You can consult me and other doctors using Dofody app. This is the link to get the app - www.dofody.com/ For any kind of help and support, contact Dofody customer support number +918100771199
@sunilkappingal971611 ай бұрын
❤
@naveenantony319211 ай бұрын
ഇതൊക്കെ പറഞ്ഞു തരുന്ന ഡോക്ടർ സാറിനു Special Thanks..🙏❤
@vaheenazeez100111 ай бұрын
Well explained Doc. Am a 51 year old person and a regular gym goer since 10 years. Doing weight training and can see the difference from others who just do regular cardio exercises only. Weight training is very very important.
@joycehost-kh8vx11 ай бұрын
Same here. Not gym however, weights at home.
@BabuTHALOREWARRIAM11 ай бұрын
Same here. 52 years old. Doing weight lifting for the last 6 months. I can feel tremendous improvement in mobility, balance, and endurance
@sethumadhavanak25396 ай бұрын
@@BabuTHALOREWARRIAM I am in my sixties now in six packs ❤❤ Weight training since last ten years. Tremendous strength, Daily 100 push ups, twenty pullups and 140 kilograms weighted squats 🎉🎉
@chandramohanpulikkot231311 ай бұрын
Iam aged 73, doing work out regularly.Before work out, stretch and warm ups will be done. work out is divided ,, Chest day, leg day, arms day & shoulder+ wings day.food habit is 3 table spoon rice along with veg. & pulses, whey protine, banana, almond, bengal gram, green gram, egg, seldome beef, milk
Why you are avoiding rice/wheat?.do carbohydrates cause belly fat, total fat ?
@thirdeye...29711 ай бұрын
സാർ.... ഈ വീഡിയോയിൽ വിവരിച്ച കാര്യങ്ങൾ വളരെ ഉപകാരപ്രദം തന്നെ 👌🏻👍🏻
@mohitharamel859010 ай бұрын
Can u explain in a video how to do the prescribed exercise who r aged more than 65 please
@PradeepPk-j7g10 ай бұрын
താക്യൂ ഡോക്ടർ.❤
@doctorprasoon4 ай бұрын
Welcome
@ChristyAbraham611 ай бұрын
Good evening Doctor.. great video.. thank you.. I am 57 and doing regular workout. I walk 6 kms in one hour and after 30 minutes rest do strength training. I use two 9 kg dumbbells for push training and 3 set of 15 pushups.next day pull training with resistance bands and body weight pull-ups. My request is can you please suggest a good whey protein for me
@wild539810 ай бұрын
പുതിയ അറിവ് നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chanduprajan543610 ай бұрын
Very useful doctor, thank you so much❤❤
@richardsonjb906411 ай бұрын
Thanks great information brother....❤
@manunair105 ай бұрын
Iam 48 now and started gym three months back.Is it good for me to take protein supplement daily during workout or after workout. Iam only eating ten salted pistachio after gym due late night time. Please advice me about protein powder.
@doctorprasoon5 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@php333110 ай бұрын
I am 65male.Doing workout in gym. Doing all types of weight connented excercises. Can i continue this.If that till what age it can continue. Should I take way proteins.My creatine is 1.15. Is it good.
@kunjumonpb860610 ай бұрын
Muscular dystrophy രോഗികൾക്ക് ഉള്ള exercise വിഡിയോ ഇടുമോ
@anilkumark970811 ай бұрын
സാറിന്റെ ഉപദേശം വളരെ ഉപകാരം
@rahulc819411 ай бұрын
Thanks for the valuable information doctor 👍, How happens tendon rupture! Please do video for that doctor.
@Vishnudevan11 ай бұрын
ഇത് എല്ലാം പറഞ്ഞ തന്നതിന് നന്ദി dr
@pushpamv626211 ай бұрын
Thank you dr. I am waiting for this video
@mirshakhanv29178 ай бұрын
Quality explanation ❤❤
@StThomasChurchMiraroad10 ай бұрын
Thank you so much for this information 😊
@thampyjohn242911 ай бұрын
Well explained. Thank you. Request, share your specialisation.
@doctorprasoon4 ай бұрын
Thank you
@nazeeb8111 ай бұрын
Hi Doc. I am an intermediate level badminton player and play around 2hours 4 days a week. Wat time is best for weight training during these days? After the game or before? Or do weights on the days when I m not playing badminton? Thanks
@onlinebioclassesbybindu11 ай бұрын
I lost weight 58 kg to 50 kg @52 all tests’ result came fine Generally females gain weight at this age
@anoopchalil953911 ай бұрын
If waist to hip ration Bmi 23 Shows where u are... Blood work gives more idea
@Mathewjob1511 ай бұрын
Weight lose without a specific reason is not a good news. Make sure you took all type of tests including cancer tests
@onlinebioclassesbybindu11 ай бұрын
All tests done. 50 kg is maintained , since last 8 months
@Hiux4bcs11 ай бұрын
Me too 52 years old and 50 kg All blood work done but iron and d levels are low
@onlinebioclassesbybindu11 ай бұрын
@@Hiux4bcs My Hb is 13
@rajagopalnair78978 ай бұрын
Very good informative video. Thank you Dr.
@epbiju11 ай бұрын
Very informative. 👍🏼
@francisantony1211 ай бұрын
This was very useful Doctor. Thank you
@ashrafponnus8622 ай бұрын
Very good information ❤️
@doctorprasoon2 ай бұрын
Thank you
@rafeeqct707520 күн бұрын
Thank you sir❤
@doctorprasoon20 күн бұрын
Welcome
@Pkshna11 ай бұрын
വളരെ ഉപകാരപ്രദമാണ്....❤❤❤
@doctorprasoon4 ай бұрын
Thank you
@TOMS-d1c11 ай бұрын
Good explanation ✌️
@hirshadjazz660411 ай бұрын
Appreciate you Doc for your weight training info
@prasanthpathiyil11 ай бұрын
Great info, Dr.
@sudheeshkumar84252 ай бұрын
Sir absolutely you are a perfect teacher
@doctorprasoon2 ай бұрын
Thank you for your kind words. Have a great weekend. ☺️
@shylajank.k85944 ай бұрын
Thank you once again,,
@doctorprasoon4 ай бұрын
Always welcome
@johnpa824911 ай бұрын
Sir correct information for me👍
@Sudheer123ab11 ай бұрын
Hai. Dr.. My. Age 41.. ഞാൻ സ്ഥിരമായി എക്സസൈസ് ചെയ്യുന്ന ഒരാളാണ് യോഗ ചെയ്യാറുണ്ട് വയറു കുറയുന്നില്ല കൈക്കു മസിൽ വരുന്നില്ല. 🙏 എന്തെങ്കിലും ഫോൺ വഴി ഉണ്ടോ ഡോക്ടർ
@safamaryam826511 ай бұрын
Weight training cheyy...with dumbbells...examples gym workout
@raghunathan411611 ай бұрын
ഞാൻ സ്ഥിരമായി ജിമ്മിൽ വർക്ക് ചെയ്തു വരുന്ന ആളാണ്. എന്നാൽ ഇപ്പോൾ മ്സിൽ കൊളുത്തി വലിക്കുന്നു. അതിനാൽ ജിം മുടങ്ങി. എന്താ കാരണം. ഒരു വിലപ്പെട്ട മറുപടി നൽകി സഹായിക്കാൻ മനസ്സ് ഉണ്ടാകണം, പ്ലീസ് ഡോക്ടർ
@aneeshsasankansasanken36010 ай бұрын
നിങ്ങൾക്ക് സോഡിയം ലോസ് കൂടുതലാണ്. വർക്ക്ഔട്ടിനിടയ്ക്ക് കുടിക്കുന്ന വെള്ളത്തിൽ ORS ഉപയോഗിക്കൂ :
@manumathew946110 ай бұрын
You tube il comment rply noki irikathe hospitralil po bro
@Abbyramrosy11 ай бұрын
Very informative video.
@doctorprasoon4 ай бұрын
Thank you
@johnmathew581310 ай бұрын
Very good video👌 🙏
@jojokj28911 ай бұрын
From my experience pull-up and chin up are the best exercises I am doing it daily fifteen each ie., 3 x 2 sets and five repetitions each
@paulvarghesealuvakerala-59569 ай бұрын
Good message
@tech_Repairs11 ай бұрын
നല്ല അറിവ് ❤
@savad729811 ай бұрын
Doctor propranolol or Norten 20 tablets ne kurich video cheyyamo
@prabaev283011 ай бұрын
Can you pl advise medicine for bph which will not relax the smooth muscles of the eye,alpha blockers like tamsilosin and alfusosin I tried, I cannot use that I am having pain in the eye I am 69 years old( prostate issues)
@theindian222611 ай бұрын
Thanks Doctor
@KRaghu-ix3me11 ай бұрын
സർ, വെയിറ്റ് ട്രെയിനിങ് തുടങ്ങിയാൽ പിന്നെ, എത്ര നാൾ കഴിഞ്ഞാണ് പ്രോട്ടീൻ whey കഴിക്കാൻ തുടങ്ങേണ്ടത്? ദിവസുവും കാസിക്കണമോ? എൻ്റെ ഹൈറ്റ്/weight=170/73.യോഗയും barbel, dumbbell ചയ്യുന്നുണ്ട്.age,68. please reply.
@Sudhee199211 ай бұрын
Whey protien ദിവസവും കഴിക്കണം weight training തുടങ്ങുന്ന അന്ന് മുതൽ കഴിക്കാം. നിങ്ങളുടെ ഉയരം 170 cm ആണെങ്കിൽ കുറഞ്ഞത് നിങ്ങക്ക് 150 gm പ്രോട്ടീൻ എങ്കിലും എടുക്കാവുന്നതാണ് പക്ഷെ നിങ്ങളുടെ ഇപ്പോഴത്തെ പ്രായം വെച്ച് ദഹനത്തെ ബാധികാൻ സാധ്യത ഉള്ളതുകൊണ്ട്. നിങ്ങക്ക് oru 100 gm കുറഞ്ഞത് കഴിക്കാവുന്നതാണ്.
@SudheerBabu-AbdulRazak11 ай бұрын
വെയിറ്റ് ട്രെയിനിങ് തുടങ്ങിയ അന്ന് മുതൽ പ്രോട്ടീൻ കഴിച്ചു തുടങ്ങണം സർ...
@KRaghu-ix3me11 ай бұрын
Whey protein side effects ഉണ്ടെന്ന് പറയുന്നു.
@sajeeshsimon598711 ай бұрын
@@KRaghu-ix3me സൈഡ് എഫക്റ്റ് ഇല്ലാത്ത എന്തെങ്കിലും ഭക്ഷണം ഉണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. പ്രോട്ടീനായാലും മറ്റ് എന്തായാലും എത്ര ആവശ്യമുണ്ടോ അത്ര കഴിക്കുക. അതാണ് ഏറ്റവും നല്ല മാർഗ്ഗം.
@nishadck452411 ай бұрын
@@KRaghu-ix3me angane onnum illa bro adokke aara paranje kazhttam thanne
@ironpsyche1211 ай бұрын
Very useful video 💪
@thampyjohn24294 ай бұрын
Request, share your specialisation.
@shihab989911 ай бұрын
Thanks 🎉🎉🎉
@doctorprasoon4 ай бұрын
Welcome
@manafzayan111310 ай бұрын
Thanks 🙏
@jaleelmahmood630610 ай бұрын
This is very useful
@divyalalraveendran164711 ай бұрын
Awesome explanation
@muneerchemnad83529 ай бұрын
നല്ല അറിവ്
@abdulsalamabdul702111 ай бұрын
THANKS, DR❤
@nishadck452411 ай бұрын
Eat health work hard sleep 7 to 8 hrs❤
@UniKrishnan-h4q6 ай бұрын
I am 60 yrs old and doing workout regular I got good information fm yu
@monialex973911 ай бұрын
GOD BLESS Thanks Doctor
@saritha36711 ай бұрын
What you said is absolutely right. When we age we lose posture due to muscle loss.
@fascojayan11 ай бұрын
വളരെ ഹാർഡ് വർക് ചെയ്യുന്നതും. നല്ല hand മസിലും ആയിരുന്നു എൻ്റെ അച്ഛന്. ഇപ്പൊൾ മസിൽ ഇടിഞ്ഞിട്ടാനുള്ളത്. എന്തെങ്കിലും മരുന്ന് കഴിക്കണോ ?
@sha60456 ай бұрын
Gym ayake bro pala asugavum maarum enti father nni epo ayakund sugar poyi epo sugar medicine neruthi
@MoosakuttyThandthulan11 ай бұрын
Well said 👏👏👏👏👍👍👍👍💞💞💞💞
@jayaprakashbalan251011 ай бұрын
Thanks for your informative video. 90% of Indians aging 50 plus and above doesn't know the importance and value of proteins and they think its natural for one to become weak as age process. Secondly they are also scared of protein supplements intake because the fear is that taking external supplements will harm the body more. Is this true? Secondly, I am not able to do weight training especially heavy weight training as I have acute shoulder pain. So, how does such people who has shoulder pain do weight training exercise to stop muscle wastage.
@Rabipk108 ай бұрын
Ippalathe rda prakaram protein requirement 0.8/kg for adult.
@sukumaranmadathilkrishnan32759 ай бұрын
താങ്ക് യു വെരി മുച്ച് ഫോർ യുവർ വലബിൾ ഇൻഫർമേഷൻ.
@doctorprasoon4 ай бұрын
Welcome
@southernsoundpulse11 ай бұрын
Good one
@rajagopalnair78978 ай бұрын
Kindly share link of hiit exercise.
@vincentantony707910 ай бұрын
Very good 🥰
@ShamsiMolyАй бұрын
എനിക്ക് 33 വയസ്സ് ഉണ്ട് എന്റ മസിൽ ലൂസ് ആയി. ഞാനിപ്പോ തറാപ്പി ചെയ്തോണ്ടിരിക്കുന്നു.. നടക്കാൻ പ്രയാസം ആണ്. ബാലൻസ് കിട്ടുന്നില്ല
@abduljaleel439111 ай бұрын
Very good information thanks 🙏
@manjukaushal635911 ай бұрын
💕💕💕ബോഡി ലിപ്ഫ്ട് ചെയുന്ന യോഗ പോസ് ഫാസ്റ്റ് മസിൽ ഫൈബർ ഉപയോഗം ആകുമോ
@josephchandy208311 ай бұрын
Informative
@Vijayankp36738 ай бұрын
ഡോക്ടറെഷുഗർ ഉള്ളവർ ഏത് പ്രോട്ടീൻ ആണ് ഉപയോഗിക്കേണ്ടത് ഉപയോഗിക്കേണ്ടത്
@albypappachan385110 ай бұрын
Good super
@Commentoli-Manushyan10 ай бұрын
Bruce lee ചെയ്തത് തന്റെ fast switch muscle fibers നെ intence work cheyth lean muslcle ഇൽ thanne more strength ആക്കിയത് കൊണ്ടല്ലേ ഇത്രയും speed ആൾക്കുണ്ടയിരുന്നത്...
@vipinkumar-vz2ns11 ай бұрын
Thx👍
@Gameover-e4o6 ай бұрын
👍🏻👍🏻❤
@ഷാജുവി.ജെ11 ай бұрын
എനിക്ക് 56 വയസുണ്ട് 50 മിനിറ്റിൽ 5km നടക്കുന്നുണ്ട് അര മണിക്കൂർ dumbbells എടുക്കുന്നുണ്ട് പക്ഷേ മസ്സിൽ ഭയര വേദനയാണ
ഞാൻ 56 age ulla lady അണ് വീട്ടിൽ 2കിലോയുടെ dumbell ഉണ്ട് . ഇത് ഉപയോഗിച്ച് exercise ചെയ്യാമോ. ഒരുനൽപെട്ടന്ന് ഇങ്ങനെ തുടങ്ങിയാൽ kuzhappmundakumo
@vaheenazeez100111 ай бұрын
Weight training should be done with proper training only. Else you will end up in injury or would discontinue without seeing any results.
@jlo720411 ай бұрын
Thalayil edathurannal kulappam elllatto .
@anshadansha213011 ай бұрын
Good ❤
@deepthysunilkumar84335 ай бұрын
Iam 46 itake only 4 kg lwil improve slowly
@fayadnazim11 ай бұрын
Why does 99% of doctors not encouraging whey/creatine supplements, or not suggesting aged people to do weight/resistance training? For them, doing exercise means walking for 30mins which is barely anything if not combined with resistance training.
@ayyappann101011 ай бұрын
Sir.. എന്നിക്ക് 58 വയസ്സ് ഉണ്ട് ഞാൻ 26 വയസ്സ് മുതൽ പല പ്രാവശ്യമായി ജിമിൽ പോയിട്ടുണ്ട്... കുറച്ച് കാലം പോവും പിന്നെ പോവില്ല ഇപ്പോൾ ഞാൻ വീണ്ടും മൂന്ന് മാസമായി പോരുന്നു. എന്റെ പ്രശ്നം യൂറിക് ആസിഡ് ആണ് ജീമിൽ പോവാതെ കുറച്ച് 2 വർഷം ആൾ പ്ലാന്റ് പ്രോട്ടീൻ കഴിച്ചു അങ്ങനെ യുറി കാസിഡ് വന്നു... ഇപ്പോൾ ജീമിൽ പോവു ബോൾ പ്രോട്ടീൻ കഴിച്ചാൽ ജേയിന്റ് വേദനയാണ്... 6.5 വരെ ആയിട്ട് പോലും കഴിക്കാൻ പറ്റുന്നില്ല... ഇനി എനിക്ക് പ്രോട്ടിൽ കഴിക്കാൻ പറ്റില്ലെ... സാറിന്റെ വിലയേറി അഭിപ്രായത്തിന് കാത്ത് നിൽക്കുന്നു.
@ASARD202411 ай бұрын
സാറിൻറെ അഭിപ്രായത്തിന് കാത്തുനിൽക്കാതെ ഒരു ഹോമിയോ യോ ആയുർവേദ ഡോക്ടറെയൊ കാണിക്കുക.
@Uncle6506511 ай бұрын
ഞാൻ 59 വയസ് , 22 വർഷമായി diabetes ഉൾപ്പടെ പലരോഗങ്ങൾ ഉണ്ടായിരിന്നു , insulin എടുക്കുന്നുണ്ടായിരുന്നു December 2022 മുതൽ എന്റെ ഭാഷണംക്രമം ജീവിതാശാലീരോഗങ്ങൾക്കു ലോകം പരീക്ഷിച്ചു തെളിയിച്ച ഭക്ഷണക്രമം ഒഴുവാക്കേണ്ടവ ; അരി , അട്ട , മൈദാ , റവ , ഓട്ട്സ് , റാഗി , millets , etc. കഴിക്കേണ്ടത് ; പച്ചക്കറി സൂപ്പ് , പച്ചക്കറി വേവിച്ചത് , chicken , eggs 3 , fish ,cheese , butter , fruits. ഒരു ദിവസം 8 മണിക്കൂറിന്റെ ഇടയിൽ ഭക്ഷണം കഴിക്കുക 16 മണിക്കൂർ fasting വെള്ളം മാത്രം ഒരു വർഷം വരെ minimum തുടരുക ഒരു വർഷത്തിനുശേഷം ഒഴുവാക്കിയാ ഭക്ഷണം വേണമെങ്കിൽ വളരെ ചെറിയാളവിൽ മാത്രം കഴിക്കുക ഇങ്ങനേ ചെയ്താൽ പനി മുതൽ കാൻസർ വരെ ഒരു രോഗവും വരില്ല . ഇന്നു ലോകം മുഴുവൻ അംഗീകരിച്ച ഭക്ഷണരീതി vitamins supplements അത്യാവിശം ഉള്ളതു മാത്രം കഴിക്കുക 100% natural അല്ലാത്ത ഭക്ഷണം ഒഴുവാക്കുക packed juice കുടിക്കരുത് അതിൽ fruits ഇല്ല
@rafeekms866111 ай бұрын
ക്രായറ്റി നിൻ പരിശോദിക്കണം. ക്രയറ്റിനിൻ കൂടിയാൽ യൂറിക്കാസിഡ് കൂടും. ജോയിൻ വേദന അനുഭവപ്പെടും
@inspacepalakkad820610 ай бұрын
👍👍👍👍👍👍👍
@abdulhameedbaquar122811 ай бұрын
എനിക്ക് 62വയസ്സുണ്ട് രാവിലെ കുറച്ചു എസ്‌സിസിസ് ചെയ്യും 22 ണ്ട് 23 ന്ന് മിനുട്ടകൊണ്ട് 3.5 കിലോമീറ്റർ ഓടും അത് ഡയലി ചെയ്യും പച്ചേ വെയിറ്റ് എസ്‌സിസിസ് ഇതുവരെ ചെയ്തിട്ടില്ല അത്കൊണ്ട് തന്നെ കയ്യുടെ മസ്സിലിന് വൈയ്റ്റ് ലോസ് തോന്നുന്നുണ്ട്
@Fayis134111 ай бұрын
62 വയസ്സ് ആയ സ്ഥിതിക്ക് നിങ്ങൾ ഓട്ടം കുറയ്ക്കുന്നതാണ് നല്ലതു. കൂടുതൽ ഭാരം പൊക്കി ഉള്ള വ്യായാമം ആണ് നിങ്ങള്ക്ക് നല്ലതു. അപ്പോൾ എല്ലാ പേശിക്കും നല്ല കരുത്തു കിട്ടും. പിന്നെ ഓടുമ്പോൾ മസിൽ ലോസ് ആവും. പരിക്ക് പറ്റാനുള്ള ചാൻസ് വളരെ കൂടുതൽ ആണ് അങ്ങനെ ആയാൽ പിന്നെ ഒരു വ്യായാമം പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ വരെ എത്താൻ കാരണം ആകും. നിങ്ങള്ക്ക് ജിം പോവുന്നതാണ് ഉത്തമം
@Sudhee199211 ай бұрын
കിലോമീറ്റർ കുറയ്ക്കുക. പ്രോട്ടീൻ use ചെയ്തുകൊണ്ട് ചെറിയ weight il workout start ചെയ്യാവുന്നതാണ്.
@sajeeshsimon598711 ай бұрын
@@Fayis1341 ജിമ്മിൽ പോകൂ ഏറ്റവും നല്ല മാർഗ്ഗം അതാണ്
@MoosakuttyThandthulan11 ай бұрын
നാം ഒരേ age ആണ് എനിക്ക് അണ്ടർ വെയ്റ്റും മസിൽ ലോസും വന്നു ഞാൻ ഇപ്പോൾ dr. പീറ്റർ ജോൺ ഡിസൈൻ ചെയ്ത മാജിക് ജിം ഉപയോഗിക്കാൻ തുടങ്ങുന്നു
@Fayis134111 ай бұрын
@@MoosakuttyThandthulan Peter John super aaanu ❤️
@mrityunjaydasmitra965011 ай бұрын
👍 👍
@VineshkannurKottali-fq7fq11 ай бұрын
👍👍
@pveeskerala484611 ай бұрын
Good vdo
@shafeekh622311 ай бұрын
ഒരാൾ കൈകൊണ്ട് ദമ്പൽസ് കൊണ്ട് excercise ചെയ്യുന്നത് കൊണ്ട് ശരീരത്തിൻ്റെ മറ്റ് ഭാഗത്ത് അതിൻ്റെ പ്രയോജനം കിട്ടുമോ ?
@Risefromtheashes68911 ай бұрын
There are so many varieties of workout using dumbbells.youtube lu dumbbell full body home workout search cheythal mathy kittum
@nishadck452411 ай бұрын
Biceps , shoulder , forearms trin aaaakam
@hariammashari612111 ай бұрын
Kilachalum mathi
@renjithdragons4511 ай бұрын
Consulting yevidaya dr
@doctorprasoon11 ай бұрын
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb For any kind of help and support, contact Dofody customer support number +918100771199
@chandramohankizhakkeyil800811 ай бұрын
64 നു വെയിറ്റു ലിഫ്റ്റിങ് സാധിക്കുമോ.
@divyalalraveendran164711 ай бұрын
Why not. Join a gym and go on confidentily
@onlinebioclassesbybindu11 ай бұрын
My doctor do not allowing me for weight lifting
@Fayis134111 ай бұрын
Do u have any bone joint issue ? If not ur dr is dumb. U know dr are the worst lifestyle people