DIY Bluetooth magic box ഇനി പഴയ സൗണ്ട് സിസ്റ്റം ആരും കളയേണ്ട. ബ്ലൂടൂത്ത് മാജിക് ബോക്സ് നിർമ്മിക്കാം.

  Рет қаралды 26,693

Hameed Orbit

Hameed Orbit

Күн бұрын

Пікірлер: 56
@hameedorbit
@hameedorbit 2 жыл бұрын
വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കാബിനെറ്റും അസമ്പിൾ ചെയ്ത ഉപകരണങ്ങളും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കാർ സ്റ്റീരിയോ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/goLGp62Pp7R2qbM വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/aJzOe4aDn5yBb9U വീഡിയോയിൽ കാണിക്കുന്ന വലിയ മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കരോക്കെ എക്കോ മൈക്ക് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/ioqqfn19jqZ9i9U മൈക്ക് ഇൻപുട്ട് ഇല്ലാത്ത സൗണ്ട് സിസ്റ്റത്തിലേക്കും കാർ സ്റ്റീരിയോയിലേക്കും കണക്ട് ചെയ്യുന്നതിനുവേണ്ടി മൈക്ക് പ്രീആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/e3LYg4uIm6lkmc0 വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്‌പീക്കർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/fJazp32fo5eFgZY നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് kzbin.info Orbit electronics Mumthaz tower Vaniyambalam Malappuram dist maps.app.goo.gl/aGttWrNH9TftTmp97 whatsapp wa.me/message/7SYJMGRE7FFMF1
@manoharanmangalodhayam194
@manoharanmangalodhayam194 2 жыл бұрын
ഒരു പഴയ കാർ സ്റ്റീരിയോ ബ്ലൂടൂത്ത്‌ ആക്കിമാറ്റാൻ അതിൽ ചെറിയ ടൈപ്പ് ബ്ലൂടൂത്ത് module ബോർഡ് ഉപയോഗിക്കുന്നതാണോ അതോ ഇത്തരം sd കാർഡ് സപ്പോർട്ട് ചെയ്യുന്ന module ഉപയോഗിക്കുന്നതാണോ കൂടുതൽ നല്ലത്.... സൗണ്ട് ക്വാളിറ്റി ഏതിനാണ് കൂടുതൽ??
@hameedorbit
@hameedorbit 2 жыл бұрын
Usb panel
@INDIANHOMEGARAGE
@INDIANHOMEGARAGE 10 ай бұрын
Nice
@jithingp5129
@jithingp5129 2 жыл бұрын
Mi സ്മാർട്ട്‌ ടീവിൽ കണക്ട് ചെയ്യാൻ പറ്റുമോ 😍
@hameedorbit
@hameedorbit 2 жыл бұрын
ബ്ലൂടൂത്ത് ട്രാൻസ്മിറ്റർ ഓപ്ഷൻ ഉണ്ടെങ്കിൽ പറ്റും ബ്രോ
@shuhaibtecharabia5036
@shuhaibtecharabia5036 2 жыл бұрын
ഇത് പോലെ printer l ചെയ്യാമോ??
@sojancchirakuzhy8777
@sojancchirakuzhy8777 2 жыл бұрын
ഈ ബോക്സിൽ തന്നെ അബ്ലിഫർ കൂടി സെറ്റ് ചെയ്യാൻ സാധിക്കുമോ, ഇല്ലെങ്കിൽ പഴയ ഡിവിഡിയിൽ ഈ ബ്ലൂടൂത്ത് എങ്ങനെ സെറ്റ് ചെയ്യാൻ കഴിയും?
@s7xswho
@s7xswho 2 жыл бұрын
Vishayam 😮😮
@sunilkumardamodaran7595
@sunilkumardamodaran7595 2 жыл бұрын
Pree amp: kit ഉം അതിൻ്റെ ഒരുബോക്സും കൂടി എത്ര രൂപ ആകും? ,google payment ഉണ്ടോ?
@ajpc6464
@ajpc6464 2 жыл бұрын
STK403-040 Amplifier Eppo available anno
@ajoshp5137
@ajoshp5137 2 жыл бұрын
Ithu full materials ethrayakum? Ithu full ഉണ്ടാക്കി കൊറിയർ അയക്കാൻ സാധിക്കുമോ? ആണെങ്കിൽ എത്രയാകും?
@hameedorbit
@hameedorbit 2 жыл бұрын
wa.me/message/7SYJMGRE7FFMF1
@vichuhrtz_the_photographer
@vichuhrtz_the_photographer 2 жыл бұрын
hameed ikka athyavishyam nolla work ulla oru amplifier nirmikkunna video cheyyamo.
@hameedorbit
@hameedorbit 2 жыл бұрын
ചെയ്യാം
@abhijithk2524
@abhijithk2524 2 жыл бұрын
Emergency lamp repairing tips paranju tharumo
@hameedorbit
@hameedorbit 2 жыл бұрын
ചെയ്യാം
@vibhinm7545
@vibhinm7545 2 жыл бұрын
Nice 👍
@hameedorbit
@hameedorbit 2 жыл бұрын
Thanks..
@vrundhavan2023
@vrundhavan2023 2 жыл бұрын
wowww.....super
@vasum.c.3059
@vasum.c.3059 2 жыл бұрын
👌👌
@shibukumar3336
@shibukumar3336 2 жыл бұрын
Super ❤️
@umarmukthar1024
@umarmukthar1024 2 жыл бұрын
Chetta... മുമ്പ് റിലേ ഉപയോഗിച്ചു ചെയ്ത വർക്കിൽ റിലേ യിലേക്ക് 12v കൊടുക്കുന്നിടത് ഡയോട് കൊടുക്കുന്നതായി കാണിച്ചിട്ടുണ്ട്... അത് എന്തിനാണ് കൊടുക്കുന്നത്... ഡയോട് കൊടുത്തില്ലങ്കിൽ റിലേ അടിച്ചു pokumo
@hameedorbit
@hameedorbit 2 жыл бұрын
അതിൽ റിലേ സ്വിച്ചിങ്ങിന് ഉപയോഗിക്കുന്ന ട്രാൻസിസ്റ്റർ കേടാകാതിരിക്കാൻ ആണ്.
@vrundhavan2023
@vrundhavan2023 2 жыл бұрын
useful അടിപൊളി 👌
@TWORINGS
@TWORINGS 2 жыл бұрын
Chetta ithinu ethra rs akum corior charge sahitham
@hameedorbit
@hameedorbit 2 жыл бұрын
wa.me/message/7SYJMGRE7FFMF1
@Spierdalaj_69
@Spierdalaj_69 2 жыл бұрын
I will send u this product with COD
@mohammedshabeebkaruvattil5137
@mohammedshabeebkaruvattil5137 2 жыл бұрын
👍👍👍
@dlctech3597
@dlctech3597 2 жыл бұрын
Njaan same idhe pole home theatre il connect cheythu. But music play cheyyumbol background il keeee ennoru sound kelkkunnu. athendh kondaanu.
@hameedorbit
@hameedorbit 2 жыл бұрын
നിലവാരം കുറഞ്ഞ usb പാനലുകളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്
@mytechmedia267
@mytechmedia267 2 жыл бұрын
Capacitor maatinokk
@dlctech3597
@dlctech3597 2 жыл бұрын
@@mytechmedia267 capacitor illa. Njan home theatre inte ullil 5v mobile charger aanu connect cheythath.
@umarmukthar1024
@umarmukthar1024 2 жыл бұрын
12 v സിസ്റ്റത്തിൽ bc547 നേരിട്ട് കൊടുത്താൽ അടിച്ചു പോകുമോ
@kannachikannan2996
@kannachikannan2996 2 жыл бұрын
Yes, 1k resistor കൊടുത്താൽ മതി
@umarmukthar1024
@umarmukthar1024 2 жыл бұрын
വാട്ടർ ഇൻഡിക്കേറ്റർ ഉണ്ടാക്കാനാണ്..12v സിസ്റ്റം ആണ്... Led യിലേക്ക് 1k കൊടുത്തിത്തുണ്ട്..bv547 നു മുമ്പിലായിട്ടും 1k കൊടുക്കണോ
@mytechmedia267
@mytechmedia267 2 жыл бұрын
@@umarmukthar1024 try cheythook Pooyal oru LED alle ath poottenn
@sanojbhaskaran7279
@sanojbhaskaran7279 2 жыл бұрын
Thanks 👍👍👌👌
@muhammedarshad9f802
@muhammedarshad9f802 2 жыл бұрын
Poli
@levinfort8014
@levinfort8014 2 жыл бұрын
❤️ great ❤️
@miniaturedotcom
@miniaturedotcom 2 жыл бұрын
Useful thanks
@misluvlogssongsmalayalam8219
@misluvlogssongsmalayalam8219 2 жыл бұрын
Apple airpods repair video cheyyumoo, please
@hameedorbit
@hameedorbit 2 жыл бұрын
Nokkam
@misluvlogssongsmalayalam8219
@misluvlogssongsmalayalam8219 2 жыл бұрын
@@hameedorbit insha'Allah
@vrundhavan2023
@vrundhavan2023 2 жыл бұрын
✨👍👍👍
@mammu5449
@mammu5449 2 жыл бұрын
H1 error enthukondanu varunnath
@krishnanaknda7923
@krishnanaknda7923 2 жыл бұрын
ഇതിനു എന്ത് വിലവരും.
@MohanLal-xh1mt
@MohanLal-xh1mt 2 жыл бұрын
ഈ സ്തലം എവിടെയാണ്
@hameedorbit
@hameedorbit 2 жыл бұрын
maps.app.goo.gl/aGttWrNH9TftTmp97
@abdussalamputhupparambil
@abdussalamputhupparambil 2 жыл бұрын
ഇതിന്റെ വില കൊറിയർ സഹിതം എത്ര
@hameedorbit
@hameedorbit 2 жыл бұрын
wa.me/message/7SYJMGRE7FFMF1
@aarifvision5133
@aarifvision5133 2 жыл бұрын
🔔🔔👌🏾👌🏾👍🏽
@gopi2818
@gopi2818 2 жыл бұрын
'വില എത്രയാവും ?
@hameedorbit
@hameedorbit 2 жыл бұрын
wa.me/message/7SYJMGRE7FFMF1
@umarmukthar1024
@umarmukthar1024 2 жыл бұрын
Supr
@hameedorbit
@hameedorbit 2 жыл бұрын
Thanks..
🕊️Valera🕊️
00:34
DO$HIK
Рет қаралды 8 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 16 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
ഇനി Sub Filter വേണ്ടേ | Geestar 2.1 Bluetooth Panel
11:06
Electronics Electrical malayalam
Рет қаралды 63 М.
Small Bluetooth module details and installation
6:46
RAJ ELECTRONIC
Рет қаралды 18 М.
GEESTAR 2 .1 USB BLUETOOTH PREAMP MODULE #projectwonders
28:53
PROJECT WONDERS
Рет қаралды 58 М.
Make 3.5mm to XLR Cable
8:12
Cedoh Kingdom
Рет қаралды 32 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 8 МЛН