വളരെ നന്നായി ദീപു .ആ ക്ഷേത്രം അതിന്റെ പഴയ അവസ്ഥയിലേക്ക് എത്രയും വേഗം എത്തട്ടെ എന്നു പ്രാർത്ഥിക്കാം🙏
@dipuparameswaran2 жыл бұрын
🙏🙏
@snupaa8882 жыл бұрын
Hi ! I would like to contribute for the restoration of this temple. Please provide the Bank details
@gopalanummalathummalath92272 жыл бұрын
എത്രയും വേഗം ക്ഷേത്രംനല്ല രീതിയിൽ ആയി എല്ലാ ഭക്തർക്കും ആരാധിക്കാൻ കഴിയുമാറാകട്ടെ
@dipuparameswaran2 жыл бұрын
🙏🙏
@anandank29202 жыл бұрын
കാടുമൂടി കാണാമറയത്തു കിടക്കുന്ന ക്ഷേത്രങ്ങൾ നിരവധിയുണ്ടാവാം. എല്ലാം കണ്ടെത്തി പുനരുധാരണം നടത്തണം. പ്രായമായ ആൾക്കാരെ ആരെയും കണ്ടില്ല. ക്ഷേത്ര ചരിത്രം ഭൂമി ചരിത്രം എല്ലാം വ്‌ളോഗായി ചെയ്യുമെന്നു കരുതുന്നു. ഭക്ത ജനങ്ങളിൽ നിന്നും സഹായം വന്നുചേരട്ടെ.
@govindannamboodiri99552 жыл бұрын
ക്ഷേത്രം എത്രയും വേഗം പൂർവാവസ്ഥയിലാകട്ടെ . നൃസിംഹ മൂർത്തയേ നമ:
@dipuparameswaran2 жыл бұрын
🙏🙏
@anilmenon51992 жыл бұрын
I would like to contribute
@dipuparameswaran2 жыл бұрын
🙏🙏
@sreeharigopalakrishnan35522 жыл бұрын
Deepuetta nom terumoo
@dipuparameswaran2 жыл бұрын
9895540203🙏🙏
@MaheshMahesh-bj2op2 жыл бұрын
എത്രയോ ആളുകൾ മനസ്സുരുകി പ്രാർത്ഥന നടത്തിയ ഒരു ക്ഷേത്രം, അകത്തെ ഭഗവാനെ കണ്ടപ്പോൾ ഒരു സങ്കടം, വീണ്ടും പൂർവ സ്ഥിതിയിൽ ethatte🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@nandanraja2 жыл бұрын
🙏 ഓം ന ര സിംഹ മൂർത്തയേ .... നമ:
@dipuparameswaran2 жыл бұрын
🙏🙏
@ramachandrant.s793512 күн бұрын
നാട്ടുകാരുടെ സഹകരണം വേണം. വിശ്വാസം. ഇതു രണ്ടും ഉണ്ടങ്കിൽ എല്ലാം ശരി ആവും. ഇതിൽ തേവർ ഒന്നുമില്ലത് പഷ്ണി കിടക്കുക. കഷ്ടം.
@ശാക്തേയമാന്ത്രികപീഠം2 жыл бұрын
ഈ ക്ഷേത്രം പുനരുദ്ധരിക്കാൻ ഒരുക്കമാണ്....നാട്ടുകാരുടെ സഹായത്തോടെ ചെയ്യാം...
@dipuparameswaran2 жыл бұрын
നാട്ടുകാർ already തയ്യാറായി വന്നിട്ടുണ്ട് അവരുടെ നമ്പർ വീഡിയോയിൽ ചേർത്തിട്ടുണ്ട്.. താങ്കളുടെ നമ്പർ തന്നാൽ contact ചെയ്യാൻപറയാം 🙏🙏🙏
@syhuhjk2 жыл бұрын
@@dipuparameswaran did you contact what about restoration of this project? His number is mentioned on his channel bio. Do u contact? Please post update video about construction.
@dipuparameswaran2 жыл бұрын
I think the owners of this temple are not cooperating with any restoration work, so they have temporarily suspended the restoration program of this temple.
@radhakoramannil82642 жыл бұрын
ഭൂപരിഷ്ക്കരണത്തിന്റെയും കമ്മ്യൂണസത്തിന്റയും പരിണിതഫലമായിരിക്കാം ഈ ക്ഷേത്തിന്റെ ദുരവസ്ഥ.
@dipuparameswaran2 жыл бұрын
🙏🙏
@vishnuprasad692 жыл бұрын
കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയ നാലുചേട്ടന്മാർക്കും അവരോടു സഹകരിച്ചവർക്കും വളരെ നന്ദി
@dipuparameswaran2 жыл бұрын
🙏🙏
@unnikrishnanka50282 жыл бұрын
എത്രയും പെട്ടെന്ന് ക്ഷേത്രം പുനർ നിർമ്മിക്കാൻ സാധ്യമാകട്ടെ
@dipuparameswaran2 жыл бұрын
🙏🙏
@vijayank79492 жыл бұрын
Manakkaar enthu paryunnu?
@dipuparameswaran2 жыл бұрын
അവർക്ക് ഇപ്പോഴും താൽപ്പര്യം ഇല്ല എന്നാണ് അറിയുവാൻ കഴിഞ്ഞത് 🙏👍
@pradeeppr58962 жыл бұрын
പുനരുദ്ധാരണത്തിന് പുറപ്പെട്ടാൽ എല്ലാ വിശ്വാസികളുടേയും സഹായം ഉണ്ടാകും. ഭാവിയിൽ ക്ഷേത്രകലകളും ആചാരങ്ങളും ഹൈന്ദവ ധർമ്മവും പുതുതലമുറയ്ക്ക് പകർന്നു നൽകാവുന്ന ഒരിടം ആയിത്തീരട്ടെ
@dipuparameswaran2 жыл бұрын
🙏🙏
@shijinashiji17292 жыл бұрын
ദീപു ഏട്ടാ നിങ്ങൾ ഒരു നിമിത്തമാവട്ടെ 🙏🏻🙏🏻🙏🏻🙏🏻... എത്രയും പെട്ടന്ന് ആ നാടിനും നാട്ടുകാർക്കും സർവ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. ക്ഷേത്രം പൂർവ സ്ഥിതിയിലാവും 🙏🏻🙏🏻🙏🏻..
Three and half acres of land with a worship place offered for the improvement of Hindu believers. Very good.Pranam.
@dipuparameswaran2 жыл бұрын
👍👍🙏🙏🙏
@radamaniamma7492 жыл бұрын
ക്ഷേത്രമാണെങ്കിലും ആയുസ്സിൻ്റെ ബലം പോലെ ഇത്രയും കാലം വിസ്മൃതിയിലാണ്ട് കിടന്നു - ഇനി ഒരു പുനർജന്മം പോലെ പൂർവ്വാധികം മഹിമയോടെ എത്രയും വേഗം പൂർവ്വസ്ഥിതിയിലാകാൻ ഭഗവാൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു
@dipuparameswaran2 жыл бұрын
🙏🙏
@jathavedanpp85242 жыл бұрын
ഈ പുണ്യേ ക്ഷത്ര o പുനരുദ്ധരിക്കുവാൻ നരസിംഹ മൂർത്തി അനുഗ്രഹിക്കട്ടെ
@dipuparameswaran2 жыл бұрын
🙏🙏
@amithadipu46402 жыл бұрын
എത്രയും വേഗം പുനരുദ്ധാരണം കഴിഞ്ഞു പഴയ പ്രൗഢിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.....ഇങ്ങനെ ഒരു അമ്പലം തകർന്നു കിടക്കുന്നത് കാണുന്നത് തന്നെ വളരെ സങ്കടകരമായ കാഴ്ചയാണ്..ഈ വീഡിയോ എല്ലാവരിലേക്കും എത്തട്ടെ...
@dipuparameswaran2 жыл бұрын
🙏🙏
@venugopalmanayath1742 жыл бұрын
ഈ ക്ഷേത്രം എത്രയും വേഗം പുനരുദ്ധാരണം കഴിച്ച് പൂർവ്വ സ്ഥിതിയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@dipuparameswaran2 жыл бұрын
🙏🙏
@vijayank79492 жыл бұрын
Vigraham mansil ninnu maayunnilla.Hari Om.
@dipuparameswaran2 жыл бұрын
🙏🙏
@sivaparakashs39682 жыл бұрын
വീഡിയോ ചെയ്യാൻ കാണിച്ച ഉത്സാഹത്തിന് അഭിനന്ദനങ്ങൾ 🙏🏼
@dipuparameswaran2 жыл бұрын
🙏നന്ദി
@balankalanad37552 жыл бұрын
എല്ലാ നന്മകളും നേരുന്നു ഭഗവാൻ നിങ്ങളുടെ ശ്രമത്തെ ആശീർവദിക്കും.
@dipuparameswaran2 жыл бұрын
🙏നന്ദി
@seethalekshmib75762 жыл бұрын
ക്ഷേത്രത്തിനു ഉൾഭാഗം കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി. വർഷങ്ങളായി പുജയും വിളക്കുമില്ലാതെ ഇരുൾ മൂടി കിടക്കുന്ന ക്ഷേത്രത്തിനുള്ളിൽ പൂർണ്ണ തേജസ്സോടെ നിലകൊള്ളുന്ന ഭഗവാൻ നാരായണൻ. ആ രൂപം മനസ്സിൽ തങ്ങിനിൽക്കുന്നു. എത്രയും പെട്ടെന്ന് പുനരുദ്ധാരണം നടത്തി പൂർവ്വസ്ഥിതിയിൽ എത്താൻ ഭഗവിൻെറ കൃപാകടാക്ഷമുണ്ടാകും.
@dipuparameswaran2 жыл бұрын
🙏🙏🙏നന്ദി
@komalamcd15612 жыл бұрын
🙏നല്ല ഒരു സംരംഭം. ഭാഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙇♀️🙇♀️🙇♀️🙇♀️
@dipuparameswaran2 жыл бұрын
🙏Thank you
@sunilap61922 жыл бұрын
വേദനാജനകം..... എത്രയും വേഗം പൂർവ പ്രതാപത്തിലെത്താൻ പ്രാർത്ഥിക്കാം 🙏🙏🙏🙏
@dipuparameswaran2 жыл бұрын
🙏
@vijayakumari98732 жыл бұрын
അറിയാതെ മനസ്സ് തൊഴുതുപോയി.. പഴയ പ്രതാപത്തോടെയും ഐശ്വര്യത്തോടെയും ഈ ദേവാലയത്തെ കാണാൻ കഴിയുമാറാകട്ടെ 🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@Shaiji11222 жыл бұрын
ഭഗവാനെ... കണ്ണ് നിറയുന്നു... എന്തിനെന്നറിയില്ല.. 🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@aruns47382 жыл бұрын
എത്രം പെട്ടന്ന് ഈ പുണ്യ ക്ഷേത്രം പുതുക്കിപ്പണിയണം പുതുക്കി പണിയും 🧡🕉️🧡
@dipuparameswaran2 жыл бұрын
ബഹുമാനപെട്ട MP സുരേഷ് ഗോപി sir ഈ ക്ഷേത്രത്തിന്റെ അവസ്ഥ അറിഞ്ഞിട്ട് അവിടെ ഉള്ളവരെ ബന്ധപെട്ടിരുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത്.. എന്തായാലും നല്ലത് നടക്കട്ടെ 🙏🙏
@dr.ramachandrankozhikode24872 жыл бұрын
എത്രയും പെട്ടന്ന് ഭഗവാൻ ഇതിനെയൊരു മഹാക്ഷേത്രമാക്കാൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻ഹരി ഓം 🙏🏻
@dipuparameswaran2 жыл бұрын
🙏🙏
@rinumohan11405 ай бұрын
ശ്രീകോവിൽ തുറന്നപ്പോൾ മനസിൽ വല്ലാത്തെ ഒരു ഫീൽ ....... എത്രയും പെട്ടെന്ന് ശരിയാകട്ടെ
@dipuparameswaran5 ай бұрын
🙏🏾🙏🏾🙏🏾
@Shamsu4392 жыл бұрын
എല്ലാ വിശ്വാസികളും സഹകരിച്ചു ആ ക്ഷേത്രം പഴയ പ്രതാപത്തിലെത്തട്ടെ എന്ന് ആശംസിക്കുന്നു.!
@dipuparameswaran2 жыл бұрын
🙏🙏
@babunarimalam68612 жыл бұрын
👍👍👍
@dipuparameswaran2 жыл бұрын
🙏🙏
@girijasatheesh13712 жыл бұрын
കണ്ടിട്ട് വല്ലാതെ ഒരു വേദന തോന്നി. ഭഗവാനെ കണ്ടപ്പോൾ നെഞ്ചിൽ ഒരു വേദന. ക്ഷേത്രത്തിന്റെ പുണരുധാരണത്തിനും ഞാനും എന്റെ അളിയാ സംഭാവന നൽകാൻ ഞാൻ പൂർണമനസോടെ പറയുന്നു
@dipuparameswaran2 жыл бұрын
🙏🙏
@nithafoodtechtravels57032 жыл бұрын
നന്നായി ചെയ്തിട്ടുണ്ട്. കാണുമ്പോൾ തന്നെ അറിയാം എത്ര ഐശ്വര്യത്തിലും പ്രതാപത്തിലും നടന്ന ക്ഷേത്രമാണെന്ന്. ഇപ്പോഴത്തെ അവസ്ഥ പരിതാപകരം 😥
@dipuparameswaran2 жыл бұрын
👍
@sathyanadanparameswaran75482 жыл бұрын
@@dipuparameswaran ദീപു വളരേനന്നായിട്ടുണ്ട് ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തി നിറയേ ഭക്തജനങ്ങൾ എത്തിക്കാൻ വേണ്ടി പ്രവർത്തനം നടത്തുന്നതിന്ന് മുൻപായി ആ ക്ഷേത്രത്തിന്റെ ഉടമകളായ മനക്കാരുടെ അനുവാദം വാങ്ങേണ്ടതല്ലേ പിന്നീട് ബുദ്ധിമുട്ട് നേരിട്ടതിന്ശേഷം വിഷമിക്കേണ്ട ല്ലോ എന്ന് കരുതി ഞാൻ സൂചിപ്പിച്ചതാണ് എന്തായലും വളരേനന്നായീ ഇനിയും ഇത്തരം കണ്ടത്തലുകൾക്ക് ജഗദീശ്വരന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസകൾ
@dipuparameswaran2 жыл бұрын
@@sathyanadanparameswaran7548 നന്ദി
@neelakantawarrier44392 жыл бұрын
പ്രിയ ദീപു നമസ്തേ ദീപുവിന്റെ ഉദ്യമം വളരെ ശ്ലാഘനീയമാണ്. നമുക്ക് എല്ലാവർക്കും ചേർന്ന് കൊണ്ട പുരത്തെ ഈ നരസിംഹറ മൂർത്തി ക്ഷേതം പുനരുദ്ധാരണം നാത്ത ഭക്തജനങ്ങൾക്കു ഈശ്വരാരാധനയ്ക്കും നിത്യ പ്രാർത്ഥനയ്ക്കും സൗകര്യപ്പെടുത്തണം. എല്ലാവരുടേയും കൂട്ടായ പ്രവർത്തനത്തിലൂടെ ചെയ്യാവുന്നതേ യുള്ളൂ. ശ്രീ ഗുരുവായൂർ ക്ഷേത്ര ഭാരവാഹികളോടും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു സഹായം അപേക്ഷിയ്ക്കാം. ശ്രീ നരസിംഹ മൂർത്തിയേ ശരണം ഭഗവാനേ
@dipuparameswaran2 жыл бұрын
🙏🙏
@sreejusreeju13142 жыл бұрын
ഭഗവാനെ ഈ ക്ഷേത്രം പുണരുദ്ധാരണം നടക്കട്ടെ സങ്കടം തോന്നുന്നു 🙏🏻🙏🏻🙏🏻
@dipuparameswaran2 жыл бұрын
🙏🙏
@rajeshcr90282 жыл бұрын
ഭഗാവാനെ ഈ ക്ഷേത്രപുനരുദ്ധാരത്തിന് പ്രയത്നിക്കുന്നവർക്ക് ആയുരാരോഗ്യ സൗഖ്യം നൽകി യജ്ഞം പൂർത്തിയാക്കുവാൻ അനുഗ്രഹിച്ചിടണെ ഓം ശ്രീ നരസിഹ മൂർത്തയെ നമ:
@dipuparameswaran2 жыл бұрын
🙏🙏
@kingfishers37322 жыл бұрын
എന്നാ പിന്നെ ആ മൂർത്തിക്ക് തന്നെ ക്ഷേത്രം സംരക്ഷിക്കാൻ പാടില്ലായിരുന്നോ???
@dipuparameswaran2 жыл бұрын
അതുപറയൂ അത് വിമർശനം ആണ്.. അല്ലാതെ എല്ലാ ക്ഷേത്രവും നശിക്കണമെന്ന് പറഞ്ഞാൽ അതിൽനിന്നു എന്ത് മനസ്സിലാകണം താങ്കൾക്ക് ക്ഷേത്രങ്ങളോടും വിശ്വാസികളോടും എന്തോ കടുത്ത വിരോധം ഉണ്ട് എന്നല്ലേ.. വിമർശനങ്ങൾ ആകാം എന്നാൽ ആരോടും വിരോധം പാടില്ല സർ.. എല്ലാ മതങ്ങളും എല്ലാ പ്രത്യയശാസ്ത്രങ്ങളും പറയുന്നത് അതല്ലേ
@kingfishers37322 жыл бұрын
@@dipuparameswaran ഈ ദൈവവും മതങ്ങളും ഒക്കെ മനുഷ്യനെ വേർതിരിക്കുക അല്ലെ ചെയ്തത്... അങ്ങനെ ഉള്ള ഒരു ദേശത്തു എങ്ങനാണ് ഐശ്വര്യവും സമാധാനവും ഒക്കെ ഉണ്ടാവുന്നത്
@dipuparameswaran2 жыл бұрын
എല്ലാ വിഭാഗത്തിലും extremist കൾ ഉണ്ട് സർ.. ജാതി മതം രാഷ്ട്രീയം ദേശീയത.. എന്നുവച്ച് ഇതെല്ലാം മോശമാണോ.. എന്റെ neighbors ക്രിസ്തു മത വിശ്വാസികൾ ആണ് പെസഹ ക്ക് അപ്പവും പാലും കൊഴുക്കോട്ട പെരുന്നാളിന് കൊഴുക്കോട്ട ക്രിസ്തുമസ്സിനും ഈസ്റ്ററിനും കേക്കും മറ്റു വിഭവങ്ങളും ഇങ്ങോട്ട് തരും അതുപോലെ വിഷു ഓണം അമ്പലത്തിലെ ഉത്സവം തുടങ്ങിയവക്ക് പായസം അട ഉണ്ണിയപ്പം മുതലായവ അങ്ങോട്ടും കൊടുക്കും, പരസ്പരം സന്തോഷം അതുപോലെ ഇസ്ലാം മതത്തിൽ പെട്ട സുഹൃത്തുക്കളുടെ അടുത്തുനിന്ന് നോമ്പുതുറ വിഭവങ്ങൾ കഴിക്കാൻ പോകാറുണ്ട്.. ഇങ്ങനെ മതത്തിൽ നല്ലതും ഉണ്ട്.. അതെല്ലാം ഞങ്ങക്ക് സന്തോഷവുമാണ്
@jayarajanp2628 ай бұрын
ഈ ക്ഷേത്രം പെട്ടന്ന് പൊന്തി വരട്ടെ ഭാഗവാനെ
@dipuparameswaran8 ай бұрын
👍👍🙏🙏
@ravindrannair75382 жыл бұрын
ഭഗവാനേ എത്രയും പെട്ടെന്നു് പൂർവ്വ സ്ഥിതിയിൽ നിന്നും വളരെ ഉന്നത നിലവാരത്തിലേയ്ക്ക് ഈ ക്ഷേത്രം എത്തട്ടെ എന്ന് ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു. ഈ നാടിന് സർവ്വ ഐശ്വങ്ങളും ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@sreekumarsk60702 жыл бұрын
ക്ഷേത്ര പുനരുദ്ധാരണം നടത്താൻ ഒരുപാട് പേരുടെ സഹായം ഉണ്ടാകും 🙏🥰
@dipuparameswaran2 жыл бұрын
🙏🙏
@jasminewhite33722 жыл бұрын
ഇപ്പോഴും ആ പ്രതിഷ്ഠയുടെ സൗന്ദര്യം !!!! ചൈതന്യം ഉള്ളത് പോലെ . 🙏🙏🙏 എത്രയും പെട്ടെന്ന് ഒരു മഹാ ക്ഷേത്രമാക്കാൻ വിഷ്ണു ഭഗവാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. ഓം നമോ നാരായണായ :🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@abilasharavindakshan49014 ай бұрын
🙏🙏🙏
@dipuparameswaran4 ай бұрын
@abilasharavindakshan4901 🙏🏾🙏🏾
@govindaraj86022 жыл бұрын
പ്രിയ സഹോദരൻ ദീപുവിന് ദൈവാനു ഗ്രഹം ഉണ്ടാവട്ടെ. ഇത്രയും കാണിക്കുവാൻ മുതിർന്ന ആ ഒരു നല്ല മനസ്സിനും ഇതു ജനങ്ങൾക്കു കാണാൻ കാട് വെട്ടിത്തെളിച്ച ആ നാലു സഹോദരന്മാരുടെ നല്ല മനസ്സിനും ഒരായിരം നന്ദി🙏 ഒരു പക്ഷെ ആനാലു സഹോദരന്മാർക്കു കൂട്ടായി നാട്ടുകാർ എല്ലാവരും ഒന്നിച്ചിറങ്ങിയാൽ ദേവനു മുമ്പിൽ വിളക്കു കത്തും അത് ആ നാടിന്റെ വെളിച്ചമാവും. ഭഗവാനേ കടാക്ഷിക്കണേ... ഓം നമോ നാരായണായ🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏🙏നന്ദി
@noushadnoushad68872 жыл бұрын
എല്ലാവരും ചേർ എത്രയും പേട്ടന് പുന്ന ശുദ്ധാരണം നടത്താൻ ദൈവം സഹായിക്കട്ടെ
@dipuparameswaran2 жыл бұрын
🙏🙏
@tmharihari80722 жыл бұрын
ഈ ക്ഷേത്രം വേഗം തന്നെ അതിന്റെ നല്ല കാലത്തേക്ക് തിരിച്ചു വരട്ടെ. വേഗം തന്നെ ഈ ക്ഷേത്രവും പരിസരവും നാട്ടുകാര്‍ ഏറ്റെടുത്തു vegam തന്നെ പുനരുദ്ധാരണ കര്‍മ്മം ദ്രുത ഗതിയില്‍ നടക്കട്ടെ. എന്നും നന്‍മകള്‍ ഉണ്ടാവട്ടെ.
@dipuparameswaran2 жыл бұрын
🙏🙏
@rajashekharmenon186 Жыл бұрын
വളരെ നന്ദി ദീപു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്. എത്രയും വേഗം ക്ഷേത്രം പുനരുദ്ധസരിക്കാൻ കഴിയട്ടെ🙏
@dipuparameswaran Жыл бұрын
🙏🙏
@reddevil67122 жыл бұрын
ഞാൻ ഒരു ഇസ്ലാം മതവിശ്വാസിആണ് എങ്കിലും ഈ പുരാതന ക്ഷേത്രത്തിന്റെ ഈ അവസ്ഥ കാണുമ്പോൾ വളരെ വേദനാജനകം ആണ് കാരണം നമ്മുടെ നാടിന്റെ. പൈതൃകം വിളിച്ചോതുന്ന ഇതുപോലെ ഉള്ള. ആരാധനആലയങ്ങളെ. നമ്മൾ അതിന്റെ പഴകാലപ്രൗടിയിൽ. തന്നെ നിലനിർത്തണം. താങ്കളുടെ അടുത്ത വീഡിയോ. ആ ക്ഷേത്രത്തിന്റെ തനതു രൂപത്തിൽ എല്ലാ പ്രൗടിയോടും കൂടി പുണരുദ്ധാരണം ചെയ്തതാകട്ടെ... എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ ശാന്തിയും സമാധാനവും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏നന്ദി സർ
@anilmenon51992 жыл бұрын
God bless you
@reddevil67122 жыл бұрын
@@anilmenon5199 thanks 🥰🙏
@sunilap61922 жыл бұрын
🙏🙏🙏🙏😍👍
@sadhguruagastiyarpeedampal12285 ай бұрын
മംഗളം ഉണ്ടാവട്ടെ🙏❤️
@beenapillai45402 жыл бұрын
എന്തൊരു ഐശ്വര്യമാണ് പ്രതിഷ്ഠ കാണാൻ 🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@kingfishers37322 жыл бұрын
ഒരു പ്രതിമ 😂😂
@dipuparameswaran2 жыл бұрын
അല്ല സർ മൂർത്തി 🙏👍
@kingfishers37322 жыл бұрын
@@dipuparameswaran അത് ഒരു ശില്പിയുടെ കരവിരുതിൽ ഒരുങ്ങിയ ഒരു ശിൽപം മാത്രം
@beenapillai45402 жыл бұрын
അതും ഒരു കഴിവാണ് 🙏വിശ്വാസത്തെ പരിഹസിക്കാതിരിക്കുക. അങ്ങയുടെ വിശ്വാസമില്ലായ്മ അതു മറ്റുള്ളവരെ അറിയിക്കാനാണോ
നരസിംഹ മൂർത്തിയേ നമ: എത്രയും വേഗം സൽ ഗെതി പ്രാപിക്കട്ടെ എന്ന് അഗ്രഹിക്കുന്നു
@dipuparameswaran2 жыл бұрын
🙏🙏
@sabithamuthupzk1138 Жыл бұрын
കാട് വെട്ടി തെളിയിക്കാൻ മനസ്സുകാണിച്ച ചേട്ടൻമാർക്ക് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🕉️
@dipuparameswaran Жыл бұрын
🙏🙏
@sivaprasadpadmanabhan55034 ай бұрын
എത്രയും വേഗം ക്ഷേത്രം പുനരുദ്ധരിക്കപ്പെടട്ടെ 🙏🙏🙏നാരായണ നാരായണ നാരായണ 🙏🙏🙏
@dipuparameswaran4 ай бұрын
🙏🏾🙏🏾
@Vishnu-f7u2 жыл бұрын
ശ്രീകോവിൽ തുറന്നു കണ്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതി. ഈ ക്ഷേത്രം പൂർവ്വ സ്ഥിതിയിലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.
@dipuparameswaran2 жыл бұрын
🙏🙏
@hareeshhari93512 жыл бұрын
ഈ ക്ഷേത്രം പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കം
@dipuparameswaran2 жыл бұрын
🙏🙏
@hareeshhari93512 жыл бұрын
വീട് എവിടെയാ
@dipuparameswaran2 жыл бұрын
എന്റെ വീട് കൊരട്ടി..ചാലക്കുടി അടുത്ത് 🙏🙏
@hareeshhari93512 жыл бұрын
കൊരട്ടിമുത്തി പള്ളിയില്ലേ പള്ളിയുടെ അടുത്താണോ
@dipuparameswaran2 жыл бұрын
അതെ ഒരു 2.5 കിലോമീറ്റർ 🙏🙏
@krishnapriyasasidharan86742 жыл бұрын
എത്രയും വേഗം... ഈ അമ്പലം നന്നായി വരട്ടെ... കൃഷ്ണ
@dipuparameswaran2 жыл бұрын
🙏🙏
@vijayanirmala87592 жыл бұрын
കൊല്ലം ആണ് entte place അമ്പലം തുറന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി ഭഗവാനെ കണ്ടപ്പോൾ ഉള്ളിൽ ഒരു സന്തോഷം തോന്നിമനസ്സ് നിറഞ്ഞു ഞാനും പുനരുദ്ധാരണത്തിന് സഹായിക്കാം .
@dipuparameswaran2 жыл бұрын
🙏🙏 നന്ദി, കൊല്ലം പവിത്രേശ്വരം മലനട ശകുനി ക്ഷേത്രത്തിൽ വന്നിട്ടുണ്ട്, വീഡിയോ ചെയ്തിട്ടുണ്ട്
@prakashk94202 жыл бұрын
നിങ്ങളുടെ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും
@dipuparameswaran2 жыл бұрын
🙏🙏 നന്ദി
@gggmgggm44462 жыл бұрын
ക്ഷേത്രത്തിന്റെ അവസ്ഥ കണ്ട് വളരെ ദുഃഖം അനുഭവപ്പെടുന്നു ഈശ്വര, എത്രയും വേഗതയിൽ എല്ലാം നല്ല നിലയിൽ നിർമ്മിക്കുവാൻ അനുഗ്രഹിക്കണേ ഈശ്വരാ.
@dipuparameswaran2 жыл бұрын
🙏🙏
@shanmugadasr73492 жыл бұрын
നാരായണ വേഗം എല്ലാം ഭംഗിആവാൻ നരസിംഹ മൂർത്തി അനുഗ്രഹിക്കട്ടെ 🙏
@dipuparameswaran2 жыл бұрын
🙏🙏
@Deepann-ze9um5 ай бұрын
കണ്ടപ്പോൾ നല്ല വിഷമ൦തോന്നി, അറിയാതെ തൊഴുതുപോയി, ക്ഷേത്രം പുനരുദ്ധരിച്ച്, ആനാടി൯െറ സ൩ത്തു൦ ഐശ്വര്യം, ഉയർച്ചയും വാനോളം നിലനിൽക്കട്ടെ, ഓ൦ നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏🙏🙏
@dipuparameswaran5 ай бұрын
🙏🏾🙏🏾
@sukumarancheerakkuzhi96252 жыл бұрын
ക്ഷേത്രത്തിൻ്റെ ആസ്ഥികളിൽ ജീവിതം മുന്നോട്ടു കൊണ്ടു പോയവർ ആസ്തി നഷ്ടപ്പെട്ടപ്പോൾ വേറെ വഴി നോക്കി പോകാൻ നിർബദ്ധിതരായി. ഇപ്പോൾ ആസ്തിയുമില്ല, ക്ഷേത്രവുമില്ല.
@dipuparameswaran2 жыл бұрын
👍👍🙏🙏
@Buldozer-b1b2 ай бұрын
ടിപ്പു മലരൻ തകർത്തതാണ്?
@mynation70562 жыл бұрын
ഓരോരുത്തർക്കും കഴിയുന്ന സഹായം ചെയ്യുക ഭഗവാൻ അനുഗ്രഹിക്കും🙏🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@jalajam45902 жыл бұрын
ഹരേ നാരായണ.. ഹരേ നാരായണ.. ഒന്നും പറയാൻ കഴിയുന്നില്ല.തുറന്നു കണ്ടപ്പോൾ കരഞ്ഞു പോയി.എല്ലാം നേരെയാവാൻ പ്രാർത്ഥിക്കുന്നു.ഈ അമ്പലം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വന്ന മകനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.ഹരേ കൃഷ്ണ.🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏നന്ദി
@gopalanambily58982 жыл бұрын
ഹിന്ദുവിന്റെ ഒരു ക്ഷേത്രവും നശിക്കരുത്, അതിവേഗം പുനരുദ്ദാരണം നടത്തണം... നാട്ടുകാരുടെ നിർമ്മാണ കമ്മിറ്റി ഉടൻ നിലവിൽ വരണം, പുനർ നിർമ്മാണം നടത്താൻ മുഴുവൻ ഹിന്ദുക്കളും ഒന്നിച്ചു ഒറ്റക്കെട്ടായി ഇതിനുവേണ്ടി പ്രവർത്തിക്കണം 🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@dipuparameswaran Жыл бұрын
kindly please convey the comments either English or Malayalam.. please don't use Manglish.. I can't understand what you mean it. Thank you 🙏🙏
@SpiritualThoughtsMalayalam2 жыл бұрын
പ്രതിഷ്ഠയിൽ ഇപ്പോഴും ചൈ തന്യമുണ്ട്.. 🙏കണ്ടപ്പോൾ കണ്ണുനിറഞ്ഞു കൈ തൊഴുതു 🙏 ട്രസ്റ്റ് രൂപീകരിക്കു സഹായിക്കാം 🙏
@dipuparameswaran2 жыл бұрын
👍👍🙏🙏
@sureshthayyil62 жыл бұрын
ക്ഷേത്രം എത്രയും വേഗം പൂർവാവസ്ഥയിലാകട്ടെ.
@dipuparameswaran2 жыл бұрын
🙏🙏
@beenarani70035 ай бұрын
എത്രയും പെട്ടെന്ന് ഈ ക്ഷേത്രം പുനരുദ്ധരിക്കാൻ കഴിയട്ടെ 🙏🙏🙏
@dipuparameswaran5 ай бұрын
👍🏾🙏🏾🙏🏾🙏🏾
@ChandranPk-ih8cv5 ай бұрын
നമസ്കരിക്കുന്നു നര സിംഹ മൂർത്തെ. 🙏🏻🙏🏻🙏🏻♥️♥️♥️♥️♥️
@dipuparameswaran5 ай бұрын
@@ChandranPk-ih8cv 🙏🏾🙏🏾❤❤
@Orupraja2 жыл бұрын
ആ നാലു യുവാക്കളെ നിസ്സീമമായി അഭിനന്ദിക്കുന്നു
@dipuparameswaran2 жыл бұрын
🙏
@sivaparakashs39682 жыл бұрын
മനോഹരമായ വിഗ്രഹം.....
@dipuparameswaran2 жыл бұрын
🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@tinyscreations5154 Жыл бұрын
ചേട്ടന്മാർക്ക് നമസ്ക്കാരം ..... ആഗ്രഹം തീർച്ചയായും നടപ്പാകും ..... ഈശ്വരൻ അനുഗ്രഹിക്കും .........
@dipuparameswaran Жыл бұрын
🙏🙏
@gangadharanke80885 ай бұрын
വളരെ ലളിതമായ രീതിയിൽ പുനർനിർമാണം നടക്കണം സങ്കീർണ്ണമായ വാസ്തുവിദ്യ അവലംഭിച്ചുകൊണ്ട് കോടികൾ കളയാതെ ആരാധനക്ക് യോഗ്യമാക്കുക. സമാജത്തിന് ഗുണകരമയരീതിയിൽ ജനവാസമേഖലയാക്കുക 🙏🙏🙏🙏
@dipuparameswaran5 ай бұрын
👍🏾👍🏾👍🏾🙏🏾🙏🏾
@satyamparamdeemahi8662-Lalitha2 жыл бұрын
ക്ഷേത്രം തകർക്കുക മാത്രമല്ല, പുണരുദ്ധാരണം ചെയ്യുന്നവർക്ക് ദോഷമാണെന്ന കുപ്രചാരണവും നടത്തിയിരിക്കുന്നു. ഭഗവാനെ ശരണം. എത്രയും വേഗം പുണരുദ്ധാരണം പൂർത്തിയാക്കട്ടെ 🙏🙏
@dipuparameswaran2 жыл бұрын
🙏🙏👍
@surendranp82275 ай бұрын
എന്തൊരു നല്ല ക്ഷേത്രം. ശ്രീകോവിലിൽ വിഗ്രഹത്തിന് മുകളിലേക്ക് നോക്കുമ്പോൾ കാണുന്നത് സുന്ദരമായ മേലാപ്പ്. 🙏
@dipuparameswaran5 ай бұрын
അതെ 🙏🏾🙏🏾
@sreelakshmisreelubas83772 жыл бұрын
ഒരുപാട് പ്രതാപത്തിൽ നിന്ന ക്ഷേത്രം കണ്ടാൽ അറിയാം. വിഷ്ണു വിഗ്രഹം ഭഗവാനെ . എല്ലാം വേഗം ശരിയാക്കാണേ🙏🌿🌿🌿🌿🙏
@dipuparameswaran2 жыл бұрын
👍🙏🙏
@nandanraja2 жыл бұрын
ഈശ്വരഭക്തരായ സജ്ജനങ്ങൾ എത്രയും വേഗം ക്ഷേത്രത്തിന്റെ ആധികാരിക രേഖകൾ കണ്ടെത്തി നരിപ്പറ്റ മനയുടെ ആധികാരിക തിരുമേനിമാരുടെ സഹായത്തോടെ ഭക്തജന പങ്കാളിത്തത്തോടെ പുനരോധിച്ച് കാണാൻ കഴിയും എന്ന് വിശ്വസിക്കട്ടെ ... ഏവർക്കും നരസിംഹമൂർത്തിയുടെ അനുഗ്രഹാശിസ്സുകൾ ചൊരിയട്ടെ .. ഓം ശ്രീ നരസിംഹ മൂർത്തയെ നമ:
@dipuparameswaran2 жыл бұрын
🙏🙏🙏
@chandrikas95122 жыл бұрын
തീർച്ചയായും ഞങ്ങൾ ഒപ്പമുണ്ടാവും ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ പുരോഗതി നിങ്ങളുടെ വീഡിയോയിൽ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു അടുത്തതായി നിങ്ങൾ ചെയ്യേണ്ടത് ആ മനക്കാരെ പോയി ഒന്ന് കണ്ട് സംസാരിക്കുക എന്നുള്ളതാണ്
@dipuparameswaran2 жыл бұрын
🙏🙏 തീർച്ചയായും.. നന്ദി
@divinaarun74992 жыл бұрын
Lp
@dipuparameswaran2 жыл бұрын
🙏🙏
@aleenaav41012 жыл бұрын
@@dipuparameswaran ഇപ്പോൾ എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ
@dipuparameswaran2 жыл бұрын
മനക്കാർ ഭക്തജനങ്ങൾക്ക് ക്ഷേത്രം വിട്ടുകൊടുക്കാൻ സമ്മതിച്ചു എന്നാണ് 2 മാസം മുൻപ് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.. Latest updates ഒന്ന് അറിയില്ല. കിട്ടിയാൽ തീർച്ചയായും അറിയിക്കാം 🙏🙏
@ManojSunny-c3v5 ай бұрын
എത്ര മനോഹരമായ പുരാതന ക്ഷേത്രം ഇത് നമ്മൾ സംരക്ഷിക്കണം ഇതിന്റെ പഴയ സ്ഥിതിയിൽ ഈ ക്ഷേത്രത്തിന് നമ്മൾ തിരിച്ചുകൊണ്ടുവരണം 🙏🏻🙏🏻🙏🏻🕉️🕉️🕉️
@dipuparameswaran5 ай бұрын
🙏🏾🙏🏾❤
@JaiHind-uq4mj2 жыл бұрын
ഇന്ന് ഇവിടെ ജനവാസം ഇല്ല.... വർഷങ്ങൾക് മുൻപ് ഇതിനു ചുറ്റും വലിയൊരു വിഭാഗം താമസിച്ചു വന്നിരിക്കും.. കാരണം ഇതൊരു ചെറിയ ക്ഷേത്രം അല്ല.. എന്തായാലും ഹിന്ദു കൾ മാത്രമേ ഇത്തരം നാശം കണ്ടു നില്ക്കു. 🙏🏻
@dipuparameswaran2 жыл бұрын
🙏🙏 👍👍
@jayadevkumar32472 жыл бұрын
ഞാൻ പത്തനംതിട്ട നിന്നും അവിടെ പോയിരുന്നു.ഒരുപാടു പേരോട് സംസാരിച്ചു അവിടെ അടുത്ത് ഒരുപാടു ഹിന്ദുക്കൾ ഉണ്ട്. മന ക്കാരോടും സംസാരിച്ചു പക്ഷെ നാറിപ്പറ്റാ മനയിലെ ആൾക്കാർ ക്ഷേത്രം നാട്ടുകാർക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ല. ഹിന്ദു നേതൃത്വം ഇടപെടണം.
@dipuparameswaran2 жыл бұрын
👍👍🙏🙏
@mohankumar-jx3bu2 жыл бұрын
കണ്ടില്ലേ നാശം വന്നാലും ആർക്കും വിട്ടുകൊടുക്കില്ല. ഇന്നത്തെ ക്ഷേത്രങ്ങളിൽ പലതും കുടുംബങ്ങൾ /തറവാട്ടുകാർ വിട്ടുകൊടുത്തതാണ് 🤔
ആ മഹാക്ഷേത്രത്തിന്റെ പ്രതാപ കാലം മനസ്സിൽ കാണുന്നുണ്ട്. ശംഖ് നാദത്തിൽ തുടങ്ങി......... യാഥാർത്ഥ്യ മാവട്ടെ🙏🙏🙏🙏സംക്രമം തോറും വിളക്ക്, പൂജ, ഭജനം തുടങ്ങണം, ക്ര മേണ ഐശ്വര്യം നിറയും.
@dipuparameswaran2 жыл бұрын
🙏🙏
@sonyjoseph25682 жыл бұрын
etrayum പെട്ടെന്ന് പുനരുദ്ധാരണം നടക്കട്ടെ എന്ന് ആശിക്കുന്നു പ്രാർത്ഥനയോടെ
@dipuparameswaran2 жыл бұрын
🙏🙏🙏
@SureshCB-hs8rt Жыл бұрын
എത്രയും പെട്ടെന്ന് തന്നെ ഭഗവാന്റെ അമ്പലം പുതുക്കിപ്പണിയണം എല്ലാവർക്കും ശ്രീ ഭഗവാൻറെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@dipuparameswaran Жыл бұрын
🙏🙏നന്ദി
@annapurnikr31352 жыл бұрын
Very beautiful deity spacious area for temple we have torenovate by coductiaprasnam people who found the temple are great god blessthem
@dipuparameswaran2 жыл бұрын
🙏🙏
@anithav16932 жыл бұрын
ഞാൻ ഇന്നാണ് ഈ vido കണ്ടത് ശരിക്കും ഭയങ്കര സങ്കടയി ഇ ക്ഷേത്രം വേഗം പുനരുദ്ധാരണം നടക്കട്ടെ അതിന് എല്ലാവർക്കും ഒത്തൊരുമിക്കാം താങ്കൾ അതിനൊരു നിമിത്തമാവട്ടെ ദൈവാനുഗ്രഹം ഉണ്ടാകും
@dipuparameswaran2 жыл бұрын
🙏🙏
@chandrasekharanks32122 жыл бұрын
It is great that some youngsters have volunteered to clean the surroundings and bring the temple to public notice. Present day, fund is not much of problem. If people come forward and take advice from experts renovation is possible.
@dipuparameswaran2 жыл бұрын
🙏🙏
@sadhujanavision70882 жыл бұрын
great. കഴിയുന്നത്ര ആളുകളിലേക്ക് ഷെയർ ചെയ്യുന്നു.
@dipuparameswaran2 жыл бұрын
👍👍🙏🙏
@Manilasokan2 жыл бұрын
എത്രയും പെട്ടെന്ന് ഈ ക്ഷേത്ര പുനരുദ്ധാരണം നടക്കും അതിനു വേണ്ടി ആണ് ഭഗവാൻ ഈ ക്യാമറയിലൂടെ എല്ലാവരും അറിയുന്ന വിധത്തിൽ ഈ കാണാൻ സാധിച്ചത് 👍👍🙏🙏🙏🙏krishnarappanamasthu🙏🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@ushanair93754 ай бұрын
ഭഗവാനെ അമ്പലം പുതുക്കിപണി യു ന്നോർക്ക് നന്മ വരട്ടെ🙏🙏🙏🙏🙏🙏🙏 നരസിംഹ മൂർത്തേ.
@dipuparameswaran4 ай бұрын
🙏🏾🙏🏾
@manojp55102 жыл бұрын
എത്രയോ മുൻപ് ആരാധിച്ചു പോന്നിരുന്ന ക്ഷേത്രം എത്രയോ ജനങ്ങൾ തന്റെ സങ്കടങ്ങങ്ങളും സന്തോഷങ്ങളും പരാതികളും ഭഗവാനോട് പറഞ്ഞിരുന്ന കാലം വർഷങ്ങൾ പിറകോട്ടു ചിന്തിക്കുമ്പോൾ എന്തോരു കുളിർമയാണ് മനസിന് ദയ്‌വീക chayithaniyam നിറഞ്ഞു നിൽക്കുന്ന ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യണം ഒരേ മനസോടു കൂടി പ്രവർത്തിക്കുക സകലരും ഓം ശാന്തി
@dipuparameswaran2 жыл бұрын
🙏🙏
@SreekanthDevayami Жыл бұрын
ഈ അവസ്ഥയിൽ ക്ഷേത്രത്തെ കണ്ടിട്ടു വല്ലാത്ത വിഷമം.. നാട്ടുകാര് എല്ലാവരും കുടി എത്രയും പെട്ടന് തന്നെ പുനരുദ്ധാരണം ചെയ്യാൻ സാധിക്കട്ടെ.. ഭഗവാൻ കൂടെ ഉണ്ടാകും 🙏🙏🙏🙏
@dipuparameswaran Жыл бұрын
🙏🙏
@hareeshhari93512 жыл бұрын
താങ്കളുടെ ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്
@dipuparameswaran2 жыл бұрын
🙏🙏
@c.jskaria26895 ай бұрын
എത്രയും പെട്ടന്നു ഈ ക്ഷേത്രം പുതുക്കി കാണാൻ ആഗ്രഹമുണ്ട് ഈ വീഡിയെ ഇതിനു കാരണമാകട്ടെ വീഡിയെ ഇട്ട സഹോദരനു നല്ലതു വരട്ടെ ഓം നമ:ശ്ശിവായ
@dipuparameswaran5 ай бұрын
🙏🏾🙏🏾നന്ദി
@surendranmadhavan87982 жыл бұрын
ഈ വീഡിയോയിൽ കാണുന്ന 4 സഹോദരന്മാരെ നിങ്ങളുടെ ഈ പ്രയത്നം നിശ്ചയമായും ഫലം കാണും അടുത്ത വർഷം നിങ്ങൾ തന്നെ പുതിയ ക്ഷേത്രം ഭക്തജനങ്ങൾക്കായി സമർപ്പിക്കും🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@soumyalathap69452 жыл бұрын
ഭഗവാനേ!!എത്രയും വേഗം പുനരുദ്ധരിക്കാൻ സാധിക്കട്ടെ. നാടിന്റെ ചൈതന്യമായി മാറട്ടെ
@dipuparameswaran2 жыл бұрын
🙏🙏
@balakrishnannaduvakkatmeno12172 жыл бұрын
Mr.Dipu thanks for your hard work to locate the old century Sri.Vishnu temple for renovation nd for your friend also special thanks for this information. We all support to re construct this temple at the earliest nd update information expected
@dipuparameswaran2 жыл бұрын
Thank you 🙏🙏
@balakrishnannaduvakkatmeno12172 жыл бұрын
@@dipuparameswaran Hi Dipu actually am from Pattambi- karinganad- my mothers place nd Parudur-kodumunda lot of relatives are there but am settled in Mumbai but I always visit some times twice or more in a year.till palakkad 500 direct relations are there.will definitely support temple renovations. Txs nd rgds
@dipuparameswaran2 жыл бұрын
I mentioned the Phone number of the persons in the description who came forward for the renovation of the temple..please contact them thank you 🙏🙏
@-._._._.-2 жыл бұрын
🙏 എത്രയും വേഗത്തിൽ ക്ഷേത്രം പൂർവസ്ഥിതിയിൽ തിരിച്ചു വരട്ടെ🙏,,ശാന്തം സുന്ദരം,,,നവീകരിച്ച ശേഷമുള്ള വിഡിയോ കൂടി ഇടുക....ഒരു ചെറിയ ക്ഷേത്രക്കുളം കൂടി പണിയാൻ ശ്രമിക്കുക,,ചുറ്റും ദശപുഷ്പ ചെടികളും ,, അങ്ങനെ അങ്ങനെ👍
@dipuparameswaran2 жыл бұрын
🙏🙏
@-._._._.-2 жыл бұрын
10:15 കുളം ആദ്യം വൃത്തിയാക്കുക,,10:35 ആൽത്തറയും കെട്ടി മനോഹരമാക്കാം,,,,ക്ഷേത്രത്തിന്റെ മനോഹാരിത 🙏👌
@dipuparameswaran2 жыл бұрын
👍👍🙏🙏
@radhikarajan36022 жыл бұрын
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ നിങ്ങളെ നിയോഗിച്ചത് ഭാഗവാനായിരിക്കും നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഇതിങ്ങനെ കാണുമ്പോൾ സങ്കടം വരണ് 🙏🙏
🕉️ഹിന്ദു 🙏മി ഷിണ റികൾക്ക്, ക്ഷേത്രം, പുന രുധാനം , നടത്തി, ഏറ്റെടുത്തു, നടത്താം, 👌
@dipuparameswaran2 жыл бұрын
🙏
@arunkrishna79122 жыл бұрын
ഉഗ്രം വീര്യം മഹാവിഷ്ണും ജ്വലന്തം സർവ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യു നമഃമ്യഹം ഭഗവാനേ നരസിംഹ മൂർത്തേ എത്രയും വേഗം ഈ ക്ഷേത്രത്തിന്റെ പുണരുദ്ധാരണം കഴിഞ്ഞ് ഭക്തർക്ക് പ്രാർത്ഥിക്കാൻ കഴിയട്ടെയെന്നു ... പ്രാർത്ഥിക്കുന്നു
@dipuparameswaran2 жыл бұрын
🙏🙏
@Mr.T-Mapogo-9992 жыл бұрын
നശിച്ചുകൊണ്ടിരിക്കുന്ന അമൂല്യമായ ഇത്തരം പുരാതന ക്ഷേത്രങ്ങൾ സംരക്ഷിക്കണം 😍
@dipuparameswaran2 жыл бұрын
🙏🙏
@shinojkumar21102 жыл бұрын
സർവ്വ ഐശ്വര്യത്തോടെ അമ്പലം പൂർവസ്ഥിതിയിൽ എത്താൻ പ്രാർത്ഥിക്കുന്നു . ❤️❤️❤️
@dipuparameswaran2 жыл бұрын
🙏🙏
@gayathrim89542 жыл бұрын
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ ഊരകം മലനിരകളിൽ ഒന്നായ തിരുവോണംമല യിൽ. സ്ഥിതി ചെയ്യുന്ന ശങ്കര നാരായണ ക്ഷേത്രം. ഈ ക്ഷേത്രത്തോട് വളരെ സാമ്യം ഉള്ളതാണ്.
@dipuparameswaran2 жыл бұрын
തിരുവോണമലയെ പറ്റി കേട്ടിട്ടുണ്ട് ഒരിക്കൽ പോകണം 🙏🙏
@prasannakd2022 жыл бұрын
@@dipuparameswaran owm.narasihamurthiya.nama
@dipuparameswaran2 жыл бұрын
🙏🙏
@haridasann50122 жыл бұрын
എത്രയും വേഗം പൂർവ സ്ഥിതിയിലാകട്ടെ.
@dipuparameswaran2 жыл бұрын
🙏🙏
@govindhannampoothiri77392 жыл бұрын
പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കേണ്ടതാണ്🙏
@dipuparameswaran2 жыл бұрын
🙏
@sasikumarsasikumar15662 жыл бұрын
നരസിംഹ മൂർത്തിയുടെ അനുഗ്രഹം സഹോദരങ്ങളെ നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കട്ടെ മുന്നിൽ
@dipuparameswaran2 жыл бұрын
🙏🙏🙏
@surendranp82272 жыл бұрын
താങ്കൾ ഈ ക്ഷേത്രത്തെകുറിച്ച് ഇത്തരം ഒരു വീഢിയോ ചെയ്തു തന്നെ മുജ്ജന്മ സുക്രുതം.നന്നായി വരട്ടെ.
@dipuparameswaran2 жыл бұрын
🙏🙏നന്ദി
@PNPTechTips2 жыл бұрын
Good, ക്ഷേത്രം പുനർധാരണം നടക്കട്ടെ
@dipuparameswaran2 жыл бұрын
🙏🙏
@kannankr63232 жыл бұрын
ഇപ്പോഴും വിളക്ക് തെളിയിക്കാം പുണ്യാഹം തളിച്ച ശേഷം ' ' ' തീർത്ഥ ചുണ്ട ആയാലും മതി പുണ്യാഹം തയ്യാർ ആക്കാൻ. ' .. വെളിച്ചം അന്ധാകാരത്തെ അകറ്റി ചൈതന്യം ഉണ്ടാവും ' ഭഗവാൻ. അനുഗ്രഹിക്കട്ടെ .
@dipuparameswaran2 жыл бұрын
🙏🙏
@lekshmichinju5 ай бұрын
ക്ഷേത്രദേവന്മാർക്കും ക്ഷേത്രത്തിനും അംഗവൈകല്യ പെട്ടിരിക്കുന്ന കാരണം കൊണ്ട് പുണ്യാഹം ചെയ്താൽ തീരില്ല തിരിച്ച് അനുവാദം വാങ്ങി ബാലവേലയത്തിൽ ആക്കി ക്ഷേത്ര പുനരുദ്ധാരണം ചെയ്താൽ ആ നാടിനും നാട്ടുകാർക്കും ക്ഷേത്രത്തിനും നല്ലതുണ്ടാകും