E payar enikk orupadishtanu ... masala curry adipoliyayittundu undakkan eluppamanu kidilan tastum anu .. enikkuthonnunnu ithu ellathinum super combo anennu
@minnurs437326 күн бұрын
Rajma മസാല റെസിപ്പി സൂപ്പറായിട്ടുണ്ട് ട്രൈ ചെയ്തു നോക്കണം
@spv25826 күн бұрын
easy way of making authentic rajma masala recipe. it seems to be perfect and yummy
@ishaspassion76627 күн бұрын
looks so delicious nd tempting..well prepared..great share
@resmishiju844527 күн бұрын
tempting and unique rajma masala recipe. you made it in exact north Indian style
Ee oru beans njan eppozum vanganam ennu vicharikkum undakkendath enganeyanennariyilla ee video kandappo ini vangi nokkiyalo ennu vicharikkunnu
@alee317427 күн бұрын
ഈ പയർ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് മസാല കൂടി ആയപ്പോൾ കിടിലൻ തന്നെ ഈ പയറുകൊണ്ട് ഇവിടെ നമ്മൾതൂമ് ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ്
@lubnajasim481227 күн бұрын
Eee rajma masala njan idh vare try cheythatilla,ini ee recipe thanne try cheythat feedback ariyikkatto
@mydreamz175127 күн бұрын
ഞാൻ rajma വാങ്ങി വെച്ചു. കുറെ നാളായി.ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി എന്തായാലും ഇതുപോലെ ഉണ്ടാക്കണം.തക്കാളിയും സവാളയും വെളുത്തുള്ളിയും ഒക്കെ അരച്ച് പേസ്റ്റ് ആക്കി ഈ കറി ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആയിരിക്കും