Malayalam Super Hit Full Movie | KAKKAKUM POOCHAKKUM KALYANAM | Dileep, Devayani

  Рет қаралды 1,598,117

Millennium Cinemas

Millennium Cinemas

Күн бұрын

Kakkakum Poochakkum Kalyanam is a 1995 Indian Malayalam film, directed by K. K. Haridas and produced by Fazal, Satheesh Kuttiyil and Premkumar Parambath. The film stars Dileep, Devayani, Geetha Vijayan and Meena in lead roles. The film had musical score by Ravindran.
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 795
@ranger...805
@ranger...805 Жыл бұрын
ഇത്രയൊക്കെ പേരുദോഷം ഉണ്ടായിട്ടും എന്തിനും ദിലീപേട്ടൻ്റെ കൂടെ കട്ടക്ക് നിൽക്കുന്ന സുധീഷേട്ടൻ ആണ് എന്റെ Hero💯💝
@nikhilmonachan1585
@nikhilmonachan1585 2 жыл бұрын
പ്രേം കുമാർ ചേട്ടൻ പറഞ്ഞത് പോലെ ആരൻ്റെ നാട്ടിൽ പാദ്ധവൃത്തി ചെയ്തു ജീവിക്കുനതിലും നല്ലത് സ്വോന്തം നാട്ടിൽ പാറവ് ജോലി ചെയ്തു ജീവിക്കുന്നത് ആണ് നല്ലത്....💕💕അന്യ നാട്ടിൽ ജീവിക്കുന്നത് പോലെ ഒരു കഷ്ടപ്പാട് വേറെ ഇല്ല ഇവിടെ നമ്മൾ സെക്കന്ഡ് സിറ്റിസൺ ആണ്...
@sarath9552
@sarath9552 Жыл бұрын
എവിടെ ആണ് ജോലി ചെയ്യുന്നേ?
@jerinvkm7643
@jerinvkm7643 2 жыл бұрын
❣️💛 ഇതുപോലുള്ള പഴയ കോമഡി സിനിമകൾ കാണാനും, ആസ്വദികാനും കഴിയുന്നത് you tube ഉള്ളത് കൊണ്ട് മാത്രം 🙏🙏🙏🧡
@fahadfd2879
@fahadfd2879 4 жыл бұрын
എത്ര തവണ വേണേലും കാണാൻ പറ്റുന്ന ചുരുക്കം സിനിമകളിൽ ഒന്ന്!! പപ്പു ഇന്ദ്രൻസ് കൊച്ചിൻ ഹനീഫ പ്രേംകുമാർ ദിലീപ് എല്ലാരും കിടിലൻ 😍😍 "ശെരിക്കും താൻ ചാവേണ്ടവനാണ്, നല്ലൊരു ഹൃദയം ഉണ്ട് നിനക്ക്" പോട്ടെ കൂട്ടുകാരാ.. 😍
@junuable
@junuable Жыл бұрын
Chanthroth tharavadu ❤
@rahultnnambiar9251
@rahultnnambiar9251 Жыл бұрын
Achcha. Achchan neraththe marichchu. Hindi yile achcha. Buhahahahahaha. Haneefa special. 😁😂👍
@ubijithunnikrishnan
@ubijithunnikrishnan 4 жыл бұрын
പഠിത്തം കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്ന യുവാക്കളുടെ എക്കാലത്തെയും കഥ .കൈപ്പിടിയിൽ ഒതുങ്ങാത്ത പ്രണയം😪 .ആ കാലത്തെ സൗഹൃദത്തിനും ആഴം കൂടും ...❤️
@lissyammayohanan1879
@lissyammayohanan1879 Жыл бұрын
Fe.,.. In
@shijumadhav.koduvayur3266
@shijumadhav.koduvayur3266 2 жыл бұрын
ഇപ്പോഴും മുടങ്ങാതെ പഴയ സിനിമകൾ കാണുന്നവർ ഇവിടെ കമോൺ.. മനസിലെ വേദനകളും സങ്കടംവും കടബാധ്യതയും പ്രാരാബ്ദങ്ങൾ. എല്ലാവർക്കും ഉണ്ടാവും... മനസിന് സമാധാനം കിട്ടണമെങ്കിൽ. ഇത് പോലുള്ള സിനിമകളാണ്... അതും ഉച്ചക്ക് ഊണ് കഴിഞ്ഞു കാണണം... oh. അതിന്റെ ഫീൽ..... 👌👌..
@prajuvijayan6214
@prajuvijayan6214 3 жыл бұрын
ഈ സിനിമയുടെ writer വി സി അശോക് ആണ് ഈ സിനിമയിലെ വില്ലൻ ആയി വരുന്നത്.. ഇപ്പോഴത്തെ സ്ക്രീൻ writter ഉദയകൃഷ്ണയെ പോലെ ഒരു പാട് കോമഡി മൂവി എഴുതി.. കാക്കക്കും പൂച്ചക്കും കല്യാണം, കൊക്കരക്കോ, കിണ്ണം കട്ട കള്ളൻ, വർണ്ണ കാഴ്ചകൾ, ക്രൂസൃതികാറ്റ്, indipenddence, കുബേരൻ,പ്രണയനിലാവ്, കല്യാണപിറ്റേന്ന്.. ഇക്കാലത്തും പ്രസക്തി ഉള്ള കഥകൾ
@ganeshr3331
@ganeshr3331 3 жыл бұрын
ഈ സിനിമ ടീവിയിൽ ഒരുപാടു തവണ കണ്ടിട്ടുണ്ട്....അതൊക്കെ ഒരു കാലമായിരുന്നു...... നല്ല ഒരു മൂഡ് ചെയ്ഞ്ചർ ആണ് ഈ പടം.....
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*2020 corona സമയത്ത് ആരേലും ഉണ്ടോ* 🤔.. *എല്ലാം നഷ്ടപ്പെട്ടു ജീവിതം വഴിമുട്ടി* *അവസാനിപ്പിക്കാൻനിൽക്കുന്നാ നായക കഥാപാത്രവും* *കുടെ ഒരു പിടി നർമ്മവും ആഹാ* 😃 .. *എന്നേ പോലെ പിന്നെ* *പിന്നെയും കൂടുതൽ തവണ ഈ സിനിമ കണ്ടവർ ഉണ്ടോ* 👇
@Midhunshaji04
@Midhunshaji04 5 жыл бұрын
എല്ലാം മറന്നു കണ്ടിരിക്കാൻ പറ്റിയ 90കളിലെ സിനിമകളിൽ ഒന്ന് ❤️
@shemyshemy1025
@shemyshemy1025 Жыл бұрын
ദിലീപേട്ടന്റെ പഴയ സിനിമകൾ എത്ര കണ്ടാലും മതിയാവില്ല 👍
@സൈക്കൊമച്ചാൻ
@സൈക്കൊമച്ചാൻ 5 жыл бұрын
*സ്വന്തം ശമ്പളം ഒറ്റക്കെണ്ണാനാണെനിക്കിഷ്ടം , കൂടെയാരെയും കൂട്ടാറില്ല* പ്രേംകുമാർ അതിരടി മാസ്സ് 😎😎
@jithinjithu991
@jithinjithu991 4 жыл бұрын
😂😂😂😂
@foxikitchen2401
@foxikitchen2401 2 жыл бұрын
🤣🤣
@rahultnnambiar9251
@rahultnnambiar9251 Жыл бұрын
Samuval achchayante makan prem kumar inu ee filmil kure adhikam punch dialogues undu. Kayari angu score cheythu. 😁👍
@ananth3982
@ananth3982 2 жыл бұрын
പാട്ടിലൂടെ എത്തിച്ചേർന്ന സിനിമ...എഴഴകുമായി പൂവനികളിൽ💚
@xyzvlog9989
@xyzvlog9989 3 жыл бұрын
ദിലീപേട്ടന്റെ സിനിമകൾ കാണുമ്പോൾ നേരം പോകുന്നത് അറിയില്ല അന്നും ഇന്നും
@VjeeshTk
@VjeeshTk 3 жыл бұрын
നമ്മൾ എല്ലാവർക്കും കാണും ലെ സുധീഷിനെ പോലെ ഒരു ചങ്ക്..2021 lockdown രണ്ടാം ഘട്ടത്തിൽ കണ്ട ഒരു സിനിമ നന്നായി ഇഷ്ടായി 😍
@anasm9371
@anasm9371 4 жыл бұрын
ജീവിതത്തിൽ ഇനി ഒന്നും നടക്കില്ലെന്ന് തോന്നിപ്പോയാൽ ഈ സിനിമ എടുത്തങ് കാണും
@vishnugcdlm581
@vishnugcdlm581 4 жыл бұрын
Sathyam
@rasheedhashabeer7464
@rasheedhashabeer7464 3 жыл бұрын
Yes
@rasheedhashabeer7464
@rasheedhashabeer7464 3 жыл бұрын
Correct
@MrSreekanthkrishna
@MrSreekanthkrishna 3 жыл бұрын
Sathyam .. ithu kaanumbo kittunna sugam vere thaneya 😂😂😂🤣
@devogalb8978
@devogalb8978 3 жыл бұрын
Njanum .....
@soorajrajk7959
@soorajrajk7959 3 жыл бұрын
തോൽവിയിലും ധിരത കാട്ടുന്നവൻ ഒരു നാൾ ജയിക്കും 🔥
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
1995 കെ.കെ ഹരീദാസ് സംവിധാനം ചെയ്ത ഒരു മുഴുനീള കോമഡി ഫാമിലി സിനിമയാണ് കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം..... ദിലീപ് പ്രേംകുമാർ പപ്പു ഇന്ദ്രൻസ് സുധീഷ് കൊച്ചിൻ ഹനീഫ കെ.ടി.എസ് പടന്നയിൽ കലാഭവൻ നാരയണൻകുട്ടി ദേവയാനി ഗീത ചിപ്പി ഗീതാവിജയൻ അഞ്ജു മീന സീനത്ത് ബേബി അമ്പിളി മനോഹര ഗാനങ്ങൾ പ്രത്യേകിച്ചും (ഏഴഴകുമായ്) ഏഴഴകുമായ് പൂവനികളിൽ കളിയൂഞ്ഞാലാടി പൊന്നുംകനവുകൾ വസന്തമാകെ കുളിർന്നു പെയ്‌തൂ മനസ്സിനുള്ളിൽ ഓ.... (ഏഴഴകുമായ്) കിളിമകളോതുന്നൂ സംഗമഗാനം മിഴിമുനയെഴുതുന്നൂ പരിഭവരാഗം ചന്ദനമലരിൻ‍ കവിളിൽ തഴുകാൻ തങ്കനിലാവിനുപോലും നാണം വീണ്ടുമിന്നു പ്രണയതരളമായ് രജനി (ഏഴഴകുമായ്) മായരുതെങ്ങും നിൻ പുഞ്ചിരിയലകൾ മറയരുതെന്നും നിൻ സ്‌‌നേഹസുഗന്ധം അനുപമനിർവൃതി കോരിയണിഞ്ഞെൻ നെഞ്ചിലമർന്ന വിലാസവതീ നീ‍ എന്നുമെന്നുമെന്റെ സുകൃതമാകണമേ (ഏഴഴകുമായ്)
@longway5486
@longway5486 3 жыл бұрын
RIP K K ഹരിദാസ്. 🌹🌹 കുറെ നല്ല സിനിമകൾ നൽകിയ സംവിധായകൻ.
@jithinmk9098
@jithinmk9098 4 жыл бұрын
ദ്വയാർത്ഥ പ്രയോഗങ്ങൾ അന്ന് മലയാളം comedy ചിത്രങ്ങൾക് ശീലമില്ലായിരുന്നു. അതുകൊണ്ട് അസ്വസ്ഥത ഇല്ലാതെ കണ്ടിരിക്കാൻ ഇതുപോലെ കുറെ നല്ല ചിത്രങ്ങളുണ്ടായിരുന്നു. ഈ ദിലീപിനെ ഇഷ്ടമായിരുന്നു.. ഏറ്റവും ഇഷ്ടപെട്ട 10കോമഡി ചിത്രങ്ങളെടുത്താൽ അതിലൊന്ന് ഇത് തന്നെ.
@SOORAJ709
@SOORAJ709 3 жыл бұрын
സത്യം. 😀 എൻ്റെയും fav Dileep movie
@jerinmathew4899
@jerinmathew4899 3 жыл бұрын
സത്യം
@Abhi-iv9pp
@Abhi-iv9pp 3 жыл бұрын
*2021 ആരേലും ഉണ്ടോ ഇത്* *കാണാൻ ☺️ എനിക്ക് വളരെ ഇഷ്ടം ഉളളാ സിനിമ* 😊 👇
@jishnumohandaspm8136
@jishnumohandaspm8136 3 жыл бұрын
Njan
@binshidp3829
@binshidp3829 3 жыл бұрын
nanum
@abinkanand4770
@abinkanand4770 3 жыл бұрын
2025il anl koyapam indo
@hasniyabinu3858
@hasniyabinu3858 3 жыл бұрын
Undttaaa
@manichelu1184
@manichelu1184 3 жыл бұрын
Unde
@sanasana1342
@sanasana1342 3 жыл бұрын
ഇപ്പൊ ഓരോ ദിവസവും ദിലീപിന്റെ ഓരോ movie കാണുകയാണ് പണി..............❤❤
@dileepfanskerala1896
@dileepfanskerala1896 2 жыл бұрын
142 ennam kand kazhinjo❣️
@NidhinChandh
@NidhinChandh 4 жыл бұрын
32:48 ദൈവമേ ഒരുപിടി ദുരിതവും അതിലൊരുക്കാനാവുമിതാ , കാലമേ തളരുമിതാനുദിനമെന്നനിലസമനിലപോൽ 😆😆😂😂 ഏജ്‌ജാതി പാട്ട്
@marvinphilipp2298
@marvinphilipp2298 3 жыл бұрын
Sung by raveendran master
@stephysworld6992
@stephysworld6992 3 жыл бұрын
@@marvinphilipp2298 look lii
@joy_zz_5833
@joy_zz_5833 2 жыл бұрын
😄
@trollmediasentertainment7521
@trollmediasentertainment7521 3 жыл бұрын
ഇത് പോലത്തെ സിനിമകൾ 90s പിള്ളേരുടെ nosta 😍😍
@fayistla4036
@fayistla4036 3 жыл бұрын
Nostalgia. എത്ര കണ്ടാലും മതിയാവില്ല 👌👌👌👌👌👌🤩😍കോമഡി വേറെ ലെവൽ
@nithinnitz1239
@nithinnitz1239 Жыл бұрын
പഴയ പടങ്ങളിൽ പലതും ഇപ്പോൾ കാണുമ്പോൾ അത്ര താത്പര്യം ഉണ്ടാകാറില്ല പകുതിയിലധികം പേർക്കും...... കുറച്ചു പേർ എപ്പോൾ വേണമെങ്കിലും താത്പര്യത്തോടെ കാണുന്നവരാകും... അത്തരക്കാർ പലപ്പോഴും അത് തുറന്നു സമ്മതിക്കാറില്ല..! മിക്കവരും അഭിപ്രായം പറയുന്നതിൽ മോശമല്ല , എന്നാൽ തന്റെ അഭിരുചികൾ ഒരിക്കലും മറ്റുള്ളവർക്ക് വേണ്ടി മാറ്റാൻ തയ്യാറല്ല..... അപ്പോഴത്തെ കാലത്ത് ഇത്തരം വൈവിധ്യമുളള പടങ്ങൾ ഉണ്ടായിരുന്നു , ഇപ്പോൾ ഉളള കാട്ടിക്കൂട്ടലുകൾ പോലെയല്ല അവ.. ആയതിനാൽ പഴയ പടങ്ങൾ പ്രിയപ്പെട്ടതായി കാണുന്ന പലരും പുതിയ തലമുറയ്ക്ക് മാതൃകയായി മാറുക..
@unni7083
@unni7083 2 жыл бұрын
2022💗💖💖💖 വീണ്ടും ഈ സിനിമ കാണുന്ന ഞാൻ 😍😍😍💗💖.. ദിലീപ് ഏട്ടൻ ഇഷ്ടം 💗💖
@makkumanu9988
@makkumanu9988 4 жыл бұрын
ഈ കൊറോണ കാലത്തും ടെൻഷനടിക്കാതെ കണ്ടു ഇരിക്കാൻ പറ്റിയ സൂപ്പർ Movie✌️
@syamsudhakaran
@syamsudhakaran 4 жыл бұрын
@1:10:04: ഇവിടേം സുഖം അവിടേം സുഖം പിന്നെ ഇത് ചുമന്ന് നടക്കുന്ന എനിക്കണോ സുഖം🤣🤣🤣 ഇന്ദ്രൻസേട്ടൻ തഗ് സ്റ്റാർ മാസ്സ്😎😃🤣
@anvarhussain2605
@anvarhussain2605 3 жыл бұрын
1:10:04 il illallo chetta
@busownerbabu6828
@busownerbabu6828 3 жыл бұрын
01:26:43
@blessyfredin3923
@blessyfredin3923 3 жыл бұрын
ഇതൊക്കെയാണ് 90’s ൻ്റെ അഹങ്കാരം
@ft5ghfgtt502
@ft5ghfgtt502 3 жыл бұрын
ഇതിലെ പാട്ടുകൾ കുട്ടിക്കാലത്തു ദൂരദർശനിൽ ചിത്രഗീതത്തിൽ കണ്ടത് എനിക് ഇന്നും ഓർമയുണ്ട് അന്നത്തെ ദിലീപ് ഏട്ടന്റെ എല്ലാ സിനിമയും ഇഷ്ട്ടം
@subairmohammad1967
@subairmohammad1967 4 жыл бұрын
2020ൽ കാണുന്നവർ like adi😀😀
@user-jt6og8yi
@user-jt6og8yi 4 жыл бұрын
Yes
@niyaniya636
@niyaniya636 4 жыл бұрын
Ithupole ulla tholvikal ella moviesnum thaazhe ithupole commnt idaan orumbett iragiyekkanenna thonne🤬🤬
@jithinrahim9441
@jithinrahim9441 4 жыл бұрын
Super super 💞💞
@preshantbc6964
@preshantbc6964 4 жыл бұрын
@@user-jt6og8yi tyyg by 5
@shehanasaina3510
@shehanasaina3510 4 жыл бұрын
Spr
@Gkm-
@Gkm- 5 жыл бұрын
ഇതൊക്കെ ആണ് ടൈംപാസ്സ്‌ മൂവി എല്ലാം മറന്നു കണ്ടിരിക്കാൻ പറ്റുന്ന സിനിമ
@sameerasameera180
@sameerasameera180 5 жыл бұрын
GK M .
@Gkm-
@Gkm- 4 жыл бұрын
@@sameerasameera180 m
@raghimraghim7269
@raghimraghim7269 4 жыл бұрын
Correct
@nishamarakkaparambilshajah391
@nishamarakkaparambilshajah391 4 жыл бұрын
Ningal ellaayidathum undallo... 😂
@Gkm-
@Gkm- 4 жыл бұрын
@@nishamarakkaparambilshajah391 അത് നിങൾ എല്ലാവിടത്തും അലഞ്ഞു തിരിയുന്നത് കൊണ്ട് എന്നെ കാണുന്നതാ😁😁😁
@aneesrahmanmk3301
@aneesrahmanmk3301 4 жыл бұрын
sudheesh and Chippi Combination 😍😍😍
@akhilv2786
@akhilv2786 3 жыл бұрын
അച്ചൂട്ടിയെ പോലൊരു കൂട്ടുകാരാ നെ കിട്ടാൻ ഭാഗ്യം വേണം
@homedept1762
@homedept1762 3 жыл бұрын
സത്യം. ✋️
@sreejithsreejithvly1681
@sreejithsreejithvly1681 3 жыл бұрын
yes
@reshwinkohli4057
@reshwinkohli4057 3 жыл бұрын
2021 ൽ കാണുന്ന ഞാൻ 😍ദിലീപേട്ടൻ 😍
@ashkarakkayi1972
@ashkarakkayi1972 3 жыл бұрын
3/7/2021/10.53.am
@fastandfurious4501
@fastandfurious4501 5 жыл бұрын
ഈ സിനിമയിൽ ദിലീപ് ആത്മഹത്യ ചെയ്യാൻ കിണഞ്ഞു ശ്രമിക്കുന്ന ദുഃഖം നിറഞ്ഞ സമയത്തും നമ്മളെ അദ്ദേഹം ചിരിപ്പിക്കുകയായിരുന്നു....ഒരു പക്ഷെ ഈ സിനിമ ഒക്കെ ആയിരിക്കാം ദിലീപിന്റെ വഴിത്തിരിവ്....
@ft5ghfgtt502
@ft5ghfgtt502 3 жыл бұрын
നിനക്കും സുഗം എനികും സുഗം രണ്ടു പേർക്കും സുഗം പിന്നെ ഇതു ചുമന്നു നടക്കുന്ന എനിക്കണോ അസുഖം ഇന്ദ്രൻസ് ചേട്ടൻ
@shameershaaz347
@shameershaaz347 4 жыл бұрын
ഇന്ന് കാണുന്നവർ ഉണ്ടൊ 👍 ദിലീപേട്ടൻ ഉയിർ ♥️🤩💗😍
@hasnathyahyahasnathyahya2824
@hasnathyahyahasnathyahya2824 4 жыл бұрын
Itilend chiri
@JithuRaj2024
@JithuRaj2024 2 жыл бұрын
15:00 ഇന്ദ്രൻസ് അവാർഡ് winning acating🔥🔥
@sheymazakki3944
@sheymazakki3944 3 жыл бұрын
ജനപ്രിയ നായകൻ ദിലീപ് ishttam❤️❤️
@shanaa7841
@shanaa7841 4 жыл бұрын
Yennna oru filim, vallandu miss cheyyunnu😪😘😘😘😘
@jihadalijikkz6791
@jihadalijikkz6791 3 жыл бұрын
ശെരിക്കും 🥰
@vipin0477
@vipin0477 4 жыл бұрын
എന്നെ ഉപദേശിക്കാൻ ആരും വളർന്നിട്ടില്ല മനസിലായ,മനസിലായ ആരും വളർന്നിട്ടില്ല അല്ലെങ്കിൽ ഇതൊക്കെ ഇപ്പോൾ വളരാനാ😂😂15:32
@christymarygeorge3381
@christymarygeorge3381 3 жыл бұрын
Facebook il cheriya fagam kandit kanan vanavarundo🥰
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
Fagam alla bhaagam
@christymarygeorge3381
@christymarygeorge3381 3 жыл бұрын
@@pauloseputhenpurackal3135 njangal kottayamkaar fagam enne parayuu😏
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
@@christymarygeorge3381 ഭാഗം
@anasm9371
@anasm9371 5 жыл бұрын
ഓരോ ആത്മഹത്യയിൽ നിന്നും രക്ഷ പെടുമ്പോൾ. നിസ്സഹായകനായ ദിലീപിന്റെ മുഖം 🤣🤣🤣🤣
@fastandfurious4501
@fastandfurious4501 5 жыл бұрын
Namuk chiri varumengilum ath oke anubhavikunnavane ariyu
@aparnasasikumar7568
@aparnasasikumar7568 4 жыл бұрын
@sreeraj. design sateyam
@aparnasasikumar7568
@aparnasasikumar7568 4 жыл бұрын
@sreeraj. design me to
@jithinjithu991
@jithinjithu991 4 жыл бұрын
@@fastandfurious4501 ha💯
@Najadv
@Najadv 2 жыл бұрын
1:27:58 അരവിന്ദാക്ഷ പോത്ത് പോത്തോ എവിടെ പോ അകത്ത് ഓ അങ്ങനെ 😂😂😂😂😂😂😂😂🤣🤣🤣🤣🤣 സൂപ്പർ കോമഡി ഞാൻ ഒരുപ്പാട് ചിരിച്ചു🤣🤣🤣🤣🤣😂😂😂
@Iamnajad
@Iamnajad Жыл бұрын
🤣🤣🤣
@SOORAJ709
@SOORAJ709 3 жыл бұрын
45:15 ദിലീപേട്ടൻ്റെ ആ മാസ്സ് തുറിച്ച് നോട്ടം 😂🔥👌
@jithinjos8158
@jithinjos8158 4 жыл бұрын
ഒരു ബിയറിന് ഇത്രയും ഫിറ്റോ.. സുധീഷ് പൊളി.. 1:52
@jayarajvirat18vm88
@jayarajvirat18vm88 4 жыл бұрын
ദിലീപ് ഏട്ടൻ മാസ്സ് 💞💞💞🙏🙏
@Ajmal84
@Ajmal84 3 жыл бұрын
2:23:23 heart touching seen. ഞാൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട് കോളേജിൽ പഠിക്കുമ്പോൾ അമ്മ കാണാൻ വന്നപ്പോൾ ഇത് ആരു അല്ലെന്നു. അമ്മക്ക് standard പോര എന്ന് തോന്നി. അഹകാരം അത്രമാത്രം. ഇന്ന് Amma യില്ല എന്റെ കൂടെ. സഹിക്കാൻ പറ്റുന്നില്ല
@lyyyyyyy365
@lyyyyyyy365 2 жыл бұрын
😿😿😿😿
@rajeshg3410
@rajeshg3410 Жыл бұрын
ഈ സിനിമ ഒരുപാട് ഇഷ്ടമായി❤, നല്ല തിരക്കഥ.
@nithinnitz1239
@nithinnitz1239 3 жыл бұрын
Devayani ദേവയാനി സുഷമാ ജയദേവ് മലയാളത്തിൽ ചെയ്തു വച്ച കഥാപാത്രങ്ങൾ പലതും ഒന്ന് പരിശോധിച്ചാൽ തിരിയും , തമിഴിൽ തന്നെ ഏറ്റവും നല്ല കഥാപാത്രങ്ങൾ ദേവയാനി എന്ന കുപ്രസിദ്ധ നായിക യെതേടി വന്നിട്ടുള്ളത് . മലയാളത്തിൽ ത്രീ മെൻ ആർമി , ബാലേട്ടൻ , സുന്ദര പുരുഷൻ , ഒരു നാൾ വരും , അപ്പൻ രാജാവ് അച്ഛൻ ജേതാവ് , കാക്കയ്ക്കും പൂച്ചയ്ക്കും കല്ല്യാണം . അതും സുന്ദരപുരുഷനിൽ എന്ന ചിത്രത്തിൽ നിറഞ്ഞു നിൽപ്പുണ്ട് . ജ്യോതികാ ----- ഒപ്പം അഭിനയിച്ച നന്ദിനി അതിൽ അത്ര കൊള്ളില്ല , ഉപനായിക സ്ക്കോർ ചെയ്ത ചിത്രം . സുരേഷ് ഗോപി യും മുകേഷും എൻ.എഫ് വർഗീസും അങ്ങനെ മറ്റു സഹതാരങ്ങളെ എല്ലാം പിന്തള്ളി ദേവയാനി മലയാള സിനിമയിൽ നിറഞ്ഞു നിന്നസമയം . തമിഴിൽ തിരക്കേറിയ നായിക ബാലേട്ടൻ , നരൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു . ഫാമിലി പ്ലാസ്റ്റിക്സ് ന്റെ പരസ്യത്തിലും അതും ശ്രദ്ധനേടി . ഗീതാ ഈ ചിത്രത്തിൽ ഉടനീളം സ്പ്പോർട്ട് ചെയ്തു വന്നൂ ദേവയാനിക്കൊപ്പം . ചിപ്പി , പഴയകാല അഭിനേതാവ് സുധീഷ് എന്നിവർ ചിത്രത്തിൽ മുഖ്യറോളുകളിലെത്തി .
@ponnu3697
@ponnu3697 2 жыл бұрын
കിണ്ണം കട്ട കള്ളൻ
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Dileep 💞💞💞💞 Asaaadyam ....Ejj Jaaaaathi 😀🤩🤩😍😆😁😁😋😋
@j.tt.4877
@j.tt.4877 3 жыл бұрын
നിർമ്മാതാവിന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്നവരുണ്ടോ? 😃
@nibaniya3389
@nibaniya3389 3 жыл бұрын
Illa thanikk vattaanoo pottanmare poole 😏😏😏😏🤣🙃🙃
@shameerkshah4736
@shameerkshah4736 3 жыл бұрын
Undeyyyy🤩🤩
@j.tt.4877
@j.tt.4877 3 жыл бұрын
@@nibaniya3389 പൊട്ടൻ നിന്റെ തന്ത...പുണ്ടമൈരേ
@amalmanoharan4844
@amalmanoharan4844 3 жыл бұрын
15:58 - 17:21 indrans single shot performance 👌🏽👌🏽
@junuable
@junuable 2 жыл бұрын
That eees my revenge💥❤🤣
@dibinlal202
@dibinlal202 4 жыл бұрын
2020 ലോക്ക് ഡൗൺ കാലത്ത് കണ്ട കൊറോണ ആർമി റിപ്പോർട്ടിംഗ്🙋🙋
@jithinjithu991
@jithinjithu991 4 жыл бұрын
Ha
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
Facebook reels കണ്ട് വന്നതാണ്..കണ്ടുകഴിഞ്ഞപ്പോൾ എന്റെയൊക്കെ ജീവിതത്തോട് അടുത്ത് നിൽക്കുന്ന movie...life ഇൽ ഒന്നും ആയിത്തീരാൻ കഴിയാതെ ഇങ്ങനെ.....😔
@jith53
@jith53 5 жыл бұрын
ഈ പടം സാമ്പത്തികമായി പരാജയമായിരുന്നു ..നിർമാതാക്കളിൽ ഒരാൾ ഇപ്പോൾ എന്റെ കൂടെ ഉണ്ട് 😢
@Abhi-iv9pp
@Abhi-iv9pp 5 жыл бұрын
അത് ആരാ?? ഇവിടെ പുള്ളിയുടെ സ്ഥലം ??
@jith53
@jith53 5 жыл бұрын
വടകര
@Abhi-iv9pp
@Abhi-iv9pp 5 жыл бұрын
@@jith53 Name eth annu ??? പുള്ളി എന്തോ ചെയ്യുവാ ??
@navaneeth1664
@navaneeth1664 5 жыл бұрын
@@jith53 അയ്യോ വടകര എന്റെ നാട്.. വടകര ഒരു നിർമാതവു🙄
@junuable
@junuable 4 жыл бұрын
ith class vintage movie anu ... kandanal thot ishtamulla padam ♥️♥️♥️♥️
@sagarsagar-he8fq
@sagarsagar-he8fq 2 жыл бұрын
സ്ക്രിപ്റ്റ് എഴുതിയ.. v. C.. അശോക്.. വില്ലൻ ആയ സിനിമ...
@shakeerthayale9722
@shakeerthayale9722 5 жыл бұрын
2:19:00 അമ്മയെ തള്ളിപ്പറയുന്ന scene really heart touching
@renjithn.m874
@renjithn.m874 2 жыл бұрын
ഇപ്പോൾ ഞാനും ഇതുപോലെ ഒരു അവസ്ഥയിലാണ് !
@mammys572
@mammys572 3 жыл бұрын
ചിപ്പി എന്താ രസം കാണാൻ 🥰
@Lifets314
@Lifets314 Жыл бұрын
ദിലീപേട്ടൻ & സുധീഷ് combo പൊളിച്ചു
@njr2776
@njr2776 3 жыл бұрын
നല്ല ഒരു പടം 😘😘😘😘
@കൊച്ചുമോൻM
@കൊച്ചുമോൻM 5 жыл бұрын
2:02:12 ഏഴഴകുമായി.. പൂവനികളിൽ... കാളിയൂഞ്ഞാലാടി പൊന്നുംകനവുകൾ...... എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന് 👌👌
@manojkk2011
@manojkk2011 5 жыл бұрын
ku
@arunrobinhood1222
@arunrobinhood1222 5 жыл бұрын
ശരിയാ നല്ല ഗാനമാണ് 💯💕
@jayaprakashk5607
@jayaprakashk5607 4 жыл бұрын
@@shippie2 athe
@sharathmurali100
@sharathmurali100 4 жыл бұрын
Super song enghanathe nostalgic songs inni indavumo😥😥 old is gold
@jobinraju1169
@jobinraju1169 2 жыл бұрын
2022ൽ ആരേലും ഈ movie kaanunnunddo 🥰
@enjoy327
@enjoy327 2 жыл бұрын
2022yil arengilum 😃😃
@renjithrenju8373
@renjithrenju8373 5 жыл бұрын
ഇ പ്രേമവും തുമ്മലും ഒരുപോലെയാ. അടക്കി വെക്കാൻ പറ്റില്ല..
@lachuaddict7447
@lachuaddict7447 5 жыл бұрын
അനുഭവം ആണല്ലേ 😂😂
@ABINSIBY90
@ABINSIBY90 5 жыл бұрын
നല്ല സിനിമ.. ചുമ്മ ചിരിക്കാനുണ്ട്
@sajus8219
@sajus8219 3 жыл бұрын
ഇന്ന് covid പോസിറ്റീവ് ആയി.... KZbin il first സെർച്ച്‌ ചെയ്തു കാണുന്ന film
@midhunps6675
@midhunps6675 6 жыл бұрын
സൂപ്പർ മൂവി സൂപ്പർ song ദേവയാനി kalakkiiii
@sameerpksameerpk8427
@sameerpksameerpk8427 4 жыл бұрын
പഴയ കാലത്തെ ദിലീപ് സിനിമകൾ അടിപൊളി.. ഇപ്പോൾ പോരാ
@nibaniya3389
@nibaniya3389 3 жыл бұрын
Ippoyathatum adipoli anu
@__.nishad.__
@__.nishad.__ 3 жыл бұрын
@@nibaniya3389 U R RIGHT 💗
@amalfizalmk9116
@amalfizalmk9116 3 жыл бұрын
@@nibaniya3389 yes😎
@josaphjosaph8746
@josaphjosaph8746 3 жыл бұрын
Sathyam
@dreamshore9
@dreamshore9 2 жыл бұрын
അന്ന് ആക്ടിങ് ൽ genunity ഉണ്ടായിരുന്നു super തരമായപ്പോ അതുറപ്പിക്കാൻ പിന്നെ ഓരോ കാട്ടികൂട്ടലുകൾ ആയി dileep best സിനിമകൾ 96-2005 ആണ് പിന്നെ വന്നതല്ലാം adult കോമഡി നിറഞ്ഞ ആഭാസ ചിത്രങ്ങൾ
@harikrishnankm4162
@harikrishnankm4162 2 жыл бұрын
Rip 🙏 കുതിരവട്ടം പപ്പു, കൊച്ചിൻ ഹനീഫ, പന്നാടിയൻ,
@shijisuzanne6497
@shijisuzanne6497 Жыл бұрын
പടന്നയിൽ
@amalnv4721
@amalnv4721 3 жыл бұрын
Daivame orupidi durithavum athiloru kanavumitho... sung by Raveendran master
@unnivimal1573
@unnivimal1573 5 жыл бұрын
ദിലീപ്‌ ചേട്ടൻ eassttam ലവ് u toooooo
@rakold2390
@rakold2390 4 жыл бұрын
Lock down timil കാണുന്നവർ undo
@adilhashmi7608
@adilhashmi7608 4 жыл бұрын
ഒരടിപൊളി പടം..
@anuambali5867
@anuambali5867 4 жыл бұрын
പോരാ
@aswanth2789
@aswanth2789 11 ай бұрын
This film is so well.i can't describe it in words.i will never forget this seens.
@ayishathaslim4454
@ayishathaslim4454 2 жыл бұрын
പണ്ടേ ഇഷ്ടമുള്ള സിനിമ. ഭയങ്കര കോമെഡിയ. 😂😂
@deepakm.n7625
@deepakm.n7625 2 жыл бұрын
18:26... Yes; that is my revenge.... ഇന്ദ്രൻസ് ചേട്ടൻ rocks👏👏😂👌👌👌👌👌👌
@vishnu028
@vishnu028 5 жыл бұрын
10:12 ഓഹോ അപ്പൊ തിന്നു മരിക്കാനാർന് അല്ലെ പ്ലാൻ പപ്പു റോക്‌സ്🤣🤣🤣🤣
@nishadnishad2390
@nishadnishad2390 4 жыл бұрын
2020ൽ കാണുന്നവരുണ്ടോ 😍😍
@xtkeralaboy9752
@xtkeralaboy9752 5 жыл бұрын
2019 ൽ കാണുന്നവർ ഒണ്ടോ
@user-px8nv8re3x
@user-px8nv8re3x 4 жыл бұрын
Unde
@ibru4765
@ibru4765 4 жыл бұрын
Njan🤘
@shijukj68
@shijukj68 4 жыл бұрын
ഞാനും കണ്ടു.....
@jojogeorge5127
@jojogeorge5127 4 жыл бұрын
2020 january 1😂
@savadahmmad1864
@savadahmmad1864 4 жыл бұрын
Njn
@fazi__1987
@fazi__1987 3 жыл бұрын
ദിലീപേട്ടനെ ഇഷ്ടസമുള്ളവർ like here
@Iamnajad
@Iamnajad Жыл бұрын
ദിലീപേട്ടനെ ഇഷ്ടസമില്ല. ഇഷ്ടമെയുള്ളു
@mubashirmubu4863
@mubashirmubu4863 3 жыл бұрын
Sudish and dileep combo 90s nostu
@nihaan1000
@nihaan1000 7 жыл бұрын
nice filim ,cute devayani
@nithinnitz1239
@nithinnitz1239 Жыл бұрын
പഴയ പടങ്ങളിൽ പലതും ഇപ്പോൾ കാണുമ്പോൾ അത്ര താത്പര്യം ഉണ്ടാകാറില്ല പകുതിയിലധികം പേർക്കും...... കുറച്ചു പേർ എപ്പോൾ വേണമെങ്കിലും താത്പര്യത്തോടെ കാണുന്നവരാകും... അത്തരക്കാർ പലപ്പോഴും അത് തുറന്നു സമ്മതിക്കാറില്ല..! മിക്കവരും അഭിപ്രായം പറയുന്നതിൽ മോശമല്ല , എന്നാൽ തന്റെ അഭിരുചികൾ ഒരിക്കലും മറ്റുള്ളവർക്ക് വേണ്ടി മാറ്റാൻ തയ്യാറല്ല..... അപ്പോഴത്തെ കാലത്ത് ഇത്തരം വൈവിധ്യമുളള പടങ്ങൾ ഉണ്ടായിരുന്നു , ഇപ്പോൾ ഉളള കാട്ടിക്കൂട്ടലുകൾ പോലെയല്ല അവ.. ആയതിനാൽ പഴയ പടങ്ങൾ പ്രിയപ്പെട്ടതായി കാണുന്ന പലരും പുതിയ തലമുറയ്ക്ക് മാതൃകയായി മാറുക..
@neethu.ineethu.i6899
@neethu.ineethu.i6899 5 жыл бұрын
Super movie orupadu chirichu dileep premkumar indrans pappu 😍😍😍😍
@jprakash7245
@jprakash7245 4 жыл бұрын
'സെൽഫ് കൊട്ടേഷൻ' പടം കാണാൻ ഇറങ്ങിയതാ... 🙃
@learnearninvest9917
@learnearninvest9917 4 жыл бұрын
36:57 onwards prem kumar, super lol ... Ingane comedy undakkan ingerkke kazhiyu 😄😄😄
@althafyoosuf7945
@althafyoosuf7945 2 жыл бұрын
😃😃😃
@sajindas6459
@sajindas6459 3 жыл бұрын
Super movie veendum veendum kanan thonunna film
@മണവാളൻ-പ2ഷ
@മണവാളൻ-പ2ഷ 3 жыл бұрын
അവസാനം അനിഫ്‌ക യുടെ വാക്കുകൾ എന്തൊരു ഭംഗി😍
@nibaniya3389
@nibaniya3389 3 жыл бұрын
Adipoli cinema anu njan idh 5 thavana kandittund😍😍
@mammys572
@mammys572 3 жыл бұрын
ഒരു 50 തവണ കാണാനായിരുന്നില്ലേ കോപ്പേ
@jimshadukru4886
@jimshadukru4886 5 жыл бұрын
എപ്പോ നോക്കിയാലും ... മാമ മാമ ... മാമ. .. പപ്പു റോക്ക്സ്
@സൈക്കൊമച്ചാൻ
@സൈക്കൊമച്ചാൻ 5 жыл бұрын
27:11 ഈ കൊച്ചാണ് ദിലീപേട്ടന്റെ അനിയത്തിയായി '' മീനത്തിൽ താലിക്കെട്ട്'' ൽ അഭിനയിച്ചത് ..
@junuable
@junuable 4 жыл бұрын
veepakkutti
@binojkumar6127
@binojkumar6127 3 жыл бұрын
നീവരുവോളം ,, സിനിമയിലും ദി ലീപിന്റെ അനിയത്തിയാണ്
@nijilram8725
@nijilram8725 4 жыл бұрын
പോസ്റ്റ്മാനാളിയാ.. കുഞ്ഞളിയാ 😂 ആ കഴുത്തു ഒന്ന് നീട്ടിയെ 🤣
@JithuRaj2024
@JithuRaj2024 2 жыл бұрын
2:18:00 ഇതുപോലെ ഉള്ള സ്ഥലങ്ങൾ കാണാൻ കൊതി ആകുന്നു
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി Жыл бұрын
Yes😍
@vinukv3604
@vinukv3604 5 жыл бұрын
ഒന്നിന്റെ പേരിൽ 15മാഞ്ചിയം, മാറ്റേതിന്റെ പേരിൽ 15തോക്ക് അല്ല തേക്ക് 😂😂😂
@saikumarsanalkumarjyotishi2625
@saikumarsanalkumarjyotishi2625 2 жыл бұрын
All actors performed very well. 👌👌👌
@dileep-e9b
@dileep-e9b 5 жыл бұрын
Sudeesh chippi super jodi
@rahmathquraishi9376
@rahmathquraishi9376 5 жыл бұрын
Missing Haneefa Ikka😭😢
@najunooru9459
@najunooru9459 2 жыл бұрын
2021 Decemberil ee movie aarenkilum kaaanunndo??
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Three Men Army | Malayalam Comedy Full Movie | Dileep & Devayani
2:00:54
Millennium Cinemas
Рет қаралды 402 М.
Amma Ammaayiyamma | Malayalam Full Movie | Mukesh | Sukumari | Meera
2:20:57
Deepasthambham Mahascharyam (1999) Malayalam Full Movie | Comedy Movie |  Dileep | Jomol |
2:19:38
Malayalam Full Movie | KINNAM KATTA KALLAN | Sreenivasan & Devayani
2:01:48
Millennium Cinemas
Рет қаралды 2,8 МЛН