0:06 0:06 ഞാൻ തെരഞ്ഞെടുത്ത നമ്പർ 3 ആണ്. എൻറെ അനുഭവത്തിൽ വളരെ ശരിയാണ്. ഇത്ര കൃത്യമായി എങ്ങനെ പറയാൻ കഴിഞ്ഞു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്.
@saradaraveendran89249 ай бұрын
തിരുമേനി അഞ്ചാണ് തിരഞ്ഞെടുത്തത് പറഞ്ഞതൊക്കെ ശരിയാണ് ഞാനെന്ന ജീവിതത്തിന് ഒരു വഴി കാണാതെ😢 സഹായിച്ച സഹായിച്ച എല്ലാം നഷ്ടപ്പെട്ടു ഇപ്പോൾ അവരിൽ നിന്നും തിരിഞ്ഞു നോക്കാറില്ല
@sreepreji45529 ай бұрын
5 ആണ് തിരുമേനി 🙏🏻🙏🏻🙏🏻 പറഞ്ഞത് എല്ലാം ശെരി ആണ്... സാഹചര്യം കൊണ്ട് ചെയ്തത... പക്ഷെ കടങ്ങളിൽ മുങ്ങി കിടക്കുന്നു... കര കയറാൻ പറ്റുന്നില്ല...😢😢
@KrishnaPradeep-j5q9 ай бұрын
നമസ്കാരം തിരുമേനി നമ്പർ 7 ആണ് ഞാൻ എടുത്തത് പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ്. ഓം നമശിവായ❤❤❤
@vijayalakshmikk32069 ай бұрын
7 തിരുമേനി പറഞ്ഞത് ശരി തന്നെ..നന്ദി ,നമസ്കാരം തിരുമേനി.
@somathomas64889 ай бұрын
നമസ്കാരം തിരുമേനി 🙏🙏 5.. സത്യം.. പറഞ്ഞ അത്രേം 100%... ഓം നമഃ ശിവായ 🙏🙏🙏
@KeerthanaKrishnankutty-xd1lz9 ай бұрын
നമസ്കാരം തിരുമേനി 🙏🏼 3 ആണ് select ചെയ്തത്. അങ്ങ് പറഞ്ഞത് 100% ശരിയാണ്.
@remyaraj22579 ай бұрын
നമസ്തേ തിരുമേനി 🙏അങ്ങ് പറഞ്ഞത് 100%ശരി ആണ്.. ഞാൻ 3ആണ് തിരഞ്ഞെടുത്തത്.. എന്റെ ജീവിതം ഇപ്പോൾ വലിയ ഒരു പ്രയാസത്തിൽ ആണ്.. ഒന്നും നോക്കാതെ എല്ലാരേയും സഹായിച്ചു.. പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം ഞാൻ ഇപ്പോളും ജീവിച്ചു മുന്നോട്ട് പോകുന്നു 🙏 അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ രമ്യ.. ഉത്രം..12.04.1987.. മീനം 29 മറുപടി തരണേ 🙏
@sheebam.jsheebam.j37339 ай бұрын
ഞാൻ അഞ്ചാണ് എടുത്തത്.ഒരുപാട് ധന നഷ്ടം വന്നിട്ടുണ്ട്. പറഞ്ഞതെല്ലാം 100% കറക്റ്റ് 👍👍
@priyanandakumar97649 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏. സത്യം ഈ പറഞ്ഞതാണ് സത്യം. നമുക്ക് എന്ന് നല്ലൊരു സമയം വരും. ഒട്ടുമിക്ക ആളുകളും ചിന്ദിക്കുന്ന കാര്യം അതാണ് തിരുമേനി. ഞാൻ സാദാ ചിന്ദിക്കുന്ന കാര്യം അതുമാത്രം ആണ് തിരുമേനി. ന്റെ മോന്റെ ദേഷ്യവും എന്റെ മോൾക്ക് പഠിക്കാൻ ഉള്ള അലസതയും മാറിക്കിട്ടനെ. 🙏🙏🙏🙏🙏.ഒരമ്മയുടെ വലിയ ഒരാഗ്രഹം തന്നെ ആണ്. ദുഖവും 🙏🙏🙏. ആനന്ദ് -പൂരം. നന്ദന -അവിട്ടം. 🙏🙏🙏🙏. തിരുമേനി പ്രാർത്ഥിക്കണേ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏🙏🙏.
@jaseenajaseenanp56249 ай бұрын
7 സത്യം ശരിയാണ് ശത്രുക്കളും ഉണ്ട് ശരിയാണ്❤❤
@minikrishnan10339 ай бұрын
3 choose cheythathu correct ആണ് thirumeni👌👍🙏🙏
@letscookwithammu19119 ай бұрын
3 വളരെ ശരിയാണ് തിരുമേനി പറഞ്ഞത് 💯 correct
@preethakp52329 ай бұрын
ഞാൻ 5 ആണ് എടുത്തത് തിരുമേനി പറഞ്ഞതു ശെരിയാണ് എടുത്തു ചാട്ടം എനിക്കു നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളും
@avani12349 ай бұрын
തിരുമേനി പറഞ്ഞത് 100%സത്യമാണ് ഒന്നും ചിന്തിക്കാതെ എടുത്തു ചാടി ചെയ്‌ത കാര്യങ്ങൾ ധന നഷ്ട്ടം തന്നെ ഉണ്ടാക്കി ഇനി മനസ്സിനെ ഒന്ന് പറഞ്ഞു നിർത്തണം 🙏🙏🙏
@vidyakamal37789 ай бұрын
ഞാൻ 5 ആണ് തിരഞ്ഞെടുത്തത് 100% ശരിയാണ് തിരുമേനി🙏 വിദ്യ രോഹിണി
@Wexyz-ze2tv9 ай бұрын
സന്തോഷം തിരുമേനി ഇന്നലെത്തെ വീഡിയോ ഒറ്റ ദിവസം കൊണ്ട് രണ്ടര ലക്ഷം പേര് കണ്ടല്ലോ.. നല്ല അർത്ഥത്തിൽ തന്നെ നമുക്ക് ഫലിച്ചാലും ഇല്ലേലും തിരുമേനിക് ഒരു ഉപകാരം ആവുമല്ലോ പ്രതിഫലം വാങ്ങാതെ പൂജ യിൽ ചേർത്തതിന് ദൈവം കണ്ടതായി കണക്കാക്കി ❤❤🎉🎉🎉🙏🙏🙏
ഞാൻ തിരഞ്ഞെടുത്തത് 3 ആണ്. സത്യം ആണ് കാര്യങ്ങൾ. ലക്ഷങ്ങൾ വരുമാനം ഉള്ള എനിക്ക് പേഴ്സണൽ സമ്പാദ്യം ഒന്നും ഇല്ല. ഇനി കാര്യങ്ങൾ മാറി മറിയും അല്ലെങ്കിൽ മറിക്കും. 🙏
@leelamanykm11739 ай бұрын
തിരുമേനി, ആത്മധൈര്യം ഇല്ലായ്മ എൻ്റെ കാർന്നുതിന്നുന്ന "ഒരു കൂടപ്പിറപ്പ് "പോലെ പിൻ തുടരുന്നു. ശ്രമം പരാജയമാണ്. ആ ത്മ ബലംനിലർത്താൻ സാധിക്കാത്ത ഈ അവസ്ഥയിൽ തിരുമേനിയുടെ "പൂജകളും പ്രാർത്ഥനകളും: " ഫലപ്രാപ്തി നൽകുമെന്ന് അനുഭവമുണ്ട്. അതിനാൽ ലീലാമണി - വിശാഖം, വനജ - വിശാഖം, ഇന നാളുകൾ ഉൾപ്പെടുത്തി, അനുയോജ്യമായ പൂജ കൾ ചെയ്യുമ്പോൾ ഇതിന് മാറ്റം വരുമെന്ന് ആത്മാത്ഥമായി വിശ്വസിക്കുന്നു. 'ഉൾപ്പെടുത്തണേ തിരുമേനീ.🙏🙏🙏🙏🌿🌿🌿🌿🌹🌹🌹🌹
@Kunji7979 ай бұрын
നമസ്കാരം തിരുമേനി ❤❤ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ എന്നിവ നീങ്ങി ഭാഗ്യം ഉണ്ടാകാനും തടസ്സങ്ങൾ മാറാനും പ്രാർത്ഥിക്കണേ 🙏 ശില്പ പൂയം 🙏
@jenkhan15939 ай бұрын
Asifkhan ഉത്രാടം തടസങ്ങൾ എല്ലാം എത്രയും പെട്ടന്ന് മാറുവാനും വിഷമങ്ങൾ എല്ലാം മാറി ജീവിതത്തിൽ സന്തോഷവും വിദ്യാ തടസം മാറി കിട്ടുവാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
@sandhyakr89269 ай бұрын
ഓം നമോ നാരായണായ 🙏 7 ശരിയാണ്.
@sreelethagopan32959 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ 7ആണ് തിരഞ്ഞെടുത്തത് സത്യം ഞാൻ ശത്രു ദോഷം കൊണ്ട് വളയുകയാണ് ശ്രീലത ഉത്രാടം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🌹🌹🌹♥️♥️♥️♥️♥️♥️♥️
@ashaappu93389 ай бұрын
ഞാൻ നമ്പർ 5 ആണ് തിരഞ്ഞു എടുത്തത് . വളരെ കറക്റ്റ് ആണ്.
@rajikishor71169 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 ഈശ്വരാധീനം എപ്പോഴും ഉണ്ടാകണമേ ഭഗവാനെ 🙏🙏🙏
ഞാൻ 3ആണ് തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞതുപോലെ തന്നെ. ഇന്നലെയും കൂടെ സംഭവിച്ചതേയുള്ളു. ഉള്ള പൈസയിൽ നിന്ന് ദാനം കൊടുത്തപ്പോൾ ബാക്കി വണ്ടിക്കൂലിക് പോലും തികയാതെ വന്നു. ആരുടെ സങ്കടം കണ്ടാലും എന്റെ ഹൃദയം അലിഞ്ഞുപോകും. ഞാനും അതേ അവസ്ഥായിലൂടെ ഞ്ജീവിക്കുന്ന കൊണ്ടാവും
@ShobaRavi-y8v9 ай бұрын
തിരുമേനി 100% സത്യമാണ് പറയുന്നത്. No:3
@qs89049 ай бұрын
🙏🏽തിരുമേനി, ഞാൻ 7 തിരഞ്ഞെടുത്തു, അങ്ങ് പറഞ്ഞപോലെ എന്റെ മനസ്സിനെ എങ്ങനെ ഞാൻ നിയന്ത്രണത്തിൽ വരുത്തൻകഴിയും, അങ്ങയിൽ നിന്നും ഇതിനൊരു solution പ്രതീക്ഷിക്കുന്നു 🥰
@sreeragkmanoj33739 ай бұрын
Thank you theerumeni. Paranjsthu valare sariyanu. Njan ee yugathil janikenda aalalla annum anik palapozhum thonniyittundu. Athra vendennu vachalum aalukal pinneyum help chodich varikayanu. Divanugraham kondu mathramanu epol munnottu pokunnathu. So Thank you universe
@geethasmenon70219 ай бұрын
Namaskaram thirumeni 🙏🏻🙏🏻പറഞ്ഞത് വളെരെ ശരി ആണ് പ്രാർത്ഥിക്കണേ തിരുമേനി ഗീത പുണർതം 🙏🏻🙏🏻
@josnajose8769 ай бұрын
നമസ്കാരം തിരുമേനി 🙏 പ്രാർത്ഥനയിൽ ഉൾപെടുത്തണേ... 🙏ജോസ്ന ഭരണി, ബിബിൻ മൂലം, അയാൻ പൂരാടം, റയാൻ രോഹിണി 🙏🙏🙏
@anandkv9799 ай бұрын
Namakaram thirumeni 🙏 ഞാൻ number 7 aannu select ചെയ്തത്.തിരുമേനി പറഞ്ഞത് 💯 ശരിയാണ്. Praarthikkanne തിരുമേനി. Sanitha ചിത്തിര 13/11/1982
നമസ്ക്കാരം തിരുമേനി🙏 സന്താന ലബ്ധിക്കായി അങ്ങയുടെ പ്രാർഥനയിൽ ഉൾപ്പെടുത്തേണമേ ദിവ്യ -17/08/1994
@sindhusathyan11669 ай бұрын
ഭഗവാനെ 3 പറഞ്ഞത് എന്റെ കാര്യത്തിൽ സത്യം 🙏🏻
@thomasmathew61259 ай бұрын
5 എന്റെ കാര്യത്തിൽ 90%ശരിയാണ്
@melekkandy1239 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 So grateful 🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണേ തിരുമേനി Deepthi Thrikketta
@LasiTp9 ай бұрын
5ആണ് തിരഞ്ഞെടുത്തത്. അക്ഷരം പ്രതി ശരി ആണ്.
@vamelodiesland36479 ай бұрын
5 കറക്റ്റ് 100% 🙏🏽🙏🏽🙏🏽🙏🏽
@ashaanil76539 ай бұрын
Tirumeni njan no 5 aannu select ചെയ്തത് correct 💯
@binojm.k82719 ай бұрын
വളരെ ശെരി അണ് തിരുമേനി 5 തിരഞ്ഞ് എടുത്ത്
@sisirak44909 ай бұрын
തിരുമേനി 🙏🏻 എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടു പോവാനുള്ള കരുത്തു കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻
@omanamk11089 ай бұрын
തിരുമേനി 3 ആണ് തിരഞ്ഞെടുത്തത്. 100% correct.🙏🙏🙏
@saralabalan34549 ай бұрын
നമസ്കാരം.🙏🙏🙏ഞൻ..5..ആണ് മനസ്സിൽ വിചാരിച്ചത്. പറഞ്ഞതെല്ലാം സത്യമാണ്.ഭവിചിന്തയില്ലാതെ നഷ്ടപ്പെടുത്തിയത് ലക്ഷങ്ങളുടെ മുതലാണ്.ഏതാണ്ട്50ലക്ഷത്തിനുമേൽ. ഇന്ന് എല്ലാമോർത്തു നിരാശയോടെ ജീവിക്കുന്നു.
@UmeshC-e3o9 ай бұрын
Thirumeni njan 7 anu eduthath valare shariyanu nandi namskkaram ❤
@HIASayanththankappan9 ай бұрын
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞാൻ അപേക്ഷിക്കുകയാണ് ജയരാജ് കാർത്തിക സാലി അവിട്ടം ഞങ്ങളുടെ ശത്രു ദോഷം മാറി ഈശ്വര അനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം ❤️ ഞങ്ങടെ തടസ്സങ്ങളെല്ലാം മാറി വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണം
ശരിയ്ക്കും അത്ഭുതം തോന്നുന്നുണ്ട് തിരുമനസ്സേ ..... ഞാൻ ഈ വിഡിയോയുടെ തുടക്കം കണ്ടപ്പൊഴേ എന്നെ Attract ചെയ്തത് 3 എന്ന സംഖ്യ ആണ് ഇത്ര കറക്ട് ആയി എങ്ങനെ ഇത് ശരിയാകുന്നു ? ഇതിന് മുൻപും തിരുമനസ്സ് ചെയ്ത വീഡിയും അതിൽ ഞാൻ സെലക്ട് ചെയ്ത ചിത്രവും അതിൽ പറഞ്ഞതും ഇതുപോലെ തന്നേ. തീർച്ചയായും ഇതുപോലുള്ള വീഡിയോകൾ ഇനിയും ഉൾപ്പെടുത്തണേ.
@ShanySatheesh-iv3gb9 ай бұрын
🙏നമ്പർ 3correct
@sashikalajayakumar21299 ай бұрын
Tirumeni blue aanu select cheytattu 100 percent correct annu
@bijipv74939 ай бұрын
3 വളരെ correct ആണ് 🙏🙏🙏
@Krishnakumari-w6y9 ай бұрын
തൊടുകുറി...7.. ഒരു സത്യം നിരാശ ഇല്ല.. ആശ ഉണ്ടെങ്കിലല്ലേ.. നിരാശ ഉള്ളു.. തിരുമേനി.. പിന്നെ.. ശത്രുക്കൾ ഉറപ്പ്...🙏🙏🙏🙏... ഇതുപോലെ ജീവിച്ചു പോണമെന്നേ ഉള്ളു.. ആർക്കും ഒരു ശല്യമാകാതെ... അതിനു പ്രാർത്ഥന ഭഗവാന്റെ അനുഗ്രഹം.. 🙏🙏🙏❤️❤️❤️❤️
@NareshKumar-ij4ik9 ай бұрын
Namaskaram thirumeni, I selected 3 which is exactly matching.❤❤❤
@chitrabalakrishnan96009 ай бұрын
N0.3 വളരെ ശരിയാണ് 🙏.
@sreedevirajappan19559 ай бұрын
തിരുമേനീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഞാൻ തിരഞ്ഞെടുത്ത നമ്പർ 7 ആണ് 🙏🙏🙏🙏
🙏🙏🙏നമസ്കാരം തിരുമേനി ഞാൻ 3 ആ ണ് തിരിഞ്ഞ് എടുത്തത് തിരുമേനി പറഞ്ഞത് ശരിയാണ് ജോലി ഉണ്ടെങ്കിലും എനിക്കു വേണ്ടി ഒന്നും വാങ്ങാൻ സാധി ക്കാ റില്ല ലോൺ അടച്ചു കഴിയുബോൾ ഒന്നും ബാക്കി ഇല്ലാ മോൻ ട്രെയിനിങ് ഭംഗി യായി പൂർ ത്തി കരിക്കാൻ പ്രാർത്ഥിക്കണം ഉടനേ ജോലിക്കു കേറാൻ സാധി ക്കണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആഷിക് മൂലം
@saraswathin73339 ай бұрын
നമസ്ക്കാരം തിരുമേനി അഞ്ചാണ് ഞാൻ എടുത്തത് പറഞ്ഞത് മുഴുവനും 100 ശതമാനം ശരിയാണ് ജീവിക്കാൻ മറന്ന സ്ത്രീ😭😭🙏🙏🙏🙏🙏🙏❤️
@indusyam35259 ай бұрын
നമസ്ക്കാരം തിരുമേനി എൻ്റെ സ്ഥലം കച്ചവടം നടക്കുവാൻ പ്രാർത്ഥിക്കണമേ കാര്യംശരിയായി വരുമ്പോ ഴക്കും തടസ്സം മാണ് ശ്യാം, ആയില്യാം, ഇന്ദുശ്യാം മകയിരം🙏🏼🙏🏻🌹🙏🏼 മകന് വേണ്ടി പ്രാർത്ഥിക്കണമേ അഭിജിത്ത് ശ്യാം ആയില്യാം ജോലിയിൽ മാറ്റാം കിട്ടുവാൻ പ്രാർത്ഥിക്കണമേ മനസമാധാനവും ആയൂർ ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ❤❤
@Radhika_20159 ай бұрын
Satyam aanu thirumeni...njan 5 anu choose cheythathu..eduthu chatam kooduthalanu.
@divinkannan3319 ай бұрын
ഞാൻ 7 ആണ് തെരഞ്ഞെട്ടുത്തത് പറഞ്ഞത് 100 % ശരിയാണ്❤❤❤❤
തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും വിറ്റ് പോകുന്നി ല്ല എല്ലാം സ്ഥലങ്ങൾ വിൽക്കുവാനും ആയൂർ ആരോഗ്യത്തിനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayareji61329 ай бұрын
നമസ്‌കാരം തിരുമേനി ❤❤ റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം
@priyamuralidharan98359 ай бұрын
നമസ്കാരം തിരുമേനി മുരളിധരൻ ഉത്രട്ടാതി പ്രിയ പൂരാടം സാമ്പത്തികം ആദിത് അവിട്ടം വിദ്യാഭ്യാസം റിദി അത്തം വിദ്യാഭ്യാസം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Idc7479 ай бұрын
3 sheriyan thirumeni. Kayyum kali manassum kali. Ellam oottikondupoyi
@swathichandran90939 ай бұрын
3,,, സത്യം 🙏🙏🙏.. തിരുമേനി
@VasanthaLakshmi-g5p9 ай бұрын
Om namo narayanaya nama. Vasanthalakshmi. Thiruvathira Manassu vallathe vishamichirikkayanu. Caseil vijayichu kittanulla paisa kittan prarthikkane.poojayil enne ulppeduthane. Nandi thirumeni.paranjathu correct.
പ്രീത ചോതി 9/12/1985 രാവിലെ 10:45, മദ്രാസിൽ ആണ് ജനിച്ചത്. Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി 29/6/1978 രാവിലെ 6 മണിക്ക് എറണാകുളം, ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി. ഹരി കൃഷ്ണ ചോതി 23/8/2013 ഉച്ചക്ക് 12:15 തൃശൂർ. പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി. ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏
@sudhaS51209 ай бұрын
Vastu vilpana vegam nadakkan prarthanayil ulpeyduthanam thirumeni.. Sudha chothi