You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
@prakashkumar-qp4fq3 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Vignesh_hhh9 ай бұрын
Dr 7month munne blood test cheythapol blood urea 15-40 s.creatinine 08.-1.5 uric acid 1.5-7.0 enik creatine edukan pattuo
@panchajanyam2477 Жыл бұрын
ഡോക്ടറേ ഒരു മാസം ആയി ജിമ്മിൽ പോവുന്നു, പക്ഷേ ജിമ്മിൽ വാമപ്പ് ഒക്കേ എടുത്ത് കയിയുമ്പോഴേക്കും ഭയങ്കര ക്ഷിണം , പിന്നെ മിഷ്യനറീസിന്റെ മുകളിൽ കളിക്കാൻ ഭയങ്കര ക്ഷീണവും തളർച്ചയും ആണ് , ഇത് മാറാൻ ഏത് ആണ് ഉപയോഗിക്കേണ്ടത് , വയസ്സ്, 38
@riyas71396 ай бұрын
Protein കുറവുണ്ട്
@panchajanyam24776 ай бұрын
@@riyas7139 ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
@editx74885 ай бұрын
Pre-workout food kazhik
@panchajanyam24775 ай бұрын
@@editx7488 മനസിലായില്ല , എന്ത് ഫുഡ് ആണ് കഴിക്കേണ്ടത്
@editx74885 ай бұрын
@@panchajanyam2477 search youtube best pre workout food malayalam
@DileepTechy Жыл бұрын
Dr പ്രോട്ടീൻ പോഡർ കഴിച്ചാൽ epozhathe വെയിറ്റ് കൂടുമോ
@test-yj6op10 ай бұрын
mass gainer use cheyu
@Sukur-q9p8 ай бұрын
@@test-yj6op Bro best mass gainer edha
@arunkc56275 ай бұрын
@@Sukur-q9p mass gainer use ചെയ്യണ്ട. Protein powder ഉപയോഗിച്ച് weight gain ചെയ്യാം. Vijo Fitness എന്നാ ചാനലിൽ വീഡിയോ കിടപ്പുണ്ട്.
@rinusreesreejith9645 Жыл бұрын
Dr ഞാൻ weekly 5 day 2 km - 2.5 km ഓടറുണ്ട് (for a physical test for male ) . 3 set വീതം 3 different push up ചെയ്യാറുണ്ട് . പിന്നെ 3 set chin up + strengthening excercise ചെയ്യാറുണ്ട് . height - 178 cm, age - 26 , weight- 55 .under weight aanu .BMI - 17.4 . എനിക്ക് weight gain cheyyan mass gainer ഉപയോഗിക്കണമോ? OR gyml കൂടെ പോയി whey protein ഉപയോഗിക്കുയാണോ വേണ്ടത് ? Banana dates , almond, peanut, butter shake കുടിക്കുന്നു but no Gain no loss .😢😢 എന്താ ചെയ്യേണ്ടത് plz help me doctor 😢
@inshad9054 Жыл бұрын
Calories surplus cheythal mathi weight kudan
@Kiran-ox8jo Жыл бұрын
കഴിക്കുന്നത് പോരാ അത്രേ ഉള്ളൂ.. അളവ് ഇന്നിയും കൂട്ടുക
@mohamedsalim8237 Жыл бұрын
നിങ്ങൾ ഓട്ടവും പുഷ്അപ്പും നിർത്തി വെയിറ്റ് എടുക്കുക റസ്റ്റ് എടുക്കുക ഭക്ഷണം കൂടുതൽ എടുക്കുക പ്രത്യേകിച്ചു പ്രോട്ടീൻ..... 👍
@lukman7339 Жыл бұрын
Mass gainer edukkanda.. Calorie koodiya food kazhichal mathi
@vishnujayan3621 Жыл бұрын
Protein evide
@nibinns205411 ай бұрын
Hi Dr, Which is the best time to take wheay protein. I’m going for workout at morning time.. so when can I take it. Morning or at the night time?? Or after work out.
@shivthink10 ай бұрын
After workout within 30 minutes, this is time when ur muscle most need it.
@LejuKuttan16 күн бұрын
@@shivthink How.... Muscle recovery happening in rest. So use at the time of rest. Means sleeping... Means at night
@tripsNchats6 ай бұрын
Creatine Kinase (CK) കൂടുന്നതിന്റെ കാരണം എന്താണ്? പ്രതിവിധി എന്താണ്?
@doctorprasoon6 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@AthulP-h7o Жыл бұрын
Dailye ore 15 km running with weight Pinne chinnup pushup toutuch situp work out chayyarund eth protein aane edukkendath enn ariyilla plz comment
@doctorprasoon Жыл бұрын
Try whey after testing kidney function
@Bad45 Жыл бұрын
Dr സാർ അങ്ങയുടെ എല്ലാ വീഡിയോസും കാണുന്ന ഒരാൾ ആണ് ഞാൻ എനിക്ക്, Dr minoxidil Nea കുറിച്ച് ഒരു വീഡിയോ ചെയ്യുമോ... സാർ അത് ഉപയോഗിക്കുന്ന നേരം heart beat കൂടുവാ... ചിലർക്ക് നെഞ്ച് വേദന വരുന്നു എന്നും പറയുന്നു... ഷോൽഡർ പൈൻ വരുന്നുണ്ട്... ഇത് ഉപയോഗിക്കാംമോ??? പിന്നീട് ഇത് ലൈഫ്നെ ഭാതിക്കുമോ...? നല്ല രീതിയിൽ ഹാർഡ് rat കൂടുന്നുണ്ട്.. കുഴപ്പം ഉണ്ടോ..? താടി വളർച്ചയ്‌ക്കു വേണ്ടി യൂസ് ആക്കിയതാണ്..... റീപ്ലേ.. പ്രേതീക്ഷിക്കുന്നു
@viralboxforpet Жыл бұрын
Pranayaama cheyyu heàrt beat control aakum ...
@ashikkrishnaks473510 ай бұрын
Najn 3 year aayi use aakunnu ... 2 year continues use aaki ...1 year ipoo weekly 1or 2 time ... Pathiye nirthanam .😊
@AnuroopPnAnuroopPn Жыл бұрын
Citrulline malate നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
@ekalavyankp6723 Жыл бұрын
Sir ഞാൻ ഇതുരണ്ടും ഉപയോഗിച്ച് 3മാസം 46വയസ് ജിമ്മിൽ പോകുന്നുണ്ട് കൊളസ്ട്രോൾ നന്നായി കുറഞ്ഞു യൂറിൻ ടെസ്റ്റ് ചയ്ദപ്പോൾ creatinine 1.39urine microalbumin 27.3ഇങ്ങനെ എല്ലാവർക്കും ഉണ്ടാകുമോ ഇനി കഴിച്ചു തുടങ്ങിയാൽ കുഴപ്പം ഉണ്ടോ
@roshinsiby53908 ай бұрын
Don’t use it my creatine level also increased..in long term it will affect your kidney.
@gomez7076 Жыл бұрын
ഡോക്ടർ വർക്ക് ഔട്ട് ചെയ്യാതെ ഇതില് എതെകിലും ഉപയോഗിക്കാമോ. കുറച്ചു വണ്ണം വെച്ചാൽ മാത്രം മതി 48kg യെ ഉള്ളു 22വയസ്.
@lubinamalnath314411 ай бұрын
Creatine
@vinu757511 ай бұрын
വർക്ക് ഔട്ട് ഇല്ലാതെ ഇതൊന്നും കഴിച്ചിട്ട് ഒരു കാര്യവും ഇല്ല... ക്രീയാറ്റിൻ പ്രത്യേകിച്ചും...പ്രോട്ടീൻ കഴിക്കുന്നത് മൊത്തത്തിൽ നല്ലതാണ്.. പക്ഷെ ഗുണം നല്ല രീതിയിൽ കിട്ടണമെങ്കിൽ വർക്ഔട്ട് വേണം
@amalchithara72697 ай бұрын
പുഷ്അപ്പ് എടുക്കണം, എത്ര എണ്ണം പറ്റുമോ അത്രയും എണ്ണം 4 സെറ്റ്, അതിന് പറ്റുന്നില്ല എങ്കിൽ വാൾ പുഷപ്പ് എടുക്കണം. കലോറി കൂടിയ കപ്പലണ്ടി, ചോറ്, നല്ല നെയ്യ് ഒക്കെ കഴിക്കണം, കപ്പലണ്ടി ദിവസം 100 ഗ്രാം കഴിക്കണം, ആഴ്ചയിൽ മൂന്നു ദിവസം പുഷ്അപ്പ് എടുക്കണം. ആറ് മാസം കൊണ്ട് 7 കിലോ ഭാരം കൂടി വക്കും
@gomez70766 ай бұрын
@@vinu7575 ബ്രോ ഞാൻ ജിമ്മിൽ പോയ് തുടങ്ങി എനിക്ക് ഒട്ടും ശരീരമില്ല.ക്രീയാറ്റിനും പ്രോട്ടീനും ഒക്കെ എപ്പോൾ മുതൽ ഉപയോഗിക്കാം. രണ്ടും ഒരുമിച്ച് ഉപയോഗിക്കണോ
@irshadrose8241 Жыл бұрын
Preworkout and creatine. Whey protien ഇത് ഒരുമിച്ച് എടുക്കാൻ പറ്റുമോ? Whey protien workout നു ശേഷം ആണ് നല്ലത് എന്ന് അറിയാം.. But preworkout and creatine എപ്പോഴാണ് നല്ലത്
@jemshix Жыл бұрын
Before workout
@bibinjames26163 ай бұрын
കിഡ്നി വേണ്ട എന്നുണ്ടെങ്കിൽ ധൈര്യം ആയി എടുക്കാം 😅
@shabums2975 Жыл бұрын
I m taking telmisartan 40 mg and bp is under control. Can i use these suppliments?
yes, I'm practicing on Mma , I usually taking it..
@deepumon.d31483 ай бұрын
blood il creatin അളവ് കൂടിയാൽ ലിവറിനു പ്രെശ്നം അല്ലെ ? അപ്പൊ എങ്ങനെ സപ്പ്ളിമെന്റ ആയി എടുക്കും ? ഒന്നു വ്യക്തമാക്കാമോ ?
@doctorprasoon3 ай бұрын
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
@techtravelbysameerkallai603 Жыл бұрын
ഞാൻ 3 മാസം കഴിഞ്ഞു workout തുടങ്ങിയിട്ട്.. whey പ്രോട്ടീൻ എടുക്കുന്നുണ്ട്.. creatine വാങ്ങിയിട്ടുണ്ട്.. ഞാൻ വെള്ളം കുടി വളരെ കുറവാണ്.. ഒരു ദിവസം കഷ്ടിച്ചു 1.5 - 2 ലിറ്റർ കുടിക്കുന്നുള്ളൂ.. അതു തന്നെ എല്ലാ മണിക്കൂറിലും മൂത്രമൊഴിക്കാൻ ഉണ്ടാകും.. ഉറക്കം വളരെ കഷ്ടമായിരിക്കും വെള്ളം അധികം കുടിച്ചാൽ.. creatine കഴിക്കുമ്പോൾ ഒരു ദിവസം എത്ര ലിറ്റർ വെള്ളം മിനിമം കുടിക്കണം ..?
@cup_mallayya Жыл бұрын
4to5
@RazeenV-j2r Жыл бұрын
accordng to you weight
@mansoorsalim3745 Жыл бұрын
Weight ethra anu?
@mansoorsalim3745 Жыл бұрын
25 kg weightinu 1 liter water normally vendathu ennal cteatine use cheyyumpol total body weight anusarichu kudikkunnathilum 1 liter kooduthal kudichal mathiyakum
@shaheenullanam854611 ай бұрын
6
@afsarahamed8109 Жыл бұрын
Creatine 3 മാസം കൂടുമ്പോൾ 1 മാസം സൈക്കിൾ ചെയ്യൽ നിർബന്ധമാണോ?
@doc_vader2776 Жыл бұрын
അല്ല. Current research shows that even in people who take creatine for 10years, showed no negetive effects. Keep in mind that this is only if your kidneys are Normally functioning.
എൻ്റെ പൊന്നു ബ്രോ ഞാനും ഒരു skinny ആയിരുന്നു ഇപ്പൊ വണ്ണം കുറയ്ക്കാൻ വേണ്ടി കഷ്ടപെടുന്നു...
@muhammademusthafa6117 Жыл бұрын
@@Arunchathuruthiyilenganeya bro Weight kootiye 🥲Enik 22 vayass avarayi height 177 but weight 51 nu thazheya 2,3years aayi ingane weight kodunnilla🙂💔
@Arunchathuruthiyil Жыл бұрын
സാധരണ കഴിക്കുന്ന ഫുഡിൽ കൂടുതൽ കഴിക്കണം...
@doc_vader2776 Жыл бұрын
ഇല്ല. Creatine കഴിച്ചാൽ muscle കൂടില്ല. കൂടുതൽ പ്രോട്ടീൻ കഴിക്കാം ശ്രമിക്കൂ.
@ajithvs9797 Жыл бұрын
@muhammademusthafa617 eat mor calories
@aswadevkannan7330 Жыл бұрын
Creatine blood test cheythunokanam test rslt nokki creatin alavu normal anakil namakku kayikam but (creatine kayikan pokunnayellarum blood ulla cratine normal annoannu nokukka )💯💯💯
Kidney stone ullavar creatine edutha Kuzhappam undo...??
@doctorprasoon6 күн бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@Abhijith9905 ай бұрын
Thank you so much ☺️ 🎉 well explained 👏🏼🙌🏻
@doctorprasoon5 ай бұрын
My pleasure 😊
@aahahaha2774 Жыл бұрын
ഇടക്ക് യൂറിക് ആസിഡ്, കിഡ്നി സ്റ്റോൺ ഉണ്ടാകാറുള്ള ആൾക്ക് പറ്റിയ പ്രോട്ടീൻ പൗഡർ ഏതാണ്
@VipinManikantan-w6v Жыл бұрын
Does it have any side effects if i drink alcohol once in a week along with a daily work out and suppliments?
@doc_vader2776 Жыл бұрын
Any amount of alcohol is considered bad by the latest WHO guidelines.
@akkuakbar1062 Жыл бұрын
Alcohol is injurious health bro
@Sudhee1992 Жыл бұрын
Alcohol consumption will prevent muscle growth
@athmav-com9 ай бұрын
Sir, workout cheyyunnathin munb creatine and post workout aayi whey kazhikkunnath prashnam aano ?
@Hohoooooyyy8 ай бұрын
No
@MrKunju106 ай бұрын
Dr eniku 16 vayasanu. Enikku creatine use cheyyamo
@doctorprasoon6 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@RanjithRanjith-bg9ok8 ай бұрын
സർ യൂറിക് ആസിഡ് ഉള്ളവർ ജിമ്മിൽ പോകുമ്പോൾ എന്ത് ചെയ്യും. ഒരു വീഡിയോ cheyyamo
@vishnuvijayakumar7912 Жыл бұрын
Triglyceride ' um belly fat um ullavr supplement adukkunnond issues indo?
@johnmathew70265 ай бұрын
Thank you doc❤
@doctorprasoon5 ай бұрын
Welcome
@_shot_x_ Жыл бұрын
Sir, Teenagers(15) whey protein use chythaal problem undo?
@anoopchalil9539 Жыл бұрын
Enthinu vendatha panikku pokunnu...
@_shot_x_ Жыл бұрын
Bro njn skinny ann so weight gain chyaan ann muscle build chyunne.
@tomshaji Жыл бұрын
Better wait for 17
@SheheemVs-fz9wn Жыл бұрын
@@_shot_x_oru 17-18 vayassil. Edukku. Ninakk 15 alle age ollu. So ippo use cheyyanda 👍🏻
@Kiran-ox8jo Жыл бұрын
😅😅 ആവശ്യത്തിനുള്ള protein ഫുഡിൽ നിന്നും കിട്ടുന്നില്ല എങ്കിൽ എടുക്കാം.. നല്ല ബ്രാൻഡ് എടുക്കുക.. കഴിച്ചെന്നും പറഞ്ഞു ഒന്നും അടിച്ചൊന്നും പോകില്ല😅😅😅 ഫുഡ് suppliment ആണ്.. ആഹാരം പോലെ ഉള്ളൂ
@Akp-n1x3 ай бұрын
Protein powder use cheydal mudi kozhichil undakumo? Plz reply
@doctorprasoon3 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@shadowvlg54811 ай бұрын
Good video 🙏thank you sir🙏
@raghav4382 Жыл бұрын
Best whey protein eatha onnu parayo please 😊
@nikhilkaleeckal Жыл бұрын
Optimum Nutrition whey
@raghav4382 Жыл бұрын
Ekm eathalum store ill kitto
@anilnk00 Жыл бұрын
Online kittum.. 1 kg 3000 rs
@sarathprasad690110 ай бұрын
Hloo@@nikhilkaleeckal
@mechanics12029 ай бұрын
Fake😂@@anilnk00
@appujithu4452 Жыл бұрын
Dr sir സ്റ്റിറോയ്ഡ് ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@nidhins16555 ай бұрын
Creatine use chyunne oral Ath use chyathe erunnal muscle loss verumo
@doctorprasoon5 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@thushkollam54082 ай бұрын
Thank you sir.... 💪🏻
@doctorprasoon2 ай бұрын
Welcome 👍
@arunraj99894 ай бұрын
Can you suggest a good whey isolate protein for beginners?
@sidhiquethennala5599 Жыл бұрын
5 ഗ്രാം ക്രെയാറ്റിൻ 2 സ്കൂപ് പ്രോട്ടീൻ ഡൈലി എടുതുടെ
@irshadmarjan1822 Жыл бұрын
ഞാൻ എടുക്കാറുണ്ട്. morning 1 scoop protein . evening before work out Creatine.. after work out 1 scoop protein
@sidhiquethennala5599 Жыл бұрын
ഞാനും എടുക്കാറുണ്ട് 2 സ്കൂപ് പ്രോട്ടീൻ 5 ഗ്രാം creatine
@irshadmarjan1822 Жыл бұрын
@@sidhiquethennala5599 ..how is result ..??
@LifeOfAarathy2 ай бұрын
@@irshadmarjan1822ladiesinu edukamo
@Mallugramm Жыл бұрын
Great information ❤
@anuragjohn87 Жыл бұрын
Doctor will creatine make any issues to liver enzymes?
14year old anu gym pokunnund weight loss anu enikku protein kazhikkamo
@FarookMoosa-tm5zi7 ай бұрын
Edukkathirikkunnath nannayirikkum minimum 18 years
@sarathprasad690110 ай бұрын
Please tell about the side affects of both.
@prabinkc1110 ай бұрын
Anything taken beyond prescribed qty is problem, drink lots of water when taking creatine, whey protein also max 2 scoops
@vysakhcreations2630 Жыл бұрын
Work out cheyathe protein powder upayogikunnathkond enthelum prayojanam undo?
@doc_vader2776 Жыл бұрын
ഉണ്ട്. It can lead to high Uric acid concentrations in Blood. Which can lead to Kidney stones. Take only 1g Protien per Kg body weight if you are not working out.
@doctorprasoon Жыл бұрын
kzbin.info/www/bejne/f5PaYqSBgrygj7s ee video kandal madhi
@zaynleo.n Жыл бұрын
Sir creatin protean randum opam use cheyan patto 🙃
@muhammedfazalk.l7238 Жыл бұрын
yep, and drink more water..
@solidhands2195 Жыл бұрын
People who have creatinine problem in blood they can use creatine?
@pranavsprahlad8812 ай бұрын
Hi dr Ethokeya Test first cheyende..?
@caesargaming1528 Жыл бұрын
dictor dinabol tablets ne pati oru video cheyyu
@MadhuMg-c2v Жыл бұрын
സർ ഞാൻ ഒരു വർഷമായി ജിമ്മിൽ പോകുന്നു എനിക്ക് 58വയസുണ്ട് എനിക്ക് creatine സപ്ലിമെന്റ് എടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ
@suneshpc96010 ай бұрын
Show k iraginndkail edukam alakil edukanda.
@Marcothomas2275 ай бұрын
Hi doctor protein power edukanumb cheyyande test etha ahnu
@doctorprasoon5 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@vinaykrishnan6218 Жыл бұрын
My creatinine level is 1.3 can I consume creatine?
@doc_vader2776 Жыл бұрын
Yes.
@bazilzaman126 ай бұрын
Thank you doctor for your great information 🤍
@SportsFitnessTravelcreations9 ай бұрын
Welll said👌
@jeffyfrancis1878 Жыл бұрын
Good information Dr. 👍🙌👌😍
@Rabipk108 ай бұрын
Doctor poliyanu🙌❤️
@nanduk3281 Жыл бұрын
Ethu vare oru supplymentum kazhichilathavar undo
@skywalker1771 Жыл бұрын
🤣
@iamfarooq8960 Жыл бұрын
അങ്ങനെ കഴിക്കാത്തവർ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല
@RashidRashid-fi6tw Жыл бұрын
Protien bar kazhichitund
@sreejithraju90249 ай бұрын
Sir good video 🥰
@RajeevPG-z2x Жыл бұрын
Supper 🙏
@mohammedharisptb78375 ай бұрын
Sir weight gain cheyyan mass gainer yedkunnond problems undo
@doctorprasoon5 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@afra3413-v1h Жыл бұрын
17 vayass ullavarkk creatine use aakamoo
@najifarsin3 ай бұрын
Nalla whey protein eathaan
@riyaskalathil93745 ай бұрын
Thanks❤
@doctorprasoon5 ай бұрын
You're welcome 😊
@imflash69Ай бұрын
2025 ill കാണുന്നവർ ഉണ്ടോ?
@jacksonjohny578817 күн бұрын
😅
@user-ws4gb9mb8r11 күн бұрын
Illyyaa😮
@Travelindiavlog4 Жыл бұрын
ശുകർ രോഗിയാണെങ്കിൽ ഇത് കഴിച്ചാൽ പ്രശ്നം ഉണ്ടാകില്ലേ പ്ലീസ് 🙏
@Jishnukarayi Жыл бұрын
Creatin1.18 ane protein powder use cheyiyal issue undo workout cheyununde
@nithinnithi5562 Жыл бұрын
Bro consult a nephro doctor
@doc_vader2776 Жыл бұрын
No problem. Creatine 1.18 is normal. The abnormal range is above 1.4.
@doctorprasoon Жыл бұрын
Hai Jishnu praayam ethrayayi? diabetes, high bp undo?
@doctorprasoon Жыл бұрын
Hi Jishnu, no problem, pakshe 2 months kayinju veendum creatinine, blood urea check cheyanam.. 3g daily mathi.. 1 litre water extra daily kudikanam
@doctorprasoon Жыл бұрын
protein idukunathinu munpe, blood urea, uric acid, urine microalbumin, hba1c, blood pressure onnu test cheyu .. ethra age und?
@ramyaramz-xt9ik27 күн бұрын
Weight lossnu ethu help cheyumo in women
@rahulraghavan7292 Жыл бұрын
Good information sir.thank u
@Fayis1341 Жыл бұрын
Good one
@muhammedadinan.v7858 Жыл бұрын
Creatine easy digestion supplement aano?
@amaljnr57124 ай бұрын
Mass gainer nte koode creatin use cheyan patuo
@jubinmankada8 ай бұрын
Nice video.. Subscribed
@anandhananandh3434 Жыл бұрын
Nalloru whey Protein isolate suggest cheyyumo
@doctorprasoon Жыл бұрын
MB
@ajithvs9797 Жыл бұрын
Dymatise, muscle tech
@KNJ43 ай бұрын
16 vayasil whey protein kazhikkan patto
@whyred3838 Жыл бұрын
I am 16 can i take whey protein is it safe
@saygood116 Жыл бұрын
Even 8 year-old can take it
@whyred3838 Жыл бұрын
@@saygood116 thanks for info
@JayachandranKokkattil9 ай бұрын
A diabetic patient can take whey protein?
@johnmax-jx4kt Жыл бұрын
What are the test?
@JBK_JOSE3 ай бұрын
Test nameparayamoo
@AhanakhilahbaAbhilash6 ай бұрын
2ഉം mix ചെയ്തു ഉപയോഗിക്കാം
@ethanabramtomcruise9582 Жыл бұрын
Docatar zero carub wey പ്രോട്ടീൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ