എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് പയറു കറിയും പയറു തോരനും. പക്ഷെ ഇതിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് സത്യത്തിൽ ഡോക്ടർ പറഞ്ഞപ്പോഴാണ് മനസ്സിലായത്. ഇതിനെ കുറിച്ച് ഇത്രയും വിശദമായി ഒരു വിവരണം വേറെ ആരും ചെയ്ത് കണ്ടിട്ടില്ല. ഒത്തിരി ഒത്തിരി നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ💙💜💖💗❤️❤👍👍👍👍🙏
@jasminnizar66705 ай бұрын
🙏
@Fathimahasi4 ай бұрын
My fav cherupayar kanji❤
@godisgreat6442Ай бұрын
എനിക്കും
@anthraosc.a37503 ай бұрын
ഞാൻ വാഴയുടെ ചുണ്ടും ചെറുപയർ മുളപ്പിച്ചതും ചേർത്തുള്ള തുകരൻ കറി രണ്ടാഴ്ചയിൽ ഒരിക്കൽ കഴിക്കാറുണ്ട്. ഗ്യാസ് problem ഉണ്ടാകുന്നതിനാൽ വൻ പയർ കഴിക്കാറില്ല. Your narration on the topic was good
@jobithomas31744 ай бұрын
പണ്ട് സ്കൂളിൽ എന്നും ചെറുപയർ ആണ് ❤❤
@surabhimenon46375 ай бұрын
ചെറുപയർ ഭയങ്കര ഇഷ്ടം ആണ് ❤️
@ambikakumarig50575 ай бұрын
Thanks, include healthy diet for senior citizens
@shanijj6104 ай бұрын
My favourite item aannu cherupayar thooran..cherupayar ellengil njaan ellaa..Divasavum njaan ethu kazikkarunduu entae lunch ethum ,curd pinnae oru mutta porichathum undengil njaan danyayaiee..Thankew mam fr the valuable information..Best regards 😊
@DrDivyaNair4 ай бұрын
❤️❤️
@shineysunil5374 ай бұрын
😊
@soorajav70734 ай бұрын
Cherupayar kazhichillellum Dr de varthamaanam kelkkan nalla rasamaaa. Keep posting.
@brunofernandez65514 ай бұрын
Beautiful presentation always smiling very energetic Dr
@DrDivyaNair4 ай бұрын
Thanks a lot
@shinushinu32465 ай бұрын
Good message thanku mam
@mysticdestinations5 ай бұрын
I am 62, cook my daily routine food, no alcohol and smoking. No BP, still active on my job.
@anilt12514 ай бұрын
Inghine ninitt endu karyam bro
@Itzyour2175 ай бұрын
Mam sensitive skin ullavarkk cetaphil cleanser, minimalist sunscreen and minimalist moisturizer use chyythal nthanghlm problem undo
Hai Dr , laser cheythal surgery cheytha paadukal marumo . please replay mam
@sibithottolithazhekuni74685 ай бұрын
Verygood information 🙏
@DrDivyaNair5 ай бұрын
Thanks and welcome
@boneythomas86795 ай бұрын
Divya mom nice topic vlog 😍👏👌!!
@DrDivyaNair5 ай бұрын
Thank you 😊
@anuanupg98734 ай бұрын
Kidny. Stone. Undakum@@DrDivyaNair
@mohammedashik70475 ай бұрын
Madam mugathe karivalipp black dot pinne hai dandruff ellam und madathine kanam apoint kittumo enth cheyyanam apointment kittan
@jasminnizar66705 ай бұрын
Health is wealth 👍👌
@ramakrishnan77245 ай бұрын
Sarikkum kurayumo divya ,,❤
@ramakrishnan77245 ай бұрын
How do u manage to continuously doing videos and replying to most of the subscriber's.,,,,,,❤️
@anuanil44745 ай бұрын
Hello mam. Can you please reply for this. Can u share about glycolic acid 6% cream. Now this cream is on trend. Who can use and how to use?
@sdp8284 ай бұрын
Why don't u reply?
@AbhilaVami7 күн бұрын
Don't use.. Open pores may occurs
@sheejanizar62745 ай бұрын
Thank u dr 👍🏼👍🏼🙏🏼❤❤
@DrDivyaNair5 ай бұрын
Welcome 😊
@adhil32365 ай бұрын
Ente facil korch textures und ath engane mataam ?
@naeemafahad16084 ай бұрын
Gas problms indaakulle
@DrDivyaNair4 ай бұрын
ചിലർക്ക്
@askarali34092 ай бұрын
Ente main food😂😂.kukaril itt vevikum just onn thalikum.. easy cook.. so athu kond Njan ennum undakunnu
@Unknown-m3595 ай бұрын
Dr soya chunks kazikkunnath nallathaanno
@DrDivyaNair5 ай бұрын
yes
@aneeshathankachan86373 ай бұрын
Hai doctor
@FarzAhmed-wo5lh6 күн бұрын
Mam പയർ മുള പ്പിച്ചത് പാകം ചെയ്യുമ്പോൾ എത്ര മിനിറ്റ് വേവിക്കണം...❤
@daisyjose97165 ай бұрын
എല്ലാ പയർവര്ഗങ്ങളും, കടല, കിഴങ്ങു വര്ഗങ്ങളും എനിക്ക് gas formation ഉ ദക്കും അതുകൊണ്ട് അതിനു പകരമായി എന്തെല്ലാം കഴിക്കാം pls rply
@annievarghese41245 ай бұрын
Uric acid patient can eat cheru pyar?
@vyomvs90254 ай бұрын
യൂറിക് ആസിഡ് ലെവൽ എത്ര എന്നു നിങ്ങൾ പറഞ്ഞില്ല എന്തായാലും ഇതു കഴിക്കാൻ പറ്റില്ല. ഇതിൽ പ്യൂരിൻ കൂടുതൽ ആണ്. യൂറിക് ആസിഡ് അളവ് കൂടും. നിങ്ങൾക്ക് ഇതു കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, കഴിച്ചോളൂ. പക്ഷെ ധാരാളം വെള്ളം കുടിക്കുക. വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ( പേരക്ക, ഓറഞ്ച്,അതുപോലെ പുളിയുള്ള എല്ലാ പഴങ്ങളും) കഴിക്കുക. എരിവിന് കുരുമുളക് ചേർക്കുക. അല്ലെങ്കിൽ കാപ്സിക്കം ചേർക്കാം. ഇതിൽ എല്ലാം വൈറ്റമിൻ സി ധാരാളം ഉണ്ട്. ഈ വിറ്റാമിൻ ആണ് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നത്.യൂറിക് ആസിഡിന് മരുന്ന് കഴിക്കരുത്. ഞാൻ പറഞ്ഞത് പോലെ ചെയ്താൽ നിങ്ങൾക്ക് യൂറിക് ആസിഡിന്റെ അളവും കുറയ്ക്കാം.എല്ലാ ഭക്ഷണവും കഴിക്കാം. Vyom v s medical student.
@SasikochuАй бұрын
രാവിലെ പുഴുങ്ങികഴിച്ചാൽ നല്ലതാണ് ഗിയാസ് പ്രശ്നം ഉണ്ട് 😊
@MohananKNamboorikandathilАй бұрын
I want
@rosammamathew29193 ай бұрын
ഗ്യാസ് Problem മാറാൻ ഏറെ വെളുത്തുള്ളി ചേർത്ത് കടുക് പൊട്ടിച്ച് മൂപ്പിച്ച് എടുത്താൽ നല്ലതാണ് ഞാൻ അങ്ങനെ യാണ് ഇപ്പോൾ ഉപ യോഗി ക്കുന്നതു
@DrDivyaNair3 ай бұрын
👍
@BindhuRadhakrishnan-qd4tzАй бұрын
Good ❤
@Bhagz4 ай бұрын
Lip de-pigmentation surgery ku cost etra akum doctor
@DrDivyaNair4 ай бұрын
Contact clinic for details. 8593056222
@shaijabiju27315 ай бұрын
അര കപ്പ് എത്ര ഗ്രാം ഉണ്ട്
@jasminjas48975 ай бұрын
Hi Divya mam Uric acid ഉള്ളവർക്ക്. ചെറുപയർ,മുരിങ്ങയില കഴിക്കാൻ പറ്റുമോ?
@manojpranam94505 ай бұрын
🌹🌹🌹സൂപ്പർ 🌹🌹🌹
@madhumadhavan53093 ай бұрын
ഞാൻ ചെറുപയറും തൈരും സബാ ളയും കൂട്ടി കഴിക്കും നല്ലതൃഷ്തി നൽകുന്നു.ശ്രമിച്ചു നോക്കൂ
@ambikaramesh95753 ай бұрын
കിന്ഡനി രോഗി ക്ക് കഴിക്കാമോ മാം
@shalinis33605 ай бұрын
Shoulder l small pimples reason nthanu doctor
@islamisbeautiful85265 ай бұрын
garniers Vitaminc face wash pluminte vitamin c serm pinne hyaluronic acid inte moisturizer ethokke night routinilm pinne morning hyaluronic acid moisturizer sunscreen use cheythal skin brighten cheyympo(concerns dullness ;pigmentation;uneven skin tone) Uv dox or screl sunscreen which is good for normal skin
@anthraosc.a37503 ай бұрын
Digestion ന് പയർ, കടല മുതലായവ മുളപ്പിച്ചു കഴിക്കുന്നതു നല്ലതാണോ ?
@satheeshkumarsatheeshkumar95905 ай бұрын
👍👍👍👍👍
@serinfredy64445 ай бұрын
👍🏻❤️🙏🏻
@shabnashamishami73394 ай бұрын
ചെറു പയർ ദോശ 👍🏻
@DrDivyaNair4 ай бұрын
👍
@shabnashamishami73394 ай бұрын
@@DrDivyaNair ☺️
@Rose-nj9tb5 ай бұрын
നന്നായി മസാല ഇട്ടാണ് പയറു കറി വക്കുന്നത് അത് പ്രശ്നമാണോ Dr plz
@inourdream25405 ай бұрын
Hai eniku pcod unduu Njanj doctor പഴയ ഒരു വീഡിയോ കണ്ടിട്ടുണ്ടായിരുന്നു.. അതിൻറെ അകത്ത് pcod റിവേഴ്സ് ചെയ്യാമെന്ന് പറയുന്നുണ്ട് .. ഞാൻ പോയി ഒരു ഡോക്ടറിനെ കണ്ടിട്ടുണ്ടായിരുന്നു. ഡോക്ടർ മരുന്നു തന്നു... ചില സാഹചര്യങ്ങൾ മൂലം.. മരുന്ന് ഇപ്പോൾ കഴിക്കുന്നില്ല.... മരുന്ന് കഴിക്കാതെ pcod റിവേഴ്സ് ചെയ്യാൻ പറ്റുമോ....
@sarithaanoop5 ай бұрын
Dr angio card എന്നാ മരുന്ന് കഴിച്ചാൽ weight കുറയുമോ. Pls rply madam. കുറെ പേരു പറയുന്നു ഇതു കഴിച്ചു weight കുറക്കാൻ പറ്റുമെന്നു.