അത്‍ഭുതങ്ങളുടെ ദേവി- ശ്രീ മൃദംഗശൈലേശ്വരി /Kshethra Samskruthi/ Kshethram-1/Miracles of Devi

  Рет қаралды 5,610

Kavyam_Productions

Kavyam_Productions

18 күн бұрын

History, myth and poojas of Mridanga Saileswari temple at Kannur District, Kerala. Know the Miracles and wonders of this temple . A temple to pray for all your sorrows, material and spiritual upliftment and a centre to pray for success for performing and other artists.
Thanks for background music : • No Copyright Devotiona...

Пікірлер: 42
@Ajitha-hu6fk
@Ajitha-hu6fk 16 күн бұрын
ലോകമെമ്പാടും പ്രശസ്തമായ മൃദംഗ ശൈലേശ്വരി ക്ഷേത്രം. ഒരിക്കലെങ്കിലും ക്ഷേത്രദർശനം നടത്താൻ ആഗ്രഹിക്കാത്തവർ ചുരുക്കം. റസൂൽ പൂക്കുറ്റി യെ പോലുള്ള പ്രശസ്ത കലാകാരന്മാർ ക്ഷേത്രദർശനത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യങ്ങൾ ക്ഷേത്രക്കുളം അരുവി ഹരിതാഭമായ ചുറ്റുപാടുകൾ പഴശ്ശിരാജ പ്രതിമ കേരളത്തിന്റെ തനതു കലയായ കഥകളി ചിറ്റപ്പെടുത്തിയ കോട്ടയം തമ്പുരാന്റെ സ്മരണ നിലനിർത്തുന്ന ഓഡിറ്റോറിയം എല്ലാം നന്നായി വിവരിച്ചിരിക്കുന്നു. അവതരണം നന്നായിട്ടുണ്ട്. ദേവിയുടെ അനുഗ്രഹം ഏവർക്കുമുണ്ടാകട്ടെ 🙏
@lethagovind8502
@lethagovind8502 16 күн бұрын
ദേവിയുടെ പരിപാവനമായ ഈ ക്ഷേത്രാങ്കണത്തിൽ നേരിട്ട് ചെന്ന പുണ്യാനുഭൂതി അനുഭവവേദ്യമാക്കിത്തന്ന സാർന്റെ അവതരണശൈലി വളരെ മികവുറ്റത്👌. ഏവർക്കും ജഗദീശ്വരിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
@sreelathaumesh2446
@sreelathaumesh2446 16 күн бұрын
പോയിട്ടുണ്ടെങ്കിലും സാറിന്റെ വിവരണത്തിൽ നിന്ന് ഒരുപാട് അറിവുകൾ കിട്ടി സാറിന് ഇനിയും ഇത് പോലെ ഒരു പാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jayanps3106
@jayanps3106 3 күн бұрын
Amme Saranam
@lathav5089
@lathav5089 16 күн бұрын
വളരെ നല്ല അവതരണം. വിഗ്രഹം മോഷ്ടിച്ചയാൾ കൊണ്ടുപോകാനാകാതെ മരണപ്പെട്ടു എന്നും കേട്ടിട്ടുണ്ട്
@achuthkrishnanj8756
@achuthkrishnanj8756 16 күн бұрын
Nice narration 🙏🙏🙏
@sreejithchandran5314
@sreejithchandran5314 16 күн бұрын
Lovely presentation & narration
@vivekpai3987
@vivekpai3987 16 күн бұрын
നമസ്തെ. മനോഹരമായ അവതരണം
@sobhanasatheesan6176
@sobhanasatheesan6176 16 күн бұрын
Good narration and beautiful video... ❤
@jayasankarh5518
@jayasankarh5518 14 күн бұрын
Beautiful. Excellent visuals and script.Superb narration. Enjoyed it. Congratulations 👏👌👍💐
@jagadishnair9317
@jagadishnair9317 16 күн бұрын
It’s dgp. Alexander who presented his experience. During his tenure. Last year I guess., took my daughter & family their on our way to Udupi & Mookambika.
@jagadishnair9317
@jagadishnair9317 16 күн бұрын
I have been there several times stayed over night attended all 3 poojas. Most Wednesdays school children pay offer their prayers.
@sreejithchandran5314
@sreejithchandran5314 14 күн бұрын
Lovely presentation & narration dear sir... More interesting videos expecting.... All the very best sir...
@user-lq2mh7qc3c
@user-lq2mh7qc3c 16 күн бұрын
Congrts💐
@user-ph6gv9sq3r
@user-ph6gv9sq3r 8 күн бұрын
അമ്മാ 🌹🙏
@usham5149
@usham5149 14 күн бұрын
Fantastic ,after watching your video felt as if we personally visited the temple eventhough we haven't visited it as yet.Good detailed explanation. Thank you very much for sharing the video.
@drnithyamohan5031
@drnithyamohan5031 15 күн бұрын
Sir, You are exceptionally talented and your voice over is superb
@mohamedali-yp1sz
@mohamedali-yp1sz 9 күн бұрын
നല്ല നിലവാരമുള്ള വിവരണം.
@MalathiRamachandran-ke9zq
@MalathiRamachandran-ke9zq 15 күн бұрын
A very good presentation
@thahiraaboobacker217
@thahiraaboobacker217 16 күн бұрын
Very good narration.Congratulations Sir
@ChandrasekaranIP-fr8ul
@ChandrasekaranIP-fr8ul 16 күн бұрын
വളരെ നല്ല ക്ഷേത്രം നന്ദി 🙏🏼🙏🏼🙏🏼
@muralimuzhakkunnu69
@muralimuzhakkunnu69 16 күн бұрын
Great 🙏
@meerajacob5103
@meerajacob5103 15 күн бұрын
Very informative and awesome narration
@thatchemistrygirl-shalinim2170
@thatchemistrygirl-shalinim2170 16 күн бұрын
Loved the presentation and that intro ❤ a very interesting story
@ajayakumar.s.6197
@ajayakumar.s.6197 16 күн бұрын
Very super presentation🙏
@sreevidya8577
@sreevidya8577 13 күн бұрын
മനോഹരമായ വിവരണം👌
@bindusreeraveendran2079
@bindusreeraveendran2079 16 күн бұрын
Very good narration sir
@manupanicker9119
@manupanicker9119 16 күн бұрын
Excellent narration
@n.k.vijayankizhakkambalam9778
@n.k.vijayankizhakkambalam9778 16 күн бұрын
Well made... congratulations
@asokakumar515
@asokakumar515 12 күн бұрын
Fine presentation with dedication.congratulations
@RKHaridas
@RKHaridas 16 күн бұрын
👌🙏
@bijijose9278
@bijijose9278 16 күн бұрын
Good Narration 👏👏
@ratheeshlal904
@ratheeshlal904 16 күн бұрын
Nice presentation
@sknair7922
@sknair7922 16 күн бұрын
വളരെ മനോഹരമായ അവതരണം 👌💐
@user-nf5yl4mk6t
@user-nf5yl4mk6t 16 күн бұрын
വളരെ നല്ല അവതരണം സർ
@ajithaprasannan3070
@ajithaprasannan3070 15 күн бұрын
Very good presentation
@geethadileep490
@geethadileep490 15 күн бұрын
ഹരേ അമ്മേ ശരണം🙏🙏🌹
@abhijithdas645
@abhijithdas645 16 күн бұрын
🙏🙏🙏
@lathajayakumar562
@lathajayakumar562 16 күн бұрын
🙏🏻🙏🏻🙏🏻
@GayathriDevisp-rj2fq
@GayathriDevisp-rj2fq 16 күн бұрын
🙏🙏🙏🙏🙏
@-._._._.-
@-._._._.- 8 күн бұрын
🙏
@VrindaVinod-sz5le
@VrindaVinod-sz5le 4 күн бұрын
അമ്മാ🤍🤍
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 60 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,9 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 76 МЛН
Mamanikkunnu Sri mahadevi temple and perumannu meenoot temple
14:58
aju you tube channel
Рет қаралды 12 М.
тгк: Логово FRIENDS
0:23
АлексДан
Рет қаралды 7 МЛН
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 2 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 6 МЛН