No video

Make anything possible with this powerful mantra/7 days/7times

  Рет қаралды 46,982

My Divine Worship

My Divine Worship

Күн бұрын

Пікірлер: 252
@sreekalanair1540
@sreekalanair1540 9 ай бұрын
Mam.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ mind ചെയ്യേണ്ട.. ചിലർ അങ്ങിനെയാണ് ഒരു കഴിവ് ഇല്ലെങ്കിലും മറ്റുള്ളവരെ പരിഹസിച്ചുകൊണ്ടിരിക്കും.. അത് അവരുടെ വിവരമില്ലായ്മ... അത്രേ ഉള്ളൂ. Mam.. സൂപ്പർ ആണ് 👍👍👍🥰🥰🥰
@user-ij6zl5cs3m
@user-ij6zl5cs3m 9 ай бұрын
Mam you are great 🙏🙏
@mohanav2587
@mohanav2587 8 ай бұрын
🙏🙏
@Remadevi-td8px
@Remadevi-td8px 8 ай бұрын
Itisagloriouskno2ledge
@sreekumarr3123
@sreekumarr3123 8 ай бұрын
🙏🙏🙏
@praseedarajeev1787
@praseedarajeev1787 7 ай бұрын
@arjunuiias1348
@arjunuiias1348 8 ай бұрын
എനീക്കി ചാനൽ വല്യ ഇഷ്ടം . ഒരു സമാധാനമാണിത് കേൾക്കുമ്പോൾ. ചേച്ചിക്ക് ആയുസ്സും ആരോഗ്യവും ഗുരുവായൂരപ്പൻ തരട്ടെ .കൃഷ്ണാ ഗുരുവായൂരപ്പാ
@minir3981
@minir3981 9 ай бұрын
മാം ഇടുന്ന ഓരോ വിഡിയോയും എന്റെ ജീവിതത്തിൽ ഒരുപാട് ഉപകാരം ചെയ്യുന്നു ഒരു പാട് നന്ദിയുണ്ട്
@sindhun9378
@sindhun9378 9 ай бұрын
മാം ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത് കറിവേപ്പിലയ്ക്ക് കേരളത്തിൽ വടക്ക് ഭാഗത്തു വേപ്പില എന്നാണ് പറയുന്നത് അതായിരിക്കാം സംശയം വന്നത് പിന്നെ കമന്റ് ദുഷ്ട ശക്തികൾ ഭൂമിയിൽ ഉണ്ടല്ലോ എല്ലാർക്കും ദൈവത്തിൽ വിശ്വാസം ആകണം എന്നില്ല കഷ്ടതകൾ എല്ലാർക്കും ഉണ്ടാവണം എന്നും ഇല്ല ഇത്തരം കാര്യം ഉപകാരം ഉള്ള ഒരുപാട് പേർ ഈ ഭൂമിയിൽ ഉണ്ട് അവർക്ക് വളരെ ഉപകാരം ആകും മാമിന്റെ ഈ വീഡിയോ നന്ദി
@babythilakan8811
@babythilakan8811 6 ай бұрын
മാം നെ മഹാദേവൻ എന്നെന്നും അനുഗ്രഹിക്കട്ടെ. മാം ന് നല്ല ക്ഷമ ഉണ്ട്. വികലൻമാർ പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ മാം നെ തളർത്താതിരിക്കട്ടെ 🙏🙏🙏♥️♥️♥️
@jayabharathi2076
@jayabharathi2076 9 ай бұрын
നല്ല അറിവ് ഉള്ള അമ്മയാണ്
@padmamv9908
@padmamv9908 9 ай бұрын
ബഹുജനം പലവിധം. ആരെന്ത് പറഞ്ഞാലും ഇത്രയും നല്ലൊരു വിവരങ്ങൾ ഞങ്ങളിൽ എത്തിക്കുന്ന അനുജത്തിക്ക് ഒന്നും ബാധിക്കില്ല. എന്റെ ജീവിതത്തിൽ ഇത്രയും മാറ്റങ്ങൾ വരുത്താൻ സാധിച്ചത് ഈ informations ആണ്. ജീവിതത്തിൽ വളരെ പ്രശ്നങ്ങൾ ഉണ്ട് അതെല്ലാം ഇപ്പോൾ നിസ്സാരം ആയിട്ട് തോന്നുന്നു. ഞാൻ ആകാശദീപവും, നെല്ലിക്ക ദീപവും കത്തിക്കുന്നുണ്ട്.പൂജകളും ചെയ്യുണ്ട്, പൗണ്ണമി ദിവസത്തെയും ചെയ്തു ഇപ്പോൾ നല്ല ആത്മ വിശ്വാസം തോന്നുന്നുണ്ട്. വളരെ വളരെ നന്ദി. ഞങ്ങൾ എല്ലാരും കൂടെയുണ്ട് ഇനിയും ഇനിയും ഇങ്ങനെ ഉള്ളത് ഇടുക. നെഗറ്റീവ് comments ഇടുന്നവർ എന്തെങ്കിലും ചെയ്യട്ടെ 🙏🙏
@anjunair2725
@anjunair2725 9 ай бұрын
Maam, dont worry, certain people will never improve..you are awesome and doing a Fantastic service to the community!! We being malayalis have really very less knowledge of things, pujas, pariharams you show..even my mothers( mom, mil), apachies, chittas etc etc have no clue of gud pujas and divine things u show in ur channel..i have personally learned a lot and applied most for my family's benefit..i definitely vouch for ue gud work.. i will pass it to the next gen for sure..loads of gratitude to u Ma'am.❤
@anitharaju1616
@anitharaju1616 9 ай бұрын
എനിക്ക് ഈ വീഡിയോ ഭയങ്കര ഇഷ്ടവും ആ കൂടെ സങ്കടമായി എനിക്ക് വേപ്പില കിട്ടിയില്ല ഞങ്ങളുടെ ഏരിയയിലെ വേപ്പില കുറവാണ് ബാക്കി ഉള്ളതെല്ലാം പിന്നെ ഞാനെന്ന വീഡിയോ നോക്കാൻ ലേറ്റായി അതുകാരണം വേപ്പില ഉള്ളിടത്ത് പോയി പൊട്ടിക്കാനും പറ്റിയില്ല ഞാൻ ജോലി കഴിഞ്ഞ് വന്നപ്പോൾ 6.30 ആയി ചേച്ചി പറഞ്ഞത് പോലെ ബാക്കി ഉള്ളതെല്ലാം വെള്ളത്തിലിട്ടു ഇങ്ങനെ ഓരോ ടിപ്സും ഇട്ടു തരുന്നതു കൊണ്ട് ഒരുപാട് ഉപകാരം ഉണ്ട് താങ്ക്സ്🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@user-lp2vv6xv8i
@user-lp2vv6xv8i 2 ай бұрын
ഓം ഗുരുവേ നമഃ 🙏🏻🙏🏻🙏🏻 കടങ്ങൾ തീർത്തു സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻😢😢😢
@vanivanir3400
@vanivanir3400 14 күн бұрын
Thankyou mam ee video njan pand kandathan njan kure tappi ee video pinne nokkiyalpol kandilla inn Kanan sadhichu thanks mam a lot.Mam paranju tarunna oro karyavum nallathan continue your videos mam and thankful for your grateful heart to share all good things to us.U r really a good human being
@maneesha55555
@maneesha55555 8 ай бұрын
Ma'm തരുന്ന അറിവുകൾക്കുള്ള മൂല്യം മനസ്സിലാക്കുന്നവർക്ക് വേണ്ടി ഇനിയും പുതിയ അറിവുകൾ തരേണമേ 🙏..
@sumithasreenivasan2886
@sumithasreenivasan2886 9 ай бұрын
മാം വിഷമിക്കണ്ട... ഞങ്ങളെ പോലുള്ള വിവെഴ്സിന് മാം ഒരുപാട് ഹെല്പ ആണ് സന്തോഷം ആണ്.... So നെവർ മൈൻഡ്... 🙏🙏🙏
@alenvictorraj6318
@alenvictorraj6318 9 ай бұрын
Dear siste,r please don't worry or upset about the silly comments. Your valuable divine services are very much needed or nessary for the people like me and many through out the world...... Sister usually these types of silly or hearting comments are coming from the people who are feeling Jealous about your popularity.......here I like to quote a sentence of the great comedian Charlie Chaplin "for sucess we need friends but for very very success and papularity we needs enemies and comment makers"...... Please Syster we are all changing our lifestyle through your valuable practicle videos.........be cool...... good morning good day..... victor tovey ....
@reshmamahendran5632
@reshmamahendran5632 9 ай бұрын
ഞാൻ വരാഹി അമ്മയെയും സമ്പത്കരി ദേവിയെയും പ്രാർത്ഥിച്ചു ksfe ചിട്ടി കിട്ടി നന്ദി മാഡം
@ashavinod1329
@ashavinod1329 9 ай бұрын
എന്റെ മോനു ഭയങ്കര ദേഷ്യം, വാശി യൊക്കെ യാണ്.12th ലാണ്. അവന്റെ മടി മാറി നല്ലവണം പഠിക്കാൻ തോന്നിക്കണേ ദേവി, അമ്മേ 🙏🙏🙏🙏
@veenacn1496
@veenacn1496 9 ай бұрын
Athu thanne same mon 9thilanu padikan madiyaanu.. Avan aake half n hour padikan irikunne. Athil thanne eneetum nadannum samsarichum poi... Mobile etra neram venankilm nokum ...enik Avante karyam mathram ipo tension..
@leenaparambath1108
@leenaparambath1108 9 ай бұрын
Yes,same situation
@user-bb4uz1gu6z
@user-bb4uz1gu6z 9 ай бұрын
Ente makkalum. Same avastha
@vinithapnair8782
@vinithapnair8782 9 ай бұрын
Same chechi.. padikila anusarana ella. . Ee.. makkalkku vendi oru video cheyyumo chechi... Ellavarkkum useful agum plz chechi
@aktuber6668
@aktuber6668 9 ай бұрын
Enikku same avasthayanu
@kremya9453
@kremya9453 9 ай бұрын
Hare krishna mathaji 🙏 enik mathajide videos kanditt nallath mathre undaayitullu...onnum ariyathaa ene polulla aalukalk ethra helpful aanu ee videos ellam..mathajide time njangalk vendi nalla karyangal mathram paranju tharunnathinu vendi edukkunna effort elllam bhagavan kaanunund. ...aayuss ,arogyam ellam thannn bhagavan anugrahikkatte enn bhagavanod prarthikkunnu..Radhe krishna ❤
@manjuajith8773
@manjuajith8773 9 ай бұрын
മാഡത്തിന് വന്ന Negative കമന്റ് കണ്ടതുകൊണ്ടാണ് ഞാൻ ഈ Msg ഇടുന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മാഡത്തിന്റെ videos കണ്ട അന്നുമുതൽ എന്റെജീവിതത്തിൽ ഒരു പാട് നല്ല മാറ്റം വന്നു തുടങ്ങി... Negative ചിന്തകൾ മാറി.... Positive ആയി ചിന്തിക്കാൻ തുടങ്ങി... Thank you..... Madam🙏
@ambilimurali3319
@ambilimurali3319 9 ай бұрын
Enikum nalla mattam undai thank u so much mam
@KK-kx8ir
@KK-kx8ir 9 ай бұрын
Mam no worried മറ്റുള്ളവരുടെ ജീവിതം സന്തോഷപ്രദമാക്കാൻ വേണ്ടി വഴി കാണിച്ചു കൊടുക്കുന്ന സന്മനസുള്ള സഹോദരി ഇത് ഒരു അസൂയയുടെ ഭാഗമാണെന്ന് കരുതിയാൽ മതി വിവരമില്ലാത്തവർ അങ്ങനെ പലതും എഴുതും മയന്റ് ചെയ്യരുത്
@minikarunakaran5136
@minikarunakaran5136 2 ай бұрын
ഈ ചാനൽ എനിക്ക് വളരെ അറിവ് പകർന്നു തന്നു നന്ദി
@Jayavinod687
@Jayavinod687 9 ай бұрын
Pothu janam palavidam mam madathinte vediokkai kathirikkunna orupadu perundivide i am jaya vinod
@sudhachandran3082
@sudhachandran3082 9 ай бұрын
മം നമസ്കാരം നിങ്ങളുടെ വീഡിയോ എല്ലാം കാണുന്നുണ്ട് എനിക്കു ചെയ്യാൻപറ്റുന്നതലാം ചെയ്യുണ്ട് മം ഓരോ ജനങ്ങൾ അങ്ങനെയാണ് അങ്ങനത്തവരെ ഒന്നും പറഞ്ഞട്ടുകാര്യം ഇല്ല ❤❤❤❤
@rekharamakrishnan7324
@rekharamakrishnan7324 9 ай бұрын
നല്ല റിപ്ലൈ, 👏👏👏👏👏👏👏
@sumivenugopal1615
@sumivenugopal1615 3 ай бұрын
ചേച്ചി എല്ലാം വീഡിയോസും ഒരുപാടു പേർക്ക് ഉപകാരം ഉള്ളതാണ്. ആരൊക്കെ നെഗറ്റീവ് പറഞ്ഞാലും ഞങ്ങൾക്ക് നല്ല വിശ്വാസം ഉണ്ട്. God is with you ചേച്ചി. ഞങ്ങൾക്ക് ചേച്ചി ഒരു ഗുരുവിന്റെ സ്ഥാനംആണ്.
@lolithathankachy4592
@lolithathankachy4592 9 ай бұрын
എനിക്ക് വളരെ വിശ്വാസമാണ്
@soumyasajeev-xh3dx
@soumyasajeev-xh3dx 15 күн бұрын
നമസ്കാരം മാം 🙏
@jalajaprasad8278
@jalajaprasad8278 2 ай бұрын
ഞാൻ കുറച്ചു ദിവസങ്ങൾ ആയതേ ഉള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. എനിക്ക് ഒത്തിരി പോസിറ്റിവിറ്റി കിട്ടുന്നുണ്ട് ഞാൻ പഴയ വീഡിയോ കൾ എല്ലാം കാണാൻ സമയം കണ്ടെത്തുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏽🙏🏽🥰
@rethikaroor3571
@rethikaroor3571 9 ай бұрын
❤❤❤❤❤വളരെ ഉപകാരപ്രദമായ അറിവുകൾ
@achu12341
@achu12341 9 ай бұрын
Lakshmiji paranju tharunna arivukal orupaad upakaaram aanu ennikku saadhikkunnath njan cheyyarundu ....🙏🙏
@sathimurali1059
@sathimurali1059 7 ай бұрын
വളരെ നന്ദി🙏🙏🙏🙏🙏🙏
@suryaprasad1501
@suryaprasad1501 9 ай бұрын
Entay lifel mam paranju tharunna karyagal chyarund. Mind relax aalkum ammayuday ella vediosum. Thanks alot
@soumyavp9302
@soumyavp9302 3 ай бұрын
Molde video ellam oru paadu upakaarapradamanu God bless you
@aromaljayaraj9421
@aromaljayaraj9421 2 ай бұрын
All videos are so valuable to us. 🙏🙏🙏🙏🙏🙏
@bindhuvt5361
@bindhuvt5361 9 ай бұрын
മാം എനിക്കു പൗർണമി ദിവസം ചന്ദ്രഭഗവാനെ മഴ കാരണം കാണാൻ പറ്റിയില്ല. എല്ലാ വിഡിയോസും കാണാറുണ്ട്. നല്ല ഇഷ്ടം
@nandakeerthiworld2490
@nandakeerthiworld2490 9 ай бұрын
Mam te Video kanan kathirikuna orupad Subscribes und. Njagalk Mam video njagalk orupad arivukal tharund. Negative comments Mam Shradikenda
@user-bw8us6dh6q
@user-bw8us6dh6q 9 ай бұрын
Estaperru Madam. Ellavarkum Nallathu varuvan oro kariangal paranju tharunnamadathine kaliyakkunnavarku bhagavante Siksha kittum. Arum Areyum Kuttapedutharuth.
@shalinivinoj7949
@shalinivinoj7949 9 ай бұрын
Namasthe mam , mam nde videos nayi waiting ayirunnu, athraykkum helpful annu mam nde videos ellam, ennale mam paranjathupole switch word ezhuthy 108times, thank u
@sandhyadevi5444
@sandhyadevi5444 9 ай бұрын
❤ നന്ദി അമ്മേ🙏🙏🙏
@gopikrishnam898
@gopikrishnam898 9 ай бұрын
How clear ma’am explaining all even then some people with negative comments and simple doubts ..A very good person helping society and people in distress. Thankful to you ma’am
@SujithaVarijakshan-ic4rk
@SujithaVarijakshan-ic4rk 9 ай бұрын
ഞാൻ എന്റെ മോളുടെ ജോലിക്ക് വേണ്ടി ആണ് start ചെയ്തത് സ്ഥിരം ആയി ജോലി കിട്ടാൻ വേണ്ടി ആണ് uk യിൽ ആണ് 3..4 months ആയി ജോലി ക്ക് try ചെയ്യുന്നു ഇത് start ചെയ്തപ്പോൾ ചെറുത് എങ്കിലും വീക്കിലി two days ഷിഫ്റ്റ്‌ ആയി ജോലി കിട്ടി അത്ര യും ആശ്വാസം 7 days ആകുമ്പോൾ ബെറ്റർ job കിട്ടും എന്നുള്ള വിശ്വാസം ഉണ്ട് എനിക്ക് 🙏
@sumamenonsuma2084
@sumamenonsuma2084 9 ай бұрын
ശരിയാ സർ ഞനും കണ്ടു, കറിവേപ്പില എന്ന് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@reshmanaresh4587
@reshmanaresh4587 9 ай бұрын
4 വട്ടം ഒക്കെ കേട്ടിട്ടാണ് ചെയ്യുന്നത് 🥰
@VinodOk-bo3ts
@VinodOk-bo3ts 9 ай бұрын
Same 5,6 വരെ കേൾക്കും എന്നാലും ഒരു ടെൻഷൻ ആണ് എല്ലാം ശരിയായില്ലേ എന്ന് 😊
@chinjujs9499
@chinjujs9499 8 ай бұрын
Njanum
@user-zk8nt9pd5d
@user-zk8nt9pd5d 9 ай бұрын
❤❤❤. 🙏 🙏 🙏. Thanku ji. Njanum video kandu.Athu pole Ellam vechu. Athe Ellam clear ayi parayunnundayirinnu. 5 item Ellam ette njanum vechu. Deviyode prarthichu. Thanku ji. Bhagavan anugrahikkatte..... Pinne paraynnavarkkane mental prblm. Avar parayatte. Avar avarude karma anubhavikkatte. Thanku ji. Plz blez me ji
@sureshmadhanoop5786
@sureshmadhanoop5786 9 ай бұрын
Ma’am parayaunna karyanagl cheydunpkkarud . Enik 7th day kazhinjapo prarthicha karyam sadichu. Orupaad sandosham thank you so much 🙏🏻🙏🏻🙏🏻🙏🏻
@anipreeji
@anipreeji 2 ай бұрын
Najan ithu തീർച്ചയായും ചെയ്യും ❤
@leelatk3905
@leelatk3905 9 ай бұрын
🙏🌿🪷☘️ഹരേകൃഷ്ണ 🌿🪷നമസ്കാരം മാം 🙏🙏🙏😊
@sreedeviprabhu3285
@sreedeviprabhu3285 5 ай бұрын
Thanks for your valuable information
@sreeram7382
@sreeram7382 9 ай бұрын
Madam, കറക്റ്റ് ആയി മറുപടി പറഞ്ഞു 😂😂😂 മാഡത്തിന്റെ ഈ നിർദേശങ്ങൾ അനുസരിച്ചാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നു. ഒരു രൂപ പ്പോലും ചിലവില്ലാതെ എത്രയോ ആളുകൾക്ക് ഈ ഉപദേശങ്ങൾ ഉപകാരപ്പെടുന്നുണ്ട്. ഇങ്ങനെ മാടത്തിനെ ബുദ്ധിമുട്ടിക്കുന്നവർ, തീർച്ചയായും ബുദ്ധിമുട്ടേണ്ട അവസ്ഥ വരും... 🙏🏻🙏🏻🙏🏻നന്ദിയുണ്ട് മാഡം... ഞങ്ങളെ പോലെയുള്ള പാവം സ്ത്രീകൾക്ക് വിലമതിക്കാനാവാത്തതാണ് മാഡത്തിന്റെ ഓരോ നിർദേശങ്ങളും..... ഏതു തരത്തിലുള്ള രോഗത്തിന ആയാലും ആ Almighty മരുന്ന് kodukkum🤓🤓🤓 Madaam, I am so grateful to you and your advices...🎉🎉🎉🎉❤❤❤❤❤❤ Njan bharthavu alla.... Viewers.... My name is VINAYA from Kollam❤❤❤❤ love u madam for ur sincere work to improve the negatives from human life🙏🏻🙏🏻🙏🏻🙏🏻💫💫💫💫💫
@user-xe1tl7gz4k
@user-xe1tl7gz4k 9 ай бұрын
നന്ദി.❤❤❤
@manjuviswaswar3091
@manjuviswaswar3091 9 ай бұрын
Madam, I did so many things from your channel. It works. Thank you so much madam ❤
@user-ij6zl5cs3m
@user-ij6zl5cs3m 9 ай бұрын
Njanum orupad karyangal mam il ninnum padichu thank you so much mam love you dear Amma.. God bless you 🙏🙏
@sreejackchidambaran6331
@sreejackchidambaran6331 9 ай бұрын
Bad commented people just remind amma is a devotee of varahi amma. Varahi Devi sooo powerful. Their bad time started. Vinasha kalae vipareetha bhudhi
@anilkumar-pt1sy
@anilkumar-pt1sy 9 ай бұрын
Amma Sharanam ❤❤❤❤❤
@chinnammausha6579
@chinnammausha6579 9 ай бұрын
Njan ethu cheythu 4th day result kitty
@gauri6055
@gauri6055 2 ай бұрын
Ma'am you are really superb...,don't worry...
@sreekumark8877
@sreekumark8877 8 ай бұрын
Thanku mam ❤❤❤
@ashas1125
@ashas1125 9 ай бұрын
Nan vettila deepam koluthi . Randu thavana chaidappo thanne new land vangan patti. Orupad nalittu nokkinadannu maduthairunnu. Last chechise video kandappo chaidu randu thavana chaidappoze sari ayi . Thank u so much
@bindumanoj5689
@bindumanoj5689 9 ай бұрын
വളരെയധികം ഉപകാരം mam🙏
@binduraju9307
@binduraju9307 7 ай бұрын
🙏🙏🙏 എനിക്ക് വിശ്വാസം ആണ് അമ്മേ
@leenanair9209
@leenanair9209 9 ай бұрын
Om Sree Gum GurubhiyomNama 🙏. Om Brahaspathaiye Nama 🙏 .Pranaamam Mathe 🙏
@aswadevds4899
@aswadevds4899 9 ай бұрын
നമസ്കാരം mam 🙏
@sreemohankumar4718
@sreemohankumar4718 9 ай бұрын
Very simple best presentation
@zeusgaming4335
@zeusgaming4335 9 ай бұрын
Thank u mam,God bless u❤❤❤❤❤❤❤❤
@sumamenonsuma2084
@sumamenonsuma2084 9 ай бұрын
Pls pray for my chechi, maneeshya, chthayam,
@pranav1077
@pranav1077 9 ай бұрын
Amme Saranam ❤🙏❤🙏❤🙏❤
@HYPERGAMING-tb2ng
@HYPERGAMING-tb2ng 9 ай бұрын
Valare upakaram mam 😍😍🙏🏻😍
@Radhajjj5404
@Radhajjj5404 9 ай бұрын
Thanku mam🙏
@aadhithyanb2392
@aadhithyanb2392 4 ай бұрын
നന്ദി
@chithralekha6945
@chithralekha6945 9 ай бұрын
Thank you mam🙏❤️🌹
@jothinarendran2283
@jothinarendran2283 9 ай бұрын
🌹🌹 അമ്മേ നമസ്കാരം 🌹🌹
@asamaloor7423
@asamaloor7423 9 ай бұрын
Thanks 🙏🙏🙏
@achuachu2035
@achuachu2035 9 ай бұрын
നമസ്കാരം ചേച്ചി🙏🙏🙏
@Shalini-ri6mj
@Shalini-ri6mj Ай бұрын
🙏🙏❤❤ഇത് ചെയ്യാം mam.
@vimalakk
@vimalakk 9 ай бұрын
നമസ്കാരം മാം
@nishaak8963
@nishaak8963 9 ай бұрын
Amme sharanam
@rajishaji671
@rajishaji671 9 ай бұрын
നമസ്തേ മാം 🙏🙏🙏🙏🙏🙏
@radhamohan865
@radhamohan865 2 ай бұрын
Thank you ma'am❤
@ambilypradeep4023
@ambilypradeep4023 9 ай бұрын
നന്ദി 🙏🙏🙏❤️
@mohannair3789
@mohannair3789 9 ай бұрын
Nalla vedio mam njan chyum
@VinodOk-bo3ts
@VinodOk-bo3ts 9 ай бұрын
അമ്മേ വീഡിയോ കാണാൻ വൈകി ഭർത്താവിന്റെ അച്ഛന്റ്റ് ഏട്ടൻ മരിച്ചു 15 കഴിഞ്ഞു ചെയ്യും അമ്മേ 🙏
@rajanivrajaniv7740
@rajanivrajaniv7740 9 ай бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajiv5596
@ajiv5596 15 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@priyankarajeev1348
@priyankarajeev1348 2 ай бұрын
Bhagavane polum vendathavar aanu itharam comment idunath.. Athonum chevikondu sankadapedaruth.. ❤
@padminipillai6631
@padminipillai6631 9 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@sreedevipanicker7717
@sreedevipanicker7717 9 ай бұрын
Namasakaram madam
@gopaliyer6706
@gopaliyer6706 9 ай бұрын
Thank you so much 🙏🙏
@salviapramod291
@salviapramod291 9 ай бұрын
Useful vedio
@studytablestudywell9200
@studytablestudywell9200 9 ай бұрын
Entecherumakallude dusseelamghallokemarikitanprarthikunnu poojhayilullpeduthanne ATHULYA avitam
@jayabharathi2076
@jayabharathi2076 9 ай бұрын
വന്നിച്ചില്ല ankilum നിന്തിക്കത്തിരുന്നോട്
@MINIkKMINI
@MINIkKMINI 9 ай бұрын
നമസ്തേ മാം 🙏🏼
@babyjaya3980
@babyjaya3980 6 ай бұрын
Thank you madam
@user-bw8us6dh6q
@user-bw8us6dh6q 9 ай бұрын
Namaskaram Madam. Hare Krishna. 🌹🙏uvu vachu.
@sandhyak1911
@sandhyak1911 6 ай бұрын
'Thank u mam
@anils8405
@anils8405 9 ай бұрын
Mam namaskkaram, njan sudha tks
@laneeshasudheesh7808
@laneeshasudheesh7808 9 ай бұрын
ജോലി കിട്ടാൻ ഞാൻ ചെയ്യാം mam🙏🏼
@babygirija2841
@babygirija2841 9 ай бұрын
❤Namaskkaram ❤🙏🙏🙏
@seemakarthik4776
@seemakarthik4776 9 ай бұрын
പറയുന്നവർ പറയട്ടെ മാം. മാം ഇതുപോലെ നല്ല കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നോളൂ.
@sumamenonsuma2084
@sumamenonsuma2084 9 ай бұрын
വിശ്വാസം ഉണ്ടെങ്കിൽ കാണുക, സർ നെഗറ്റീവ് കമന്റ്‌ neglect ചെയ്യുക 🙏🏼മോർ പോസിറ്റീവ് കമന്റ്‌ ഇൻ ur വീഡിയോ സൊ ബി ഹാപ്പി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️u r words r very useful and give positive energy ❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@mrudulamp6780
@mrudulamp6780 9 ай бұрын
Good morning
@rajalekshmiravi8738
@rajalekshmiravi8738 9 ай бұрын
Chilar karivappilakku vappila annu parayum. Atanu... 🙏🙏🙏
@ArshaKrishna-eo5tb
@ArshaKrishna-eo5tb 14 күн бұрын
Innalle mithreya muhoorath midile time parayamo
@mohannair3789
@mohannair3789 9 ай бұрын
Namaste mam
To fulfill any wish /Do this on Vinayaka chaturthi
9:43
My Divine Worship
Рет қаралды 9 М.
Powerful mantra/ to clear debts /chant daily
10:14
My Divine Worship
Рет қаралды 41 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
Powerful Balamuruga mantra  / for immediate results
9:28
My Divine Worship
Рет қаралды 34 М.
10 money attracting techniques
13:28
My Divine Worship
Рет қаралды 45 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН