കുബേര ദേവനെ സ്മരിച്ച മാത്രയിൽ, എന്റെ അക്കൗണ്ട് ഇൽ നിന്നും നഷ്ടമായ ക്യാഷ് തിരിച്ചു കിട്ടി, 🙏🙏🙏🙏, അത്ഭുതം.....
@AmbikaKuppadakkath25 күн бұрын
Thirumeni ende husband Narayanan Atham manasinum sharirathinum sugamila...jagalk swadhamaya oru veedila..Thirumeni jagalk vendi onu prarthikane ..🙏🏼🙏🏼🙏🏼
@NeramOnline25 күн бұрын
പ്രാർത്ഥന🙏
@RenukaAmbal-f4l4 ай бұрын
🙏
@BinduRG5 ай бұрын
Jinujayan.chothi🕉️❤🙏🙏🙏🙏🙏🙏🙏🙏
@VijayaLakshmi-ii5vz5 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@NeramOnline5 ай бұрын
പ്രാർത്ഥന🙏
@sajananpp90585 ай бұрын
ഈ മന്ത്രം ജപി ക്കുമ്പോൾ വൃതം ആവശ്യമുണ്ടോ
@NeramOnline5 ай бұрын
മന്ത്രോപദേശവും വ്രതവും നിർബ്ബന്ധമില്ല.
@suseelak474718 күн бұрын
കുബേരൻ്റെ ഫോട്ടോ വയ്ക്കുന്ന ഭിത്തി ( ചുമർ) ഏതാണ് വടക്കോട്ട് നോക്കി വയ്ക്കണോ അങ്ങനെയാണെങ്കിൽ തെക്ക് ഭിത്തിയിൽ വയ്ക്കേണ്ടിവരും അപ്പോഴാണല്ലോ വടക്കോട്ട് നോക്കുക ശരിയല്ലേ
@NeramOnline18 күн бұрын
വടക്ക് ദർശനമായി വയ്ക്കുക
@sumasoman81165 ай бұрын
തിരുമേനി ഞാൻ വീട്ടിൽ വന്ന് കണ്ടിട്ടുണ്ട് ചേട്ടാ ന് കണ്ണ് കാണില്ല ഇപ്പോ തിരുനെല്ലി അരവിന്ദ് ചികിത്സ യാണ് ഉള്ളത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം സോമൻ അശ്വതി സുമ മകം സുധീഷ് മകയിരം കിടപ്പാടം എല്ലാം വിറ്റു ചികിത്സയ്ക്ക് ഇപ്പോൾ കറുകച്ചാൽ കൂത്രപ്പള്ളി വാടകയ്ക്ക് താമസിക്കുന്നു ഭയങ്കരം ദാരിദ്ര്യമാണ് മറൻവേഡീസഹായീകണഠ👃👃👃👃👃👃👃
@minivelayudhan9585 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sonusoman19955 ай бұрын
അരവിന്ദ് ഹോസ്പിറ്റലിൽ പോകരുത്.. ആയുർവേദ treatment ചെയ്യൂ.. എനിക്ക് കാഴ്ച്ച കിട്ടിയത് അങ്ങനെ ആണ് vishwsikku.. ആലപ്പുഴ ആയുർവേദ ജില്ല ആശുപത്രിയിലെ Dr. Arun G Dev. Poi onn kanu🙏🏼
@sajiprasad39885 ай бұрын
Om Kuberaya Nama,,,
@SajiBhai-ub2ig5 ай бұрын
'
@NeramOnline4 ай бұрын
പ്രാർത്ഥന🙏
@Jayavinod6875 ай бұрын
കുറച്ചായി പ്രാർത്ഥിക്കാറുണ്ട് ഭലം പിന്നീട് കമന്റിൽ ഇടും
@Angel336693 күн бұрын
ഒരുമിച്ച് ജെപിയ്ക്കാൻ പാടില്ലാത്ത മന്ത്രങ്കളെ കുറിച് ഒരു വീഡിയോ ചെയ്യാമോ?
@Angel336693 күн бұрын
നന്ദി🙏🙏🙏
@neethuwilson534617 күн бұрын
Husbandinu vendi enikk ithu chollamo
@NeramOnline16 күн бұрын
തീർച്ചയായും ജപിക്കാം🙏
@geethavirunnukandi31895 ай бұрын
🎉രാവിലെ ജപിക്കുന്നതോ വൈകിട്ട് ജപിക്കുന്നത് ആണോ നല്ലത്
@AnuzzzzWorld5 ай бұрын
രാവിലെ
@nishavijesh99435 ай бұрын
ഈ വീഡിയോയുടെ അവസാനം പറയുന്നുണ്ടല്ലോ രണ്ടു നേരവും ആകാം എന്ന് വീഡിയോയുടെ അവസാനം ശ്രെദ്ധയോടെ കേൾക്കു
@vijayakumarir76494 ай бұрын
ആളുകൾക്ക് ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകുന്നതിനു ഒരായിരം നന്ദി
@NeramOnline4 ай бұрын
🙏
@apsarasanjay27145 ай бұрын
❤ Thanks തിരുമേനി god bless om namah shivay🙏
@sivanandank87485 ай бұрын
തിരുമേനി നമസ്കാരം എൻ്റെ പേര് ശിവാനന്ദൻ ഞാൻ ദിവസവും രാവിലെയും വൈകുന്നേരവും ഈ വീഡിയോവിൽ അവസാനം പറഞ്ഞ മന്ത്രം ഉരുവിടാറുണ്ട് അതിനുള്ള ഫലവും ഉണ്ട്
@Anjana-r4dАй бұрын
നമ്മൾ ജോലിചെയ്യുമ്പോഴും നടക്കുമ്പോഴും എല്ലാം സമയത്തും കോബേര mandhram ചൊല്ലാൻ പാടുണ്ടോ അല്ലെങ്കിൽ അതിനായി പ്രത്യേക സമയം കണ്ടെത്താണോ
@NeramOnline28 күн бұрын
ഏകാഗ്രതയും വിശ്വാസവുമാണ് പ്രധാനം. ചിട്ടകൾ പാലിച്ച് വിധിപ്രകാരം നിത്യവും ജപിച്ചതിന് ശേഷം അങ്ങനെ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655
@lakshmibalan99275 ай бұрын
ഗുരുനാഥാ നമസ്ക്കാരം എത്ര പ്രാർത്ഥിച്ചിട്ടും ഒരു ബലവും കാണുന്നില്ല ഞങ്ങൾ ക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാണം ഞാൻ ലക്ഷ്മി, മകേ ര്യം ചേട്ടൻ ബാലൻ ചിത്രവിട്ട് പേര് വെള്ള ത്തി ങ്ങൻ, മോഡൽ പാറാബിൽ നോ ക്കി ഒന്ന് കമന്റ് ചെയ്യുമോ നന്ദി 🙏🙏🙏🙏🙏🙏🙏🙏
പൂജാ മുറിയിൽ കുബേര രൂപം എവിടേക്ക് ആണ് വെക്കേണ്ടത്..
@NeramOnlineАй бұрын
മറ്റ് പൂജാ വിഗ്രഹങ്ങൾ, ചിത്രങ്ങൾ ഉണ്ടെങ്കിൽ അതിനൊപ്പം കിഴക്ക്, പടിഞ്ഞാറ് , വടക്ക് ദിക്കിലേക്ക് അഭിമുഖമായി വയ്ക്കാം. വടക്ക് ദിക്കിൻ്റെ അധിപനായതിനാൽ വടക്ക് ദർശനമായി വയ്ക്കുന്നതും നല്ലതാണ്. പൂജാമുറിയിൽ ഏറ്റവും നല്ലത് കിഴക്ക്, അല്ലെങ്കിൽ പടിഞ്ഞാറ് ദർശനമാണ്. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655
@Padmanabha-eu4gv5 ай бұрын
. നമസ്കാരം തിരുമേനീ വിക്രമൻ ചോതി,, രഞ്ജി ചിത്തിര, കൃപ - അവിട്ടം, ജയ് ശ്രീ - വിശാഖം ധന വർദ്ധനക്കായി പ്രാർത്ഥന വേണം
@NeramOnline5 ай бұрын
പ്രാർത്ഥന 🙏
@Ambili-c9q12 күн бұрын
Thank you Thirumeni for your blessings and guidance ❤🙏
@NeramOnline12 күн бұрын
പ്രാർത്ഥന🙏
@AyshaVijayan2 ай бұрын
കുബേര ഭഗവാനെ രക്ഷിക്കണേ ആയിഷ മകയീരം
@AmbikaKuppadakkath25 күн бұрын
Thirumeni ende mon Ajay Makam onnu nannayi paddikuvan vendi prarthikane..1st year IT class thudangi orazhchaye aayullu..
@NeramOnline25 күн бұрын
മാതാപിതാക്കൾക്കും പ്രാർത്ഥിക്കാം. വിദ്യാ രാജ ഗോപാല മന്ത്രം ജപിച്ചാൽ മതി.
@AmbikaKuppadakkath25 күн бұрын
Thi@@NeramOnlineThirumeni Vidhya raja gopala manthram ethra thavana japikanam..🙏🏼
@lattusrittu54485 ай бұрын
🙏Om srim namaha japattinu prethyeka time undo 🙏
@NeramOnline5 ай бұрын
രാവിലെയും വൈകിട്ടും ജപിക്കാം.
@bindudasan190828 күн бұрын
Om Namo bhagavathe kuberaya namaha❤❤❤
@jayavenugopal42655 ай бұрын
Prarthikkanam thirumeni. Jaya moolam. Ella vishamangalum maranam.
@NeramOnline4 ай бұрын
പ്രാർത്ഥന🙏
@shajikumar4155 ай бұрын
Ohm,namaskar,ayammy,star,bharani
@vrajimolgАй бұрын
കുബേരന്റെ പ്രീതിമാ വീട്ടിൽ ഏത് ദിശ നോക്കി വെക്കണം
@NeramOnlineАй бұрын
വടക്ക് ദിക്കിലേക്ക് അഭിമുഖമായി വയ്ക്കുക. പൂജാമുറിയിൽ കിഴക്ക് , പടിഞ്ഞാറ്, വടക്ക് ദിക്കുകൾ അഭിമുഖമായി വയ്ക്കുക. വടക്ക് ദിക്കിൻ്റെ അധിപനാണ് കുബേരൻ
@vrajimolgАй бұрын
Thank you
@JayaschalaC3 ай бұрын
Kuberamantram chollumbol nonveg Padundo sir
@NeramOnline3 ай бұрын
കുഴപ്പമില്ല. - പുതുമന മഹേശ്വരൻ നമ്പൂതിരി 9447020655
പ്രാർത്ഥന🙏 kzbin.info/www/bejne/ZmjCh5t7iMpogbssi=WZiLGx2eQtC3ZOkU നിത്യവും ഇത് ജപിക്കുന്നത് ഉത്തമമാണ്
@harinedumpurathu5643 ай бұрын
കുബേര വിഗ്രഹം ഏത് ദിശയിലേക്കായി വയ്ക്കണം,
@NeramOnline3 ай бұрын
കുബേരദിക്കായ വടക്ക് ദർശനമായി വയ്ക്കുന്നതാണ് ഉത്തമവും ഭാഗ്യപ്രദവുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.
@RugminiGopalakrishnan-wt2fi5 ай бұрын
ഓം നമശിവായ
@remathekedath325 ай бұрын
Ok thirumeniwe will do your Pooja with your blessings
@ParameswarakurupKK5 ай бұрын
Kuchlen suferd much why his mind was full of Krishna
@NeramOnline5 ай бұрын
The story of Kuchela and Lord Krishna underlines the meaning of complete, devotion and the idea that God values a devotee's love and unwavering sincerity over material offerings. It is a legend of friendship, humility, and the divine blessings that result from unshakeable, true faith.
@lalithasekhar52065 ай бұрын
നമസ്കാരം തിരുമേനി 🙏
@sadhujanavision70885 ай бұрын
പ്രണാമം
@lathasomalatha10635 ай бұрын
sylesarancheethra somalatha purattathy sreedevi pooram metech civil enginering frist class distigtion und jobethvaryumkettyilla age 33 obc cast
@NeramOnline5 ай бұрын
ഹനുമാൻ സ്വാമിക്ക് സ്വന്തം വയസ്സിന് തുല്യമായ സംഖ്യ വെറ്റിലമാല സമർപ്പിച്ചു പ്രാർത്ഥിക്കുക. തുടർച്ചയായി ശനിയാഴ്ചകളിൽ ഇങ്ങനെ ചെയ്ത ധാരാളം പേർക്ക് ഫലസിദ്ധി ലഭിച്ചതായി പറഞ്ഞിട്ടുണ്ട്. - പുതുമന മഹേശ്വരൻ നമ്പൂതിരി
@sreelathabinesh86925 ай бұрын
Thirumeni Orayiram thanks ❤❤❤❤❤❤❤
@susheelarajesh38075 ай бұрын
🙏🙏🙏നമസ്ക്കാരം തിരുമേനി
@hemamalini15915 ай бұрын
Pranam thirumeni pranam pranam humble pranams
@rajisuresh9355 ай бұрын
Namaste Thirumeni ❤
@rajalakshmiak16535 ай бұрын
Tirumeni most welcome to palakkad kunnathure medi Ganapati temble
@NeramOnline4 ай бұрын
🙏🙏🙏
@mercythankappan24814 ай бұрын
Namaskar am,thirumane
@JayasreeMP-m9i4 ай бұрын
നമസ്ക്കാരം തിരമേനി 🙏🙏🙏
@vinodvarma68204 ай бұрын
Where’s the Chanda’s , Rishi , Devatha ,& dhayanam an upacharam ?
@NeramOnline4 ай бұрын
ഋഷി, ഛന്ദസ്സ്, ദേവത എന്നിവ ന്യസിക്കാൻ അറിയാമെങ്കിൽ ന്യസിച്ച് ചെയ്തു കൊള്ളൂ. അല്ലെങ്കിൽ ഒരു ഗുരുവിൽ നിന്നും നേരിട്ട് മന്ത്രോപദേശം വാങ്ങി ജപിക്കുക. പക്ഷേ അതൊന്നും തന്നെ നിർബന്ധമുള്ള കാര്യമല്ല. ഇവ ജപിക്കാതെ മന്ത്രജപം മാത്രം നടത്തിയാലും ഫലസിദ്ധി ഉണ്ടാകും. ഋഷി, ഛന്ദസ്സ്, ദേവത എന്നിവ ജപിക്കുന്നത് മറ്റൊരു സമ്പ്രദായം എന്നേയുള്ളു. - പുതുമന മഹേശ്വരൻ നമ്പൂതിരി +91 94470 20655
@JishaKm-d3m5 ай бұрын
നമസ്കാരം തിരുമേനി
@KBhakthaSuguna17 күн бұрын
🙏
@ushausha72535 ай бұрын
🙏🏻🙏🏻🙏🏻🌹
@vishnuvt16605 ай бұрын
Ella.marhravum.kudi.orumichu.jepikkavo
@NeramOnline5 ай бұрын
ജപിക്കാം. സമയവും സൗകര്യവും അനുവദിക്കുമെങ്കിൽ തീർച്ചയായും ജപിക്കാം.
@SrnandhuSrnandhu-ep9lp5 ай бұрын
നമസ്കാരം തിരുമേനി. ഗീരീഷ്. അവിട്ടം. ബിന്ദു. ആയില്യം. ചന്തു. പുണർതം. നന്ദു. ഉത്രം. കഷ്ടപ്പാടുകൾ മാറാൻ പ്രാർത്ഥിക്കണമേ. തിരുമേനീ. 🙏🙏🙏
@NeramOnline5 ай бұрын
🙏
@saralar1475 ай бұрын
Omnamassivaya.omkuberaswa Monanama
@sudharashanbalakrishnan2079Ай бұрын
വരാഹി മന്ത്രം ചൊല്ലുമ്പോൾ ഈ മന്ത്രം ചൊല്ലാമോ?
@JAYARAMTGTG5 ай бұрын
കുബേരായ നമഃ
@sreerekhapadmakumar98824 ай бұрын
Very informative sir
@gopinathvasu96695 ай бұрын
Ariyathakarayagglparayaruh.thirumani 2:06
@Jayavinod6875 ай бұрын
നമസ്കാരം തിരുമേനി
@sushamasudheeran26292 ай бұрын
Om nama sivaya 1:46 .
@prasannanair41805 ай бұрын
Namaskar am therumane
@krishnant13415 ай бұрын
നമസ്കാരം
@Gananjali894 ай бұрын
🙏🙏🙏🙏
@HarikuttanAmritha-fp5hh5 ай бұрын
Amme saranam
@bindhuanilkumar44345 ай бұрын
Pranamam gurunamasthae BindhuAnilkumar
@vimalanair86075 ай бұрын
🙏🙏🙏
@jayadasan3278Ай бұрын
ഓം നമഃ ശിവായ 🙏ഓം കുബേരായ നമഃ 🙏🙏🙏
@Mahimahi-fs7oy3 ай бұрын
Thirumeni enikkuvendi prarthikanam വളരെ വളരെ buthimuttilanu
കുബേരദിക്ക് എന്ന് പറയുന്നത് വടക്ക് ദിക്കാണ്. അതിനാലാണ് പൂജാമുറിയിലാണെങ്കിലും വടക്ക് തിരിഞ്ഞിരുന്ന് വടക്ക് തിരിയിട്ട് കുബേര മന്ത്രങ്ങൾ ജപിക്കണം എന്ന് നിർദ്ദേശിക്കുന്നത്.
സാധാരണ നിലവിളക്ക് കൊളുത്തിവയ്കുന്നതി നോടൊപ്പം മറ്റൊരു ചെറിയ വിളക്ക് നെയ് ഒഴിച്ച് കുബേരന് മാത്രമായി സങ്കല്പിച്ച് പ്രാത്ഥിക്കുന്നതിൽ തെറ്റുണ്ടോ? മറുപടി തരണേ............