തിരുനായത്തോട് ശിവനാരായണ ക്ഷേത്രം .....1200 വർഷം പഴക്കമുള്ള ക്ഷേത്രം

  Рет қаралды 10,218

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 65
@udaypwd
@udaypwd Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ഈ ക്ഷേത്രം കാണാൻ മോഹം നമ്മുടെ ക്ഷേത്ര നടത്തിപ്പുകാർ ക്ഷേത്ര വീഡിയോ എടുക്കുമ്പോൾ തടയുന്നത് ശരിയല്ല. ഇങ്ങനെ പ്രധാന ക്ഷേത്രങ്ങളുടെ വിവരം എല്ലാവരും പ്രചരിപ്പിക്കണം. അതാണ് ഹിന്ദുവിന്റെ ക്ഷേത്ര അറിവും വന്നു കാണാനുളള ആഗ്രഹവും ജനിപ്പിക്കുന്നത്. എന്നാൽ ആരും ദൈവവിഗ്രഹങ്ങളുടെ ഫോട്ടോ എടുക്കേണ്ടതില്ല. ഇത് എല്ലാ ക്ഷേത്ര നടത്തിപ്പുകാരുടെ അറിവിലേക്കായി ഞാൻ സമർപ്പിക്കന്നു❤
@Dipuviswanathan
@Dipuviswanathan Жыл бұрын
മാഷ്‌ പറഞ്ഞത്‌ വളരെ ശെരിയാണ്‌ പറഞ്ഞത്.ചില ക്ഷേത്രങ്ങളിൽ ജീവനക്കാരുടെ പെരുമാറ്റം കണ്ടാൽ അങ്ങനെ തോന്നും.അവർക്ക് തീർച്ചയായും പറയാം എടുക്കാൻ പാടില്ലാത്ത ഭാഗങ്ങൾ .ചില സന്ദർഭങ്ങൾ.ഉപാധികളോടെ ചെയ്യാൻ അനുവദിക്കാവുന്നതാണ് അത് ആ ഒരു ക്ഷേത്രത്തെ കുറിച്ചു ആ നാടിനു വെളിയിലുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും 🙏🙏
@nithinbabu637
@nithinbabu637 Жыл бұрын
Sir എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം ഉണ്ട് പരമാര അമ്മ ഒരു വിഡിയോ Cheyo Sir Please
@nithinbabu637
@nithinbabu637 Жыл бұрын
Dipu Sir എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ ഒരു വിഡിയോ Cheyo Sir ENTE ORU Request AAAANU Dipu Sir
@Manojkumar-pt7xm
@Manojkumar-pt7xm Жыл бұрын
ഈ ക്ഷേത്രമെങ്കിലും സിമന്റിന്റെയും, കോൺക്രീറ്റ് പ്ലാസ്റ്റിക് ഇത്യാദികളെക്കൊണ്ട് നശിക്കാതിരിക്കട്ടെ
@THIRU8x
@THIRU8x Жыл бұрын
ശരിക്കും ഈ ക്ഷേത്രം കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം. ക്ഷേത്രത്തെ വികൃതമാക്കിയില് ആധുനികമായ കോൺക്രീറ്റ് പന്തലുകൾ കെട്ടി മെറ്റൽ ഷീറ്റ് ഇട്ടു ഇൻറർലോക്ക് തറയിൽ തലങ്ങും വിലങ്ങും പാകി കൊണ്ട്.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@Manojkumar-pt7xm
@Manojkumar-pt7xm Жыл бұрын
ക്ഷേത്രപുനരുദ്ധാരണം എന്ന് പറഞ്ഞ് ചില അമ്പല കമ്മിറ്റിക്കാർ ചെയുന്ന ഈ വിവരക്കേടു കൊണ്ട് ഒട്ടുമിക്ക ക്ഷേത്രങ്ങളും വികൃതമായി. പ്രതികരിക്കാതെ നിവൃത്തിയില്ല
@THIRU8x
@THIRU8x Жыл бұрын
@@Manojkumar-pt7xm അത് പ്രതികരിക്കേണ്ട സമയം ഒരുപാട് കഴിഞ്ഞുപോയി. ക്ഷേത്രങ്ങളുടെ ചരിത്ര പ്രാധാന്യം പോലും മാനിക്കാതെ യുള്ള ഇത്തരത്തിലുള്ള നിർമ്മിതികളും ഏച്ചുകെട്ടലുകൾ സർക്കാരും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുകയാണ് . ശരിക്കും ഇതിനെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണ് പക്ഷേ എന്തുകൊണ്ട് ആരും മിണ്ടുന്നില്ല. കേരളത്തിലെ ക്ഷേത്രങ്ങളുടെ സൗന്ദര്യം എന്ന് പറയുമ്പോൾ തന്നെ തുറന്ന് മതിലകം അതിൽ പടുവിലായി ചുറ്റമ്പലവും ചിലപ്പോൾ ആനക്കൊട്ടിൽ ക്ഷേത്രത്തോടനുബന്ധിച്ച് കാണുന്ന പിന്നെ ക്ഷേത്രക്കുളം കാണും ക്ഷേത്രത്തിൻറെ ഭരണകാര്യങ്ങൾ തീരുമാനിക്കുന്ന കെട്ടിടങ്ങൾ കാണും എന്നാൽ എന്നാൽ കെട്ടിടങ്ങൾ പലതും നശിച്ചുപോയി എൻറെ സ്ഥലം കഠിനംകുളം എന്ന തിരുവനന്തപുരത്തെ ഒരു പ്രദേശമാണ് ഇവിടെ പുരാതനമായൊരു മഹാദേവക്ഷേത്രം ഉണ്ട് ആ ക്ഷേത്രത്തോടനുബന്ധിച്ച് ഒരു ചെറു കൊട്ടാരക്കര തന്നെ ഉണ്ടായിരുന്നു എന്നാൽ ദേവസ്വം ബോർഡ് അധികാരികൾ ആ കെട്ടിടം തന്നെ പൂർണമായി ഇടിച്ച് കളഞ്ഞ അതിലെ തടികളും വസ്തുക്കളും കുറഞ്ഞ വിലയ്ക്കു മറിച്ചു വിറ്റു. ഇന്ന് കൊട്ടാരം പറമ്പ് എന്ന പേര് മാത്രം അവിടെ ബാക്കി. അതുപോലെ ഇവിടെ ക്ഷേത്രത്തിൻറെ പുരാതനമായ ഒരു കുളമുണ്ട് ആകുളം നിന്ന് പൂർണ്ണമായി നശിച്ചു ആൾക്കാർ കയ്യേറി പോയിരിക്കുന്നു.
@nidhines8130
@nidhines8130 4 ай бұрын
വളരെ നന്ദി അറിയിച്ചു കൊള്ളുന്നു Very Different and powerful and very useful video. എറണാകുളം ഉളള എനിക്ക് ഈ ക്ഷേത്രം കുറിച്ച് അറിയാതെ പോയി. 🙏 ഹരി ഓം.
@Dipuviswanathan
@Dipuviswanathan 4 ай бұрын
Thank you❤️🙏
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
ക്ഷേത്രം കുളം... നന്നായി സംരക്ഷണം നൽകി... കാടും പടലും ഓക്കേ നീക്കി..... നവീകരിക്കണം.. ദേവസ്വം ബോർഡ് ന്റെ കൈയിൽ ആണെങ്കിൽ... ഭക്തൻ മാരുടെ സഹകരണം ഉണ്ടാക്കാൻ കഴിയില്ല... 🤔🤔🤔🤔എന്ന് ആണ് അഭിപ്രായം 🙏🙏
@dipuparameswaran
@dipuparameswaran Жыл бұрын
ഗംഭീര ക്ഷേത്രമാണ് പൂരത്തിന് പോവാറുണ്ട് 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@surendranp8227
@surendranp8227 Жыл бұрын
എന്റെ മകൻ നെടുമ്പാശ്ശേരിയിൽ ജോലി ചെയ്തിരുന്നപ്പോൾ, ഞാൻ ഒട്ടുമിക്ക ദിവസങ്ങളിലും ഈ ക്ഷേത്രത്തിൽ തൊഴാൻ പോകും. നല്ലൊരു ക്ഷേത്രമാണിത്.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@user-SHGfvs
@user-SHGfvs Жыл бұрын
നമസ്കാരമണ്ഡപവും സൊപാനവും തിടപ്പള്ളിയും സപ്തമാത്രക്കൾ വരെ തൃപ്രയാർ ശ്രീ രാമസ്വാമി ക്ഷേത്രവും ആയി വളരെയധികം സാമ്യതയുണ്ട് 6:28 ഒരു നിമിഷം തൃപ്രയാർ ക്ഷേത്രം തന്നെ ആണോ എന്ന് തോന്നിപോയി 🙏
@vnv63
@vnv63 4 ай бұрын
Enik sapthadevi Shivanarayana darshanam nadathan bhagyam undayi. Njan ee 8 ambalangakum oru divasam thozhuthitund.
@nithinbabu637
@nithinbabu637 Жыл бұрын
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ഒരു വിഡിയോ CHEYANE
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏👍
@manjunath6866
@manjunath6866 Жыл бұрын
Om namo narayana 🙏🏻🙏🏻 Hara Hara Mahadeva 🙏🏻🙏🏻 Om namo narayana 🙏🏻🙏🏻 Om namo narayana 🙏🏻🙏🏻 Hara Hara Mahadeva 🙏🏻🙏🏻 Hara Hara Mahadeva 🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏🙏
@manjunath6866
@manjunath6866 Жыл бұрын
@@Dipuviswanathan om namo narayana 🙏🏻🙏🏻
@ajayc9879
@ajayc9879 Жыл бұрын
ശിവനും വിഷ്ണുവും ഒരു വിഗ്രഹത്തിൽ പ്രതിഷ്ഠയുള്ള ഒറ്റ ക്ഷേത്ര എന്നത് ശരിയല്ല. തിരുവനന്തപുരം ജില്ലയിൽ നാവായിക്കുളം ശങ്കരനാരയണ സ്വാമി ക്ഷേത്രം ഉണ്ട് .
@Dipuviswanathan
@Dipuviswanathan Жыл бұрын
അജയ് അങ്ങനെ പറയാൻ പറ്റുമോ അതിനു വ്യക്തമായ രീതികൾ ഉണ്ട് അവിടുത്തെ സംവിധാനം അങ്ങനെയാണ്.ശങ്കരനാരായണ മൂർത്തിയായിട്ടു അല്ല ഇവിടെ ആണെങ്കിൽ 2 പൂജയുടെ ആവശ്യം ഇല്ലല്ലോ ഇവിടെ എല്ലാം രണ്ടായി വേണം
@user-fd6vs6ss7j
@user-fd6vs6ss7j Жыл бұрын
Navaikulam shakara narayana swawy temple story cheyyuvo chetta🙏❤️
@Dipuviswanathan
@Dipuviswanathan Жыл бұрын
തീർച്ചയായും ശ്രമിക്കാം👍🙏
@madhusoodhanans6021
@madhusoodhanans6021 Жыл бұрын
നല്ല വിവരണം ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@ajithunair4740
@ajithunair4740 Жыл бұрын
പുതിയ അറിവ്.. മാഷേ..ഗംഭീരമായിരിക്കുന്നു..🙏🧡🧡
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you.ajith🙏🙏❤️
@DKMKartha108
@DKMKartha108 Жыл бұрын
ശ്രീ ശിവ നാരായണ സ്തോത്രം ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര ശൂലപാണേ . ദാമോദരാച്യുത ജനാർദ്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി .. 1.. ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ . ഭൂതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി .. 2.. വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ . നാരായാണാസുരനിബർഹണ ശാർങ്ഗപാണേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി .. 3.. മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദനീല ശൗരേ . ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി .. 4.. ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത പിനാകപാണേ . ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി .. 5.. സർവേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ ശംഖപാണേ . ത്ര്യക്ഷോരഗാഭരണ ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി .. 6.. ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ പ്രമഥാധിനാഥ . ചാണൂരമർദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി .. 7.. ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന കേശിനാശ . ഭർഗ്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി .. 8.. ഗോപീപതേ യദുപതേ വസുദേവസൂനോ കർപ്പൂരഗൗര വൃഷഭധ്വജ ഫാലനേത്ര . ഗോവർദ്ധനോദ്ധരണ ധർമധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി .. 9.. സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര കല്മഷാരേ . വിശ്വേശ്വര ത്രിപഥഗാർദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി .. 10.. അഷ്ടോത്തരാധികശതേന സുചാരുനാമ്നാം സന്ദർഭിതാം ലളിതരത്നകദംബകേന . സന്നായകാം ദൃഢഗുണാം നിജകണ്ഠഗതാം യഃ കുര്യാദിമാം സ്രജമഹോ സ യമം ന പശ്യേത് .. 11..
@appusnandus7060
@appusnandus7060 Жыл бұрын
തിരുനായത്തോ ട്ടപ്പൻ ശരണം 🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@arunimaanand8919
@arunimaanand8919 Жыл бұрын
Om shivanarayanaya namaha
@jayapradeep7530
@jayapradeep7530 Жыл бұрын
Thank you for sharing information about this temple ,would like to visit🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
തീർച്ചയായും പോകണം🙏
@somanathpillai7374
@somanathpillai7374 Жыл бұрын
വളരെ വിലയേറിയ അറിവ്. നന്ദി. തീർച്ചയായും സന്ദർശിക്കും.
@sunilms101
@sunilms101 Жыл бұрын
നല്ല ചിത്രീകരണവും വിവരണവും 👌👌👌👍👍👍
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@geethasantosh6694
@geethasantosh6694 Жыл бұрын
Super super video 👌👌🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@syamgsyamg5054
@syamgsyamg5054 Жыл бұрын
Kallabalathu oud sakaranarayana.sathram
@pradeepdeepu2606
@pradeepdeepu2606 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@vishnupc665
@vishnupc665 Жыл бұрын
@neerajmanoj2004
@neerajmanoj2004 Жыл бұрын
Thirunayathottappaa🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@sindhukn2535
@sindhukn2535 Жыл бұрын
Thank you for sharing the video
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏🙏
@vineethsankar8696
@vineethsankar8696 Жыл бұрын
Om namashivaya
@akhil9mural9artist
@akhil9mural9artist Жыл бұрын
🔥🔥🔥
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@saritaravindran3435
@saritaravindran3435 Жыл бұрын
🙏🙏🥰
@TRajan-p6y
@TRajan-p6y 9 ай бұрын
A white lie
@ushakumarivn
@ushakumarivn Жыл бұрын
Thank you
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@shajivk7104
@shajivk7104 Жыл бұрын
Super brother....... Thnx lots
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank.you🙏
@sureshbabu1385
@sureshbabu1385 Жыл бұрын
🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@sreejithcachary1175
@sreejithcachary1175 Жыл бұрын
❤nice
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@ajaysanthosh918
@ajaysanthosh918 Жыл бұрын
🙏🙏😇
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН
കൃഷ്‌ണപുരം കൊട്ടാരം / KRISHNAPURAM PALACE
20:55