ന്യൂറോബയോണ് കഴിക്കണോ? 🤔 Do You Know the Benefits & Side Effects of Neurobion Forte? 🩺 Malayalam

  Рет қаралды 449,110

Doctor Prasoon

Doctor Prasoon

Күн бұрын

Пікірлер: 597
@doctorprasoon
@doctorprasoon 6 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/ For any help and support, contact Dofody customer support number +918100771199
@anshadazeez6003
@anshadazeez6003 4 ай бұрын
Hlo sir oru doubt
@sajithaanuj8699
@sajithaanuj8699 3 ай бұрын
😊😊😊
@chandrasekharanet3979
@chandrasekharanet3979 6 ай бұрын
ഇങ്ങനെയുള്ള ചെറിയ അറിവുകളാണ് സാധാരണക്കാരന് ആവശ്യം ഡോക്ടർക്ക് നന്ദി
@jayanjose6425
@jayanjose6425 6 ай бұрын
താങ്ക്യു ഡോക്ടർ വലിച്ചു നീട്ടാതെ എല്ലാം എല്ലാവർക്കും മനസിലാകുന്നത്പോലെ പറഞ്ഞു ❤❤❤❤❤❤
@humanitiesplusone
@humanitiesplusone 7 ай бұрын
കുറേ വ്യാജ ഡോക്ടർമാർക്കിടയിൽ താങ്കളെപ്പോലെയുള്ള യഥാർത്ഥ ഡോക്ടർമാരുടെയും ധാരാളം വീഡിയോ വരട്ടെ.
@shajiedatharakn7070
@shajiedatharakn7070 6 ай бұрын
വ്യാജ ഡോക്ടർ അല്ല,വ്യാജ ജിമ്മൻ മാർ 😄
@krishnanck9526
@krishnanck9526 6 ай бұрын
Dr. Please explain Becosule also
@cnpokootty449
@cnpokootty449 6 ай бұрын
നല്ല വിവരണം ഞാൻ അത്യാവശ്യം കഴിക്കാറ് ന്യൂറോബയോൺ ഫോർട്ട് വളരെ വർഷങ്ങൾക്ക് ഒരു സൂപ്പർ DRസർജ്ജൻ തലശ്ശേരി എൻ്റോട് പറഞ്ഞു. ഇടക്ക് കഴിക്കണം നല്ലതാണെന്ന്
@seena8623
@seena8623 6 ай бұрын
മുടിക്കും സ്കിന്നിനും വേണ്ടി എന്തു വിറ്റാമിൻ ഗുളികകൾ കഴികാം സാറെ അതിനെ കുറിച്ചും ഒരു വീഡിയോ ഇടുമോ sir
@bunnybanny3001
@bunnybanny3001 6 ай бұрын
വിറ്റാമിൻ E
@MaatthewWayne
@MaatthewWayne 6 ай бұрын
Evion 400
@abduljaleel8697
@abduljaleel8697 6 ай бұрын
നല്ല അവതരണ ശൈലീ എവർക്കും മനസിലാവുന്ന വിധത്തീൽ Thank you
@harivv6242
@harivv6242 7 ай бұрын
നല്ലൊരു അറിവാണ് പകർന്നു തന്നത്. നന്ദി 🙏
@ambilybalakrishnan9677
@ambilybalakrishnan9677 24 күн бұрын
സൂപ്പർ ഡോക്ടർ ന്യൂറോബയോൺ. Vitamin E Onnu parayumo doctor.
@k.mdavid7423
@k.mdavid7423 5 ай бұрын
ഏറെ കാലങ്ങൾ കൊണ്ട് തരിപ്പുണ്ട്. വെജിറ്ററിയൻ ആണ്. കൂടുതൽ നിർദ്ദേങ്ങൾ പ്രതീക്ഷിക്കുന്നു. പങ്കുവച്ച വിവരങ്ങൾക്ക് നന്ദി.
@ShoufiM
@ShoufiM 5 ай бұрын
Tharipp engineyanu. Ethu bhagathan
@mohananvelayudhan6145
@mohananvelayudhan6145 5 ай бұрын
Dr ന്റെ അവതരണ ശൈലി വളരെ ഇഷ്ട്ടപെട്ടു നന്ദി ഡോക്ടർ 👍🏼
@doctorprasoon
@doctorprasoon 3 ай бұрын
Thank you
@aneesa4527
@aneesa4527 3 ай бұрын
ഞരമ്പുകൾക്ക് നല്ലബലംകിട്ടാൻ ഇതിന് സാധിക്കുമോ
@MollyAbraham-xy7lr
@MollyAbraham-xy7lr 5 ай бұрын
Neurobion plus നെ കുറിച്ച് പറയാമോ
@shaji.shaji124
@shaji.shaji124 7 ай бұрын
സാറിന്റെ വീഡിയോസ് വളരെ ഉപകാരപ്രദമാണ് 😍✌️✌️
@deepababu468
@deepababu468 6 ай бұрын
എൻ്റെ കാലു കടച്ചിൽ മാറിയത് ന്യൂറോ ബിയോൺ fort കഴിച്ചിട്ടാണ്.
@retnammagopal1579
@retnammagopal1579 6 ай бұрын
നമസ്ക്കാരം ഡോക്ടർ ഈ വീഡിയോയിൽന്യൂറോബയോൺ കഴിക്കേണ്ടത് ആരൊക്കെ എപ്പോൾ. എത്ര.സൈസ് എഫക്ട്.എല്ലാം വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി. യാതൊരു സംശയവും ഈ മരുന്നിനേക്കുറിച്ച് ഇനിയില്ല
@chidofgod7573
@chidofgod7573 6 ай бұрын
കഴിച്ചിട്ടുണ്ട്
@kumaripgeorge325
@kumaripgeorge325 15 күн бұрын
Renerve Plus injection നെ കുറിച്ച് കൂടുതൽ അറിയാൻ താൽപ്പെര്യ പ്പെടുന്നു
@BerylPhilip
@BerylPhilip 5 ай бұрын
Encephabol എന്തിനുള്ളതാണ് എന്നു ദയവായി പറഞ്ഞു തരാമോ?
@RamesababuK-ob4gx
@RamesababuK-ob4gx 3 ай бұрын
Ithil Atta anonnu samsayam. Athukondu ippol becozule aanu upyogikkunnathu.
@jahafarm8619
@jahafarm8619 7 ай бұрын
Anxiety & Depression Ullavark ith ubakaraprathamakymo
@sunususan6300
@sunususan6300 6 ай бұрын
For good sleep which vitamin?
@lillyvarughese810
@lillyvarughese810 6 ай бұрын
Zinkovite is good for health How to take daily or once in a week
@somarvelmathew
@somarvelmathew Ай бұрын
ഡോക്ടർ റിക്കോണിയാ എങ്ങനെയുണ്ട് ഒന്നു പറഞ്ഞു തരാമോ
@SathiVadakkeveetil
@SathiVadakkeveetil 2 ай бұрын
Sir,nurobion plus eppolanu kazhikkendath?
@doctorprasoon
@doctorprasoon 2 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@ushakumariv9808
@ushakumariv9808 6 ай бұрын
Dr, fish oil capsule ഇതിന്റെ ഉപയോഗം കൂടി പറയണേ
@sulaimanalangadan6737
@sulaimanalangadan6737 Ай бұрын
Parkins രോഗികൾക്ക് ഉപകാരം ചെയ്യുമോ
@mariammachacko9187
@mariammachacko9187 5 ай бұрын
Eniku head leku blod.supply kuravane. Ethu neurobion anu dr kazhikendathe
@shafikamal8523
@shafikamal8523 12 күн бұрын
Diarrhea varunnu kazhikkumbol athukond engane ee vitamins kittum any other options Dr
@ameeralipp8733
@ameeralipp8733 5 ай бұрын
Alphabiolic acid നെ കുറിച്ച് ഒരു video ചെയ്യാമോ?
@Varietyworld.63
@Varietyworld.63 4 ай бұрын
Muscles kayarunnathinu ethanu kazhikendathu. Kalinte Muscles kayarum ,variyallinte Muscles karum. Ethinokke ethanu kazhikendathu
@doctorprasoon
@doctorprasoon 3 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@joyschalakkal8140
@joyschalakkal8140 Ай бұрын
In case of Parkinson's patient what vitamin is most effective.My mother is 86 years old
@indhu4898
@indhu4898 6 ай бұрын
Moktel പറ്റി ഒന്ന് വിശദീകരിക്കാമോ Dr.
@bcndev5257
@bcndev5257 6 ай бұрын
Dr njan kaliley nerve sambandamaya asughathinu PBREN NT tablet kazhikkunudu athintey koodey neurobion tablet kazhikkamo..
@ranganathannagarajan5270
@ranganathannagarajan5270 7 ай бұрын
Please discuss at length about the clinical experience you observed in patients when they were put on Nurobion. Can you elaborate prognosis in terms of percentage based on your treatment experience.
@salymathew7777
@salymathew7777 5 ай бұрын
Verious vein ullvarku. Neurbion fort kazikamo
@karthikavlog418
@karthikavlog418 Ай бұрын
ഡോക്ടർ vitamin D + calcium adangunna daily tabletine kurich oru veedio cheyyumo
@vajras4769
@vajras4769 6 ай бұрын
Do hashimotos cause peripheral neuropathy ?
@thsalim966
@thsalim966 6 ай бұрын
ഡോക്ടറുടെ വീഡിയോ കളെല്ലാം വളരെ ഫലപ്രദമാണ്. ഓട്ടോ ഫാഗിയേക്കുറിച്ചുള്ള വീഡിയോ ഞാൻ പലതവണ കണ്ടു. പലരേയും കാണിച്ചു. എനിക്ക് അറിയാനുള്ള ഒരു കാരൃം ചോദിക്കുന്നു. പ്രമേഹ രോഗികൾക്ക് എൻത് കൊണ്ടാണ് ധാരാളം മൂത്രം ഒഴിക്കുന്നത്? അത് വഴി സോഡിയം കുറയുകയും ക്ഷീണം വരുകയും ചെയ്യുന്നു ഇതാണോ തൂക്കം കുറയുന്നത്.അതിന് എൻതാണ് പരിഹാരം?
@sujathababuraj-il2rk
@sujathababuraj-il2rk 6 ай бұрын
Njanum kazhikkunnund Lissy hospitalilay Dr Biju parajittanu kazhikkunnad adinday gunamonnum sarikkum anikkariyillayirunnu
@unnikrishnank2409
@unnikrishnank2409 3 ай бұрын
Rcm nutricharge man സ്ഥിരമായി കഴിക്കാമോ?
@doctorprasoon
@doctorprasoon 3 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@marythomas8193
@marythomas8193 5 ай бұрын
sellulittis asugham homeo medicine edukkunnundu
@nagar167
@nagar167 7 ай бұрын
Which one is better, Neurobion forte or plus
@simonkk6561
@simonkk6561 6 ай бұрын
Zinkovit details പറഞ്ഞാൽ ഉപകാരം
@rajeevnair4909
@rajeevnair4909 6 ай бұрын
USVit sthiram kazhikkunnathe kuzhappamundo
@thresiammasebastian7769
@thresiammasebastian7769 5 ай бұрын
Rejunix CD3 vitamins ne കുറിച്ച് ഒന്ന് explain ചെയ്യാമോ Dr.
@danielmammen6449
@danielmammen6449 17 күн бұрын
Whst about Becosules?multi vitamin
@santhasasi7606
@santhasasi7606 Ай бұрын
വിറ്റാമിൻ d യുടെ കൂടെ കഴിക്കാമോ
@jyothilakshmi1033
@jyothilakshmi1033 6 ай бұрын
ന്യൂറോbion wait kootumo doctor....
@vijayanathan4313
@vijayanathan4313 6 ай бұрын
Very good information. ഞാൻ കുറേ വർഷങ്ങളായി കഴിക്കുന്നുണ്ട്.
@Mamoottil1668
@Mamoottil1668 21 күн бұрын
ഏത് സമയത്താണ് കഴിക്കേണ്ടത്
@vikramvikram-os3es
@vikramvikram-os3es 2 ай бұрын
Oru normal person w/o prescri ethra divasam kazhikkaam Dr
@sheelageorge1827
@sheelageorge1827 6 ай бұрын
Sir,omega 3 fatty acids continue cheyyamo life long ayittu
@fasludheenvaranakkara5478
@fasludheenvaranakkara5478 6 ай бұрын
Hepatic encephalopathy patients nu pattumo
@hilariuspandyalakkal8549
@hilariuspandyalakkal8549 6 ай бұрын
Dosage
@mohamednalakath7799
@mohamednalakath7799 4 күн бұрын
Iam diabetes and taking vitamin b complex for the last several years. Is it okay?
@madhuarmadhu4955
@madhuarmadhu4955 7 ай бұрын
Efcoba plus kashichalenthengiumkushappamundo
@drdennymolpv5976
@drdennymolpv5976 6 ай бұрын
Evion, vitamin E എന്നും കഴിക്കണോ
@AiswaryaabhinAbhin
@AiswaryaabhinAbhin 17 сағат бұрын
Dr സാറിനെ ഒന്ന് കാണാൻ എവിടെ ആണ് വരേണ്ടത്
@doctorprasoon
@doctorprasoon 13 сағат бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@Thirdeye-secondtongue
@Thirdeye-secondtongue 4 ай бұрын
I feel bplex has more micronutrients in better quantity
@mangalasseryunnikrishnan9487
@mangalasseryunnikrishnan9487 Ай бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു. Thanks
@doctorprasoon
@doctorprasoon Ай бұрын
Thank you
@dilnivasd-kl9qi
@dilnivasd-kl9qi 7 ай бұрын
Dr zincovit tab kazhikkamo👌🙏🙏♥️
@kunjammaghevarghese2303
@kunjammaghevarghese2303 4 ай бұрын
Dr, jemfoss tab onne explain cheyyumo
@chandraprabha3347
@chandraprabha3347 6 ай бұрын
Is it good to consumeVitaminD3(cipcal)and Neurobion
@msumtech5926
@msumtech5926 7 ай бұрын
Nicotanamide problem undakkunu ennu kelkkunu. Sathyam aano Doctor.
@mallungp
@mallungp Ай бұрын
I have experienced low blood pressure issue with this tab.
@ranisreepillai1537
@ranisreepillai1537 6 ай бұрын
Sir, what is the difference between Neurobion nd Becosule?
@rajujohn3298
@rajujohn3298 6 ай бұрын
Sir... ഞാൻ പ്രധീക്ഷിച്ചിരുന്ന അറിവ് thanks sir👍👍....
@doctorprasoon
@doctorprasoon 3 ай бұрын
Thank you
@kumarana111
@kumarana111 7 ай бұрын
Met nerobion kittunnillallo aa medicine nirthiyathano
@sudhasundaram2543
@sudhasundaram2543 2 ай бұрын
ഞാൻ സസ്ക്രൈബുചെയ്തു ഡോക്ടർ ഇന്നാണു വീഡിയോ കാണുന്നത്👍👍👍👍👍👍👍
@abdullakuttypm6984
@abdullakuttypm6984 3 ай бұрын
വിറ്റാമിൻ c നെ കുറിച്ച് അറിയണം
@ambilybalakrishnan9677
@ambilybalakrishnan9677 24 күн бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു. താങ്ക്സ് ഡോക്ടർ
@doctorprasoon
@doctorprasoon 24 күн бұрын
Welcome
@revikumar6258
@revikumar6258 6 ай бұрын
Doctor please give elaborate description regarding Zincovit tablet. Is it good for Rheumatoid arthritis and after stroke treatment.
@sreenivasansreenivasan1150
@sreenivasansreenivasan1150 6 ай бұрын
😢😢😢😢😢😢😢to 😮 9:11
@binduramachandran897
@binduramachandran897 6 ай бұрын
Vitamin D യെ പറ്റി പറയാമോ?
@mssuresh5933
@mssuresh5933 7 ай бұрын
ഹാർട്ട് ബ്ലോക്കിന് മരുന്ന് കഴിക്കുന്നുണ്ട് ഇതിൻ്റെ കൂടെ ഈ മരുന്ന് കഴിക്കാമോ ടir
@sudhakaranp7121
@sudhakaranp7121 Ай бұрын
Cardace 2.5 കഴിക്കുന്നുണ്ട് ഇതിന്റെ കൂടെ നnurobion kazhikkamo
@KrishnaKumar-nq3sw
@KrishnaKumar-nq3sw Ай бұрын
Assimilation capability of system is to be corrected initially.
@amithaamithae2654
@amithaamithae2654 6 ай бұрын
Ithrayum detaildayittu parayunna oru doctor aadyayittanu. No more confusions🌹
@veenarajeev6719
@veenarajeev6719 7 ай бұрын
What is your view about Renerve capsule for numbness in hands
@doctorprasoon
@doctorprasoon 7 ай бұрын
Mostly vit b
@prasannashiva9026
@prasannashiva9026 6 ай бұрын
Mature malti vitamins minerals ethi aethra nal kazhikam
@Rajeswari-y7t
@Rajeswari-y7t 13 күн бұрын
This tablets creates lot gastric problems for me
@muhammadriyas1974
@muhammadriyas1974 6 ай бұрын
എന്റെ bell palsy മാറിയത് neruro bion fort കഴിച്ചിട്ട് ആണ്
@VRV668
@VRV668 5 ай бұрын
Thankyou Dr. 🙏🏻🙏🏻🙏🏻Good Information, very helpful.....
@jovittajoseph9779
@jovittajoseph9779 3 ай бұрын
Suffering from diabetic neuropathy.burning sensation under foot and sometimes side of leg.can you refer some vitamin tablets for this.am alsohave thyroid problems.
@doctorprasoon
@doctorprasoon 3 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@thomask.a.1613
@thomask.a.1613 6 ай бұрын
Excellent explanation; keep it up. Thank u n God bless.
@varghesejoseph4216
@varghesejoseph4216 5 ай бұрын
How much prize this suppilement
@poulosexavier9795
@poulosexavier9795 Ай бұрын
Very Clear Expelanations anu Dr. Tharunnethu Thanks very much Dr.🙏
@doctorprasoon
@doctorprasoon Ай бұрын
You are welcome 😊
@usmanpullot4694
@usmanpullot4694 2 ай бұрын
Doctor evidayane duty cheyyunnathe
@doctorprasoon
@doctorprasoon 2 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@drugsalcoholtobaccoaddicti9483
@drugsalcoholtobaccoaddicti9483 5 ай бұрын
Dr.P.K.Abdul Gafoor( father of Dr.Fazal Gafoor was prescribing this tablet in 1976
@GracyBijoy
@GracyBijoy 6 ай бұрын
Polibiron same as nurobion? ?
@sajeshyadu6786
@sajeshyadu6786 7 ай бұрын
Thanks Dr...Olgama-m, neuroset L, B, myglad enniva Enthanu...
@antonycleetus6719
@antonycleetus6719 6 ай бұрын
Gabantine 300 kazhikumbol ee multi vitamin tab. Kazhikkamo?
@royml113
@royml113 2 ай бұрын
വളരെ നല്ല അറിവുകൾ പകർന്നു തരുന്ന dr. ന് നന്ദി 🙏
@doctorprasoon
@doctorprasoon 2 ай бұрын
Thank you
@jasminshahulhameed132
@jasminshahulhameed132 7 ай бұрын
Zincovit നല്ലതാണോ?
@anandavallyc7622
@anandavallyc7622 6 ай бұрын
സന്തോഷ വാർത്ത കേൾക്കാൻ ആഗ്രഹിച്ചവർക്ക് ‎
@dhanyaakshay975
@dhanyaakshay975 6 ай бұрын
Better omega tab ethanu
@sumasasidharan4555
@sumasasidharan4555 6 ай бұрын
Dr,What about Meganeurobion?
@marythomas8193
@marythomas8193 5 ай бұрын
8 month aayi sellulitti asugham undu
@Geethapillai1958
@Geethapillai1958 6 ай бұрын
Nurobion syrup daily kudikkunnu. വളരെ nalladanu
@Subramanian129
@Subramanian129 3 ай бұрын
No side-effect from having the medicine for 10 years once daily. Thanks for the information.
@t.k.sureshkumar7102
@t.k.sureshkumar7102 6 ай бұрын
ഇതിനെക്കുറിച്ച് അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്. ഞാൻ കഴിക്കുന്നുണ്ട്
@sheelageorge1827
@sheelageorge1827 6 ай бұрын
Sir,nerve problem undayittundu Appol doctor prescribe cheythathanu Idakju nirtharundu.Continue cheyyamo life long medicine ayittu
@VJ38
@VJ38 6 ай бұрын
Links which you spoke at the end were missing on screen. I use neurobion forte occassionally for a week Max and always have experienced a well being effect later..
@mathewsjoy3170
@mathewsjoy3170 7 ай бұрын
Telmesartan ൻ്റെ ഒപ്പം കഴിക്കാമോ?
@yondujeevanroggy
@yondujeevanroggy 7 ай бұрын
ottayk irunnu anu kazhikande
@shaji.shaji124
@shaji.shaji124 7 ай бұрын
@@yondujeevanroggy 😂
@sasikumarsasikumar3786
@sasikumarsasikumar3786 6 ай бұрын
പ്രഷറിൻ്റെ ടേബളറ്റ് അല്ലേ ഇതിനൊന്നും ഇവർ മറുപടി തരില്ല അതാണ് പ്രശ്നം
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
When u fight over the armrest
00:41
Adam W
Рет қаралды 31 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 33 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,1 МЛН