മലയാളത്തിന്റെ അഭിമാനമായ മോഹന്ലാലിന് അതിലും അഭിമാനിക്കാവുന്ന മകൻ.
@skrskr87044 жыл бұрын
😂😂😂😂
@kamalav.s65663 жыл бұрын
ഗുഡ് ബോയ് പ്രണവിന് കൺഗ്രാജ്
@akshayr50003 жыл бұрын
@@skrskr8704 hello mammadu vaname
@SaneeshKV-ig3zvАй бұрын
Godby 2:58 2:58
@rashidhasiyas66243 жыл бұрын
ആ മുഖം തന്നെ കണ്ടാൽ ഒരു ഇഷ്ട്ടം തോന്നും. എന്നാ ഒരു cutaaa 😘
@sreelekhasunil9415Ай бұрын
❤
@nanduvijayan59534 жыл бұрын
പ്രണവ് മോഹൻലാൽ വേറെ ലെവൽ❣️❣️❣️
@nanduvijayan59534 жыл бұрын
@@ashik98vijayan78 😱
@nanduvijayan59534 жыл бұрын
@@ashik98vijayan78 😱😱😱😱
@nanduvijayan59534 жыл бұрын
@@ashik98vijayan78 😂😱😱😱😱😱😱😱
@പെരുമ്പാവൂർക്കരൻ4 жыл бұрын
@@ashik98vijayan78 മറ്റു നടന്മാർക്കും മക്കള് ഉണ്ട് ദുൽക്കർ റേ പോലെ അല്ല drugs കേസിൽ വാപ്പച്ചി വന്നു രക്ഷിച്ചില്ല എങ്കിൽ ദുൽക്കർ ഇപ്പൊ ജയിലിൽ പോയേനെ അതിനു പകരം ഷൈൻടോം പോയി കിടന്നു
@imnova52664 жыл бұрын
@@പെരുമ്പാവൂർക്കരൻ sherikkum 😳
@karthikpoonthanam4 жыл бұрын
എത്ര സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും ഒരാൾ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് കാണിച്ചു തരുന്ന ഒരു വ്യക്തിത്വം...💞
@narayanannarayanan39444 жыл бұрын
അദ്ഭുതം തോന്നുന്നു. ഇങ്ങനെയും ഒരു താരരാജകുമാരൻ.
@fly4world1144 жыл бұрын
സമ്പത്ത് ഇല്ലാത്തവന്ന് എത്ര വേണേലും ലളിതമായി ജീവിക്കാം...... പക്ഷെ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ലളിതമായി ജീവിതം നയിക്കുക എന്നത്...... മനസ്സിൽ അത്രത്തോളം നന്മ ഉള്ളവർക്കേ സാധിക്കു.............. ഒരുപാട് ബഹുമാനവും സ്നേഹവും ആധാരവും തോനുന്നു ഇ മനുഷ്യനോട്........ ഞാനും ഒരുപാട് യാത്ര ചെയ്യുന്ന ആളാണ് but ഞാൻ പോലും ഇത്രത്തോളം ലളിതം ആകാറില്ല എന്റെ യാത്രകൾ
Nallavar aayit ee bhoomiyil kure peru unde..avare onnm kaanaathe oraale maatram kanditt povaruthe😂😂
@crizyt42813 жыл бұрын
രാജാവിന്റെ മകൻ, 💕 ഇന്ന് ഒന്നുമില്ലാത്തവൻ പോലും കടം വാങ്ങി, സമ്പന്നനായി ജീവിക്കുന്നു, അവന്മാരൊക്കെ കണ്ടുപഠിക്കണം . രാജാവിന്റെ മകനെ...., u r the real hero in our socity💕
@madhusudhananpandikkad96344 жыл бұрын
ആരാധകവൃന്ദം പ്രണവിന് ഒരിക്കലും ബുദ്ധിമുട്ടാവാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു! ഈ സ്വഭാവവിശേഷമനുസരിച്ച് ഒരു പക്ഷേ, അതാവും എനിക്ക് പറയാൻ പറ്റുന്ന ഏറ്റവും നല്ല ആശംസ.
@skp71484 жыл бұрын
പല നടന്മാരുടെ മക്കളും കണ്ടു പഠിക്കേണ്ട വ്യക്തിത്വം.
@MJlove234 жыл бұрын
Correct
@aromalsg80524 жыл бұрын
👍
@sharonsimix45803 жыл бұрын
especially dulquer
@ab00ba53 жыл бұрын
@@sharonsimix4580 dq inu ntha kuzhappam... Adheeham nalloonam kashtapettitt thanne aanu ee nilayil ethiyath.. Njn oru laleettan fan aanu ennum vech baakki ullooree kand avarude passion kandum kuru pottaarilla... Paloorkkum pala swabhavam aanu.. dq inu dq inteem pranav inu pranavinteem.. Njn dq fan aanu enn vechitt pranav hater alla.. Laleettan fan aanu enn vechitt ikka hater alla... Ithu poolulla chinthakathiyum asooyayum adhyam maatt ennitt be yourself alland baakki ulloore kand padikkande kaaryam aarkkum illa😏
@itela51473 жыл бұрын
Vallatha santhosham thoninu kananam ennund
@pgtfaslukongadpgt93074 жыл бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല...!!?❤️❤️ ലൗ യൂ മോനെ...
@sunilxavierdias43054 жыл бұрын
So mohan lal is not a mathan !!!
@SURESHBABU-me9xh Жыл бұрын
ഒന്നും പറയാനില്ല ദൈവാംശം ജന്മനാൽ കിട്ടിയ പുണ്യം ചെയ്ത ആത്മാവ്. 🙏🙏🙏❤️👍🌹😊😊😊
@prakashcherub95054 жыл бұрын
ഇല്ലാത്തത് ഉള്ളാത്താക്കി കാട്ടുന്ന ഇന്നത്തെ തലമുറയ്ക്കു ഒരു മാതൃകയാവട്ടെ പ്രണവ് എന്ന മനുഷ്യൻ
@shayeemohan84953 жыл бұрын
നല്ല മോൻ ഒരു ദിവസമെങ്കിലും മോനെ നിന്നെയൊന്നു കാണുവാനോ പരിചയപ്പെടാനോ സാധിക്കുമോ കൊച്ചേ. ഞാൻ ഒരു അമ്മയാണ് കേട്ടോ ഒരു പാടു സ്നേഹത്തോടെ
നല്ല അച്ഛനും അമ്മയ്ക്കും പിറന്ന മകൻ ആ നല്ല മകന് ജന്മം കൊടുത്ത അമ്മയുടെ ഗർഭപാത്രം എത്രയോ ശുദ്ധം ആയിരിക്കണം എല്ലാവർക്കും ഒരു വലിയ നന്ദി രേഖപ്പെടുത്തി കൊണ്ട് ഈ ചെറിയ കുറിപ്പ് ഇവിടെ നിർത്തുന്നു എല്ലാവർക്കും നല്ലതു മാത്രം ജഗദീശ്വരൻ നൽകുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ രാജേന്ദ്രൻ വി
@dominicgraber11084 жыл бұрын
അനുകരണീയമായ കാര്യം രാഷ്ട്രീയം, സ്പോർട്ട്സ്, കല,സാംസ്കാരിക രംഗത്തെ പ്രമുഖരുടെ വരും തലമുറക്കാർക്ക് നല്ലോരു സന്ദേശം നൽകുന്ന പ്രണവ് മോഹൻലാലിന് എല്ലാ വിധ ആശംസകളും👍❤️❤️❤️
ഇതാണ് മനഷ്യൻ എന്ന ഗണത്തിൽ പെടുന്ന ഒരാൾ ഭൂമിയിൽ ഉണ്ട് നമിക്കുന്നു അദേഹത്തിന് അറിയാ കോടികൾ ഉണ്ടാക്കി യാലും മരിക്കുമ്പോ ൾ ഇട്ടിരിക്കുന്ന അരഞ്ഞാണം പോലും കൊണ്ടു പോകൻ പറ്റില്ല എന്ന സത്യം മുൻകൂട്ടി കണ്ട പ്രണവ് മോഹൻ ലാലിന് ഒരായിരം നന്ദി
@noushadtk1234 жыл бұрын
Avante appante name mohanlaaal enn. Simple humble pranav . salute u
@sudhisathyan3654 Жыл бұрын
മോഹൻലാൽ അഭിനയം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തി🤝🤝 പ്രണവ് മോഹൻലാൽ ജീവിതം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തി😍😍😍🔥🔥🔥
@seena86234 жыл бұрын
എന്തു നല്ല മകൻ ഇങ്ങനെ ഒരു മകനെ കിട്ടിയ അച്ഛൻ ഭാഗ്യവാൻ
@@musicworld7677 ഇവന്റെ ഫാദർ ഇരുപത്തി ആറാമത്തെ വയസ്സിൽ രാജാവിന്റെ മകനിലൂടെ സൂപ്പർസ്റ്റാർ ആയി. ഇവന് വയസ്സ് 30ആയി. ഇവന്റെ ഫാദർ ചവുട്ടിയെ ഒരു പടി ഇവൻ സ്വപ്‌നം കാണണമെങ്കിൽ ഇവൻ ഒന്നു കൂടി ജനിച്ചു വരണം. ഇവൻ വെറും വേസ്റ്റ് ആണ്.
@musicworld76773 жыл бұрын
@@kaimalanil7017 jeevikkan manushyan thozhil cheyyunnu oru pafu joli athil onnu mathram abhinayam pakshe abhinayam oru kala yanu innu athu van vyavasayam chilar star superstar megha star abjinayam entho bhooloka sambavamano kure fans ivare star superstar megha star okke akkunnu abhinayathe patti lokaprasastha abinethakkalude thoughts vayikkuka avarude abhiprayam alle ennu ningal parayum ennalum onnu vayikkuka ennittu cinema abjinaya kala ethra worthy anennu vilayiruthoo
@dollyroy6393 жыл бұрын
മാതാ പിതാക്കളുടെയും ഗുരുക്കൻമാരുടെയും പ്രാർത്ഥന + ദൈവാനുഗ്രഹം. മക്കളെ വളർത്തിയ രീതി. എല്ലാത്തിനും ഉപരി നമ്മുടെ ലാലേട്ടന്റെ ദൈവ ഭക്തി, താഴാഴ്മ. ദൈവം അനുഗ്രഹിക്കട്ടെ. God bless you mone. We are katta Laletten fans..🙏😍❤
ലാലേട്ടനും...... പ്രണവ് ചേട്ടനും രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും പരസ്പരം അഭിമാനിക്കുന്നു......😊😊✌✌✌❤❤❤😍😍👍
@angeorge36044 жыл бұрын
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ്. പണം ഉള്ളവന് ചിലപ്പോൾ കുടിലിൽ കഴിയാൻ തോന്നും. കുടിലിൽ കഴിയുന്നവന് മണി മാളികയും തോന്നും. അതാണ് ദൈവത്തിന്റെ സൃഷ്ടി, So we r unique.
ഇങ്ങനൊരു മോനെ കിട്ടാൻ ഭാഗ്യo ചെയ്യണം.. ലാലേട്ടന്റെ എല്ലാ നല്ല ഗുണങ്ങളും ചേർന്നുണ്ടായ ഒരു മകൻ... സുചിത്രചേച്ചി എന്ന ഒരു നല്ല അമ്മ വളർത്തിയെടുത്ത മകൻ... ലാലേട്ടൻ സംസാരിക്കുമ്പോൾ നമ്മുക്ക് തോന്നുന്ന simplicity പ്രാവർത്തികമാകുന്ന പ്രണവ്... എന്നും നന്മകൾ mathrem ഉണ്ടാവട്ടെ പ്രണവിന് 😍😍😍😍
@rajendrankannan23594 жыл бұрын
മുത്താണ് മണി മുത്ത്
@ShabnaFazilHabeebShabusVlog4 жыл бұрын
Pranav Mohanlal 😍😍 Respect and love to him..
@josephraju34584 жыл бұрын
Pranav💗💝💓💚🧡💛💙💜❤️💗💝💚💓🧡💛💜❤️
@prathyuprathyus71853 жыл бұрын
നല്ല ഒരു മനുഷ്യനായതു കൊണ്ടാണ് ഇങ്ങനെ പെരുമാറാൻ കഴിയുന്നത് , ഇങ്ങനെ ഒരു പച്ച മനുഷ്യനായി മകനെ വളർത്തിയ മാതാപിതാക്കൾക്ക് സല്യൂട്ട് ❤️✌️
@vpzainaba2433 жыл бұрын
ജീവിതത്തിൽ ലാളിത്തൃം അത് മനുഷ്യരെ നന്മയിലേക്കു നയിക്കുകയും സഹജീവിസ്നേഹം വർധിക്കുകയും ചെയ്യും ആത്മഹത്യ പ്രവണത. ഇല്ലാതാക്കും താരകുമാരന് അഭിനന്ദനങ്ങൾ
@SulekhaBalasubramaniam8 ай бұрын
Pranav Mohanlal is a very generous and very good person. It is the way he is brought up by Lalettan and Suchitra Chechi. A complete neat and clean family. Iam a very big fan of Lalettan. Now after watching a couple of videos on Pranav, I have become a great fan of the family. Hats off Laletta 👏👏🙏🙏
@SulekhaBalasubramaniam8 ай бұрын
I am 63yrs old now, I really wish to meet the entire family once before I leave the earth forever. Laletta 🙏❤️
@martinsam87874 жыл бұрын
Dq= reel life Charlie Pranav= real life charlie 🔥🔥🔥 Thanks for 1.1k likes 😍😍
@jithulal85124 жыл бұрын
Crct bro
@shincynk34674 жыл бұрын
Semma correct
@muthusmuthu26834 жыл бұрын
Dq super star aada Ee chekken valarnnu varunnatheyollu . Suresh annante maganum real life il ambhani aanu
@martinsam87874 жыл бұрын
@@muthusmuthu2683 dq enthu kothzhathe superstar keralthil young supersyar is prithviraj
@muthusmuthu26834 жыл бұрын
@@martinsam8787 Ninte problem aa peru aanu ninakku thonnillaa . Prithiraj super starugalkkillaatha thantedam ulla superstar aanu
@seethanathmoonalingal99578 ай бұрын
അതെ സത്യം. ഇത് പോലൊരു മകനെയോ പേരക്കുട്ടിയെയോ സഹോദരനെയോ കിട്ടണമെന്ന് ആരും കൊതിച്ചുപോകും. മോഹൻലാൽ സാറിന് നൂറ് സലാം.
@savithakuttan40594 жыл бұрын
അപ്പു വേറെ level ആണ് മക്കളെ..... great... great.. 😍😍😍😍😍😍
@sureshmn37954 жыл бұрын
പ്രണവ് ഒരുപാട് യുവാക്കൾക്ക് ഒരു പ്രചോദനമാകട്ടെ. ലാളിതൃമാണ് ഒരു മഹത് ജീവിതത്തിന്റെ മുഖമുദ്ര .
@jeonshijan26454 жыл бұрын
Appu ഏട്ടൻ ഭാഗ്യവാനാണൂ
@rajasreek13693 жыл бұрын
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല...കൊടിഐശ്വരൻ.. കുബേരൻ... Love u മോനെ...
കന്നഡ സിനിമ രാജാവിൻ്റെ മകൻ അപ്പു .മലയാളം സിനിമ രാജാവിൻ്റെ മകൻ അപ്പു.രണ്ടു പേരും നല്ല മനസ്സിൻ്റെ ഉടമ.
@thamsicp81333 жыл бұрын
പണം ഉണ്ടായിട്ടും എല്ലാരോടും പുഞ്ചിരിക്കുന്ന മനുഷ്യൻ. എന്നാൽ പണം ഇല്ലാഞ്ഞിട്ടും അഹങ്കാരം വാനോളം ഉള്ള മനുഷ്യനും നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ട് അല്ലെ ☺️
@KADUKUMANIONE4 жыл бұрын
Valare nannayittund... valare simple aya manushan..... പണത്തോടു ആർത്തി തീരാത്ത മനുഷ്യർക്ക് ഈൗ ജീവിതം ഒരു പാഠം ആക്കട്ടെ..... 🤝🤝🤝👏👏
@savithrisankar8024 жыл бұрын
ഇതുപോലെ ആയില്ലെങ്കിലും അനുകരിക്കൻ പഠിക്കുന്നത് യഥാർത്ഥ മനുഷ്യ ജീവിതം എന്തെന്ന് കാട്ടിത്തരും
@vinodkv25003 жыл бұрын
നല്ല നടൻ ആകുകയല്ല നല്ല മനുഷ്യൻ ആകുക എന്നതാണ് പ്രധാനം ആ രീതിയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒരേ പോലെ അഭിമാനിക്കാൻ പറ്റിയ രണ്ടു പേർ തന്നെയാണ് ദുൽഖറും, പ്രണവും.
@nisharajashekar52244 жыл бұрын
Daivam anugrahikkateeeeeee 🙏
@suneeshkotammal41913 жыл бұрын
35 varshathinullil lalettante katta fan ayittum oru thavana risk eduthu kananam ennu thonniyittilla but ennenkilum makane evide vachelum kanan pattum enna subha pratheeksha undu🥰🥰🥰
@shayeemohan84954 жыл бұрын
പ്രണവ് മോഹൻലാലിൻറെ നന്മ നിറഞ്ഞ മകൻ 🙏♥️♥️♥️
@fhameen3 жыл бұрын
സൂപ്പർ സ്റ്റാർ മെഗാസ്റ്റാർ ഇവരുടെ മക്കൾ ഒന്ന് മനസ്സിൽ ആക്കുക ഈ ജീവിതം
@vijaynair89034 жыл бұрын
Wow... inspiring role model to our new generation.....❤️❤️❤️❤️❤️
@rashidazbi97843 жыл бұрын
അച്ഛൻ്റെ നീതിമാനായ മകൻ എന്നും നന്മയുള്ള മോനായിരിക്കണം
@rajasekharannair15234 жыл бұрын
Matured young man who understands the value of life
@musicworld76773 жыл бұрын
trying to understand life and to live
@ഡുണ്ടുമോൾ3 жыл бұрын
Evanu valla kozhappandooooo🥱🥱🥱🥱🥱
@valsalanair5013 жыл бұрын
Oh ഇത് പോലത്തെ കുട്ടികൾ ഇന്നും ഉണ്ടല്ലോ ഈശ്വര, ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ഈശ്വരൻ
@radhamanict89924 жыл бұрын
Nallathu varum. Nalla swabhavam kathusooshikku.
@hp-kc3ob3 жыл бұрын
എളിമയും ക്ഷമയുള്ള മോഹൻലാലിന് അത് പോലെയുള്ള ഒരു മകനും ഒരു ബിഗ് സല്യൂട്ട്
@prashphotography1434 жыл бұрын
Pranav 🥰😍❤️ Simple, Humble & Down to Earth ❤️🙏🏿
@jayankumarkumar8593 жыл бұрын
ശ്രീബുദ്ധൻതൻറെസുഖസൌകര്യങ്ങൾ ത്യജിച്ചത് വായിച്ചിട്ടുണ്ട് അതിനുശേഷംകണ്ടമഹാൻ ദൈവം ആയുസ്സും ആരോഗ്യവുംനൽകിഅനുഗ്രഹിക്കട്ടെ
@sharoonps6373 жыл бұрын
രാജാവിന്റെ മകനായിട്ടും ലളിത ജീവിതം നയിക്കുന്ന പുലികുട്ടി ❤❤❤
@mansoorkannuth89363 жыл бұрын
ലാലേട്ടൻ റെ മകൻ അങ്ങനെ തന്നെ ഉണ്ടാക്കുക അതാണ് ഞങ്ങളുടെ ലാലേട്ടൻ
@musicworld76773 жыл бұрын
laletta bad
@jithulal85124 жыл бұрын
Simple humble പ്രണവ്... ❤️
@amalvasopanam36824 жыл бұрын
ബാക്കിയുള്ള നടന്മാരുടെ മക്കളെ പോലെ അല്ല... പ്രണവ്.. അയാളൊരു simple മനുഷ്യൻ ആണ്...
@prjacobsaju4 жыл бұрын
Great message
@neethulibin45263 жыл бұрын
It's unbelievable. Ethiri kasu kaiyil vannal othiri Ahangaram kanikunna nammale pole ullavark oru example aanu edheham. Evidem achante peril ariyapedan agrahikatha makan. Veritoru janusil peta manushyan. Proud of you pranav. And also thankful to laletan his wife.
@engagewithus49513 жыл бұрын
He is showing to the world as a celebrity son and as himself an actor how to live a simple life & as an ordinary human being without any show off & class, such a beautiful human being Pranav (Appu) is❤️
@mercypaul71953 жыл бұрын
Pranav Mohanlal should be an example of everyone specially for youngsters ❣️
@pgtfaslukongadpgt93074 жыл бұрын
നിറകുടം തുളുമ്പില്ല ചെങ്ങായോ ളെ...!?❤️❤️
@jnanaselvams79853 жыл бұрын
പ്രണവിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു ഇഷ്ടവും ബഹുമാനവും ഒക്കെ തോന്നുന്നു..😘😘😘
@prabhakaran-vp5ii4 жыл бұрын
ജീവിതത്തിൽ കണ്ടും അനുഭവിച്ചും (അത് ദുഃഖമായാലും സുഖമായാലും) പൂർണ്ണമാകുമ്പോൾ ആൾക്കാർ ഇറങ്ങിത്തിരിക്കും. അലഞ്ഞ് ജീവിക്കാൻ .എത്രയോ കോടീശ്വരന്മാർ ഉണ്ട് ഇങ്ങനെ ജീവിക്കുന്നവർ.
@musicworld76773 жыл бұрын
avahelikkaruth pranav oru adambaravum anubhavichittill 18 vayasil thanne idheham ingane anu
@jeweljes93703 жыл бұрын
@@musicworld7677 അദ്ദേഹം അവഹേളിച്ചതല്ല ബ്രോ.ഉദ്ദേശിച്ചത് മനസിലാകാഞ്ഞിട്ടാണ്.ശബ്ദത്തിന്റെ ഉച്ചസ്ഥായി മൗനം എന്നതല്ലേ.ഇത് അങ്ങിനെയാണ്.പുള്ളിക്ക് ആരുടേയും മുമ്പിൽ ജാഡ കാണിക്കേണ്ട കാര്യമില്ല.അദ്ദേഹം ബൃഹത് സമ്പത്തിനുടമയാണെന്നെ ല്ലാവർക്കും അറിയാമല്ലോ.
@jeweljes93703 жыл бұрын
ശരിയായ ഉത്തരം
@TheJohnmathai8 күн бұрын
അപ്പന് അഭിമാനം ഉണ്ടാക്കുന്ന മകൻ. മറ്റുള്ളവർക് മാതൃക ആകട്ടെ. Elanthur കാരനായ ഞാൻ എന്റെ നാട്ടുകാരനെ ഓർത്തു അഭിമാനിക്കുന്നു
@philominajdas37264 жыл бұрын
Nice personality . We should have simplesity and high thinking . Orupadundayitum onnumillathathupoole jeevikunnathavum nallath You are great.
@subruskunnathu50003 жыл бұрын
വളരെ വളരെ ശരിയാണ് പ്രണവിന്റെ ആ വിനയം ആ മുഖഭാവം ആരും ഇഷ്ടപ്പെടും 💯💯💯💯💯💯💯💯💯🙏
@bindusubodh3474 жыл бұрын
മിടുക്കൻ..വളർത്തുഗുണം👍👏
@Surendhran-wt5ys3 жыл бұрын
പ്രണവിനെ ഇനിയും നമ്മൾ മനസ്സിലാക്കാൻ ഒരുപാടുണ്ട് അയാൾ elumichai തന്നെ ജീവിക്കട്ടെ ഒരുപാട് ചെറുപ്പക്കാരെ കണ്ടു പഠിക്കാൻ ഉണ്ട് പ്രണവ് സ്വയം തിരഞ്ഞെടുത്ത മാർഗം ആണ്
@bennyfrancis48394 жыл бұрын
ഞാൻ ആദ്യമായി ആണ്..... "പ്രണവ് മോഹൻലാൽ"എന്ന വെക്തിയ് അറിയുന്നത് . ......ഇനി "മോഹൻലാൽ"എന്ന ബ്രാൻഡ് "ഇല്ലാതെ തന്നെ ...അറിയാൻ ഇടയവട്ടെ....
@rajanpillai5292 жыл бұрын
Wonderful my dear mone keepit up go ahead very straightly likes you Véry very best wishes for our bhareth bhumi jaibhareth Jai Hind Jai Bharat
@ananhedonic56894 жыл бұрын
Life l ഒരിക്കൽ എങ്കിലും കണ്ട് സംസാരിക്കാൻ ഒരു അവസരം കിട്ടണം എന്ന് അതിയായ ആഗ്രഹം ഉണ്ട് ❤ Such an intresting human!!
@amalalouis70954 жыл бұрын
അച്ഛന്റേം അമ്മയുടേം ഗുണം 👍
@samsumith4 жыл бұрын
ഇതുകൊണ്ടാണ് ആ മനുഷ്യനെ എല്ലാവരും ഇഷ്ടപ്പെടുന്നത്.
@harithaanuharitha86682 жыл бұрын
Keep it up pranavu👍👍👍❤️❤️❤️
@freethinker25594 жыл бұрын
Pranav , u are an inspiration for young generations. Your range is much higher than your father as a human being. Keep it up. Sky is your limit. Being a human kind attitude, u are able to do a lot in our society and definitely u will achieve it. Not necessarily u waste your time for movie line alone. Pls don’t get spoiled yourself by hanging around always with movie people. I think u already figured out that reality, since u are from cinema family from your grand parents time. You must write a book of your own life experience and your views on life as well. Definitely it will be a blockbuster selling stuff than what your father contributed to our society. You are a person in action what u preach, not similar to your father. Your father is one of the best actor in India and so he is proud of sleeping with more than 2000 woman in his life until 5 years back. Now probably his statistics reached more than 3000 which is so absurd to hear. I am a good fan of your father as an artist but not as an ideal person for new generations to follow him , but definitely you are a person who can inspire our society a lot . Pls do something great for humanity with your celebrity status . I am the biggest fan of yours than the fan of your father . Great going 👌👌All the best dear Pranavji 🙏🙏😊😊😊😊