ശബരീനാഥൻ്റെ നല്ല മനസ് ജീവിത പങ്കാളിയെ എത്ര നന്നായി മനസിലാക്കുകയും വിശ്വസിക്കുകയും സഹകരിക്കുകയും ചെയ്യുന്നു എന്നു കുടുംബ ഫോട്ടോ കാണുമ്പോൾ മനസിലായി
@yatheendradaskc34217 ай бұрын
മുൻമന്ത്രി രാധാകൃഷ്ണന് ഹൃദ്യമായ യാത്രയയപ്പ് നൽകിയ ദിവ്യ Sഅയ്യർ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ്. അതുപോലെ തന്നെ രാധാകൃഷ്ണനും നല്ല വ്യക്തിയാണ്.
@samsudheenhaneefa67747 ай бұрын
കേരളം ഉയർത്തികൊണ്ടുവരുന്ന സഹോദര്യം ദിവ്യ s. അയരിലൂടെ നമ്മുടെ രാജ്യം ആഘോഷിക്കട്ടെ !!!!
@RenjuRaj7 ай бұрын
കേരളത്തിന്റെ സാഹോദര്യം ഏതാണ്ട് തകർന്നുകഴിഞ്ഞു
@user-xf7pe7vm7gmohanam7 ай бұрын
Uvva mils nekki amarthatte
@sajupeter74107 ай бұрын
സ്നേഹം സ്‌നേഹിക്കപ്പെടാൻ ഉള്ളത് എന്ന് ഹൃദയ പൂർവ്വം മനസ്സിലാക്കിയ ദിവ്യക്ക് ബിഗ് സലൂട്ട് മോളെ 🎉 സാറിന് കൊടുക്കാവുന്ന ഏറ്റവും വലിയ യാത്ര അയപ്പ്... "THE MAN "
@lawrenceka24197 ай бұрын
ശ്രീമതി ദിവ്യ എസ്സ് നായർ നിങ്ങൾ ഒരു വലിയ മനസ്സിനുടമയാണ്...... ബിഗ് സലൂട്ട് 🌹🌹🌹
@shijukiriyath14107 ай бұрын
NAIR ALLA AIYER
@reemasubash77567 ай бұрын
ദിവ്യ എസ് ബ്രാഹ്മിൻസ് നിൻറെ മുമ്പിൽ നായർ അല്ലേ
@thesecret62497 ай бұрын
അവര് നായർ ഒന്നും അല്ല. ഒന്നാംതരം ബ്രാഹ്മൺ ആണ്
@ganeshbabu37847 ай бұрын
ദിവ്യ s അയ്യർ ആണ്. വലിയ മനസിന്റെ ഉടമ ആണ്
@ganeshbabu37847 ай бұрын
വലിയ മനസിന് ഉടമ ആണ് ദിവ്യ s അയ്യർ
@ushabhai2867 ай бұрын
സൂപ്പർ ആയിട്ടുണ്ട് മധു ഇത്തരം കാര്യങ്ങൾ വേണം നമ്മൾ കൂടുതലായി അവതരിപ്പിക്കാൻ
@georgealakan17737 ай бұрын
ദിവ്യ എസ് അയ്യർ ഒരു കോൺഗ്രസ് നേതാവിന്റെ ഭാര്യയാണ് പക്ഷേ അവർ ജനങ്ങളെ മനസ്സിലാക്കുന്ന ഒരു ഉദ്യോഗസ്ഥ കൂടിയാണ്
@mb40777 ай бұрын
government bhoomi allannu vittu nadapadi neritta vanitha😂
@abrahamlonappan19887 ай бұрын
അത് കോൺഗ്രെസ്സുകാരി ആയതിനാൽ
@haridask53677 ай бұрын
അതല്ലേ കെട്ടി പിടിച്ചത്. എന്തെങ്കിലും ഉദ്ദേശം കാണും
@georgealakan17736 ай бұрын
@@haridask5367 നിങ്ങൾ കോൺഗ്രസുകാർക്ക് പറ്റുന്ന കുഴപ്പമാണ് താങ്കൾ ഇപ്പോൾ സംസാരിച്ചത് അല്ലെങ്കിൽ ഈ അഭിപ്രായം എഴുതില്ലായിരുന്നു യിരുന്നു
@prajeethakuriakose61277 ай бұрын
ദിവ്യ സ് അയ്യർ അവർ വ്യക്തത്വം ഉള്ള സ്ത്രീ ആണ്..ഒരു സദസിനു മുൻപിൽ ആണെങ്കിലും സ്വന്തം ഭർത്താവിനെ പോലും ലൈറ്റായി വിമർശിക്കുന്ന സ്ത്രീ വ്യക്തിത്വം.. അയ്യരുട്ടി സൂപ്പർ ആണെന്നെ..ആ ഹഗിൽ മനുഷ്യർ ആണ്..അതാണ് ❤
@lawrenceka24197 ай бұрын
ശ്രീമതി ദിവ്യ എസ്സ് അയ്യർ നിങ്ങൾ ഒരു വലിയ മനസ്സിൻ്റെ ഉടമയാണ് ....... ബിഗ് സലൂട്ട് 🌹🌹🌹
@prakashchellappan74687 ай бұрын
🌹🌹🌹🌹
@SivasankaraVinayakumar-vc5xq7 ай бұрын
❤
@aadhithanu90707 ай бұрын
Avarde bhoomi thattipp case enthaayi
@ToneyJoseph-t8l7 ай бұрын
Divyalyar.The.Grate❤
@ipsbilha7 ай бұрын
ഇതാണ് യഥാർത്ഥ മനുഷ്യർ... ഇതാണ് യഥാർത്ഥ സ്നേഹം.. ബിഗ് സല്യൂട് ❤❤❤❤❤
@RajeevKumar-zc5qn7 ай бұрын
സഖാവ് രാധാകൃഷ്ണൻ കേരള മുഖ്യമന്ത്രിയാകട്ടേ എന്ന് ആശംസിക്കുന്നു.❤
@hamzatmuhammed71167 ай бұрын
കേരം തിങ്ങിയ കേരളനാടിനെ കെ ആ൪ ഗൗരിനയിച്ചോളും എന്ന്87ൽഞാനും എന്നെപ്പോലുള്ള ഒരുപാടു പേരും ചങ്ക് പൊട്ടി വിളിച്താ ..
@rajeshkr89857 ай бұрын
👍❤️💪
@sathiajitht15677 ай бұрын
A for AK Balan. 🤗
@VijayaKumari-hc9lc7 ай бұрын
👍👍👍👍
@ValsammaTitus7 ай бұрын
@@VijayaKumari-hc9lc പിണറായി നല്ല ഒരു വകുപ്പ് പോലും pavappettanu കൊടുത്തില്ല.
@geethamanghat7 ай бұрын
ഹരീഷ് വാസുദേവൻ ശെരിയായതു പറഞ്ഞു.. താങ്ക് യു മധു..
@ajumn46377 ай бұрын
K രാധാകൃഷ്ണൻ❤
@MuralidharanR-f3d7 ай бұрын
ദിവ്യ, s.അയ്യർക്കു അഭിവാദനങ്ങൾ. 🌹🌹🌹🌹🌹🌹🌹
@shajins087 ай бұрын
Oru വാർത്ത വിശകലനം കണ്ടിട്ട് കണ്ണ് നിറഞ്ഞത് ആദ്യമായി
@manisheeba35907 ай бұрын
കാര്യമാത്രപ്രസക്തമായ വാക്കുകൾ, നന്ദി, ഈ മന്ത്രിമാർ രാജ്യത്തിനു മാതൃക പക്ഷെ എല്ലാവരും ഇത് മനസ്സിലാക്കുന്നുണ്ടോ
@MrRk19627 ай бұрын
ഞാൻ കണ്ടിട്ടുള്ള താങ്കളുടെ വീഡിയോകളിൽ ഏറ്റവും മികച്ചത്!
@georgealoor53957 ай бұрын
സ്നേഹത്തിനു മുമ്പിൽ മറ്റൊന്നും പ്രതി ബന്ധമായി നിൽക്കുന്നില്ല. സ്നേഹം പ്രതിബന്ധം വക വെക്കുന്നില്ല. സഖാവ് രാധാകൃഷ്ണന് സ്നേഹാദരങ്ങൾ !!;
@shoukathali99867 ай бұрын
സവർണ നോ അവർണ നോ ആയതു കൊണ്ടല്ല, ' cpm കാരനായ തുകൊണ്ടാണ് മാമകൾ കാണാതെ പോകുന്നത്!
@JoseThom-jf9qs7 ай бұрын
എന്നിട്ടെന്താ ബാക്കി 20- എണ്ണത്തിൽ ഇത് കാണാത്തത്?😮
@eldhogeorge87257 ай бұрын
Kairaleeee?
@Indian1947.A7 ай бұрын
ബാക്കി 19 എണ്ണത്തിനേം കേരളം മൊത്തം hug ചെയ്തു വിട്ടു 😂😂😂 അന്തംകമ്മി എന്നാലും വിടില്ല 😂😂
@bennatelukose45567 ай бұрын
ദിവ്യാ മാഡത്തിന് ഒരു ബിഗ് സല്യൂട്ട്...
@Smithpanikar7 ай бұрын
മന്ത്രി കെ രാധാകൃഷ്ണൻ സഖാവ് ചെയ്ത നല്ല കാര്യങ്ങൾ ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ ആണ് അറിയുന്നത്
@akkiii177 ай бұрын
ഇടത് സർക്കാർ മന്ത്രി സഭയിൽ എല്ലാ മന്ത്രിമാരും അവരുടെ വകുപ്പുകളിൽ നല്ല പ്രവർത്തനം കാഴ്ച വെക്കുന്നുണ്ട് അത് മാധ്യമങ്ങൾ വേണ്ട രീതിയിൽ നൽകുന്നില്ല അതാണ് അവർക്ക് പ്രചാരം കിട്ടാത്തത്,,,,,,,,, പിന്നെ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ നല്ല കഴിവുള്ള പ്രവർത്തകയാണ് അവരുടെ പ്രവർത്തന മികവിനാണ് അവാർഡ് ഓൾ ഇന്ത്യ തലത്തിൽ രണ്ടു പേർക്കും ഒരു പാട് ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ 😍
@ValsammaTitus7 ай бұрын
Ariya Meyer. ലോകപ്രശസ്ത ആയി. അയ്യർ. സൂപ്പർ മോൾ ഗോഡ് bless 🙏 I a s🌹
@karunakaranpk70846 ай бұрын
ദിവ്യ എസ് നായരെ പോലെ വിശാലമായ ചിന്തകളും സന്മനസ്സും. ഹൃദയ വിശാലതയും.. ഐഎസ് ഉദ്യോഗസ്ഥരെയാണ് ഈ നാടിനാവശ്യം.. അത്തരത്തിലുള്ള ഒരു മനുഷ്യസ്നേഹിയാണ്.. ശ്രീ രാധാകൃഷ്ണൻ സർ... മനു പല മനുഷ്യ കോമരങ്ങൾ പുരമ്പുന്നത് വകവയ്ക്കാതെ സധൈര്യം മുന്നോട്ടു പോവുക.. രണ്ടുപേർക്കും ഗ്രേറ്റ് സല്യൂട്ട്
@anletjasmin5907 ай бұрын
മകൾ വീടുവിട്ടു ഇറങ്ങുമ്പോൾ അച്ഛനെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു കാഴ്ച ആണു ആദ്യം ഓർമ വരുന്നത്. പിന്നെ രാധാകൃഷ്ണൻ മന്ത്രിയെ വളരെയധികം ഇഷ്ടം അതിലുപരി ദിവ്യ മാഡത്തിനെ ഒരു സഹോദര സ്നേഹം ഇതൊക്കെ കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല.
@sreedharv20067 ай бұрын
വകുപ്പിന് കീഴിലുള്ള എല്ലാ സ്ത്രീ ഉദ്യോഗസ്ഥകൾക്കും മന്ത്രിയെ കെട്ടിപ്പിടിക്കുകയും വേണമെങ്കിൽ ഉമ്മവക്കുകയയും ചെയ്യാൻ ക്യൂവിൽ ആണ്. ദിവ്യ S അയ്യർക്ക് ഒരു പ്രശസ്തി വേണം. നാളെ മുഹമ്മദ് റിയാസിനെ ആലിംഗനം ചെയ്യുന്ന ദിവ്യാ എസ്സ് അയ്യരെ ഞാൻ സ്വപ്നം കാണുന്നു. നമ്മുടെ സംസ്കാരം എങ്ങോട്ടാണ് പോകുന്നത്. കാലം പോയ പോക്കേ. കളക്ടർ ആണും മന്ത്രി പെണ്ണും ആണെങ്കിൽ സ്ഥിതി എന്തായാനേ . ഇനി മുതൽ നമ്മുടെ എല്ലാ ആൺ മന്ത്രിമാരെയും ആലിംഗനം ചെയ്യാൻ സ്ത്രീ ഉദ്യോഗസ്ഥകളുടെ ക്യൂ ഉണ്ടാകട്ടെ ശബരിമലയിൽ ചെയ്തതും TP കൊലപാതകത്തിലെ പ്രതികളെ സന്ദനർശിച്ചതും രാധകൃഷ്ണൻ മന്ത്രി ചെയ്ത വലിയ കാര്യം .അതിനായിരിക്കും ആലിംഗനം ചെയ്തത്.
@rasheed25ibrahim577 ай бұрын
ശബരിയും, ദിവ്യയും സൂപ്പർ ആണ്.
@rajeshrajan31247 ай бұрын
നന്മയുള്ള രണ്ടു മനുഷ്യരുടെ ബഹുമാനത്തിൻ്റെയും സ്നേഹത്തിൻ്റെയും ഒരു മനോഹരമായ കഴ്ചയാണ് ദിവ്യ യുടെ സഖാവ് രാധാകൃഷ്ണൻ്റെയും ആ ചിത്രം നൽകുന്നത് .
@likhisuryan72017 ай бұрын
Best wishes to Radhakrishnan as MP. Congratulations Mayor Aarya, you have once again proved your ability as Mayor. Wishing you many more accolades. 👏👏👏
@ramakrishnan17567 ай бұрын
എല്ലാവരുടെയും കൂട്ടിയോജിപ്പിക്കുന്ന താങ്കളുടെ വീഡിയോകൾ സ്ഥിരം കാണാറുണ്ട് മനോഹരം👍👍👍
@bilalpk94857 ай бұрын
മനുഷ്യൻ ഇതാണ് . ഇങ്ങനെയാണ് . 👌👍🌹 ആര്യ രാജേന്ദ്രന് ആശംസകൾ 👌🌹
@geethaaq1chandrasekharan4207 ай бұрын
❤️ദിവ്യ ❤️ശബരി ❤️🥰👍👍🙏🙏
@SantoshKumar-f2s4g7 ай бұрын
ഇന്ന് ഒരു എംഎൽഎ ഒരു ആംബുലൻസ് കൊടുത്തു കുറച്ചു കാണുകയല്ല നല്ലതുതന്നെ പക്ഷേ രാധാകൃഷ്ണൻ ചെയ്ത നല്ല പ്രവർത്തികൾ മാധ്യമങ്ങൾ എവിടെയെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ചെയ്തിട്ടുണ്ടോ കേരളത്തിലാണ് ഇപ്പോൾ ജാതീയത കൂടുതൽ ഇപ്പോൾ ഒരു കരച്ചിൽ ഓ ആർ കേളു ദേവസ്വം വകുപ്പ് നൽകിയില്ലെന്നും പറഞ്ഞു ബിജെപിയുടെയും കോൺഗ്രസിൻറെ ഇരട്ടത്താപ്പ്
@lakshmanannambiar79037 ай бұрын
😅
@commonmansperspective47047 ай бұрын
ഞാൻ തോൽക്കണം എന്ന് ആഗ്രഹിച്ച വ്യക്തി ആണ് രാധാകൃഷ്ണൻ. ഒറ്റക്കാരണം, ശബരിമല.
@pmpadikkal7 ай бұрын
@@commonmansperspective4704അദ്ദേഹം ചെയ്യാൻ പറ്റുന്നതിൻ്റെ മാക്സിമം അവിടെ ചെയ്തു! ശബരിമലയുടെ പേരിൽ മുതലെടുപ്പിന്ന് ശ്രമിക്കുക എന്നത് എക്കാലവും bjp തന്തമാണ്! 80000 ൽ അധികം പേർ വന്നാൽ അവിടെ എന്തു ചെയ്യാൻ പറ്റും എന്ന് താങ്കൾ ഒന്ന് പറയുമോ???
@somasekharanpillai51157 ай бұрын
ശബരിമലയിൽ K സുരേന്ദ്രൻ ഇരു മുടി കെട്ട് എടുത്ത് എറിഞ്ഞ തും അത് പോലീസിൻ്റെ തലയിലി ട്ട് രക്ഷപ്പെടാൻ നോക്കിയതും കലാപശ്രമം വിജയിക്കാതെ പോയതിൻ്റെ പ്രയാസവും ഇതു വരെ ചിലർക്ക് തീർന്നിട്ടില്ല
@vineethmkd15697 ай бұрын
@@commonmansperspective4704 നീ പറഞ്ഞത് കാറെക്ട നീ തോറ്റു.... 👍👍👍
@GopinathanP-v4w7 ай бұрын
ഒരു മന്ത്രി എന്ന നിലയിൽ തന്റെ കർത്തവ്യം ഭംഗിയായി നിർവഹിക്കുകയും അത് കൊട്ടിഘോഷിക്കാതെ പോവുകയും ചെയ്ത നല്ല വ്യക്തിത്വം ഉള്ള ഒരാളെ നഷ്ടപ്പെട്ടു... അദ്ദേഹത്തിന്റെ പ്രവർത്തന മികവ് ബോധ്യപ്പെട്ട ഒരു ഉദ്യോഗസ്ഥ നിഷ്കളങ്കമായി ആശ്ലേഷിച്ചതും ഇവിടുത്തെ ജാതി കോമരങ്ങൾ കാണേണ്ടതാണ്. ദിവ്യ s അയ്യരുടെ ദിവ്യത്വം പേരിൽ മാത്രമല്ല എന്ന് ബോധ്യപ്പെടുത്തിയതിന് നന്ദി... അവർക്ക് നന്മകൾ നേരുന്നു 🙏🏻🙏🏻🙏🏻
@GopinathanP-v4w7 ай бұрын
🙏🏻🙏🏻🙏🏻
@shibysimon6857 ай бұрын
രാധാകൃഷ്ണനെയു ആര്യ രാജേന്ദ്രനെയും ഒരുമിച്ച് കൊണ്ടുവരരുത് രാധാകൃഷ്ണൻ തനി തങ്കവും ആര്യയുടെ വാക്കുകൾ വെറുതറയുമാണ് കേരളം മറന്നിട്ടില്ല ദിവ്യയ്ക്ക് അഭിനന്ദനങ്ങൾ
@jijiregu43507 ай бұрын
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞതാണ് ദിവ്യ ഐഎഎസ് കാരി ഇതാണ് അറിവിൻ്റെ ആഴം വലിയ ആദരവ് അർഹിക്കുന്നു ❤
@shibuxavier10627 ай бұрын
വിശാല ഹ്യദയം അത്.... ഒരു അനുഗ്രഹമാണ്.... ദിവ്യ, നിങ്ങള്‍ ഒരു മാത്യകയാണ്....
@KVNAGARKurishumuttom7 ай бұрын
തീർച്ചയായും നല്ല ഒരു നിരീക്ഷൻ തന്നെ താങ്കൾ 🌹🌹🌹🙏🙏🙏🙏❤താങ്കളുടെ ചാനൽ നന്നായി പോകട്ടെ 🙏🌹🌹🌹🌹🙏🙏🙏🙏
@josephnediathara17817 ай бұрын
Very good big salute to K. Radhakrishnan and Diviya S Iyer
@ashavarghese82087 ай бұрын
അദ്ദേഹത്തിന് എൻ്റെ ഒരു salute
@madhunitoor69027 ай бұрын
"തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ, കെട്ടില്ലാത്തൊർ, ഇങ്ങിനെ ഒട്ടല്ലഹോ ജാതിക്കോമരങ്ങൾ!!!😡😡😡😡😡. ഇന്നും, ജാതി ക്കോമരങ്ങൾക്ക് കേരളത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.
@Indian1947.A7 ай бұрын
കലാഭവൻ മണിയുടെ കൂടെ അഭിനയിക്കാൻ മടിച്ച കുലസ്ത്രീകളുടെ നാട്ടിൽ ഇത് ആർക്കും ദഹിക്കാവുന്നതല്ല
@sathyanm66607 ай бұрын
ദിവ്യ mam ന് ഒരു ബിഗ് സല്യൂട്ട്...👍
@hareeswaranramakrishnan-fe8yr7 ай бұрын
വാക്കുകൾക്ക് ആദീധമായി തികച്ചും അഭിനന്ദനാർഹം തന്നെ 🌹🌹🌹❤️❤️❤️❤️
@georgealoor53957 ай бұрын
സാധാരണ ക്കാരിൽ സാധാരണക്കാരൻ ആയ ഒരു ജനകീയൻ !!; എളിമയുടെ പര്യായം !!! ലാളിത്യത്തിൻ്റെ അംബാസഡർ !!
@narendranshanmughan83777 ай бұрын
തികഞ്ഞ മനുഷ്യസ്നേഹിയായ രണ്ടു പേർ ❤
@sundutt62057 ай бұрын
നല്ലവനായ മന്ത്രി രാധാകൃഷ്ണനെ, നല്ലപോലെ മനസ്സിലാക്കി, നമ്മുടെ സർക്കാരും നേതാക്കളും, അദ്ദേഹത്തെ ഡൽഹിയിലേക്ക് പറഞ്ഞയച്ചു! 🔥
@sheejaiqbal4047 ай бұрын
ദിവ്യ അയ്യർ എന്ന മനുഷ്യത്വം ഉള്ള കളക്ടർ അഭിനന്ദനങ്ങൾ ദിവ്യക്കും രാധാകൃഷ്ണനും
@nicholasnicholas11517 ай бұрын
പറയാൻ വാക്കുകൾ ഇല്ല ഇതൊരു തുടക്കം ആകട്ടെ
@SasiTr-ch7ne7 ай бұрын
സത്യ സന്ധത പുലർത്തിയ വിവരണം, നന്നായി മുന്നോട്ട് കൊണ്ട് പോകാൻ കഴിയട്ടെ❤❤❤❤❤❤❤❤❤❤❤
@padmanabhanpadmanabhan89167 ай бұрын
ടെൻഷനില്ലാതെ ജോലി ചെയ്യാൻ കഴിഞ്ഞതിൻ്റെ ഒരു സന്തോഷമാണ് അവർ പ്രകടിപ്പിച്ചത്
@MohammedNishad-q1l7 ай бұрын
നല്ല 2 വ്യക്തികളുടെ പച്ചയായ സൽസ്വഭാവം.....❤
@UnniKrishna-nc4tg7 ай бұрын
രാധാകൃഷണൻ ചേട്ടന് ഒരു സ്നേഹ സല്യൂട്ട്❤❤❤
@BindhuJohny-w2j7 ай бұрын
Big Salute Sir🙏
@shajipk82387 ай бұрын
ഇത് എല്ലാം നല്ല ഒരു സാമൂഹിക കാഴ്ച്ച പാട് ഇനിയെങ്കിലും കേരള സമൂഹത്തിൽ തുടക്കം ആകട്ടെ 🙏
@kathalan1627 ай бұрын
k. രാധകട്ടീഷ്ണൻ.. ❤❤
@shajahantv-z4v7 ай бұрын
നല്ല വിശകലനം..👍
@shajikk19577 ай бұрын
അപൂർവ്വം ചില സഖാക്കളിൽ ഒരു ജനകീയൻ.
@sarojiniprabhakaran52637 ай бұрын
ആര്യയ്ക്ക് അഭിനന്ദങ്ങൾ ഒപ്പം കളക്ടർ ദിവ്യ എസ് അയ്യർക്കും
@johnsonvfrancis42137 ай бұрын
ഇത് പോലുള്ള വാർത്തകൾ അറിയുബോൾ പറയാൻ പറ്റാത്ത സന്തോഷം
@ShaiksakeerhussainSakeer7 ай бұрын
ഒരു രാഷ്ട്രീയക്കാരെയും പൊതുപ്രവർത്തകരെയും ജനങ്ങളോടും പുഞ്ചിക്കാതെ സ്നേഹത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കാൻ അറിയുന്ന ഒരു പച്ചയായ നല്ല മനുഷ്യൻ..😊
@radhakrishnanpm42737 ай бұрын
ഈശ്വര വിശ്വാസികളെ മാത്രം പുച്ഛത്തോടെ കാണുന്ന മനുഷ്യൻ അതാണ് ശബരിമലയിൽ ശ്രീ കോവിലിനു മുന്നിൽ ജനങ്ങൾ കണ്ടത്
@sureshbabu91187 ай бұрын
വളരെ നല്ല വിശകലനം. Mr madhu 🎉🎉🎉🎉❤go here
@gangadhrantu67025 ай бұрын
A 😊😊good presentation of radhakrishnan ar
@balanm73157 ай бұрын
Big salute k.radhakrishnan sir❤❤❤❤❤❤❤❤❤❤❤❤❤❤
@balakrishnant56067 ай бұрын
പ്രസ്തുത ആലിംഗനം കേരളത്തിൻ്റെ മാത്രമല്ല മനുഷ്യത്വത്തിൻ്റെ ആകെ അഭിമാന നിമിഷം.
@elsyta63997 ай бұрын
ഇതു മനുഷ്യനേ മനസ്സിലാകൂ
@sudhavm69637 ай бұрын
ithu suresh gopi anenkilo
@sosammajacob71987 ай бұрын
Perfect farewell for a gentleman to the core All the church leaders and bishops should emulate Well written mr vasudevan
@satheesanvr57927 ай бұрын
പത്രങ്ങൾ ജതിയുടെ കുടെയാണ്
@naushadabdulrahim6957 ай бұрын
മാധ്യമങ്ങൾക്കും സൈബർ ലോകത്തും ഇടതു പക്ഷ ലേബൽ ഉള്ളവരെ അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്
@Alchemist3377 ай бұрын
അവർ തെറ്റ് ചെയ്യുന്ന പാർട്ടിയുടെ കൂടെ ആയത് കൊണ്ടാണ്
മനുഷ്യനും..... മനുഷ്യനും ഇവിടെ കണ്ടു മുട്ടിയിരിക്കുന്നു..... ഇങ്ങനെ ലോകം എന്നാണ് വരിക..... നേരിയ വെളിച്ചം കാണുന്നു.... വലിയ ആശ്വാസം തോന്നുന്നു.....
@tabasheerbasheer32437 ай бұрын
ഹരീഷ് വാസുദേവൻ പറഞ്ഞത് നൂറു ശതമാനവും സത്യമാണ്
@ramankuttyak91537 ай бұрын
രാധ കൃഷ്ണന് കിട്ടിയ പുപെട്ട്🎉🎉🎉
@ramankuttyak91537 ай бұрын
Than ks sir very good
@krishnaprasadkrishnaprasad10467 ай бұрын
പ്രിയപ്പെട്ട രാധേട്ടന് സ്നേഹാലിംഗനം......
@swapnasairaj85027 ай бұрын
സല്യൂട്ട് 🎉❤
@rajeevankurup98247 ай бұрын
Two fabulouse human beings
@sandzsanta43807 ай бұрын
❤നന്മയുടെ പൂമരങ്ങൾ
@vijayanpillai807 ай бұрын
പൈലറ്റാകാൻ 25000 രൂപ കൊടുത്തത് ഭൂരിപക്ഷം പേരും അറിഞ്ഞു . അദ്ദേഹത്തിൻ്റെ മഹത്വം വാഴ്ത്തിപ്പാടി . പക്ഷെ ആ കുട്ടിക്ക് പഠനത്തിനായി ലക്ഷങ്ങൾ നൽകിയ വകുപ്പിനെ കുറിച്ച് ആരും അറിഞ്ഞില്ല . ആരും മിണ്ടിയില്ല .
@mvmv24137 ай бұрын
അത് ആരുടെ കുറ്റം ആണ്? ഭരണമികവിന്റെ പരസ്യം പത്രങ്ങളിൽ ഒന്നാം സ്ഥാനത്തു കൊടുത്ത സർക്കാർ നേതൃത്വം അത് പറയാഞ്ഞത് എന്ത് കൊണ്ട്?
@jayachandrans80297 ай бұрын
ഷിറ്റ് കോവി 🤣🤣🥰🥰
@sasikumars23667 ай бұрын
SGകൊടുത്തത് തൻ്റെ സ്വന്തം കൈയ്യിൽ നിന്നാണന്നു മറക്കരുത്. രാധാകൃഷ്ണനും PK ഗുരുദാസനും എല്ലാം നല്ല മന്ത്രിമാരും നല്ല മനുഷ്യരും ആയിരുന്നു. പാർട്ടിക്കതിതമായി അവർ ആദരിക്കപ്പെടുന്നു അനുഭവത്തിലൂടെയുള്ള അറിവ് ആര്യാ രാജേന്ദ്രനെ ഇത്രയും പുകഴ്ത്തണ്ട. തിരുവനന്തപുരം നഗരത്തിൽ ജീവിക്കുന്നവർ അനുഭവിക്കുന്നത് അവർക്കേ അറിയു
മണ്ണിൻ്റെ മകൻ മുഖ്യമന്ത്രിയാകട്ടെ ലാൽസലാം സഖാവെ👍 8:40 8:42
@pazhanim87177 ай бұрын
മാധ്യമങ്ങൾ തിരസ്ക്കരിച്ചാൽ സന്മനസ്സുള്ളവർ ഏറ്റുപിടിക്കും.👍
@johnvarghese-b5o7 ай бұрын
Big salute sir 🙏 👍
@ArunDas-xv5ph7 ай бұрын
നല്ല നിരീക്ഷണം ❤️
@RoitaThettayil7 ай бұрын
Greate observation
@sabusabuvg74587 ай бұрын
A big salute dear Radhakrishnan sir
@parameswarig52337 ай бұрын
Best wishes to Rathakrishnan MP sir ❤️❤️
@MmMathew-l4x7 ай бұрын
Really Dr/IAS madam,you are too nice. This type of affection must be remembered life through out.Hats off sir...../madam...
@yesodharanpuncheppady69317 ай бұрын
മനുഷ്യരാകണം.🎉
@kishorkumar-pz4pc7 ай бұрын
ബിഗ് സല്യൂട്ട്
@kariattukarakuttappansat-ss3ej7 ай бұрын
അപൂർവ്വങ്ങളിൽ അപൂർവ്വമായ കറ കളഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്കാരനാണ് മന്ത്രി രാധാകൃഷ്ണൻ. അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ മുന്നിൽ ദിവ്യാ എസ് നായർ അങ്ങനെ ചെയ്തില്ലെങ്കിൽ മാത്രമേ അൽഭുതമുള്ളൂ കാരണം അവരും ഒരു മനുഷ്യത്വമുള്ള വ്യക്തിയാണ്. ❤
@WilsonP-t9n6 ай бұрын
ജാതി ഈ ചിത്രത്തിൽ കൊണ്ടുവരേണ്ടത് ഇല്ല സ്നേഹം പ്രകടിപ്പിച്ച രീതിയെയാണ് മനസ്സിലാവാത്തത് കെട്ടിപ്പിടുത്തം പാശ്ചാത്യ സംസ്കാരത്തിൻറെ ഭാഗമാണ് അതെ നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല
@manimeghala44507 ай бұрын
മനുഷ്യസ്നേഹിയായ മന്ത്രിയ്ക്കും കളക്ടർക്കും ബിഗ് ബിഗ് സല്യൂട്ട്❤❤❤
@jayaprakashbalan25103 күн бұрын
Its a spontaneous emotional reaction of a team worker to their Officer which shows the spirit of humanity and togetherness as a team. Wish every Boss and their subordinates have the same coordial relationship will naturally translate to good work for the society and people. Salute to the spirit and team work and togetherness of Divya and Radhakrishnan. This emotional hug is more relevant today when people are divided based on hate and dislike of caste, religion, economy, race of skin colour etc. though such things are not prominent in Kerala society unlike rest of India. Though insane and mental people will not like this especially the casteist mentality Hindutvas of Kerala and treat this as wrong and against Indian culture, this photo of theirs have proved that respect, appreciation, love and humanity will always overpower and tower above everything else which is the crux of Kerala society and its people. Hope Keralites continue to live in this spirity and showcase their true humanity to the world.
@kasimbava20047 ай бұрын
Valare Valare shariyanu ❤
@ShajahanS-lo7kg7 ай бұрын
Aryayeyum divyayeyu M tharathamymcheyyanda divya great
@mayacc52287 ай бұрын
ജാതി ചിന്തകളെ ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് സവർണ്ണ ഹിന്ദുക്കൾ .ചരിത്രത്തിലെക്ക് തിരിഞ്ഞു നോക്കിയാൽ നല്ലവരായ വളരെ കുറച്ചു ആളുകൾ സവർണ്ണരിൽ കാണാം .