പ്രശ്നങ്ങളും പരിഹാരങ്ങളും വളരെ വിശദമായി പ്രതിപാദിക്കുന്ന ശ്രീ രോഹിത് ചെയ്ത ഈ വീഡിയോ ഏതൊരു സാധാരണക്കാരനും ഒരു നല്ല ജോതിഷനിരൂപണംഎങ്ങിനെ ആവണമെന്ന് വഴികാട്ടുന്നതാണ്. ഓരോ ഗ്രഹങ്ങളുടെയും വിവിധവശങ്ങളും അവ എങ്ങിനെ ഒരു വ്യക്തിയുടെ ജീവിതത്തിൽ മാറ്റം വരുത്താനാവുമെന്നും രോഹിതിന് സംശയമെത്തുമില്ലാതെ സമർത്ഥിക്കാനാവുന്നുണ്ട്. വളരെ നന്നായിട്ടുണ്ട്. 👌👌👌
@sslssj14853 ай бұрын
ഇദ്ദേഹത്തിൻ്റെ കൂടുതൽ interviews പ്രതീക്ഷിക്കുന്നു.
@phn11073 ай бұрын
Very nicely explained👌
@dhanarajt3 ай бұрын
Nalla vishadheekaranam aanu. Rohit iniyum ithupole cheyyanam video
@pgangadharannambiar87573 ай бұрын
All my best wishes to Rohit.
@Sujathadevisnairs3 ай бұрын
Very informative 🙏
@AnehaaAnu3 ай бұрын
Thank you sir
@sujayogidas72173 ай бұрын
Very good 🙏
@shibuka53333 ай бұрын
👍👍👍
@jayasreevijayan53153 ай бұрын
🙏🙏🙏
@muralimachingal45313 ай бұрын
Very good information...content number please
@JyothiKumar-e9t3 ай бұрын
കേരളത്തിൽ ജ്യോത്സ്യന്മാർ ലോട്ടറി കച്ചോടം
@bolt40203 ай бұрын
സാർ എന്റെ ജാതകത്തിൽ വ്യാഴ ദശവന്നപ്പോൾ ശുക്രന്റെ അപഹാരം മൂന്ന് വർഷം ഉണ്ടായിരുന്നു ഉന്നത നിലയിൽ നിന്ന ഞാൻ മറ്റുള്ളവരുടെ സഹത്താൽ ജീവിക്കണ്ട ഗതികേട് വന്നു ദേവിയുടെ അനുഗ്രഹത്താൽ വീട് പോയില്ല കാറ് സ്വർണ്ണം വസ്തു എന്നിവ എല്ലാം പോയി ഇപ്പോൾ ഒരു ജോത്സ്യനേയും വിശ്വാസമില്ല സാർ കാരണം വാഴ ദശ വന്നാൽ എന്നെ പിടിച്ചാൽ കിട്ടില്ല എന്ന് ജോതിഷി പറഞ്ഞു
@jayasreesatheeshkumar78453 ай бұрын
Correct anu oru saniyude apaharan vannappol enikku ellam nashtappettubhagyam kondu veedu poilla
@renukat35583 ай бұрын
Astrologer address ?
@SajiMA-y8g3 ай бұрын
😂
@chitra64193 ай бұрын
ഇതൊക്കെ നമ്മൾ എങ്ങനെ മനസ്സിലാക്കും?
@premjipanikkar4903 ай бұрын
പ്രദീപ്, മുല്ല പെരിയാർ എന്ന് പൊട്ടും എന്ന് ഇദ്ദേഹത്തോട് ചോദിക്കു, എനിക്കും നിങ്ങൾക്കും രക്ഷ പെടാം. രക്ഷപെട്ടിട്ട് അല്ലെ ബാക്കി കാര്യം.
@rajanviswanathan10853 ай бұрын
Can I get rohith mobile number
@rajeshkumarokkumarok48543 ай бұрын
Address Phone number അറിയാവുന്നവരുണ്ടെങ്കിൽ തരാമോ. Plz reply