ഭാവി, വിവാഹം, തൊഴിൽ - ബൈബിൾ എന്ത് പറയുന്നു | Fr. Daniel Poovannathil

  Рет қаралды 395,253

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

Пікірлер: 181
@jencybenny4337
@jencybenny4337 2 жыл бұрын
ഈശോയേ എന്റെ മക്കൾ നാല് പേരും മാതാവിനോട് ഭക്തിയുള്ളവരായിരിക്കേണമേ
@josephphilip4662
@josephphilip4662 2 жыл бұрын
ഈശോയേ എന്റെ മകനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങയുടെ തിരുവിഷ്ടം അവ നിൽ നിറവേറണ മേ ആ മേൻ
@gigisebastian9750
@gigisebastian9750 2 жыл бұрын
ഈശോയെ പ്രിയ പെട്ട ഡാനിയേൽഅച്നളുടെ വചനം കോട്ട് ജീവിക്കൻ അനുഗ്രഹം തരണമേ ammen🙏🙏🙏🙏🙏🙏🙏🙏🙏🙏
@delv3289
@delv3289 2 жыл бұрын
ഈശോയെ അങ്ങു തന്ന മക്കൾക്ക് ജ്ഞാനം നൽകണമെ. അവർക്ക് കൊന്ത ചൊല്ലാനുള്ള കൃപ നൽകണമെ.
@teenasiju3985
@teenasiju3985 2 жыл бұрын
എൻറെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയെ ഞങ്ങളുടെ മാതാപിതാക്കളുടെ മാനസാന്തരം സാധൃമാക്കി തരണേ.
@jithinjosevj385
@jithinjosevj385 2 жыл бұрын
ഈശോയെ ഞാൻ കാരണം ഒരു വ്യക്തിയുടെ മനസ്സുംവേദനിക്കാൻ ഇടവരുത്തരുത് 🙏ആമേൻ ❤️
@krishnamohan2404
@krishnamohan2404 2 жыл бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്തിനി എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@brightoalencherry
@brightoalencherry 2 жыл бұрын
വഴിയും സത്യവും ജീവനുമാകുന്ന എന്റെ തിരുഹൃദയ നാഥനെ എനിക്ക് വഴിയും സത്യവും ജീവനുമാകണമേ...... കർത്താവെ കരുണ തോന്നണേ..... 🙏
@sheelamathew7296
@sheelamathew7296 2 жыл бұрын
എൻറെ ഈശോ മാത്രമാണ് വഴിയും സത്യവും ജീവനും പ്രൈസ് ദ ലോർഡ്
@geoilygeorge2779
@geoilygeorge2779 2 жыл бұрын
ഞങ്ങൾക്കു പെട്ടെന്ന് സന്താനഭാഗ്യം തരണമേ കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള തടസ്സങ്ങൾ മറ്റിതരണ മേ എനിക്കു ജോലി കിട്ടണമേ
@marybeeyatris2065
@marybeeyatris2065 2 жыл бұрын
കർത്താവേ ഞങ്ങളോട് കരുണയായിരിക്കണെ🙏🙏🙏
@vinodvarghese2399
@vinodvarghese2399 2 жыл бұрын
നഷ്ടപ്പെട്ട ജീവിതവും ബിസിനസും തിരിച്ചുകിട്ടണമേ
@shelathomas7623
@shelathomas7623 2 жыл бұрын
യേശുവേ എന്റെ കുടുംബത്തിൽ ജ്ഞാനം നിറക്കേണമേ 🙏🙏🙏
@niyasubi7242
@niyasubi7242 2 жыл бұрын
അച്ഛൻ പറഞ്ഞത്‌എത്ര സത്യമാണ്...വിവാഹം കഴിഞ്ഞു ഇന്ന് ഞാൻ ഒരു അമ്മ ആയപ്പോൾ ആണ് എന്റെ അമ്മയുടെ വില ശെരിക്കും എനിക്ക് മനസ്സിലായത്
@geethabenny3645
@geethabenny3645 2 жыл бұрын
യേശുവ്വേ രക്‌ഷകാ..കർത്താവേ നാഥനേ...നീ യേശുവാണെന്നും...നീ രക്‌ഷകനാണെന്നും...ഞാൻ വിശ്വസിക്കുന്നു...ഞാൻ പ്രഖ്യാപിക്കുന്നു....
@irisrussel8119
@irisrussel8119 2 жыл бұрын
യേശുവേ സ്തോത്രം🙏 ഞങ്ങളുട മകൻെറ ( അനീഷ് എൻ , 33 വയസ്) വിവാഹം നടക്കുന്നതിന് വേണ്ടി പ്രാർത്ഥനാ സഹായം തേടുന്നു യേശുവേ നന്ദി
@bilsysimon3313
@bilsysimon3313 2 жыл бұрын
അമ്മെ ജപമാല ഭക്തിയിൽ ഞങ്ങളെ വളർത്തണമെ
@jessyjames4570
@jessyjames4570 2 жыл бұрын
ഒത്തിരി ആത്മീയ കാര്യങ്ങളിൽ അറിവ് നേടി യേശുവേ സ്തുതി Daniel അച്ഛന് അനുഗ്രഹം dheivam varshikkatte
@vajuaugustine8676
@vajuaugustine8676 2 жыл бұрын
പിതാവായ ദൈവമേ🙏 പുത്രനായ യേശുക്രിസ്തുവേ ...🙏 ഞങ്ങളുടെ മേൽ കരുണ ചെയ്യണമെ🙏🙏🙏🙏🙏
@geethabenny3645
@geethabenny3645 2 жыл бұрын
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും... യേശു മാത്രം കർത്താവെന്ന്.... യേശു നീ യേശു നീ... മരണത്തെ ജയിച്ചെഴുന്നേറ്റവൻ....
@sujasunil5482
@sujasunil5482 2 жыл бұрын
എന്റെ ഈശോയെ, എളിമയിലും വിശുദ്ധിയിലും ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏. ചിന്തകളിൽപോലും വിശുദ്ധിപാലിക്കാൻ അനുഗ്രഹം നൽകേണമേ 🙏🙏🙏
@jijuantony3346
@jijuantony3346 2 жыл бұрын
കർത്താവെ എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ കരുണ ആയിരിക്കണമേ
@saleenkj9887
@saleenkj9887 2 жыл бұрын
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21)
@salijohn3375
@salijohn3375 2 жыл бұрын
എന്റെ മക്കൾ ക്ക് വിശ്വാസം വാർദ്ധിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏
@shelathomas7623
@shelathomas7623 2 жыл бұрын
എന്റെ കുടുംബത്തിൽ കൊന്തയോട് സ്നേഹം തോന്നെണമേ 🙏🙏🙏
@bindhuk9719
@bindhuk9719 2 жыл бұрын
ആമൻ 🙏 "യേശു കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും"....
@jenmariyageorge8749
@jenmariyageorge8749 2 жыл бұрын
ജപമാല ഭക്തി യോടെ ചൊല്ലാൻ കൃപ ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏❤️❤️
@jessyjames4570
@jessyjames4570 2 жыл бұрын
യേശുവേ ഞങ്ങളോട് കരുണയയിരിക്കണമെ
@jesseesunil311
@jesseesunil311 2 жыл бұрын
Daniel acha you so funny and take the audience to the truth as always . Love you father and praying for you and in your ministry. You truely are a good teacher ❤
@gracyk9745
@gracyk9745 2 жыл бұрын
കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻
@neetdesigns1325
@neetdesigns1325 2 жыл бұрын
അച്ഛൻ തമാശയിലൂടെ എല്ലാം പറഞ്ഞു തരുന്നു .🥰❤️🙏🏻
@philipmathew3106
@philipmathew3106 2 жыл бұрын
യേശുവേ njangalude മക്കളുടെ വിവാഹം എത്രയും വേഗം nadathitharename 🙏🙏🙏
@sijiroy2830
@sijiroy2830 2 жыл бұрын
O Lord give me a grace to pray happily read bible happily
@anniethomas9751
@anniethomas9751 2 жыл бұрын
Jesus I trust in you. Have mercy on us your children here on earth and in purgatory
@ponnyjose
@ponnyjose 2 жыл бұрын
Daniyelacha... Tomorrow my sports student Having knee operation. (Ligament injury). Pray for her... 🙏🏼 to get courage and to face this situation, also get early cure...
@maxonalunkal2814
@maxonalunkal2814 2 жыл бұрын
Praise the lord 🙏
@minijohn436
@minijohn436 2 жыл бұрын
Esoye nannieeeeeee. Very inspirational message. Thank you DANIEL ACHA. PRAYERS always. PRAISE THE LORD ALMIGHTY. AMEN
@krishnamohan2404
@krishnamohan2404 2 жыл бұрын
അച്ഛൻ എത്ര സിമ്പിൾ ആയ പഠിപ്പിച്ചു തരുന്നത് 🥰
@jessymathew732
@jessymathew732 2 жыл бұрын
Yesuappa ente randu penmakaleuum anugrahikane avarku vidheshathu job kittan acha prarthikane easo sthothram sthuthy haleluya amen amen
@mariammajacob130
@mariammajacob130 2 жыл бұрын
Nanma niranja Mariyamae sthuthi 🙏🙏🙏
@rittymoljoseph8041
@rittymoljoseph8041 2 жыл бұрын
Eeeeshoyeee njangalodu karuna thonnaneee🙏🙏🙏🙏
@sukithamaxwell5803
@sukithamaxwell5803 2 жыл бұрын
Praise the Lord 🙏🙏🙏🙏 Thank you Jesus 🙏🙏🙏🙏
@daisycyriac2801
@daisycyriac2801 2 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@samsamsungopkm5006
@samsamsungopkm5006 2 жыл бұрын
Thank God.Thank you father,with Gods Grace You are leading us in correct path.Remember our family in your prayers.praise you jesus.
@ameliyajijy2098
@ameliyajijy2098 2 жыл бұрын
Acha...praise the lord....oru kunjinu vendi pray cheyyanaee🙏🙏🙏🙏🙏e
@leelathomas2656
@leelathomas2656 2 жыл бұрын
എത്ര നല്ല class...
@jeromepenuel1070
@jeromepenuel1070 2 жыл бұрын
Ieshoye, nee ekka rakshakannannenum Nie marichavarill ninumn uyarathiezhunettu ennum Nie veedum varum ennum Ettu parayan ulla kripa enik tharane
@ras5771
@ras5771 2 жыл бұрын
Japamala is the power of prayer 🙏🙌
@simonmj4628
@simonmj4628 2 жыл бұрын
Yesuve karuna thonnane prarthikkan ulla kripa tharane Amen Amen Amen
@jaisammavarghese7355
@jaisammavarghese7355 2 жыл бұрын
Ente karthavea ente daivame ❣️ amen ❤️🙏
@elmajose6343
@elmajose6343 2 жыл бұрын
Amen praise the lord
@aneeshjohn126
@aneeshjohn126 2 жыл бұрын
ദൈവമേ സ്തുതി നിനക്ക് യോഗ്യമാകുന്നു.
@dulcetofdn5536
@dulcetofdn5536 2 жыл бұрын
Ente Ponneeshoye..njangale sahayikkaname.makkalude asukam ellam mattane🙏🙏🙏🙏
@justinjosejj
@justinjosejj 2 жыл бұрын
Glory to lord in the highest..🙏🙏🙏
@galileevisionnz
@galileevisionnz 2 жыл бұрын
Praise the Lord Jesus Christ 🙏🙏
@dr.johnnysclinicdq8721
@dr.johnnysclinicdq8721 2 жыл бұрын
Have mercy on our family 🙏🏻
@lintajose8216
@lintajose8216 2 жыл бұрын
Jesus have mercy on us 🙏🙏🙏 bless my family 🙏🙏🙏
@rinydenny4964
@rinydenny4964 2 жыл бұрын
Jesus I trust in you amen 🙏
@rajia4542
@rajia4542 2 жыл бұрын
Praise the Lord. Njanghllakayi vazhi torakename Yeshuve. Waiting for miracles.Acha njanghllakayi prarthikename. Ende makallakayi prarthikename.
@deepaousephachan9518
@deepaousephachan9518 2 жыл бұрын
Jesus have mercy on all those who are suffering pain and loneliness lord protect them with your kindness 🙏🏼🙏🏼🙏🏼
@nishajose4935
@nishajose4935 2 жыл бұрын
You are so much fun to listen to...a gifted teacher 😁😁😁🤣
@minisunny3302
@minisunny3302 2 жыл бұрын
AMEN Blessed Promises of Living WORD.Thank you LORD for the Spiritfilled message.GOD Bless you Anointed Minister in CHRIST. Thank you Father🙏🙏🙏
@jesnamathew8418
@jesnamathew8418 2 жыл бұрын
Yeshuve sthuthiii🙏🙏
@anishraj2208
@anishraj2208 2 жыл бұрын
Nanni daivame njagalude vishvasam vardhippikkaname daivame oru government Joli nalki anugrahikkaname
@bennetshanthi6135
@bennetshanthi6135 2 жыл бұрын
Powerful message Acha.
@jesnamathew8418
@jesnamathew8418 2 жыл бұрын
JESUS ITRUST IN YOU🙏🙏🙏🙏
@reethajacob6498
@reethajacob6498 2 жыл бұрын
Achà thanks a lot
@marythomas9652
@marythomas9652 2 жыл бұрын
Praise the Lord.
@supriyabaijupriya9848
@supriyabaijupriya9848 2 жыл бұрын
ഹല്ലേലൂയാ🌹🌹🌹
@studyworld6771
@studyworld6771 2 жыл бұрын
Appa bless my kids..suffering from severe headache..Amen
@jickymohanlal5581
@jickymohanlal5581 2 жыл бұрын
Acha, ente molkku visa pettannu kittanayi prarthanasahayam chodikkunnu🙏🙏🙏
@donnachirayath8244
@donnachirayath8244 2 жыл бұрын
Acha please for my baby she is suffering from adenoids enlargement and she took more than 1 month two different antibiotics. She can’t sleep well with snoring. Now only option is surgery. She is only 4 year old we don’t want her to go through with that.Our Heavenly Father is healer please pray for our Kathu .
@too1187
@too1187 2 жыл бұрын
Thank you Jesus.
@SrEe93-k5
@SrEe93-k5 2 жыл бұрын
Enik oru kujum jolim veed ellam avidette kripayal sadhyamakki tarane nadha amen
@binduvijay7404
@binduvijay7404 2 жыл бұрын
Jesus is the only one way, the truth and the life.
@jesnamathew8418
@jesnamathew8418 2 жыл бұрын
Ente karthave 🙏🙏🙏
@remypanikar912
@remypanikar912 2 жыл бұрын
Praise the Lord. thank you Father.
@nishadthrissur6598
@nishadthrissur6598 2 жыл бұрын
യേശുവേ നന്ദി 🙏
@minijacob6254
@minijacob6254 2 жыл бұрын
I love you Jesus ❤
@roseyjohn4887
@roseyjohn4887 2 жыл бұрын
thank u Jeses praise u Jeses , may almighty God bless u acha
@parakatelza2586
@parakatelza2586 2 жыл бұрын
Glory to God..
@daffodills8671
@daffodills8671 2 жыл бұрын
Hallelujah🙏🙏🙏
@srani7707
@srani7707 2 жыл бұрын
Bless me father
@jessyjoseph5530
@jessyjoseph5530 2 жыл бұрын
Ente makale Jesusnu eshdamullaedath ethikane🙏🙏🙏
@jessyjoseph6159
@jessyjoseph6159 2 жыл бұрын
Ante esowae njagaluda kudumbagala Thirurakthal kazukanae makal prarthana el jeevikana
@elsydavid9770
@elsydavid9770 2 жыл бұрын
Thank you God.
@blessythomas503
@blessythomas503 2 жыл бұрын
Amen Amen Hallelujah.
@sallybabu7888
@sallybabu7888 2 жыл бұрын
Praise the Lord.🙏🏻🙏🙏
@Rosyat26
@Rosyat26 2 жыл бұрын
✨💜🌎❤️God bless me,my family and the whole world ✨❤️🌎💜
@leelammamathew4274
@leelammamathew4274 2 жыл бұрын
Please pray for my son Jesso to get married 🙏
@saviosuman3284
@saviosuman3284 2 жыл бұрын
Amen glory to God in the name of Jesus chrit
@raphaelpm891
@raphaelpm891 2 жыл бұрын
ആമേൻ 🙏🙏
@sheenawilliam9731
@sheenawilliam9731 2 жыл бұрын
🙏🏻ഹല്ലേലുയ ഹല്ലേലുയ 🙏🏻
@praveejavinu5650
@praveejavinu5650 2 жыл бұрын
Eshoyae yentae amma da brain problems ellam angadae thirupathathinkal samarpikunnu karunathonanae
@lincypoly4426
@lincypoly4426 2 жыл бұрын
Amme please give me your blessings. Remember me amme.
@soumyamol2401
@soumyamol2401 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@mercybabu6492
@mercybabu6492 2 жыл бұрын
Amen🙏🙏
@sophyjoseph8975
@sophyjoseph8975 2 жыл бұрын
Amen hallelujah
@kochumolramesh6224
@kochumolramesh6224 2 жыл бұрын
Eshoye karunathonnename
@krishnamohan2404
@krishnamohan2404 2 жыл бұрын
Ave mariya
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 21 МЛН
Fr Daniel Poovannathil Powerful Talk  | God's Word is Healing
47:02
Divine Mercy Daily News
Рет қаралды 46 М.