ദിവ്യബലി , വചനപ്രഘോഷണം , നൊവേന, ദിവ്യകാരുണ്യആശീർവാദം

  Рет қаралды 14,584

Kottayam St. Antony's Church

Kottayam St. Antony's Church

14 күн бұрын

ദിവ്യബലി , വചനപ്രഘോഷണം , നൊവേന, ദിവ്യകാരുണ്യആശീർവാദം

Пікірлер: 204
@annachandy3508
@annachandy3508 12 күн бұрын
Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
@elsyantony1743
@elsyantony1743 12 күн бұрын
പുണ്യാളച്ചനോട് പ്രാർത്ഥിച്ചതിൻ്റെ ഫലമായി എന്റെ മകന് അവൻ ഏറെ ആഗ്രഹിച്ച ജോലി യുടെ ഓഫറിഗ് കിട്ടി 🙏🏾🙏🏾🙏🏾
@santoshthomas7998
@santoshthomas7998 12 күн бұрын
Thank you very much St Antony for interceding for me and my family to our Lord Jesus and giving us the strength and grace to withstand all troubles and pains 🙏🙏🙏🙏🙏
@devikareji7845
@devikareji7845 8 күн бұрын
എന്റെ പുണ്യാളച്ച അങ്ങ്യുടെ അധ്യസ്ഥതയിൽ ഈശോയുടെ തെരുചോരായാൽ വിജയം തരണമേ 🥹🙏
@roshanthomas4279
@roshanthomas4279 12 күн бұрын
Thank you lord for all blessings in my family 🙏🙏
@Aanmariya.1445
@Aanmariya.1445 12 күн бұрын
അമ്മേ മാതാവേ കാത്തോളണേ എന്നോട് ക്ഷമിക്കണേ എന്റെ പാപങ്ങൾ പൊറുക്കാൻ ഈശോയോട് പറയണേ 🙏🏻😭
@SherinThomas-gs9jj
@SherinThomas-gs9jj 12 күн бұрын
ഭവനം ഇല്ല സ്ഥലം ഇല്ല കർത്താവെ അത്ഭുതം പ്രവർത്തിക്കണേ.
@Madbombcreation
@Madbombcreation 12 күн бұрын
യേശുവേ എന്റെ കുഞ്ഞിന്റെ കണ്ണിന് സൗഖ്യം നല്കണമേ
@Aanmariya.1445
@Aanmariya.1445 12 күн бұрын
ഈശോപ്പ ആദി മോൻ സംസാരിക്കാനേ 🙏🏻😭😭😭ഞാൻ സാക്ഷ്യം പറഞ്ഞോളാം 🙏🏻😭🙏🏻🙏🏻
@user-gs6be8uz7t
@user-gs6be8uz7t 12 күн бұрын
നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കും ,മോൻ സംസാരിക്കും
@rajeevamVLOGS
@rajeevamVLOGS 12 күн бұрын
എന്റെ അന്തോണീസ് പുണ്യാള എന്റെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരേണമേ 🌹❤
@jeemoljobin7517
@jeemoljobin7517 12 күн бұрын
വി :അന്തോനിസ് പുണ്യാളാ എന്റെ ചേട്ടായുടെമേൽ കരുണ യായിരിക്കണമേ. എന്റെ ഈശോയെ കൂടുതൽ സ്നേഹി ക്കുവാനും ബഹുമാനിക്കു വാനും ഈശോയുടെ മകനയി ജീവിക്കുവാനും അനുഗ്രഹീക്കണമെ. മോളിയു ടെയും അവളുടെ ഭാർത്തവ് സിബിയുടേയോ ശല്ലിയവും ഒരീക്കലും എന്റെ ചേട്ടായിക്ക് ഉണ്ടാകരുതെ. പുണ്യളാചേട്ടാ യെ ഒരു പുതിയ മനുഷ്യൻ ആക്കിമാറ്റണമെ എല്ലാ വിത പരീക്ഷണങ്ങളിൽ നിന്നും രക്ഷേകാണാമെ യേശുവേ 🌹🌹🌹ആമേൻ 🙏🙏🙏🙏
@SherinThomas-gs9jj
@SherinThomas-gs9jj 12 күн бұрын
നല്ല ആരോഗ്യമുളള മിടുക്കനായ ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹിക്കണേ
@sebastianjoseph5918
@sebastianjoseph5918 12 күн бұрын
വിശുദ്ധ അന്തോണിസ് മുത്തപ്പാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@devikareji7845
@devikareji7845 8 күн бұрын
ഈശോയെ നന്ദി ഈശോയെ sthuthi🙏🥹
@alvinmayhew4526
@alvinmayhew4526 12 күн бұрын
എൻറെ പുണ്യാളൻ നല്ലൊരു സാലറി യോട് നല്ലൊരു കമ്പനിയിൽ ജോലി ലഭിക്കാൻ ഇടയാക്കണമേ കടം വീട്ടാനുള്ള നടക്കാനും ഭവനം പണി വാള് വഴിതുറന്നത് കുടുംബസമേതം സന്തോഷവും സ്വസ്ഥതയും തരണമേ മദ്യപാനികളായ എല്ലാ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ഞങ്ങളുടെ ബിസിനസിനെ
@neethumathew70
@neethumathew70 12 күн бұрын
എൻറെ അന്തോണീസ് പുണ്യാള ഈ എളിയ വിശ്വാസിയുടെ യാചന കേൾക്കേണമേ എൻറെ നിയോഗങ്ങൾ അങ്ങയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ചെവി കൊള്ളണമേ എപ്പോഴും അന്തോണീസ് പുണ്യാളനും വിമലഗിരി മാതാവും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ ഈശോയുടെ തിരു രക്തത്താൽ എന്നെയും എൻറെ കുടുംബത്തെയും കഴുകണമേ ആമേൻ ആമേൻ 🙏🙏💐💐🙏🙏💐💐
@roselinekorah1417
@roselinekorah1417 12 күн бұрын
Jesus have mercy on my special prayers. Bless my husband, children, grandchildren, all my dear ones and my urgent petitions for them.St Antony, help me, pray for my intentions, intercede for me 🙏💕💕
@kunjumolmonachan7470
@kunjumolmonachan7470 12 күн бұрын
ധ്യയാനത്തിലായിരിക്കുന്ന വൈദീ കനെ അനുഗ്രഹിക്കാനണമേ
@user-ks2dv6ep9y
@user-ks2dv6ep9y 12 күн бұрын
അച്ഛപ്പന് ആരോഗ്യത്തോടെ കൂടെ ആയുസ്സു കൊടുക്കുനമേ. ഇത്രയും വർഷങ്ങളിൽ തന്ന എല്ലാ അനുഗ്രഹത്തിനും ദൈവത്തിനു നന്ദി സ്തുതി🙏🏽
@ADHIKRISHNAKBIJI
@ADHIKRISHNAKBIJI 12 күн бұрын
എന്റെ പുണ്യാളച്ച പുതിയ വണ്ടി gift കിട്ടി കൈയിൽ കിട്ടുന്നതിന് മുൻപ് ആരോ കൊണ്ട് പോയി, ഇപ്പോൾ കേസ് കൊടുത്തിട്ടുണ്ട്, എത്രയും വേഗം കണ്ട് കിട്ടേണമേ 🙏🏻🙏🏻 ബ്രദറിന്റ ആണ്
@Aanmariya.1445
@Aanmariya.1445 12 күн бұрын
ഈശോയെ അങ്ങയുടെ തിരു ചോര കൊണ്ട് ഞങ്ങളെ കഴുകണമേ 😭🙏🏻🙏🏻🙏🏻
@user-sh4df3my9e
@user-sh4df3my9e 12 күн бұрын
. എന്റെ വിശുദ്ധ അന്തോണിസ് പുണ്ണ്യാ ളച്ച എനിക്കു വേണ്ടി പ്രാർത്ഥിക്കേണമേ എന്റെ വിസ പെട്ടെന്ന് transfer ആക്കുന്നതിനുള്ള തടസ്സം മാറുന്നതിനു വേണ്ടി പ്രാർത്ഥന ആപേക്ഷിക്കുന്നു.
@heykids534
@heykids534 12 күн бұрын
വിശുദ്ധ അന്തോണീസ് പുണ്യാളൻ നോട് കഴിഞ്ഞ ആഴ്ചയിൽ പ്രാർത്ഥിച്ചതിൻ്റെ ഫലമായി എൻറെ മോളുടെ ജോലിയിൽ പ്രമോഷൻ കിട്ടി. നാത്തൂനെ ഗവൺമെൻറ് സ്കൂളിൽ ജോലി കിട്ടുകയും ചെയ്തു. എല്ലാം കഴിഞ്ഞ് ചൊവ്വാഴ്ച തന്നെ നടന്നു. അന്തോണീസ് പുണ്യാളന് ഒത്തിരിയേറെ നന്ദി അറിയിക്കുന്നു. പുണ്യാളൻ വഴി എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരിയേറെ നന്ദി ഈശോയോട് അർപ്പിച്ചു പ്രാർത്ഥിക്കുന്നു. എൻറെ മോൾ മനസ്സമാധാനത്തോടെ കൂടി full satisfaction ജോലി ചെയ്യുവാൻ ദൈവമേ അനുഗ്രഹിക്കണമേ..praise the lord🙏🙏
@bettyvarghese9265
@bettyvarghese9265 12 күн бұрын
Varghese munkopam Mattenama sona sneha betty. Samarppikkunnu Holy Spirit pray for my family
@rajeevs5780
@rajeevs5780 12 күн бұрын
എന്റെ വിശുദ്ധ അന്തോണീസ് പുണ്ണ്യാളച്ച, ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കേണമേ, കുഞ്ഞുങ്ങളെ പ്രത്യേകം കാത്തുരക്ഷിക്കേണമേ 🙏🙏🙏🌹🌹🌹
@Aanmariya.1445
@Aanmariya.1445 12 күн бұрын
ഈശോയെ എന്റെ കുഞ്ഞിന് ഓട്ടീസത്തിൽ നിന്നും ഒരു വിടുതൽ തരണേ 😭🙏🏻🙏🏻
@Aanmariya.1445
@Aanmariya.1445 12 күн бұрын
ഈശോയെ അങ്ങയുടെ വിശുദ്ധ രക്തം കൊണ്ട് എന്റെ ആദി മോനെ കഴുകണെ വിശുദ്ഥീകരിക്കാനെ 🙏🏻😭
@ciyamolSavio
@ciyamolSavio 12 күн бұрын
Esoe njangalude rogangal sugapeduthane kadabathythakalmatane punyala amen prarthikane amen
@mariammajoseph5636
@mariammajoseph5636 12 күн бұрын
യേശുവേ നന്ദി യേശുവേ സ്തുതി പരിശുദ്ധാത്മാവേ എന്റെ കുടുംബത്തിലേക്ക് വന്ന് എന്റെ മക്കളിലും എന്നിലും എന്റെ ഭർത്താവിനും നിറയണമേ 🙏🙏
@lisytomy6162
@lisytomy6162 12 күн бұрын
Ente. Abinum. Ancykum. Visa. Thannu. Anugrahikanme🎉🎉❤❤
@mullingardiaries7926
@mullingardiaries7926 12 күн бұрын
Thanks you, Lord, for all the blessings.
@nirmalaantony6209
@nirmalaantony6209 12 күн бұрын
E Eshoye kudumbathile Anugrhokkaname Amen makkele anugrahkaname Amen Molde kudubageevithil edapedanamee Eshoye nanni
@georgepo2586
@georgepo2586 12 күн бұрын
Thank you Lord for all the blessings
@user-gp1tt9fs1d
@user-gp1tt9fs1d 12 күн бұрын
Parisuthalmave entekudumbathek entemakalilek entejeevithapankalilek entearogithek erangivarenem🙏🙏🙏🙏🙏🙏
@user-sh4df3my9e
@user-sh4df3my9e 12 күн бұрын
എന്റെ വിശുദ്ധ അന്തോണിസ് പുണ്ണ്യാളച്ച എന്നിക്കുവേണ്ടി പ്രാത്ഥിക്കേണമേ എന്റെ വിസയുടെ തടസ്സം മാറുന്നതിനു വേണ്ടി പ്രാത്ഥന അപേക്ഷി അന്നു
@LailaPhilip
@LailaPhilip 12 күн бұрын
ഉ യേശുവേ nanni🙏🙏🙏
@sumalvlog3489
@sumalvlog3489 12 күн бұрын
എന്റെ പുണ്യാള മാതാവേ യേശുവേ എന്റെ visa processing വളരെ വേഗംന്ന് redy ആയി visa ഈ മാസം തിരുന്നതിനുള്ളിൽ എനിക്ക് visa തരേണമേ ആമേൻ 🙏🏻🙏🏻✨✨
@lizysabu5840
@lizysabu5840 12 күн бұрын
Easoye ente kochinte peeru. Pravachichathinu nanni🙏🙏🙏
@Aanmariya.1445
@Aanmariya.1445 12 күн бұрын
ഈശോയെ എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടണേ 😭🙏🏻🙏🏻😭🙏🏻🙏🏻🙏🏻
@mariyajoseph5351
@mariyajoseph5351 12 күн бұрын
Eeshoye njangalude Ella aavashyangalude melum karuna tonnnename
@Aanmariya.1445
@Aanmariya.1445 12 күн бұрын
എന്റെ അമ്മ അച്ഛൻ സമർപ്പിക്കുന്നു 🙏🏻😭😭കൃപ ചൊരിയണമേ 🙏🏻😭🙏🏻🙏🏻
@mariyajoseph5351
@mariyajoseph5351 12 күн бұрын
Eeshoye ente Jeevitha pankaliye anugrahikkane
@lincyvarghese8547
@lincyvarghese8547 11 күн бұрын
Punyala prarthikkane job place il ulla bharangal maatane amen
@mariyajoseph5351
@mariyajoseph5351 12 күн бұрын
Eeshoye ente mathapithakkale anugrahikkane
@alvinmayhew4526
@alvinmayhew4526 12 күн бұрын
എൻറെ പുണ്യാളൻ മദ്യപാനികൾ ആയുള്ള എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്ന വിവാ പ്രായമായിരിക്കുന്നു എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@riathomas3724
@riathomas3724 12 күн бұрын
Today is our oet exam result
@riathomas3724
@riathomas3724 12 күн бұрын
Please pray for our to get a pass mark in last chance ecam
@riathomas3724
@riathomas3724 12 күн бұрын
Serah mola anugrahikana
@riathomas3724
@riathomas3724 12 күн бұрын
Please pray for our intentions and prayers
@riathomas3724
@riathomas3724 12 күн бұрын
Nangulka new Zealand pokan pattana
@mariyajoseph5351
@mariyajoseph5351 12 күн бұрын
Eeshoye njangalude kunjine anugrahikkane
@jerryraju976
@jerryraju976 10 күн бұрын
Anthonisu punyala enikk njan agrahichappole Orru job tharaname anthonisu punyala Amen
@sobhajoby7061
@sobhajoby7061 12 күн бұрын
Ente antoniyose ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
@priyankajohnson7365
@priyankajohnson7365 12 күн бұрын
Kudumbasamadhnm thannu anugrahikaname 🙏
@grace40096
@grace40096 11 күн бұрын
Eshoye karunayayirikkyannamey 🙏🏾
@sherlythomas7043
@sherlythomas7043 12 күн бұрын
Amen.Hallelujah
@geethur1238
@geethur1238 12 күн бұрын
Punyalacha ente niyogangale anugrahichu tharane🙏🏻🙏🏻🙏🏻
@aleenarachelmathew6932
@aleenarachelmathew6932 12 күн бұрын
Punyalacha anugrahikkanae. 🙏 🙏 🙏 🙏 🙏 🙏
@beenathomas2199
@beenathomas2199 12 күн бұрын
Pray for my husband and children future endeavours pray for my family members bless all our daily activities
@sunijoseph8583
@sunijoseph8583 12 күн бұрын
Ente punyala njan paricharikkunna ammayude mala kanathe poy aru kondupoyalum athu thirichu tharename amen
@minisunny5439
@minisunny5439 12 күн бұрын
Ente makalkku aval agrahichathupol nallascore kittane 🙏🙏🙏
@leelammajose593
@leelammajose593 12 күн бұрын
St, Antony ente niyogangal sathichu tharaname, prarthikaname
@jincyprakash1305
@jincyprakash1305 12 күн бұрын
St. Antony pray for my family and our intensions to full fill 🙏
@mariammajoseph9839
@mariammajoseph9839 12 күн бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@user-rh2og4qb9z
@user-rh2og4qb9z 12 күн бұрын
പുണ്യളാൻ തന്ന അനുഗ്രങ്ങൾക്... ഒരുപാട് നന്ദി.... 🙏🥰
@bindujoseph6728
@bindujoseph6728 12 күн бұрын
Samadanamudakaname rekhayudekudathilesoyeudayirikaname
@user-gp1tt9fs1d
@user-gp1tt9fs1d 12 күн бұрын
Amen Amen🙏🙏🙏
@anusreesindhu9608
@anusreesindhu9608 12 күн бұрын
Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അപ്പാ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nishasusanjacob
@nishasusanjacob 12 күн бұрын
മോന്റെ വടുവിന്റെ വേദനയും മാറി കിട്ടാ൯ വേണ്ടി പ്രാർത്ഥിക്കേണമേ
@uaeboy7713
@uaeboy7713 12 күн бұрын
eeshoye ente ella prashnangal umm pariharich tarenamee
@susanabraham8840
@susanabraham8840 12 күн бұрын
Amen 🙏🙏🙏🙏🙏🙏
@jesfinalias2246
@jesfinalias2246 12 күн бұрын
🙏🙏🙏🙏🙏🙏🙏
@Aanmariya.1445
@Aanmariya.1445 12 күн бұрын
പുണ്യാളച്ച എന്റെ ആദി മോനെ തൊടനേ ❤❤
@mariyajoseph5351
@mariyajoseph5351 12 күн бұрын
Eeshoye ente naavile aswasthatha sughapeduthane
@bennypchacko2707
@bennypchacko2707 12 күн бұрын
Vishudha Aantonise enikku oru Nalla Joli/karar nalki anugrahikkaname. Blessonu Nanmayulla oru Joli Nattil Nalki anugrahikkane. Angelinu B2 Examinu Cadiotil thanne padichu unnatha marku labhikkaanum, Migrate cheyyan vishudhane sahaayikkane. Bensonu High School Unnatha Sathamanam Mark labhikkaan Sahaayikkane. Njangalude kadabaadhyatha mattaname. Sujakkum, Ammakkum, Nalla Anugraham Kodukkanme. Ethe vishayangal Ulla ellavareyum samarpichu prarthikkunnu.🙏🙏🙏🙏🙏✝️
@paikkadanpala
@paikkadanpala 12 күн бұрын
If you ask with all your heart and soul, you will be received.. And do good deeds.Praise the Lord.
@user-lu2ez1ni4r
@user-lu2ez1ni4r 12 күн бұрын
🙏🙏
@divyacjose2069
@divyacjose2069 11 күн бұрын
Punyala anugrahikkane koode eppozhum undavane 🙏🙏🙏
@lalypaul131
@lalypaul131 12 күн бұрын
Amen 🙏
@chinnujackson8235
@chinnujackson8235 12 күн бұрын
Oh God fufill all my parents dreams❤
@aleenarachelmathew6932
@aleenarachelmathew6932 12 күн бұрын
Enikke nalla oru job thanks anugrahikkanae punyalacha. 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@gurukanthip.s9259
@gurukanthip.s9259 12 күн бұрын
🙏🙏🙏🙏🙏punyala rakshikkane🙏🙏🙏🙏🙏
@JijiBinoy2323-xc8mw
@JijiBinoy2323-xc8mw 12 күн бұрын
Amen🙏🙏🙏
@priyankajohnson7365
@priyankajohnson7365 12 күн бұрын
Amen
@biniabraham234
@biniabraham234 12 күн бұрын
എൻറെ പുണ്യാളൻ ചായ എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ എൻറെ സാലറി ഒക്കെ ലഭിക്കണേ
@annakoch5246
@annakoch5246 10 күн бұрын
Punyalacha kunj nicu il anallo.Sughapeduthaname❤❤❤❤❤❤❤❤❤❤❤❤
@georgepo2586
@georgepo2586 12 күн бұрын
St Antony pray for me and my family
@merinsusanjoseph3003
@merinsusanjoseph3003 12 күн бұрын
Njaghlaku makkale thannu anughrahikename esoye
@aleenarachelmathew6932
@aleenarachelmathew6932 12 күн бұрын
Punyalacha Pray for our family. 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@sherlychacko5537
@sherlychacko5537 12 күн бұрын
St. Antony pray for our family 🙏🙏🙏🙏
@spaul6986
@spaul6986 12 күн бұрын
Thank you Jesus for able to hear..take part..
@marykuttyjohn4542
@marykuttyjohn4542 12 күн бұрын
Thank you god
@SherinThomas-gs9jj
@SherinThomas-gs9jj 12 күн бұрын
അന്തോനീസ് പുണ്യാളാ കാത്തു കൊള്ളണേ
@bindujoseph6728
@bindujoseph6728 12 күн бұрын
Elzakukurisuvarakanthonnikaname
@stephenthomas9270
@stephenthomas9270 12 күн бұрын
Ente Puniyala ente makalk oru nalla married life nallaname.
@Happy__wings0
@Happy__wings0 12 күн бұрын
Please prayer for us to pass in all subjects in semester exams hallelujah amen 🙏🙏🙏🙏🙏
@lincyvarghese8547
@lincyvarghese8547 11 күн бұрын
Ente molde skin dryness Mattane amen
@bindujoseph6728
@bindujoseph6728 12 күн бұрын
Esoye🙏🙏🙏🙏🙏🙏🙏
@leenajames2745
@leenajames2745 12 күн бұрын
ESHOYE NANNI 🙏🏻
@shown2935
@shown2935 12 күн бұрын
Yeshuve nnannie St Anthony's nnannie
@tharapunnoose2021
@tharapunnoose2021 12 күн бұрын
🙏🙏🙏🙏🙏🙏🙏.......
@jomiabraham2320
@jomiabraham2320 12 күн бұрын
Pray for my family Jomal Elza Chinnu and Nirmal jomi litty and All Joychettan and family Mathai and family
@rubycheriyan390
@rubycheriyan390 12 күн бұрын
Yenik vendi yente civil ID Kuwait kittuvan vendi prarthykename🙏🙏🙏
@spaul6986
@spaul6986 12 күн бұрын
St.Antony Pray for our families
@kunjumolmonachan7470
@kunjumolmonachan7470 12 күн бұрын
ഭവനം പണി ,തടസ്സം മാറുവാനും , വിവാഹതടസം മാറുവാനും പ്രാർത്ഥിക്കണമേ .
@joiceushus18
@joiceushus18 12 күн бұрын
🙏🙏🙏
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 156 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 76 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 102 МЛН
St Antony's novena (malayalam)
16:31
Jissmon Joy
Рет қаралды 3,8 МЛН
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,2 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН