ദിവസങ്ങൾക്കുള്ളിൽ സമ്പത്തും ഐശ്വര്യവും നിങ്ങളെ തേടിയെത്തും,അതീവശക്തിയുള്ളത്, Gayathri mantra, astrol

  Рет қаралды 154,847

nambyattu manthra's

nambyattu manthra's

Күн бұрын

Пікірлер: 351
@PriyankaBalan
@PriyankaBalan Жыл бұрын
തിരുമേനി ഓഗസ്റ്റ് 31 രാത്രി 9.35 ന് എനിക്ക് ഒരു മകൻ പിറന്നു. അങ്ങയുടെ പ്രാർത്ഥനയ്ക്ക് നന്ദി. ആരോഗ്യത്തോടെ അവനെ കിട്ടി. മുന്നോട്ടും അവന് എല്ലാവിധ അനുഗ്രഹവും നന്മയും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ🙏
@nambyattumanthras
@nambyattumanthras Жыл бұрын
എല്ലാവിധ ആശംസകളും,അഭിവൃദ്ധിയും നേരുന്നു...
@HYPER_ACE01
@HYPER_ACE01 Жыл бұрын
Namaskaram thirumeni 🙏🙏🙏🙏 Angekkum kudumbathinum guruvayoorappante ellavidha anugrahavum undakatte 🙏🙏🙏🙏
@vineethaaravindakshan9184
@vineethaaravindakshan9184 Жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏🙏 കടങ്ങൾ വീട്ടാൻ ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് വിറ്റ് പോകാൻ പ്രാർത്ഥിക്കണേ തിരുമേനീ അരവിന്ദാക്ഷൻ പൂരോരുട്ടാതി 1962 വിനീത തിരുവാതിര 1971 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏
@shortvlog6286
@shortvlog6286 Жыл бұрын
പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി.... പ്രീത രോഹിണി മോഹനൻ തൃക്കേട്ട Dhruvedh വിശാഖം ദീർഘ മകം
@parvathy862
@parvathy862 Жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏അമ്മയ്ക്ക് അസുഖങ്ങൾ എല്ലാം മാറാനും ആരോഗ്യവതിയാവാനും അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കണേ തിരുമേനി🙏🙏🙏അനുഷ, വിശാഖം നക്ഷത്രം, 23/01/1979🙏🙏🙏
@dhavishapradeep2211
@dhavishapradeep2211 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണമേ ബാഡ്മിന്റൺ ടൂർണമെന്റ് നടക്കുന്ന വെള്ളിയാഴ്ചയാണ് അവൻ നന്നായി കളിച്ചു ജയിക്കാൻ അങ്ങയുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകേണമേ dhyandarsh ഉത്രം 5/4/2012
@nimasuresh731
@nimasuresh731 Жыл бұрын
ഓം നമഃശിവായ 🙏🙏🙏... നമസ്കാരം തിരുമേനി 🙏🙏 ഓം ആദിത്യായ വിദ്മഹേ സഹസ്ര കിരണായ ധീമഹി തന്നോ സൂര്യ പ്രചോദയാത്......... വളരെ നന്ദി thirumeni🙏
@sureshthayyil2109
@sureshthayyil2109 Жыл бұрын
നമസ്തേ തിരുമേനി 🙏🙏🙏ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല വീടുവാങ്ങിക്കാൻ വേണ്ടി പ്രാർതഥി ക്കണേ.സുജാത -ഉത്രട്ടാതി 1969 ആഗസ്റ്റ് 1.
@Usha1961-m2h
@Usha1961-m2h Жыл бұрын
🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏🙏നല്ല അറിവ്, 🙏🙏🙏🙏അങ്ങേക്ക്കോടി കോടി പ്രണാമം 🙏🙏🙏എന്റെ മരുമോൾ രേഷ്മ, മകം, രതീഷ് ചതയം, ആദിത്യൻ തൃകേട്ട, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ,, 🙏🙏🙏🙏,
@anaghak2315
@anaghak2315 Жыл бұрын
Namaskkaram thirumeni murali rohini 16.5.1976.kadangal veedan vendi poojayil ulpeduthi prarthikkane thirumeni orupadu kadangal aanu 🙏🙏🙏
@ashadileep3475
@ashadileep3475 Жыл бұрын
എന്റെ കാണാതെ പോയ വളകൾ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ആശ -ചതയം 🙏🙏🙏
@remyanair5724
@remyanair5724 Жыл бұрын
Njanghalkku vendi prathikkane thirumeni 🙏balakrishnan-avittam, remya-uttrattathi, nandana-punartham, nayana-avittam🙏
@remyaraj2257
@remyaraj2257 Жыл бұрын
നമസ്തേ തിരുമേനി 🙏 ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏 പ്രാർത്ഥന ഉണ്ടാകണേ..ഭർത്താവിന്റെ ജോലിയിൽ ഉയർച്ച ഉണ്ടാകാൻ.. ജയകൃഷ്ണൻ.. ചിത്തിര..12.01.1988.. രമ്യ.. ഉത്രം 🙏🙏🙏
@vijayakumarit4810
@vijayakumarit4810 Жыл бұрын
നന്ദി പറയാൻ വാക്കുകൾ ഇല്ല
@BAA235
@BAA235 Жыл бұрын
Namaskaram thirumeni....angayude prarthanayil achan better aanu but nadakarayitilya...prarthanayil ulpeduthename....Balan, chithira nakshathram..1952,May 5....thirumeniyude prarthanayil nadakum ennu viswasikunu...treatment um nadakunund..
@shajinac.mchandrothmadappu9540
@shajinac.mchandrothmadappu9540 Жыл бұрын
Namaskaram thirumeni... prarthikkanam thirumeni....nalla oru job kittan ...
@saralabalan3454
@saralabalan3454 Жыл бұрын
നമസ്കാരം തിരുമേനി.വിലയേറിയ അറിവ്. നന്ദി.
@smithajayan985
@smithajayan985 Жыл бұрын
പ്ലസ് 2പരീക്ഷയിൽ വിജയം നേടാൻ എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി കാശ്മീര അനിഴം
@a.mrutha_
@a.mrutha_ Жыл бұрын
Amrutha Avittom 16/2/1999 7.35am Joli thadasangal maritila.. Thadasangal mari joli kittan vndi prarthikan dayavundakanam 🙏🏻. Joli valare athyavasyam aya oru avastayil anu
@vijayakumarb8677
@vijayakumarb8677 Жыл бұрын
നമസ്കാരം തിരുമേനി..❤
@monishamohanan7987
@monishamohanan7987 Жыл бұрын
നമസ്കാരം തിരുമേനി 🙏
@jayasreesajeev8887
@jayasreesajeev8887 Жыл бұрын
Thanks thirumeni 🙏 Thanks universe 🙏 So use ful🙏🙏🙏🙏🙏
@ranjitha.t.pranjita.t.p3020
@ranjitha.t.pranjita.t.p3020 Жыл бұрын
നമസ്ക്കാരം തിരുമേനി 🙏🙏🙏 ഞാൻ വലിയ മനോവിഷമത്തിലാണ് തിരുമേനി 😭😭😭 ഒരു ജോലി വളരെ അത്യാവശ്യമാണ് psc നോക്കുന്നുണ്ട്.. ഈ മാസം പരീക്ഷ ഉണ്ട്.. പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ 🙏 രഞ്ജിത തിരുവാതിര 17/08/1990-8:30 AM
@girijamohan6316
@girijamohan6316 Жыл бұрын
ഗിരിജ രോഹിണി 1972 October 25 പ്രാർത്ഥിക്കണെ തിരുമേനി ...
@sumahari8654
@sumahari8654 Жыл бұрын
ഹരേ കൃഷ്ണ ഹരികുമാർ ഉതൃട്ടാതി സുമ തിരുവാതിര ഗൗതം പുരുരുട്ടാതി പ്രാർത്ഥന യിൽ ഉൾപെപടുത്തണെ തിരുമേനി പറഞ്ഞു
@radhasajeev4713
@radhasajeev4713 Жыл бұрын
നമസ്കാരം തിരുമേനി 🙏നല്ല അറിവാണ് പകർന്നു തന്നത് 🙏🙏🙏🙏qq
@renjinisaji5703
@renjinisaji5703 Жыл бұрын
നമസ്കാരം തിരുമേനി 🙏കോടി പ്രണാമം 🙏🙏
@anithadamodaran7516
@anithadamodaran7516 Жыл бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.... 🙏🏻Sneha Uthradam 6/8/98 birth time 4:36pm എല്ലാ തടസ്സങ്ങളും മാറി ഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻❤️
@lathamohan2142
@lathamohan2142 Жыл бұрын
നമസ്കാരം തിരുമേനി 🙏 പ്രദീപ് ഗോപാലകൃഷ്ണൻ മൂലം നക്ഷത്രം ധനുർരാശി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏 ജോലിക്കു വണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@sugathag4709
@sugathag4709 Жыл бұрын
എന്റെ മോനും, മോൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ഞങ്ങൾ ഏ ത് കാര്യത്തിലും ദുഃഖത്തിലാണ് തിരുമേനി അഭിലാഷ് pooruruttathi, ശ്രുതി കൃഷ്ണ തിരുവോണം പ്രാർത്ഥിക്കണേ തിരുമേനി 🙏🏾
@രശ്മി
@രശ്മി Жыл бұрын
Namaskaram Thirumeni 🙏
@renjimaraj4778
@renjimaraj4778 Жыл бұрын
Arun-makayiram-27/09/1994 6 55 am Prarthikkane thirumeniii 🙏🙏
@sobhamaliyil7369
@sobhamaliyil7369 Жыл бұрын
നമസ്കാരം തിരുമേനി വളരെ മാനസിക വിഷമം അനുഭവിക്കുന്നു.. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 ശോഭ.. ഉത്രം 25/5/1970
@aaranyaramesh2537
@aaranyaramesh2537 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🌹🌹🌹🌹
@krishnajayaprakash8280
@krishnajayaprakash8280 Жыл бұрын
തിരുമേനി നമസ്കാരം എന്റെ കിട്ടാകടം കിട്ടുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. കൃഷ്ണ. അത്തം
@ushass7405
@ushass7405 Жыл бұрын
നമസ്കാര൦ തിരുമേനി🙏🙏 പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ തിരുമേനി🙏🙏 ഉഷസ് ചിത്തിര മുരളി ധരൻ നായ൪ തിരുവാതിര ദേവിശരൺ പുണ൪തം ദേവികിഷ൯ ഉത്റാട൦ ശാന്തമ്മ രോഹിണി🙏🙏🙏 🌹🌹🌹
@renukaanilkumar1897
@renukaanilkumar1897 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@krishna-oc6jm
@krishna-oc6jm Жыл бұрын
തിരുമെനിയുടെപ്രാർത്ഥനയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു...സർവ്വ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവാൻ പ്രാർത്ഥിക്കണേ... സരിത ,ചതയം,28/10/,1982,10.15am...
@jyothirmayib5391
@jyothirmayib5391 Жыл бұрын
Namaste Thirumeni 🙏 orupaadu kadanjal undu prarthikkane Thirumeni 🙏.Seema kalarickal makam Nov 5,juothirmayi anizham May 14,Indulekha revathi July 21. Prarthikkane Thirumeni namaste 🙏 🙏🙏
@Sreelatha-hk7hy
@Sreelatha-hk7hy Жыл бұрын
🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 നാളെ എനിക്ക് ഡ്രൈവിങ് ടെസ്റ്റ്‌ ആണ് പ്രാർത്ഥിക്കണേ ശ്രീലത ചിത്തിര നക്ഷത്രം 🙏🙏🙏🙏🙏
@shajinac.mchandrothmadappu9540
@shajinac.mchandrothmadappu9540 Жыл бұрын
Ellavarkkum vendi prarthikkanam thirumeni..........❤❤❤❤❤❤
@raveendranp.k487
@raveendranp.k487 Жыл бұрын
തിരുമേനി.., എനിക്ക് ജീവിത നേട്ടങ്ങൾ യാതൊന്നും ഇല്ല. പക്ഷെ ആത്മീയ നേട്ടങ്ങൾ ധാരാളം ഉണ്ട്. പ്രണാമം. 🙏🙏🙏
@chandrantchandranthuruthyi5375
@chandrantchandranthuruthyi5375 Жыл бұрын
നമസ്കാരം തിരുമേനി aguda prathanayil ullpaduthana ചന്ദ്രൻ 18.3.79. നീതു അവിട്ടം.
@meerarajasree9650
@meerarajasree9650 Жыл бұрын
നമസ്‌തെ തിരുമേനി 🙏❤️
@shylavibin3623
@shylavibin3623 Жыл бұрын
നമസ്തേ തിരുമേനി 🙏🙏🙏
@geethavijay8080
@geethavijay8080 Жыл бұрын
പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 മോൻ ഇപ്രാവശ്യം എക്സാം എഴുതിയിട്ടുണ്ട്.. പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻 വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) , ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).
@ajithakumarirajeev3428
@ajithakumarirajeev3428 Жыл бұрын
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏
@lekshmi6144
@lekshmi6144 Жыл бұрын
നമസ്കാരം തിരുമേനി 🙏വിജയലക്ഷ്മി cv,11/09/1992 6.10pm, ചതയം ജോലി ലഭിക്കാൻ, കുടുംബം സമാധാനം ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി
@Vichoos-t3h
@Vichoos-t3h Жыл бұрын
🙏🙏നമസ്കാരം ഗുരുവേ 🙏🙏🙏🙏
@vaniviswanathan4812
@vaniviswanathan4812 Жыл бұрын
Namaskaram Thirumeni Jathaka Porutham Noki Tharumoo.
@deepthipnair4599
@deepthipnair4599 Жыл бұрын
Namate thirumeni... Deepthi vishakham 1/9/1984, 12.5pm, abilash avittam, 19/10/1980, 10.54pm....pujayil ulpedutane 🙏
@radhikack1776
@radhikack1776 Жыл бұрын
Ajithan uthradam Radhika uthrttadi Lekshman Avittam Govind Uthradom
@kamaluck7957
@kamaluck7957 Жыл бұрын
Namaskaram thirumeni kamalakshi avittam sheeshma Karthika shamith punartham prathanayil ulpeduthane thirumeni preshnangaleyullu jeevithathil
@nishakrishna4651
@nishakrishna4651 Жыл бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. .കൃഷ്ണകുമാർ തൃക്കേട്ട
@ragisarath534
@ragisarath534 Жыл бұрын
Namaskaram thirumeni🙏
@ajithanair6534
@ajithanair6534 Жыл бұрын
തിരുമേനി, അങ്ങേയ്ക്ക് കോടി നമസ്ക്കാരം എൻ്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി അവൻ ആയുരാരോഗ്യത്തോടെ ഇരിയ്ക്കാനും, അവൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി ലഭിക്കാനും, ജീവിതം ഉണ്ടാവാനും പ്രാർത്ഥിക്കണേ തിരുമേനി വിഷ്ണു - അവിട്ടം
@nambyattumanthras
@nambyattumanthras Жыл бұрын
പൂജയിൽ ഉൾപ്പെടുത്താം...
@indup6389
@indup6389 Жыл бұрын
Thirumeni angeku kodi naskaram ente asughangal oke kurayan vendi angu prarthikkename .indu aayilyam🙏🙏🙏🙏🙏🙏🙏🙏
@amruthaammu4682
@amruthaammu4682 Жыл бұрын
Namaskaram thirumeni 🙏 Kure naalayi joli nashtamayi kadabadhyathakalum koody vallathoru avasthayilayirunnu eppo oru cheriya joli ok aayittund oru thadasavum ellathe avide ethanum pathukke salary koodanum angayude prarthanayum anugrahavum koode indavane ennapeksha 🙏🙏🙏🙏 Amrutha Thrikketta 18/6/89. 9:14am
@sha-nu1mp
@sha-nu1mp Жыл бұрын
Namaskaram thirumeni Shahna 27 October 1979 Saturday night 9pm Dhanu rashi uthradam nakshatram Prarthanayil ulpeduthane thirumeni.
@deepat8126
@deepat8126 Жыл бұрын
Namaskarm-thirumani-muthumani-chithira-53-deepa-ayillyiam-43-oruveetnuvandiullapraerthanail-ane-praerthikane
@PriyamolS-kf3bv
@PriyamolS-kf3bv Жыл бұрын
തിരുമേനി പ്രാർത്ഥിക്കണേ. നാളെ വനിതാ കമ്മീഷൻ അദാലത്തിന്‌ വിളിച്ചിരിക്കുകയാണ്. എന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കിട്ടാനായി പ്രാർത്ഥിക്കണേ . തിരുമനസ്സേ. പ്രിയ പൂരം.
@radhakrishnananiyath6164
@radhakrishnananiyath6164 Жыл бұрын
രാധാകൃഷ്ണൻ, ഉത്രിട്ടതി, സ്വന്തമായിട്ട് വീടുണ്ടവൻ പ്രാർത്ഥിക്കണേ തിരുമേനി...26/02/1963......🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@vasanthakumari674
@vasanthakumari674 Жыл бұрын
നമസ്ക്കാരം തിരു മേനി
@remyakrishnan9014
@remyakrishnan9014 Жыл бұрын
രെമ്യ പുരുട്ടത്തി,,1987/10/5, ഹരി നാരായണൻ തിരുവോണം,2008/10/6 ങ്ങളെ കുടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏
@sanugopi2061
@sanugopi2061 Жыл бұрын
നമസ്കാരം തിരുമേനി എൻറെ അമ്മയുടെ പേര് ലീല തിരുവോണം നക്ഷത്രം അമ്മ ഇത്രയും കാലമായിട്ടും സ്വസ്ഥതയും സമാധാനവും ഇതുവരെ കിട്ടിയിട്ടില്ല തിരുമേനി അസുഖങ്ങളും എല്ലാംകൊണ്ടും അമ്മ വളരെയധികം വിഷമതകൾ ആണ് തിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രഹവും നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
@sandhyaunni7108
@sandhyaunni7108 Жыл бұрын
Namaskkaram thirumeni... Sandhya chothy prarthikkane...
@anilnair8204
@anilnair8204 Жыл бұрын
നമസ്ക്കാരം തിരുമേനി
@aishwaryaravindrababu902
@aishwaryaravindrababu902 Жыл бұрын
നമസ്സ്ക്കാരം തിരുമേനി 🙏🙏🙏 എനിക്കും എന്റെ കുടുംബത്തിനും വേണ്ടി തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തണ്ണം 🙏🙏🙏 ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. രവീന്ദ്ര ബാബു അനിഴം -3/1/1962.
@latharengamha1675
@latharengamha1675 Жыл бұрын
നമസ്കാരം തിരുമേനി ലത രങ്കം അശ്വതി, സന്താനഗോപാൽ മകം,ബ്രഹ്മദത്ത് തിരുവോണം.ഇപ്പോള്‍ 10th std aanu എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കുന്നതിന് വേണ്ടി prarthikkanam
@bindhuajayandevidarshana1084
@bindhuajayandevidarshana1084 Жыл бұрын
Prarthanayil ulppeduthanam. Devidarshana. Karthika 7-9-2012
@sujithajayakumar892
@sujithajayakumar892 Жыл бұрын
😌🙏 NAMASKARAM THIRUMENI 🙏😌🙏🙏🙏🙏🙏😌🙏
@surendrankarumali
@surendrankarumali Жыл бұрын
🙏 നമസ്കാരം തിരുമേനി 🙏🕉️🕉️🕉️❤️ സുരേന്ദ്രൻ ഭരണി 07/02/1976 ഞങ്ങളുടെ തറവാട്ടു വക സ്വത്തു ഭാഗം വക്കുവാനായി തീരുമാനമായി അത് യാതൊരു തടസ്സങ്ങളും കൂടാതെ നടക്കുവാനായി ആത്മാർത്ഥമായി പ്രാർത്ഥിക്കേണമേ തിരുമേനി🙏
@Changu2018
@Changu2018 Жыл бұрын
Namaskaram...Financial ancial issues maran ulla solution paranju tharu...
@VijayakumarVijayakumar-hj4zx
@VijayakumarVijayakumar-hj4zx Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏പ്രാർത്ഥയിൽ ഉൾപ്പെടുത്താണമേ ലതിക മകയിരം 25/5/1976🙏🙏🙏🙏🙏
@satheeshtheju238
@satheeshtheju238 Жыл бұрын
അർച്ചന കാർത്തിക എന്റെ ഓൺലൈൻ ബിസിനസ്‌ തകർന്ന് നിൽക്കുക ആണ്. എന്റെ ആകെ ഉള്ള വരുമാനം ആണ് എന്നെ രക്ഷപ്പെടുത്തണേ തിരുമേനി... 🙏🙏🙏
@sreelathasubhash2697
@sreelathasubhash2697 Жыл бұрын
😢namaskaram thirumeni....please pray for us.... Subhash chothi, sreelatha chithira, anju thiruvonam, Vineeth makayiram, yuvan bharani...
@vijayakumarit4810
@vijayakumarit4810 Жыл бұрын
🙏thirumeni uthu vare prarthicha Ella karyangalum valare nannayi nadannu.
@syamamenon6101
@syamamenon6101 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻 നിർമൽ തിരുവോണം 26/3/1995 ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
@sanjitha1342
@sanjitha1342 Жыл бұрын
Sanjith.A X ചോതി 21/6/2002 Thankyou sir Godblesyou
@shalinivinoj7949
@shalinivinoj7949 Жыл бұрын
Namaskaram Thirumeni ende kudumbhathe prararthanayil ulpeduthanne, Vinoj - thiruvonam, Vishnu-revathy,vedik-uthram, shalini-pooyam
@valsalamomk732
@valsalamomk732 Жыл бұрын
Vinod uthradam, VALSALA bharani manasamadhanam kittan prardhikkane Thirumeni
@vigneshaonline787
@vigneshaonline787 Жыл бұрын
Thirumeni namaskaram...🙏 Njngalk vendi prarthikane thirumeni... Aathira Revathi Aashmika moolam Vijayakumari aswathy...
@parasannakunarc4360
@parasannakunarc4360 Жыл бұрын
നമസ്കാരം തിരുമേനി ഗുരുതുല്യനായ അങ്ങേയ്ക്ക് കോടികോടി പ്രണാമം അർപ്പിച്ചു കൊള്ളുന്നു 🙏🙏🙏 ലത തിരുവാതിര 20 4 1974 പ്രസന്നകുമാർ തൃക്കേട്ട 15 9 1973 കാർത്തിക് കാർത്തിക 19 9 2000 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഉദിത്ത് ഉത്രം 18 3 2003 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഞങ്ങൾക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണം അങ്ങയുടെ പൂജയിലും ഞങ്ങളെ ഉൾപ്പെടുത്തണം ഗുരുതുല്യനായ തിരുമേനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏
@Wexyz-ze2tv
@Wexyz-ze2tv Жыл бұрын
നമസ്കാരം തിരുമേനി നന്ദി ഇന്നു വീഡിയോ ഇട്ടതു എന്റെ ഭാഗമായി കാണുന്നു.. ഞാൻ അത്ര അധികം വിഷമിച്ചു ഇരിക്കുവാണ് ഒന്ന് എന്റെ msg നോക്കണേ തിരുമേനി.. ആരോടും പറയാനും ഇല്ലാ ആകെയുള്ളത് തിരുമേനിയും മാത്രം.. എന്റെ ബന്ധു എന്നുപറയാൻ കൂടെ പിറപ്പ് ആരുമില്ലാകൂടെ. നിൽക്കുന്നവർ ആണല്ലോ കൂടെപ്പിറപ്പുകൾ....അത്രയും സങ്കടത്തിൽ ആണ് എന്റെ അമ്മയുടെയും അവസ്ഥ 🙏🙏നന്നിയുണ്ട് തിരുമേനി എപ്പോഴും..
@lathikapradeep5726
@lathikapradeep5726 Жыл бұрын
Njangalude veetil santhoshavum samadanavum undavan prarthikanee.pradeep karthika..lathika avittam nidhi punartham.
@sijoreji6593
@sijoreji6593 Жыл бұрын
നമസ്കാരം തിരുമേനി... സിജോ 05-10-1990 രേവതി 9.20 am പ്രാർത്ഥനയിൽ ഉൾപെടുത്തണേ....
@sumahari8654
@sumahari8654 Жыл бұрын
ഹരേ കൃഷ്ണ ❤🙏🌹❣️❣️❣️
@DivyaDivya-px1tl
@DivyaDivya-px1tl Жыл бұрын
നമസ്കാരം, തിരുമേനിഷാജി രോഹിണി ബിന്ദു അനിഴ० ജോലി തടസം മാറാ ൻ പാർതഥികണേ തിരുമേനീ
@kunjikili3810
@kunjikili3810 Жыл бұрын
കടം തീരാൻ പ്രാർത്ഥിക്കണേ.. ആതിര ഉത്രാടം മകരകൂർ 2/1/1995 11.29pm🙏
@sajeevgoutam4005
@sajeevgoutam4005 Жыл бұрын
ഹരേ കൃഷ്ണ നമസ്കാരം തിരുമേനി 🙏
@ambujamrichard621
@ambujamrichard621 Жыл бұрын
Namaskaram thirumeni 🙏🙏
@vijumonkp1605
@vijumonkp1605 Жыл бұрын
തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. Viju 21st January 1973 11.07 PM
@bavithashanmughan8012
@bavithashanmughan8012 Жыл бұрын
Thanks thirumeni 🙏
@renjut.r9436
@renjut.r9436 Жыл бұрын
നമസ്കാരം തിരുമേനി 🙏, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ, രഞ്ജു, വിശാഖം, 08/05/1982@3.05pm സുമേഷ്, പൂരട്ടാതി 07/12/1978@10pm
@DivyaVR-n3q
@DivyaVR-n3q Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 മോനു വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏 തേജസ് അത്തം 12.4.2006 പകൽ 12.28
@kalidaskpraveen7965
@kalidaskpraveen7965 Жыл бұрын
പ്രവീൺ കുമാർ പൂരം രജിത അനിഴം കാളിദാസ് ചിത്തിര ishaan ചതയം 🙏🙏🙏🙏
@valsalamomk732
@valsalamomk732 Жыл бұрын
Vineeth punartham.16.02.1992.4.57am.jolykittan prardhikkane Thirumeni
@raveendranp.k487
@raveendranp.k487 Жыл бұрын
നമസ്കാരം തിരുമേനി. 🙏🙏🙏. രവീന്ദ്രൻ.. അത്തം, 11-12-1952.., വാസന്തി.. ഉത്രട്ടാതി,7-3-1963.
@sheenak3769
@sheenak3769 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ. ഷീന -കാർത്തിക -19/06/2001
@RemaniMk61
@RemaniMk61 Жыл бұрын
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
HARD_MMA
Рет қаралды 4,1 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 3,3 МЛН
Vishnu Sahasranamam | Vande Guru Paramparaam | Sooryagayathri
30:31
Kuldeep M Pai
Рет қаралды 13 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
HARD_MMA
Рет қаралды 4,1 МЛН