Low budget House Ideas Kerala | വീട് വെക്കാൻ കിടിലൻ ഐഡിയ

  Рет қаралды 58,579

DIAL Kerala

DIAL Kerala

Жыл бұрын

subscribe

Пікірлер: 44
@dialkerala123
@dialkerala123 Жыл бұрын
സ്വയം ഒരു കോൺട്രാക്ടർ ആവുകയും , ഇൻറീരിയർ ഡിസൈനർ ആകുകയും ചെയ്തു കഴിഞ്ഞാൽ, സ്വന്തമായി വീടിനുള്ളിൽ ചെയ്യാൻ സാധിക്കുന്ന ഒക്കെതന്നെ ചെയ്തു, വീട് നിർമ്മിക്കുന്നതിന്റെ മൊത്തം തുകയുടെ ഏകദേശം 40 ശതമാനം വരെ ലാഭിക്കാനായി സാധിക്കും എന്ന് തെളിയിച്ച വ്യക്തിയാണ് ശ്രീരാജ് ....അങ്ങനെ രണ്ടുകൊല്ലം കൊണ്ട് നിർമ്മിച്ച വീടാണിത്. എല്ലാവിധ ആശംസകളും
@gopikaprabha2602
@gopikaprabha2602 Жыл бұрын
Ur hardworking builds your dream home . Kudoss
@ritavarghese5641
@ritavarghese5641 Жыл бұрын
Super amazing lovely house.
@relaxinglivemediaandmotivation
@relaxinglivemediaandmotivation Жыл бұрын
ശ്രീരാജ് സർ സൂപ്പർ 👌👌👌 ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിവുള്ള സർ construction field ഇൽ വർക്ക് ചെയ്തെങ്കിൽ അടിപൊളി ആയേനെ 🥰 പാവപ്പെട്ടവർക്ക് അധികം ചിലവില്ലാതെ നല്ല വീട് ( ഭംഗി ഉള്ളതും ചിലവ് കുറഞ്ഞ തും ആയ ) വെയ്ക്കാനുള്ള സാധൃത ഉണ്ടായേനെ.എന്തായാലും സാറിന്റെ ഐഡിയ നന്നായിരിക്കുന്നു.🥰😘😍🤗 @Dial kerala വീടിന് മൊത്തത്തിൽ ചിലവായ തുക കൂടി അറിയാൻ ആഗ്രഹിക്കുന്നു 🤔🤔🤔
@VBLOG4U
@VBLOG4U Жыл бұрын
Thank you f❤️❤️... House warming time thott e chodhyam undu final decision eduthittilla...
@sandeepponnus955
@sandeepponnus955 Жыл бұрын
Iyallu maranamass annu.... 🥰
@shaijukattappanaofficial4969
@shaijukattappanaofficial4969 Жыл бұрын
Supperrrb 👌👌
@santhinikumar9921
@santhinikumar9921 Жыл бұрын
Wow super
@abhijithjk9975
@abhijithjk9975 Жыл бұрын
എന്താ ഭായ് പേര് വേണ്ട ആദ്യം ചോദിക്കാൻ. വീട് സൂപ്പർ ❤️❤️ എത്ര സ്‌ക്വാഡ് ആണ്. ബിൽഡിംഗ്‌ മെറ്റീരിയൽസ് ethokka
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv Жыл бұрын
മിടുക്കൻ
@sujo2341
@sujo2341 Жыл бұрын
Sqft and price???
@karthikeyanp5737
@karthikeyanp5737 Жыл бұрын
Super bro
@jishnujn1632
@jishnujn1632 Жыл бұрын
👍
@sreekanthpr3494
@sreekanthpr3494 Жыл бұрын
മൊത്തം prathekatha ആണല്ലോ
@Milanpm50
@Milanpm50 Жыл бұрын
Price and sqft parajila lo
@sugeshsugesh95
@sugeshsugesh95 Жыл бұрын
Beautiful ❤️❤️
@ritavarghese5641
@ritavarghese5641 Жыл бұрын
Total how much cost ayi?
@rainykuriakose5168
@rainykuriakose5168 Жыл бұрын
മറ്റ് വീടുകൾ പണിത് കൊടുക്കുമോ
@anirudh7835
@anirudh7835 Жыл бұрын
Total ethra ane ehh veedinte budget
@manoshm1
@manoshm1 Жыл бұрын
SreeRaj bro you are amazing brilliant person big salute 🫡 bro ❤️👏👏👏👏👏👏🙏
@VBLOG4U
@VBLOG4U Жыл бұрын
Thank you
@suhana7406
@suhana7406 Жыл бұрын
ഇതിലെ കിച്ചൻ modular ആണോ
@freelearncochin
@freelearncochin Жыл бұрын
ee veedinte budget etrayanu?
@princymol3591
@princymol3591 Жыл бұрын
Cost ethra
@shijila1136
@shijila1136 Жыл бұрын
Broo bathroom dor nu 2700 anu ee dor
@rajeshk3203
@rajeshk3203 Жыл бұрын
നല്ല ഊർജം ആണ് താങ്കൾക്ക്. 👍
@praveendevaraj
@praveendevaraj Жыл бұрын
പൂജ മുറിക്ക് മുന്നിൽ ഷൂ റക്ക് 🤦 അടിപൊളി 👌👌👌
@sreerajmpillai6311
@sreerajmpillai6311 Жыл бұрын
Shoe rack sidel arrnn e video edukkunnathinte thale divsam mazha ayath kondu Matti ettirunneth , pinneed next mrng neekki ettilla pazha placelott
@anandranjitkumar6247
@anandranjitkumar6247 Жыл бұрын
@@sreerajmpillai6311 bro de number onnu tharuoo... Oru veedu inte renovation cheyanind... Doubt chodikkan annu
@sandhyak5266
@sandhyak5266 11 ай бұрын
അമ്പലത്തിന് മുന്നിൽ അല്ലേ ചെരുപ്പ് ഊരി ഇടുന്നത്. ഈ ചെരുപ്പ് എന്ന് പറയുന്നത് എന്തോ ഒരു വൃത്തികെട്ട സാധനം ആണെന്ന് തൊന്നുവല്ലോ പറയുന്നത് കേട്ടാൽ. പൂജ മുറി എന്ന് പറഞ്ഞു ജയിലിൽ പോലെ ഒരു റൂമിൽ ദൈവത്തിൻ്റെ ഫോട്ടോ വെച്ച് അടച്ചിടുന്നത് നിങ്ങൾക്ക് തെറ്റായി തോന്നുന്നില്ല. അതിനു മുന്നിൽ ചെരുപ്പ് ഇടുന്നത് ആണ് നിങ്ങൾക്ക് പ്രശ്നം. ഈ ലോകത്തെ എല്ലാ വസ്തുക്കളും ദൈവം respect ചെയ്യും. ദൈവത്തെ ഒരു ഊള ആയിട്ട് കാണരുത്.
@praveendevaraj
@praveendevaraj 11 ай бұрын
@@sandhyak5266 vivaram theere ille ningalkk. Ambalathinu munnil cherupp azhichidunnu polum. Devalayam ennal entha ennu polum ariyilla alle. Ningal paranja pole daivam ellathineyum respect cheyyunund ennu karuthi theetavum muthravum onnum upayokikkan parayunnilla ellathinum athintethaya sthanam und. Cherupp padangallk oru raksha ayit upayogikunna sadanam aanu. Athinte sthanam purath aanu
@sandhyak5266
@sandhyak5266 11 ай бұрын
@@praveendevaraj Edo.. വിവരം എന്ന് പറയുന്നത് ജനിച്ച നാട്ടിൽ കൂടി പോയിട്ടില്ലാത്ത പൊട്ട.. ചെരുപ്പ് കാലിൽ ഇടാൻ ഉള്ളത് ആണ്.. പാദങ്ങളുടെ safty ക്ക്.. അമ്പലത്തിൽ ചെരുപ്പ് ഇട്ടു അമ്പലത്തിൽ കയറിയാൽ ദൈവത്തിൻ്റെ തല pokuvo.. amabalathinakath പൊരി വെയിലത്ത് കാലു പൊള്ളി nadakkano? അറിവും തിരിച്ച് അറിവും ഇല്ലാത്ത കുറെ ഊളകൾ ജീവിക്കുന്ന നാട്ടിൽ നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നേ മൂത്രത്തിനും തീറ്റത്തിനും ഓരോ സ്ഥാനങ്ങൾ ഉണ്ടെന്ന് njn ഇപ്പഴാ അരിഞ്ഞത്.. അമ്പലത്തിനു അകത്ത് കാഷ്ട്ടിക്കുന്ന പക്ഷികൾക്ക് നീ under wear edeekkuvo? അമ്പലത്തിൽ പട്ടികൾ മൂത്രം ഒഴിച്ചൽ തെറ്റാണോ? അമ്പലത്തിലെ പൂജാരിമാർ ശുദ്ധം വരുത്താൻ പോയി മുങ്ങി കുളിക്കുന്ന കുളവും ആരും ഓക്കേ നീ കണ്ടിട്ടുണ്ടോ.. ഇത്രയും വൃത്തികെട്ട എല്ലാ waste ഉം ulla വെള്ളം ആണത്. ആറിൽ തീട്ടവും മൂത്രവും , hotel waste ചിക്കൻ waste, എല്ലാം ആവശ്യത്തിൽ കൂടുതൽ ഉണ്ട്. അതിനകത്ത് പോയി ദൈവത്തിൻ്റെ വിഗ്രഹം മുക്കുന്ന മഹാൻ മാർ ഉള്ള നാട്ടിൽ ജനിച്ച നീ ഇത് പറഞ്ഞതിൽ അതിശയം ഇല്ല.
@bushra4154
@bushra4154 Жыл бұрын
Aluva adupp new model onnum allallo. Ee model 2010 ente veetil undakiyitund
@VBLOG4U
@VBLOG4U Жыл бұрын
New model onnum alla but engane cheythath konu storage pole sadhanagal undakkunnath thanne vekkan pattunn enn paranjath slap vech adachum thuranum cheythu kondu....nalla panikkarde kittiyath kondu nalithuvare akath puka akunna issue undayittilla
@arunkrishnan.b.s2478
@arunkrishnan.b.s2478 Жыл бұрын
ഭയങ്കരം എന്നു പറയാൻ വേണ്ടി ഉണ്ടോ എന്നു സംശയം ആണ്
@shihabtp7412
@shihabtp7412 Жыл бұрын
Sqrft
@dineshchandrasekharan8869
@dineshchandrasekharan8869 Жыл бұрын
What is the mobile no.,Pls
@ajmalmuhammed4471
@ajmalmuhammed4471 Жыл бұрын
Budget??
@aminaazeez692
@aminaazeez692 Жыл бұрын
Srerajj nde number kitumooi
@anithabhanu545
@anithabhanu545 Жыл бұрын
Super Sreeraj....... Nalla ideas..... I am also planing for a budget home..... So pls help us with valuable ideas..... Contact no pls
@sanithapavithran3633
@sanithapavithran3633 Жыл бұрын
Nighall enik oru veed ithu pole set aki taro contact number taro👍
@anugrahajayalal4519
@anugrahajayalal4519 Жыл бұрын
Contact number undoi
@user-iw9zf6iw5h
@user-iw9zf6iw5h 10 ай бұрын
Condact number തരുമോ
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 199 МЛН
Amazing Home
17:16
DIAL Kerala
Рет қаралды 1 МЛН
7 Lakh Budget House In Kerala || Low Budget Double Decor House
21:16
BUDGET HOME/13 LAKH/750 SQ/FEET
17:47
Mr. Moonga
Рет қаралды 856 М.
വൈറൽ വീട് | 3 BHK | budget friendly
20:29
HAVEN DESIGNS
Рет қаралды 983 М.
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 4,3 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 3,2 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 22 МЛН