Do Not Use Car AC Without Knowing These Very Important Life Saving Things! | Ajith Buddy Malayalam

  Рет қаралды 104,954

Ajith Buddy Malayalam

Ajith Buddy Malayalam

Жыл бұрын

ചില സുഖങ്ങൾ അസുഖത്തിനും, മരണത്തിനും കാരണമായാൽ എന്ത് ചെയ്യും... കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു എന്ന വാർത്ത ഉടയ്ക്കെങ്കിലും കേൾക്കാറുണ്ട്. Car park ചെയ്തിരിക്കുമ്പോൾ എൻജിൻ start ചെയ്ത് AC ഇട്ട് വിശ്രമിക്കുന്നത് ചൂട് സമയത്ത് നമ്മൾ പലരുടെയും ശീലമാണ്. പക്ഷേ അത് ഇപ്പൊ പറഞ്ഞ ആ dangerous situation ന് കാരണമാവാം. അത് എന്ത്കൊണ്ടാണെന്നും, പിന്നെ കാറിലെ AC use ചെയ്യുമ്പോഴും, പൊതുവിൽ കാറിൽ യാത്ര ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട; വളരെ പ്രധാനപ്പെട്ട; നിങ്ങളിൽ പലർക്കും അറിയാത്തതും ആയ, കുറച്ച് കാര്യങ്ങളും ഈ വീഡിയോയിൽ explain ചെയ്യാം...
Some products I use and recommend:
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 259
@devadathpm7509
@devadathpm7509 Жыл бұрын
ഈ പറഞ്ഞ പല പ്രശ്നങ്ങളും എന്നിലും വീട്ടുകാരിലും ഉണ്ടായിരുന്നു. പല രീതികൾ പരീക്ഷിച്ചു നോക്കി. വിൻഡോ കുറച്ചുനേരം തുറന്നിടുന്നത് തന്നെയാണ് ഏറ്റവും നല്ല ശീലം.
@bijuthomasthomas8100
@bijuthomasthomas8100 Жыл бұрын
എന്റെ ടിപ്പറിൽ ഞാൻ Ac ഇട്ട് വെറുതെ കിടന്നപ്പോൾ ചേട്ടൻ പറഞ്ഞ ലക്ഷണങ്ങൾ കാണിച്ചിരുന്നു പക്ഷേ അതിന്റെ കാരണം ഇപ്പോഴാണ് മനസിലായത്
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
👍🏻
@Adam_Moncy_David
@Adam_Moncy_David Жыл бұрын
@@AjithBuddyMalayalam bike vibration, sound korakan Ulla korach tips aay oru video cheyamo valare upakarapradam aayirunu
@abhilashsunil5358
@abhilashsunil5358 Жыл бұрын
തട്ടി പോയേനെ 😂
@John_honai1
@John_honai1 Жыл бұрын
ജീവന്റെ വിലയുള്ള അറിവ് ❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💖
@muhammedashifs4249
@muhammedashifs4249 Жыл бұрын
@@AjithBuddyMalayalam gas insulated substation (Gis ) working video cheyyamo?
@puntoevo
@puntoevo Жыл бұрын
ഇതിൽ പല കാര്യങ്ങളും ഞാൻ follow ചെയ്യാറുണ്ട്, പക്ഷേ അപ്പോൾ കൂടെയുള്ളവർ വിചാരിക്കും എനിക്ക് വട്ടാണ് അല്ലെങ്കിൽ പിശുക്കാണ് എന്ന് 😂
@arifzain6844
@arifzain6844 Жыл бұрын
Paranjitu karyam illa, avarku ee video ayachu kodukku
@infinityfight4394
@infinityfight4394 Жыл бұрын
🤣🤣🤣🤣 ഞാനും.....
@anees7152
@anees7152 Жыл бұрын
ഞാൻ എന്ത് ചെയ്താലും ഇത് തന്നെ യാണ് നാട്ടുകാർ പറയുന്നത്
@jithinnm
@jithinnm Жыл бұрын
സത്യം 🤭
@renjilkumar6976
@renjilkumar6976 Жыл бұрын
സത്യം😁
@devarajanss678
@devarajanss678 Жыл бұрын
90-99% വാഹന ഉപഭോക്താക്കൾ ശ്രദ്ധിക്കാത്തതോ , അറിയാത്തതോ ആയ വസ്തുതകൾ 👍💓🔥🔥💯💯
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💖
@puntoevo
@puntoevo Жыл бұрын
Highly valuable information but only few disciplined ones will follow all these. That's why car manufacturers have always exploited the ignorance of our people by compromising on quality and omitting must have safety/convenience features.
@itsmejk912
@itsmejk912 Жыл бұрын
കുടുംബക്കാരോട് ഇത് പറഞ്ഞു കൊടുത്തു ഞാൻ ഇന്ന് സ്റ്റാർ ആവും 🤓
@sunilk6752
@sunilk6752 Жыл бұрын
🤣🤣🤣👍👍👍
@asaksaji8584
@asaksaji8584 Жыл бұрын
അജിത്ത് ബ്രോ, ഇക്കാര്യത്തിൽ EV cars വളരെ സുരക്ഷിതമാണെന്ന് തോന്നുന്നല്ലോ.......
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Yes
@akhilkarthikeyan6944
@akhilkarthikeyan6944 Жыл бұрын
But main con : battery pettenn drain aaakum 😂
@shammyprabudoss9990
@shammyprabudoss9990 Жыл бұрын
EV battery not recharged when in use so less drained with only ac. When power goes we can use AC in hot days
@outside_re
@outside_re Жыл бұрын
​@@akhilkarthikeyan6944 range kooduthal olla vandi edtha pore
@rajeshrajeshpt2325
@rajeshrajeshpt2325 Жыл бұрын
താങ്കളുടെ ഈ വീഡിയോ ഒരു പാടു പേർക്ക് ഉപകാരപ്രദമാകും. തീർച്ച! god bless you thank you🥰🥰🥰
@rakeshm4503
@rakeshm4503 Жыл бұрын
Adipoli information 🔥🔥🔥🔥🔥🔥 ajith bro ❤❤
@jayanthjose39779
@jayanthjose39779 Жыл бұрын
Buddy super... Very informative.💖💖
@Nithin.Prasanan
@Nithin.Prasanan Жыл бұрын
വളരെ വിലപ്പെട്ട ഉപദേശം.എല്ലാം നന്നായി വിശദമാക്കി. നന്ദി.
@santhoshck9980
@santhoshck9980 Жыл бұрын
വളരെ നന്ദി..... അഭിനന്ദനങ്ങൾ
@appuppankoya9122
@appuppankoya9122 Жыл бұрын
ഒരു കാര്യം കൂടി പറയൂ, യാത്രക്കാരുടെ എണ്ണം കൂടുമ്പോഴും ഇടക്ക് Windows തുറന്നു fresh air കയറ്റുക. എല്ലാവരും breath out ചെയ്യുന്നത് carbon di oxide ആണല്ലോ.
@NarendranathanKG
@NarendranathanKG Жыл бұрын
Very good explanation.Thanks a lot.
@vishnusai469
@vishnusai469 Жыл бұрын
Ajith bhai de videos njan ipol kanunathinu munne tanne like adikum, aa vishwasam thangal nedi kazhinju, pinne informative videos share cheyum , ithu njan IPO 10 frnds and collegues nu share sheytu . Gud effort thank you buddy njangalku easy ayi karyangal manasilaki tannathinu
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@sudhamansudhaman8639
@sudhamansudhaman8639 Жыл бұрын
Valuable information!!!!!! thanks bro!!!
@paradesi2248
@paradesi2248 Жыл бұрын
നല്ല അറിവിന് നന്ദി....🙏🙏
@pranavprasannan
@pranavprasannan Жыл бұрын
വളരെ ഉപകാര പെടുന്ന വീഡിയോസ് ശ്രെദ്ധിച്ച് തയ്യാറാക്കുന്നതിന് നന്ദി..😀
@vijayam1
@vijayam1 Жыл бұрын
VERY crucial information you've shared Ajith. Definitely should reinforce the importance of CO and how fatal it can be, if gone unnoticed.
@tvabraham4785
@tvabraham4785 Жыл бұрын
വളരെ വളരെ നന്ദി bro, അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യം.
@naseefhasani3763
@naseefhasani3763 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ അജിത്ത് ബ്രോക്ക് ഒരുപാട് നന്ദി.... 🥰🥰🥰🥰❤️❤️
@abdulvahid6789
@abdulvahid6789 8 ай бұрын
Wow explanationte avasana vakk❤❤
@psgroup2312
@psgroup2312 Жыл бұрын
Ajith Bro, Nigal Masss aanu Maranamass. ജീവന്റെ വിലയുള്ള അറിവുകൾ ... Car alloys nte videos koode Request from KL 21😜
@chandranka8558
@chandranka8558 Жыл бұрын
സൂപ്പർ ക്ലാസ്സ്‌. വളരെ നന്നായിട്ടുണ്ട്.
@petanimalvlog5277
@petanimalvlog5277 Жыл бұрын
വളരെ useful ആയ വീഡിയോ 👍👍
@soorajpulinjampillil.s5728
@soorajpulinjampillil.s5728 Жыл бұрын
Excellent today's topic also 🙏
@supremepower3901
@supremepower3901 Жыл бұрын
Bro, can u make a video on bike air filters? Btw, great info regarding A/c
@binithpr
@binithpr Жыл бұрын
valuable information buddy 👍👍👍👍
@Ak_Hil-
@Ak_Hil- Жыл бұрын
ഇതിൽ പലതും അറിയില്ലായിരുന്നു thanks bro
@arunkrishnan8239
@arunkrishnan8239 Жыл бұрын
Good one ❤️
@hemands4690
@hemands4690 Жыл бұрын
Very good and detailed vedio bro .... 👍🙏🙌✌️
@MKVNiX
@MKVNiX Жыл бұрын
Thnx for the info.👍
@sebinantony6983
@sebinantony6983 Жыл бұрын
തിരുവനന്തപുരത്ത് വഞ്ചിയൂരിൽ കാറ് ഷെഡ്ഡിൽ കയറ്റി ഷട്ടറിട്ട് എ സി ഓണാക്കി കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ച സംഭവം ഉണ്ടായത് ഓർമ്മ വരുന്നു.
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 Жыл бұрын
നിങ്ങൾ പൊളിയാണ് 👌👌👌
@khaleelbabu3300
@khaleelbabu3300 Жыл бұрын
ഇങ്ങൾ മുത്താണ് അജിത് bro😍😍😍👍
@JishGamer
@JishGamer Жыл бұрын
Good guide video 👍❤️
@vishnuachu2101
@vishnuachu2101 Жыл бұрын
Machane❤️👍🏻
@tbbibin
@tbbibin Жыл бұрын
kidu... kidukkachi...
@true-way-kerala
@true-way-kerala Жыл бұрын
എപ്പോൾ യാത്ര ചെയ്താലും എസി ഉപയോഗിച്ച് യാത്ര ചെയ്യുന്ന ഞാൻ😱😱😱ഉള്ള മനസ്സമാധാനം പോയല്ലോ😓😓😓
@cinepluz946
@cinepluz946 Жыл бұрын
5mnt gaap ill onu window open chyithal poree vere problem onum ilalooo
@manojcharidasportfolio4224
@manojcharidasportfolio4224 Жыл бұрын
Thanksss brooooo..usefulll
@sajeshyadu6786
@sajeshyadu6786 Жыл бұрын
Nalla video...AC circulation mode-il aanu nalath lle...???pinne pollution -nte kaaryam parayumbol vere palathum patayendi varum......
@greengame5115
@greengame5115 Жыл бұрын
Very informative 👍
@SandeepSudhee
@SandeepSudhee 11 ай бұрын
Bro thnx for the valuable information
@sumeshsasi3919
@sumeshsasi3919 Жыл бұрын
Bro, bike related ayi oru doubt Honda Hness il MoS2 use cheythal slipper clutch nu problem undavo, Use cheyyunnathu nallathu ano?
@silnasilna5621
@silnasilna5621 Жыл бұрын
അജിത് ബായ് സൂപ്പർ
@kiranajith9592
@kiranajith9592 Жыл бұрын
Broyude videos nice anne
@Khn84
@Khn84 Жыл бұрын
Thanks bro 👌
@ahammed_suhail_
@ahammed_suhail_ Жыл бұрын
Ac ഇടാൻ സമ്മതിക്കാത്ത എന്റെ വീട്ടുകാർ 😊 ചൂട് എടുത്ത് മരിച്ചാലും ac ഇടാറില്ല 🥴
@byjaleelparappanangadi5758
@byjaleelparappanangadi5758 Жыл бұрын
എന്റെയും. മിക്കവാറും സ്ത്രീകൾ ക്ക് പറ്റൂല
@muhammedashraf4006
@muhammedashraf4006 Жыл бұрын
Same here
@paulvonline
@paulvonline Жыл бұрын
Same here
@sirajsaaj4696
@sirajsaaj4696 Жыл бұрын
nalla information
@pramodct8964
@pramodct8964 Жыл бұрын
Sure bro
@aminavm6950
@aminavm6950 Жыл бұрын
Good message
@georgevtr9025
@georgevtr9025 10 ай бұрын
Very good info
@sreejithp3091
@sreejithp3091 Жыл бұрын
Bro power steering working explain chayoo
@blackmalley_
@blackmalley_ Жыл бұрын
Very useful video
@bibincha
@bibincha Жыл бұрын
Vilapetta arivinu nanni
@___a__s__p___
@___a__s__p___ Жыл бұрын
Ee paranja pala karyangalum enik ariyathath anu Thank you ❤️
@amalanzar9689
@amalanzar9689 Жыл бұрын
Thank you
@GokulKrishnan-lc6tj
@GokulKrishnan-lc6tj Жыл бұрын
Ajith ettooii
@deepugeorge2851
@deepugeorge2851 Жыл бұрын
Thanks brooo
@fastars-tech
@fastars-tech Жыл бұрын
Super bro
@paradesi2248
@paradesi2248 Жыл бұрын
വേനൽക്കാലത്ത് വീട്ടിലിരിക്കുന്ന ദിവസം കാറിൽ A C ഇട്ടിരിക്കുന്ന ഞാൻ....😲🥵
@achuprajeesh1475
@achuprajeesh1475 Жыл бұрын
🤣🤣🤣🤣🤣
@achukollayil8432
@achukollayil8432 Жыл бұрын
പച്ചപ്പരിഷ്കാരി😂😂
@rahukanna
@rahukanna Жыл бұрын
Thanks
@ajithanand1312
@ajithanand1312 Жыл бұрын
Engine blow by in two wheeler explain cheyumo
@Roshithhh
@Roshithhh Жыл бұрын
Usually I used to ignore the videos with this type of captions. But in case of this video I just checked the KZbin channel and it is “Ajith buddy”. Then I jump into the video as Ajith buddy always gives valuable informations. It was absolutely worth to watch. Life saver information. thanks a lot.
@rahultr1662
@rahultr1662 Жыл бұрын
ev vehicles use cheithal oru parithi vare issues kurayille?
@gokulelagance4766
@gokulelagance4766 Жыл бұрын
LPG gas oduna car aya eee Same issue face cheyendi varo!?? And CNG gas Vandyolkkum!?🧐
@humanoid6467
@humanoid6467 Жыл бұрын
Cash illathond njn AC angana use cheyyarilla Natural air only ☺️😜
@joelgeorgeable
@joelgeorgeable Жыл бұрын
Njnyum 😆
@puntoevo
@puntoevo Жыл бұрын
Do not use AC in the city traffic but Always use AC in Highway drive, it'll drastically improve driveability and fuel economy in both conditions.
@humanoid6467
@humanoid6467 Жыл бұрын
@@joelgeorgeable 🤣🤣
@jyothishkp1160
@jyothishkp1160 Жыл бұрын
Njan vicharichu Njan mathrame ingane cheyyarulloo ennu 😁
@noblemedia
@noblemedia Жыл бұрын
ട്രാഫികിൽ മറ്റു വണ്ടികളിൽ നിന്നും മണമോ നിറമോ ഇല്ലാത്ത ആ വിഷവാതകം കൂടുതലായിരിക്കും. അത് കൊണ്ട് ട്രാഫിക്കിൽ എസി ഇടണം എന്നാണ് ബഡ്ഡി പറഞ്ഞത്.
@mowgly8899
@mowgly8899 Жыл бұрын
Buddy ഇഷ്ട്ടം 🔥
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@mowgly8899
@mowgly8899 Жыл бұрын
@@AjithBuddyMalayalam 😅
@adithyamohan5621
@adithyamohan5621 Жыл бұрын
Please do some riding videos.
@ANIL-es8pu
@ANIL-es8pu Жыл бұрын
Long haul trucks? What about them
@sibiskoshy2169
@sibiskoshy2169 Жыл бұрын
😍👍
@anjalsanthosh2044
@anjalsanthosh2044 Жыл бұрын
🔥🔥❤️❤️
@Ullasjoy
@Ullasjoy Жыл бұрын
കുറച്ചു കാശ് ലഭിക്കാൻ വേണ്ടി കേടായ catalytic converter എടുത്തു കളയുന്ന മെക്കാനിക് ചേട്ടന്മാർക്ക് സമർപ്പിക്കുന്നു
@vishnuneelan6709
@vishnuneelan6709 Жыл бұрын
Bikes reviews chytal nannirunu
@arshad4142
@arshad4142 Жыл бұрын
❤️💥
@eyememyself6307
@eyememyself6307 Жыл бұрын
Flight sealed fully ?..
@praveensp7722
@praveensp7722 Жыл бұрын
👍
@asckcreationz
@asckcreationz Жыл бұрын
❤️❤️
@drkarasheed
@drkarasheed Жыл бұрын
So, an Electric car is much safer as far as Air conditioning is considered? ?
@sabuthomas9046
@sabuthomas9046 Жыл бұрын
👍👍
@amalsabu5816
@amalsabu5816 Жыл бұрын
Buddy ബൈക്ക് ഡ്രൈവിംഗ് നെ കുറിച്ച് വീഡിയോ ചെയ്യാമോ
@kechusvlogs7774
@kechusvlogs7774 Жыл бұрын
Nice😜
@Gishnugopi
@Gishnugopi Жыл бұрын
ഈശ്ശെടാ 😳😳
@faizvp3004
@faizvp3004 Жыл бұрын
Electric car il ithu applicable aanoo
@shafeeqmu6619
@shafeeqmu6619 Жыл бұрын
Bikil ninnu car ileku marunna thudakkakarkulla oru vedio cheyyanam
@e.s.n6154
@e.s.n6154 Жыл бұрын
Can we use active charcoal?
@donythomas7
@donythomas7 Жыл бұрын
Not very useful in my experience 🙄
@sarathpv401
@sarathpv401 Жыл бұрын
🔥🔥🔥❤️❤️❤️
@the__night__bot6789
@the__night__bot6789 Жыл бұрын
Caril use chyyunna ac gass 134a ennath ahn
@Rahul_dev1723
@Rahul_dev1723 Жыл бұрын
❤️❤️❤️
@muhammedshakir4406
@muhammedshakir4406 Жыл бұрын
Electric caril ee problems kuravayirikkille
@nandhu_777
@nandhu_777 Жыл бұрын
😊😊😊😊😊
@jayakumarl642
@jayakumarl642 Жыл бұрын
👌👌👍👍👍
@gibinthomas5898
@gibinthomas5898 Жыл бұрын
24*7mask vekunatha nallatu
@bionlife6017
@bionlife6017 Жыл бұрын
"Since we cannot change reality, let us change the eyes which see reality." -Nikos Kazantzakis
@Hustler_mindset
@Hustler_mindset Жыл бұрын
A/C use chyathupolumilla 🤓... Pinnallaah
@isabzk
@isabzk Жыл бұрын
Okkanam undakun ath motion sickness kaarnam aan... Allthe veronnum alla.... To avoid this dont use mobile/lap or read anything while traveling.
@johncysamuel
@johncysamuel Жыл бұрын
🙏❤️👍
@dkops8888
@dkops8888 Жыл бұрын
😍
@rajeeshvt
@rajeeshvt Жыл бұрын
👍🏻
Effects of Nano Lube on Your Engine Explained | Ajith Buddy Malayalam
15:46
Ajith Buddy Malayalam
Рет қаралды 117 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 86 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 45 МЛН
Who is Ajith Buddy / Ajith the Travel Buddy ?
14:35
Ajith Buddy Malayalam
Рет қаралды 102 М.
Exhaust Tips GLE 63s
0:19
Straight Piped by: Gexhaust
Рет қаралды 2,7 МЛН
1957 Ford Fairlane 500: The Spirit of the '50s
0:28
9EPIC
Рет қаралды 3,8 МЛН
Это самая гигантская машина!
0:26
Nico Clips
Рет қаралды 4,1 МЛН
Que destreza al volante 🤭 #todos #seguidores #destacar #autos
0:13