ചേച്ചീ ഞാനിന്നു ഉണ്ടാക്കിട്ടോ.... എനിക്ക് കറി വെക്കാൻ ഒക്കെ ഫയങ്കര മടിയുള്ള കൂട്ടത്തിലാണ്.. റെസിപ്പി നോക്കിയപ്പോ എളുപ്പത്തിൽ വെക്കാമല്ലോ എന്ന് കരുതി വെച്ചതാ. Bt റിസൾട്ട് ഞെട്ടിച്ചു സൂപ്പർ ടേസ്റ്റ്. Husband ആദ്യമായിട്ടാ ഉണക്ക ചെമ്മീൻ കറി കഴിക്കുന്നേ. ആൾക്കും ഒത്തിരി ഇഷ്ടമായി... ❤❤ Thankyou for this easy and tasty recipe. Sub ചെയ്യുണ്ടട്ടോ ❤
@ThanshikWorld Жыл бұрын
Thank you so much for your feedback dear 🙏🥰
@niya6831 Жыл бұрын
@@ThanshikWorld ❤️
@bulletridersriders754 Жыл бұрын
ആണോ ഞാൻ ഈ സൗദിയിൽ കിടന്ന് ഓരോ സാധനം ഒപ്പിക്കാൻ പെടുന്ന പാട്... 😡😡😡😡ചെമ്മീൻ നാട്ടിൽ നിന്ന് ഫ്രണ്ട് വന്നപ്പോ കൊണ്ടുവന്നു..
@-Jimmy90-Kl-05 Жыл бұрын
എന്നിട്ട് ഇപ്പൊ മടിയൊക്കെപോയോ 😊
@niya6831 Жыл бұрын
@@-Jimmy90-Kl-05മടി പോയിട്ടൊന്നും ഇല്ല 🫣
@adarshblackal6 ай бұрын
നല്ല റേഷൻ അരിടെ ച്ചോറും ഉണക്ക ചെമ്മീൻ കറിയും ഉഫ്...🤤🤤🤤
@ThanshikWorld6 ай бұрын
😀👌👌
@anwarsha48993 ай бұрын
ഞാൻ പ്രവാസി ആണ്.കറി ഉണ്ടാക്കി . ഒരുരക്ഷയും ഇല്ല suppper thankyou 😍😍😍😍😍😍😍😍😍😍
@vanishibu36189 ай бұрын
Njn inne undaki...super aa 👍👍👍
@ThanshikWorld9 ай бұрын
Thanks dear 😍
@BinnyShibu-ox9qt9 ай бұрын
Njaan undaakki nokki adipoli aanu thank you madam...
@ThanshikWorld9 ай бұрын
Thank you dear ❣
@daan_playzzrobloxАй бұрын
ഞാൻ ഉണ്ടാക്കിനോക്കി. വളരെ നല്ലതായിരുന്നു. എനിക്ക് തേങ്ങ അരച്ച കറി വളരെ ഇഷ്ടമാണ്.
@ThanshikWorldАй бұрын
Thanks dear... Keep watching 🥰❤️
@ashwathigayathri9 ай бұрын
Thank you am gonna try this
@shamnastashamnasta17539 күн бұрын
Chechi....onnum parayanilla...adipoli..inn undakki fud kazichtt aanu cmnt idunne❤❤
@ThanshikWorld8 күн бұрын
Thanks dear 🙏❤️🥰
@husainalfaza37494 ай бұрын
Njan qataril ninaannu super aayi kari njan mangayum cherth vechu super test ❤
@hasihasi98582 жыл бұрын
Good recipe try cheyyanam tadty esy curry🥰
@ThanshikWorld2 жыл бұрын
Thank you 😊
@_forever_wild4 ай бұрын
Adipoli recipe. Thanks ❤
@SuperAnjusha7 ай бұрын
Made this today. So easy to make and very tasty😋
@ThanshikWorld7 ай бұрын
Thank you so much dear..stay connected ❤😊👍
@aswathimv79956 ай бұрын
❤️ vechu nala taste und❤
@ThanshikWorld6 ай бұрын
😃👌❤
@mamastryout2 жыл бұрын
എനിക്ക് ഇന്നലെ ലഞ്ചിനു ഈ കറി ആയിരുന്നു 😍😋👌
@ThanshikWorld2 жыл бұрын
😋👍🏻
@tinumathew5408 Жыл бұрын
Ayinu
@adithyasnair931110 ай бұрын
ഞാനിന്നലെ ഉണ്ടാക്കി നോക്കി.. സൂപ്പർ.. പിറ്റേദിവസം ആണ് അസാധ്യ ടേസ്റ്റ്.
@ThanshikWorld10 ай бұрын
Thank you so much dear ❤ stay connected
@surumysadhikali Жыл бұрын
Easy & tasty curry. Njn innu undakki
@ThanshikWorld Жыл бұрын
Thank you 🥰🙏❣
@ManuzManu-sd3kk5 ай бұрын
Chilly powder use aaki coconut arachapo yellow colour 🤔
@rincyjacob331 Жыл бұрын
Njan undakkan ponu....result parayam tto
@ThanshikWorld Жыл бұрын
OK dear..😊👍
@rincyjacob331 Жыл бұрын
Undakki husbandinu koduthu....enikku nombanu....curry superb aayittund...after Christmas iniyum undakkanam🥰🥰🥰🥰thank you chechi....njangale polulla new comersinu chechi tharunna confidence ✨✨✨🎈no words to describe 💕💕💕
@ThanshikWorld Жыл бұрын
Thank you so much da...stay connected ❣
@durgadevisubhash25455 ай бұрын
Njanum undaakki
@zuharahameed702410 ай бұрын
Njanundakki Adipoli
@ThanshikWorld10 ай бұрын
Thank you so much for your feedback 😍 Stay connected
@SOBITHASHAJI-x2d Жыл бұрын
Thank yo ചേച്ചി ഞാനും ഇന്ന് ഉണ്ടാക്കും
@ThanshikWorld Жыл бұрын
😍 Dear undakkiyo? Ishttamayo?
@HeavenVilla-o9q11 ай бұрын
Super 👌👌 thanks❤❤
@ThanshikWorld11 ай бұрын
Thank you too❣❣🙏
@BusinessBuzzPlus Жыл бұрын
Try cheythu. Curry valare nannnayirunu
@ThanshikWorld Жыл бұрын
Thank you 🥰
@nandananandhana1253 Жыл бұрын
Easy and tasty .. Super 😊
@ThanshikWorld Жыл бұрын
Thank you 🥰
@chandanaumesh8836 Жыл бұрын
Try cheythu... It was nice 👍🏻
@ThanshikWorld Жыл бұрын
Thank you..🥰🙏
@vidyavidyuth4697 Жыл бұрын
തലയും വാലും കളഞ്ഞു വൃത്തിയാക്കി ഫ്രൈ ചെയ്യുന്നത് ആണ് എളുപ്പം ❤️