അഞ്ചുമൂർത്തി ക്ഷേത്രം ആനിക്കോട് പാലക്കാട്‌

  Рет қаралды 2,384

Dipu Parameswaran

Dipu Parameswaran

Күн бұрын

ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
പാലക്കാട് ജില്ലയിൽ മാത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം. നിളാനദി ഇവിടെ എത്തുമ്പോൾ കിഴക്കുനിന്നു വടക്കോട്ട് ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നതുകൊണ്ട് ഇവിടുത്തെ മൂർത്തികളുടെ ചൈതന്യം വർദ്ധിക്കുന്നതായി വിശ്വസിക്കുന്നു. ഗണപതി, ശിവൻ, പാർവ്വതി, മഹാവിഷ്ണു, ശാസ്താവ് എന്നിവരാണ് ഇവിടത്തെ അഞ്ചുമൂർത്തികൾ. എല്ലാവർക്കും തുല്യപ്രാധാന്യമാണ്. ഇതുകൊണ്ടാണ് ഈ ക്ഷേത്രം അഞ്ചുമൂർത്തി ക്ഷേത്രം എന്നറിയപ്പെടുന്നത്
ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പ് ഏതോ മഹനീയ കരങ്ങളാൽ പ്രതിഷ്ഠിതമായ അഞ്ചുമൂർത്തികൾ - ശ്രീ ഗണപതി, ശിവൻ, പാർവ്വതി, മഹാവിഷ്ണു, ശാസ്താവ് - വ്യത്യസ്തമായ ഭാവത്തിൽ വെവ്വെറേ ശ്രീകോവിലുകളിൽ തുല്യ പ്രധാനികളായി കുടികൊള്ളുന്ന മറ്റൊരു ക്ഷേത്രവുമില്ല. വ്യത്യസ്ത ഭാവങ്ങളിൽ വ്യത്യസ്ത വലിപ്പത്തിലുള്ള ശ്രീകോവിലുകളിലാണ് അഞ്ചുപ്രതിഷ്ഠകളും. ഏറ്റവും വലിയ ശ്രീകോവിൽ വലമ്പിരിയായ മഹാഗണപതിഭഗവാനുതന്നെയാണ്. രണ്ടുനിലകളുണ്ട്. പടിഞ്ഞാട്ടാണ് ദർശനം. തൊട്ടുമുമ്പിൽ മകനെ നോക്കിക്കൊണ്ട് ബാണലിംഗസ്വരൂപിയായ പരമശിവനും ശ്രീപാർവ്വതീദേവിയും പ്രത്യേക ശ്രീകോവിലുകളിൽ വാഴുന്നു. ഗണപതിക്ക് സമീപം ജടാമകുടധാരിയും അമൃതകലശഹസ്തനുമായ ശാസ്താവും പിറന്ന ഉടനെ മാതാപിതാക്കൾക്ക് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന ശ്രീകൃഷ്ണന്റെ ഭാവത്തിലുള്ള മഹാവിഷ്ണുവും വാഴുന്നു. ചതുരാകൃതിയിലാണ് അഞ്ചു ശ്രീകോവിലുകളും.

Пікірлер: 36
@Dipuviswanathan
@Dipuviswanathan 11 ай бұрын
ഈ ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ട് കൂടുതൽ വിവരങ്ങൾക്ക് നന്ദി
@dipuparameswaran
@dipuparameswaran 11 ай бұрын
🙏🙏
@SadgamayaNature
@SadgamayaNature Жыл бұрын
ഭംഗിയുള്ള ക്ഷേത്രവും, കാഴ്ചകളും 👌🌹🙏
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@RajasreeL-q1q
@RajasreeL-q1q Ай бұрын
Thanks for introducing this great temple🙏
@dipuparameswaran
@dipuparameswaran Ай бұрын
@@RajasreeL-q1q 🙏🙏
@Dilindas
@Dilindas 11 ай бұрын
അതിമനോഹരമായ ഒരു ക്ഷേത്രം.. നല്ല അവതരണം❣️❣️
@dipuparameswaran
@dipuparameswaran 11 ай бұрын
Thanks Brother 🙏🙏
@hymavathyte9413
@hymavathyte9413 6 ай бұрын
Very good concept
@dipuparameswaran
@dipuparameswaran 6 ай бұрын
🙏🙏
@rajalakshmir5606
@rajalakshmir5606 Жыл бұрын
Very very interesting video ❤️🙏 ഞാൻ പോകണം എന്ന് ആഗ്രഹിച്ച ഒരു ക്ഷേത്രമാണ്... കണ്ണാടി പുഴയും ആനന്ദ ഗണപതി ക്ഷേത്രവും ഗോശാലയും ഗംഗ ആരതിയും എല്ലാം അതിമനോഹരം ❤️🙏🙏 wonderful camera work too 👍👍
@dipuparameswaran
@dipuparameswaran Жыл бұрын
നന്ദി 🙏🙏
@conectwel1
@conectwel1 7 ай бұрын
Dipu, very good coverage.
@dipuparameswaran
@dipuparameswaran 7 ай бұрын
Thank you
@syamchaithanya3961
@syamchaithanya3961 Жыл бұрын
🙏🏻ഇനിയും ഒരുപാട് ക്ഷേത്രത്തിൽ പോകുവാനും ക്ഷേത്രത്തിൽ എത്തുവാനും നിങ്ങളുടെ പ്രയത്നം കൊണ്ട് അഭിവൃദ്ധി കൈവരിക്കാൻ ഒരു കൈത്താങ് ലഭിക്കട്ടെ ആനിക്കോട് അഞ്ചു മൂർത്തി മേൽശാന്തിയും ശാന്തിയുടെ ആചാരനുമായ ശ്യാം
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏നന്ദി
@ManuBoseK
@ManuBoseK Жыл бұрын
Good info..!
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@artofliving8894
@artofliving8894 8 ай бұрын
Shyam attan
@dipuparameswaran
@dipuparameswaran 8 ай бұрын
👍🙏🙏
@ambishiva
@ambishiva Жыл бұрын
good
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@manojsivan8499
@manojsivan8499 3 ай бұрын
🎉🎉🎉🎉
@dipuparameswaran
@dipuparameswaran 3 ай бұрын
🙏🏾🙏🏾
@sivanandas6724
@sivanandas6724 Жыл бұрын
🙏❤️🙏❤️🙏
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@ambikamohanan6912
@ambikamohanan6912 11 ай бұрын
👍
@dipuparameswaran
@dipuparameswaran 11 ай бұрын
🙏🙏
@mish4691
@mish4691 11 ай бұрын
Anjumoorthy. 🔱🙏🏻
@dipuparameswaran
@dipuparameswaran 11 ай бұрын
🙏🙏
@rakeshmohankaku7704
@rakeshmohankaku7704 Жыл бұрын
🙏🏻🙏🏻🙏🏻
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@rajesh.varahi
@rajesh.varahi 5 ай бұрын
🔥🕉️🔱Ente gurunathan🙏🙏om gururbremmah:gururvishnu gurdevoo maheshwaraha:gurusakshath parabremmah:thasmayisree guruve namah:🙏.
@dipuparameswaran
@dipuparameswaran 5 ай бұрын
🙏🙏
@SureshS-vj6iu
@SureshS-vj6iu 3 ай бұрын
ദിവസവും ആ വഴിക്ക് ജോലിക്ക് പോവുന്നത് തൊഴാൻ പറ്റുന്നതും🙏🙏
@dipuparameswaran
@dipuparameswaran 3 ай бұрын
🙏🏾🙏🏾
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 116 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,4 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
കല്ലടിക്കോടൻ കരിനീലി | KALLADIKKOD KARINEELI
8:03
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 116 МЛН