Dileep Malayalam Full Movie | Nee Varuvolam | Dileep & Divya Unni | Malayalam Full movie

  Рет қаралды 1,149,336

Millennium Cinemas

Millennium Cinemas

8 жыл бұрын

Dileep Malayalam Full Movie | Nee Varuvolam | Dileep & Divya Unni | Malayalam Full movie
Nee Varuvolam is a 1997 Indian Malayalam film, directed by Sibi Malayil, starring Dileep and Divya Unni in the lead roles.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 254
@muzafirmmanilm1385
@muzafirmmanilm1385 Жыл бұрын
ദിലീപ്ന്റെ ചേച്ചി ആയി അഭിനയിച്ച രേഖ മോഹൻ മരിച്ചിട്ട് 6 വർഷം കയിഞ്ഞു പാവം നല്ല ഒരു നായിക ആയിരുന്നു തിലകൻ ചേട്ടൻ, നെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ദിലീപ്, ജഗതി എല്ലാവരും നന്നായി അഭിനയിച്ചു 👍👍
@thestranger143
@thestranger143 2 жыл бұрын
1:24:49 ഒലിവർ ട്വീസ്റ്റിനേയും കുട്ടിയമ്മയേയും കാണാൻ വന്നവർ ഉണ്ടോ?🤗❤️
@adityaraghavan1417
@adityaraghavan1417 3 жыл бұрын
ദിലീപ് എന്ന നടന്റെ ഏറ്റവും മികച്ച ചിത്രം
@njr2776
@njr2776 3 жыл бұрын
ദിലീപ് ഏട്ടന്റെ മികച്ച സിനിമ 😍😍
@davdjoseph5500
@davdjoseph5500 3 жыл бұрын
അരൂർ mla ദലീമ ചേച്ചി പാടിയ ഈ തെന്നലും എന്ന പാട്ട് ഈ മൂവിയിൽ ആണ് 👌👌❤❤
@ibrahimpandarattodyibrahim131
@ibrahimpandarattodyibrahim131 3 жыл бұрын
Yy
@mubarishdq2890
@mubarishdq2890 2 жыл бұрын
1:24:57 ഒലിവർ ട്വിസ്റ്റ്‌നെയും കുട്ടിയമ്മയെയും കണ്ടോ?
@deepumk9370
@deepumk9370 Жыл бұрын
ദിലീപേട്ടൻ ഇതിൽ അഭിനയിക്കല്ല ജീവിക്കാണ് ദിലീപേട്ടന്റെ കരച്ചിൽ റിയൽ ആയി കരയുന്ന മാരീ ഉണ്ട്‌ മുഖത്തെ വിഷമവും സംസാരം ഒക്കെ അടിപൊളി ഉട്ടുണ്ട് തിലകൻ ചേട്ടനും അസ്സാദിയ അഭിനയം 🙏🙏👍👍
@murshidulhaqueullus2021
@murshidulhaqueullus2021 3 жыл бұрын
ഇതുപോലുള്ള ചിത്രങ്ങൾ എടുക്കാൻ സിബി മലയിൽ നെ കൊണ്ട് മാത്രമേ സാധിക്കുകയൊള്ളു,,,,,,,, സിബി മലയിൽ മലയാളത്തിലെ ഏറ്റവും മികച്ച ഡയറക്ടർ,,,,,
@dreamer-xs6on
@dreamer-xs6on Жыл бұрын
ലോഹിതദാസ് ആയിരുന്നു സിബി മലയിൽ ന്റെ ബലം
@noblemottythomas7664
@noblemottythomas7664 9 ай бұрын
K G George and Sibi malayail ivarde athrem oru cinimakarum enne thrill adipichitt illa
@junaidapsarajunu2923
@junaidapsarajunu2923 2 жыл бұрын
ജനപ്രിയൻ😍ജഗതി😍&എല്ലാവരും😍
@roby-v5o
@roby-v5o 6 ай бұрын
പണ്ട് സൂര്യ ടീവിയിൽ കണ്ട സിനിമ വീണ്ടും 2024.. ൽ കാണുന്നു 🎉🎉🎉 *ആരൊക്കെ 🙋‍♂️🙋‍♂️2024.. ൽ*
@sanalkumarsanalkumar4585
@sanalkumarsanalkumar4585 2 жыл бұрын
ഈ സിനിമയിലെ ചില ഭാഗങ്ങൾ കാണാൻ കഴിയില്ല, കാരണം ഇന്നും ചില ഓട്ടോക്കാർ നല്ലവരും ചിത്തയുമുണ്ട് അതിൽ ഒന്ന് ഈ സിനിമയിൽ ഉണ്ട്, പിന്നെ ചില കാട്ടാളന്മാർ, ഇന്നും ഈ ലോകത്ത് ഒരുമാറ്റവും ഇല്ല എന്നത്..................നല്ലൊരു തീരുമാനം എടുത്ത ദിലീപ് കഥാപാത്രമാണ് ശെരി
@smithas1751
@smithas1751 2 жыл бұрын
സലിം കുമാർ സാറിന്റെ മനോരമ പത്രത്തിൽ ആത്മകഥ വായിച്ചപ്പോൾ , അദ്ദേഹത്തിന് പകരം ആരാണ് അഭിനയിക്കാൻ വന്നത് എന്നു നോക്കാൻ വന്നതാണ്.
@sumayyashafeeq9077
@sumayyashafeeq9077 2 жыл бұрын
Yes njanum😊
@theunkownone9949
@theunkownone9949 2 жыл бұрын
Ara cheyythath
@madhavam6276
@madhavam6276 2 жыл бұрын
@@theunkownone9949 Indrans
@NoName-pz8cn
@NoName-pz8cn 2 жыл бұрын
1:24:57 ഒലിവർട്വിസ്റ്റ്‌ ഉം കുട്ടിയമ്മയും ❤️
@praveenabraham3148
@praveenabraham3148 2 жыл бұрын
Indrans - Jagathy super comedy pairs. അയലത്തെ അദ്ദേഹം കിലുകില് പമ്പരം ആദ്യത്തെ കണ്‍മണി
@nafeesak3212
@nafeesak3212 9 ай бұрын
😊😊
@anishperuva4440
@anishperuva4440 2 жыл бұрын
ആ പഴയകാല പ്രകർഥിയുടെ ഭംഗി.... ഒന്നും പറയാനില്ല... 😍😍
@poojasaiju4086
@poojasaiju4086 Жыл бұрын
പ്രകൃതി
@sajeshkumar9363
@sajeshkumar9363 Жыл бұрын
🤭🤭🤭🤭
@sreelakshmianand541
@sreelakshmianand541 Жыл бұрын
🤭
@riderfaizi2558
@riderfaizi2558 9 ай бұрын
ഇതൊക്കെ ഒറ്റപ്പാലം പ്രകൃതി ഭംഗി ആണല്ലോ
@assainarck8147
@assainarck8147 5 жыл бұрын
Old is gold
@cowboykowshikrishi1769
@cowboykowshikrishi1769 3 жыл бұрын
മമ്മുട്ടി മോഹൻലാൽ കാലം കഴിഞ്ഞു ദിലിപ് എന്ന ഒറ്റ കൊമ്പന്റെ കാലം അവണ്ട സമയം തെളിയാണ്ട് പോയതിൽ അതീവ ദുഃഖം.
@rahuldasmenon7959
@rahuldasmenon7959 3 жыл бұрын
Olakka
@samantonyk
@samantonyk 2 жыл бұрын
ഏതാ ഈ മയിരൻ? കോടതി കയറി ഇറങ്ങുന്ന ഒറ്റ കൊമ്പനുമായി മമ്മൂട്ടിയെ,മോഹൻലാലിനെ compare ചെയ്യുന്നോ കോണം ബോയ് കൊക്ഷിക്കെ?
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
@@samantonyk ചെയ്തോയില്ലേ എന്നറിയാത്ത ദിലീപിൻ്റെ കഥ പോലെയല്ല, ഇതൊക്കെ പണ്ട്(ഇപ്പൊ ആള് ഡീസൻ്റ് ആണെന്ന് തോന്നുന്നു) അല്ല ഇതിനേക്കാൾ വലുത് ചെയ്തിട്ടുള്ളയാളാ ലാലേട്ടനും ജഗതിയുമൊക്കെ. കഥകൾ അറിയില്ലെങ്കിൽ നാന വായിച്ചിട്ടുള്ള അമ്മച്ചിമാർ വീട്ടിലുണ്ടേൽ ചോദിച്ച് നോക്ക്. എന്തെല്ലാം വൃത്തികേട് ഈ സൂപ്പർ സ്റ്റാറുകൾ ചെയ്തിട്ടുണ്ടെന്ന് അപ്പോൾ അറിയാം.
@samantonyk
@samantonyk 2 жыл бұрын
@@bluesky-ss1xgനീലാകാശം എന്നു കണ്ടപ്പോൾ തന്നെ മനസ്സിലായി നാന ആയിരുന്നു ഇയാളുടെ വേദപുസ്തകം എന്നു. വേറോരുത്തൻ ചെയ്തു എന്നുള്ളത് വച്ച് ഉപാസന മൂർത്തിയെ ന്യായീകരിച്ച് ആരാധിക്കുന്നത് ശരിയാണോ ന്വായപലകാ?
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
@@samantonyk njan areyum njayekarichadalla, cheydo ille nn urappillatha karyathinu orale shikshikkumbol chrydittullavare koodi oorthal kollamenne paranjollu.
@voice.of.alathoorvoice4650
@voice.of.alathoorvoice4650 4 жыл бұрын
Old..... Is.... Gold
@jithinmk9098
@jithinmk9098 4 жыл бұрын
കഥ വളരെ ഇഷ്ടപ്പെട്ടു. സംവിധാനം, അഭിനയം, സംഗീതം ഒന്നും മോശമായില്ല. ക്ലൈമാക്സ്‌ മൂഞ്ചിച്ചു എന്ന് പറയുന്നവർ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥ മനസിലാക്കുന്നില്ല. ഒരു സൈക്കോളജിക്കൽ ത്രില്ലെർ തലത്തിലേക്ക് മാറുകയാണവിടെ. സിബി മലയിൽ ഇത്തരത്തിലൊരു ചിത്രം മുമ്പ് ചെയ്തിട്ടുണ്ട് -സദയം. പക്ഷെ അവിടെ അഭിനയിച്ചതും, എഴുതിയതും മഹാ പ്രതിഭകളായിരുന്നു. ദിലീപ് കോമഡി റോളുകളോടൊപ്പം ഇത്തരം വേഷങ്ങൾ 90's ൽ ചെയ്തിരുന്നു (മാനസം, മീനത്തിൽ താലികെട്ട്, വര്ണപ്പകിട്ട് ). തോന്ന്നുരുകളുടെ അവസാനം ഏതോ ഒരു ഞായറാഴ്ച കുട്ടിക്കാലത്തു ദൂരദശനിൽ കണ്ട ഒരു സിനിമ വീണ്ടും ആസ്വദിക്കാൻ കഴിഞ്ഞപ്പോൾ ഗൃഹാതുരത മനസ്സിൽ വല്ലാത്തൊരു മധുരനൊമ്പരം ഉണ്ടാക്കുന്നു. നന്ദി...
@shameershaaz347
@shameershaaz347 3 жыл бұрын
♥️
@KS96737
@KS96737 Жыл бұрын
Music ara ?
@JobyJacob1234
@JobyJacob1234 Жыл бұрын
@@KS96737 Johnson
@jishnusubran9038
@jishnusubran9038 Жыл бұрын
@@KS96737 simple + beautiful orchestration = johnson master
@gafoormpm3019
@gafoormpm3019 2 жыл бұрын
ഇന്ദ്രൻസ് ചേട്ടൻന്റെ പുതിയ interview ഇൽ നിന്ന് ഫിലിമിന്റെ പേര് കിട്ടി കാണുന്ന എന്നെ പോലെ ഉള്ളവരുണ്ടോ ..?😀😀
@ithal_joy3491
@ithal_joy3491 2 жыл бұрын
Undddd
@sakkeerk7470
@sakkeerk7470 2 жыл бұрын
🖐️
@harryakv3203
@harryakv3203 2 жыл бұрын
Yes
@vaishnavkukku6277
@vaishnavkukku6277 2 жыл бұрын
Njan😊
@donbosco7114
@donbosco7114 Жыл бұрын
Und boss😌😌
@forsaji
@forsaji 8 жыл бұрын
Nice ..old ''naattinpuram movie''...only for those who lived those form of life. Showing the values of a healthy peaceful country side life of keralites.
@jafarkhankottrayil1022
@jafarkhankottrayil1022 7 жыл бұрын
Good
@binuthomas4381
@binuthomas4381 7 жыл бұрын
sathyam,,,,,
@neurogence
@neurogence 5 жыл бұрын
true I miss it
@franciesp.p4202
@franciesp.p4202 3 жыл бұрын
@@jafarkhankottrayil1022 fruity
@johnson1838
@johnson1838 2 жыл бұрын
8888uî88uaa
@shabeersha2224
@shabeersha2224 5 жыл бұрын
Good movie
@azaahanna3500
@azaahanna3500 4 жыл бұрын
2020 കാണുന്നവർ undo🙄
@abhingod2589
@abhingod2589 3 жыл бұрын
Undee 😎😎😎
@ThanusVlog
@ThanusVlog 3 жыл бұрын
Njnm
@shahmamessi3130
@shahmamessi3130 3 жыл бұрын
Und
@k_anju_
@k_anju_ 2 жыл бұрын
Adhyayt kanua😂
@tomcurious
@tomcurious Жыл бұрын
2023
@rayaansvlogs
@rayaansvlogs 2 ай бұрын
Anyone watching 2024
@sivaananda181
@sivaananda181 2 жыл бұрын
Poovo nilavo palazhiyo.....super song
@sonynew7444
@sonynew7444 4 жыл бұрын
Divya.... 💟 💟 💟 💟 💟
@rajanbalan4172
@rajanbalan4172 4 жыл бұрын
Jagathi ude announcement super....Gud movie... climax kulam
@saudabip9816
@saudabip9816 2 жыл бұрын
Dilebettan 😍🥰
@shamnadsalam8710
@shamnadsalam8710 4 жыл бұрын
സലിംകുമാർന്റെ കഥ വായിച്ചിട്ടുവന്നവർ ലൈക്ക് അടി
@pranavvp2783
@pranavvp2783 3 жыл бұрын
Evvide kittum ??
@Irshadk134
@Irshadk134 2 жыл бұрын
കൊള്ളാം. അവസാനം രണ്ടു പേരെ കൊല്ലുന്നത് വളരെ എളുപ്പമായി. ഒരു സംഘട്ടനരംഗം ആവമായിരുന്നു. എങ്കിൽ കുറച്ചുകൂടെ നന്നായേനെ. പടം കണ്ടിരിക്കാം. 👌
@smartmedia6707
@smartmedia6707 4 жыл бұрын
പച്ച മാങ്ങ ഗർബത്തിന്റ സിoബലാലേ
@sudheshsudhedh6359
@sudheshsudhedh6359 Жыл бұрын
What a movie ❤❤❤
@abuadam7738
@abuadam7738 8 жыл бұрын
good movie
@rafeeqm8518
@rafeeqm8518 4 жыл бұрын
1997👍😪💕
@Babaki
@Babaki 4 жыл бұрын
Indrans did great job
@suhailsuhail4867
@suhailsuhail4867 3 жыл бұрын
Ippo surya moviesl watching ullavar pls
@elinmaryroy247
@elinmaryroy247 4 жыл бұрын
Nice movie
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
2022ൽ കാണുന്നവർ ഉണ്ടോ.
@mehmoodkunnilmm1090
@mehmoodkunnilmm1090 Жыл бұрын
ഇങ്ങനെ എത്ര പ്രാവശ്യം നടന്നിരിക്കാം റിയലായി. ഇ കേരളത്തിൽ . 🤭😔
@silpajustin867
@silpajustin867 3 жыл бұрын
Catharsis will be experienced if the movie is psychologically well understood
@RameshKumar-qd5ld
@RameshKumar-qd5ld 3 жыл бұрын
What is catharsis
@sujithjayan9457
@sujithjayan9457 8 жыл бұрын
nice
@neefajesus4891
@neefajesus4891 5 жыл бұрын
There is a Little touch of Macbeth - a play by Shakespeare 😍
@sharoncorreya2291
@sharoncorreya2291 5 жыл бұрын
All the perfumes of arabia does not sweeten this little hand.
@madhavam6276
@madhavam6276 2 жыл бұрын
14:58 എത്ര മനോഹരം 🥰 ഇന്ദ്രൻസ് ചേട്ടാ😂😂😂 സൂപ്പർ
@vaisakhkv7871
@vaisakhkv7871 Жыл бұрын
Super film
@ajpics7024
@ajpics7024 2 жыл бұрын
1999 ൽ കാണുന്നവരുണ്ടെങ്കി ൽ ....ലൈക്‌ അടിച്ചിട്ടു പോകൂ......😄
@shamnad_156_
@shamnad_156_ Жыл бұрын
2022😌
@faseelakp2479
@faseelakp2479 3 жыл бұрын
Deleeb attane eshttaman nadanmarel veach attavum kududal eshttam
@atoz5771
@atoz5771 2 жыл бұрын
Enikkum annum innum ennum
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
Me too
@adilhashmi7608
@adilhashmi7608 4 жыл бұрын
Enthonnedey latest malayalam movie yoo
@joshinkannur19
@joshinkannur19 5 жыл бұрын
Goodmovie
@binoyk3186
@binoyk3186 Жыл бұрын
Old is goled.nostolgy
@swaminathan1372
@swaminathan1372 3 жыл бұрын
29 - 8 - 2020 ൽ കാണുന്നു...
@a.b.i2922
@a.b.i2922 Жыл бұрын
38:07..പതിനെട്ടു വയസ്സ് ആകാത്ത പെൺകുട്ടികൾ യെ വിവാഹം കഴിക്കാൻ വന്നിരിക്കുന്നത്, നിയമം എല്ലാം അറിയുന്ന വക്കീൽ 😂😂😂
@mashoodam7312
@mashoodam7312 5 жыл бұрын
Nice
@akashnkmnkm5764
@akashnkmnkm5764 4 жыл бұрын
2019 September
@creshan7991
@creshan7991 3 жыл бұрын
R
@jayaprakashk5607
@jayaprakashk5607 2 жыл бұрын
E cinemaude shootinginu Dileepettane kandathu samasarichathum Epozhum orkumbol oru Nostalgia aanu
@Akash_34
@Akash_34 2 жыл бұрын
Bro dileepine kandeeno
@jayaprakashk5607
@jayaprakashk5607 2 жыл бұрын
@@Akash_34 yes
@Akash_34
@Akash_34 2 жыл бұрын
@@jayaprakashk5607 bro anne dileepine ellarkum ariyeno
@madhavam6276
@madhavam6276 2 жыл бұрын
@@jayaprakashk5607 E film shoot cheytha Location evida 🤔
@jayaprakashk5607
@jayaprakashk5607 2 жыл бұрын
@@Akash_34 ariymo enno annu valare popular alle athukondalle Siby malayil Nayakan aakiyathu
@asna346
@asna346 7 ай бұрын
Those days 1997 thoughts when women get abused it cannot be filed as complaint thinking it will spoil her image as if it's her fault. Sadly even now there are people with such mindset.
@sivaananda181
@sivaananda181 2 жыл бұрын
Kure karanju ...nalla movie
@sanidtp3816
@sanidtp3816 5 жыл бұрын
Super
@sruthyviswakumar514
@sruthyviswakumar514 6 жыл бұрын
MASHETAN.
@monster2539
@monster2539 3 жыл бұрын
Mashettan
@barathchandranbarathchandr4803
@barathchandranbarathchandr4803 5 жыл бұрын
Pranamam rekha mohan 🙏
@sanzzz9315
@sanzzz9315 3 жыл бұрын
Athara
@vintagebea5257
@vintagebea5257 3 жыл бұрын
@@sanzzz9315 that heroine
@jishnusubran9038
@jishnusubran9038 2 жыл бұрын
@@vintagebea5257 😂 Dileep is the hero and Divya Unni is his heroine.. Rekha Mohan as 'Sudha' Dileep's elder sister.
@jishnusubran9038
@jishnusubran9038 2 жыл бұрын
@@sanzzz9315 ദിലീപിന്റെ ചേച്ചി "സുജ" എന്ന കഥാപാത്രം, ഈ സിനിമയിൽ ആത്മഹത്യ ചെയ്തു. യഥാർത്ഥ ജീവിതത്തിലും ഡൈനിങ് ടേബിളിൽ തലവെച്ച് മരിച്ചു കിടക്കുന്നത് ന്യൂസിൽ കണ്ടിരുന്നു.
@sanzzz9315
@sanzzz9315 2 жыл бұрын
@@jishnusubran9038 ഓഹ്
@aishanourin7686
@aishanourin7686 2 жыл бұрын
Manju pillai fans
@robinvarghese9919
@robinvarghese9919 6 жыл бұрын
over tragedy..........
@jacksonjohn1605
@jacksonjohn1605 2 жыл бұрын
Salim kumar chetan ❤️❤️❤️
@jabirclr4623
@jabirclr4623 4 жыл бұрын
ഈ സിനിമയിൽനിന്ന് സലിം കുമാറിനെ പുറത്താക്കി പകരം ഇന്ദ്രൻസ്നെ വെച്ച് ചെയ്തു എന്ന് എവിടേയോ വായിച്ചിട്ടുണ്ട്.
@90smallu88
@90smallu88 3 жыл бұрын
എസ് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Athinupakaram tenkasi pattanam movie entransina eduthu pakaram Salim Kumar koduthu God is great
@aneeshj5625
@aneeshj5625 4 жыл бұрын
Super movie
@pradeeppradeep220
@pradeeppradeep220 4 жыл бұрын
പോടാ
@Gkm-
@Gkm- 5 жыл бұрын
ജഗതിയുടെ കോമഡി മാത്രം കണ്ടിരിക്കാം ദിൽവാലെ ദുൽഹനിയാ ലേജായാംഗെ
@vaisakhkv7871
@vaisakhkv7871 Жыл бұрын
Dileep super abhinayam
@noufalh7147
@noufalh7147 4 жыл бұрын
ഹരിയുടെ അമ്മ എൻത് പറയുന്നു 😁👍
@JP-sx5hk
@JP-sx5hk 6 жыл бұрын
Very good.
@pradeeppradeep220
@pradeeppradeep220 4 жыл бұрын
നല്ലതിനെ നല്ലത് എന്നു പറയടാ
@noushadtk1687
@noushadtk1687 2 жыл бұрын
Njan Malayalam manoramayilla sallim kumarinta interview kandu venThanu
@jeniles7394
@jeniles7394 2 жыл бұрын
Chali pala sir ettavum vishmam undakiya scene ayirinu e cinema
@antomathew9507
@antomathew9507 4 ай бұрын
Super movi
@siddikhtm9542
@siddikhtm9542 Жыл бұрын
തിലകൻ 👍🏻👌🏻
@SK-rs2zt
@SK-rs2zt 4 жыл бұрын
നല്ല ത്രില്ലെർ ഗണത്തിൽ പെടുന്ന പടം
@Ak_724
@Ak_724 Жыл бұрын
Ok
@jayankkt1305
@jayankkt1305 4 жыл бұрын
super
@archanas5831
@archanas5831 2 жыл бұрын
Home kandittu vannar undo?
@Vibin_jersey15
@Vibin_jersey15 2 жыл бұрын
ഞാൻ 😄👍
@nakulansp6426
@nakulansp6426 4 жыл бұрын
NAINTHANA I LOVE. YOU
@sulaimanpmna8629
@sulaimanpmna8629 3 жыл бұрын
2021ലും 👍🏻 12/6/2021
@ashkarakkayi1972
@ashkarakkayi1972 3 жыл бұрын
12/7/2021/11/pm
@nalimlaup8212
@nalimlaup8212 5 жыл бұрын
like to rewrite the script..........give a chance to change their mind..........to do social activities like women empowerment and child welfare activities.................if they r not reformed then should go for pudendal neurectomy..................everything should be well planned without affecting their social life.......there should be a lokpal team in every district Head by Collector/IPS/Judge(rapid action tribunal)...............there should be lokpal ATM s in all municipality/panchayat.............anyone can write their complaints.........all types of crimes(just like ministry in cabinet) can be written.........without exposing their identity................if the crime z not questioned he/she can register it in state level ATM.................Government officials should be helped by regional social welfare activist...............in respective ministries...............this social welfare activist should be given points for each of their good acts/time..........they are eligible for elections in that respective departments in General election as independent candidate..........all political parties should be disabled..........they can earn points as individuals ...........and contest election like this.......independent..........their knowledge....experience.......activities will be given points............based on that we will elect them ........in a panchayat..........district level they compete among the chosen ones.......from them state level.........like that we will be govern by the real people who do something good to the community..........doingtheir respective job.....................thn slowly we will be able to celebrate onam just like mahabhali wants ........and abolish this caste/colour/religion politics........its high time to change constitution and our system...........no one among us should not weep/cry/suppressed............at last real democracy comes
@SGSensei
@SGSensei 4 жыл бұрын
You dont get this film at all just stop
@ajadmuhammad11
@ajadmuhammad11 4 жыл бұрын
Kunna
@KL-ue2ch
@KL-ue2ch Жыл бұрын
11 OCT 2022
@muhammedarshid5411
@muhammedarshid5411 7 жыл бұрын
pokiriraja. full. movie
@prajishapraji1604
@prajishapraji1604 5 жыл бұрын
Medium movie
@madhavam6276
@madhavam6276 2 жыл бұрын
01:58:00 കുട്ടി ചിരിക്കുന്നു 😌
@Salmarahma1976
@Salmarahma1976 2 жыл бұрын
53:20 ഈ തെന്നലും തിങ്കളും പൂക്കളും
@syedaliali9312
@syedaliali9312 Жыл бұрын
Please Dilip movies mayamohini film venum
@midhunmidhun3190
@midhunmidhun3190 3 жыл бұрын
@jijomathew5572
@jijomathew5572 2 жыл бұрын
14/9/2021 _8.30pm
@ginsirpy823
@ginsirpy823 5 жыл бұрын
Dilip would've acted bravely at lodge, his sister's life could be saved instead of showing revenge at later. Divya's strong love is admirable. Thilakan's role is top as a owner of tutorial college and as an arbitrator of families especially with Divya's father. The end is not satisfied one. But Ok.
@taslimabegum7748
@taslimabegum7748 7 жыл бұрын
an
@llanscreation
@llanscreation 2 жыл бұрын
ഈ സിനിമയിൽ സലിം കുമാർ എവടെ
@sumayyashafeeq9077
@sumayyashafeeq9077 2 жыл бұрын
സലീം കുമാറിന് പകരം ഇന്ദ്രൻസ് ആണ്
@devarshvenuganan9093
@devarshvenuganan9093 4 жыл бұрын
Moonjiya senti
@musthafatnrmusthafatnr2928
@musthafatnrmusthafatnr2928 2 жыл бұрын
ഈ പടം റിലീസ് എന്നാ
@jayaprakashk5607
@jayaprakashk5607 2 жыл бұрын
1997 il njan Theateril poye kanda movie aanu
@NINU..SHAIJU695
@NINU..SHAIJU695 2 жыл бұрын
24:55😁😁😅👍33:22damage😅👍
@snehaanna1454
@snehaanna1454 3 жыл бұрын
Climax kolilla
@afsarafsar1236
@afsarafsar1236 3 жыл бұрын
Climax pinne ചിരിച്ചോണ്ട് ആവണമായിരിക്കും.ക്‌ളീഷേ മികച്ച ക്ലൈമാക്സ്‌ ആണ്. കഥയുടെ സിറ്റുവേഷൻ അങ്ങിനെയാണ് ആ ഫീലിൽ അവസാനിപ്പിച്ചു.
@KS96737
@KS96737 Жыл бұрын
Ee kadhak anusarich mikacha climax aanu..malayalikalkk ee predictable climax ithuvare mathi aayille ??
@udaifubby2919
@udaifubby2919 Жыл бұрын
Kanata moviyane enna karuthiye kanda movi orumathiri movi vayyatekke sangadavum padam mottattile mari
@ajadmuhammad11
@ajadmuhammad11 4 жыл бұрын
Dileep Divya unni Rekha Mohan Roslyn Thilakan Jagathi Indrens Manju pilla Ravi vallathol Joli eshow Eliyas Ponnamma babu
@sivaananda181
@sivaananda181 2 жыл бұрын
Karanju..karanju vayya
@user-vj7jl1tk4v
@user-vj7jl1tk4v 11 ай бұрын
😍😍
@networkcooking5253
@networkcooking5253 2 жыл бұрын
Comment box
@prajilkv5824
@prajilkv5824 2 ай бұрын
👌👌👌👌
@akhiledakkudiyil9935
@akhiledakkudiyil9935 4 жыл бұрын
Moonjiya climax
Deepasthambham Mahascharyam (1999) Malayalam Full Movie | Comedy Movie |  Dileep | Jomol |
2:19:38
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 71 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 82 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 48 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 504 М.
Karunyam | Malayalam Full Movie 720p | Jayaram | Divya Unni | Lohithadas
2:13:40
Varnakazhchakal Malayalam Full Movie | Malayalam Comedy Movies | Malayalam Full Movie | Dileep
2:12:10
Sakshyam (1995) Malayalam Full Movie | Suresh Gopi | Gouthamai |
2:12:35
Malayalam Super Hit Full Movie | KAKKAKUM POOCHAKKUM KALYANAM | Dileep, Devayani
2:36:59
Kalyana Sougathikkam Malayalam Movie | Dileep | Divya Unni | Kalabhavan Mani | Superhit Comedy Movie
2:11:29
Kanalkkattu  Malayalam Full Movie , | Mammootty ,| Urvasi |, Jayaram, | Murali,
1:54:24
Bharthavudyogam Malayalam Full Movie || Jagadish
2:07:12
Vega Mysteries
Рет қаралды 45 М.
Папа помог Дочке 🥹❤️ #shorts #фильмы
0:30
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 18 МЛН
HOW DID HE WIN? 😱
0:33
Topper Guild
Рет қаралды 23 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 4,9 МЛН