ദൈവമേ ആ മോൾക്ക് മനസ് പതറാതെ മുൻപോട്ട് പോകാൻ എല്ലാ തുണയും കൊടുക്കണേ നാഥാ, നീ എല്ലാം അറിയുന്നവൻ ആണല്ലോ, ആരു ചെയ്താലും അവനും അവന്റെ മക്കളും കുടുംബവും നശിച്ചുപോകട്ടെ , പെണ്മക്കൾ ഉള്ള എല്ലാവരുടെയും പ്രാർത്ഥന ആണ്
@mariyafrancis44652 жыл бұрын
Yes
@prajithasasidharan99672 жыл бұрын
ഈ കേസിൽ പോലീസും കോടതിയും ഒരു പോലെ തെറ്റുകാർ ആണ് ,ഇത്രയും പിടിപാടുള്ള ഒരു വ്യക്തിക്ക് ജാമ്യം കൊടുത്ത് കൊണ്ട് ആണ് ഈ പ്രശ്നങ്ങൾ ഉണ്ടായതു . അയാൾ ജയിലിൽ കിടന്നിരുന്നു എങ്കിൽ, ഏതെങ്കിലും ഒരു ഏജൻസിക്കു അവരുടെ അന്വേഷണം കൃത്യമായി നടത്തി ഈ കേസ് തീരുമാനം ആക്കാം ആയിരുന്നു.ഇവിടെ ഇരയുടെ കൂടെ ആരും ഇല്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ഫ്രാങ്കോ കേസ് .
@malabiju19802 жыл бұрын
Behra
@thakkua2 жыл бұрын
5 വർഷമോ, എന്തൊക്കെയാ ഈ പറയുന്നത്.
@sunijayanudrx882 жыл бұрын
നികേഷ് സാർ അഭിനന്ദനങ്ങൾ, നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടാലും, ദൈവത്തിന്റെ കോടതിയിൽ ഒരു ക്രിമിനലും രക്ഷപെടില്ല
@Homechefsmitha2 жыл бұрын
Valare shariyane
@mayaparvathy69262 жыл бұрын
Sathyam
@arunraj18812 жыл бұрын
അതിനു നികേഷ് എന്തു ചെയിതു അവൻ അവന്റെ ചാനൽ രക്ഷപ്പെടുത്താൻ നോക്കുന്നു പിന്നെ എന്തിനാണ് ഇവന്റെ ചാനലിൽ ദിലീപ്പിന്റെ പടം കാണിക്കുന്നത് ബാൻ ചെയ്യുന്നില്ല അപ്പോൾ ഇവൻ ഡാഷ് ആണ്
@BeingL3X2 жыл бұрын
ഹായ്...നല്ല കോടതി...കോടതിയുടെ മുക്കിൻ തുമ്പത്ത് നിന്ന് ദൃശ്യങ്ങൾ ചോരുക...എന്ത് വിശ്വസിച്ചാണ് ഈ നാട്ടിൽ ജനം കോടതിയെ സമീപിക്കേണ്ടത്....j
@varghesekuttikkadan96022 жыл бұрын
How can we believe the judi
@varghesekuttikkadan96022 жыл бұрын
I can't
@varghesemathew70902 жыл бұрын
comedy in kodathi..
@celinejose76052 жыл бұрын
Bloody judiciary system 🤔
@jaytee63732 жыл бұрын
കോടതി മാറ്റണം
@thejpandakasalayil86002 жыл бұрын
ഇപ്പോൾ എല്ലാ സംശയവും തീർന്നു എല്ലാത്തിനും പിറകിൽ കോടതിയും കോടതിയിലെ ജീവനക്കാരും. 🙏
@vimalaphilipphilip41512 жыл бұрын
ദിലീപ്പ്നെതൂക്കികൊന്നാൽ മനസ്സമാധാനംകിട്ടുമോ
@thejpandakasalayil86002 жыл бұрын
@@vimalaphilipphilip4151 കിട്ടും 😜
@sreebala40422 жыл бұрын
എന്തൊരു സങ്കടമാണിത്. ആ പെൺകുട്ടി ഇതറിഞ്ഞാൽ എങ്ങനെ സഹിക്കും. കേരളത്തിലെ ഓരോ മനുഷ്യനും ലജ്ജിക്കണം, ഇത്രയും മനഃസാക്ഷി മരവിച്ച കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്..വലിയ വേദന തോന്നുന്നു.
@sradharetreat2 жыл бұрын
കോടതിയിൽ ഇതല്ല ഇതിലപ്പുറവും നടക്കും. രാമൻപിള്ളക്ക് ദൃശ്യം കാണാൻ അവസരം ഒരുക്കിയതല്ലേ കോടതി! ഇവിടെ നടക്കുന്നത് ഒരു അന്താരാഷ്ട്ര കോടതിയിൽ വിലയിരുത്തപ്പെടേണ്ടതാണ്. നമ്മുടെ നീതിന്യായ വ്യവസ്തയുടെ സ്ത്രീവിരുദ്ധത കണ്ട് അവർ മൂക്കിൽ കൈവെക്കും.
@kumbalahaneef12 жыл бұрын
ദിലീപും കൂട്ടരും ചെയ്തു എന്ന് പറയപ്പെടുന്ന കാര്യങ്ങൾ സമാനതകൾ ഇല്ലാത്ത ക്രൂര കൃത്യങ്ങൾ എന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായം ആണ് ഉള്ളത്. പക്ഷെ ഈ ക്രൈം ന്യൂസിന് പലരും നൽകുന്ന പ്രാധാന്യം കാരണം നാമറിയേണ്ട പല പ്രധാന വാർത്തകൾ നാമറിയാതെ പോകുന്ന അവസ്ഥ ആണ് ഇന്നുള്ളത്. മണിക്കൂറുകൾ ഈ കേസിനായി ചിലവഴിക്കുന്നത് ഒരു വിഡ്ഢിത്തം ആണെന്നാണ് തോന്നുന്നത്.
@arunraj18812 жыл бұрын
തോന്നിട്ടു കാര്യം ഇല്ലാ ഈ മാധ്യമം ആണ് കൊളം ആക്കുന്നത്
@BayanaBOMS2 жыл бұрын
@@kumbalahaneef1 ഈ വാര്‍ത്ത കണ്ട് കഴിഞ്ഞാല്‍ മറ്റ് വാര്‍ത്തകളും കാണൂ... ഇന്ത്യാ രാജ്യത്ത് എന്ത് നടന്നാലും അനുഭവിക്കുക എന്നതല്ലേ നമ്മുടെ യോഗം... കര്‍ണ്ണാടകയിലെ വാര്‍ത്തകള്‍ വര്‍ഗ്ഗീയതയുടെ തനിയാവര്‍ത്തനങ്ങള്‍...
@pinkpurple43402 жыл бұрын
@@kumbalahaneef1 You have many options. Why come here?
@deekey24202 жыл бұрын
Nikesh salute you.. what a brave man.. like father( MVR ) like son..
@ashavinod82882 жыл бұрын
👍❤️
@arunraj18812 жыл бұрын
ഉണ്ട ഇവനാണോ ബ്രവേ ഇവനെ പോലെ കൂടായിപ്പ് ഉള്ളവൻ വേരെ ഉണ്ടാവുകയില്ല ഇന്ത്യ വിഷൻ പൂട്ടിച്ചതാണ് e ചാനൽ തന്നെ puttan പോകുകയാണ്
@me_myself_0062 жыл бұрын
@@arunraj1881 nokiyirunno.. 🤣
@arunraj18812 жыл бұрын
@@me_myself_006 നോക്കിയിരിക്കണ്ട ആവശ്യം ഇല്ലാ അല്ലാതെ തന്നെ വന്നോളും 🤣🤣🤣🤣
@Vishnu-tg7og2 жыл бұрын
ലജ്ജിച്ച് തല താഴ്ത്തൂ കേരളമേ! ദ്രൗപദിക്ക് നേരിട്ടതിനേക്കാൾ വലിയ അപമാനം. കേരളമേ നീ ഈ സ്ത്രീ ശാപത്തിന് / ഘോരശാപത്തിന് വലിയ വില നൽകേണ്ടി വരും. കടലോളം കണ്ണുനീർ പൊഴിക്കപ്പെട്ട ആ അതിജീവിത വീണ്ടും നിന്നെ കടലിലേക്ക് ചേർത്ത് ശുദ്ധം ചെയ്യാൻ നിമിത്തമാവാതിരിക്കട്ടെ. നമുക്ക് പ്രാർത്ഥിക്കാം.
@varghesekuttikkadan96022 жыл бұрын
Destroy everything
@ushapraveen16592 жыл бұрын
Sathyam
@thewings94852 жыл бұрын
Kerala thil ullavar anubhavikila.. Ivante veetil thanna pennugal ila avan cheyuna pavam avante thalamura anubhavikum
@shyamalahariharan60182 жыл бұрын
Very true. Somehow many minds including me are crying for the survivor.
Nikesh u are a star. Perfect gentleman. Decent human being 👍👍👍👏👏👏👏
@abhijith40202 жыл бұрын
ദൃശ്യങ്ങൾ ചോരുമെന്ന് കോടതിയിൽ വിളിച്ചു പറഞ്ഞയാളെ കുനിച്ചു പിടിച്ചു കുറുബാന നടത്തിയാൽ സത്യം പുറത്തുവരും വക്കീലായാലും രാജ്യത്തിന്റെ നിയമത്തിന്റെ കീഴിലാണ് ... 😂
@Thejus-q3i2 жыл бұрын
ചോർന്നത് കൊണ്ട് ഇനി രാമൻ പിള്ളയ്ക്ക് ദിലീപിനെ nice ആയി ഊരിയെടുക്കാം. ദിലീപ് സുഹൃത്തുക്കൾക്ക് കൈമാറിയ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി ഏല്പിച്ചാലും രാമൻ പിള്ള പറയും അത് കോടതിയിൽ നിന്ന് ചോർന്ന് കിട്ടിയതാണെന്ന് . അങ്ങനെ വാദിച്ച് ദിലീപിനെ രക്ഷിക്കാൻ രാമൻ പിള്ളയുടെ ആൾക്കാർ ചോർത്തിയതാകാനാണ് സാദ്ധ്യത. എന്ത് തരികിട കാണിച്ചും ഇവൻ മാർ രക്ഷപ്പെടട്ടേ പക്ഷേ ദൈവത്തിന്റെ കോടതി ഇവൻ മാരെ ന്യായമായി ശിക്ഷിക്കും. വിതുര കേസിൽ നാമത് കാണുന്നതാണല്ലോ?
@rajphotography82742 жыл бұрын
പാവങ്ങൾക്കും പണമുള്ളവനും രണ്ടുതരം നിയമങ്ങളാണ് 😂 പണമുള്ളന്റെ മുന്നിൽ കോടതി മുട്ടുകുത്തിനിന്നു ഓച്ഛാനിച്ചു നിൽക്കും ഇതാണ് നമ്മുടെ നാട്ടിലെ നീതി ദേവത 😡
@arunraj18812 жыл бұрын
ആദ്യം തെറ്റി ധാരണ മറ്റു നിങ്ങൾക്കു ഒരു കേസ് വന്നാൽ അറിയാം പറ്റും കോടതി നിൽക്കുന്നത് ആരുടെ കൂടെയേണ് എന്നു കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ വകീൽ മാർ എന്താണോ present ചെയ്യുന്നത് അതാണ് കോടതി നോക്കുന്നത്
@arunraj18812 жыл бұрын
കോടതിയെ കുറ്റം പറയണ്ട വകീൽ മാരുടെ കഴിവാണ്
@rajmnn81692 жыл бұрын
Thank you, Mr. Nikesh Kumar and team, for your inspired and courageous journalism fighting for the basic dignity of a woman or of any human to lead a safe and fruitful life, and for bringing a light of hope into the society which seems to run backward breaking all guardrails into darkness when the world is moving forward!! Respectfully...
@moidumashreq2 жыл бұрын
നിനക്ക് കിട്ടുന്ന ശിക്ഷ ഇത് തന്നെ നീ എല്ലാവർക്കും ക്യാഷ് കൊടുത് നിന്റെ കൈ കാലിയാവണം നീ പിച്ച എടുക്കണം എനി നിന്റെ സിനിമ ഹിറ്റാവില്ല.
@paaru4862 жыл бұрын
ഇരയുടെ മാനസികാവസ്ഥ ഓർത്തുനോക്കൂ 😢😢😢😢.. നീ അനുഭവിക്കും ദിലീപേ..
@truthfinder15242 жыл бұрын
ഒന്ന് പോടോ.. ദൃശ്യം പുറത്തുപോയാൽ, അത് ചെയ്യുന്നത് യാതൊരു ethics ഉം ഇല്ലാത്ത അന്വേഷണ സംഘം. അവരുടെ കയ്യിൽ സാധനമുണ്ട്.. ആരോപണ വിധേയനായ പ്രതി കയ്യിൽ ഉണ്ടെങ്കിൽ പോലും അത് ചെയ്യില്ല. അയാളുടെ കേസിനെ അത് ബാധിക്കും. അപ്പൊ ആരാണ് അത് ചെയ്യുക എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ
@paaru4862 жыл бұрын
@@truthfinder1524 കോടതിയോടുള്ള വിശ്വാസം പോയ്.. പക്ഷെ ഇതിന്റെ പിന്നിൽ..means.. ചോർന്നതിന്റെ അല്ല ഈ പീഡനം.. അതിന്റെ പിന്നിലെ മുഖ്യ പ്രതി ദിലീപ് ആണ് അത് സാമാന്യ ബോധം ഉള്ളവർക്കു മനസിലാവും... ഇവിടെ പണം എറിഞ്ഞു കോടതിയെ വരെ വിലക്ക് വാങ്ങുന്നു.. പക്ഷേ ഇയാള് തെറ്റ് ചെയ്തട്ടുണ്ട്.. അതിനു അനുഭവിക്കും... 1000%
നമ്മുടെ നാട്ടിൽ ഇത് എന്താണ് നടക്കുന്നത് കോടതിയെ പോലും വിശ്വസിക്കാൻ പറ്റില്ലാന്ന് പറഞ്ഞാൽ ഇതെങ്ങനെ നടക്കുന്നെ..
@swethagopinath89502 жыл бұрын
ഇനി ഏത് രാഷ്ട്രീയ പാർട്ടി പോലും അവരുടെ പ്രകടനപട്ടികയിൽ ഞങ്ങൾ സ്ത്രീകൾക്കൊപ്പം എന്ന് പറഞ്ഞു വോട്ട് ചോദിക്കാൻ വരരുത് ഈ കേസ് തെറ്റായ വഴിക്ക് പോകുമ്പോൾ ശബ്ദം ഉയർത്താൻ ആരും ഇല്ല അധികാരകൊതിയന്മാർ മാത്രമേ ഇവിടെ ഉള്ളൂ.
@athulyakkolavil46552 жыл бұрын
നാണക്കേട് തോന്നുന്നു. ജനാധിപത്യ ഭരണത്തിൽ കോടതിയ്ക്കുള്ള വില നഷ്ടപെട്ട് പോകുന്നുവോ?
@thefaceofindiancinemamammo34702 жыл бұрын
നികേഷിനോടൊപ്പം കേരളത്തിലെ സ്ത്രീ സമൂഹമുണ്ട്
@harikumarg30662 жыл бұрын
Penkutikke neethi labhikanam enne vicharikkunna purusha samuhavum unde koodai
@thefaceofindiancinemamammo34702 жыл бұрын
@@harikumarg3066 പുരുഷന്മാരിലെ ഒരു വിഭാഗം നരഭോജികളാണ്
@ndck71982 жыл бұрын
ദിലീപ് എവിടെ കൊണ്ട് പോയി കളയും നീ ഈ പാപക്കറ വക്കീലിന്റെ മികവും പണത്തിന്റെ ഹുങ്കും അധികാരത്തിന്റെ പിൻപും കൊണ്ട് നീ ഇന്ന് ജയിച്ചേക്കാം പക്ഷെ ചാകും മുന്നേ കുറ്റബോധം കൊണ്ട് നീ പുഴുത്തരിച്ചേ ചാവൂ ( ശാപം നിന്റെ മാത്രം കുത്തകയല്ല )
@jincyjoseph74482 жыл бұрын
ഇ നടന്മാരെ, നടിമാരെ എന്തിനു ആരാധന യോടെ കാണുന്നു. ഇവർ ക്രിമിനൽസ് തന്നെ. നമ്മൾ ആണ് ഇവരെ വളർത്തുന്നത്
@renann242 жыл бұрын
Correct nammal vicharichal ivanmarudeyokke ee agangaaram kuranjolum
@solomonthomas74442 жыл бұрын
ഏറ്റവും കൂടുതൽ പേടിക്കേണ്ട ജന്തു... മനുഷ്യർ
@മന്ത്രമീഡിയ2 жыл бұрын
ഈ അന്നേഷണ ഉദ്യോഗസ്ഥൻ്റെ കയ്യിൽ ഇതിൻ്റെ ദൃശ്യം ഉണ്ട് അത് ചോർന്നാൽ ഞാൻ ഉത്തരവാദി. അല്ല എന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിലായിരുന്നു ഉടൻ പ്രതികൾ ഇത് പുറത്ത് വിടും എന്ന്..... കൊള്ളാം കാര്യങ്ങൽ ആർക്കും സംശയം ഒന്നും ഇല്ല ല്ലോ,🤔🤔🤔
@arunraj18812 жыл бұрын
പിന്നെ എന്തൊരു കണ്ടു പിടുത്തം 🤣🤣🤣
@shimlashimla31702 жыл бұрын
അതെ സത്യ m
@sunithakrishnan96882 жыл бұрын
Nikesh Sir, a Lion King 👍🏽
@jmphotography56862 жыл бұрын
ഒറ്റകാര്യമേ ഇതിൽ നോക്കേണ്ടതുള്ളൂ ഈ കേസ് തുടങ്ങുമ്പോൾ ദിലീപിന്റെ ബാങ്ക് ബാലൻസ് എത്ര,ഇപ്പോൾ ബാക്കി എത്ര ഉണ്ട് എന്ന് മാത്രം ചെക്ക് ചെയ്‌താൽ മതി !! ആരൊക്കെ VIP കൾ കയ്യിട്ടുവാരി എന്ന് പിനീട് അന്വേഷിക്കാം !!!
@@HappySad547 ആവാം but മലയാളം സിനിമയിൽനിന്ന് ബിനാമി ആണെങ്കിലും ഉണ്ടാക്കുന്നതിനു പരിധിയുണ്ട്
@jayakumargangadharan81712 жыл бұрын
കോടതി തീ ഇടുക.🙏🙏🙏 കോടതി ശെരി അല്ല.കോടതി അറിയാതെ എങ്ങനെ പോകും.?????????????? ഇതെല്ലാം കളിയാണ് 😏😏😏😏.
@travelartknowledge62672 жыл бұрын
തേഞ്ഞുമാഞ്ഞു പോകുമായിരുന്ന ഈ കേസ് ജന പ്രിയന്റെ കാശിന്റെ മുന്നിൽ കണ്ണു മഞ്ജിളിക്കാതെ ഓരോ ദിവസവും ഇതിലെ പ്രതിയുടെ കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവന്ന റിപ്പോർട്ടർ ചാനൽ ഒരു യഥാർഥ മാധ്യമം എങ്ങനെ ആകണം എന്നു കാണിച്ചു തരുന്നു...ഇനി എന്നും റിപ്പോർട്ടർ കാണും.
@Binu11442 жыл бұрын
Way to go reporter👍👍👍💪
@anayaann93792 жыл бұрын
അകെ മൊത്തം ടോട്ടലായി നോക്കിയാൽ കോവലന്റെ വാലിൽ തീ പിടിച്ചു !!! 😁😁😁😁😁 ഹർജികൾ സാക്ഷി 🤣🤣🤣🤣
@gg-ij2rz2 жыл бұрын
Kovalante Vela avanu anu sadhthya.beacuse eni chornnennu parayalo
@gauthamprem88332 жыл бұрын
Oru doubt anaya. Ithu purathu vannathu kondu dileep nu engane bhandapeduthum ??
@chinnusimon50952 жыл бұрын
😀😀😀
@arunraj18812 жыл бұрын
കോവാലന്റ വാലിൽ തീ പിടിക്കാതില്ല
@manumohan72822 жыл бұрын
ഈ കേസ് ഒന്നും ഇത്രയും നീണ്ടു പോകില്ല, പഴയരീതിയിലുള്ള ചോദ്യംചെയ്യൽ ഉണ്ടാകണം. ഒരൊറ്റ ഈർക്കിൽ പ്രയോഗം: സർവ്വ സത്യങ്ങളും പുറത്തു വരും.അതാണ് വേണ്ടത്. അല്ല പിന്നെ
@Amengahaen2 жыл бұрын
🤣🤣
@brindaramesh10242 жыл бұрын
Balachandra Kumar and Nikesh sir are the face of 2022 💪💪❤️❤️
@unnikuttan6602 жыл бұрын
FIR ഇട്ടപ്പോൾ തന്നെ ദിലീപിന് വിവരം ലഭിച്ചു .ഫോൺ മാറ്റി എങ്ങനെ ചേർന്നു അന്വഷിച്ചോ എന്നറിയില്ല .ചർച്ച ഇല്ല പണ്ട് സുനിയുടെ കൂട്ട് പ്രതി ഒരു പോലീസ് കാരന്റെ സഹായത്തോടെ മെസ്സേജ് അയച്ചത് എല്ലാവരും അറിഞ്ഞു ആ സ്ഥിതി ഇന്നും നില നിൽക്കുകയല്ലേ അന്വഷിച്ച് FIR കാരും ചോർത്തിയതിൽ ആർക്ക് എങ്കിലും പങ്ക് ഉണ്ടങ്കിൽ കണ്ട് പിടിച്ച് മാറ്റി നിർത്തണം
@doctordaughter43272 жыл бұрын
സീത, ദ്രൗപതി, ഇപ്പോൾ " ഇര" എന്നറിയപ്പെടുന്ന പെൺകുട്ടി ..... പുരുഷന്മാരുടെ മുൻപിൽ പുരുഷന്മാരാൽ സ്ത്രീ അപമാനിക്കപ്പെടുന്ന സംഭവം തുടർന്ന് കൊണ്ടേയിരിക്കുന്നു. നീതി അന്നും കിട്ടിയിട്ടില്ല.. ഇന്ന് കിട്ടുമോ.... സ്ത്രീകൾ നീതിക്ക് വേണ്ടി സമരമുറ സ്വീകരിക്കേണ്ടി വരുമോ???
@pvknair18312 жыл бұрын
റിപ്പോർട്ടർ, നികേഷ് ജി 💞💞💞💞
@shereenthomas91462 жыл бұрын
Nikesh we are proud to have you 👍👍👍
@shilpageorge80632 жыл бұрын
Even if Dileep gets acquitted karma will hit him bad. He too has two daughters. One day they question their dad!! Till he dies whatever he has done will haunt him. Infront of his own conscience he is the culprit and whoever had helped him, all his life time he will be obliged. that's the best punishment he can get !
@HappySad5472 жыл бұрын
മനസാക്ഷി ഇല്ലാത്തവന് എന്ത് കുറ്റബോധം...ദൈവം എന്തായാലും വെറുതെ വിടില്ല അവനെ.. പുഴുത്തു നരകിച്ചു ചാകും അവൻ
@sandysremesh32 жыл бұрын
Ivan daivathe kudi vilaikku vangum
@lovelyans75062 жыл бұрын
Dont watch his movies or pgms in which he appears avante film life inu vendi analo avnu ithrayum allukare swadhinikunadhu adhu illandu avanam...avnu eni film life undakrudhu
@saphire76932 жыл бұрын
Conscience is an alien thing for thugs like him.
@shilpageorge80632 жыл бұрын
@@lovelyans7506 since that incident I have never watched any movies of him even the old movies or interviews. Everyone should ban him.
@mayaparvathy69262 жыл бұрын
Nikesh sir 👍👍👍👍👍👍👍
@kesiyasebastian48102 жыл бұрын
Good job REPORTER,,,നീതി ലഭിക്കട്ടെ🙏🙏🙏
@fasalck18642 жыл бұрын
കളിക്കളം എന്ന സിനിമയാണ് എനിക്ക് ഓർമ വരുന്നത്...അതിൽ സാക്ഷിയായ മമ്മൂട്ടിയെ കോടതിയിൽ വിസ്തരിക്കുമ്പോൾ താനെങ്ങനെ അസമയത്ത് അവിടെയെത്തി എന്ന് മമ്മൂട്ടിയോട് ചോദിക്കുന്നുണ്ട്, ഞാൻ കക്കാൻ വന്നതാണെന്ന് മമ്മൂട്ടി കൂളായിട്ടാണ് പറയുന്നത് അതായത് മമ്മൂട്ടിക് ആ സിനിമയിൽ കള്ളന്റെ റോളാണ്,,,,അപ്പോൾ സാക്ഷി കള്ളനായാലും സാഹചര്യ തെളിവുകളാണ് മുക്ക്യം ,,,ഇവിടെ ഇപ്പോൾ പ്രതി ചെയ്ത കുറ്റം തെളിയിക്കുന്നതിനെക്കാളും പ്രാധാന്യം സാക്ഷിയെ കള്ളനാകുന്നതിനാണെന്നു തോന്നിപ്പോകുന്നു...
@akm782 жыл бұрын
Correct 💯 💯 💯
@bindubindu85392 жыл бұрын
ഇത് ആ പെൺകുട്ടി കേൾക്കുമ്പോൾ.. എന്തൊരു വിധിയാണ്
@rafganat64582 жыл бұрын
അവളൊന്നും കാണാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.... എനിക്ക് പേടിയാകുന്നു. ദൈവം മനസ്സിന് ശക്തി നൽകട്ടെ 😔
@kvna30482 жыл бұрын
Court should be held Responsible. All are hand in glove.
@bluem73652 жыл бұрын
Well done reporter channel .. we audience are with you for justice to happen
@saj46422 жыл бұрын
കഷ്ടം. ഇത് കാണുന്ന ആ കുട്ടിയുടെ മനസ്സിൽ തീയായിരിക്കും. ഇതിന്റെ പിന്നിലെ ആരും ഇവിടെ രക്ഷപ്പെട്ടാലും ഒരുപാട് നാൾ മരണ കിടക്കയിൽ ഇത്തിരി നിമിഷങ്ങളെങ്കിലും കിടക്കുമല്ലോ... എന്തായാലും ആ മരണം സ്വസ്ഥമാവില്ല
@girija29102 жыл бұрын
Atleast his conscience will suffer.
@anniegeorge50852 жыл бұрын
സത്യം
@suharaliyakath7562 жыл бұрын
അതാണ് ദിലീപ് വിചാരണക്കോടതി മാറ്റണ്ട എന്നു പറയുന്നത്. അവനും കൂടി അറിഞ്ഞു കൊണ്ടാണ് ഇത് പുറത്ത് പോയിട്ടുള്ളത്. നാണം കെട്ട ഏർപ്പാടായിപ്പോയി. ഇനി വിചാരണക്കോടതിക്കു പറയാൻ പറ്റുമോ കേസ് കൂടുതൽ അന്വേഷണം വേണ്ടാന്ന്
@baijuv32 жыл бұрын
I'm Happy that Nikesh from Reporter TV is holding the fourth pillar, Media with Full force in this Tsunami time. Let this be an eye opener for other medias as well as they sometimes close their eyes for WWW.
@swethagopinath89502 жыл бұрын
ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ക്രൂരന്മാരുടെ സിനിമയിൽ അഭിനയിക്കാൻ സ്ത്രീകൾ ഉണ്ടല്ലോ എന്നതാണ് ഏറ്റവും അപമാനം
@sreejavm51082 жыл бұрын
ഇത്തരം മിന്നലുകൾ സാധാരണക്കാരോടൊപ്പവും ഉണ്ടാകട്ടെ ...അഭിനന്ദനങ്ങൾ !!!!
@lipiranju2 жыл бұрын
ദിലീപിന് എതിരെ കേസ് കൊടുക്കുന്നവരും, കേസ്സ് എടുക്കുന്നവരും, സാക്ഷി പറയുന്നവരും ഒക്കെ വൈരാഗ്യം കൊണ്ടാണത്രേ അങ്ങനെ ചെയ്യുന്നത് അപ്പോ എല്ലാവർക്കും വൈരാഗ്യം തോന്നുന്നത്ര മോശം കൈയ്യിലിരുപ്പാണ് തൻ്റേത് എന്ന് ദിലീപ് തന്നെ സമ്മതിക്കുന്നു! 😂
@ok-ox4bm2 жыл бұрын
ഇത്രയേ ഉള്ളു ഇവിടുത്തെ നിയമസംവിധാനം! എന്ത് പറയാൻ ആരോട് പറയാൻ👩⚖️🛌
@മഴതുള്ളി2 жыл бұрын
ചുമ്മാതല്ല കോടതി ദിലീപിന്റെ മുന്നിൽ യാചിച്ചു നിന്നത് 😡😡
@gjgj3632 жыл бұрын
അതു കോടതിയിൽ നിന്ന് ചോർന്നതല്ല ചോർത്തിയതാണ്... ഇനി പുറത്തു പ്രതികളുടെ കയ്യിൽ ഉണ്ട് എങ്കിൽ അതു ഈ ചോർന്ന copy ആണ് എന്ന് വരുത്തി തീർത്താൽ പ്രതികളുടെ കയ്യിൽ ഉണ്ട് എന്ന് കണ്ടെത്തിയാലും കേസ് നിലനിൽക്കില്ല
@SudheerBabu-AbdulRazak2 жыл бұрын
വിനു കിരിയത്തിന് ഇപ്പൊ കാര്യം മനസ്സിലായി, ആദ്യം പുള്ളി നിക്ഷ്പക്ഷനായിട്ടാണ് വന്നത്, മനസാക്ഷിയുള്ള എല്ലാവരും വരട്ടെ മലയാള സിനിമയിൽ നിന്നും...
@abdulnazar98112 жыл бұрын
സതൃം.ആദൃം അയാൾ അല്പം ദിലീപ് പക്ഷക്കാരനായിരുന്നു.ഇപ്പോൾ അയാൾക്കു കാരൃങ്ങൾ മനസ്സിലായിട്ടുണ്ട്.
@arunraj18812 жыл бұрын
ആരും വരില്ല
@sameerjabeer80222 жыл бұрын
ഇപ്പോയാണ് ദിലീപ് കണ്ടെന്നു പറയുന്ന വീഡിയോയുടെ ലോജിക് ശരിയായത്..
@pvknair18312 жыл бұрын
കേന്ദ്രത്തെ അറിയിക്കണം കോടതിയിൽ നിന്ന് ചോർണ്ണ സംഭവം അതി ക്രൂരം
@kavithapr.gowrikr72462 жыл бұрын
മധുവിന്റെ ശാപം നമ്മുടെ തലക്കുമുകളിൽ ഡെമോക്ലാസിന്റെ വാളുപോലെ നിൽക്കുന്നുണ്ട്. ഇനിയും പ്രബുദ്ധകേരളം ഒരുപാവം പെണ്ണിന്റെ ശാപം കൂടി താങ്ങുമോ എന്ന് ഇവിടുത്തെ ഓരോ വ്യക്തിയും ഇരുത്തി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നേ പറയാനുള്ളു.
@SanSan-fy2xo2 жыл бұрын
Please let victim speak for herself whether she is ok to drag this case for years.. please put an end to this case.
@jasy24892 жыл бұрын
@@SanSan-fy2xo avalku neethi kittune varae this case should go on.
@vimalaphilipphilip41512 жыл бұрын
ഇരമാത്രമേ കേരളത്തിൽപെണ്ണായിട്ടൊള്ളു
@chandravallysathisan61402 жыл бұрын
ഈ ഒരു കേസിൽ സത്യം ജയിച്ച് കാണാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും മനസ്സിൻ്റെ പ്രാർത്ഥന പ്രകൃതി കേട്ട് ആ ഇരയായ പെൺകുട്ടിക്ക് നീതി കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
@ajithelamanassery61232 жыл бұрын
ശരീരത്തിനും മനസ്സിനും സുഖം ആനന്ദം - ശാന്തി ഇത് കിട്ടുവാനാണ് - ജീവിതം മുഴു വൻ ഓടുന്നത്- ധനം - കീർത്തി ഇതിൽ നിന്നോക്കെ കിട്ടും എ ന്ന നിലക്ക് - എന്നാൽ ശരീര ത്തിനും മനസ്സിനും പെട്ടെന്ന് സുഖം കിട്ടുന്ന ഒന്നാണ് മദ്യവും മധുരാക്ഷിയും -- ഇത് എന്തൊ ക്കെ പറഞ്ഞാലും - മനുഷ്യൻ അത് കണ്ടാൽ - ആർത്തിയാ യിരിക്കും കോടതി എന്ന് പറയുന്നുണ്ടെ ങ്കിലും - മനുഷ്യരാണല്ലോ? ഈ ആർത്തി - അവിടെയും പ്രവർത്തിച്ചു - എന്ത് നിയമം ഒരു നടിയുടെ അണ്ഡകടാഹം കണ്ടാൽ സംതൃപ്തിയടയു ന്ന - ഒരുതരം ചെറ്റകൾ നീതി യെ സംസക്കാരത്തെ നശിപ്പി ക്കുന്നു!
@jishnur1232 жыл бұрын
നാളെ ഒരിക്കൽ കൂടി ഫ്രാങ്കോ മൊമെന്റ് അനുഭവിക്കും, ലഡ്ഡു ആന, അമ്പാരി, ധർമജൻ..... 🤣🤣🤣🤣
ഈ case നെ സംബന്ധിച്ച ഓരോ ദിവസത്തെയും വാർത്ത സാധാരണകാരിൽ ഉണ്ടാക്കുന്ന ആവലാതികളും അങ്കലാപ്പും കൂടി ഈ platformil share ചെയ്യാൻ അവസരം ഉണ്ടാക്കണം
@sunlitmist2 жыл бұрын
Balachandra Kumar brought forward that one of the voice clips team Kovalan provided today is from the last phone pettan was using , so losing that phone is just an alibi , he still has custody of the phone which is claimed to be missing!!!
@sunlitmist2 жыл бұрын
Balachandra Kumar may not be a saint but his narrative shouldn’t be discarded, he was an insider for sure so what he is telling might be the truth!
@koolguy38662 жыл бұрын
Kandu pidichu kalanjalloda pahaya nee
@solomonthomas74442 жыл бұрын
എന്ത് കൊണ്ട് പോലീസ് 'Lal മീഡിയയില്ലേ പയ്യനെ ' question ചെയ്തു കുട?
@sanalkumar40772 жыл бұрын
അയാൾക്ക് ജാമ്യം തൊടുത്തത്. ആണ് ഏറ്റവും വലിയ പിഴവ്
@mariyafrancis44652 жыл бұрын
ഇയാളുടെ സിനിമ ചാനലിൽ വന്നാൽ തന്നെ ചാനൽ മാറ്റുകയാണ് അത്രയ്ക്കും വെറുത്തുപോയി. മോളെ ധൈര്യമായിരിക്ക് ഇവൻ അനുഭവിക്കാതെ പോകില്ല
@AnjanaKPrasad2 жыл бұрын
Nikesh sir... Thank you so much for following up this... It makes awareness on common people
@grandprime73972 жыл бұрын
കേരളം മുങ്ങിയാലും നിങ്ങളു ദിലീപിനെ കൊണ്ടിരിക്കത്തെ ഉള്ളു പുള്ളി പൈസ എറിഞ്ഞു നാളെയാണ് നാളെയാണ് എന്ന് പറഞ്ഞു നടക്കും
@basheertanoor78792 жыл бұрын
തെറ്റുകൾക്ക് യോജിച്ച ശിക്ഷ ഇല്ല എന്നതും കയ്യൂക്ക് ഉള്ളവരെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ഉണ്ട് എന്നതും ക്രിമിനൽസ് വളരാൻ കാരണമാകുന്നു വായും കണ്ണും കാതും അടച്ചു വെക്കാത്തവർക്ക് നേരെ കേസും ഉണ്ടാക്കുന്നു ഉദാഹരണത്തിന് ഈ ചാനലും നികേഷും തന്നെ നമുക്ക് തെളിവല്ലെ
@laijujose96972 жыл бұрын
All kudos to reporter channel 👌👌standing 4 justice......n very shame on judiciary.....😡😡😡😡🙆♀️😱
@velayudhansankaran76702 жыл бұрын
This is the reason why the culprit compelled phones should not open at Court.
@faisalmk59882 жыл бұрын
കോടതി കുറേ ദിവസമായി ദിലീപിന് വേണ്ടി മാത്രമായി മാറിയല്ലോ
@malllufan2 жыл бұрын
അങ്ങനെ ദിലീപിന്റെ അഭിലാഷം കോടതി സാധിച്ചു കൊടുത്തു..
@akhilaajith73132 жыл бұрын
Nikeshetta , u r the best
@thundian2 жыл бұрын
Prosecution എന്ത്പറഞ്ഞാലും രാമൻ പിള്ളയ്ക്ക് തെളിവ് വേണം, ഇയാൾക്ക് എല്ലാം നിഷേധിക്കാം, പറയാം, ഒരു തെളിവും വേണ്ടാ
@suppukuttus2 жыл бұрын
കിളവൻ ഇതിൽ ജയിച്ചില്ലെങ്കിൽ കോവാലൻ ഒരു വണ്ടി ഇടിച്ചു കൊല്ലും കാരണം കിളവൻ വക്കീലിന് എല്ലാം അറിയാല്ലോ...
@thundian2 жыл бұрын
@@suppukuttus kalakki
@abdulnaseemabdul19722 жыл бұрын
ഈ വൃത്തികെട്ടവനും ഉണ്ടല്ലോ രണ്ടു പെണ്മക്കൾ ഇവനൊക്കെ ഏതാനും മാസങ്ങൾ കൊണ്ട് അനുഭവിക്കും , നാമയ്ക്കു കാണാം
@WooHooLaLa2 жыл бұрын
If someone wants unite against this I'm ready.
@hafsathmt25302 жыл бұрын
ലജ്ജിക്കൂ കേരളമേ..
@JoJo-tm6oq2 жыл бұрын
Shocking news ...what's happening in Kerala court, ...very bad....
@sunlitmist2 жыл бұрын
It’s sad that people are so savage!! Show some respect to a female whose privacy was brutally ruined also if Raman Pillai and Kovalan are bringing pC George narrative to this case , they must be stoned ..
@varghesekuttikkadan96022 жыл бұрын
Please consider this
@artlover1412 жыл бұрын
@karuna maya apozhum oru women alle anubhavikunnath. Raman pillayko Dileep no enthelum pattumo??
@sunlitmist2 жыл бұрын
If every rape accuser’s (rich or poor) lawyer can degrade the victim and claim that the rape was consensual, no female is safe in ‘Gods own country’!!! Franco started a trend and many will make advantage of it !!!!
@ashamurty2 жыл бұрын
Because of Reporter TV we are able to know what is happening
@thekkekoorans2 жыл бұрын
വന്നുവന്ന് കോടതിയൊക്കെ ഒരു കോമഡി യായി തുടങ്ങി !!
@mathewgeorge69042 жыл бұрын
🎉Reporter🎉
@Albinsabuachu2 жыл бұрын
Reporter എന്താണ് TATA Skyi ൽ കിട്ടാത്തത് ?
@manuv38752 жыл бұрын
Dish TV il um illa
@sidhujap.s11652 жыл бұрын
Asianet digital um ilaaa... Kure naal ayi
@somankarunakaran16332 жыл бұрын
Balachandrakumar may have the details of conspirancy . Did Dileep paid an advance amount to the Gunda team to execute the conspirancy as Balachandrakumar stated?
Video ചോർന്നു എന്ന സംഭവം ചൂണ്ടി കാണിച്ചു ദിലീപിന് ഇനി ദിലീപിൻ്റെ ഫോൺ സുരക്ഷിതമല്ല എന്ന് വാദിക്കാൻ പറ്റും..ഇതൊക്കെ ഒരു പ്ലാൻ ആയി അണ് തോന്നുന്നേ
@ratheeshbengalam82422 жыл бұрын
മിക്കവാറും ഇങ്ങനെ ആണെങ്കിൽ അത് ദിലീപ്പിന്റ വീട്ടിൽ കണ്ടത് അതായിരിക്കും അത് കൂമ്പിനു കൊടുത്താൽ അറിയാൻ പറ്റും
@sanmargamjannah67862 жыл бұрын
Paavam aval ethra vshamikkunnnunfaakum
@visualizer60002 жыл бұрын
ഇത് ചിലപ്പോ ദിലീപിന് നിർണായകം ആയിരികാം കാരണം video ലീക് ആയി എന്ന് പറഞ്ഞാൽ ദിലീപ് പറഞ്ഞ ഒരു വധം നിലനിക്കുന്നുണ്ട്. ബൈജു k പൗലോസ് ന്റെ കൈയിൽ ദൃശ്യങ്ങൾ ഉണ്ട് അയാൾ അത് miss യൂസ് ചെയ്യും. എന്ന് വച്ചാൽ ആ clips ഒന്നുകിൽ ബൈജു പൗലോസിന്റെ അറിവോടെ ദിലീപിന്റെ ഫോണിലേക്കു കോപ്പി ചെയ്ത് കുടുക്കാൻ ഉള്ള ശ്രമം. അതല്ല എങ്കിൽ ദിലീപ് സെൽഫ് ഗോൾ അടിച്ചതിനു തുല്യം. മറിച്ച് ഉദ്യോഗസ്ഥർ ആണ് ഇത് ചെയ്യാൻ ശ്രമിച്ചത് എന്ന് വെളിയിൽ വന്നാൽ ദിലീപ ന് കേസ് ന് രക്ഷപെടാൻ വലിയ അവസരം ആണ്. സത്യം ജയിക്കട്ടെ 🙏
ബാലഭാസ്കർ ചേട്ടന്റെ കേസിൽ ഒരു കലാഭവൻ ഷോബി വന്നിട്ട് ബാലു ചേട്ടനെ വണ്ടി ഇടിപ്പിച്ചു കൊന്നതാണ് അങ്ങേരു കണ്ടതാണ് , കള്ള കടത്താണ് എന്ന് പറഞ്ഞപ്പോൾ അതും പൊക്കി പിടിച്ചോണ്ട് അങ്ങേരെ സപ്പോർട്ട് ചെയ്തോണ്ട് ചാനലിൽ വന്നിരുന്നോണ്ട് വാചകമടിച്ച ടീമുകളാണ് ഈ അജയകുമാറും ജോർജ് ജോസഫും .. അവസാനം സിബിഐ വന്നു അന്വേഷിച്ചിട്ടുപോലും ആക്സിഡന്റ് ആണെന്നാണ് പറഞ്ഞത് .. ബാലു ചേട്ടനും ചേച്ചിക്കും കുടുംബത്തിനും ചീത്ത പേരുണ്ടാക്കിയത് മിച്ചം .... ദയവായിട്ട് ചാനലുകാര് ഒരു കേസിന്റെയും ചർച്ച ഒരു പരിധി വിട്ടു നടത്തരുത് . കോടതി തീരുമാനിക്കട്ടെ ..
@nidhin_gowri2 жыл бұрын
ഇനി ഈ video ദിലീപിന്റെ ഫോണിൽ നിന്നും കണ്ടത്തിയാൽ .. അത് പോലീസുകാർ ചെയ്തതാണ് എന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണ് ...!!!!!! കള്ളാ പിള്ളേ......
@vkvk27202 жыл бұрын
വൈരാഗ്യം ആരും പറയാറില്ല, വൈരാഗ്യം മനസ്സിൽ ആണ് ഉണ്ടാകുന്നത്
@noufalnoufal2392 жыл бұрын
Kodathikethire case edukkanam
@DN-eq2ln2 жыл бұрын
Nikesh adv ajakumar George Joseph 👍👍👍👍🖖🖖🖖 we will Winn
@sajisurendrababu33162 жыл бұрын
പൊളി കോടതി,❤️❤👍👍👍
@shilpageorge80632 жыл бұрын
Actually the master copy was not the one which Dileep was watching when Balachandra Kumar was around. It was the file that VIP managed to get.
@nsh27182 жыл бұрын
Mobile evde ano poye,avide indavm laptop
@celinejose76052 жыл бұрын
Support you Nikesh sir👍
@velayudhansankaran76702 жыл бұрын
Not any doubt? Nikesh asked! But Mr. Prakash, doubted and without knowing diverted