കാലിൽ ഞരമ്പ് തടിച്ചു പൊങ്ങി വരുന്നത് മാറാൻ ഈ യോഗ ചെയ്താൽ മതി | Yoga for varicose veins

  Рет қаралды 647,529

Arogyam

Arogyam

Күн бұрын

കാലിൽ ഞരമ്പ് തടിച്ചു പൊങ്ങി വരുന്നത് മാറാൻ ഈ യോഗ ചെയ്താൽ മതി | Best Yoga for varicose veins
Dr. Akhila Vinod
Certified Yoga Therapist
Doctorate Degree in Naturopathy and Yogic Sciences
Certified NLP practitioner

Пікірлер: 291
@SathiViswanathan-mb6op
@SathiViswanathan-mb6op 3 ай бұрын
കാലിലെ ഞരമ്പ് അടിച്ചിട്ട് കാൽവെള്ളം ഒരുപാട് കുറഞ്ഞു പോകുന്നു ദയവുചെയ്ത് കാൽവണ്ണം കൂട്ടാനുള്ള ഒരു എക്സൈസ് ഇട്ടു തരാൻ 👍🙏🙏🙏♥️♥️
@greeshmakuriakose4565
@greeshmakuriakose4565 4 ай бұрын
മാം high bp ഉള്ളവർക്ക് ഇങ്ങനെ കാൽ ഭിത്തിയിലേക്ക് ഉയർത്തി ചെയ്യാൻ പറ്റുമോ.. Bp കൂടുമെന്ന് പറയുന്നത് കേട്ടു
@sobhanaaneesh6094
@sobhanaaneesh6094 Жыл бұрын
നമസ്കാരം ഡോക്ടർ 🙏 വളരെ നല്ല അറിവ് തന്നതിന് ❤️
@babukuttans6836
@babukuttans6836 Жыл бұрын
ഈ steps ചെയ്താൽ കാലിന്റെ ഉപ്പൂറ്റി വേദന മാറുമോ
@unniet3722
@unniet3722 Жыл бұрын
Dr. വെരികോസ് വെയ്നിന് 11 കൊണ്ടല്ല Massge ചെയ്യേണ്ടത്. കല്ലുപ്പ്, ചോറ്, പുളിയില സമം എടുത്ത് നന്നായി അരച്ച് മുകളിലേക്ക് നന്നായി ഉഴിഞ്ഞാൽ മാറുന്നതാണ് 14 ദിവസം
@unniet3722
@unniet3722 Жыл бұрын
oil കൊണ്ടല്ല
@rajeshokkumarok4944
@rajeshokkumarok4944 Жыл бұрын
Ithenganeyennu paranju tharamo.plz
@smithamolct7451
@smithamolct7451 Жыл бұрын
Arachiytano
@aajose3946
@aajose3946 11 ай бұрын
Can you please guide in details please?
@felixjobai9696
@felixjobai9696 5 ай бұрын
എന്റെ കാലിന്റെ വിരലിന്റെ അടി ഭാഗം മരവിച്ചു തുടങ്ങിയിട്ട് ഒരു വർഷം ആയി ഇതു മാറുമോ,74 വയസായി
@ania8452
@ania8452 5 күн бұрын
ഡയറ്റിൽ എന്ത് ഉൾപ്പെടുത്തണം എന്ന് കൂടി ആഡ് ചെയ്തിരുന്നു എങ്കിൽ വളരെയേറെ ഗുണകരമായിരുന്നു. വളരെ നന്ദി..
@zainu7801
@zainu7801 9 ай бұрын
Pregnancy time ഉണ്ടാകുന്ന vericose മാറുമോ. തീരെ മെലിഞ്ഞ ശരീര പ്രകൃതം ആണ്..
@sumirajeshrajesh2000
@sumirajeshrajesh2000 9 ай бұрын
രാത്രി ആണോ ചെയേണ്ടത്. അങ്ങനെ എങ്കിൽ dinner കഴിഞ്ഞു ചെയുന്നത് ശരിയാണോ. Pls rply
@stanleythottakath2325
@stanleythottakath2325 Жыл бұрын
നല്ല അറിവ് തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ.
@remak5513
@remak5513 11 ай бұрын
ഡോക്ടർ, വളരെ നന്നായി വിവരിച്ചു തന്നു...thank u so much ❤
@muhammedshanid5829
@muhammedshanid5829 Жыл бұрын
Morningil ഫുഡ്‌ കൈക്കാതെ ചെയ്യാനോ?? കൂടുതൽ effct കിട്ടുക എപ്പോഴാണ്??
@pvshyamalavenkateswaran1055
@pvshyamalavenkateswaran1055 5 ай бұрын
മുട്ട് വേദന മാറാൻ വല്ല യോഗയും ഉണ്ടോ? പറഞ്ഞ് തന്നാൽ നന്നായിരുന്നു
@bhoosudhavenugopal6235
@bhoosudhavenugopal6235 Жыл бұрын
Very useful video.expecting videos for hands also.thanku Dr.
@minirajnminirajin3489
@minirajnminirajin3489 Жыл бұрын
Parvathasanam മാത്രമേകാണുന്നുള്ളു orupade സ്റ്റേപ്പ് പറയുന്നുണ്ട് പക്ഷെ കാണുന്നില്ല
@joe-rq8re
@joe-rq8re Ай бұрын
ഡിവിടി പേഷ്യൻസ് എന്താ ചെയ്യേണ്ടത് കാലേൽ ഓൾറെഡി clot ബ്ലഡ് ഉണ്ട്... warfarin മെഡിസിൻ കഴിക്കുന്നവർക്ക് വേണ്ടിയുള്ള ഡയറ്റ് കൂടെ പറഞ്ഞു തരാൻ പറ്റുമോ.
@jasirkerala7573
@jasirkerala7573 10 ай бұрын
Dr thalkalam marunne vellathum undo njan ippol dubai anullathe marchil leav kittollu bayankara buthimuttilane
@balachandranm.b3888
@balachandranm.b3888 5 ай бұрын
🙏നമസ്കാരം സഹോദരി🙏 എന്റെ ഭാര്യ ഈ അസുഖം മൂലം കഷ്ടപ്പെടുന്ന ഒരാളാണ് ഈ വ്യായാമം ചെയ്ത് നോക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് ഫലം ഉണ്ടാവും എന്ന് വിശ്വസിയ്ക്കുന്നു
@sindhuhari5631
@sindhuhari5631 Жыл бұрын
Disc complaint ullavarku cheyyamo
@jiyasays5077
@jiyasays5077 5 ай бұрын
Dr നട്ടെല്ലിന് ബലം കിട്ടാൻ ഉള്ള എക്സൈസ് പറഞ്ഞു തരുമോ
@nidhisaji5038
@nidhisaji5038 Жыл бұрын
Dr.എനിക്ക്.ക്യാൻസർ.വന്നു.10.മാസം.but.jonne.പോകുന്നുണ്ട്.breast.cancer.aierunnu.growth matthram..കളഞ്ഞു.എനിക്ക്.യോഗ c.chaiyavo
@natuarelisgold
@natuarelisgold Жыл бұрын
Enikku 17 vayassan enikkund 😢
@sarathbajaj7277
@sarathbajaj7277 11 ай бұрын
Same
@THANKAM-j7t
@THANKAM-j7t 3 ай бұрын
കയ്യിൽ വെയ്ൻ തടിച്ചു വരുന്നത് എങ്ങിനെ thadayam
@priyaraveendran2032
@priyaraveendran2032 14 күн бұрын
Diet എന്തൊക്ക ആണ് എന്ന് വിശദീകരിക്കാമോ
@RajithaSajeev-vc7td
@RajithaSajeev-vc7td Жыл бұрын
Pranayam cheyyamo
@shehanasbg7011
@shehanasbg7011 8 ай бұрын
മുട്ട് വേദനയുള്ള ഒരാൾക്ക് ഇത് ചെയ്യാൻ പറ്റുമോ?Dr.
@prameelamohandas3938
@prameelamohandas3938 Жыл бұрын
Thanks 🙏🏼Well explained
@narthithadancefloor5828
@narthithadancefloor5828 Жыл бұрын
പദ്മാസനത്തിൽ ഇരിക്കാൻ ബുദ്ധിമിറ്റുള്ളവർക്കു yendhengilum യോഗ suggest ചെയ്യാമോ
@seemamurali1592
@seemamurali1592 9 ай бұрын
വളരെ ഉപകാരപ്രദമായ video. ഈ teacher പറഞ്ഞത് വളരെ ശരിയായ കാര്യമാണ്❤
@sharafusharafu1762
@sharafusharafu1762 9 ай бұрын
ഡയറ്റിൽ എന്തെല്ലാം ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്തെല്ലാം ഒഴിവാക്കണം. എന്നതിന്റെ ഒരു വിശദീകരണം
@sreejabalachandran3610
@sreejabalachandran3610 7 ай бұрын
Thanks
@gopalan.nairv.g7349
@gopalan.nairv.g7349 4 ай бұрын
helpful& informative, Thanks
@shaijoraj90
@shaijoraj90 8 ай бұрын
Valare nalla classanu Dr. Nalkiyath. Thanks doctor
@vijayantv1969
@vijayantv1969 11 ай бұрын
ഗോതമ്പു കൊണ്ടുള്ള ഭക്ഷണം രണ്ടു നേരം കഴിക്കുന്നത് കൊണ്ട് വെരിക്കോസ് കൂട്ടമോ
@babyharidas821
@babyharidas821 Жыл бұрын
Dr. കയ്യിലെ വെയ്ൻ പുറത്തേക്കു കാണുന്നത് ഒഴിവാക്കിഎടുക്കാൻ പറ്റുമോ. കൈ മെലിഞ്ഞു ആയതിനാൽ വൃത്തികേടായി തോന്നുന്നു
@nasihasaleemkk
@nasihasaleemkk Жыл бұрын
Nte bodiyokke vannamund Kay theere vannamilla narambokke kaanunnu oru maathiri virithiked
@rasheedaansar6143
@rasheedaansar6143 Жыл бұрын
Entem
@adeebameena6101
@adeebameena6101 Жыл бұрын
Kidannit 2 kaikalum melot uyarthi pidikuka. Weight Ulla work cheyyunna timil evening kurachu neram ingane cheythal ok akum
@lalithambikat3441
@lalithambikat3441 Жыл бұрын
എന്റെതും
@hasnaakbar560
@hasnaakbar560 Жыл бұрын
Same 😒
@SATHYSathyk
@SATHYSathyk Жыл бұрын
ഒരു പാട് നേരം ഇരുന്നു ജോലി ചെയ്താലും വേരികൊസ് വരും
@JijiPaul-d4b
@JijiPaul-d4b 23 күн бұрын
Thanku doctor. Nice explanation.
@sujathavijayan186
@sujathavijayan186 Жыл бұрын
വളരെ നന്ദി Dr രണ്ടു കാലിലും തുടങ്ങിയിട്ടുണ്ട്
@elsyjose1423
@elsyjose1423 Жыл бұрын
Madame,contraindications paranjillallo
@geethulakshmi5275
@geethulakshmi5275 Ай бұрын
Hereditary ayit varuna vericose egane cure cheyam
@leelachandran7144
@leelachandran7144 11 ай бұрын
Dr. ഈ യോഗ ചെയ്താൽ പ്രഷർ കൂടുമോ
@thesfiyashafi6595
@thesfiyashafi6595 9 ай бұрын
Doctor,Iam 4 month pregnant.Is this suitable for pregnant ladies??please reply
@ancyfrancis51
@ancyfrancis51 Жыл бұрын
How to reduce sciatica problem?
@seemamurali1592
@seemamurali1592 Жыл бұрын
good information ഇതിൽ പറഞ്ഞതെല്ലാം വളരെ നല്ല കാര്യങ്ങളാണ്👍
@jayanthiramesh6992
@jayanthiramesh6992 Жыл бұрын
Thank u so much Dr🙏😍well explained👍
@Sk8llx
@Sk8llx Жыл бұрын
Doctor nallathu pole yoga cheyyunnu
@achippu5429
@achippu5429 Жыл бұрын
ചുമ്മാ പറഞ്ഞു ലൈക്‌ വാങ്ങല്ലേ തള്ളൽ കൊള്ളാം
@rinuraniya2891
@rinuraniya2891 Жыл бұрын
90digriyil kalpokkunna video onnkanikkavo Enikk walinaduthekk kidakkan pattunnilla
@mohammedsamih9431
@mohammedsamih9431 3 ай бұрын
Thanks for good
@shameerashihas
@shameerashihas 11 ай бұрын
Very useful video.Thanks doctor 👩‍⚕️
@binduk9409
@binduk9409 Жыл бұрын
മുട്ട് വേദന ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ
@johnthankachan7274
@johnthankachan7274 8 күн бұрын
😅
@spraju2039
@spraju2039 7 ай бұрын
Though, i have understood a bit of reducing the varicose pain, can you make this in English so that it is understood by everyone. thank you so much. S P RAJU FROM BANGALORE
@nisashanavas204
@nisashanavas204 Жыл бұрын
ഏത് തരം വേരിക്കോസ് ആണെന്ന് എങ്ങനെ അറിയും
@iyyasiyyas4661
@iyyasiyyas4661 Жыл бұрын
Scaning
@shahlabich2877
@shahlabich2877 Жыл бұрын
". വളരെയധികം സമയം നിന്ന് ജോലി ചെയ്യേണ്ട അവസ്ഥയിലുള്ള പല ജോലികളും ഉണ്ട്. അധ്യാപകർ,കച്ചവട സ്ഥാപനങ്ങൾ ജോലി ചെയ്യുന്നവർ,ബസ് കണ്ടക്ടർ, സെക്യൂരിറ്റി സ്റ്റാഫ്, കേറ്ററിംഗ്,തുടങ്ങി വിവിധതരം ജോലികൾ ചെയ്യുന്നവരും വളരെയധികം സമയം നിൽക്കേണ്ടതായി വരും. വളരെയധികം നേരം നിന്നു ജോലി ചെയ്യുന്നവരിൽ കാണുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ അധ്യാപകരിലും ട്രാഫിക് പോലീസുകാർക്കും ഈ പ്രശ്നം വളരെ കൂടുതലാണ്. നടത്തം ഒഴിവാക്കി ദീർഘസമയം ഒരുപോലെ നിൽക്കുന്ന ഏതൊരാൾക്കും ഈ അസുഖം കടന്നുവരാം അതിനാൽ വീട്ടമ്മമാർക്കും വേരിക്കോസ് വെയ്ൻ കാണാറുണ്ട് ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ...? INDUS VIVA HEALTH AND SCIENCE PVT LTD കമ്പനിയുടെ ഒരു അമേസിംഗ് product ആയ I PULSE ഉപയോഗിക്കുന്നതിലൂടെ ഇത്തരം അസുഖങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കും. ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാനും വന്നവർക്ക് രക്തത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ അലിയിച്ച് കളഞ്ഞു കൊണ്ട് Blood circulation clear ചെയ്യുന്നു. *Cardiac wellness *Cellular wellness *Immunity wellness *Anti cancer support PREVENTION IS BETTER THAN CURE Oredr now : store.indusviva.com/public/?id=MTExMDc4Mw==
@syamalas1395
@syamalas1395 Жыл бұрын
മാഡം കിഡ്നി യുടെ ആരോഗ്യത്തിനും, നെഞ്ചേ രി ച്ചി ലിനും endelum exercise പറഞ്ഞു തരാമോ 🙏
@banushahar9902
@banushahar9902 21 күн бұрын
❤❤
@vinodkumarrenju3932
@vinodkumarrenju3932 Ай бұрын
❤❤❤❤❤❤❤
@subramanian6067
@subramanian6067 Ай бұрын
❤❤
@suvilgosh3348
@suvilgosh3348 Жыл бұрын
Mam Marathinde number kittumo
@jyothijithysuthy114
@jyothijithysuthy114 Жыл бұрын
Yeniku bake pain undu ethu cheyavo.
@Noufi79
@Noufi79 Жыл бұрын
Varicose Vein സുഖപ്പെടും വിശ്വസിച്ചു 😂😂😂
@aleyammaabraham8567
@aleyammaabraham8567 Жыл бұрын
Kayyile vein purathekku kaanunnathinu enthengilum yoga kaanikamo doctor?
@khadeejap3571
@khadeejap3571 11 ай бұрын
Muttu vedana ullavarkk thanks id cheyyan patto
@jyothijithysuthy114
@jyothijithysuthy114 Жыл бұрын
Uppuuty vedhana maarumo
@rajammaljohn2822
@rajammaljohn2822 7 ай бұрын
കൈ vannam kuraikkan enthu cheyanam
@sajithak3921
@sajithak3921 5 ай бұрын
Drgothamb kaikkanpaddillee
@harshinsreejith4497
@harshinsreejith4497 10 ай бұрын
Pregnency timil ith cheyyamo pls rply mam
@GOPALALNK
@GOPALALNK Ай бұрын
Very good briefing . Thanks
@sunilKumar-lz3et
@sunilKumar-lz3et Жыл бұрын
Dr എനിക്ക് ഇടക്ക് ഇടക്ക് or വിട്ടുമാറാതെയുള്ള തുമ്മൽ ജലദോഷം കഫംഇതിന് വല്ല യോഗയോ മറ്റോ ഉണ്ടോ ഇത് മാശയായിട്ടു എടുക്കരുത്
@ShamnaShafeena
@ShamnaShafeena 4 ай бұрын
CBC blood test chey.
@JOSEPH-rm3vf
@JOSEPH-rm3vf Жыл бұрын
D.V.T. Ullavarkk yoga cheyyammo
@sayanthbabu8086
@sayanthbabu8086 2 ай бұрын
Useful video.thank you
@kuttappank7420
@kuttappank7420 Жыл бұрын
Hernia pain removal please
@hopefully917
@hopefully917 9 ай бұрын
ഈ യോഗ ചെയ്തപ്പോൾ അസുഖം കൂടുതലായി.
@kuttanka7639
@kuttanka7639 Жыл бұрын
Good. Dr. I shall try my best.
@sruthykanakam1233
@sruthykanakam1233 Жыл бұрын
Thank you I will do this
@unnikrishnankv7796
@unnikrishnankv7796 Жыл бұрын
Dr sir njan pettennu odumbol kayyadichu veenu therumbal vanno ennu samsayam und push up p cheyyumbol thol vedana und rathri Kay vedana und bedhavan entha cheyyendad
@musthafa8974
@musthafa8974 11 ай бұрын
🙏🙏🙏👍🏼
@anilrajan1264
@anilrajan1264 Жыл бұрын
Thanks doctor ❤
@savithrir4821
@savithrir4821 Жыл бұрын
താങ്ക്സ് മാം
@sajinarajesh9786
@sajinarajesh9786 19 күн бұрын
Tanks Madam
@KOYAKOYATT-jt9qp
@KOYAKOYATT-jt9qp Жыл бұрын
Thudayileyum kalileyum muttinde adiyilum okke nerambhu churundidund Athu marumo
@Savithrisurendram-vd2iw
@Savithrisurendram-vd2iw 9 ай бұрын
Thank you so much Dr🙏
@biyasabdulraheem9995
@biyasabdulraheem9995 7 ай бұрын
Thank you doctor... ❤
@Arogyam
@Arogyam 7 ай бұрын
Most welcome!
@sindhuanil8428
@sindhuanil8428 Жыл бұрын
Muttu theymanam ullavarku ethu cheyyamo,varicose undu
@vkxvibe
@vkxvibe Жыл бұрын
Good info
@anuanuz3959
@anuanuz3959 Жыл бұрын
ദശ ഞരമ്പ് ഓപ്പറേഷൻ കഴിഞ്ഞവർക് പറ്റോ,
@aminaafsal1234
@aminaafsal1234 Жыл бұрын
Retinopathy kurayaan eyesnu vendi yoga tips plz
@lissyjose3155
@lissyjose3155 Жыл бұрын
Dr kalile uputy nalla vedanaya eth cheyyanam
@radhamanimohan7169
@radhamanimohan7169 Жыл бұрын
Thanks doctor
@yamunaravi6260
@yamunaravi6260 4 ай бұрын
നന്ദിയുണ്ടു് നമസ്തെ
@Mras-zt2vy
@Mras-zt2vy 5 ай бұрын
Thanks doctor
@ayishasalam1171
@ayishasalam1171 Жыл бұрын
Dr. വെയിൻ bols pole പുറത്തു കാണുന്നു
@ayishasalam1171
@ayishasalam1171 Жыл бұрын
Dr സർജറി paranjin
@SasiE-l5f
@SasiE-l5f 2 ай бұрын
Thanks mam
@mohanmohantp2804
@mohanmohantp2804 Жыл бұрын
Thanks Doctor
@remak5513
@remak5513 11 ай бұрын
Doctor, very good presentation
@thomaskk9869
@thomaskk9869 11 ай бұрын
Thanks doctor. ഒന്നു രണ്ടു വർഷങ്ങൾക്കു മുമ്പേ ഞാനിതു ചെയ്തു ഗുണം കിട്ടിയതാണ്.
@asokank5117
@asokank5117 Жыл бұрын
നമസ്ക്കാരം മാഡം, ഇത് ചെയ്യുന്നുണ്ട്. വളരെ പ്രയോജനപ്രദം.
@vibe1776
@vibe1776 5 ай бұрын
Mariyo
@shynitk6692
@shynitk6692 Жыл бұрын
Dr menopos kurachuude. Munnot kondu povaan ulla yigaasanam undo vedio cheyyasmo
@valsalarn4530
@valsalarn4530 4 ай бұрын
Thank you for your valuable information
@ethammathottasseril9637
@ethammathottasseril9637 7 ай бұрын
Thanks Doctor. 🙏
@jalajabhaskar6490
@jalajabhaskar6490 5 ай бұрын
Very useful info...thanku❤
@AliParatta-e8m
@AliParatta-e8m 6 ай бұрын
Thanks doctor
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 103 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 103 МЛН