One important point , most of the people does not have the feeling that they pay taxes . Everybody think it's only for the rich people and we are out of that category. So enjoying all public services without any responsibility towards those. Can you create an awareness video on the taxes people pay ?
@sreeraj71443 жыл бұрын
👍
@muraleedharanp.v67673 жыл бұрын
It's nothing but anti rich mindset sir
@jijinsundar24973 жыл бұрын
And the reality is rich people know how to escape from the tax, only middle men and poor people in trap
@SureshKumar-dz4rk3 жыл бұрын
@@jijinsundar2497 this is an anti rich belief. Everybody try to do tax savings. All pays indirect taxes (while buying anything ). Direct taxes are not paid by all. People don't have feeling for the public infra/services are maintained with their own tax money. If this feeling was there then nobody would damage/allow others to damage such facilities. This feeling has to be brought up duing school days. Then might have a better society. Just imagine everyone watching to protect public services from gov.
@adhinnair56063 жыл бұрын
I agree with your statement
@bharathsekharnayanar3 жыл бұрын
Capitalist idea ഞാൻ ഒരു 10 വർഷം ആയി എങ്കിലും ആളുകളെ പറഞ്ഞു മനസിലാക്കാൻ നോക്കുന്നത് ആണ് ഒരു ഗുണവും കണ്ടിട്ടില്ല നിങ്ങൾക്ക് അത് കഴിയട്ടെ Good work 👍
@maheshpallath68773 жыл бұрын
കേരളത്തിൽ ആളുകളെ പറഞ്ഞു മനസിലാക്കാൻ പാടാ
@ramlakkan90563 жыл бұрын
@@maheshpallath6877 correct
@kptariq13 жыл бұрын
സ്വകാര്യ ജോലി ചെയ്ത പരിചയമില്ലെങ്കിൽ വെറുതെ സമയം നഷ്ടപ്പെടാനേ ഉപകരിക്കൂ
@sindhugireesan55153 жыл бұрын
Clubhouse ചർച്ച യിൽ people like you should participate, will be useful ഫോർ us
@alengeorge95513 жыл бұрын
Vargeeya dentist?
@sachin52393 жыл бұрын
രാഷ്ട്രീയം നോക്കാതെ government ശരി ചെയ്യുമ്പോൾ അംഗീകരിക്കുകയും തെറ്റ് ചെയ്യുമ്പോള്‍ എതിര്‍ക്കുകയാണ് വേണ്ടത്. എന്നാലേ പുരോഗതി സാധ്യമാകുകയുള്ളൂ.
@intellectualkshatriya3603 жыл бұрын
Exactly. But the sad thing is ippol ith paranjalum nammal sanghi aavum 🤦🏻♂️
@nithinmohan31403 жыл бұрын
The sad part is that even Shashi Tharoor is coming up with stupid arguments against monetization. Nice presentation.
@maheshpallath68773 жыл бұрын
Tvm Air Port കാര്യത്തിൽ അദ്ദേഹം സപ്പോർട്ട് ആണെന്ന് തോന്നുന്നു
@sakhilnair3 жыл бұрын
@@maheshpallath6877 പുള്ളിയുടെ constituencyയിലെ development ആയതുകൊണ്ട്😅
@sayoojg96143 жыл бұрын
He's a politician.
@abhiram_ashok3 жыл бұрын
Shashi taroorin english ariyum enne ullu vivaram illa😂😂
@sunshipm23133 жыл бұрын
പേപ്പറിൽ news കണ്ടപ്പോൾ മുതൽ ഈ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.....thanks Praveen...
@HistoryChannel223 жыл бұрын
ഈ കാലഘട്ടത്തിൽ സോഷ്യലിസം പറഞ്ഞു നടകുന്നവരു ബുദ്ധിജീവികൾ അല്ല മന്ദബുദ്ധിജീവികൾ ആണ്..പിന്നെ ഈ പറയുന്ന ആളുകൾ പലരും കോർപറേറ്റ് കമ്പനിയിൽ വർക് ചെയ്തു ആണ്... ഇരട്ടത്താപ്പ് ആന്ന് ഇവരുടെ main.🙄🙄.. ഇത്രെയും സിംപിൾ ആയി പറയുന്ന ഈ ചാനൽ വളരെ underated ആണ്.
@gopanneyyar93793 жыл бұрын
മന്ദബുദ്ധിജീവികൾ മാത്രമല്ല, ദുഷ്ടബുദ്ധിജീവികളും ഉണ്ട്. അവന്മാരാണ് കൂടുതൽ അപകടകാരികൾ.
@athu60433 жыл бұрын
അല്ലെങ്കിലും government എന്തിനാണ് bussiness ചെയ്യാൻ ഇറങ്ങുന്നത് 🙄 good presentation bro ❤️
@shafeervaliyakath26793 жыл бұрын
രാഷ്ട്രീയ കളികൾ ജനം മനസ്സിലാക്കട്ടെ thankz bro
@muraleedharanp.v67673 жыл бұрын
A marvelous road from Palakkad to shornur was built by a Malaysian company called PATIBEL.At last the CEO of the company committed suicide in Kerala for not clearing his dues.This is a classic example of Red Taposm
@aswinc34613 жыл бұрын
And even after years the road is still as good as new
@XORGENBELLY3 жыл бұрын
Nalla presentation...ഇതിനെ കുറിച്ച് ഒരു പിടിയും..ഇല്ലാത്ത ഒരാൾ ആണ് ഞാൻ.ഇത് കേട്ട് കഴിഞ്ഞപ്പോൾ കുറെയൊക്കെ മനസിലായി...ഒരുപാട് നന്ദി...
@jithinpthomas19963 жыл бұрын
സ്വകാര്യ മൂലധനം ആകാമെന്ന് സിപിഎം അംഗീകരിച്ചു കേട്ടോ🤣🤣🤣 30 yr എടുത്തു🤪
@AmalnathMJ3 жыл бұрын
@@disabled9502 അതെ സുടാപ്പി 😆
@MrGodman19813 жыл бұрын
@@AmalnathMJ _ These nuts tell everyone who dont agree with them as Sanghis. What a shameful life it must be for them as they are slave minded towards their ideology
@AmalnathMJ3 жыл бұрын
@@MrGodman1981 I know, these people can't think out of the box, look, spending their energy and time with a fake account, giving comments of whatever they feel satisfied. I feel commis and sudapis are same because I believe they both support each other and coexist with their rotten ideologies. I had to call him that name- taste of their own medicine.
@thealchemist95043 жыл бұрын
🤣
@AmallNambiar3 жыл бұрын
@@disabled9502 commie sudappi
@murli7773 жыл бұрын
ഇതൊക്കെ കണ്ടു മനസ്സിലാക്കിയാലും കണ്ണും പൂട്ടി വീണ്ടും എതിർക്കും. ഏറ്റവും കോമഡി കോളേജിൽ മുതലാളികൾക്ക് എതിരെ ഘോരം ഘോരം പ്രസംഗിച്ചവർ placement മേടിച്ചു private company ഇൽ ആണ് work ചെയുന്നത്. എന്നിട്ട് ഇന്നും capitalism എതിർക്കും. പിന്നെ കുറച്ചു പേർ ഉണ്ട്, അവർക്ക് പിന്നെ capitalism നെ എതിർക്കാം കാരണം അവർക്ക് ചെറിയ ചെറിയ ജോലികൾ പാർട്ടി മെംബെർഷിപ് വഴി കിട്ടും. പ്രത്യേകിച്ചു കേരള പൊതുമേഖലാ സ്ഥാപനങ്ങളിൽ.
@anooppattat79113 жыл бұрын
Unfortunately the people who benefit the most from capitalism are the very people on the forefront promoting socialism.
@vishnuprakshs12433 жыл бұрын
ഇന്നാണ് മുഴുവൻ കണ്ടത് superb❤️ അന്ധത ബാധിച്ച നമ്മുടെ സമൂഹത്തെ ബോധ വത്കരിക്കുക എന്നത് ശ്രമകരം തന്നെ
@VNSDHARAN3 жыл бұрын
നല്ല അവതരണം 👌🏼. നമ്മുടെ whatsapp group കളിൽ എത്ര വിവരിച്ചിട്ടും ആർക്കും മനസ്സിലാകുന്നില്ല . 90കളിൽ തുടങ്ങിയ liberalization തന്നെ ആണ് ഇതെന്ന് പോലും മനസ്സിലാകില്ലെങ്കിൽ എന്ത് ചെയ്യും. അന്ധമായ മോദി വിരോധം ആണെന്ന് തോന്നുന്നു. Nice background. Keep the good work Praveen 👌🏼👍🏼
@adwaithanilkumar67073 жыл бұрын
I couldn't say this.... And yet somebody have to. Feel proud to know not everyone is seeing from political view.
@kptariq13 жыл бұрын
Media channels must bring people like Praveen to their debates. What we usually see is career politicians with no connections to the world debating events with their age-old prejudiced ideological biases. The politics have to change.
@hemanthdas25133 жыл бұрын
Beautifully explained Praveen.. 👍👍 മലയാള ഭാഷക്ക് ഒരു ചെറിയ പ്രശ്നമുണ്ട്... 'Disinvest' എന്ന വാക്കിനും 'Sell' എന്ന വാക്കിനും ഉപയോഗിക്കുന്നത് 'വിൽക്കുക' എന്ന പദമാണ്... ഇത് കാരണം പത്രങ്ങളിലെ തലക്കെട്ട് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്...
@cmntkxp3 жыл бұрын
അമേരിക്കയിൽ നവ മാർക്സിസ്റ്റ് സ്റ്റുഡൻ്റ്സ് ഐ ഫോണിൽ fxck capitialsm എന്നു് പോസ്റ്റ് ചെയ്യുന്നത് പോലെ ആണ് നമ്മുടെ നാട്ടിലെ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ് കൽ
@heartvibezbyamal2943 жыл бұрын
ഇതൊക്കെ ആരോട് പറയാൻ... well speech bro... 🥰🥰🥰 keep doing
@nsyoutubemedia3 жыл бұрын
5:25 ബിർലയുടെ കാര്യം സത്യം. ടാറ്റ ക്ക് മാത്രമായി ഏത് ഉൽപണം ആണ് ഇറക്കിയിരുന്നു ത്. പാവം jrd ടാറ്റ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വിമാന കമ്പനി, ഇൻഷുറൻസ് കമ്പനി മുതൽ കോളേജ് ഉം റിസേർച്ച് സെൻ്റർ വരെ ബലം പ്രയോഗിച്ച് പിടിച്ചെടുത്തത് അല്ലാതെ വല്യ സൗജന്യം ഒന്നും ടാറ്റ ക്ക് കിട്ടിയില്ല. നെഹ്രു ന് എതിരെ പ്രതിപക്ഷ കക്ഷികളെ പിന്തുണച്ചത് ആണ് ടാറ്റ. അങ്ങനെ സർക്കാരിൻ്റെ പിന്തുണ ഇല്ലാതെ നിന്നത് കൊണ്ട് ആണ് ആഗോള വൽക്കരണം കൊണ്ട് വന്ന മത്സരത്തെ ടാറ്റ അതിജീവിച്ച് ഇന്ന് 280 ബില്യൺ ഡോളർ മാർക്കറ്റ് ക്യാപ് കൂടി ലോകത്തെ തന്നെ മുപ്പതാമതേ ഏറ്റവും വലിയ കമ്പനി ആയി നിൽക്കുന്നത്. ഒന്നുകിൽ നിങ്ങള് ഈ പ്രസ്താവന പിൻവലിക്കണം അല്ലെങ്കിൽ ടാറ്റ ക്ക് അന്ന് നെഹ്റുവും ഇന്ദിരാ ഗാന്ധി യും നൽകിയ സൗജന്യം എന്തെന്ന് പറയൂ. തെളിവുകൾ നയിക്കട്ടെ എന്ന് ആണല്ലോ.
@PRtalkspraveen3 жыл бұрын
I was talking how License raj was helping already established Industries and companies to avoid competition from the market.
@muralidr59643 жыл бұрын
കണ്ണൂർ ബസ് സ്റ്റാൻഡ് മാത്രം നോക്കിയാൽ മതി ഇതിന്
@abhinavk55143 жыл бұрын
Avide entha
@Jon_Snow2123 жыл бұрын
@@abhinavk5514 BOT basesd private owned bus stand good facilities Kk group
@sindhugireesan55153 жыл бұрын
@@Jon_Snow212 അതാണ് അവിടെ നല്ല ടോയ്ലറ്റ് ഉണ്ടായിരുന്നു 👍👍
@ernakulamnorth44523 жыл бұрын
Me too Sir.I distributed that Gatt book written by Veerendra Kumar.I hated Manmohan Singh in the 1991 to 1996 period.It took many years for me to realise what all stupidity I committed.Thanks for the talk
@shijumonpb33943 жыл бұрын
പഴയ കുറെ സിംഹങ്ങൾക്ക് തീറ്റ കൊടുത്ത് വളർത്താനായി കുറെ ഗവൺമെൻറ് സ്ഥാപനങ്ങൾ അത് എന്നോ പ്രൈവറ്റ് ആക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു
@bijuthomas58683 жыл бұрын
so govt failure?
@SureshKumar-dz4rk3 жыл бұрын
I hope people would watch , understand this truth and come out of party slavery.
@vishnupadmakumar3 жыл бұрын
ശരിയായ അറിവുകള്‍ പ്രകാശം പോലെയാണ് അത് അജ്ഞതയുടെ ഇരുളകറ്റും... വിവേകമുള്ള ഒരു സമൂഹത്തെ രൂപീകരിക്കാന്‍ ചെയ്യുന്നതെല്ലാം നവോത്ഥാനമാണ്.. ആ അര്‍ഥത്തില്‍ ഇതും ഒരു നവോത്ഥാന പ്രക്രിയ തന്നെയാണ്...
@subhash27able3 жыл бұрын
👌🏼 Thank you for sensitizing the larger public about these very critical subjects. Many a time we are carried away by political and paid media campaigns. The already prejudiced public conceives whatever they are fed with, by these so called neo liberals and neo socialists.
@PRtalkspraveen3 жыл бұрын
@@restoreindia4612 I am going to block you as you don't respect others opinion .. I think you are the same guy who used to ask everyone to attend study class. You are not maintaining the decorum as I do accept different opinions and criticisms but not any abuse and disrespectful words.
@mukeshsadoon313 жыл бұрын
ഹാവൂ, സ്വദേശി ജാഗരൺ മഞ്ച് ഇനി സ്വന്തമായി മഞ്ച് ഉണ്ടാക്കി വിൽക്കും.. അന്തം കമ്മികൾ അതിനെയും എതിർക്കും 😂😂😂
@ashokanparaparambil30843 жыл бұрын
സ്വ ദേ ശി ജാഗ ര ണ് manjh സ്വ കാ ര്യ മേഖ ലയെ എ തി ർ ക്കു ന്നില്ല
@gopakumargopakumar16452 жыл бұрын
സ്വദേശി ജാഗരണ്‍ മഞ്ച് സാധ്യമായ എല്ലാ രംഗത്തും ഇന്ത്യൻ കമ്പനികള്‍ ഉയർന്ന് വരണം എന്ന് ആഗ്രഹിക്കുന്നു എന്നെ ഉള്ളു. സ്വകാര്യ സംരംഭത്തെ എതിര്‍ക്കുന്നില്ല
@leenkumar57273 жыл бұрын
ഒരു പ്രത്യാശസ്ത്രത്തിൽ വിശ്വസിച്ച് അത് എന്ത് പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങി തെറ്റാണു വാദിക്കുന്നത് എന്ന് അറിഞ്ഞുകൊണ്ടു തന്നെ ജനങ്ങളിലേക്ക് ഒരുഉളുപ്പഉം ഇല്ലാതെ ന്യായീകരണ capsule എത്തിക്കും....... എന്നിട്ടും ബുദ്ധിജീവി എന്ന വിളിയാ ബാക്കി 🤤🤤
@NidhinSuseelan3 жыл бұрын
ശെരിക്കും ipo ആണ് മനസിലായത് 🥰👌👌👌
@tkdhanesh013 жыл бұрын
എല്ലാവർക്കും അമേരിക്കയിൽ പോണം, ഗൾഫിൽ പോണം, യൂറോപ്പിൽ പോണം, പക്ഷേ നാട്ടിൽ ഒരു മുതലാളിത്ത നയം നടപ്പാക്കാൻ സമധികില്ല. രാഷ്ട്രീയ ഉദ്യോഗസ്ഥ കൂടുകച്ചവടം ഇനി നടക്കില്ല എന്നതാണ് ഇവന്മാരുടെ ബയം. കണ്ട നാലും എട്ടും പത്തും തോറ്റ് നടന്നവന്മർക് അധികാര സ്ഥാനത്ത് കയറി ഇനി വിലാസം പറ്റില്ല. Decentralise ചെയ്താലേ ഈ രാജ്യം നന്നവു. ഉദ്യോഗസ്ഥ അളവ് വെട്ടികുറച്ചാലെ പറ്റൂ
👌👌👌.. നല്ല clarity ഉള്ള messages ആണ് പ്രവീൺ bro യുടേത്.. Please do more such videos..ഏതൊക്കെ മേഖലയിലാണ് സർക്കാർ മുതൽ മുടക്കണ്ടത് എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ... ഉദാഹരണത്തിന്..... Health, education, transportation.. ഈ മേഖലകളിൽ എത്രത്തോളം സർക്കാർ ഇടപെടൽ ഉണ്ടാവണം... സ്വകാര്യ പങ്കാളിത്താതെ എങ്ങനെ ഇവിടെയൊക്കെ ചൂഷണം ഒഴിവാക്കി എല്ലാ വിഭാഗത്തിലുള്ള ജനങ്ങൾക്കും ഉപയോഗപ്പെടുത്താം.. I think it will be an interesting topic..
@prabhavathyt15892 жыл бұрын
Tata airlines,shipping corporation ,banks, okke nationalise cheyyumpol company owners assets lose aakille,or do they get their money back.process explain cheyyumo.
@സാത്താൻസേവ്യർ-യ8ഢ3 жыл бұрын
Ipom sangi chaapa adichond teams ethum😆😅
@maheshpallath68773 жыл бұрын
👌
@PRtalkspraveen3 жыл бұрын
😀
@jayakrishnanr19913 жыл бұрын
ഇവർ ഈ പറയുന്ന സോഷ്യലിസം എന്തെന്നാൽ ഉള്ളവന്റെ കൈയിൽനിന്ന് ഇല്ലാത്തവന് കൊടുക്കുക, തെളിച്ചു പറഞ്ഞാൽ ഒരുത്തൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ട് അവന്റെ കൈയിൽ നിന്ന് തട്ടിപ്പറിക്കുക. ഒന്നുകൂടി പറഞ്ഞാൽ വല്ലവന്റെയും വിയർപ്പിന്റെ ഫലം തട്ടി എടുക്കുക. അതാണ്
@vishvajithvichu19913 жыл бұрын
ഒരേ poli... ❤️ മുഴുവൻ കേട്ടൂ... clarity vannu 😇 ചേട്ടൻ ധൈര്യം ആയിട്ട് വീഡിയോ ചെയ്യൂ... full support ഉണ്ടാകും...💓💓💓
@globaltrolls99913 жыл бұрын
Petrol prize hike നെ കുറച്ചു ഒരു explanation തരാമോ? റേറ്റ് വല്ല ചേഞ്ച് വരാൻ chance undo?
@rageshlnk82383 жыл бұрын
Full noke kzbin.info/www/bejne/anLbk3hrqL6Kq9U
@globaltrolls99913 жыл бұрын
@@rageshlnk8238 thanks
@sreedharanm73083 жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ. അഭിനന്ദനങ്ങൾ.
@athilkrishna21333 жыл бұрын
Well said bro 😍
@യഥാർത്ഥത്തിൽ2 жыл бұрын
അടിപൊളി ഏട്ടാ...ഒരു സ്ഥിരം പ്രേഷകൻ
@sunilmorakkatte92503 жыл бұрын
കറിവേപ്പില പറിക്കാൻ അമേരിക്കയുടെ സമ്മതം ചോദിക്കേണ്ട ഇന്ത്യക്കാർ ഇപ്പോൾ അമേരിക്കയിൽ മൊത്തം കറിവേപ്പില തോട്ടം തുടങ്ങി..
@gautham89563 жыл бұрын
Chetta one more doubt..share vaangiyittaano appam private company metro okke maintenance cheyyunne..atho tender vazhi agreement il ethuvaano
@PRtalkspraveen3 жыл бұрын
No.. it's tender.. There are many methods involved for example, PPP model it's share but in other models it's Tender. PPP model is actually sharing the ownership as well.
@dibinlal2023 жыл бұрын
എന്റെ അറിവിൽ കുറച്ച് വർഷം മുൻപ് സിപിഎം ഭരിക്കുന്ന നഗരസഭ അവരുടെ കീഴിൽ വരുന്ന ഒരു ബസ്റ്റാന്റ് 30 വർഷത്തേക്ക് പരിചരണത്തിനും നടത്തിപ്പിനും വേണ്ടി സ്വകാര്യ കമ്പനിക്ക് കൊടുത്തിട്ടുണ്ട്, ബസ്റ്റാന്റ് ഉപയോഗപ്പെടുത്തി വരുമാനവും ഉണ്ടാക്കാം. അവിടെ ഇപ്പോൾ പോസ്റ്റർ ഒട്ടിക്കണമെങ്കിൽ നിയമപരമായി കമ്പനിക്ക് പണം നൽകണം. സോഷ്യലിസ്റ്റ് സഖാക്കളുടെ ഭാഷയിൽ പറഞ്ഞാൽ നഗരസഭയെ കുത്തക ഭൂർഷ്വാ മുതലാളിക്ക് വിറ്റു. ആ ഭൂർഷ്വാ മുതലാളികമ്പനി ആദിത്യ ബിർളയാണ്. നഗരസഭ ഏതെന്ന് പറയുന്നില്ല, ഒരു ക്ലൂ തരാം ഇപ്പോഴും ഭരിക്കുന്നത് CPM തന്നെ മലബാർ ഭാഗത്താണ്.
@abhinavk55143 жыл бұрын
Kozhikode ano
@dibinlal2023 жыл бұрын
@@abhinavk5514 എന്റെ അറിവിൽ ഉള്ളത് അതല്ല,അവിടെയും കാണുമായിരിക്കും എനിക്ക് അറിയില്ല അതേപ്പറ്റി. ഓരോ വ്യക്തികളും അവരവരുടെ പ്രദേശത്ത് തന്നെ അന്വേഷിച്ചാൽ ഇടത് പാർട്ടിക്കാർ തന്നെ സ്വകാര്യ കമ്പനികൾക്ക് നടത്തിപ്പിനും വരുമാനം ഉണ്ടാക്കാനും 15,20, 30 വർഷത്തേക്ക് കൊടുക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, ബസ്റ്റാന്റ്, സ്റ്റേഡിയങ്ങൾ, ബിൽഡിംഗ് അങ്ങനെ ഉള്ള വലിയ ലിസ്റ്റ് തന്നെ കിട്ടാം.
@anuprasannan3 жыл бұрын
Alif group allay .
@speedtest81663 жыл бұрын
Kannur busstand aano
@kvipindas3 жыл бұрын
Thavakkara
@sandeeps57933 жыл бұрын
Ningalude videos nu vendu epzum waiting aan
@prameshthottathil74983 жыл бұрын
ഇനിയും നിക്ഷ്പക്ഷത പുലർത്താൻ കഴിയട്ടെ.... ജയ് ഹിന്ദ്
@123userwq3 жыл бұрын
Ingane disinvestment nadathi full privatize cheythal e labour niyamangal engane ayirikum?
@PRtalkspraveen3 жыл бұрын
Labor law is different.. it's applicable to every company in India.
@haridasan28633 жыл бұрын
hi ..Taken a teachers role...GOOD .. go on speaking some where some changes will take place... appreciate your effort
@msd17203 жыл бұрын
Well said bro 🧡
@adeepanwar98443 жыл бұрын
What is your opinion on merging of banks?
@PRtalkspraveen3 жыл бұрын
Do we Really need this much PSB's? I think it will be difficult for GoI to manage all these PSB's
@adeepanwar98443 жыл бұрын
@@PRtalkspraveen I think better give a video on that point
@allwinma13573 жыл бұрын
പാശ്ചാത്യ മാധ്യമങ്ങളിൽ അതാത് മേഖലയിൽ ഉപരിപഠനം നടത്തിയ ആളുകളെ ആണ് ഓരോ വിഷയത്തിലും നിയമിക്കുന്നത്. ഇവിടെ ആകെ ഒരു ജേർണലിസം കോഴ്സും, പറയാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പിടിച്ച ഒരു കോടിയുടെ ബലവും മതി.
@babger20095 ай бұрын
ശരിയായ നിരീക്ഷണം
@junaidmusava3 жыл бұрын
പൊതുവെ പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുമ്പോൾ പലരും പറയുന്നത് സാധാരണക്കാർക്ക് ചെലവ് ഏറും എന്നാണ് !! ഇതിനെ പറ്റി അറിയാൻ താല്പര്യമുണ്ട് !!
@PRtalkspraveen3 жыл бұрын
ഏതു പൊതുമേഖലാ ആണ് നമ്മക്ക് വില കുറച്ചു ഗുണമേന്മയോടെ ഉത്പന്നം നൽകുന്നത്? സർവീസ് സെക്ടറിൽ നിങ്ങൾ പറയുന്നത് ശരിയായിരിക്കാം, ഉദാഹരണത്തിന് ആശുപത്രി , വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ ..ഇവിടെ സർക്കാർ ഇത് കൊണ്ട് നടക്കുന്നത് നികുതിപ്പണം ഉപയോഗിച്ച് തന്നെയാണ്. അവിടെ സർക്കാർ ഇടപെടൽ ഇന്ത്യ പോലെ ഒരു രാജ്യത്ത് അത്യാവശ്യം ആണ് എന്ന് കരുതുന്ന വ്യക്തിയാണ് ഞാൻ.
@junaidmusava3 жыл бұрын
@@PRtalkspraveen പറ്റുമെങ്കിൽ വിശദീകരിച്ചു വീഡിയോ ചെയ്യാമോ??🙊
@noushadmknoushu29703 жыл бұрын
Tnk u...😍
@capriconcap75313 жыл бұрын
I watched most of your videos. But, this one. Can you please give more details and examples of specific leased companies. Some of the airports that are sold were under profit. The lease period is for 50 years. Adani already raised charges in the airports up to ten times. Also, I don't know if this leased money is paid up front or on annual basis. If it's on annual basis, considering the inflation of money. It will be like leasing an airport for 100 crorers in 1971. After 20 or 30 years. It would be a huge loss for government. Hoping for your reply or new video on this subject
@PRtalkspraveen3 жыл бұрын
This is not how the lease agreements are working. The government is getting a certain percentage of what the contractor is making. If they increase the users fee, subsequent changes will be there in the revenue of govt as well. Then, the company cannot simply increase the charges as they wish, there are certain regulations in place for the contract to verify the charges.
@capriconcap75313 жыл бұрын
@@PRtalkspraveen I never knew that. Thanks for your reply Praveen.
@Jai_Hanuman363 жыл бұрын
Praveen bro super well explained 👌
@joseollukkaran27893 жыл бұрын
Fully agree with you
@soorajtk72513 жыл бұрын
Well presented👍🏼👍🏼👍🏼
@KISH5833 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ toll ഹൈവേ യായ പാലിയേക്കര ഹൈവേ കമ്പനി ഏറ്റെടുക്കുമ്പോൾ പറഞ്ഞ ഒരു കാര്യവും പോലും കൃത്യമായി അവിടെ ചെയ്തു പോകുന്നില്ല എന്ന് അതിൽ കൂടെ പോകുന്ന എല്ലാവർക്കും അറിയാമായിരുന്നു ഹൈവേയുടെ രണ്ടുഭാഗത്തും സർവീസ് റോഡുകൾ ഉണ്ടാകും എന്ന് പറഞ്ഞിട്ട് ആയിരുന്നു ഹൈവേ നിർമ്മാണം എന്നിട്ട് അതുണ്ടായില്ല അതിന് അവർ കോടതിയിൽ ഫൈനടച്ചു കൊണ്ടാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ഹൈവേയുടെ മുഴുവൻ പണി കഴിയാതെ കണ്ട് ഒരിക്കലും ടോൾ വാങ്ങിയില്ല എന്ന് പറഞ്ഞിട്ടാണ് പണി തുടങ്ങിയത് ഇപ്പോൾ ആറുമാസത്തിലൊരിക്കൽ ടോൾ ചാർജ് കൂട്ടുന്നത് മാത്രമാണ് കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്നത് ഇതൊരു പ്രൈവറ്റ് കമ്പനിക്ക് കൊടുത്തത് ഉണ്ടായ കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത് ഇതൊന്നും ശ്രദ്ധിക്കാനും മറ്റും മറ്റുള്ളവർക്കുള്ള നേരമില്ലാതെ വന്നു
@joseollukkaran27893 жыл бұрын
Thank you, very good
@shaijuraju25873 жыл бұрын
Fact bro...
@rakeshsivarajan2693 жыл бұрын
പ്രവീണിന്റെ അച്ഛൻ പറഞ്ഞുതന്ന പോലുള്ള അമേരിക്കന്‍ ഡയലോഗുകളാണ് എന്റെ അച്ഛനും കൊച്ചച്ഛനുമൊക്കെ പറഞ്ഞിരുന്നത്
@hareeshp12053 жыл бұрын
Well articulated talk. 👍
@r1a9333 жыл бұрын
💯💯💯❤️ Party പറയുകയല്ല, socialist- communist economic ideology പരമ waste ആണ്. ഞാൻ നോക്കുമ്പോള്‍ capitalism മോശമായി ബാധിക്കുന്ന ഒരു മേഖല ആരോഗ്യ സ്ഥാപനങ്ങള്‍ മാത്രമാണ്. Capitalism വന്നാൽ 100 companies വഴി 10,000 തൊഴില്‍ കിട്ടും
@amrithprasobh3 жыл бұрын
Super explanation
@sharemarkets3463 жыл бұрын
Kalakki
@ABDvahid2 жыл бұрын
White wash kure munne thudangeetundalle.. ippoya ithokke kanunnath.. .
Can u please explain effects of GST implementation? Merits and Demerits of both state and central government. Any financial loss happened to investors? How it's affecting our normal people? I know now it is not a hot subject but please consider
@amithbhaskaran28723 жыл бұрын
Nice presentation .. very informative 💐💕
@nithin843 жыл бұрын
വ്യക്തമായ നിരീക്ഷണം, പക്ഷെ ഇതൊക്കെ ഇവിടുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്...
@adhinnair56063 жыл бұрын
വളരെ നല്ല ഒരു വീഡിയോ
@ambatvineshmenon94503 жыл бұрын
An excellent Video . Presented well in a simple yet powerful way . Well done .
@human18993 жыл бұрын
എനിക്ക് കാര്യമായി ഒരു ധാരണയും ഇല്ലാത്ത ഒരു topic ആയിരുന്നു. പ്രവീൺ ലളിതമായി വ്യക്തമാക്കി. പൊതുമേഖല "വിറ്റു തുലക്കുന്നതിൽ" രോഷം കൊണ്ടിരുന്ന വ്യക്തിയാണ് ഞാനും. ഇതിലെ സാമ്പത്തിക വശങ്ങളെ പറ്റി അന്നൊക്കെ ഒരു ധാരണയും ഇല്ലായിരുന്നു. ഇതിലെ economical aspects പറഞ്ഞ രീതി അഭിനന്ദനം അർഹിക്കുന്നു 👍 നമ്മൾ തമ്മിൽ പലപ്പോഴും സംവേദിക്കാറുള്ളത് "സോഷ്യലിസത്തെ " അടിസ്ഥാനപ്പെടുത്തി ആണ്. ഇത്തവണ വീഡിയോയുടെ അവസാനം, താങ്കൾ ഉദ്ദേശിക്കുന്ന സോഷ്യലിസം socialist economy ആണെന്ന് എടുത്തു പറഞ്ഞത് നന്നായി. മുമ്പേ ചെയ്ത പല videos ലും അതിലൊരു confusion എനിക്ക് feel ചെയ്തിട്ടുണ്ട്. ഇത്തവണ വ്യക്തം ആണ് 👍. എനിക്ക് വലിയ ധാരണ ഇല്ലാത്തതു കൊണ്ട് ചോദിക്കുവാ, ഇന്ദിരഗാന്ധിയുടെ ബാങ്ക് ദേശസാൽക്കരണം പൊതുവെ പ്രശംസ അർഹിച്ച കാര്യമാണല്ലോ. നഗരകേന്ദ്രീകൃതമായി പ്രവർത്തിക്കാതെ ബാങ്കിന്റെ സാധ്യതകൾ rural ഇന്ത്യയിൽ എത്തിക്കുക എന്നത് നല്ല ഉദ്ദേശത്തോടെ ആയിരുന്നില്ലേ? അതിന്റെ ഗുണം rural ഇന്ത്യയിലെ കാർഷിക മേഖല ഉൾപ്പടെ ഉള്ളവർക്ക് ലഭിച്ചിട്ടുണ്ടാവില്ലേ? ഈ വിഷയം പിന്നീട് എപ്പോഴെങ്കിലും ഒന്ന് വിശദമാക്കാമോ??
@PRtalkspraveen3 жыл бұрын
ബാങ്ക് പിടിച്ചു എടുക്കാതെ തന്നെ സർക്കാരിന് ബാങ്ക് തുടങ്ങാമാരുന്നു ..ബാങ്ക് പിടിച്ചു എടുത്തത് സത്യത്തിൽ ഡെമോണിറ്ററിശേഷൻ പോലെ ഒരു പരിപാടി ആണ്. എക്കണോമിയിൽ ഉള്ള വിശ്വാസം സർക്കാർ തന്നെ നശിപ്പിക്കുക
@human18993 жыл бұрын
@@PRtalkspraveen okay.. Got it. 👍
@svs43053 жыл бұрын
Cut the clutter fans undo ivide?
@dineshair66803 жыл бұрын
Thank u so much sir
@renjithrajendran59663 жыл бұрын
Thanks.... Informative... I have seen Shekhar Gupta's video also
@indianpatriot44733 жыл бұрын
Good work bro...keep going
@princegeorge5243 жыл бұрын
Good one
@sunil19683 жыл бұрын
So beautifully explained ❤️❤️👍👍
@sankarankarakad79463 жыл бұрын
സാമ്പത്തിക അന്ധവിശ്വാസം!
@vinodbhaskaran5503 жыл бұрын
Nice presentation 🙏
@rakeshkr42073 жыл бұрын
നന്നായി പറഞ്ഞു
@RailFan923 жыл бұрын
Nice Presentation 👍
@jeffinshibu2043 жыл бұрын
Great Work 👍.
@smileplz23653 жыл бұрын
Manmohan Singh was very good he was less used .
@speedtest81663 жыл бұрын
He was good in his field, but not as a leader
@smileplz23653 жыл бұрын
@@speedtest8166He was a bad leader but His efficiency as an economist was not utilized much.
@speedtest81663 жыл бұрын
@@smileplz2365 true
@VISHNUSSoman3 жыл бұрын
Superb . Thank you brother
@alja4603 жыл бұрын
How did owners of current psu's react when Indira Gandhi forcefully nationalised their establishments?
The idea of socialism has become very popular among young people. And the reason that it's become popular among young people is, because they've been told that it is moral. Not that it works, not that it's great, but that it's moral. It's fair. And we all like things that are fair. If we're in a room and somebody has more money, and somebody has less money, wouldn't it be more fair if we just pooled the money and then we split it up evenly among the participants? You know, just like the cookies in kindergarten. Except of course, that's not the way the world works, and that's not actually moral. Because in a free country, wealth, and the capacity to gain it, is largely contingent on the decisions that you make. It doesn't just fall upon you. Most wealth in the United States is not inherited. Most wealth in the United States is created over the course of lifetimes, by people who engage in economic activity and commerce. Capitalism is good, because capitalism is freedom. Socialism is bad, because socialism is tyranny. Not an aspect of tyranny-- socialism itself is tyranny. The statement of socialism is, that your labor is owed to the society. The notion of socialism is, that you do not own your own freedom. You do not own your own time. You do not own your own labor. You do not own your own work. You do not own the products of your own work. The basic notion of capitalism is, you own all of those things. And now you have to engage in free exchange with someone else who does not owe you anything. If you want to thrive, if you want to succeed, you are going to have to make something somebody else wants. People think capitalism is selfishness. No, socialism is selfishness-- the notion that I have to somehow supply you the money so you can sit in your basement and paint with watercolors. Socialism, the idea that I'm supposed to fulfill all your dreams by paying you for something I don't want, and have no need for.
@bijoytk30423 жыл бұрын
PR talks...., Very informative. Good job Praveen.
@gireeshmpm3 жыл бұрын
ഡീ മോണിറ്റൈസേഷനെ എതിർത്ത പോലെ മോണിറ്റൈസേഷനേയും എതിരക്കുക 😁😁😁😁 ഇതെന്ത് നിലപാട്🙄
@PRtalkspraveen3 жыл бұрын
😀
@mohammedsaidlove3 жыл бұрын
Business cheyyaan kodukkaam, toll polathe paripaadi sarkaarinu neritt cheythakoodea..
@ronyjohn71283 жыл бұрын
What about the employees who worked hard for years to write various examinations and cracked the interviews? There are people who have been working in those for years in the same organization, will their jobs be safe?
@karthiksprakash5333 жыл бұрын
If they work good then most of monetizing assets are road and etc
@ronyjohn71283 жыл бұрын
@@karthiksprakash533 Bro, I mean, it's really hard to get into a government owned organization. Many of them spent years to get that job and many of them have been working there for many years. But after this amendment what will happen to them? They joined the organisation because of the benefits that they get, now their future is uncertain if the CEO has all the power to terminate them. The presenter didn't mention anything about the future of the employees. There are lakhs of employees whose future seems uncertain. Government may get more money, but what about the existing employees?
@PRtalkspraveen3 жыл бұрын
How does monetizing GOI assets take away someone's job? It creates more jobs and more wealth. If you are concerned about the Disinvestment Program, that's a different subject. It won't remove anyone forcefully from their work instead the corporation offeres VRS and they always try to retain good and young employees.
@ronyjohn71283 жыл бұрын
@@PRtalkspraveen Thanks for answering. My concern was the job security of the employees, because the norm here is that if you get a government job you are safe till you die. My friend works at United India Insurance Company. Right now the company has around 14000 employees and their revenue is 2.3 billion USD. And they have more than 10 million customers (according to wiki). So, there is a big chance for a take over!! Hopefully he will not lose his job. I support capitalism but I'm bit concerned about my friend's job security. That's all. Because nobody is giving him a proper answer, and his company is conducting strikes against this privatization. So the employees are also under panic.
@PRtalkspraveen3 жыл бұрын
@@ronyjohn7128 Yes, I understood.
@salsangam3 жыл бұрын
Namaskaram 🙏 Salsangam onnu nokuu🙏🙏
@nandhunarayanan10263 жыл бұрын
ചിലരുടെ ഒക്കെ വകതിരിവ് ഇല്ലാത്ത വർത്താനം കേട്ടാൽ സഹതാപം തോന്നും ഒരു മിനിറ്റ് സംസാരിച്ചാൽ മതി ഇവന്മാരുടെ വെളിവ് അറിയാൻ
@gypsygypsy8193 жыл бұрын
തൊഴിലാളികളെ വെച്ച് മരുങ്ങാതെ തിന്നുന്ന യൂണിയൻ നേതാക്കളുടെ കളിയാണ് കേരളത്തിൽ
@SelfHelperMe3 жыл бұрын
Those who gets these high quotation bids need not have the expertise operating the same. But when you pinpoint these flaws, the government don't even care accept and amend.
@TraWheel3 жыл бұрын
ആരോട് പറയാൻ, ഇതൊക്കെ മനസിലാക്കണമെങ്കിൽ developed countrisil ജീവിക്കണം, അവിടുത്തെ സിസ്റ്റംസ് മനസിലാക്കണം, പഠിപ്പും വിവരവും ഇല്ലാതെ കാലാകാലങ്ങളായി മറാത്താ ഐഡിയോളജിയയും ആയി അത് തന്നെ ആണ് എല്ലാം എന്ന് വിചാരിച്ചു സ്വപ്നം കണ്ടിരിക്കുന്ന കൊറേ പൊളിറ്റീഷ്യൻസ് ( ആ പേര് തന്നെ തെറ്റ് ) കാട്ടിലെ തടി തേവരുടെ അന വലിയെടാ വലി... കോർപ്പറേറ്റ് ഏറ്റെടുത്താൽ പണി എടുക്കണം, അത് നമ്മക്ക് പറ്റില്ല . ഇഇഇ കാണുന്ന കീറാമുട്ടി എല്ലാം എടുത്തു വച്ച് ഗോവെര്മെന്റ് unnecessary ആയി ഇതിനെ ഒക്കെ പരിപാലിക്കാൻ പൈസ ചെലവാക്കുന്നു, ഇതൊക്കെ ആർക്കു കിട്ടേണ്ടതാണ് ? പൊതുജനങ്ങൾക്ക് ! ഗോവെര്മെന്റ് ചെയ്യേണ്ട കാര്യങ്ങളായ ഹെൽത്ത്,എഡ്യൂക്കേഷൻ, ഡിഫെൻസ് ഒക്കെ കോമ്പ്രോമിസ് ചെയ്യപ്പെടുന്നു . ഗോവെര്മെന്റിന്റെ പണി അഡ്മിനിസ്ട്രേഷൻ ആണ് അല്ലാതെ ബിസിനസ് അല്ല.