ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ - kzbin.info/www/bejne/jZabl5ptp5llnKM
@bibinksa4 жыл бұрын
4 പോൾ Rccb ഇൽ earth connect ചെയ്യേണ്ട earth പോയിന്റ് ഇല്ല
@reshirashi48564 жыл бұрын
Edhuvare ella. Ante arivil ellaa
@tphemanth71573 жыл бұрын
Ethu vare ella Eni evan undakiyo aavo 😝
@dhinudasan9117 Жыл бұрын
Ella
@itsmilan51555 жыл бұрын
സ്കൂളിൽ ടീച്ചറിന്റെ മുൻപിൽ പഠിച്ചു പറഞ്ഞു കേൾപ്പിക്കുന്ന പോലുണ്ട്. എന്തായാലും ഇൻഫൊർമേഷന് നന്ദി.
@kuzhiyaana92123 жыл бұрын
താങ്കളുടെ വീഡിയോകൾ ഒത്തിരി കാണാറുണ്ട്, നല്ല അറിവുകൾ നേടാനായി, എന്നാൽ ഈ വീഡിയോ ഒട്ടുംതന്നെ മുന്നൊരുക്കം ഇല്ലാതെ ചെയ്തത് പോലെ തോന്നി. കാര്യങ്ങൽ ലളിതമായ രീതിയിലൂടെ പഠിച്ചെടുക്കാൻ കാത്തിരിക്കുന്ന ആയിരങ്ങക്കൊപ്പം കട്ട സപ്പോർട്ടുമായി ഞാനുമുണ്ട്.
@gourisreepriya54253 жыл бұрын
Very good information mannai മനസ്സിലാകുന്നുണ്ട്
@TechCornerMalayalam3 жыл бұрын
Thank you
@anoopkrishna28904 жыл бұрын
Brother.. your videos are very informative. hope much and more from you. very easy to understand... thank you.. ❤️❤️
@TechCornerMalayalam4 жыл бұрын
Thank you so much 😊
@anoopkrishna28904 жыл бұрын
@@TechCornerMalayalam ❤️❤️
@psconsultants71885 жыл бұрын
Well said....Ith innu palarkum aryilla ee difference...Earth illlatheth rccb aanu elcb il earth undayrnu..but iplum aalukel rccb e thanne elcb ennu vilichond irikunnu..
@TechCornerMalayalam5 жыл бұрын
Athe .. iplum chiler ith samedichu therilla
@nazararamam3 жыл бұрын
വീഡിയോ ഇഷ്ടം ആയി, good information....
@unnikrishnan19193 жыл бұрын
Nammude house wiring cheyyumbol inverter working time inverter connected brakers trip akunnillallo. Ithu enthu mandatharamanu. Enthu safety anu ullathu. Normal power ullappo mathram anu beaker trip akunnullo. I check with many electrician. They said it is normal in Kerala. Please advise a solution for this issue.
@aj0425 Жыл бұрын
You're absolutely right. കേരളത്തിലെ പല ഇലക്ട്രീഷ്യൻസും ഇങ്ങനെയാണ്. ഇൻവെർട്ടറിൽ നിന്ന് വരുന്ന ലൈൻ ഒരു സെപ്പറേറ്റ് RCCB യിലൂടെ വേണം വരാൻ 👈 വയറിങ്ങ് നടക്കുകയാണ് . ഈ 2023 ലും അവർ പറയുന്നു സെപ്പറേറ്റ് RCCB ഒന്നും വെക്കണ്ട എന്ന്. എല്ലാത്തിനും സ്പേസ് ഉള്ള വലിയ DB ഒരെണ്ണം വാങ്ങി. ഇൻവെർട്ടർ വേറെ ആരെയെങ്കിലും കൊണ്ട് ഫിറ്റ് ചെയ്യിക്കണം.
@abdullakm82483 жыл бұрын
Ente shop third floorilanu...old wiring remove cheydu puthiya wiring cheydu but earthing cheydilla..(old earth conductor ellam earthumayi disconnect aanu)..earthing illade RCCB work akumo?
@civilenggworld35285 жыл бұрын
Bro e incandescent light ilude oke pokumbol resistant karanam current maarille ? Apo rrcb yude principle work aakumo? Pokuna current um varuna current um same aanenna principle..pandu cheriya classil padichath vach chodhikukaya..pottatharam ayirikum enn ariyaam ennalum ariyan vendi chodhikukaya
@TechCornerMalayalam5 жыл бұрын
Incandesent light yil tungsten filament ane upayogikunnathe athine resistance alpam koduthal ane ennal light kathupol oru work cheythu athayathe oru work done purthiyakkan atrayum current avsham vannu current ennu parayunathe load create cheyunathane athukonduthae athe rccb yude work ine badikilla
@civilenggworld35285 жыл бұрын
@@TechCornerMalayalam okay
@sreejithtv28584 жыл бұрын
What if there is a device with high resistance is connected at the load side? There should be a drop in current naturally correct? Will it trip then? Please help
@TechCornerMalayalam4 жыл бұрын
No it will not trip. Drop and leakage is two different thing
@RajiSMenon4 жыл бұрын
Very informative👌👌👌
@TechCornerMalayalam4 жыл бұрын
Thanks chechi
@amal.e.aamalu49475 жыл бұрын
Oru samsayam RCCB kirchoffs law alle use ചെയുന്നെ, അപ്പോ input current um output current um same ayirikande? Apo workdone ചെയ്യുമ്പോ I mean oru motor oke വർക്ക് ചെയ്തതിനു ശേഷം aa workdone ചെയ്യിക്കാൻ വേണ്ടി വന്ന കറന്റ് input current ഇൽ നിന്നും kurayille?
@TechCornerMalayalam5 жыл бұрын
Angane alla load iloode workdone aanu chyunethenkil avide flow equal aayrkm load anuserich thanne aanu inflow um outflowum , Pakshe voltage drop undenkil avde ithu thammil vethyasam undakum
Bro house wiring chaya ethu cable anu nallath pls tell me
@TechCornerMalayalam4 жыл бұрын
Finolex,polycab,vguarf
@anindiancitizen45262 жыл бұрын
Best Quality RCCB ഏത് കമ്പനിയുടേതാണ് ?
@TechCornerMalayalam2 жыл бұрын
L&t, Schneider, abb
@smrmusichouse3 жыл бұрын
ഈ പൊട്ടന്മാർക്ക് എല്ലാം കൂടി ഞാൻ ഉത്തരം കൊടുക്കാം. പലരും ചോദിക്കുന്നു elcb യിൽ എർത്ത് ടെർമിനൽ ഇല്ല പിന്നെ എവിടെയാണ് എർത്തു കൊടുക്കേണ്ടത് എന്ന്. എന്നാൽ കേട്ടോളു എർത്ത് ടെർമിനൽ ഇല്ലാത്ത cb aanenkil Ath RCCB ആണ്. എന്ന് മനസിലാക്കുക. കടയിൽ പോയി ഒരു ELCB വേണം എന്ന് പറഞ്ഞാൽ അവർ ഒന്നും മിണ്ടാതെ ഒരു RCCB എടുത്ത് തരും കാരണം രണ്ടും ഒരേ ഉപകാരണമാണ്. എന്നാൽ RCCB യിൽ advantage കൂടുതൽ ആയതിനാൽ ELCB നിർത്തലാക്കി RCCB മാത്രം വിപണിയിൽ ഇറക്കുന്നു. വല്ലതും മനസ്സിലായോ? 🙄 എവിടെ 🤭🤭
@TechCornerMalayalam3 жыл бұрын
Nice
@manoopmanu81692 жыл бұрын
Croct function. Same anu rccb updted anu
@arshincp..........62462 жыл бұрын
Thankz
@manikandanayur8236 Жыл бұрын
Manasil ayi sarrayi, thanks 🙏
@shahidanwar58593 жыл бұрын
Thank you bro🙂🙂
@rabbonidisciplesinternatio6344 жыл бұрын
Thank you sir for nice explanation
@TechCornerMalayalam4 жыл бұрын
Thank you 😊
@manojvalayanad.4 жыл бұрын
Thank u. Best wishes.
@TechCornerMalayalam4 жыл бұрын
Thank you
@hjkin85 жыл бұрын
Electronics equipments lightning il ninnu protect chaiyyan MCB or ELCB or RCcB .. ithil ethaa use chaiyyendath??
@TechCornerMalayalam5 жыл бұрын
Mcb, RCCB ഇവയെല്ലാം പ്രൊട്ടക്ഷൻ നൽകും എന്നാൽ lighting പ്രൊട്ടക്ഷൻ വേണ്ടി ഉപയോഗിക്കുന്നത് surge arrester ആണ്
@karishmaraj61683 жыл бұрын
Lightning arrestor, if outside circuit.
@Abhi122795 жыл бұрын
Elcb യും എർത്തും തമ്മിൽ ഒരു കണക്ഷനും ഇല്ല........ phase and neutral ആണ് ഇതിലും കണക്ട് ചെയ്യുന്നത്.short circuit കാരണം current earth ആയി പോകുമ്പോൾ ആണ് trip ആവുന്നത്.......................... elcb യും rccb യും ഒരേ principle ആണ്...............
Ups dB install chai. Other wise kurch difficult ane 2 RCCB vakan. Bcz ups nta neutral na ailam separate chaiyanam. Eila rccb trip akum.
@Abilakku3 жыл бұрын
Sleeping mode ൽ computer ആക്കി ഇട്ടു , fan switch ON cheitha pol computer sleeping mode ൽ നിന്നും തന്നെ മാറി ON ആയി ? അപ്പുറത്ത Room ൽ ഉള്ള Fan ON അല്ലെങ്കിൽ Off ചെയ്യുമ്പോൾ computer Sound System ൽ ഒരു crack Sound , എപ്പോളും ഉണ്ട് എന്താകും കാരണം
@musthafacva38325 жыл бұрын
Elcb evideya erth koduka mandatharam parayathada
@rahulvs89613 жыл бұрын
Appo ini muthal earh conducter idandaa enaano
@ibrahimkiliyamannil24062 жыл бұрын
ഇഷ്ടമായി.
@unnikrishnan19194 жыл бұрын
Can you explain difference ELR and ELS and use of these
Hai bro generator A, B, C, D maintenance and how to maintenance above 1000 kVA generator.... Pls try to make a vedio.
@TechCornerMalayalam5 жыл бұрын
Ok will make👍
@shivadasujith3 жыл бұрын
Elcb il avida earth connect chayukaaa
@TechCornerMalayalam3 жыл бұрын
Inn oru video itit und ee topicil
@TravelingChefYoutube4 жыл бұрын
👍👍👍 Good one
@TechCornerMalayalam4 жыл бұрын
Thank you 😊
@lukhmantt78585 жыл бұрын
Bro...ഒരു സംശയം ചോദിക്കട്ടെ.... എന്റെ വീട്ടില്‍ രണ്ട് rccb ഉപയോഗിക്കുന്നുണ്ട്. ഒന്ന് kseb direct കറന്റ് ലോഡുകള്‍ക്കും., മറ്റൊന്ന് inverter ന്‍റെ ലോഡിനുള്ളതും. പ്രശ്നം എന്താണെന്ന് വെച്ചാല്‍ , kseb പവര്‍ സപ്ലൈ നേരിട്ട് ഫ്യൂസ് വഴി മേല്‍പറഞ്ഞ rccb യിലേക്ക് കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതിനിടയില്‍ പഴയ type ഒരു main switch ഉണ്ടായിരുന്നത് ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ഒരു 40amp, 100mA elcb കയ്യിലുണ്ട്. main switchനു പകരമായി ഇത് ഉപയോഗിക്കാമോ..elcbക്ക് main switchനെ പോലെ 2 pole ലും കണ്ട്രോള്‍ ഉണ്ടോ..
@TechCornerMalayalam5 жыл бұрын
ഉണ്ട്, പിന്നെ നിങ്ങളുടെ കൈയിൽ ഇപ്പോൾ spare ഉള്ളതുകൊണ്ട് അത് വെക്കാം അവിടെ main switch നെ പകരമായി സത്യത്തിൽ isolator ആണ് ഉപയോഗിക്കുന്നത്
Bro eppol available ayittulla elcb yil onnum earth connect cheyanda pinne earth connect chayatha ellam rccb yum alla enthu research broooo
@TechCornerMalayalam5 жыл бұрын
Does ELCB have an earth connection| ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ kzbin.info/www/bejne/jZabl5ptp5llnKM
@sajeeshvaishnavam29145 жыл бұрын
@@TechCornerMalayalam bro ith 2019 llle enthina veruthe viewers ne kootanulla puthiya trick mayi irangunne ee video kond viewers nu enthu gunam athokke kazhinjille elcb yil earth terminal ella, earth terminal ellathath ellam rccb yum alla
@TechCornerMalayalam5 жыл бұрын
manasilakendeverk manasilayit und enthan karyam enn..ee topic ine patty vekthemayit onnu ariyan sremikku appam kaaryam manasilakum
@TechCornerMalayalam5 жыл бұрын
KZbin vittu velil onnu ithine patti ariyan sremik...
@sajeeshvaishnavam29145 жыл бұрын
@@TechCornerMalayalam njan eppol qatarila as a technical officer in qatar airport njan dubai saudi muscat salala ennividangalayi oru 14 varsham exp und thankal exp ayittulla ethenkilum technition su mayi onnu cordinate chaitholu samshayam mari kittum than innuvareyenkilum oru elcb connect chaithittundo???? Veruthe athum ethum parayathe think positive man....
@renjithcr65225 жыл бұрын
Bro can u differentiate earth leakage relay and elcb.
@TechCornerMalayalam5 жыл бұрын
Sure... I will make a video on this... Basically elr is used in high voltage application which is more advanced than elcb. Elr is used in panels,substations etc. In elr we can set the value whereas in elcb its not. Detailed i will make a video on this
@renjithcr65224 жыл бұрын
@@AswinRenjith bro please explain. We are here to exchange and earn knowledge. Please share your thoughts.
@TechCornerMalayalam4 жыл бұрын
@salil: vayich padikan nammal ith pustheketheen nokit parayunne alle sahodara ...valare experience odu koodi aanu parayuneth... pine rccb engane preverthikunnu ennu vekthamayit video cheythit undu. എന്താണ് RCCB ,ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാന് തുറന്നു നോക്കാം |What is RCCB|How it Works kzbin.info/www/bejne/bl6xYmuKfN6EhKM
@TechCornerMalayalam4 жыл бұрын
@renjith: elcb vs elr video cheythit undu
@sudheerj2294 жыл бұрын
Rccb El 40 MA aanenkil athil connect cheyunna load exceed 40 MA aayal trip aakum so oru apartment design cheyumbol engane RCCB current rating select cheyum for eg light load ,Power load onnu explain cheyumo bro
@manojpeeter39994 жыл бұрын
ലൈറ്റിംഗ് 25amp 30മില്ലി amp മതി power ഐ mean ac heater iron mixi fridge അങ്ങനെ ഉള്ളതിന് 4pole 40amp 100മില്ലി amp വെക്കണം നിങ്ങൾ എത്ര ampil വെച്ചാലും പെർഫെക്ട് എർത്തിങ് ഉണ്ട് എങ്കിൽ എല്ലാം പെർഫെക്റ്റായി വർക്ക് ആവും
@jeswin501 Жыл бұрын
അങ്ങിനെയല്ല ബ്രദർ... സാധാരണ ഒരു വീട്ടിൽ ഉപയോഗിക്കുന്ന RCCB യിൽ 40 Amp എന്നും, 30 m.Amp( മില്ലി ആമ്പ് ) എന്നും കാണാം.. 40 Ampere. എന്ന് ഉദ്ദേശിക്കുന്നത് വീടിന്റെ മൊത്തം ലോഡ് കപ്പാസിറ്റിയെ ആണ്. 30 m.Ampere എന്ന് ഉദ്ദേശിക്കുന്നത് .. അത്രയും കുറച്ചു കറന്റ് എവിടെയെങ്കിലും ഒരാൾക്ക് ഷോക്ക് ഏൽക്കുകയോ, മറ്റു വഴികളിലൂടെ മറ്റോ ഏർത്ത് ലീക്കേജ് സംഭവിക്കുമ്പോഴോ. അത് വഴി 30 m.Amp നു മുകളിലുള്ള കറന്റ് ഏർത്തിലേക്കു ലീക്കേജ് സംഭവിക്കുന്നു.. ആ ലീക്കേജ് Rccb യിലെ ഒരു sensor തിരിച്ചറിയുകയും ഉടനെ RCCB auto trip ആവുകയും ചെയ്യും.. എർത്തിങ് വേണമെന്നില്ല ഇങ്ങനെ ഏർത്ത് ലീക്കേജ് കാരണം Kseb ബില്ല് കൂടുന്നതും തടയാൻ സഹായിക്കും
@pvsalam65035 жыл бұрын
Nice bro.. Elcb yil evideya earth connect ചെയ്യുന്നത്?
@pvsalam65035 жыл бұрын
Angane oru terminal undo
@TechCornerMalayalam5 жыл бұрын
Elcb yil earth terminal unde rccb yil ane earth terminal ellathate
Timer programming video cheyyamo plc scada programming also
@TechCornerMalayalam5 жыл бұрын
Cheyyam allathe plc scada tutorial video already cheythit undu
@sureshnambarath5351 Жыл бұрын
information correct akkanam
@rintotech33345 жыл бұрын
Presentation should be proper next time OK! BTW thanks for the information
@TechCornerMalayalam5 жыл бұрын
Thank you...this was one of first series video when we started channel,hope we had improved a bit now,Please watch our recent videos
@ananthuraj18514 жыл бұрын
spd ye kurichu oru video cheyuvo bro
@TechCornerMalayalam4 жыл бұрын
What is Surge Arrestor and Metal Oxide Varistors in Malayalam kzbin.info/www/bejne/iqXbhoqCert4ppo
@jibinvarghese97775 жыл бұрын
ELCB യില്‍ earth connection ഉണ്ട് ..12 കൊല്ലം ആയിട്ട് ഞാൻ വർക്ക് ചെയ്യുന്നു.. ഇതുവരെ ആകെ ഫിറ്റ് ചെയതത് 4 ELCB ആണ്.. അതിൽ phase ഇന്റെയും neutral ന്റെയും ഇടയില്‍ earth connection ഉണ്ട്.. Earth കൊടുത്തില്ല എങ്കിൽ ELCB വർക്ക് ചെയ്യില്ല
@TechCornerMalayalam5 жыл бұрын
👍👍
@manojpeeter39994 жыл бұрын
ഹായ് erth കണെക്ഷൻ ഉള്ള elcb ഏതു കമ്പനി ആണ് എനിക്ക് അറിയില്ല എന്റെ nomber 9980070522 വാട്സപ്പ് ഇത് തന്നെ ആണ് പറ്റുമെങ്കിൽ എന്നെ വിളിക്കുക
@jibinvarghese97774 жыл бұрын
@@manojpeeter3999 ഇപ്പൊ അങ്ങനെ ആരും ELCB ഉപയോഗിക്കാറില്ല.. RCCB ആണ് ഉപയോഗിക്കുന്നത്.. നമ്മൾ കടയില്‍ ചെന്ന് ELCB എന്ന് പറഞ്ഞാലും അവർ തരുന്നത് RCCB ആണ്.. 15 കൊല്ലത്തെ EXPERIENCEIL ഞാൻ ആകെ അഞ്ചില്‍ താഴെ ELCB ഫിറ്റ് ചെയ്തിട്ടുണ്ട്
@jobikgjobikg90582 жыл бұрын
Thank you
@gp.sunilhk41785 жыл бұрын
ELCB ഫേസും നൂറ്റ്രൽ തമ്മിൽ. കൂട്ടി മുട്ടിയാൽ റ്റ്രിപ്പ് ആകുന്നില്ലാ ഷോർട്ട് സർക്ക്യുട്ട് ഉണ്ടായാൽ വയർ എല്ലാം കത്തി പോകില്ലെ .. ഷോക്ക് അടിക്കുന്നതിൽ നിന്നും എന്ത് സേഫ്റ്റിയാണ് elcb തരുന്നത് കുട്ടികള്‍ ഉള്ള വീടുകളില്‍ ഷോക്ക് ഏൽക്കാതിരിക്കാൻ ഏത് ഉപകരണമാണ് ഉപയോഗിക്കേണ്ടത്
@TechCornerMalayalam5 жыл бұрын
ELCB ഫേസും ന്യൂട്രൽ കൂട്ടിമുട്ടിയാൽ ട്രിപ്പ് ആകാനും ആകാതിരിക്കാനും ചാൻസ് ഉണ്ട് കാരണം elcb ഒരു earth leakege പ്രൊട്ടക്ഷൻ ആണ് നൽകുന്നത് അതുകൊണ്ട് തന്നെ ഷോര്ട്ട് സർക്യൂട്ട് undakupol MCB ആണ് ട്രിപ്പ് ആകുന്നത്. നിങ്ങളുടെ വീട്ടിൽ MCB ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക ഇല്ല എങ്കിൽ MCB കണക്ട് ചെയുക. അതുപോലെ തന്നെ കുട്ടികൾ ഉള്ള വീടായതുകൊണ്ടേ rccb 40A 30mA ഉപയോഗിക്കുന്നത് നന്നായിരിക്കും കൂടാതെ എയർത്തിങ് പ്രോപ്പർ ആയി ഉണ്ടോ എന്നും ചെക്ക് ചെയുക.
@younasap12965 жыл бұрын
MCB ട്രിപ്പാവും
@gp.sunilhk41785 жыл бұрын
@@TechCornerMalayalam elcb ആണ് ഉള്ളത് MCB ഇല്ല ... ഒരു ദിവസം നുറ്റ്രലും ഫേസും കൂട്ടി മുട്ടി പക്ഷെ റ്റ്രിപ്പ് ആയില്ല വയർ കത്തി പോയി അതാണ് ചോദിച്ചത് കുട്ടികള്‍ പ്ലഗ്ഗിൽ എന്തെങ്കിലും ഇട്ട് കുത്തിയാൽ. ഷോക്ക് ഏൽക്കുവാനും വയറിങ്ങ് മൊത്തം കത്തി പോകാനും സാദ്യത . ഇല്ലെ ... Thanks for reply. Bro
@gp.sunilhk41785 жыл бұрын
@basil v thanks
@gp.sunilhk41785 жыл бұрын
@@younasap1296 thanks
@iamashi4525 жыл бұрын
Bro power factorine kurich explain chyth oru video idumo
@TechCornerMalayalam5 жыл бұрын
Idaam
@hai-yl8fu5 жыл бұрын
ഇത് എന്റെ ഒരു സംശയം ആയിരുന്നു
@TechCornerMalayalam5 жыл бұрын
👍👍
@pradeepaes7795 жыл бұрын
ഇയാൾ പറഞ്ഞ EXPLANATION പലതും വ്യക്തമല്ല
@TechCornerMalayalam5 жыл бұрын
5 minute video alle...njn sherikum rccb elcb concept enthanun difference enthanum aan parayan udeshiche... deepilot rccb dem poyitilla elcb de poyitilla just main difference aan udeshiche
@arungramesh16465 жыл бұрын
Pazhaya elcbde ORU connection diagram kanikk
@TechCornerMalayalam5 жыл бұрын
Does ELCB have an earth connection| ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ kzbin.info/www/bejne/jZabl5ptp5llnKM
@manojpeeter39994 жыл бұрын
അത് ഒന്നും ഇല്ല ചുമ്മാ പറയുന്ന
@santhoshkurup42533 жыл бұрын
ഇടിമിന്നൽ ഉള്ളപ്പോൾ r ccb trip akumo..,..ഉണ്ടെങ്കിൽ എത്ര അളവിൽ കൂടുതൽ power വരുമ്പോൾ ആണ് ട്രിപ്പ് ആകുന്നതു...
@syamkrishnan7938 Жыл бұрын
Super
@TechCornerMalayalam Жыл бұрын
Thank you
@syamkrishnan7938 Жыл бұрын
@@TechCornerMalayalam bro ithupole modular switch, wire and cable ithoke cheyamo
@asiftkpnk17115 жыл бұрын
ന്യൂട്രലും എത്തും short ചെയ്യുമ്പോൾ എന്തുകൊണ്ടാണ് RCCB ട്രിപ്പ് ആവുന്നത്
@TechCornerMalayalam5 жыл бұрын
Rccb eplum rccb il ninnu edukunne currentum thirich load il ninnu verunne current um aanu nokkunethu... Appol neutral earth short aayal ...neutral verunne current earth aayi pokuve ollu rccb ilek thirich verilla...appol rccb ik manasilakum earth leakage undu athukond trip aakum
@jibinvarghese97775 жыл бұрын
Single phase RCCB സാധാരണ neutral um earthum sort ചെയ്താൽ trip ആകാൻ സാധ്യത വളരെ കുറവാണ്..
@asiftkpnk17115 жыл бұрын
@@jibinvarghese9777 ആകുന്നുണ്ട്
@remyavr47174 жыл бұрын
@@jibinvarghese9777 working rccb anengil 5 second kondu trip akanam
@jibinvarghese97774 жыл бұрын
@@remyavr4717 proper earthing ആണെങ്കിൽ potential volt 0 ayirikkum.. Neutral o volt potential ആണ്.. 40mA വേണം RCCB ട്രിപ്പ് ആകാൻ.. Normally proper earthing ആണെങ്കിൽ ampere 0 ആയിരിക്കും.. Tripping chance കുറവാണ്
@AMAL_JOY.4 жыл бұрын
bro adipoli video
@TechCornerMalayalam4 жыл бұрын
Thank you 😊
@shibindas11533 жыл бұрын
Good information
@UBAIDULLANET5 жыл бұрын
പഴയ വീടിൻറെ വയറിങ്ങിന് ഇൻവെർട്ടർ പോയിൻറ് ഇട്ടിട്ടില്ല അങ്ങനെയുള്ള വീടിന് അതിന് ഇൻവെർട്ടർ കണക്ഷൻ കൊടുക്കുമ്പോൾ ഇൻവെർട്ടർ ഔട്ട്പുട്ട് ൽ ആർ സി സി ബി കണക്ട് ചെയ്യാൻ സാധിക്കുമോ
@aj0425 Жыл бұрын
ഇൻവെർട്ടർ വെച്ചോ ? ?
@kunhalipandallur49685 жыл бұрын
ഞാൻ ഒരു പാട് ELCB വച്ചിട്ടുണ്ട് അതിലു ന്നും Erth പോയന്റ് കണ്ടിട്ടില്ല, ELCB ചെറിയ ഒരു ഇടിമിന്നൽ ലൈനിൽ ഉണ്ടാകുന്ന തകരാറിൽ ചില ഉപകരണം വോൾട്ടേജ്ജ് കൂട്ടുന്ന ഇത്തരം സന്ദർഭത്തിൽ പെട്ടന്ന് ഓഫ് ആകും
@Krishnakumar-zw7tm5 жыл бұрын
നിങ്ങൾ വെച്ചതോന്നും elcb അല്ല ബ്രോ അതൊക്കെ rccb ആണ്.ഇനി elcb എന്ന് പറഞ്ഞു കടയില്നിന്നും വാങ്ങുന്ന സാധനം ഒന്ന് ചെക്ക് ചയ്തു നോക്കണേ
@aj0425 Жыл бұрын
അതിൽ RCCB എന്നാണ് എഴുതിയിരിക്കുന്നത് 👈
@abdulazeez-rp9te5 жыл бұрын
Maine Sochaവതിൽ single Fisal എതാണ് കൊടുക്കാൻ നല്ലത്
@praseen44443 жыл бұрын
Nannauittundu
@shebeerahammedtkahammed98815 жыл бұрын
1-5hp ബോർവെൽ മോട്ടോർ ഇടുമ്പോ ഇടക് ട്രിപ്പ് ആകുന്നു എന്തുകൊണ്ടാണ് Elcb 40 a Mcb c10 Main swich 16 a ഫ്യൂ സിന്റെ ടാറെലാം ഉരുകുകയാണ് മറുപടി തരണം
@TechCornerMalayalam5 жыл бұрын
ഒരു 1. 5 hp മോട്ടോറിനെ ആവശ്യമായതിൽ കൂടുതൽ റേറ്റിംഗ് ഉള്ള rccb അതുപോലുള്ളവയാണ് നിങ്ങൾ ഉപയോഗിച്ചിരിക്കുന്നതെ അതുകൊണ്ടുതന്നെ റേറ്ററിങ് സമ്പദമായ വിഷയങ്ങൾ ആകാൻ സാധ്യത ഇല്ല എന്നാലും 10a mcb, പകരം 16a ഉപയോഗിക്കാം. ട്രിപ്പ് ആകുന്നത് rccb ആയതുകൊണ്ട് ഏർത് ലീകാജ് ആണ് അതിനു കാരണം നിങ്ങൾ ഉപയോഗിക്കുന്ന പഴയ mail switch ആവം പഴക്കം ചെല്ലുമ്പോൾ അതിന്റെ conductivity കുറയുകയും ഏറ്റത് ലീക്കേജ് ഉണ്ടാവുകയും ചെയ്യും. ഇതേ പ്രശ്നം തന്നെ മോട്ടോറിലും ഉണ്ടാകാം. അതെ ഉറപ്പിക്കാൻ main switch നെ പകരം ഒരു 16A isolator ഉപയോഗിച്ച് നോക്കുക അപ്പോൾ ഈ പ്രശ്നം ഉണ്ടാകുന്നു എങ്കിൽ മോട്ടറിന്റെ വിഷയം ആകാം. ഈ കാര്യങ്ങൾ ചെയ്യുന്നതിനെ മുമ്പായി ഉപയോഗിക്കിരിക്കുന്ന wire കൃത്യമായി ചെക്ക് ചെയുക
ELCB എന്നത് പഴയകാലത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒന്നാണ് കൃത്യമായ പേര് VOLTAGE OPERATED ELCB എന്നാണ് ഇന്ന് നാം ഉപയോഗിക്കുന്ന RCCB ഒരു CURRENT OPERATED ELCB അഥവാ current operated Earth leakage circuit breaker ആണ് എന്നാൽ ഇവ രണ്ടിന്റെയും ഉപയോഗം ഒരു Earth leakage protection ആയതുകൊണ്ട് തന്നെ ഇവയെ രണ്ടിനെയും ELCB എന്നാണ് പലരും പറയുന്നത് നിങ്ങൾക്ക് ELCB എന്ന ഉപകരണവും RCCB എന്ന ഉപകരണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന് internet ഇൽ voltage operated ELCB എന്നും current operated ELCB എന്നും search ചെയ്യാവുന്നതാണ്. അതിൽ നിങ്ങൾക്ക് ഈ ടെർമിനൽ വ്യത്യാസത്തെപ്പറ്റി അറിയാൻ കഴിയും.
Athe referigator ine fridge enn vilikunne pole aalukel elcb concept il aan iplum..ippol market il available aayit olla ella elcb kelum technically rccb aanu..ithil ah confusion njangalilun undayirunu ah confusion il orupad research chythit aan ee video cheythe
SUDHEESH M.S suhirthe ...voltage operated elcb e patty onn google search cheythal thanne suhirthinte samshyam maarum..ithil photo attach cheyan sadhikath kondan illel links m picsm ayech therayrnu..
@dreamfarmer90785 жыл бұрын
@@TechCornerMalayalam .എന്റെ പൊന്നു സുഹൃത്തേ ഒരു പതിരുനൂറു മുകളിൽ ELCB വർക് ചെയ്തിട്ടുണ്ട് (ഹൗസ് വയറിങ് ചെയ്തിട്ടുണ്ട്)അതിന്റെ അനുഭവത്തിൽ പറഞ്ഞതാ.100%സുരക്ഷിതം.ഗൂഗ്ൾ താങ്കൾ പറഞ്ഞ പോലെ ഡൈഗ്രാം കാണിക്കും.അതു എന്തിനാണ് എന്നു മനസിലായിട്ടില്ല.
@dreamfarmer90785 жыл бұрын
Elcb എന്നുള്ളത് ഒരു സുരക്ഷിതത്വം മാത്രമല്ല ഇലക്ട്രിസിറ്റി സംരക്ഷിക്കാനും കൂടി ഉള്ളതാണ്.
It depends on the rating and number of pole you use..also elcb is not available now..its rccb available which may have 1000rs approx difference with mcb. Still it depends on your selection.. Hope this is helpful..
@thouheedtechinfo27925 жыл бұрын
Rccb 800 roopakk kittum. Single phase, njangalude price 700 aanu
@jinatthomas87704 жыл бұрын
Whether rccb will trip on over load current
@TechCornerMalayalam4 жыл бұрын
No
@sajeeshunni49224 жыл бұрын
Does Rccb trip on overload? Limitations of RCCB There might be some unwanted tripping of RCCB. It's mainly because whenever there are sudden changes in electrical load, there can be small current flow to earth especially in old appliance. RCCB does not protect from current overload. ... However, a current overload cannot be detected.
@tphemanth71573 жыл бұрын
ELCB yil evideya earth kodukuka Onnu paranju tharane . Aake F and N kodukkan ulla space ollu
@TechCornerMalayalam3 жыл бұрын
ELCB innu kittan illa..outdated technology aanu
@sarangtawde74633 жыл бұрын
Sir please tell me how much amp Rccb should I use for two window air conditioner of 2800 watt along with 2 bedroom 2 fans and 2 light ? we had already installed 2 mcb of 25 amp for 2 ton AC and 2 mcb of 10 amp for room light… How much amp double pole Rccb should I use ? 40 amp 30 ma better or 63 amp 30 ma is better
@jimmykadaviparambil96224 жыл бұрын
ഒരു airconditioner ന്റെ ലോഡ് അനുസരിച്ചുള്ള cable size അല്ല neuter വയറിന് കൊടുത്തിരിക്കുന്നത് എങ്കിൽ consumption കൂടുമോ
@TechCornerMalayalam4 жыл бұрын
Illa... Neutral il voltage angane undakaarilla... Current aaan kooduthal...
@prabhathchrisbin90905 жыл бұрын
Good video bro, one doubt isolation switch ELCB yude work cheyumo, means drip aavumo
@TechCornerMalayalam5 жыл бұрын
No it only for isolation
@ranjithp60874 жыл бұрын
Rcd yum rcbo difference enthanu
@TechCornerMalayalam4 жыл бұрын
Rcbo is an rcd with over current protection
@ranjithp60874 жыл бұрын
Which protections are given rcd in circuits
@fajisfaju73685 жыл бұрын
Ponnu mone njan ivde gulf electrition an elcb eartg lekage circuit braker an pine elcb ring system socket kalk kodkumpole must ayt evda cheym elcb pine oru dbl thane single phase elcb 6. 7 .10 .k kodkm
@Svprasad1235 жыл бұрын
Namuk shock adichal udane offakunnath ethan
@jeswin5014 жыл бұрын
👍
@TechCornerMalayalam4 жыл бұрын
Thank you 😊
@electricallearn60305 жыл бұрын
ELCB യും RCCB യും. 4 pole ആണ് .NRYB or N Phase ആണ് കണക്ട് ചെയ്യാറു എർത്ത് കണക്ഷൻ ചെയ്യാറില്ലല്ലോ മനസിലായില്ല
@TechCornerMalayalam5 жыл бұрын
RYBN എന്നീ ടെർമിനലുകൾ കാണാൻ കഴിയുന്നത് RCCB ഇൽ ആണ്. ഇതിൽ വ്യത്യാസം എന്തെന്നാൽ ELCB എന്നത് പഴയകാലത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒന്നാണ് കൃത്യമായ പേര് VOLTAGE OPERATED ELCB എന്നാണ് ഇന്ന് നാം ഉപയോഗിക്കുന്ന RCCB ഒരു CURRENT OPERATED ELCB അഥവാ current operated Earth leakage circuit breaker ആണ് എന്നാൽ ഇവ രണ്ടിന്റെയും ഉപയോഗം ഒരു Earth leakage protection ആയതുകൊണ്ട് തന്നെ ഇവയെ രണ്ടിനെയും ELCB എന്നാണ് പലരും പറയുന്നത് നിങ്ങൾക്ക് ELCB എന്ന ഉപകരണവും RCCB എന്ന ഉപകരണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന് internet ഇൽ voltage operated ELCB എന്നും current operated ELCB എന്നും search ചെയ്യാവുന്നതാണ്. അതിൽ നിങ്ങൾക്ക് ഈ ടെർമിനൽ വ്യത്യാസത്തെപ്പറ്റി അറിയാൻ കഴിയും.
@electricallearn60305 жыл бұрын
@@TechCornerMalayalam ELCB യിൽ RYBN ഉണ്ട് ഉറപ്പാണ് .ഞാൻ 12 വർഷമായി പാനൽ ബോർഡ് Manufact ur ഫീൽഡിലാണ് Rcc Bയും 4 pole ഉണ്ട് .ELCB Milli amPier ആണ് Trip .ഒന്നു വിശദീകരിച്ചു തരുമോ എനിക്കും ആകെ confusion ആയി.
@satheesh6olakkal9525 жыл бұрын
ELCB യിൽEARTH POLE ഇല്ല എന്നുള്ളത് ശരിയാണ്. പക്ഷേ EARTHINGശരിയായ രീതിയിലല്ല ചെയ്തതെങ്കിൽELCB TRIP ആവില്ല. N+EARTH, L+EARTH.തമ്മിൽ SHORTആയാലാണ്TRIPആകുന്നത് അതേ സമയം RCCB ഏതുവയർ തമ്മിൽ SHORTആയാലുംTRIPആകും
@pvsalam65035 жыл бұрын
Elcb യില്‍ earth terminal illa.. Tech corner parayunna elcb പണ്ട് കാലത്ത് ഉപയോഗിച്ചതാണ്.. Ippol ആ elcb ലഭ്യമല്ല njan 6 വര്‍ഷം ആയി wiring fieldil work ചെയ്യുന്നു.. ആദ്യമൊക്കെ elcb upayogikkarundayirunnu athil earth ടെര്‍മിനല്‍ ഉണ്ടാവാറില്ല.. Pinne ippol Rccb aan ellarum ഉപയോഗിക്കുന്നത്.. Earth terminal ഉള്ളത് rcbo devicil aan... ദയവായി internet മാത്രം Noki കാര്യങ്ങള്‍ manassilakkaruth
@TechCornerMalayalam5 жыл бұрын
Hi bro njnum oru professional electrical engineer aanu btech kainju mba kainju 4 varsham aayit oru US company il engineer aayit work cheyunnu..elcb rccb thammil olla technical difference aan parenjethu..ithinte proof sahitham oru video udene cheyunethanu.. elcb pand use cheythirunethan njn ee video il vekthamayit parayunum und...
@shihabshihab25335 жыл бұрын
ഈ പറഞ്ഞത്. വീടിന്ന് വച്ചിട്ട് എനിക്ക് 5600 രൂപ്പ. കരന്റെ ബിൽ വന്നു. യർത് ലീക്ക്. വഴി ഒരു മാസം മിറ്റർ ഓടി
@TechCornerMalayalam5 жыл бұрын
Rccb, ഉപയോഗിക്കുന്നതുകൊണ്ട് അങ്ങനെ സംഭവിക്കാൻ വഴിയില്ല കാരണം rccb ഏർത് ലീക്ക് ആകുബോൾ trip ആകും
@shihabshihab25335 жыл бұрын
@@TechCornerMalayalam ELCB യാണ് ഉപയോഗിച്ചത്
@jeswin501 Жыл бұрын
ELCB വർക്ക് ( Trip) ആവണമെങ്കിൽ ഏർത്ത് നിർബന്ധമാണ്.. എന്നാൽ RCCB വർക്ക് (trip) ആവണമെങ്കിൽ അവിടെ ഏർത്ത് നിർബന്ധമില്ല. .. എന്ന് ചുരുക്കം..
@vishnusuresh43724 жыл бұрын
Bro ac theory idumo {air condition}
@sajithss34764 жыл бұрын
ഒന്നും മനസിലായില്ല സംസാരിക്കാൻ budhimittundo എന്തേലും
@manumaanmaan14325 жыл бұрын
നിങ്ങൾ പറയുന്നു നിങ്ങൾ കണ്ടത് ELCB അല്ല RCCB ആണന്ന് - വായികാ-ന് തീരെ അറിയാത്തവർ ആണോ ഞങ്ങൾ - അതിൽELCB എന്നും ആർ സി സി ബി എന്നും രെ ഗപെടുതുന്നുണ്ടല്ലോ 'പിന്നെ ഇലട്രിസൻ കണക്റ്റ് ചെയ്യുമ്പോൾ അതിൽ എർത് പോൾ കാണാറും ഇല്ല അതിന് എവിടെയാണ് എർത് എന്ന് വീടിയോ വിട്ടു കൂടെ നിങ്ങൾക്ക് ഒരു പക്ക്ഷെ റെയിൽ ലോക് ഇരുമ്പ് വരാറുണ്ട് ചില തിന് പ്രാള് സിറ്റിക്കും വരുന്നു സാദാരണ മെറ്റൽ ബോടി കല്ലെ എർത് കോടിക്കാർ പ്ളാസ്റ്റിക്ക് നും എർത് ഉണ്ടന്നോ ---!!
@TechCornerMalayalam5 жыл бұрын
Does ELCB have an earth connection| ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ kzbin.info/www/bejne/jZabl5ptp5llnKM
@satheeshps9115 жыл бұрын
10yr munpulla elcb yil earth cheyyan oru pole undarunnu
@manojpeeter39994 жыл бұрын
25വർഷം ആയി ബാംഗളൂരിൽ ജോലി ആണ് എലെക്ട്രിക്കൽ തന്നെ വർക്ക് പക്ഷെ ഇത് വരെ erth pin ഉള്ള elcb കണ്ടിട്ടില്ല
@alingeorge81605 жыл бұрын
Krichoff's current law
@TechCornerMalayalam5 жыл бұрын
Ya
@TechCornerMalayalam5 жыл бұрын
Ya
@bijuxavier83325 жыл бұрын
നിങ്ങൾ പറഞ്ഞത് തിരിഞ്ഞുപോയി പണ്ട് r c c b ഉണ്ടായിരുന്നു പണ്ടത്തെ ആർ സി സി ബി ക് എർത്ത് പോൾ ഉണ്ടായിരുന്നു ഇപ്പോൾ elcb ഇതിനു എർത്ത് പോൾ ഇല്ല അതാണ് വെത്യാസം
@TechCornerMalayalam5 жыл бұрын
Does ELCB have an earth connection| ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ kzbin.info/www/bejne/jZabl5ptp5llnKM
@anvari85184 жыл бұрын
ELCB ഇൽ എവിടെയാണ് Earth
@TechCornerMalayalam4 жыл бұрын
kzbin.info/www/bejne/jZabl5ptp5llnKM
@parameswarannamboodripad77145 жыл бұрын
Elcb el components also earth ing
@pradeeshkumarathavanad87704 жыл бұрын
നിങ്ങൾ ഇന്ന് നോക്കി വായിക്കുകയാണോ
@shameemlalu4 жыл бұрын
Elcb ക്ക് erth connection ഇല്ല
@comedyinvestigationdepartm99016 ай бұрын
താനിത് എന്തൊക്കെയാണ് പറയുന്നത്...elcb യിൽ ഇവിടെ എർത്ത്....
@Realme.995 жыл бұрын
Ji
@prakasanlohithan76915 жыл бұрын
Study and then talk properly..........................
@Syamjith.134 жыл бұрын
PHASE ലൂടെ പോയി ന്യൂട്രലിൽ എത്തുന്ന CURRENT എങ്ങനെ SAME ആകും??ഹോം വയറിങ് ഒക്കെ പാരലൽ അല്ലെ...CURRENT ഒരിക്കലും SAME ആവില്ലല്ലോ
@manojpeeter39994 жыл бұрын
റിട്ടേൺ അല്ല ഉദ്ദേശിക്കുന്നെ സമമായി ഫ്ലോ ആവണം അതിൽ ഏതേലും ലൈൻ erth മായി ടച് അയാൾ ഒന്നിൽ ഫ്ലോ കുടുതലും ഒന്നിൽ കുറവും ആവും അപ്പൊ rccb ട്രിപ്പ് ആവും
@reshirashi48564 жыл бұрын
Paranju tharalle.cheidhu kaanikku.annitu nokam
@udayans68625 жыл бұрын
ഏതങ്കിലും വിഡ്ഡികൾ പറഞ്ഞു തന്നത് അതേപടി വിളബരുത് 'ELCB യിൽ എവിടെയാണ് എർത്ത് കര്യങ്ങൾ പഠിച്ചിട്ട് വേണം പറയാൻ
@TechCornerMalayalam5 жыл бұрын
Does ELCB have an earth connection| ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ kzbin.info/www/bejne/jZabl5ptp5llnKM
@EwavesTech5 жыл бұрын
Good
@TechCornerMalayalam5 жыл бұрын
Thank you
@everstarentertainments27095 жыл бұрын
good one
@TechCornerMalayalam5 жыл бұрын
Thank you
@redidevi47375 жыл бұрын
Elcb yil evideya earth enthenkilum parayukayanenkil manasilaakunna reethiyilparayanam
@TechCornerMalayalam5 жыл бұрын
ELCB എന്നത് പഴയകാലത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒന്നാണ് കൃത്യമായ പേര് VOLTAGE OPERATED ELCB എന്നാണ് ഇന്ന് നാം ഉപയോഗിക്കുന്ന RCCB ഒരു CURRENT OPERATED ELCB അഥവാ current operated Earth leakage circuit breaker ആണ് എന്നാൽ ഇവ രണ്ടിന്റെയും ഉപയോഗം ഒരു Earth leakage protection ആയതുകൊണ്ട് തന്നെ ഇവയെ രണ്ടിനെയും ELCB എന്നാണ് പലരും പറയുന്നത് നിങ്ങൾക്ക് ELCB എന്ന ഉപകരണവും RCCB എന്ന ഉപകരണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന് internet ഇൽ voltage operated ELCB എന്നും current operated ELCB എന്നും search ചെയ്യാവുന്നതാണ്. അതിൽ നിങ്ങൾക്ക് ഈ ടെർമിനൽ വ്യത്യാസത്തെപ്പറ്റി അറിയാൻ കഴിയും.
@dreamfarmer90785 жыл бұрын
പോടാ മണ്ട
@anukm15 жыл бұрын
ഇൗ രണ്ടു് device ന്റെ ഉപയോഗം കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നനനായിരിക്കുമെന്ന് തോന്നുന്നു
@TechCornerMalayalam5 жыл бұрын
Kurechum koode detailed aayit video idununund
@alenthomas75945 жыл бұрын
Pls...
@pvsalam65035 жыл бұрын
Elcb യില്‍ earth connect ചെയ്യാനുള്ള terminal illa ath rcbo യില്‍ aan bro...
@TechCornerMalayalam5 жыл бұрын
Voltage operated elcb il earth und bro...ippol market il elcb enn parenju kituneth sherikum current operated device aan ath technically rccb aan...elcb indian market il valare kurech maatre use cheythit ollu..moolamattam substation il chennal original elcb kanan sadhikum..udene we will be posting video showing elcb and earth terminal in elcb