അമ്മയുടെ വീഡിയോ കണ്ടതിനു ശേഷം പഴയ ടെൻഷൻ ഒക്കെ കുറഞ്ഞ പോലെ. പ്രശ്നങ്ങൾ ഒഴിഞ്ഞൊന്നും വലുതായിട്ട് പോയിട്ടില്ല. But എന്നാലും ഒരു പോസിറ്റീവ് എനർജി ഉണ്ട്. എല്ലാം വീഡിയോ ഇഷ്ട്ടമാണ്. വിശ്വാസം ആണ്. ചെയ്യാൻ പറ്റുന്നതൊക്കെ വിശ്വാസത്തോടെ ചെയ്യുന്നുമുണ്ട്.
@Achu222911 ай бұрын
🙏🏻🙏🏻 എന്റെ എല്ലാ നന്മകളും അമ്മയുടെ വീഡിയോ കണ്ടത്തിനു ശേഷം ആണ്..... 🙏🏻
Namaskaram I have been following your channel for over one year now. Extremely informative, especially when I need to explain our cultural traditions and methods of worship to my children. I have recommended your channel to several of my friends and relatives who are in the dark about our Hindu religious practices. Thank you very much for your informative videos. I have a request. Can you please do onevon how to set up a pooja room, the various pictures or idols we need , their placement, and other items for pooja I have seen your puja room videos several times but would like to know how to set up one. Thank you very much 🙏🏼🙏🏼🙏🏼
@ambikaanil75574 ай бұрын
നന്ദി മാഡം നന്ദി നന്ദി
@SujaSreekumar-q1k11 ай бұрын
Happyweddinganiversary, godblessyou
@dileepvkb108311 ай бұрын
നമസ്കാരം മാം.... 🙏💚💚ഇപ്പോൾ എല്ലാ ദിവസവും മുദ്ര ചെയ്യാറുണ്ട്.... വ്യാഴാച്ചകളിൽ മാം പറഞ്ഞ പോലെ ഒരു പേപ്പറിൽ കുബേര ജാതകവും നമ്പറുകളും വരച്ചുവെച്ചിട്ടുണ്ട് അതു ഈ പറഞ്ഞ സമയത്ത് കാണാറുണ്ട് 🙏
@bhargavip23485 ай бұрын
🙏🏻🙏🏻നമസ്കാരം ലക്ഷ്മിജി 🌹🌹
@manjusuresh575 ай бұрын
ഓം യക്ഷയ നമ:ഓം കുബേരയ നമ:ഓം വൈശ്രവണയേ ഓം ധനധാനിയത്തി പതയെ നമ:🙏🙏🙏
@sathyamohan680111 ай бұрын
Namaskaram 🙏🙏🙏 nice vedíeo 🙏
@animohandas4678Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേകൃഷ്ണ
@VinodOk-bo3ts11 ай бұрын
അമ്മേ 🙏🙏🙏
@NIDHIN67311 ай бұрын
Namaskaam mam
@pushpadas4223Ай бұрын
Namaskaram mam
@malathipeethambaran909611 ай бұрын
Many many happy wedding anniversary, God bless you 🎉
@sunandakk616711 ай бұрын
I am also your fan
@SheenaBalan-h7s11 ай бұрын
നമസ്ക്കാരം ചേച്ചി..❤❤❤
@vimalakk11 ай бұрын
Thank you mam❤️
@subhadrap301711 ай бұрын
അമ്മേ നമസ്കാരം ❤
@jishasusheed1611Ай бұрын
Thankyou soooo much Ma'am❤️. ഒരു videoൽ psychosymbology യെ കുറിച്ച് പറഞ്ഞു തന്നിരുന്നു. All Thursdays Kubera മുദ്രയിൽ മന്ത്രം108 ചൊല്ലി ജാതകവും യന്ത്രം നോക്കി ഉരുവിട്ടാറുണ്ട്. Watching ur channel from last yr, 98%um ഞാൻ ചെയ്തിട്ടുണ്ട്. I'm happy & satisfied. നല്ല മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. Lotsssss of love❤
@valsalamohan425411 ай бұрын
മോളെ ശ്രദ്ധ വിശാഖം കുഞ്ഞിനു വേണ്ടി പ്രാർത്ഥിയ്ക്കണേ .🙏🙏🙏
@valsalamohan425411 ай бұрын
🙏🙏🙏
@lallithamk749811 ай бұрын
Happy wedding anniversary mam ❤❤
@Jayavinod68711 ай бұрын
Om sivapriyaya nama
@saraswathin733311 ай бұрын
നമസ്ക്കാരം Mam👌👌👌🙏🙏🙏❣️❣️❣️
@Revarudra11 ай бұрын
Thank you mam
@rajir482011 ай бұрын
Thank u for the English translation ma'am ! Please do include English directions and days of the week ! God bless !
@vilasinip796011 ай бұрын
Thanks mam
@shailajap11 ай бұрын
എന്റെ സ്വഭാവം തന്നെ മാറി മറഞ്ഞു തി
@PriyaKochumol9 ай бұрын
ചേച്ചി. നമസ്കാരം.🙏🙏🙏🙏🙏🙏🌹
@dhanyasurendran784511 ай бұрын
Mam Annapurna Devi photo kitchen ll vekkamo? Vekkam yenkil details oru video ayi cheyyamo?😊
@raziamk418711 ай бұрын
Thank you ❤
@smithashaji646Ай бұрын
Mam anda makanda jobinu vendi mam parayunna karyngalokey pattavunnathokey cheyyarund.aniku visawasamanu phalavim kitiyitund.annal makanda ee oru karyam mathram nadakunilla mam prarthanayil ulpeduthaney 🙏🙏🙏 karthik karthika thanku mam,thanku universe 🙏
@valsalavasu472011 ай бұрын
നമസ്കാരം ചേച്ചി 🙏🙏🙏🙏🙏
@jothinarendran228311 ай бұрын
🙏🙏 അമ്മേ പ്രണാമം 🙏🙏
@aashish136311 ай бұрын
നമസ്കാരം mam 🙏🙏🙏🌹🌹🌹
@sandhyadevi544411 ай бұрын
ഞാൻ എന്നും ഈ മുദ്ര ഈ photo കൾ നോക്കി ചെയ്യാറുണ്ട്
@SreesBaN11 ай бұрын
Thankyou chechi 🙏🙏❤❤urappayum cheyyum
@ananthapuriyilshaji319211 ай бұрын
🎉Namasthe 🎉
@Lee86SSSS11 ай бұрын
Thank you Amme ❤🙏🏼🙏🏼
@chanchalrakesh272Ай бұрын
Pulavalaymayullapol kubera mudra cheyamo
@ajithkumarssnair244411 ай бұрын
Kubera total number 72. Om.
@prameelasasikumar355111 ай бұрын
Many many happy wedding anniversary mam
@sheejas726911 ай бұрын
Mam🙏🙏🙏
@rajendrakumardamodaran268011 ай бұрын
Namaskaram Mam 🙏🙏🙏
@navaneetha413311 ай бұрын
Happy wedding anniversary
@getha44356 ай бұрын
നന്ദി🙏 mem
@sujinipradeep5618Ай бұрын
അമ്മേ ഞാൻ അമ്മ പറഞ്ഞ 888 നമ്പർ എഴുതി 8 ആവശ്യം എഴുതി യിരുന്നു അതിൽ 5 ആഗ്രഹം സാധിച്ചു കിട്ടി ഒരുപാട് നന്ദി അമ്മേ 😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SaiSamarth_9.16 күн бұрын
Thursday evening puja time in English/kannada please
@MyDivineWorship15 күн бұрын
5 to 8pm
@VijiGopan-dl3ol11 ай бұрын
Namaste adhyam maminode oru big thanks ente makante dheshyam vasi ellam mariyathinu mam paranjathupole njan cherupayar kizhi cheythayirunnu athinusesham Avanu oru padu mattam indayi orupadu thanks bagavante anugraham indavatte
@NirmalaJayakumar-i8mАй бұрын
Please tell me from where get the stensils for putting the kola.
Mam, lakshmi mudra and kubera mudra yude vedio link tharamo? Sharavanabhava karthika day shadkonil eyuthi result kitty .thank you mam
@rekhaanoop8664Ай бұрын
🙏🙏🙏🙏
@ambily357611 ай бұрын
ഐശ്വര്യേശരായ നമ ഈ സമയത്ത് ചൊല്ലാമൊ
@thulasibai991211 ай бұрын
🙏🙌
@KrishnaKrishna-jr4gp4 ай бұрын
😍😍
@beenaknair466611 ай бұрын
Mam,കുബേര ജാതകം ഞാൻ വരച്ചു എഴുതി പൂജ cuboard ഇല് വച്ചു, അത് നല്ലതാണോ? ഞാൻ dhantheras മുതൽ കുബേര പൂജ തുടങ്ങി ദിവസവും ചെയ്യുന്നുണ്ട്
@MyDivineWorship11 ай бұрын
ok
@RajimolRajimol-mu3pc11 ай бұрын
ചേച്ചിയമ്മ എനിക്ക് വരാഹി ഉപാസന ചെയ്യാൻ ആഗ്രഹിക്കുന്നു ഞാൻ എന്താണ് ചെയ്യേണ്ടത്....
@MyDivineWorship11 ай бұрын
അടുത്ത് ഗുരുക്കൾ ഉണ്ടോന്ന് അന്വേഷിക്കുക
@sujathatv682611 ай бұрын
❤❤❤
@nishamanim218011 ай бұрын
Switch words ezhuthan varayitta dairy use cheyan pattumo ma'am
@MyDivineWorship11 ай бұрын
yes
@nishamanim218011 ай бұрын
@@MyDivineWorship thank u ma'am
@mediamedia969411 ай бұрын
ഇതിൽ ഏതാണ് ചെയേണ്ടത് ദിവസവും ഓരോ കാര്യം ആണ് എല്ലാം കുടി ചെയ്താൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
@MyDivineWorship11 ай бұрын
എല്ലാം ചെയ്യണം എന്നല്ല സാധിക്കുന്നത് മാത്രം ചെയ്യുക
@mediamedia969411 ай бұрын
Ok mam
@sindhuvasanthsindhuvasanth615211 ай бұрын
Ngan Puja rooml north wall photo vachakkunne ath thettano
@MyDivineWorship11 ай бұрын
south facing പാടില്ല
@ramanim945711 ай бұрын
🙏🏻🙏🏻🙏🏻
@Veenasreem11 ай бұрын
Mam Goodmorning Ippoo 10 days gap perd mayee bandhapettu gap eduthu innaley veendum cheithu thudangee.. 10 days adhikmno? 2)3.30 am num 5 am idayil normally kubera.pooka cheyyunnu.. appoo Thursdays l evening ee 5 pm to 8 pm akkattey Innaleyum innum pooja cheyyaan oru pushpan polum kitee illaa. Ok anoo
Chechi kubera mudra 48 days continuous ay epo venelum cheyam ennu paranjirunelo.ethil periods timil pattile nnum ethanu right
@MyDivineWorship11 ай бұрын
കുബേര ജാതകം നോക്കി ചെയ്യരുത്
@pokkirirajapokkiriraja705611 ай бұрын
Loan എടുത്താൽ അടക്കുന്നത് ഏത് ദിവസം അടച്ചാലാണ് പെട്ടെന്ന് അടച്ച് തീർക്കാൻ പറ്റുന്നത് Replay തരണേ
@MyDivineWorship11 ай бұрын
tuesday
@pokkirirajapokkiriraja705611 ай бұрын
ജോലി കിട്ടിയാൽ ആദ്യ ശമ്പളം എന്താ ചെയ്യണ്ട് ത് ഒന്ന് പറഞ്ഞു തരു ഒPlease അറിയാഞ്ഞോണ്ടാണ് പൂജാ റൂമിൽ വയ്ക്കണോ
@MyDivineWorship11 ай бұрын
വെയ്ക്കാം ക്ഷേത്രത്തിൽ പൂക്കൾ വാങ്ങി കൊടുക്കാം കല്ലുപ്പ് വാങ്ങാം സ്വന്തം അമ്മയുടെ കയ്യിൽ കൊടുത്തു അനുഗ്രഹം വാങ്ങാം നിങ്ങളുടെ ഇഷ്ടപ്രകാരം ഇതിൽ ഏതും ചെയ്യാം
@nishar830011 ай бұрын
Mam ഞാൻ മാമിന്റെ മിക്കവാറും എല്ലാ വീഡിയോസും കാണുന്ന ഒരാളാണ്. നവംബർ 7 ന് mam കുബേര മുദ്ര യുടെ ഒരു വീഡിയോ ഇട്ടിരുന്നു. അത് കണ്ടു ഞാൻ അത് പോലെ ചെയ്യുന്നുണ്ട്. അതിൽ mam പറയുന്നുണ്ട് 48 ഡേയ്സ് continuous ഈ മുദ്ര ചെയ്യണം, മുടങ്ങാൻ പാടില്ല എന്നൊക്കെ. ഒരു restriction ഇല്ല, periods, നോൺ veg ഫുഡ് ഇതൊന്നും ഒരു കുഴപ്പവും ഇല്ല continuous ചെയ്യണം എന്നൊക്കെ പറയുന്നുണ്ട്. ഇപ്പോൾ ഈ വീഡിയോയിൽ പറയുന്നു periods ടൈമിൽ ഒഴിവാക്കണം, വളരെ ശുദ്ധി വേണം എന്നൊക്കെ. ഇപ്പോൾ ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്..... Continuous ചെയ്തു കൊണ്ടിരിക്കുന്ന എന്നെ പോലെയുള്ളവർ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു 🙏🙏
@MyDivineWorship11 ай бұрын
കുബേര മുദ്ര continuos ചെയ്യാം ഇന്ന് മുദ്രയോടൊപ്പം കുബേര ജാതകം കൂടി നോക്കുമ്പോൾ ശുദ്ധമായി ചെയ്യണം എന്ന് പറഞ്ഞല്ലോ
മാം 5 രൂപ coins വെച്ചുള്ള വരാഹി ദേവിയെ പ്രാർത്ഥിച്ചുള്ള 4 ദിവസം ചെയുമ്പോഴേക്കും പീരിയഡ് ആയി. Mam1 ദിവസം ബാക്കി വെന്നത് എന്താ ചെയേണ്ടത് മാം. Pls റിപ്ലൈ mam
@MyDivineWorship11 ай бұрын
ഇനി വീണ്ടും തുടങ്ങണം next panchami
@malathipeethambaran909611 ай бұрын
Mam non veg had today, I had bath, so I can do mudra ande chant mantra also please reply now
@MyDivineWorship11 ай бұрын
Yes
@malathipeethambaran909611 ай бұрын
Thank you
@giriramgiriram45773 ай бұрын
ചേച്ചിഎന്റെ മോൾ ഒരു prometric പരീക്ഷ ക്ക് പോവുമ്പോൾ ചേച്ചി യോട് പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു മോൾ പരീക്ഷ പാസായി വളരെ നന്ദി ഇപ്പൊ സൗദിയിൽ പോവാൻ വേണ്ടി വിസയ്ക് കൊടുത്തു ഒരു മാസം കഴിഞ്ഞു ഇത് വരെ ശരി യായിട്ടില്ല പ്ലീസ് ചേച്ചി ഒന്ന് പ്രാർത്ഥിക്കുമോ ജോലി കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു
@hemav-pillai694511 ай бұрын
Hello mam eante Puja roomil kubera brass idol udu athu avide ninu matano