ഇത് സൂപ്പർ ആണല്ലോ. അവൽ കൊണ്ട് ഇത്രയും ടേസ്റ്റി ആയി ഹൽവ ഉണ്ടാക്കാൻ കഴിയും എന്നു അറിയില്ലായിരുന്നു. എണ്ണയും നെയ്യും ഒന്നും ചേർക്കാതെ തന്നേ പെർഫെക്ട് ആയി തയാറാക്കി.തേങ്ങാപ്പാൽ കൂടി ചേർക്കുമ്പോൾ കൂടുതൽ രുചി കിട്ടും. ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
@DIYASKITCHENAROMA4 ай бұрын
Txs dear
@mercypoomala30454 ай бұрын
സൂപ്പർ
@minicubs2 ай бұрын
Kandappol healthy variety receipe anennu thoni try cheyth nokitt comment idam share ചെയ്ത്
@DIYASKITCHENAROMA2 ай бұрын
Txs a lot
@sheelajacob4273Ай бұрын
Super Aval Recipe ❤
@DIYASKITCHENAROMAАй бұрын
Txs dear
@ishaspassion7664 ай бұрын
aval halwa looks yummy..well prepared..great share...loved it
@natureexplorer58024 ай бұрын
aval halwa looks yummy and delicious well prepared great sharing dear
Nalla super halwa recipe adipoli preparation looks so delicious and perfect kurachunalayi halwa kazhichitt ithukandappol kothiyayi will try this thanks for the yummy halwa
@mydreamz17514 ай бұрын
അവൽ കൊണ്ട് ഇത്രയും ടേസ്റ്റി ആയി ഹൽവ ഉണ്ടാക്കാൻ പറ്റുമല്ലേ. എണ്ണയോ നെയ്യോ ഒന്നും ചേർക്കാതെ തന്നേ പെർഫെക്ട് ആയി തയാറാക്കി.ഇങ്ങനെ ഉണ്ടാക്കിയപ്പോൾ കൂടുതൽ healthy ആയി.ഇതുപോലെ തയാറാക്കി നോക്കുന്നുണ്ട്😊തേങ്ങാപ്പാൽ ചേർക്കുമ്പോൾ നല്ല ടേസ്റ്റ് ആയിരിക്കും അല്ലെ.
@faris45444 ай бұрын
Very best
@deeparm469016 күн бұрын
Super halva
@DIYASKITCHENAROMA16 күн бұрын
Txu
@jayanthimohanan85564 ай бұрын
Supprer👍😄
@DIYASKITCHENAROMA4 ай бұрын
Txu
@sabeenac.i40774 ай бұрын
അവൽ കൊണ്ട് ഉണ്ടാക്കിയ ഹൽവ ആണെന്ന് പറയുകയില്ല അത്രയ്ക്ക് സൂപ്പർ ആയിട്ടുണ്ട്. എന്തായാലും ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഈ ഹൽവ ഉണ്ടാക്കി നോക്കുന്നുണ്ട്..
@Sobhana.D4 ай бұрын
അവൽ കൊണ്ട് ഉള്ള ഹൽവാ സൂപ്പർ ഹെൽത്തിയുമാണ് ❤👌👌👍👍😋😋 ൾ