ദിനവും ഒരു നോട്ട് എടുത്ത് ഇതുപോലെ പറയുക. സമ്പത്ത് വരുന്ന വഴി കണ്ട് ഞെട്ടാൻ തയ്യാറായിക്കോളൂ

  Рет қаралды 122,321

Ayiravalli media

Ayiravalli media

26 күн бұрын

നമുക്ക് ജീവിക്കാൻ പണം വേണം.പണം കൂടുതലായി നമ്മിൽ വന്നു ചേരുന്നതിന് ചെയ്യേണ്ട ചില വിദ്യകൾ ഉണ്ട്.ഒരു കറൻസി നോട്ട് എടുത്ത് പതിവായി ഇതുപോലെ പറയുക.പണം പല വഴിയിൽ വന്നുചേരും.
We need money to live. There are some techniques we can do to make more money flow to us. Take a currency note and say this regularly. Money will flow in many ways.

Пікірлер: 356
@Nandhu924
@Nandhu924 23 күн бұрын
ഹരി ചേട്ടൻ പറഞ്ഞ കടുക് പ്രയോഗം ഞാൻ പരീക്ഷണം നടത്തി നല്ല പോസിറ്റീവ് റിസൾട്ട്‌ ആണ് 🙏🙏🙏
@Ayiravallimedia
@Ayiravallimedia 14 күн бұрын
Thanks 🙏
@sarithaps
@sarithaps 24 күн бұрын
ഹരിയേട്ടന്റ വീഡിയോ ഞാൻ എന്റെ ചേച്ചിക്ക് ഷെയർ ചെയ്തു കൊടുത്തു അവൾക്കും എല്ലാം പോസറ്റീവ് റിസൾട്ട് ആണ് കിട്ടിയത് ഇപ്പോൾ എന്നെപോലെ അവളും പുതിയ വീഡിയോ കാത്തിരിക്കുന്നു ഹൃദയം നിറഞ്ഞ നന്ദി ചേട്ടനും കുടുംബത്തിനും വേണ്ടി ഞങ്ങളും പ്രാർത്ഥിക്കാറുണ്ട്
@Ayiravallimedia
@Ayiravallimedia 23 күн бұрын
വളരെ സന്തോഷമുണ്ട് നന്ദി
@satheeshoc4651
@satheeshoc4651 19 күн бұрын
​@@Ayiravallimediaഎടോ തനിക്കൊന്നും വേറെ ജോലിയില്ലേ ഓരോ തട്ടിപ്പ് ആയിട്ട് ഇറങ്ങി കൊള്ളും ഇങ്ങനെ കാണിച്ചാൽ എങ്ങനെയടോ പണം വരുന്നത് എല്ലു മുറിയെ പണി എടുക്കണം നന്നായി അധ്വാനിക്കണം എന്നാലേ ധനം ഉണ്ടാകു
@sunithamohan6009
@sunithamohan6009 19 күн бұрын
​@@satheeshoc4651ഞാൻ ഇതു പോലെ ചെയ്തു എനിക്ക് ഇന്ന് 5000₹ ലോട്ടറി അടിച്ചു. ആരെയും നെഗറ്റീവ് ആയി പറയണ്ട... മുന്നേ മറ്റൊരു വീഡിയോ യിൽ പറഞ്ഞപോലെ ഒരു നോട്ട് സൂക്ഷിച്ചു വെച്ചത് എടുത്താണ് ലോട്ടറി എടുത്തത്. എന്തായാലും ആ ഒരു ഭാഗ്യം കിട്ടി. വിശ്വാസത്തോടെ ഒന്ന് ഈ പറഞ്ഞപോലെ ചെയ്തു നോക്കു 🙏🙏🙏🙏🙏
@priyakk2378
@priyakk2378 18 күн бұрын
👍👍👍
@rekhaat831
@rekhaat831 17 күн бұрын
​@@satheeshoc4651ഞങ്ങൾ വിശ്വാസമുള്ളവർ ഉണ്ട്......വേണ്ടെങ്കിൽ താൻ എന്തിനാ ഇത് കാണാൻ വരുന്നത് ....... ആരേലും നിർബന്ധച്ചോ..... വേണ്ടെങ്കിൽ negative പറയാതെ പോടോ.....
@user-zg9wk1kj7y
@user-zg9wk1kj7y 24 күн бұрын
നമസ്കാരം തിരുമേനി ഓരോ വീഡിയോയിലും ഞങ്ങൾക്ക് നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് ഒരുപാട് നന്ദി🙏🙏🙏
@Ayiravallimedia
@Ayiravallimedia 23 күн бұрын
നന്ദി
@arunimaanil8817
@arunimaanil8817 14 күн бұрын
ഞാനും ഈ പറഞ്ഞത് പോലെ ചെയ്തു നോക്കി പോസിറ്റീവ് ആയിട്ട് ഉള്ള ചെറിയ ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട് താങ്ക്സ് മോനെ 🙏🏻🙏🏻🙏🏻
@user-om7px1nx8g
@user-om7px1nx8g 24 күн бұрын
Thank you hari g nalla nallakareyankal paranjutharunnathine
@lijomampurathu7526
@lijomampurathu7526 24 күн бұрын
കഷ്ട്ടപ്പെടാതെ പണം ഉണ്ടാക്കാൻ പറ്റില്ല.. കഷ്ട്ടപ്പെട്ടാലും പണം ഒരുപാട് ഉണ്ടാവില്ല.. പക്ഷെ പണം വരാൻ എന്തൊക്കയോ ഭാഗ്യം വേണം... പരീക്ഷിച്ചു നോക്കാം
@sindhun9378
@sindhun9378 24 күн бұрын
Caract
@bijuyohanan2640
@bijuyohanan2640 17 күн бұрын
Yes
@manojanila3820
@manojanila3820 24 күн бұрын
ഹരി ജി.. താങ്കളുടെ വീഡിയോ കാണാത്തവർക്ക് വലിയ നഷ്ട്ടം തന്നെ.. 😊 നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി ഹരി ജി... 🙏🙏🙏
@Ayiravallimedia
@Ayiravallimedia 23 күн бұрын
😊🙏
@princejosephjoseph5558
@princejosephjoseph5558 24 күн бұрын
ഒരുപാട് നന്ദി തിരുമേനി 🙏🙏👍
@RaguDubai-bv2un
@RaguDubai-bv2un 14 күн бұрын
ഒരുപാട് നന്ദി ഉണ്ട്👏👏👏
@sindhup6633
@sindhup6633 24 күн бұрын
നമസ്കാരം ഹരിജീ 🙏🙏🙏🙏🙏ഈ ക്രിയ എല്ലാ ദിവസവും ചെയ്യണോ ഇടക്ക് സാധിക്കാതെ വന്നാൽ വീണ്ടും ആദ്യം മുതൽ തുടങ്ങണോ
@Ayiravallimedia
@Ayiravallimedia 23 күн бұрын
ഒരു ദിവസം മുടങ്ങി എന്നതുകൊണ്ട് ഒരു പ്രശ്നവുമില്ല
@veenasibilas2130
@veenasibilas2130 23 күн бұрын
വളരെ പോസറ്റീവ് എനർജി കിട്ടുന്ന ശ്രീ ഹരിജിയുടെ വീഡിയോ 🙏🏼🙏🏼🙏🏼
@minimol897
@minimol897 24 күн бұрын
Thank u Hariji🙏🙏🙏
@user-cm6fb4fo3w
@user-cm6fb4fo3w 11 күн бұрын
നല്ല അറിവ് തരുന്ന ഹരി ചേട്ടന് നന്ദി 💞🙏🏻ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
@user-pz8vb7qp6r
@user-pz8vb7qp6r 21 күн бұрын
നന്ദി ഹരി ജി ഇതു പോലത്തെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് വളരെ വളരെ നന്ദി
@vasanthynn2901
@vasanthynn2901 24 күн бұрын
Enikum..ee..karmam..cheyyaan ishtamund..mone..orupaadu budhimuttu anubavikunna oru Amma aanu..njaan...njaan ippo oru Cancer patient aanu...veedu..Notice vannirikunnu..bankil ninnu..aake maranathinte vakkil nilkaanu...apozhaanu monte ee..video kaanaan idayaayath..theerchayaayitum chaithu nokkumtto.....bagavaane..rakshikane...🙏🙏🙏
@achuuniquez27
@achuuniquez27 3 күн бұрын
❤❤
@ShobinMathew-fi8xc
@ShobinMathew-fi8xc 24 күн бұрын
❤thanks lottttts thirumeni shobin sonmathew ❤
@sadanandanmk6429
@sadanandanmk6429 24 күн бұрын
വളരെ ഉപകാരം സ്വാമി
@RameshenMk
@RameshenMk 5 күн бұрын
താങ്കളുടെ എല്ലാ വീഡിയോ കാണാറുണ്ട് വലിയഉപകാരം
@user-hg8pv2hs4x
@user-hg8pv2hs4x 24 күн бұрын
Thank u thank u thank u so much 🙏💞
@krishnalrd-bo2my
@krishnalrd-bo2my 24 күн бұрын
ഹരി ഒരുപാട് നന്ദി ❤❤
@anithas3194
@anithas3194 21 күн бұрын
Nalla nalla arivukal parajutharunna harijik orayiram Nanni prarthikkane thirumeni
@sathyansathyan9484
@sathyansathyan9484 18 күн бұрын
Thankyou Thirumeni
@prabhau3937
@prabhau3937 24 күн бұрын
Thank you ❤️
@user-iv3pm3yc4u
@user-iv3pm3yc4u 23 күн бұрын
Harichetta inikku vendi prarthikkane,ente bharthavinte deshyavum,samsayarogavum marikittuvan prarthikkane
@sulochana3346
@sulochana3346 14 күн бұрын
നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി🌹
@sangeethasanthosh200
@sangeethasanthosh200 20 күн бұрын
Thank you... Hari ji 🙏...
@rpadmakumari-nm5zp
@rpadmakumari-nm5zp 24 күн бұрын
Thanks brother
@AnilaRatheeshan-bp4po
@AnilaRatheeshan-bp4po 24 күн бұрын
Thank you
@user-os9kd3ge4o
@user-os9kd3ge4o 24 күн бұрын
Thanks universe ❤❤❤
@lekhaalok6227
@lekhaalok6227 24 күн бұрын
Thanku തിരുമേനി
@ashiqmhd7600
@ashiqmhd7600 24 күн бұрын
Thankuuuu hari
@acupuncture-simplehealthti1469
@acupuncture-simplehealthti1469 23 күн бұрын
Thank you hariji
@lovely-gg2fc
@lovely-gg2fc 23 күн бұрын
ആരോഗ്യവും ആയുസ്സും ദൈവം തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏റോഷൻ. ചിത്തിര
@nishabeevi366
@nishabeevi366 23 күн бұрын
Thank you ❤❤❤
@jyothirajesh7757
@jyothirajesh7757 22 күн бұрын
തീർച്ചയായും ഞാനും ചെയ്യും ഇത് താങ്ക്സ് 🙏🙏❤️
@jayakrishnan6629
@jayakrishnan6629 23 күн бұрын
Thanku sir
@smithamanoj2472
@smithamanoj2472 23 күн бұрын
🙏🙏 എല്ലാം നല്ല കാര്യങൾ ആണ് ഹരിജി പറയുന്നത് 🙏🙏
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql 24 күн бұрын
Hi thirumeni Nice information Om mahalakshmiye Namah ❤ ❤ ❤ ❤ ❤ ❤ God bless all
@anamikaandanashwar9483
@anamikaandanashwar9483 7 күн бұрын
നന്ദി ഹരി എനിക്ക് വളരെ വിശ്വാസമുണ്ട് 🙏
@Ayiravallimedia
@Ayiravallimedia 7 күн бұрын
Thanks 🙏
@rajanip7410
@rajanip7410 24 күн бұрын
Thankuuuuu
@user-cl7zg1sb4j
@user-cl7zg1sb4j 14 күн бұрын
നമസ്കാരം തിരുമേനി വളരെ ഉപകാരം 🙏🙏
@geetha868
@geetha868 23 күн бұрын
Thanks ഹരിജി 👍
@beenab2848
@beenab2848 24 күн бұрын
നമസ്കാരം🙏🏻🙏🏻 ഞാൻ ഒരു രൂപ നാണയം വെച്ചുള്ള ക്രിയ ചെയ്തു. എനിക്ക് ഫലം കിട്ടി. ഇനിയും ബുദ്ധിമുട്ടുകൾ ഒരു പാട് ഉണ്ട്. അങ്ങ് പറയുന്ന എല്ലാ ക്രിയകളും ചെയ്യാം. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. അജിത് - ചിത്തിര ബീന - തൃക്കേട്ട അദ്വൈത് - മകം ഗൗരി - ചോതി🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 23 күн бұрын
തീർച്ചയായും പ്രാർത്ഥിക്കുന്നതാണ്
@remahariputhanpurackal8056
@remahariputhanpurackal8056 23 күн бұрын
അനിൽ കുമാർ : അനിഴം രമാദേവി : അശ്വതി ആദർശ് : ചിത്തിര അശ്വതി : ഉത്രാടം ഞങ്ങളുടെ ജീവിതത്തിൽ സാമ്പത്തികപരമായി ഉയർച്ച ഉണ്ടാകണമേ. ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
@SuryaAjithkumar-yb7ck
@SuryaAjithkumar-yb7ck 23 күн бұрын
എന്ത് ക്രിയ
@binduv7078
@binduv7078 24 күн бұрын
നന്ദി ഹരിജി
@mollyremani
@mollyremani 23 күн бұрын
താങ്ക്സ് മോൻ ഇതു പറഞ്ഞുതന്നതിൽ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@radhikashimod6664
@radhikashimod6664 24 күн бұрын
Thirumeni paranja ee karmam njan theerchayayum cheyyum.oru puthiya mandravum angu paranju thannu.🙏🙏🙏🙏🙏🙏👍👍👍👍👍👍 thirumeni
@Ayiravallimedia
@Ayiravallimedia 23 күн бұрын
🙏🙏🙏
@user-cu5nv3cz2d
@user-cu5nv3cz2d 24 күн бұрын
നമസ്കാരം 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഓം ശ്രീ o നമഃ 🙏🏻
@user-es3lo8mw9b
@user-es3lo8mw9b 17 күн бұрын
Swomida panayam eadukanula video kandu 3azcha avubozakum gold eaduthu kadukinda chayunudu naragayum upum alamarayuda adiyil vakunudu orupadu posittivitty undu orupadu orupadu nandhi swomiji kadam kodutha kura panam kitan undu athu kitan pradhikana❤️❤️❤️❤️🙏🙏🙏🙏swomi
@user-rt4qd7wh4z
@user-rt4qd7wh4z 24 күн бұрын
Namaskaram thirumaeni sathrudosham maranum sambathikabhivruthyundakanum prarthikanae Orundavan prarthikanae Deepa chothi Sachin avittom
@rajimols9436
@rajimols9436 23 күн бұрын
Thanks ഹരിജി 🙏🙏🙏
@shijumanoj5737
@shijumanoj5737 22 күн бұрын
Thanks
@beenap1566
@beenap1566 20 күн бұрын
Thankal ithupole orupadu bidiyakal parayunnundu. Ithellam pareekshichu nokkivarumbozhakkum orayuss mathiyakmo. Koodathe ellam cheuthu panam varikkoottiyal i pettte nnu oru suprabhathathil koderswaranayathu ayalkkar kanumbol pinne vigilencum I Edyumokke vannal panathinte srothes kanikkeandivarum. Appol Hsriyude thanthrika vifiayiloode undakkiyathanu ennu paranjal avar angeekarikkumo. Pulivalu pidichathu thanne. Aalukale madiyanmarum alasarumakkaruthe
@sujathav.g268
@sujathav.g268 24 күн бұрын
Namaskaram Hari.
@madhavaprasadvarma413
@madhavaprasadvarma413 24 күн бұрын
Hare Krishnaa🙏🙏🙏
@prameelar4383
@prameelar4383 24 күн бұрын
Aangaye daivam anugrahikkatte.
@dinkansmedia2010
@dinkansmedia2010 24 күн бұрын
നമസ്കാരം മോനേ പണി ഇല്ലാത്തതുകൊണ്ട് പലപല പ്രശ്നങ്ങളുണ്ട് സങ്കടങ്ങളും ഉണ്ട് ഇത് എന്തായാലും ഞാൻ ചെയ്യും മോനെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@Ayiravallimedia
@Ayiravallimedia 23 күн бұрын
🙏
@bijukumar961
@bijukumar961 24 күн бұрын
നമസ്കാരം ഹരി ജി 🙏 തീർച്ചയായും ചെയ്യാം 👍
@thalapathyvijayfan3009
@thalapathyvijayfan3009 23 күн бұрын
Thanks ഹരിജി 🥰🥰🥰🥰🥰🥰
@drisyapk2815
@drisyapk2815 24 күн бұрын
Hlo lottery win cheyyanulla tricks paranj tharamo ??
@veenasibilas2130
@veenasibilas2130 23 күн бұрын
താങ്ക്സ് ശ്രീ ഹരിജി 🙏🏼🙏🏼🙏🏼
@ramanipalassery8677
@ramanipalassery8677 3 күн бұрын
Harikutta thankyou❤
@presannakumari4867
@presannakumari4867 24 күн бұрын
നമസ്കാരം hariji🙏🏻
@user-bw8us6dh6q
@user-bw8us6dh6q 18 күн бұрын
നമസ്കാരം ജി. ഹരേ കൃഷ്ണ. 🙏🏻🌹❤️
@sheela212
@sheela212 24 күн бұрын
Nandi Hari 👍🙏
@getha4435
@getha4435 24 күн бұрын
നമസ്തേ🙏 💕
@vijayalekshmid8089
@vijayalekshmid8089 22 күн бұрын
Thank you mone
@remadevicg8262
@remadevicg8262 24 күн бұрын
Remadevi karthika Jishnukishor makam vishnukiran pooram kuttikalkku nalla joli kittuvanum kuttikalude vivaham nadakkanum education loan eduthathanu kadam vettan vendi veedum sthalavum vittu kittiyalr kadam vettan pattatthullu. Kachavadam nadannukittunnilla thadasappeduthuksyanu pettennu vittukittan enthengilum oru vazhi paranju tharamo please Hariji❤
@sajeenasajeena5533
@sajeenasajeena5533 24 күн бұрын
5roopa thutt kadukinullil vechitt anikk result undarunnu kashtapad valya bhudhimutt ellathe poyi pakshe pratherkshicha karyam mathram nadannilla ethum njan cheyxum anikk viswasama🙏🙏🙏🙏🙏🙏 thanks
@sindhus4569
@sindhus4569 24 күн бұрын
നമസ്‌തെ 🙏🙏🙏
@user-bn5po7ez3q
@user-bn5po7ez3q 24 күн бұрын
Exlent❤️
@user-ku1ks5cc2o
@user-ku1ks5cc2o 24 күн бұрын
Namaskaram Hari ji 🙏🙏🙏
@Ormacheppu97
@Ormacheppu97 24 күн бұрын
ഞാൻ ചെയ്തു നോക്കട്ടെ
@mdsfashionworld674
@mdsfashionworld674 23 күн бұрын
ഞാൻ മുൻപ് ചെയ്തിട്ടുണ്ട് നല്ലതാണ് 🙏
@Jn-rk1gh
@Jn-rk1gh 23 күн бұрын
എങ്ങനെ ആണ്
@ashabaiju4137
@ashabaiju4137 24 күн бұрын
നമസ്തേ ഹരി ജി 🙏😊
@bijinbiji6029
@bijinbiji6029 24 күн бұрын
🙏
@SeemaMusic-lo9xs
@SeemaMusic-lo9xs 24 күн бұрын
നമസ്കാരം 🙏🙏
@sujasuja7261
@sujasuja7261 7 күн бұрын
Ji..... period time cheythukoodallo ....pls reply
@BibinCv-vf3kf
@BibinCv-vf3kf 24 күн бұрын
ഞാൻ എല്ലാം കാണാറുണ്ട്... ഹരി ജി
@sunandavasudevan8174
@sunandavasudevan8174 24 күн бұрын
Mr Hari ji ❤🙏
@lekhasudheesh4325
@lekhasudheesh4325 24 күн бұрын
Njan chiyum.athrakku.kashtamanu
@SheebaRajeev-jl5hz
@SheebaRajeev-jl5hz 24 күн бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
@siva8879
@siva8879 24 күн бұрын
നന്ദി ഹരിയേട്ടാ 🙏
@Ayiravallimedia
@Ayiravallimedia 23 күн бұрын
🙏🙏
@VanajaAsokan
@VanajaAsokan 24 күн бұрын
നന്ദി
@arsatisfychannel
@arsatisfychannel 24 күн бұрын
മനുമൂലം, സുരേഷ്‌രോഹിണി, അഖിൽച്ചോതി, ഉദയമ്മ, പൂരുരുട്ടാതി,
@kishorkumar-yw5rj
@kishorkumar-yw5rj 24 күн бұрын
എന്ത് ആണ് ഇതു
@Ayiravallimedia
@Ayiravallimedia 23 күн бұрын
പ്രാർത്ഥിക്കാം
@sreedhasudheesh9314
@sreedhasudheesh9314 24 күн бұрын
Namasthe sir
@Abhi-uw6jy
@Abhi-uw6jy 24 күн бұрын
Namaskaram
@anithagomathydamodaran7567
@anithagomathydamodaran7567 24 күн бұрын
E trik ariyaavunna harijiku Kodi kanakinu paisa kaanule anneum onnu sahayichude😌🙏🏽
@yamunar3486
@yamunar3486 24 күн бұрын
നമസ്കാരം hariji🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@Mrugasnehikal817
@Mrugasnehikal817 21 күн бұрын
ചെയ്യാം മോനേ 🙏🙏🙏
@rakeshravi9206
@rakeshravi9206 24 күн бұрын
Super 🥰🥰🥰🙏🙏🙏🙏🙏
@ShobinMathew-fi8xc
@ShobinMathew-fi8xc 24 күн бұрын
❤Guruvayoor appa kathukolnme shobin sonmathew ❤
@neethuwilson5346
@neethuwilson5346 24 күн бұрын
Husbandinu vendi cheyyamo?
@kuruvilamathew6282
@kuruvilamathew6282 24 күн бұрын
Ok. Thirumeni .Chiyam.Sabathika preayasam annufavichttu. Vareshangalayi. Susan. 61years. Old .pray. for. us.God. bless. you. Thanks. the. lord.
@keralapsctipsnew
@keralapsctipsnew 20 күн бұрын
ഓ0 ശ്രീ സർവ ദ്ധനമേ ആകർഷയാ ആകർശയ നമഹ
@user-in8iu4jc5z
@user-in8iu4jc5z 24 күн бұрын
Thanks you
@user-oo9eh6bg7r
@user-oo9eh6bg7r 24 күн бұрын
🙏
@nandang-qq6td
@nandang-qq6td 22 күн бұрын
🙏🙏നന്ദി..
@sushamakr5760
@sushamakr5760 23 күн бұрын
Thanikku ethi chaitha poray enthinu vayittu alakkanu
@sobhagnair8709
@sobhagnair8709 24 күн бұрын
Namaskaram harikutta🙏🙏🙏
@Ayiravallimedia
@Ayiravallimedia 23 күн бұрын
😊🙏
@anuanuzzz7401
@anuanuzzz7401 23 күн бұрын
നല്ലൊരു അറിവ് നൽകുന്ന ചാനെൽ
@Ayiravallimedia
@Ayiravallimedia 23 күн бұрын
😊🙏
@shynitk6692
@shynitk6692 9 күн бұрын
21 divasam 30 roopa eduthu vechu paavapettavarku koduthu nalla result aayirunnu 3 laksham. Roopa eniku oral thannu thanku Hari ❤
@Ayiravallimedia
@Ayiravallimedia 7 күн бұрын
Thanks
@ramachandran5854
@ramachandran5854 23 күн бұрын
ലോട്ടറി ഭാഗ്യപരീക്ഷണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ..കടുക് പ്രയോഗം സൂപ്പറായിരുന്നു.🙏
@user-ew1ji4we3q
@user-ew1ji4we3q 21 күн бұрын
ബോ ച്ചെ tea എടുത്തോ 100 രൂപയെങ്കിലും അടിക്കും ഞാൻ 2 എണ്ണം വാങ്ങി 2 ഉം 100 രൂപ വച്ച് കിട്ടി കെരള ലോട്ടറി തട്ടിപ്പാണ് ഇതുവരെ ഒന്നും എനിക്ക് കിട്ടിയില്ല😢
Write this miracle number
12:37
My Divine Worship
Рет қаралды 925 М.
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 9 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
接下来就是路飞救两个小孩#海贼王  #路飞
0:39
路飞与唐舞桐
Рет қаралды 10 МЛН
New trick 😧 did you expect that? 😁
0:10
Andrey Grechka
Рет қаралды 20 МЛН
Этого никто не должен был видеть😱
0:59
Следы времени
Рет қаралды 2,3 МЛН
Каха ограбил банк
1:00
К-Media
Рет қаралды 2,8 МЛН
Miroşun siniri 🤣 #springonshorts #özlemlinaöz
0:18
Özlemlina Öz
Рет қаралды 62 МЛН