ദിലീപിന് ടെൻഷനെന്തിന്? | DEBATE WITH M V NIKESH KUMAR

  Рет қаралды 69,179

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 203
@hanakhan7738
@hanakhan7738 Жыл бұрын
നികേഷ് പോരാട്ടം തുടരണം. നിങ്ങളിൽ ആണ് ഇപ്പോൾ ഞങ്ങളുടെ അവസാന pratheeksha.. അവനു ടെൻഷൻ കാണും.
@rajalakshminair8913
@rajalakshminair8913 Жыл бұрын
Very correct Adv.Asha Unnithan ❤🎉🙏💥
@rajalakshminair8913
@rajalakshminair8913 Жыл бұрын
Athey.... vallatha oru.. Gathikede thanneee 🙏
@kmshajipanikkar
@kmshajipanikkar Жыл бұрын
എന്നായിരുന്നാലും സത്യം വിജയിക്കുക തന്നെ ചെയ്യും ദിലീപേ...... 👍
@TheKatChat47
@TheKatChat47 Жыл бұрын
ഈ കേസ് ഇത്രയും മുന്നോട്ട് പോകാന്‍ കാരണം Reporter Channel ആണ് 🎉
@seemafrancis2188
@seemafrancis2188 Жыл бұрын
👍
@Charlies_paradise
@Charlies_paradise Жыл бұрын
വാർത്തകൾ കാണാത്തതിൽ വിഷമിച്ചു . തിരിച്ചു വന്നതിൽ സന്തോഷം . ഭാവനക്ക് നീതികിട്ടിയെ മതിയാകൂ . കേരളം ബീഹാർ ആയി മാറരുത് .
@colours9820
@colours9820 10 ай бұрын
❤❤❤❤❤❤❤
@ibrahimmk8967
@ibrahimmk8967 9 ай бұрын
uiuiuiuiuiuiuiuiuiuiuiuìuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuiuipo7ookkuù9ppp88ólìlìlìlilililililil8lìlilil8lìlilìlil8lilìlìlil8l8lìl8lìlìlilililililìl8l8l8l8l8l8l8l8lil8l98pppppppppppp88pp
@RamlathPK-ir3sx
@RamlathPK-ir3sx 9 ай бұрын
🎉vu​@@colours9820
@indian5371
@indian5371 Жыл бұрын
നികേഷ് നു അഭിനന്ദനങ്ങൾ ഈ ചർച്ച വീടും കാണിച്ചതിന്. ഈ കേസ് ലൈവ് ആക്കി നിർത്തണം. നമ്മുടെ നിയമവിദ്യാർത്ഥി ഇപ്രാവശ്യം കൂടുതൽ വെളുപ്പിച്ചില്ല കടുകുമണിയും ഇല്ല 😅
@gourisp7528
@gourisp7528 Жыл бұрын
നികേഷ് 🙏🙏 താങ്കൾ കാരണം ഇത്രേ ഈ കേസ് മുൻപോട്ടു പോയത് അവന് ശിക്ഷ കിട്ടണം
@brietopbaby8383
@brietopbaby8383 Жыл бұрын
​@@gourisp7528നോക്കിയിരുന്നോ ഇപ്പൊ കിട്ടും,മൂപര് കേസ് ജയിച്ചാൽ ആദ്യം നഷ്ടപരിഹാരം കൊടുക്കേണ്ടി വരുന്നത് ഇയാൾ ആയിരിക്കും അത് മുന്നിൽ കണ്ടിട്ടാണ് ചാനൽ ഇയാളുടെ പേരിൽ നിന്ന് മാറ്റി, കടക്കെണിയിൽ മുങ്ങി കിടന്ന് ഇയാളുടെ ചാനൽ എങ്ങനെയാണ് ഈ നിലയിൽ എത്തിയതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും പിന്നേ തെളിവ് സൂക്ഷിക്കുന്നത് ദിലീപ് അല്ല, ഓരോന്ന് പറഞ്ഞു കേസ് നീട്ടി നീട്ടി ഒരിക്കൽ എല്ലാത്തിനും തിരിച്ചു കിട്ടും അതുറുപ്പ് ആണ്
@JancyJaison-id6wx
@JancyJaison-id6wx Жыл бұрын
ഇത്രയും തെളിവുകൾ ഉണ്ടായിട്ടും ഇതിങ്ങനെ ആകാൻ കാരണം ഭൂമിയിലെ നീതിപീഠത്തിൽ ഇരിക്കുന്നവരാണ്. കുറ്റം ചെയ്തവരേക്കാൾ ഇവരാണ് യഥാർത്ഥ പ്രതികൾ. ഇവർക്ക് ഇവരുടെ കുടുംബത്തിൽ ഇങ്ങാനെ തന്നെ വരണം..... ദൈവകോടതി ഇവരെ വെറുതെ വിടരുത്
@aleemaali9454
@aleemaali9454 Жыл бұрын
ദിലീവിനെ പോലെ ഒരാൾ ഇത്രയും നീചമായ വൃത്തികൾ ചെയ്യും എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
@sheelakchellappan6526
@sheelakchellappan6526 Жыл бұрын
ദിലീപിന് ടെൻഷൻ കാരണം ഇപ്പോൾ എന്തൊക്കെയാണ് കാട്ടികൂട്ടുന്നത് ഓരോ ചാനലിലും വന്നിരുന്നു കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ പ്രേക്ഷകർക്കു കാണുമ്പോൾ ഇളി ആയിട്ടാണ് തോന്നുന്നത് ദിലീപേ നീ എവിടെ നിന്നൊക്കെ ജയിച്ചുവന്നാലും മറ്റൊരു കോടതി ഉണ്ട് അതിൽ നിന്നും നീ ഒരിക്കലും ഊരിപോരില്ല
@MM-te5iq
@MM-te5iq Жыл бұрын
Adv .Asha 👏👏👏👏 accurate reply to Rahul. Tried to put court under pressure but you cleared it well👏👏👏
@renjini_nair
@renjini_nair Жыл бұрын
Congrats to Nikesh sir, Aparana and team 💐💐💐👏🏻👏🏻 excellent job Mini ma'am, Asha ma'am, Prakash sir
@daisyanandhu3815
@daisyanandhu3815 Жыл бұрын
കുറെ തിന്മകൾ ചെയ്തിട്ട്........ കുറെ ന്മ കള് ചെയ്തിട്ട് കാര്യമില്ല എന്ന് എങ്കിലും... അത് തിരിച്ചു അടിക്കും... ഇനി..തെറ്റ് ചെയ്തിട്ട് ഇല്ല എന്ന് പറഞ്ഞു കൊണ്ട്.. കോടതി വെറുതവിട്ടു എന്നാലും....തെറ്റ് ... ഉണ്ട് എങ്കിൽ കാലം അതിനു്.. കണ്ണക്ക് .. ചൊത്തിച്ച് കൊള്ളും....
@abhishekkannan8130
@abhishekkannan8130 Жыл бұрын
എങ്കിൽ കാലത്തിന്..... വിടുന്നതാണ് വളരെ നല്ലത്.... 😷👌
@sureshbabu9118
@sureshbabu9118 Жыл бұрын
Very well done നികേഷ് കുമാർ 🎉🎉🎉🎉🎉
@suresh-fw6oh
@suresh-fw6oh Жыл бұрын
Responsable judiciary only can deliver truthful justice. Team Reporter TV 👍
@tonycyril4419
@tonycyril4419 Жыл бұрын
റിപ്പോർട്ടർ ടീവിയിൽ ഞാൻ ഈ പരിപാടി മാത്രമേ കാണു നികേഷിന്റെ ഒരു ഇതേ 😅
@georgerobert8487
@georgerobert8487 Жыл бұрын
Hats off Adv. Asa Unnithan. Rahul Eswar ന്റെ ഒളിച്ചു നടത്തിയ കോടതിയുടെ മേലുള്ള സമ്മർദ തന്ത്ര പ്രയോഗം കൃത്യമായി തുറന്നു കാട്ടിയതിന്...😂
@readar727
@readar727 Жыл бұрын
Rahul inu marupadi parayan avasaram kodukkathirunnathu shradhicho 🤣🤣🤣🤣
@gdgggggg
@gdgggggg Жыл бұрын
​@@readar727അവൻ മറുപടി പറഞ്ഞിട്ടെന്തിനാണ് ? അവൻ്റെ കഴുത കരച്ചിൽ കേൾക്കാനോ?
@MalluAussie2023.
@MalluAussie2023. Жыл бұрын
Ahh best .. mini madam ashamadam bhabhabha vekkunnath kandillarno .
@gdgggggg
@gdgggggg Жыл бұрын
ഒരു ബ ബ ബ യും ഇല്ല . രാഹുൽ ഈശ്വർ മാഡം ആണ് ബ ബ ബ അടിക്കുന്നത്
@mdsmenon
@mdsmenon Жыл бұрын
പേട്ടൻ വളരെ പാടുപെട്ടു PR പണി ഒക്കെ ചെയ്തും, ചാനലുകളെ കയ്യിലെടുത്തു ഷോ നടത്തിയും ഇമേജ് ഉണ്ടാക്കി കൊണ്ട് വരാനുള്ള പെടാ പാട് പെടുമ്പോൾ ഇങ്ങനെ പാര വക്കല്ലേ നികേഷ്
@mumthasko2447
@mumthasko2447 Жыл бұрын
നികേഷ്,💯
@jessysarahkoshy1068
@jessysarahkoshy1068 Жыл бұрын
Dear Nikesh, as a women I respect you and all the team members with you.
@arm378
@arm378 Жыл бұрын
Why is Dileep tensed about the memory card issue ?
@sujuthomas6521
@sujuthomas6521 Жыл бұрын
പേട്ടൻ അകത്തുകിടക്കും 👌👌 ഉറപ്പ് 👍
@pushkalab2700
@pushkalab2700 Жыл бұрын
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ കാത്തിരുന്നു ഇപ്പൊ കിടക്കും ഇപ്പ കിടക്കും എന്ന് പറഞ്ഞു
@Ahambrmasmi
@Ahambrmasmi Жыл бұрын
Chila pattikalku pettane prayalle.... Avanteyoke pengale arelum pifichale.... Avnoke vedaniku
@g.srajeevkumar5061
@g.srajeevkumar5061 6 ай бұрын
Oru pinnaakkum sambhavikkilla
@g.srajeevkumar5061
@g.srajeevkumar5061 6 ай бұрын
Akathu thanneyaanu kidakkunnathu. Veettinakathaanennu maathram😅
@kuttanzworld2698
@kuttanzworld2698 Жыл бұрын
തെളിവുകൾ ഉണ്ടെങ്കിൽ വീണ്ടും വീണ്ടും അന്വേഷണം എന്തിനാവോ🤔😇😪
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Жыл бұрын
ബാലചന്ദ്ര കുമാറിന് ചികിത്സ നടത്താൻ നമുക്ക് ഒരു കൈ സഹായം ചെയ്യേണ്ടേ??? ഈ പാനലിൽ ഉള്ള 5 പേരും ശ്രമിച്ചാൽ വിജയിക്കും...
@g.srajeevkumar5061
@g.srajeevkumar5061 6 ай бұрын
Pirikkaanenthoru moham😅
@lifeofchinjuAVDSVlogs
@lifeofchinjuAVDSVlogs Ай бұрын
വളയാറിലെ കുട്ടികൾക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യുമോ റിപ്പോർട്ടർ "മാമ "
@gourisp7528
@gourisp7528 Жыл бұрын
എല്ലാചാനലും ഡിലീപിനെ പൊക്കി നടക്കാനും അവനെ നല്ലവനാകാനും പാട് പെട് ന്നു
@sanoojmabraham9556
@sanoojmabraham9556 Жыл бұрын
നികേഷ് കുമാറിന്റെ റിപ്പോർട്ടർ അന്ന് ഇങ്ങനെ കറങ്ങുന്ന കസേരയും ചില്ലു വെച്ച ജനാലയും AR ഉം VX ഉം വലിയ ലൈറ്റും ഇടയ്ക്കിടെയുള്ള കാപ്പി കുടിയും ഒന്നുമില്ലാത്ത കാലം. ഒരു പൊട്ട കമ്പ്യൂട്ടർ ഓണക്കാതെ മുൻപിൽ വെച്ചു അതിന്റെ മുകൾ ഭാഗത്തു കൈവിരൽ വെച്ചു അതിലോട്ടു നോക്കി എന്നമട്ടിൽ സാമാന്യം വിലകുറഞ്ഞ ക്യാമറയുടെ മുൻപിൽ നിന്നു കറങ്ങാത്ത കസേരയിൽ സ്വയം അങ്ങ് കറങ്ങി, ഇടയ്ക്കിടെ മുൻപോട്ടു ഇറങ്ങി വന്നിരുന്ന മുടിയെ ചീകി ഒതുക്കി ഒരു ചെറു പുഞ്ചിരിയുമായി നിൽക്കുന്ന ഒരു പഴയ നികേഷ് കുമാർ ഉണ്ടായിരുന്നു. കൂടെ ബോബനും മോളിയിലെ പട്ടിയെ പോലെ ഹൈദർ അലിയും അപര്ണയും. ഒരുപാടു വ്യത്യാസങ്ങൾ അന്ന് ഉണ്ടായിരുന്നു (ഇന്നുമായി താരതമ്യം ചെയ്താൽ) എങ്കിലും പ്രധാന വ്യത്യാസം അന്ന് പട്ടിണി ആയിരുന്നെങ്കിലും ചാനലിന് അല്പം കൂടി വിശ്വാസ്യത ഉണ്ടായിരുന്നു എന്നുള്ളതാണ്. പുതിയ ചാനൽ മറ്റു ആളുകളുടെ കയ്യിൽ ആയെങ്കിലും ഈ വിഷയം ഇപ്പോളും പുറത്തെടുക്കാൻ അവർ അനുവദിച്ചതിനു അവർക്കും നികേഷിനും അഭിനന്ദനങൾ 🙏 (ഈവിഷയം phase 2 ൽ പുറത്തെടുത്തു അതിന്റെ ചാനൽ ക്രെഡിറ്റ്‌ ഏറ്റെടുത്തു sidelining ചെയ്യുക ആകാതിരിക്കട്ടെ എന്നും ആശംസിക്കുന്നു 👍)
@jessysarahkoshy1068
@jessysarahkoshy1068 Жыл бұрын
Balachandra Kumar, a big salute.. GOD Bless you dear brother and be with you always.
@vijayamchandran6514
@vijayamchandran6514 Жыл бұрын
Balakumar sir nu vendi full ജനതയുടെ prayer ഉണ്ടാവും God bless u sir ❤
@g.srajeevkumar5061
@g.srajeevkumar5061 6 ай бұрын
Caseil Dileep jayikkaanasnu sadhyatha
@rachelthomas5854
@rachelthomas5854 Жыл бұрын
Thank God the judges r using their brains & not being manipulated by the money power of criminals . The culprit actor should be given severe punishment no matter what his “ sick status” is. Hoping the victim gets justice. Well done Nikesh 4 continuing yr fight
@sidhiqueabdulla9627
@sidhiqueabdulla9627 Жыл бұрын
നികേഷ് sir 👍🏻👍🏻👍🏻👍🏻👍🏻
@ushapraveen1659
@ushapraveen1659 Жыл бұрын
Super Nikesh . You are a fighter and we are with you brother
@sojiaswathy836
@sojiaswathy836 Жыл бұрын
Hats of to you all❤
@omanajohnson5687
@omanajohnson5687 Жыл бұрын
Hats off to the advocates 👏👏👏
@ranjininair3894
@ranjininair3894 3 ай бұрын
👍👍👍🙏
@Bnvq
@Bnvq 11 ай бұрын
ഇത്രയും നാള്‍ ആയിട്ടും രാഹുല്‍ നിയമ വിദ്യാര്‍ധി ആയി മാത്രം തുടരുന്നു. full സപ്പ്ളി ആണല്ലെ ......
@mumthasko2447
@mumthasko2447 Жыл бұрын
ശ്രീമതി ആശ,👍❤
@georgethampan3531
@georgethampan3531 Жыл бұрын
ആണത്തമുള്ളവർ 2 nos അതിൽ ഒരാൾ നികേഷ് കുമാർ റിപ്പോർട്ടർ t v supper ❤❤❤ തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം 😂
@pushkalab2700
@pushkalab2700 Жыл бұрын
എടോ ഇവന്റെ ആണത്തത്തെ പറ്റി എന്ന് പറയാതിരിക്കുന്നതാണ് നല്ലത് നീയൊക്കെ ഏത് മറ്റവന്മാരാടോ
@keerthi3125
@keerthi3125 Жыл бұрын
റിപ്പോർട്ടർ tv🌹🌹🌹🌹🌹🌹
@arundhathi353
@arundhathi353 Жыл бұрын
നികേഷ് salute
@hariiyer172
@hariiyer172 Жыл бұрын
Rahul eswarinte ee vishayathile dhryam chornno….niyama vidhyarthi….note the point….
@bastinnelson7708
@bastinnelson7708 Жыл бұрын
How can Honey abstain from her responsibility in memory card issue?
@gdgggggg
@gdgggggg Жыл бұрын
She can't
@mufeedpgdi1
@mufeedpgdi1 Жыл бұрын
റിപ്പോർട്ടർ ടീവി ഞങ്ങളുടെ ചാനൽ ♥️♥️♥️
@ushapraveen1659
@ushapraveen1659 Жыл бұрын
രാഹുൽ നിയമ വിദ്യാർത്ഥി ആയിട്ടു 10വർഷം കഴിഞ്ഞു. . ഇത് വരെ തീർന്നില്ലേ? 😂😂😂😂
@g.srajeevkumar5061
@g.srajeevkumar5061 6 ай бұрын
Advocate ennum niyama vidyaarthi thanneyaanu. Athu ariyille. Oro niyamangalum maari maari varumbol athu avar padichukondirikkanam
@beena704
@beena704 Жыл бұрын
വിചാണ കോടതി അത്ര വെടുപ്പല്ല ഒത്ത് കളി നടന്നിട്ടുണ്ട്
@lijoabrahamjose
@lijoabrahamjose Жыл бұрын
Dileepetaa, puttu undaki jeevichoode
@vijisuresh7440
@vijisuresh7440 Жыл бұрын
സത്യം വിജയിക്കട്ടെ. പണത്തിനു മുന്നിൽ പിണവും വായ് പിളർക്കും എന്നല്ലേ പറയാറ്
@shely5478
@shely5478 Жыл бұрын
Thankyou Nikeshji 🙌🏻
@AbdulGafoor-ke7xr
@AbdulGafoor-ke7xr Жыл бұрын
വിധി വരുമ്പോഴേക്ക് ആരെങ്കിലും ജീവിച്ചിരുപ്പുണ്ടാവുമോ
@prasadmyname
@prasadmyname Жыл бұрын
Muscle power and money power vs few genuine advocates. Neeetti kondu poyale pattu
@satheeshchaliyath6165
@satheeshchaliyath6165 Жыл бұрын
Nigesh❤,❤❤
@SamSam-qt6po
@SamSam-qt6po Жыл бұрын
Dileep has no tension, he is calm and happy attending all weddings, events, special occasions with his new wife . He has taken care of everything, splurge money where needed, taken take of people as needed, Money is flowing to everyone involved, his brother and gang group are overseeing everything, that needed to make sure he is Untouched and he have enough loop hole to slip through the law. Our Justice system, will bow in front of Rich & Powerful. However, he may be prosecuted in the court of God Almighty !
@sandhyadevi2525
@sandhyadevi2525 Жыл бұрын
correct
@CCP2024P
@CCP2024P Жыл бұрын
We the public really don’t understand why you call Rahul Eswar to these debates????!!! He has ZERO qualification/credibility or experience! Why you guys have Rahul in these discussions??? You should watch Rahul’s body language- he’s so hyperactive and restless - he yells and screams - he can’t stay calm - he shouldn’t be there -
@rajalakshminair8913
@rajalakshminair8913 Жыл бұрын
I hear again 🙏❤🙏
@arunmurali62
@arunmurali62 Жыл бұрын
Nikesh kumar 🔥
@manojmc463
@manojmc463 Жыл бұрын
Wow...reporter tv .very well...done
@lethasnair1626
@lethasnair1626 Жыл бұрын
Congratulations Nikesh
@r.n.i.9127
@r.n.i.9127 Жыл бұрын
Hereafter, the Law Student will be LOW Student. Let Kovalan go not, keep him in Jail for a period of 25 years together with Pul..Sir in one Cell. Congratulations to Shri Nikesh. SATYAMEVA JAYADHE.
@jupitorshabi470
@jupitorshabi470 Жыл бұрын
കോടതിക്ക് അറിയാത്ത എല്ലാം ഞങ്ങൾക്കറിയാം എന്ന അവകാശ വാദവുമായി നികേഷും ടീമും 😂 ഇമ്മാതിരി അസൂയ
@abhishekkannan8130
@abhishekkannan8130 Жыл бұрын
ദൈവത്തിനു നിരക്കുന്ന തരത്തിലാവണം കേസ്സുകൾ തെളിയിക്കേണ്ടത്....മറ്റ്‌ രാജ്യങ്ങൾക്ക് ഇതുവരെയും " പിടികൊടുക്കാത്ത " ആർഷ ഭാരതത്തിന്റെ തനത് -- കുറ്റാന്വേഷണ വിദ്യകളായ.....ദേവപ്രശനം മുതൽ മഷിനോട്ടം വരെ നിലനിൽക്കുന്ന --അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ.... വൈദേശികമായ സാങ്കേതികതയിലൂന്നിയ Digital evidence -കൾ എന്തിന് ?😷
@tessaniranjananalaman5406
@tessaniranjananalaman5406 Жыл бұрын
മാത്യു കുഴൽ നാടനെ വിട്ടോ
@britejoe8967
@britejoe8967 Жыл бұрын
15:02 നിന്റെ ഒരു loaded question. HA HA
@jayanthannamboothiri239
@jayanthannamboothiri239 Жыл бұрын
അതേ! ചോര്‍ന്നിട്ടില്ല.... ആരൊക്കെയോ MO ആയ memory card ചുമ്മാ ഫോണിലും, കമ്പ്യൂട്ടറിലും ജസ്റ്റ് ഒന്ന് ഇട്ടു നോക്കി, that's all 😂
@devanddev4620
@devanddev4620 Жыл бұрын
റേറ്റിംഗ് കുറഞ്ഞതു കൊണ്ടാണോ വീണ്ടും ദിലീപിനെ വാർത്ത ആക്കുന്നത് നന്ദി വേണം നന്ദി ദിലീപിന്റെ വാർത്ത വിറ്റ് കുറെ കഞ്ഞി കുടിച്ചതല്ലേ
@jayanthannamboothiri239
@jayanthannamboothiri239 Жыл бұрын
ഓ പിന്നെ! ദിലീപ് ഇറക്കിയ പടം കാണാന്‍ പോലും ഒരു പട്ടി കുഞ്ഞ് പോലും പോയില്ല പിന്നെയാ അവന്റെ പേര് വെച്ച് റേറ്റിങ് കൂട്ടാൻ 🤣🤣🤣
@Anonymous-sg8tk
@Anonymous-sg8tk Жыл бұрын
@devanddev4620 Then what do you think media is for?
@jobinjgrk
@jobinjgrk Жыл бұрын
ഈ കേസിൽ 100% നീതി നടപ്പിലാകും. അന്നും ഈ ചർച്ച ഉണ്ടാകും. പക്ഷേ അപ്പോൾ ജഡ്ജി കൈക്കൂലിവാങ്ങി അതുകൊണ്ടാണ് എന്നൊന്നും ആരും പറയരുത്.
@DeviPSDevi
@DeviPSDevi Жыл бұрын
👍
@inertiarealm
@inertiarealm Жыл бұрын
തന്തേടെ പേരിൽ നില നിൽക്കുന്ന നിനക്കൊക്കെ ഇതൊന്നും വലിയ ടെൻഷൻ ഉള്ള കാര്യമല്ല, സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരു വ്യക്തി ഇത്രത്തോളം വലിയ ഉയരത്തിൽ എത്തി നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ വലിച്ചിഴക്കപ്പെടുന്ന വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കും, മാനുഷികം മാത്രമാണ്.
@thatsindia
@thatsindia Жыл бұрын
Great🌹🇮🇳
@Homechefsmitha
@Homechefsmitha Жыл бұрын
Nikesh sir porattam thudaranam👍
@visakhanvt2723
@visakhanvt2723 2 ай бұрын
കോടതിയിൽ ഇരിക്കുന്ന ഒരു തൊണ്ടിമുതൽ, കോടതിയിൽനിന്നും കോടതിയിലുള്ള ആരാണ് പുറത്തുകൊണ്ടുപോയി ഉപയോഗിച്ചത് എന്ന് കണ്ടുപിടിക്കേണ്ടതാണ്. അതിന് ദിലീപിന് ഇത്ര വിഷമം എന്തിനാണ്. കോടതിയിൽ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് ആ കുറ്റകരമായ അനാസ്ഥക്ക് ശിക്ഷകിട്ടുകയാണെങ്കിൽ കിട്ടിക്കോട്ടേ. അതിന് ദിലീപ് എന്തിനാണ് അന്വേഷിക്കണ്ട എന്ന് പറയുന്നത്. അയാൾക്ക് എന്താണ് അതിനുള്ള അധികാരം. പിന്നെ, ദിലീപിനെ ന്യായീകരിക്കാൻ വരുന്ന ന്യായീകരണ തൊഴിലാളികൾക്ക് ഇതൊന്നും മനസ്സിലാകില്ല. ഇവർക്ക് ഒരു ഉളുപ്പുമില്ലാതെ ഇങ്ങിനെ ന്യായീകരിക്കാൻ എങ്ങിനെ സാധിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. കഷ്ട്ടം തന്നെ.
@gigi.9092
@gigi.9092 Жыл бұрын
നികേഷ്‌ കുമാറിന്റെ പത്രപ്രവർത്തനപ്രാഗൽഭ്യത്തെയും സത്യാർപ്പണമനോഭാവത്തേയും തിരിച്ചറിഞ്ഞു മാനിക്കുന്നു. പക്ഷെ, അതിനീചനും കൊടുംക്രിമിനലുമായ ഒരു ബലാൽ സംഘ ഭീകരന്റെയും അവനെപ്പോലുള്ളവരുടേയും ദിലീപിനെതിരായമൊഴിക്ക്‌ സജ്ജനസുബോദ്ധ്യമാക്കാവുന്ന വ്യക്തവും വസ്തുനിഷ്ഠവും ശാസ്ത്രീയമായി സത്യതതെളിയിക്കുന്നതുമായ സുതാര്യതയുള്ള എന്തു തെളിവുകളാണുള്ളതെന്ന് അറിയാനുള്ള അവകാശം പൊതുജനങ്ങൾക്കുമില്ലേ?.നീതിപീഠത്തെ എന്തു തെളിവു ബോദ്ധ്യമാക്കിയാണു ദിലീപിനെ അത്രയും കാലം ജയിലിലിട്ട്‌ ശിക്ഷിച്ചത്‌ എന്ന് പൊതുജനങ്ങളെക്കൂടി ബോദ്ധ്യപ്പെടുത്തുന്നത്‌ നിയമലംഘനമോ നീതിവിരുദ്ധതയോ ആകുമോ?ഏതൊരു കേസുകളുടെയും വിചാരണകളുടെയും തടവിന്റെയും ശിക്ഷകളുടേയും കാര്യത്തിൽ ലക്ഷങ്ങളും കോടികളും ചിലവഴിക്കാൻ പണവും സ്വാധീനവുമുള്ളവർക്കു തുല്യം പാവപ്പെട്ടവർക്കും സാധാരണക്കാർക്കുകൂടി തുല്യനീതിയുടെ മാനവീകസംതുലനം സരക്ഷിക്കപ്പെട്ട്‌ പൊതുജനസുതാര്യതയും വിശ്വസ്തതയും ഉറപ്പുവരുത്തുവനുള്ള ബാദ്ധ്യത എത്ര ജനനേതാക്കളും പാർട്ടികളും പത്രപ്രവർത്തകരും നിർവ്വഹിക്കുന്നുവെന്ന് നെഞ്ചുപിടയുന്നത്‌ മഹാപരാധമാകുമോ?
@sreekumarr618
@sreekumarr618 Жыл бұрын
Thelivukalellam thirinju kothan thudangi. Valiya thamasam venda aaranu ee casile pradhana villan annu ariyan pokunnathe ullu. 8 am prethikku enthinanu ethra vepralam? Theerchayayum ayal vellam kudikkum.
@Bharathfirst-ou6os
@Bharathfirst-ou6os Жыл бұрын
Dileep enna Goplakrishnan thettu cheythillengil, avan itrayum kalikkenda aavashyam undo!? Avan aanu ithinte ellam pirakil ennu sadharana jangalkku ariyaam
@ajithallu
@ajithallu Жыл бұрын
അപ്പോ ഇത്രയും നാൾ ദിലീപ് നെ കുടുക്കിയത് നിങ്ങൾ ദിലീപ്ന് നീതി കിട്ടട്ടെ 🤬
@ambilygalappuzha8583
@ambilygalappuzha8583 Жыл бұрын
Riport channel nikesh sir
@rej695
@rej695 Жыл бұрын
Such a cunning speaker, Mr Rahul.. He always tries to break views of others with his gift of the gab instead of reasonable arguments!
@BJ-sy2lv
@BJ-sy2lv Жыл бұрын
Congrats NIKESH SIR ,,, fight for justice; kovalan is a criminal 101%sure
@susminjimmy2936
@susminjimmy2936 Жыл бұрын
Hi KK 🐒
@kuttanzworld2698
@kuttanzworld2698 Жыл бұрын
പൊരിഞ്ഞ പോരാട്ടം തന്നെ😢
@sunithastouch
@sunithastouch Жыл бұрын
❤❤❤❤❤❤
@senatorofutah
@senatorofutah Жыл бұрын
Dileep will get 30 years of jail 😢😢
@rk-zd6go
@rk-zd6go Жыл бұрын
വന്നല്ലോ വനമാല😃
@rubydilip8801
@rubydilip8801 Жыл бұрын
🙏🏻🙏🏻🙏🏻
@BJ-sy2lv
@BJ-sy2lv Жыл бұрын
Eradicate noise pest kohul from the society . Kovalantae Achil thinnunnavan
@starbucksadmin7265
@starbucksadmin7265 Жыл бұрын
P balachandrakumar 👌
@spanthal
@spanthal Жыл бұрын
അനുഭവങ്ങൾ പാഴ് ഈച്ചക്കൾ
@shafna45
@shafna45 Жыл бұрын
Dileepinu tention undengil ithra cool. Aayi nadakkumo
@Anonymous-sg8tk
@Anonymous-sg8tk Жыл бұрын
@shafna45 He is a good actor!
@SunFlower-md7ho
@SunFlower-md7ho Жыл бұрын
ആ രാഹുൾ ആവശ്യമില്ല.
@indirak8897
@indirak8897 Жыл бұрын
🙏🙏🙏👍
@mathukuttyem4768
@mathukuttyem4768 Жыл бұрын
Dilip ❤❤❤❤❤❤
@minimolminimol1014
@minimolminimol1014 Жыл бұрын
നികേഷ് സർ ബാല ചന്ദ്രകുമാർ 2പേരെയും തൊലിക്കട്ടി അപാരം
@g.srajeevkumar5061
@g.srajeevkumar5061 6 ай бұрын
Drishyangal kodathiyilninnu veliyilpoyathinal ini prathikale engane shikshikkaan patum. Prathikal ithu Apex Court il challenge cheyyaanaanu saadhyatha. Maathravumalla samshayathinte aanukoolyam prathikalkku kittukayum cheyyum.
@lizyg1974
@lizyg1974 Жыл бұрын
ഈ ചാനൽ ഉണർണമെങ്കിൽ ദിലീപ് വേണം
@thennal
@thennal Жыл бұрын
Rahul angu thinnu kozhuthapole thonnunnallo
@gdgggggg
@gdgggggg Жыл бұрын
പെട്ടൻ്റെ പുട്ട് തിന്നു😂😂😂😂
@ajithallu
@ajithallu Жыл бұрын
ദിലീപിനെ എന്തിന് നിങ്ങൾ ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ പറയുന്നു
@Anonymous-sg8tk
@Anonymous-sg8tk Жыл бұрын
😂
@ranjithranju2110
@ranjithranju2110 Жыл бұрын
Kashatam
@mithranm.p
@mithranm.p Жыл бұрын
Nitesh needs more home work &command to steer this kind of debate
@Parvhh
@Parvhh Жыл бұрын
Ingeru enthayalum veruthe ithinte purake pokilla ee oru incident mathram aano evide nadakkunnathu aano athoke athinte vazhiye pokum engerku entha ithra tension aaa aarkareyam
@binduk9288
@binduk9288 Жыл бұрын
Dilieep kuttakaran thanne athijeevithakku neethi kittate brave girl❤
@ajithallu
@ajithallu Жыл бұрын
അപ്പോ ഇത്രയും നാൾ ദിലീപ് നെ കുടുക്കിയത് നിങ്ങൾ ദിലീപ്ന് നീതി കിട്ടട്ടെ 🤬
@user-zm6qz8jm3b
@user-zm6qz8jm3b Жыл бұрын
kuttikkurangante ororo samsayangal!!
@poojasanthosh807
@poojasanthosh807 Жыл бұрын
Nikash sir sooopr
@g.srajeevkumar5061
@g.srajeevkumar5061 6 ай бұрын
Ellaavarum Koodi Dileepine enthu cheyyaan pokunnu? Kodathikkaryaam enthu cheyyanamennu.
@ambilygeorge1919
@ambilygeorge1919 Жыл бұрын
Niyama vidyardy 😂
@mithranm.p
@mithranm.p Жыл бұрын
That reactionary, Rahul is immature &he is in need of a balanced reasons.He just try to contradict others with sound &servile attitude to Dileep
@MalluAussie2023.
@MalluAussie2023. Жыл бұрын
Good decision reporter .. rating kootan avadanam dileep thanne raksha😂
@jayanthannamboothiri239
@jayanthannamboothiri239 Жыл бұрын
Oh pinne dileep erakkiya padam kaanaan polum oru patti kunju polum poyilla pinneya avante peru vechu rating koottaan 🤣🤣🤣🤣🤣
@DharmarajGovind
@DharmarajGovind Жыл бұрын
കിണറേഷേ നീ വീണ്ടും വന്നോ
@Maashupus
@Maashupus Жыл бұрын
ദിലീപ് തെറ്റ് ചെയ്തോ
@mariamjacob8371
@mariamjacob8371 Жыл бұрын
😂
@sandeeppaulose8383
@sandeeppaulose8383 Жыл бұрын
അതറിയില്ല പക്ഷെ ശിക്ഷ അനുഭവിച്ചു ഇപ്പോളും അനുഭവിക്കുന്നു.
@DevaDeva-tp4tb
@DevaDeva-tp4tb Жыл бұрын
Aaaaaaaaa
@sreekumarr618
@sreekumarr618 Жыл бұрын
​@@sandeeppaulose8383prethikku haluva vangi koduthalo?
@Bharathfirst-ou6os
@Bharathfirst-ou6os Жыл бұрын
yes
@user-vs6wi4dd8x
@user-vs6wi4dd8x Жыл бұрын
Dileepnallavanne
When u fight over the armrest
00:41
Adam W
Рет қаралды 10 МЛН
Triple kill😹
00:18
GG Animation
Рет қаралды 16 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,6 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 4 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
When u fight over the armrest
00:41
Adam W
Рет қаралды 10 МЛН