ദിവസവും 24 മുട്ട 30 ദിവസം കഴിച്ചാൽ എന്താണ് സംഭവിക്കുക? | Dr.Satish Bhat's | Diabetic Care India

  Рет қаралды 74,507

DIABETIC CARE INDIA

DIABETIC CARE INDIA

Күн бұрын

Пікірлер: 225
@Priyadarsan123
@Priyadarsan123 2 ай бұрын
അങ്ങനെ കഴിച്ചാൽ 30 ദിവസം ആകുബോൾ 720 മുട്ട കഴിച്ചിട്ടുണ്ടാകും... കോഴി മുട്ട ഒന്നിന് 6 രൂപ കണക്കു കൂട്ടിയാൽ 4320 രൂപയും ചിലവാകും... താറാ മൊട്ട, നാടൻ മൊട്ട ഒക്കെ ആണെങ്കിൽ വില ഇനിയും കൂടും...
@arunk7408
@arunk7408 Ай бұрын
😂
@AkhilAkhil-ti2ue
@AkhilAkhil-ti2ue Ай бұрын
പൊളി 🤣🤣
@arivintepusthakam8149
@arivintepusthakam8149 Ай бұрын
😂😂😂😂
@praveen8017
@praveen8017 Ай бұрын
അതിനു വലിയ വില കൊടുക്കേണ്ടി വരും 😌
@NeenuNeenuiyer-yf7ys
@NeenuNeenuiyer-yf7ys Ай бұрын
Appol kkada mutta annakilo🤔🤔
@justinnazerath5879
@justinnazerath5879 2 ай бұрын
എനിക്കും സംശയം ഉണ്ടായിരുന്നു... ഇപ്പോൾ clear ആയി.. താങ്ക്യൂ ഡോക്ടർ ❤❤❤❤
@vpviswajith6501
@vpviswajith6501 Ай бұрын
ദിവസവും 20 മുട്ട കഴിക്കുന്ന ഞാൻ. 💪💪💪🔥🔥🔥. I am big and strong and muscular.
@sreelathasugathan8898
@sreelathasugathan8898 2 ай бұрын
താങ്ക്യൂ ഡോക്ടർ ഈ അറിവിന്‌ പേടിച്ച് ഇരിക്കുക ആയിരുന്നു എന്നും ഓരോ മുട്ട കഴിക്കുന്നതിനു 🎉❤🎉❤
@sanithk7066
@sanithk7066 2 ай бұрын
കൂടുതൽ ആശ്വസിക്കേണ്ട വലിയ താമസം ഇല്ലാതെ ഇതും മാറ്റി പറയും
@Sjhgv13383
@Sjhgv13383 2 ай бұрын
Aayn ithu matha grandhamalla science aahn angne marilla😅​@@sanithk7066
@Amukuracompany
@Amukuracompany 2 ай бұрын
You are absolutely Right sir🎉
@radhakrishnanmadhavan1277
@radhakrishnanmadhavan1277 2 ай бұрын
I eat 3 eggs a day for the last 2 years. My bio markers have become better than ever! And I have reduced ten kilograms. I am 54 years old.
@abdulla170171
@abdulla170171 2 ай бұрын
ok what are the other foods you take every day Pl clear
@mohamedsalim8237
@mohamedsalim8237 2 ай бұрын
Same iam 50....👍 i try to eat more protein and less carb
@vaisakhrk8760
@vaisakhrk8760 Ай бұрын
Check your cholesterol
@leonardhofstadter007
@leonardhofstadter007 Ай бұрын
How did u measure biomarker agr
@shreeeramkijai
@shreeeramkijai Ай бұрын
Daily 5 whole eggs kazikum just 19 years here 😊
@KrishnakumarTG
@KrishnakumarTG Ай бұрын
Nice contradiction!
@WillsIlliparambil
@WillsIlliparambil Ай бұрын
Thank you so much Dr Satheesh Bhat.Will you please share your perception on appropriate Vitamin suplement…
@arybabu175
@arybabu175 2 ай бұрын
Thanks Dr.
@binumonkk8542
@binumonkk8542 2 ай бұрын
ഇപ്പോഴത്തെ ഡോക്ടർ മാർ ഇത് ആദ്യം മനസ്സിലാക്കട്ടെ... ഞാൻ കാണുന്ന ഡോക്ടർ ഇപ്പോഴും പറയുന്നു മുട്ട weekly two day കഴിക്കാവു എന്ന്.. എന്റെ കൊളെസ്ട്രോൾ 227.age 41 ഞാൻ വര്ഷങ്ങളായി 3മുട്ട ഡെയിലി കഴിക്കുന്നു..
@9267586
@9267586 Ай бұрын
എത്രയാ നിങ്ങളുടെ ഉയരം
@leonardhofstadter007
@leonardhofstadter007 Ай бұрын
227😮. 140 l tazhe venam
@ramesanrameshpaul5375
@ramesanrameshpaul5375 Ай бұрын
കുറെ വര്ഷങ്ങള്ക്കു മുൻപ് വെളിച്ചെണ്ണ ഹാർട്ട്‌ അറ്റാക്കിന് കാരണമാകും എന്നൊരു വാർത്ത എല്ലാവരിലും എത്തി,എന്നാൽ പിന്നീട് അത് തെറ്റാണെന്നു തെളിഞ്ഞു,abc ജൂസ് ഇൽ വെളിച്ചെല്ല ചേർത്താണ് ഇപ്പോൾ കുടിക്കുന്നത്.അത് പോലെ യാണ് മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോൾ ഉണ്ടാക്കും എന്ന തെറ്റായ ധാരണ പൊതുവെ ഉള്ളത്.മുട്ടയിലെ മഞ്ഞ ടെസ്റ്റിസ്ടിറോൺ ന്റെ അളവ് കുടും എന്ന് ചിലർക്കെ ങ്കിലും അറിയാമായിരിക്കും.thanks doctor.🌹👍
@salinim3222
@salinim3222 2 ай бұрын
Very good information sir please l like vedieo 🥰👍
@lathasajeev7382
@lathasajeev7382 2 ай бұрын
🙏🙏🙏
@harihark2893
@harihark2893 2 ай бұрын
ഒന്നോ രണ്ടോ നാലോ കോഴിമുട്ട ദിവസവും കഴിച്ചത് കൊണ്ട് കോളേസ്റ്റരോൾ കൂടില്ല എന്നത് സത്യമാണ് ലിവെറിന്റെ function അബ്സല്യൂട്ടിലി നോർമൽ ആണെങ്കിൽ. എന്റെ break fast ദിവസവും മൂന്നു ഈന്തപഴവും kadakanath കോഴിയുടെ 4 മുട്ടയുമാണ്.എന്റെ ശരീരപ്രകൃതിക്കതു ചേരുന്നു, എല്ലാവർക്കും ചേരണമെന്നില്ല
@TheEchoesoflifeteam
@TheEchoesoflifeteam 2 ай бұрын
എനിക്ക് ഡെയിലി 2 മുട്ട തിന്നപ്പോ ലൈപോമ വന്നു
@Ayisha444
@Ayisha444 Ай бұрын
​@@TheEchoesoflifeteamwhat is laipoma.. Can you pls explain😊
@TheEchoesoflifeteam
@TheEchoesoflifeteam Ай бұрын
@@Ayisha444 ath പൊതുവെ പാരമ്പര്യം ആയിട്ട് വരുന്ന രോഗം ആണ്. അതിനു മറ്റൊരു പേരുണ്ട് fat tumor. Ath വല്യ preshnonnu alla. പറയാൻ കുറെ ഉണ്ട്. യൂട്യൂബ് il search cheytha full details kittum
@arijit176
@arijit176 Ай бұрын
​@@TheEchoesoflifeteam same bro porathathinu pork adiyum 😢
@vishnusankarbr
@vishnusankarbr Ай бұрын
It seems contradictory-on one hand, the doctor says dietary cholesterol doesn’t impact blood cholesterol much, yet then advises adults to limit egg intake. If you're active and don’t have serious health issues, you should be able to eat eggs freely as part of a balanced diet. For example, if you’re around 30 years old, weigh 75 kg, and lead an active lifestyle with moderate to high-intensity workouts or sports, you’d typically need about 1.6-2.2 grams of protein per kg of body weight for healthy muscle growth and maintenance. That’s roughly 120-160 grams of protein daily. Also, since the body can generally process around 24g of protein per meal, it’s more effective to spread protein intake over 5 meals. Each meal should ideally include 24+ grams of protein, along with healthy fats and other essential nutrients. A balanced plan could look like this: a breakfast with 5 eggs (about 24g of protein), a 24g protein shake within 15-30 minutes after exercise, and then meals throughout the day that each include at least 24g of protein. This kind of structured diet is what doctors should promote. It might seem overwhelming for someone new to fitness and nutrition, but after 5-7 weeks, it becomes second nature. If you follow this plan more or less consistently, then the question of how many eggs are safe to eat daily or weekly becomes irrelevant for a healthy, active person.
@ranjithkrishnan3800
@ranjithkrishnan3800 Ай бұрын
30 മുട്ട ദിവസവും കഴിച്ചത് ആണ് ഓർമ്മ വരുന്നത്,, ഇപ്പോൾ അല്ലാട്ടോ ഒര് 13 വർഷം മുൻപ്.അന്ന് 2.50 rupee ആയിരുന്നു തോന്നുന്നു 😅😅😅😅
@SarathKumar-bf4fm
@SarathKumar-bf4fm Ай бұрын
അങ്ങനെ കഴിച്ചതിനു ശേഷം maacularity കൂടിയർന്നോ ബ്രോ? ഒന്ന് പറയോ
@itsmedevil4005
@itsmedevil4005 22 күн бұрын
ഇപ്പൊ ജീവനോടെ ഉണ്ടോ
@Paul-y8m
@Paul-y8m 2 ай бұрын
Good
@prathapachandran5461
@prathapachandran5461 2 ай бұрын
Very interesting. Thank you
@moosanabdullah6902
@moosanabdullah6902 2 ай бұрын
താങ്ക് യു സാർ
@MADHURAM...
@MADHURAM... Ай бұрын
മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമെന്ന് വിചാരിച്ചു മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുന്നവരുണ്ട്.. അവർ ബീഫ് അടിച്ചു കേറ്റുകയും ചെയ്യും 😄
@pranavsivadas-j4z
@pranavsivadas-j4z 2 ай бұрын
Motta kazhikam but suger , carbohydrates, fried , aitems ellam maximum kurakkanamathodoppam ❤
@socratesphilanthropy4937
@socratesphilanthropy4937 2 ай бұрын
Sir is it good to have white eggs as I have heard it has got high amount of estrogen which is bad for males
@joshy7887
@joshy7887 2 ай бұрын
Thank s. For information...... more explanation we are waiting
@DIABETICCAREINDIA
@DIABETICCAREINDIA 2 ай бұрын
Very soon.. coming.
@humanity2905
@humanity2905 Ай бұрын
പുഴുങ്ങിയ മുട്ടയാണോ, ഓംലറ്റ് ആണോ എന്നൊന്നും പറഞ്ഞില്ല 😮
@roymammenjoseph1194
@roymammenjoseph1194 2 ай бұрын
You can eat eggs.
@tksrajan1
@tksrajan1 2 ай бұрын
Excellent video. I think the reason for this experiment is the still prevalent dietary advice even among doctors. That is to limit cholesterol intake to less than 300 mg per day(roughly two eggs). This advice is still prevalent even after the AHA removed this restriction from its dietary guidelines. Another misconception is that saturated fat increases cholesterol. Though this is seen in certain individuals, there is no definite correlation and certainly no causation between the former and the latter. This is entirely a case to case finding. For example, my lipid profile has improved on all parameters with increased egg consumption (3 to 5 a day) and after switching to coconut oil for cooking
@DIABETICCAREINDIA
@DIABETICCAREINDIA 2 ай бұрын
Wow... You have explained it wonderfully well. I learned a lot from your write up. Thanks a lot for these valuable inputs. Keep watching and keep sharing your knowledge with us. Cheers...
@digitalsage5636
@digitalsage5636 Ай бұрын
ഞാൻ daily 6 to 8 eggs കഴിക്കാറുണ്ട്. എന്തേലും പ്രശ്നമുണ്ടോ.
@Kuttanwarrior
@Kuttanwarrior 2 ай бұрын
Wonderful of you to honestly present the reality! Congratulations! Dr Sadasivan, Trivandrum
@rajeevpu4076
@rajeevpu4076 2 ай бұрын
Thanks doctor 👍👍👍
@DIABETICCAREINDIA
@DIABETICCAREINDIA 2 ай бұрын
Always welcome.
@Choloth-i9t
@Choloth-i9t 2 ай бұрын
Sir,,എനിക്ക് sugar ഉണ്ട്,, 8മാസം മുൻപാണ് കണ്ടുപിടിച്ചത്, 8.1ആണ് തുടക്കത്തിൽ hba1c,, ഇപ്പോൾ ആറുമാസമായി Hba1c, 5.1ആണ്,, 65kg ആയിരുന്നഞാൻ ഇപ്പോൾ 55kg ആയി കുറഞ്ഞു,, ഫുഡ്‌ കൺട്രോൾ ഉണ്ട്‌, daily 10km നടക്കാറുണ്ട്,, വെയിറ്റ് കൂട്ടാൻ എന്താണ് ചെയ്യുക,,,
@challengefishfarmtrivandru9676
@challengefishfarmtrivandru9676 2 ай бұрын
walking is not worst exercise scott is best
@anoopr2788
@anoopr2788 Ай бұрын
Piles problem ullavark ethra mutta kZhikam sir?
@shiva3791
@shiva3791 2 ай бұрын
I eat 5 egg daily
@MartinJosekottakkal-gj7et
@MartinJosekottakkal-gj7et 2 ай бұрын
Lchf diet follow
@santhac1763
@santhac1763 2 ай бұрын
@HarshadAbdulKabeer
@HarshadAbdulKabeer 2 ай бұрын
Sugar and Rice is the only issue….
@rphroopesh470
@rphroopesh470 Ай бұрын
True
@alwinshaju6150
@alwinshaju6150 2 ай бұрын
Links എവിടെ ?
@sasikumarvp9574
@sasikumarvp9574 2 ай бұрын
ഉയർന്ന പ്രോട്ടീൻ ഉള്ളത് കൊണ്ട് മുട്ട ഇറച്ചി കഴിക്കുന്നവർക്ക് Acidity ഒരു പാട് കൂടും അസിഡിറ്റിയാണ് അധിക രോഗത്തിന് കാരണവും. ഡോക്ടർ ഇത് പറയുമ്പോൾ acidity മാറാനുള്ള ഭക്ഷണം കൂടി കഴിക്കാൻ നിർദ്ദേശിക്കുക
@sujeenak3101
@sujeenak3101 2 ай бұрын
Cucumber juice kudik
@yehooda5840
@yehooda5840 2 ай бұрын
എനിക്ക് ഒരു കുഴപ്പവും ഇല്ല ‼️ 5or6 മുട്ട ഡെയിലി കഴിക്കുന്നുണ്ട് ‼️ കൂട്ടാൻ ശ്രമിക്കുന്നു
@mohamedsalim8237
@mohamedsalim8237 2 ай бұрын
3 എഗ്ഗ്സ് കഴിക്കും.. No problems.. അസിഡിറ്റി കൂടുതൽ വെജ്, ധന്യങ്ങൾ ഒക്കെ ആണ്.
@sunilvarghese2784
@sunilvarghese2784 2 ай бұрын
Daily 6 to 7 eggs 500gm chicken 40 gm butter Fruits And low carb. Continuing over 10 years My cholastrol 170 Sugar 90 Cycling 25 - 30 kms
@MrSijovarghese
@MrSijovarghese 2 ай бұрын
Oru mayirum koodum illya, iyalu kazichuttu para, motta മാത്രം
@abuswawab
@abuswawab 2 ай бұрын
Me daily 3 eggs👍👍
@blvckwxngs3668
@blvckwxngs3668 Ай бұрын
Doctor oru Nalla singer koodi Alle
@SubramanyanPG
@SubramanyanPG 2 ай бұрын
ഞാൻ ഒരു കൊല്ലമായി എല്ലാ ദിവസവും ബ്രേക്ഫസ്റ്റിന്റെ കൂടെ ഒരു പുഴുങ്ങിയ മുട്ട കഴിക്കുന്നു, എന്നിട്ടും എന്റെ ബോഡി തൂക്കം കൂടുന്നില്ല. എന്റെ തൂക്കം 52 കിലോ മാത്രമേ ഉള്ളു. വയസു 71.
@KkSiraj-n1m
@KkSiraj-n1m 2 ай бұрын
താറാവ് മുട്ടയും പുവൻ പഴവും കഴിച്ചു നോക്ക്
@SathydasDas
@SathydasDas Ай бұрын
Ini koodathirikkunnathanu nallathu.koodiyavar kurakkanayi padupedunnu.
@iamfarooq8960
@iamfarooq8960 Ай бұрын
5 full egg 10 egg white My routune
@klicarts6775
@klicarts6775 2 ай бұрын
Doctor is telling " i love you" but as a friend...Dont fear eggs but eat with fear by limiting to two
@abdulmanaf8364
@abdulmanaf8364 2 ай бұрын
Why to fear ?
@socratesphilanthropy4937
@socratesphilanthropy4937 2 ай бұрын
Sir in usa its ok but here it's eggs with high level of estrogen After Taking 24 eggs in each day for 30 days we will look like an egg
@abdurehmantk9650
@abdurehmantk9650 2 ай бұрын
അദ്ദേഹം മുട്ട മാത്രമായിരുന്നോ കഴിച്ചിരുന്നത് അതോ ചോറ് മുതലായ മറ്റു ധാന്യാഹാരങ്ങളും കൂടെ കഴിച്ചിരുന്നോ?
@joelbjose2335
@joelbjose2335 2 ай бұрын
Nammal badfood ennu writeback cheyyunna pala foodum bodykku valare nallatha. Pinne adhikamayal amruthum vishamanu. Athu muttayum meenum meetum matramlla athilum bad aanu vegitables. Pinne enthukondu ingane pareekshikkunnu ennu thankal chodichathinte answer ee lokathu kollillatha food ennu ettavum. Adhikam mudrakuthappettathu. Fishum eggum. Meetum aanu. Athine pinnil work cheythathu ee foodkaleppatty yathoru ideayumillatha .Kure pachakkari. Theettakkarum.
@JayakuttanPk
@JayakuttanPk 2 ай бұрын
അസിഡിറ്റി മാറ്റാൻ ആൾക്ലയിൻ വാട്ടർ കുടിച്ചാൽ മതി. കുക്കുമ്പർ. കുമ്പളം. തണ്ണിമത്തൻ.. തുടങ്ങിയവ രാവിലെയും വൈയ്കിട്ടും ജ്യൂസ് ആയി കുടിച്ചാൽ അസിഡിറ്റി മാറും
@sanas9082
@sanas9082 2 ай бұрын
Ada naya anthane parayunathe
@മുസിരിസ്സഞ്ചാരി
@മുസിരിസ്സഞ്ചാരി Ай бұрын
മുട്ട കൂടുതൽ കഴിക്കുന്നത് കഫക്കെട്ടിന് കാരണമാകില്ലേ❓
@MohananpillaiPillai-p7g
@MohananpillaiPillai-p7g 2 ай бұрын
ഞാൻ രാവിലെ രണ്ടു മുട്ടകഴിക്കു൦ വൈകിട്ട് രണ്ട് രണ്ടു മട്ട കഴിക്കു൦ ഞാൻ ഷുഗർ ഉള്ള ആൾ ആണ്
@Nikhilchandra007
@Nikhilchandra007 Ай бұрын
ചോറ് കഴിക്കാറില്ലേ
@vs.rajeev
@vs.rajeev 2 ай бұрын
മുട്ട ദിവസേന കഴിച്ചാൽ എന്താ പ്രശ്നം എന്ന് മനസ്സിലാകുന്നില്ല. ഓരോ വ്യക്തിയും തൻ്റെ തൂക്കത്തിൻ്റെ .8 g/ kg protein ഭക്ഷണത്തിലൂടെ ശരീരത്തിൽ ഏടത്തേണ്ടതുണ്ട്. മുട്ട എറ്റവും മികച്ച ഒരു പ്രോട്ടീൻ സ്രോതസ് ആണെന്നിരിക്കെ അതു ദിവസേന കഴിക്കണം എന്നല്ലേ പറയേണ്ടിരിരുന്നത്...
@parambilparambil9195
@parambilparambil9195 Ай бұрын
Over vitamin toxicity...
@SureshBabu-dq9rv
@SureshBabu-dq9rv 2 ай бұрын
24മുട്ടയ്ക്കൊപ്പം കൂടെ കഴിച്ച ആഹാ രം എന്താണ് എന്ന് പറയുന്നില്ല?
@rajeevrktthestar
@rajeevrktthestar 2 ай бұрын
അവർ മറ്റു ഫുഡ്സ് കഴിച്ചിട്ടുണ്ട്. Controlled diet ആണ് ഇത്തരം പഠനങ്ങളിൽ പിന്തുടരുക. carbo hydrate, fat, protein തുടങ്ങിയവയുള്ള ഫുഡ്സ് experiment nu മുൻപ് കഴിക്കും (മുട്ട ഇല്ലാതെ). എന്നിട്ട് അവരുടെ cholostrol മോണിറ്റർ ചെയ്യും. ശേഷം മുട്ട ഡിയറ്റിൽ അഡ് ചെയ്യും എന്നിട്ട് cholostrol വ്യത്യാസം പഠിക്കും. ഇങ്ങനെ മുട്ട ഇഫക്ട് isolate ചെയ്യും
@jyothish7378
@jyothish7378 11 күн бұрын
പൊറോട്ട.....🤣
@DENNYANTONY-m4t
@DENNYANTONY-m4t 2 ай бұрын
Kozhi ayii marum
@JohnTitus-n2t
@JohnTitus-n2t Ай бұрын
🤣🤣🤣
@alhajjialhajji4577
@alhajjialhajji4577 2 ай бұрын
ഇയാൾക്ക് ഒരു ചുക്കും അറിയില്ല ഇയാളാണ് മുൻപ് പറഞ്ഞത് അത്തിപ്പഴത്തിലും ഈന്തപ്പഴത്തിലും ഒരു വിറ്റാമിനും ഒരുതരത്തിലും ഉള്ള പോഷകങ്ങൾ ഇല്ല എന്ന് ഒരു ഡോക്ടറും ഇതേപ്പറ്റി ഇന്നുവരെ അങ്ങനെ പറഞ്ഞിട്ടില്ല ചിലപ്പോൾ എനിക്ക് തോന്നുന്നു ഈത്തപ്പഴം അത്തിപ്പഴവും ഖുർആനിലും ബൈബിളിലും പറഞ്ഞതുകൊണ്ടാണോ അങ്ങനെ പറയുന്നതെന്ന്
@shiva3791
@shiva3791 2 ай бұрын
ശരിയാ പുള്ളിക്ക് MBBS MD വഴിന്നു കളഞ്ഞു കിട്ടിയതാ...
@arunkumart86
@arunkumart86 Ай бұрын
Podey al manda 😂😂
@alexandergeorge9365
@alexandergeorge9365 2 ай бұрын
720 മുട്ട തീരും.
@jithubruce8908
@jithubruce8908 2 ай бұрын
കൊളെസ്ട്രോൾ കൂടാൻ മുട്ട കഴിക്കുന്ന ഞാൻ കൊളെസ്ട്രോൾ കൂടാൻ എന്താണ് കഴിക്കേണ്ടത്
@SasiKuttan-n7d
@SasiKuttan-n7d 2 ай бұрын
വട്ടൻ
@AdhithyanTA-pm5ez
@AdhithyanTA-pm5ez 2 ай бұрын
Good cholostrol kooti vekkuka bad cholostrol kurakkuka
@paulveldhose4164
@paulveldhose4164 Ай бұрын
Mayonnaise and chorum kooti adikk, Aluva and oats+ dates+ milk😂
@She45619
@She45619 2 ай бұрын
തീർച്ച ആയിട്ടും വേണം sir
@jabarullak.v.5899
@jabarullak.v.5899 2 ай бұрын
കാട - മുട്ടയായിരിക്കും.
@amko2010
@amko2010 2 ай бұрын
അല്ല പല്ലി മുട്ട 😅😅😅😅
@artview2548
@artview2548 2 ай бұрын
😂
@AnilkumarKurup-lk1zy
@AnilkumarKurup-lk1zy 2 ай бұрын
ഏത് മനോരോഗി യാണ് മനോരോഗി 24 എണ്ണം തിന്നുന്നത്
@DeepuRaaj-gg9em
@DeepuRaaj-gg9em Ай бұрын
കയ്യിലെ കാശ് തീരും മൂലത്തിൽ കുരു വരും...😢
@BodyFit636
@BodyFit636 Ай бұрын
Njan dubai ilu aan bodyfittnes ishtaman kazincha 15year fittnes keep chyun masam 600egg njan kazikunnubadayad daily 20egg adilu 2egg matraman full baki 18eggwhite maatram adkoondan masam 10kg oats 76schoop why protine 10kg chiken breast only 10kg brown rice 10pak brown bread olive 5kg brocoli 5kg kidnybeans counet oile maximum 100ml allang panspray 15kg pazam itrayan 1month enik food vebdiverunad almost 1500dirm
@sreesanthV-e6y
@sreesanthV-e6y 2 ай бұрын
ആസിഡ് നെ പ്രതിരോധിക്കേണ്ടത് ആൽക്കലി ഉപയോഗിച്ചാണ്..... മുട്ടയുടെ ഒപ്പം അത്ര തന്നെ വെജിറ്റബിൾ സ് ഉൾപ്പെടുത്തണം.... അപ്പോൾ ന്യൂട്രലൈസാകും...😊
@SMW2023
@SMW2023 Ай бұрын
കൊളസ്ട്രോൾ oxidised ആകുന്നതല്ലേ പ്രശ്നം?
@KTR_Tanur
@KTR_Tanur 2 ай бұрын
ത്വതിരപ്പെടുത്തുക അല്ല dr ത്വരിതപ്പെടുത്തുക ഓക്കേ 👍🏽
@DIABETICCAREINDIA
@DIABETICCAREINDIA 2 ай бұрын
തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. ശ്രദ്ധിക്കാം.
@KTR_Tanur
@KTR_Tanur 2 ай бұрын
@@DIABETICCAREINDIA 🌹🌹🌹Only love
@rateeshkr4724
@rateeshkr4724 Ай бұрын
ഇത്രയും മുട്ട കഴിച്ചാൽ മുലക്കുരു വരും. 10 പേരെ എടുത്താൽ 4 പേർക്ക് വരും ഉറപ്പു 😂
@bejoyop3107
@bejoyop3107 Ай бұрын
എൻറെ സാറേ കോടീശ്വരൻ മാർക്ക് കഴിക്കാൻ പറ്റുന്ന കാര്യം ആണ് സാർ പറയുന്നത് എത്ര രൂപ ആവും എന്ന് അറിയാമോ എങ്ങനാ വലിയ കാര്യമൊന്നും പറഞ്ഞ് പാവങ്ങളായ ഞങ്ങളെ കഷ്ടപ്പെടുത്തി കഷ്ടത്തിൽ ആക്കല്ലേ
@rasheedpp7495
@rasheedpp7495 2 ай бұрын
വെള്ളം ഒഴിച്ച് കൂട്ടാൻ പറ്റാത്തതാണ് പല സ്ഥലക്കളിലും വ്യാപകമായി പകർച്ച വ്യധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു കിണറുകൾ തമ്മിൽ അവശ്യമായ ദൂരം പാലിക്കാൻ കഴിയുന്നില്ല വീട്ടുകൾ അടുത്തടുത്ത് പകരുന്ന ത് റി തിളപ്പി നോ പരിശേധിച്ച് PH നോക്കണോ ഫിൽട്ടർ വാങ്ങാനയി തിടുക്കം കൂട്ടുന്നു ഏത് വാക്കുണം കിണർ എങ്ങനെ എപ്പോൾ ശുദ്ധികരിക്കണം പലർക്ക് ധാരണയില്ല
@thomasjosejosephjose7036
@thomasjosejosephjose7036 2 ай бұрын
ഒരാൾ ദിവസം 24 മുട്ട കഴിച്ചിട്ട് ഒന്നും സംഭവിച്ചില്ല അതത്ര സയന്റിഫിക് അല്ല ദിവസവും അമിതമായി മദ്യം കഴിക്കുന്ന ഒരു ഹിന്ദി സാഹിത്യകാരൻ ഉണ്ടായിരുന്നു അയാൾ 90 വയസ്സുവരെ ജീവിച്ചു അതുകൊണ്ട് മദ്യം ഹാനികരമല്ല എന്നു പറഞ്ഞ് ശരിയാണോ ഓരോരുത്തർക്കും ഒരു അളവുണ്ട് അതിൽ കൂടുതൽ കഴിച്ചാൽ അമൃതും വിഷമാണ്
@johnneseyyan3317
@johnneseyyan3317 2 ай бұрын
Athinte arikil 5maram Nadu
@padmakumarcr2739
@padmakumarcr2739 2 ай бұрын
സാർ അറിവുള്ള ഡോക്ടറാണ്. എങ്കിലും " ത്വതിരപ്പെടുത്താം" എന്നല്ല "ത്വരിതപ്പെടുത്താം" എന്നാണ് ശരിയായ വാക്ക് എന്ന് വിനയപൂർവം ഓർമ്മപ്പെടുത്തട്ടെ
@DIABETICCAREINDIA
@DIABETICCAREINDIA 2 ай бұрын
തെറ്റ് അംഗീകരിക്കുന്നു. ചൂണ്ടിക്കാട്ടിയതിന് നന്ദി.
@UnniUnni-d3j
@UnniUnni-d3j 2 ай бұрын
@@DIABETICCAREINDIA സർ മുട്ട കുതൽ കഴിയുക്കുംമ്പോൾ ശരീരം മൊന്തം പൊള്ളലും മൂലകുരുവും വണ്ടത്ത സർതൽ
@SatheeshEs-so3yk
@SatheeshEs-so3yk Ай бұрын
​@@DIABETICCAREINDIAഎന്താണ് DR, പല ആൾക്കാരുടെ വീഡിയോസ് കാണുമോളും അവർ പലതരത്തിലുള്ള അഭിപ്രായം പ്രകടിപ്പിക്കുന്നത്....? മെഡിയ്ക്കൽ ഫീൽഡ് ആകുമ്പോൾ ഏകദേശം ഒരു 85% എങ്കിലും അഭിപ്രായം ഒരേപോലെ യാവണ്ടേ എനിക്ക് മഞ്ഞപ്പിത്തം വന്നു ആകെ വിഷമത്തിൽ ആയപ്പോൾ ആയുർവേദം കഴിച്ചാണ് മാറ്റിയത്... അതും ഗവൺമെന്റ് ആശുപത്രിയിലെ ഒരാഴ്ചത്തെ ചികിത്സയ്ക്ക് കഴിഞ്ഞു.... വെറും 2 ഗുളിക മാത്രം കഴിച്ചു കാഞ്ഞിരപ്പള്ളി ചോറ്റി ഊരക്കനാടും... അതുപോലെ കോരുത്തോട് മടുക്ക എന്ന ഭാഗത്തും പാരമ്പര്യ ആയുർവേദ ചികിത്സയുണ്ട്... ഈ രണ്ടു ഗുളിക കഴിച്ചശേഷം രണ്ടുദിവസം കഴിഞ്ഞ് ഞാൻ കൺസ്ട്രക്ഷൻ ഫീൽഡിൽ പണിക്ക് പോയി 😅😅
@TheDigitalBook
@TheDigitalBook Ай бұрын
ഈ ഡോക്ടർമാരു൦ നമ്മെ പോലെയുള്ള മനുഷ്യൻ തന്നെയാണ്. അവരുടെ മുന്നിൽ വലിയ വിനയ൦ കാണിക്കേണ്ട ആവശ്യം ഇല്ല
@Rajilal.m
@Rajilal.m Ай бұрын
❤❤❤
@nandhunandhu8784
@nandhunandhu8784 Ай бұрын
Daily 12full egg
@casediary2147
@casediary2147 2 ай бұрын
ഡോക്ടർ താങ്കൾ പറയുന്ന കാര്യങ്ങളിൽ അൽപം ശ്രദ്ധ പുലർത്തണം. 24 മുട്ട വീതം കഴിച്ച് നടത്തിയ പരീക്ഷണം മണ്ടത്തരം എന്നു താങ്കൾ പറയുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. നിങ്ങൾ പിന്നീട് പറഞ്ഞതിനൊക്കെ വിരുദ്ധമല്ലേ അത്?! അതായത്, നിത്യേന 24 മുട്ട കഴിച്ചാൽ പോലും കൊളസ്ട്രോൾ ലെവൽ കൂടില്ല എന്നു തെളിയിക്കുക അല്ലേ അദ്ദേഹം ചെയ്തത്? അതെങ്ങനെ മണ്ടത്തരമാകും?
@nikky-ji7yz
@nikky-ji7yz 2 ай бұрын
pinneyum pazhaya pallavi Divasenae maximum 2 nos.
@vasanthr3753
@vasanthr3753 Ай бұрын
Needn't take all these posts seriously, there are too many people on y tube making contradicting statements on health issues.
@rasheedkv4517
@rasheedkv4517 Ай бұрын
സ്വന്തം മുട്ടക്ക് വരെ കടിഞ്ഞാൺ ഇട്ട് വെച്ചിരിക്കുന്നു സോസെറ്റി.. (സ്വയമ്പോഗം ).. അവർ കോഴിമുട്ടയെ എങ്ങനെ വിടും 😂?
@tomykabraham1007
@tomykabraham1007 Ай бұрын
athinu മാത്രം മൊട്ട എവിടെ കിടക്കുന്നു 😂🎉🎉🎉
@GenMK
@GenMK 2 ай бұрын
Hi
@actm1049
@actm1049 2 ай бұрын
1 hour walk night only vegetable and salad
@tomykabraham1007
@tomykabraham1007 Ай бұрын
പുല്ലുതിന്നുന്ന പൊതിന്റെ ഇറചി കഴിചാല് എങനെ cholaestrol കൂടും 😂😂😂😂😂
@vijayancc3667
@vijayancc3667 2 ай бұрын
Weight കുറയാൻ ആഗ്രഹിക്കുന്നവർ മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ?
@abdulkadertpc8609
@abdulkadertpc8609 2 ай бұрын
ഇനി വൈദ്യശസ്ത്രം വിശ്വസിക്കാനേ പറ്റില്ലേ?അതിലൂടെ ഡോക്ടേഴ്സ് ടെക്സ്റ്റകളും
@sharunpsimon1791
@sharunpsimon1791 Ай бұрын
Mutta eettavum nalla sameekritha aahaaramanennaahn ennaahn ente orarivu. Inger ith enthaa parayane😅😅😅
@sarathchandran3628
@sarathchandran3628 Ай бұрын
അമിതമായി മുട്ട കഴിച്ചാൽ കോത്തിക്കൂടെ ചോര വരും.. Be careful friends...do not use more eggs in summer time...
@ckjohn1090
@ckjohn1090 2 ай бұрын
Don't have to eat for 30days. Much before that he would be found sitting across the river.
@safna37
@safna37 2 ай бұрын
താങ്കളുടെ ഉത്തരം അറിയാൻ കാത്തിരുന്നിട്ട് ശരിയായ ഉത്തരം കിട്ടിയില്ല അദ്ദേഹം മുട്ട മാത്രമല്ലേ അധികം കഴിച്ചത് ബാക്കി ഭക്ഷണപദാർത്ഥം അതിൻറെ കൂടെ അധികം കഴിച്ചിട്ടില്ല അതാണ് അതിൻറെ അടിസ്ഥാന കാരണം
@jacksonkj2260
@jacksonkj2260 2 ай бұрын
എന്താ 24 ൻറെ കണക്ക്
@humanity2905
@humanity2905 Ай бұрын
പുഴുങ്ങിയ മുട്ടകഴിച്ചാൽ ശരീരത്തിൽ അവിടാ വിടായി കുരു വരും
@RafeequeMavoor-nv3hc
@RafeequeMavoor-nv3hc Ай бұрын
ഭാര്യയും കുട്ടികളും ഇട്ടേച്ചു പോകും അത്രതന്നെ 😂😂😂
@rahyanarafeek6984
@rahyanarafeek6984 2 ай бұрын
dr nigal parannu 24 eggകഴിച്ച് ldl കുറന്നു എന്ന് പിന്നെ parannu രണ്ടു egg കഴിച്ച മതിന് 😢
@muhammadhydrose3027
@muhammadhydrose3027 2 ай бұрын
അതും ഒന്നിടവിട്ട ദിവസങ്ങളിൽ 😆
@klicarts6775
@klicarts6775 2 ай бұрын
The power of brain washing
@abdulla170171
@abdulla170171 2 ай бұрын
പരീക്ഷണാർത്ഥം 24 കഴിച്ചിട്ടും കുഴപ്പമില്ല എന്നാണ് തെളിയിച്ചത്. മുട്ട കഴിക്കുന്നതിനൊപ്പം മറ്റുള്ള Food എന്തൊക്കെ കഴിക്കുന്നു എന്നതിനനുസരിച്ചല്ലേ കൊളസ്ട്രോൾ വിലയിരുത്തേണ്ടത്.
@veiledzmmindset
@veiledzmmindset 2 ай бұрын
4,5 idali kazhikam pakshe mutta kazhikan padilah 🤣. Don't fear .nighl kazhikuio onum sambavikilah
@AKSHAYBUFFEDUP
@AKSHAYBUFFEDUP Ай бұрын
മുട്ട തീരും
@sunilsadasivan8237
@sunilsadasivan8237 2 ай бұрын
Please find any job
@padiyath7173
@padiyath7173 Ай бұрын
ഞാൻ ബ്രാഹ്മണൻ ആണ് മുട്ട വെജ് ആണോ
@johnpaulandrews2410
@johnpaulandrews2410 Ай бұрын
Alla non veg aanu
@santhoshmundayat5798
@santhoshmundayat5798 2 ай бұрын
If you are fitness freek ....you can eat more than 100 each day. Nothing will happen. e.g. Jay Cutler used to have 140 egg whites each day apart from chicken breast n other suppliments.
@Akh199
@Akh199 2 ай бұрын
മുട്ടയുടെ മഞ്ഞ ഉൾപ്പെടെ കഴിക്കണം
@nimeeshkumar
@nimeeshkumar Ай бұрын
മുപ്പതു ദിവസം കഴിക്കേണ്ടി വരില്ല മിക്കവാറും
@HasnulbannaKaringappara
@HasnulbannaKaringappara 2 ай бұрын
Mutta maathramano vereyonnum kazhichille
@meenadusanthakumar6328
@meenadusanthakumar6328 2 ай бұрын
എന്തെങ്കിലും സംഭവിക്കട്ടെ. എന്തായാലും കുഴപ്പമില്ല
@HasnulbannaKaringappara
@HasnulbannaKaringappara 2 ай бұрын
Mutta engineya kazhichathu
@SasiKuttan-n7d
@SasiKuttan-n7d 2 ай бұрын
വറുത്തു അരച്ചു
@sajusajuka2756
@sajusajuka2756 Ай бұрын
മുട്ട കച്ചവടം പൊടി പിടിക്കും
@sabith2525
@sabith2525 2 ай бұрын
ഞാൻ gym പോകുന്നത് കൊണ്ട് ദിവസവും 5 ഫുൾ മുട്ട കൈക്കുന്നുണ്ട്. ഇതിനു വല്ല കുഴപ്പവും ഉണ്ടോ
@BotOnBattleground
@BotOnBattleground 2 ай бұрын
💣💣💥💥💥
@jimmsonline
@jimmsonline Ай бұрын
Doctor is saying both 😂 . He said it wont raise cholesterol and at the end he says just opposite. 🤢
@thomasthekumkattil9850
@thomasthekumkattil9850 2 ай бұрын
സർ പുതിയ ഓമറേൺ sugar non invasive moniter market ൽ വന്നു . റിവ്യൂ ചെയ്യാമോ
@shanavaskv2049
@shanavaskv2049 2 ай бұрын
എന്തു വാ സഹോദരാ ... ഓണത്തിനിടക്ക് പൂട്ടുകച്ചവടമോ ..???
@Jayakrishnan-m6c
@Jayakrishnan-m6c 2 ай бұрын
720 മുട്ട മാസത്തിൽ അകത്താവും
@UpendranV-wc6io
@UpendranV-wc6io 2 ай бұрын
Attack vannu chathupokum😂
@saivishnu7497
@saivishnu7497 Ай бұрын
Morning 6 egg evening 10 egg 😂
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН