♦️♦️ധ്രുവസ്തുതി:- (മലയാളം) മാധവാ മഹാപ്രഭോ, എൻ ഹൃദയത്തിൻ ഉള്ളിൽ നീ വന്നു നിറഞ്ഞതും വാക്കിനേയും ഇന്ദ്രിയങ്ങൾ പ്രാണങ്ങൾ ശക്തിയേയും ഉണർത്തിയ മഹാപ്രഭോ പുരുഷോത്തമാ നിൻ തിരുവടിക്കു നമസ്കാരം. ഹേ ഭഗവൻ ഏകനാണെങ്കിലും ആത്മശക്തി തൃഗുണാത്മകമാം മായയെ അവംലംബിക്കുമോ മഹത്വ് തുടങ്ങിയ തത്വങ്ങൾ പ്രകാശിപ്പിച്ചിട്ടും അന്തർയാമിയായ് അവയിൽ ഊഴ്ന്നീടും പിന്നെയോ വിവിധ രൂപങ്ങൾ പ്രകാശിക്കുമഗ്നിപോൽ ഇന്ദ്രിയങ്ങൾക്കധിഷ്ഠാന ദേവതാരൂപയായ് വർത്തിക്കും. നിൻ കൃപകൊണ്ടല്ലയോ മാധവാ, നിന്നെ ആശ്രയിക്കും ബ്രഹ്മാവ് നൽകിയ ജ്ഞാനശക്തി കൊണ്ടല്ലയോ ഉറങ്ങി ഉണർന്നവനെപ്പോലെ നാന്മുഖൻ വിശ്വത്തെ കണ്ടത്. ഹേ ദീനബന്ധോ, നിൻ കൃപ അറിയുന്ന ആരാകിലും മുക്തർക്കുപോലും ശരണമാകുന്ന പാദങ്ങളെ മറന്നീടുക. ജനനമരണ രൂപമാം സംസാരമുക്തി നൽകുവാൻ കഴിവുള്ള കൽപതരൂ ശവ സമാനമായ ശരീര സുഖഭോഗങ്ങൾക്കായ് നിന്നെ പ്രാപിപ്പോർ നിന്നുടെ മായക്ക് അടിപ്പെട്ട് ഉദികെട്ടവരായ് ഭവിച്ചിടും. അത്തരം സുഖഭോഗങ്ങൾ ലഭിപ്പൂ കേവലം മൃഗങ്ങൾക്കു പോലുമെന്നറിയണം. പരമപദം തവ പാദപത്മം ധ്യാനിച്ചാൽ ഭക്തചരിതം കേട്ടാൽ ഉണ്ടാകും അപാരമാം ആനന്ദം. ബ്രഹ്മത്തിൽ ലീനമായാൽ പോലും സാധ്യമല്ലല്ലോ വിഭോ, മൃത്യുദേവന്റെ വാളേറ്റ് വിമാനത്തിൽ നിന്നും വീഴും സ്വർഗ്ഗവാസികൾക്ക് കിട്ടും സുഖത്തെ പറ്റി പറയാവതുണ്ടോ. ഹേ അനന്താ, ചിത്തശുദ്ധിയാർന്നവർ സദാ ഭക്തിപൂർവ്വം ഭജിച്ചിടും നിന്നെ ഭക്തരുടെ സംസർഗ്ഗം എന്നും എന്നിൽ ചേർന്നെന്നാൽ ഞാനും പരിശുദ്ധനായിടും. ഭക്തർതൻ ജിഹ്വയിൽ നിന്നത്രെ തവ കഥാമൃതം ശ്രവിക്കണം, അതിൽ ആനന്ദലഹരിയാർന്ന് ഈ സംസാരസാഗരം താണ്ടണം, ദു:ഖങ്ങൾ മറക്കണം. ഹേ പത്മനാഭപ്രഭോ, പാദാരവിന്ദങ്ങൾ ആശ്രയിക്കുന്നേൻ. ഹേ പത്മനാഭപ്രഭോ തവ പാദസേവ ചെയ് വോരെ ആശ്രയിക്കുന്നവർ തങ്ങൾക്ക് പ്രിയമാം ശരീരത്തേയും അതുമായ് ഒട്ടിനിൽക്കും ഭാര്യ, പുത്ര, മിത്രൻ, മിത്രം, ഭവനം, ധനം എന്നിവയെ സ്മരിക്കുന്നേൻ എല്ലാം. കൽപാന്തകാലത്തിൽ ഹേ ഭഗവൻ, ഹേ പരമപുരുഷാ, മൃഗങ്ങൾ, പക്ഷികൾ, സസ്യജാലം, സർപ്പങ്ങൾ, ദേവന്മാർ, അസുരന്മാർ, മനുഷ്യർ എന്നീ സ്ഥൂലസൂക്ഷ്മ രൂപങ്ങളിൽ പ്രകാശിക്കും മഹത്വം തുടങ്ങിയ കാരണങ്ങളാൽ നിലവിൽ വന്നതുമത്രെ അങ്ങയുടെ വിശ്വരൂപം മാത്രമേ എനിക്കറിയൂ. ഇതിനെ അതിക്രമിച്ചിരിക്കുന്നതും വാക്കിന് വിഷയമല്ലാത്തതുമാം പരമാർത്ഥ രൂപം ഞാനറിയുന്നില്ല. പ്രളയകാലം വന്നീടിൽ പ്രപഞ്ചത്തെ തന്നുള്ളിലാക്കി അനന്തശയനത്തിൽ യോഗനിദ്രയിലാണ്ടു ഭഗവാൻ. അങ്ങനെ കിടക്കുന്ന തിരുമാറിൽ നിന്നോ നാഭിയിൽ നിന്നല്ലയോ ലോകപത്മം പൊന്തി വന്നതും അതിൻ മധ്യത്തിൽ പ്രകാശമാനമാം നാന്മുഖൻ ഇരിപ്പുറപ്പിച്ചതും. അങ്ങ് നിത്യമുക്തനും പരിശുദ്ധനും ബോധരൂപനുമാം ആത്മാവത്രെ. ഒരു കാലവും മാറ്റമില്ലാത്ത ആദിപുരുഷനത്രെ എല്ലാ ദിവ്യശക്തികളും നിറഞ്ഞവനുമത്രെ. ത്രിഗുണങ്ങൾക്ക് നാഥൻ നീ, അഖണ്ഡ ബോധത്താൽ ബുദ്ധവൃത്തികളെ സദാ കണ്ടുകൊണ്ടിരിക്കുന്നവനും നീ, കർമ്മഫലദാതാവുമങ്ങ് സദാ സാക്ഷിയും സുതന്ത്രനുമത്രെ. ഹേ ഭഗവാൻ, പ്രപഞ്ചോത്പത്തി സ്ഥാനം രണ്ടാമതൊന്നില്ലാത്ത ഏക വസ്തു ഏറ്റവും ആദിയുള്ളതും ശുദ്ധാത്മാനന്ദ സ്വരൂപം മാറ്റമില്ലാത്തതുമാം ബ്രഹ്മമത്രെ അങ്ങയിൽ വിദ്യാവിദ്യ തുടങ്ങിയ വിരുദ്ധ ശക്തികൾ പരസ്പര വൈരുദ്ധ്യം വിട്ട് ഒന്നിച്ച് വർത്തിക്കുന്നതും അങ്ങയെ ഞാനിതാ ശരണം പ്രാപിക്കുന്നേൻ. ഭഗവാൻ പരമപുരുഷാർത്ഥമാം മോക്ഷത്തിൽ മൂർത്തരൂപമാം അങ്ങയെ നിഷ്കാമനായ് ഭജിക്കും ഭക്തന് അങ്ങയുടെ പാദപത്മം തന്നെ യഥാർത്ഥ അനുഗ്രഹം എങ്കിലും പ്രഭോ, എല്ലാവരിലും കൃപ ചൊരിയാൻ അത്യുത്സാഹനാം അങ്ങ് പാശുഭൂതനായ് പിറന്ന കുഞ്ഞിനെയെന്നപോൽ ദീനരേയും ബലഹീനരേയും സംരക്ഷിക്കൂ.. ധ്രുവനിൽ പ്രീതിപൂണ്ട ഭവാൻ, ധ്രുവൻ ഉത്ഥാനപാദൻ രാജ്യഭാരം കൈവിട്ട ശേഷം മുപ്പത്താറായിരം കൊല്ലം രാജ്യം ഭരിക്കുമെന്നും ഈശ്വരന് ഭക്തനായിരുന്ന് ശാശ്വതമാം ധ്രുവപദം കൈവരിക്കുമെന്നും മഹാവിഷ്ണു അനുഗ്രഹിച്ചീടിനാൻ.♦️♦️ ---------
@beenakk41203 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🌹
@praseethapl20823 жыл бұрын
🙏🏻നമസ്കാരം ചേച്ചി ♥🙏🏻
@kumariomana12143 жыл бұрын
പ്രണാമം ചേച്ചി 🙏🙏🙏🌹
@anithalal96693 жыл бұрын
🙏🙏🙏🙏🙏
@sasikalasree72823 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ.....🙏🌿🌹
@satheeshvijayan19823 жыл бұрын
നന്ദി ഗുരുജി 🙏🙏🙏🙏
@dhanyajayaneedlearts5403 жыл бұрын
Om namo bhagavatheVasudhevayaNama🙏🙏🙏🙏🙏🙏
@layana.s51003 жыл бұрын
Om namo bhagavathe vasudevaya 🙏🙏🙏🙏🌿🌿🌿🌿🌿
@remik37313 жыл бұрын
Om namo Narayanaya Om namo bhagvathe Vassudevaya 🙏🙏🙏🙏
@asalathavs45833 жыл бұрын
Om Hariom Sree gum gurubhyom nama 🙏🏻🙏🏻🙏🏻
@omananair50583 жыл бұрын
Hare krishna🙏🙏🙏om namo bhagavathe vasudevaya🙏🙏🙏
@bhavaniprabhakaran10143 жыл бұрын
നമസ്ക്കാരം ഗുരുജി 🙏 🙏
@usharadhakrishnanradhakris34233 жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഓം 🙏🌿🙏🌿🙏🌿🙏🌿
ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം ശ്രീകൃഷ്ണായ നമഃ 🍃 ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമഃ 🌼 ഓം ശ്രീ ലളിതാംബിക നമഃ 🌹 ഓം നമോ നാരായണായ നമഃ 🍃 ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമഃ 🌼 ഓം നമോ ഭഗവതേ വാസുദേവായ 🍃🍃🍃🙏
@suseelarajan62153 жыл бұрын
ഓം. നമോ ഭഗവത് വാസുദേവായ 🙏നമോ നാരായണ യെ 🥬🥬🥬🥬🥬🥬
@bhargavip23483 жыл бұрын
ഹരി ഹരി ഹരി ബോൽ രാധേ രാധേ രാധേ ശ്യാം സത് ശ്രീ അകാൽ 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹നമസ്കാരം സാർജി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@sheejapradeep87233 жыл бұрын
Namasthy guruji 🙏🙏om namo bhaghavate vasudevaya omkrishnaya nama🌼🌼🌼🌼🌼💝💝💝❤♥️
@geethanarayanannair52463 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏
@geethamenon61423 жыл бұрын
Namaste Sir🙏 Om Namo Bhagavathe Vasudevaya🙏🙏🙏
@anaswaracshakthi86603 жыл бұрын
Namasthe Sir 🙏🙏🙏💐🍀🍀🌼🌸🌹🌹💐🌸💐🌸🌹🌻🌻🌹
@lathavsiwanathan18003 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🏻🙏🏻 നന്ദി നമസ്ക്കാരം ഗുരുജി.
@pramodmenon9783 жыл бұрын
OmNaamoNarayana
@remarema68013 жыл бұрын
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🌹🙏🌹🙏ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🌹🙏🌹🙏ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🌹🙏🌹🙏ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🌹🙏🌹🙏ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🌹🙏ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🌹
Hare Rama Rama Rama hare hare Hare krishna krishna krishna Hare Hare
@thulasijp70443 жыл бұрын
🙏🙏🙏 Sir ഓം നമോ ഭഗവതേ വാസുദേവായ നമഃ
@lethikasitc43753 жыл бұрын
നമസ്കാരം ഗുരുജി 🙏
@jayamanychangarath61353 жыл бұрын
Namasthe Guruji. Valare sathosham.Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna krishna krishna Hare Hare
@vijayalekshmyviji59333 жыл бұрын
Namaste guruji 🙏🙏🙏🙏🙏🙏ഓം നള്വ
@lailalailavk1633 жыл бұрын
guru vayur Namaste guruji Thrupadhangalil Kodi Kodi pranamam 🌹🙏🙏🙏
@jayantinair17133 жыл бұрын
Om namo bhagavathe vasudevaya
@sujasubi16433 жыл бұрын
നമസ്തേ സർ 🙏ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏🙏
@meerarajasree96503 жыл бұрын
നമസ്തേ സർ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️
@jalajavijyan27003 жыл бұрын
Om sree gum gurubhyam nama om mahavishnuve nama
@rajeshc1243 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🪔🍃🍃🌷🍃🍃🍃🌷🌷🌷🍃🍃🍃🌷 ഓം നമോ ഭഗവതേ വാസുദേവായ 🪔🍃 ഓം നമോ ഭഗവതേ വാസുദേവായ 🪔 നമസ്തേ ഗുരു ജി 🌷 ഇപ്പോൾ ശാന്തമായ അന്തരീക്ഷത്തിൽ സാറിന്റെ ജപം കേൾക്കാൻ ഒരു സുഖം അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല സാർ എല്ലാ തികഞ്ഞ ഒരു ഗുരു അതാണ് നമ്മുടെ ഗുരു ജി ആ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിക്കുന്നു,🙏
@shylajasivadasan83663 жыл бұрын
നമസ്തേ ഗുരുജി
@padmapriyak75673 жыл бұрын
Hare krishna ഗുരുജി
@radhikareghu59103 жыл бұрын
നമസ്തേ ജി. ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ നാരായണായ നമ ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ
@jithin84843 жыл бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ.. ഓം മഹാവിഷ്ണുവേ നമഃ.. നാരായണ.. നാരായണ.. നാരായണ.. നമസ്തേ ഗുരുജീ.. 🙏🌷🙏🌷🙏🌷🙏🌷🙏🌷🙏🌷