Thank you very much doctor for your reference ❤❤❤❤
@doctorprasoon6 сағат бұрын
My pleasure
@srreee__16 сағат бұрын
Dictor എനിക്ക് എഴുനേൽക്കാനും കഴുത്ത് സ്വന്തമായി പോക്കാനൊക്കെ ബുദ്ധിമുട്ട് ആണ് ഏത് ഡോക്ടർ കാണണം?
@doctorprasoon6 сағат бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@bindhugopalakrishnan-dr1bk19 сағат бұрын
സാർ എൻ്റെ തലയുടെ നടുഭാഗത്ത് വേദന ആ വേദന ഒരു സൈഡിൽ പോകും പിന്നെ കണ്ണിൽ വേദന വരും. മൂക്ക് അടപ്പ് രാത്രി വരും E NT കാണിച്ചു..ഡോക്ടർ കാൽസ്യം ഗുളിക തന്നു.. ബികോംപ്ലക്സ് ഗുളികയും തന്നു.. കഴിക്കുമ്പോൾ മാറ്റം ഉണ്ട്.. കുറച്ച് ദിവസം കഴിയുമ്പോൾ വീണ്ടും വരും... ഇത് എന്നാണ്