ആരുടേയും ദൃഷ്ടി ആ കുഞ്ഞിന് ഏൽക്കാതിരിക്കട്ടെ. എന്റെ പോലും അത്രയ്ക്ക് അസൂയയും ആദരവും തോന്നുകയാണ്. ദൈവമേ കാത്തോണേ ഈ മോനേ...
@leelaka91873 жыл бұрын
🙏
@leelaka91873 жыл бұрын
Lal mon suuupppaaarrrr👍
@shahidabeegum.n.cbeegumwor743 жыл бұрын
Yes ലാലേട്ടൻ എന്റെ അടുത്ത സുഹൃത്ത് ആണ് ലാലേട്ടൻ ന്റെ കൂടെ വെള്ളാന കളുടെ നാട് സിനിമ യിൽ ഞാൻ പാട്ട് സീൻ ലും ആദർശശാലി എന്ന സീൻ ലും അഭിനയിച്ചു എന്നെ ഫോൺ വിളിച്ചു കോഴിക്കോട് റെഡ് വൈൻ സിനിമ ഷൂട്ടിംഗ് ൽ വന്നപ്പോൾ ഞങ്ങൾ ക് മാത്രം കാണുവാൻ പെർമിഷൻ തന്നു അന്ന് പോയി കണ്ടു ഞങ്ങൾ തിരിച്ചു വരാൻ നേരം ലാലേട്ടൻ പറഞ്ഞു ഫോട്ടോ എടുകാം എന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധു എന്റെ ഫ്രണ്ട് ആണ്
@Midhun-tommy-Muhammad3 жыл бұрын
Amen
@binoy69573 жыл бұрын
@@Midhun-tommy-Muhammad എത്ര പൈസ തന്നു ഇങ്ങനെ പറയാൻ
@firecracker22754 жыл бұрын
നിഗളവവും അഹങ്ഗകാരവും ലേശം ഇല്ലാത്ത ഒരു തരാപുത്രൻ ഈ ലോകത്തെ തന്നെ ഒരേ ഒരാൾ പ്രണവ് ദൈവം അനുഗ്രഹിക്കട്ടെ
@binisuresh75273 жыл бұрын
നന്മയും വിവേകവും വിചാരവും ഒക്കെ ഉള്ള ഒരു നല്ല പയ്യൻ.. അച്ഛൻ അമ്മമാർക്കും അവരെ സ്നേഹിക്കുന്ന എല്ലാവർക്കും അഭിമാനിക്കാം 🙏🙏🙏
@anandhansnair44364 жыл бұрын
അപ്പുവേട്ടൻ ഇഷ്ടം ♥️
@jiljiljil19843 жыл бұрын
ഇത്രേ നല്ലൊരു മകൻ.... ജന്മം നൽകിയ ആ അച്ഛനും അമ്മയ്ക്കും ആണ് ..... അഭിനന്ദനങ്ങൾ അർപ്പിക്കേണ്ടത് 😍
@bhagath.s494 жыл бұрын
പ്രണവ്.. ചേട്ടനെപ്പോലെ ചേട്ടൻ മാത്രം .... പക്ഷെ മകന്റെ ഇഷ്ടം അത് അംഗീകരിക്കുന്ന അച്ഛനും അമ്മയ്ക്കുമാണ്. എന്റെ അഭിനന്ദനം .. ഭഗത്ത്. എസ് പാല
@valsalat52453 жыл бұрын
.
@thebestismessi71403 жыл бұрын
ഒരു നല്ല സ്വഭാവമുള്ള പയ്യനാണ് പ്രണവ്...വളരെ നല്ല ജീവിത രീതി...😊
@solbaconstructionsthodupuz26084 жыл бұрын
എനിക്ക് മോഹന്ലാലിനേക്കാളും ഇഷ്ടം പ്രേണവിനെ. പ്രണവിനെ നേരിൽ കാണാൻ ആഗ്രഹിക്കാറുണ്ട്
@sreelakshmibabu94214 жыл бұрын
Same 😘
@soumyalachoose75734 жыл бұрын
Ankim
@imnotamoose83914 жыл бұрын
Me too
@fadilkfadil40444 жыл бұрын
ശോകം 🤣🤣
@akshayaajith39424 жыл бұрын
Nikum❤️
@kanakammamurali74304 жыл бұрын
അതാണ് പ്രണവ് മോഹൻലാൽ.അച്ഛൻെറയോ അപ്പൂപ്പൻെറയോ ഒന്നും സമ്പത്ത് കണ്ട ആർഭാടിക്കാൻ താല്പര്യമില്ല.സ്വന്തം വ്യക്തിത്വം വളർത്തിയെടുക്കുന്നു.വളരെ നല്ലത്.
@adwaithsidhu84693 жыл бұрын
വിത്ത് ഗുണം പത്ത് ഗുണം🔥❤️🎉🎊
@ShinuThodupuzha3 жыл бұрын
പ്രണവ് ❤️❤️❤️ ഇദ്ദേഹതെ കണ്ടുപഠിക്കട്ടെ....... പലരും
@since-pw9nh4 жыл бұрын
പ്രണവ് ഭാവിയിൽ ഒരു നല്ല ആക്ടരവും......... All the best 😘😘
@solbaconstructionsthodupuz26084 жыл бұрын
ആയില്ലെങ്കിലും പ്രണവിന്റെ ഹൃദയ വിശാലത നമ്മൾ kandupadikkanam
@praveenbnair62833 жыл бұрын
Illa broo avilla he not interested
@athul57293 жыл бұрын
@@praveenbnair6283 wait 🔥
@shanumuhammed77213 жыл бұрын
Next movie polikkum.... Hridayam... Vineeth sreenivasante story and direction...
@athul57293 жыл бұрын
@@shanumuhammed7721 next marakkar anu..hridayam post production anu.
@unni70834 жыл бұрын
പ്രണവ് മോഹൻലാൽ ഇഷ്ടം 😘😘😘😘😘😘😘🥰🥰🥰🥰 മുത്താണ്....
@unnivaava20554 жыл бұрын
ഒരു രണ്ട്മുത്ത് കിട്ടിയെങ്കിൽ മാലയിൽ കൊരുത്തിടാമായിരുന്നു 😢😢😢
@sbkachkach15424 жыл бұрын
Yong, energetic, handsome,hardworker , he is always trying his level best to bring success , respecting each other especially his team , colleagues and even strangers, always standing with the right, many more All the best and God bless him
@lenovotab40514 жыл бұрын
ലാലേട്ടനു ് ithu പോലൊരു മകൻ undayillakilan albutham 🎇🎇🎇
@gireeshneroth71274 жыл бұрын
He is different. In a class of his own. A personality unparalleled. Dedicated , unambitious and down to earth. Looking at his face in photos an air of tranquility is visible in his eyes and his face.
@jlo72044 жыл бұрын
There were un official reports that in his younger times he was into drugs and now a recovering drug addict or almost 90% recovered. Hence he may not find what ever worldly pleasures interesting... all those posts were removed from most websites.. If any research abt drug use. Most high profile drugs are used by the wealthiest or richest and well connected. U will never see a labour or working class use a high quality coccaine which cost 25000rs per gram ( yes am aware idukki gold gancha and cheap alteranative are commonly avail in our place binamy kodiyeri were the ring leader luckily Ed fix him and so many youngsters and their family is saved ) So now y back to y the wealthy use drugs.. cos they had enough money so they go for excitment and pleasures beyond what a normal person have access to. Then become addicted to it cos its kind of trans feeling that u r flying above every one i mean some kind of euphoric feeling which is hard to write down. Some takes it cos it provides instant boost to high energy activities u feel like u own the world and will be too high in such that i like to go in 250 km per hr in a high way meant for 120 km max.. people take it to reduce pain of other ailments . ( infact medicinal cannabis are used widely and many anastetiaa graded medicine can canaboid in controlled form as well. .. if u look at most famous celebrities in usa for example 90 % are drug users and most will die under 60 yrs old .. So its a here say but iam not sure. But likely possible
@@jlo7204 njn oru un official reports um kandit ella. Pranav mohanlal oru drug addict aayirunnu enn thonunnum ella.🤷
@jlo72044 жыл бұрын
@@krithulshammi799 ayikotte
@vishnumk1074 жыл бұрын
Pranav Mohanlal ❤️
@binusrampiyil4 жыл бұрын
Proudly of you Pranav
@sabaltick76804 жыл бұрын
മോഹൻലാലും ഈ രീതിക്കാരനായിരുന്നു' > വ്യക്തിത്വമുള്ള വ്യക്തികൾ > മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്ത അല്ലങ്കിൽ വേദനിപ്പിയ്ക്കാത്ത വ്യക്ത്വം സ്വയംപര്യാപ്തതയിൽ അനന്ദിയ്ക്കുന്നവർ > പ്രണവ് മോഹൻലാലിൻ്റെ മകൻ
@sachu79854 жыл бұрын
പ്രണവ് ❤️
@sathidevi70093 жыл бұрын
ഹായ് അപ്പു. മോനേ നിന്നെക്കുറിച്ച് എത്ര കേട്ടാലും മതിവരില്ല.. ഒരു നല്ല കുട്ടി ആണ് ട്ടോ അപ്പു... എന്നും അങ്ങനെ തന്നെ ആവട്ടെ.. ദൈവം മോനെ അനുഗ്രഹിക്കട്ടെ...
@santhammaprakash1694 жыл бұрын
Good personality of father and his Son. God bless You.
@shantanayar14294 жыл бұрын
Well brought up, cultured and dedicated person! All d best for a bright future. His mindset to stand on his feet financially and independently is appreciable
@Vinumarco3 жыл бұрын
പ്രണവിന്റെ സ്ഥാനത് വേറെ ആരേലും ആയിരുന്നനെ. ഇന്ന് കിടിലൻ ആയി ലൈഫ് പൊളിച്ചു നടന്നേനെ... Ethra ലക്ഷറി ആക്കാൻ patumo athra ആക്കാനുള്ള ഫണ്ട് ഇണ്ട്...ലാൽ ന്റെ മകൻ എന്നാ ലേബൽ മാത്രം മതി.. നല്ല സൗഹൃദം കിട്ടി നടക്കാൻ... അതൊക്കെ ആണ്.... അയാളെ വ്യത്യസ്തൻ ആകുന്നത് .
@fassalll__744 жыл бұрын
Real life CHARLIE aanu ee Jinny❤️🔥
@newlookindia24044 жыл бұрын
മോഹൻലാൽ ഫാൻസിന്റെ ഒരു ഭാഗ്യമേ 🙏🙏🙏🙏🙏🙏🙏
@sahaludheenshan25114 жыл бұрын
Pranav അപ്പുവേട്ടൻ 😍🔥🖤
@sathyanachu86253 жыл бұрын
ലാലേട്ടനെ കുറിച്ചും പ്രണവിനെ കുറിച്ചും എത്ര കേട്ടാലും മതിവരില്ല.. താര രാജാവിനും താര പുത്രനും ദീർഘ ആയുസ്സ് കൊടുക്കണേ ദൈവമേ 🙏🙏🙏🙏
@vrindarajendran82834 жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു.
@vv_dev24784 жыл бұрын
Appu Ettan ❤❤
@joelgeorge9383 жыл бұрын
Hands off Pranav 🥰❤️
@jollymathew9728 ай бұрын
മോനെ🙌 ഈശ്വരന് എന്നും കൂടെ undayirekkatte .ഞങ്ങളുടെ പ്രാർത്ഥന എന്നും കുഞ്ഞിന്റെ കൂടെ കാണും. എല്ലാ ആശംസകളും അനുഗ്രഹങ്ങളും
@santhosh.kumarbaskar55994 жыл бұрын
Super👌🌹
@deviljockerpubgboy35883 жыл бұрын
അച്ചനെപോലെഅഗുo പ്രണവ് മോഹൻലാൽ അച്ഛൻ താരരാജാവ് ആണെങ്കിൽ മകൻ അതിലും വലിയ താരം ആകും മലയാളത്തിലെ നടന്മാരുടെ എല്ലാം താരരാജാവ് മോഹൻലാൽ ആണെങ്കിൽ മകൻ ഇപ്പോഴത്തെ തലമുറയിലെ താരരാജാവ് ആകും അടി മോഹൻലാലിനും പ്രണവ് മോഹൻലാലിനും ഒരു ലൈക് അടി 👍😍😘🤩🥰😘😘😘😘😘👍
@jasminthomas70434 жыл бұрын
Sooper👌
@meenu6904 жыл бұрын
Appu ettan ❤️
@ancythomas60674 жыл бұрын
We proud of you Pranav ?? God bless you ..
@User123462 жыл бұрын
He is t most adorable personality i have heard in my life time.there were many persons I respect,like to follw.but they all had limitations....but this boy.....he is uniqe...dont know how to explain....he is like our nation"unity in diversity"😊
@bashirtaj4 жыл бұрын
നല്ല വ്യക്തിത്വം❤️🌹
@newlookindia24044 жыл бұрын
സ്വന്തം അധ്വാനം കൊണ്ട് മാത്രം ജീവിക്കുന്ന ലോകത്തിലെ ഏക താരപുത്രൻ. പ്രണവ് ആൺകുട്ടിയാ. 💙💙💙💙💙💙💙💙💙
@indulekha70023 жыл бұрын
I like പ്രണവ് ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ് എന്റെ മക്കളോട് എന്നും ഞാൻ ഇതു പോലെ ഉള്ള കാര്യങ്ങൾ പറയും അവർ എന്നെ പുച്ഛം കൊണ്ട് നോക്കും എന്നിട്ട് എന്നോട് പറയും അവരൊക്കെ വലിയവർ അല്ലേ എന്ന് but ഇങ്ങനെ വളരാൻ വലുപ്പവും ചെറുപ്പവുമില്ല എന്ന് വ്യക്തമായി അറിയാം എനിക്ക് എങ്കിലും ഇന്നത്തെ എന്റെ കുട്ടികളുടെ മുൻപിൽ തലകുനിച്ചിരിക്കും ❤❤❤❤❤
ലാൽ ഏട്ടനും വേറെ ഇഷ്ടം ഓൾഡ് ചിത്രം പ്രതിമ ഇതൊക്കെ എത്ര പണം കൊടുത്തും എടുക്കും ലാൽ
@Recaps4plus3 жыл бұрын
Down to earth person. Just awesome.
@mayasheejith33854 жыл бұрын
Now adays it's hard to make a child like this...lucky parents....,
@whitestallionstallion18804 жыл бұрын
There's something different about his body stature. And he looks very calm and settled with himself.
@shinylawrence95628 ай бұрын
ഒത്തിരി ഇഷ്ടം ഈ മോനെ. പ്രണവ് ❤
@sathyanachu86253 жыл бұрын
ലാലേട്ടൻ ഞങ്ങളുടെ മുത്താണ്..... അതിനേക്കാൾ വലിയ മുത്താണ് അപ്പു.... രണ്ടുപേരെയും ഒരുപോലെ ഇഷ്ട്ടപെടുന്നു
@harikrishnanr46814 жыл бұрын
Rajavinte makan allathe enth parayan
@adhilnajeeb67454 жыл бұрын
നന്മ മനസ് പ്രണവ് മോഹൻലാൽ 👍
@artrollss89803 жыл бұрын
ഇത്രയും വിനയവും എളിമയും ഉള്ള മലയാളം നടൻമാർ ചുരുക്കം ചിലർ മാത്രമേ ഉള്ളു ❤❤❤ ലാലേട്ടന്റെ മോൻ അല്ലെ പഠിപ്പിക്കേണ്ടല്ലോ മാസ്സ് ❤❤❤❤❤❤❤❤❤
@kunjuskunjus39164 жыл бұрын
ദുൽക്റിനെപ്പോലെ ആയില്ലെങ്കിലും ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്ന ഒരു മകനാണ് പ്രണവ്. ആ അച്ഛനും അമ്മയ്ക്കും ഇതിൽ പ്പരം എന്തുവേണം?
@anumohan32224 жыл бұрын
Uvvo🤭nthina comparison
@kunjuskunjus39164 жыл бұрын
@@anumohan3222എത്ര വലിയവനാണെങ്കിലും എന്നും എളിമയും ബഹുമാനവും ഒക്കെ തന്നെയാ ഒരു വക്തിയുടെ മുതൽക്കൂട്ട്
@anumohan32224 жыл бұрын
@@kunjuskunjus3916 aa elima pranav nu und. Njn oru mohanlal fano mammootty fano onnm alla. Pranav nalla oru human being aanu. Avde nthina dq nem pranav nem compare cheyyunnath enne chodhichulloo.....
@anumohan32224 жыл бұрын
@Rithu Alen 😁
@mablecleetus64483 жыл бұрын
പ്രണവ് വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് ദുൽഖറിനേക്കാൾ ഒരു പാട് ഉയരങ്ങളിലെത്താവുതേയുള്ളു... പക്ഷേ ആരോടും മത്സരിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. പ്രണവ് പ്രണവായിരിക്കാനിഷ്ടപ്പെടുന്നു. പക്ഷേ ദുൽഖറിനെന്നല്ല മറ്റാർക്കും പ്രണവിൻ്റെ ലെവലിലേയ്ക്ക് എത്തിപ്പെടാൻ കഴിയില്ല.
റിപ്പോർട്ടർ ചാനലിൽ jeethu joseph പറഞ്ഞ കാര്യം അങ്ങനെ തന്നെ ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ 😂
@jeejabeegam73403 жыл бұрын
Great...
@maldini60994 жыл бұрын
പ്രണവ് മോഹൻലാൽ വ്യക്തിത്വമുള്ള ആളാണ്. ❤️❤️❤️
@anathakrishnan97003 жыл бұрын
Very good Super 👌 Congratulations 👏
@user-yu6oj5ec9z4 жыл бұрын
❤️
@nirmalaa45308 ай бұрын
Prenav💐💐💐💐💐💚💚💚⭐⭐
@rajang16718 ай бұрын
Wish You 'ALL THE BEST' Mr Pranav Mohan Lal! Stay Blessed.. Take Care Mr Pranav. ❤️ 🙏🏻
@praveenep18993 жыл бұрын
അച്ഛൻ മക്കൾക്ക് കൊടുക്കേണ്ട സ്വാതന്ത്ര്യം അത് പ്രണവിന് കിട്ടി..അത് മിസ്സ് yous ചെയ്തില്ല pranav enna വ്യക്തി .അതിലുപരി അച്ഛൻ എന്ന മോഹൻലാൽ sir ഇതിൽ മകന് വേണ്ടി മനസ്സിൽ ദൈവത്തിനോട് നന്ദി parayunnundavum.അങ്ങനെ നോക്കിയാൽ ഇതിൽ ആരാണ് ശരിക്കും ⭐?
@Satheesh7923 жыл бұрын
Pranav uyirr❤️❤️❤️❤️
@sreekalar60973 жыл бұрын
Politeness and attitude ♥️♥️
@faseelaanzil36153 жыл бұрын
Enthoru manusyananalley idheham. Great....
@ashiq13434 жыл бұрын
പഞ്ച പാവം മനുഷ്യൻ ആണ്
@AmbiliAmbili-c1c8 ай бұрын
God bless you
@salmanbiju17803 жыл бұрын
Appu💖
@jyotisat2 жыл бұрын
No actor can match with Pranav, he is totally above all. He is an awesome human being. 🙏
@limachandran54732 жыл бұрын
Pranavetan 🔥❤️
@VishnuKumar-hc9lr4 жыл бұрын
👍
@subashsudhakaran94144 жыл бұрын
💖👌👌👌
@devamemoriesdarsha32322 жыл бұрын
പ്രണവ് നല്ലൊരു മനുഷ്യൻ ആണ്
@cherianmathewsmathews14048 ай бұрын
Big salute pranav. God bless you 🙏
@vimaljayan89023 жыл бұрын
പ്രണവ് എല്ലാവർക്കം ഒരു മാതൃകയാണ്
@mohandaspbr60323 жыл бұрын
Super mega star Pranav hrdeyam no 1 super hiro
@adeenabharati59283 жыл бұрын
Pranav uyir🔥💪
@ajaylalettanajaylalettan37033 жыл бұрын
Man of simplicity
@UnKnown-ci5ol4 жыл бұрын
Pranav.Mohanlal.suppar
@AjithKumar-lu3oz4 жыл бұрын
Ayyooo.... bhayankaram 😚😚😃😎 thanne....
@madhukumarvk8724 жыл бұрын
Son ofaLion is always Lion
@mayak.m99568 ай бұрын
❤❤pranav mohanlal
@omanas15178 ай бұрын
അതാണ് അഛന്റെ മകൻ എല്ലാ കാര്യത്തിലും ദൃഢനിശ്ചയം പ്രണവ് മോന് അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ - പാപനാശത്തിൽ അഭിനയിച്ച ജൂണിയർ ആർട്ടിസ്റ്റ് ആണ് പ്രണവിന്റെ കൂടെ ഫോട്ടയും എട്ത്തു തൊടുപുഴ വച് നല്ല സ്നേഹത്തോടെ പെരുമാറുന്ന നല്ല വ്യക്തിയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏾🙏🏾🙏🏾🙏🏾🙏🏾
@raneshranesh92463 жыл бұрын
❤❤❤❤ pranave i love you
@aswink22923 жыл бұрын
Pranav oru Nalla actor aavillenkilum, oru Nalla manushyan aan. Ippozhethe star kids ithu Kandu padikkatte.