 😂😂
@snsism503
@snsism503 6 ай бұрын
😅😂. Most people don't think what you think.
@bashirtaj
@bashirtaj 6 ай бұрын
ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും ജനാധിപത്യത്തിന്റെ തകർച്ചയെ തടയാൻ കഴിവുള്ളതെല്ലാം ചെയ്യണം. ആരും തന്നെ നമ്മുടെ കടമകളെ മറന്ന് ഒരു കാരണവശാലും വോട്ട് ചെയ്യാതിരിക്കരുത്. അമാന്തിച്ചു നിന്നാൽ അതിന്റെ ഫലം ഇന്ത്യ ഏകാധിപത്യത്തിൽ മുങ്ങിത്താണുപോകും.
@oommenc.i9028
@oommenc.i9028 6 ай бұрын
Dear Supreme Court Judges panel please don't sleep for all citizens, all of yours eyes must open all day, otherwise we lndians and lndia will go darkness under the BJP government rules after the Lokha Sabha election, all voters of lndia please Vigil 🙏 .
@snsism503
@snsism503 6 ай бұрын
😅😂 abki baar 400 paar. Modi❤
@nsh25288
@nsh25288 6 ай бұрын
ധ്രുവ് hero ആണ് നട്ടെല്ല് ഉള്ളവൻ 👌👌👌🤔🤔🤔
@Tp.comedy.video.
@Tp.comedy.video. 6 ай бұрын
Dhruv rathee boss original media of Hindi language
@kunhimoyip4465
@kunhimoyip4465 6 ай бұрын
May Dhruv rathi have good health and long life, sent by God to save us there dharma is declining and adharma is flourishing. Bharatiyas (not communalfascists) must stand guard to save Dhruv rathi and his family from the communal fascists.
@archasunil3715
@archasunil3715 5 ай бұрын
👏👏
@perincheeri
@perincheeri 6 ай бұрын
Druv rathee..❤❤❤
@pradeepsreenivasan8429
@pradeepsreenivasan8429 6 ай бұрын
ഇതിൽ പഠനം നടത്തിയ ധ്രുവരാധിയെ അനുമോദിക്കുന്നു എന്നാൽ പ്രശ്നമുണ്ടല്ലോ ഈ വിവരം പൊതുജനം അറിഞ്ഞത് ഇലക്ട്രിക് ബോർഡ് ഉണ്ടായത് കൊണ്ടാണ് അല്ലെങ്കിൽ ഈ വിവരങ്ങൾ ഒന്നും ജനങ്ങൾ അറിയുകയില്ല ഇനിമുതൽ രഹസ്യമായി കൊടുത്താൽ മതി എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്എങ്കിൽ അത് രാഷ്ട്രീയപാർട്ടികൾക്ക് ഏറ്റവും നല്ല ഒരു കാര്യമായിരിക്കും. ഒരു കാരണവശാലും കൊടുത്ത ആൾക്കാരുടെ പേര് പുറത്തു വരികയില്ല.
@josephgeorgejesushavemercy9932
@josephgeorgejesushavemercy9932 6 ай бұрын
Pride will not last forever. Give up Pride . Pride is negative. Dear friend a big salute to you. ❤ repent those who are in Pride, then you will be saved.
@Ushasindia
@Ushasindia 6 ай бұрын
ദൈവമേ...ഈ കൊച്ചനെ കാക്കണേ...
@geethak6076
@geethak6076 3 ай бұрын
Our honorable PM 🎉🎉
@kachupp1252
@kachupp1252 6 ай бұрын
Thankyou thankyou❤
Как не носить с собой вещи
00:31
Miracle
Рет қаралды 1,2 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
My Final Message before 2024 Election Results | Dhruv Rathee
24:50
Dhruv Rathee
Рет қаралды 25 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,2 МЛН