Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/ For any help and support, contact Dofody customer support number +918100771199
It's been two loooong years after covid..smell poyi...now I don't even remember any smells😢😢😢
@jeromjames64833 жыл бұрын
Eniku smileyum ruchiyum onnum kittunillla
@reshmars85243 жыл бұрын
Smell alle udedshiche?
@abintm74983 жыл бұрын
Enikk smellum tasteum poyitt 3 months aayi😓
@don_k_tomy21665 ай бұрын
എനിക്ക് ചെറുപ്പം തൊട്ടു മണം അറിയില്ല ഇപ്പൊ 20 വയസ്സായി
@faris84172 ай бұрын
Pls contact number
@faris84172 ай бұрын
Whatsapp number
@abhinav41193 жыл бұрын
ഡോക്ടർ എനിക്ക് കൊറോണ വന്നതാണ് അന്നേരം മണം രുചി ഇല്ലായിരുന്നു പിന്നെ കുറെ കിട്ടി ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞു പക്ഷേ ഇപ്പോൾ ഭക്ഷണത്തിന് ഒരു വല്ലാത്ത വൃത്തികെട്ട രുചിയും മണവും മാറുന്നില്ല പ്രത്യേകിച്ച് ഉള്ളി ഇതിനൊക്കെ ഒരു വല്ലാത്ത മണം രുചിയും ചർദ്ദിക്കാൻ വരുന്നു
@yasiru43023 жыл бұрын
Same
@abhinav41193 жыл бұрын
വല്ലാത്ത ബുദ്ധിമുട്ടാണ്
@priyamanoj9922 жыл бұрын
Eppol mariyo?
@nimithaj93063 жыл бұрын
Smell okke thirich varille doctor 🙁nikk eriv upp okke ariyind but onninum oru smell illa🙁
@nooranourina52453 жыл бұрын
Enikkum taste umilla smellum...nalla manamulla foodinokke bad smell thonnuvan ipoo 1 month aayi ingen ayity
എല്ലാ സാധനങ്ങൾ ക്കും ഒരേ smell. ഭക്ഷണം കഴിക്കാനും കഴിയുന്നില്ല. എല്ലാത്തിനും എന്തോ smell ആണ്. എന്ത് ചെയ്യും ഡോക്ടർ... ഒരു മാസത്തോളമായി...
@doctorprasoon3 жыл бұрын
smell training start cheyu.. kzbin.info/www/bejne/hpLCZK14nbh6gaM
@MKvlog3073 жыл бұрын
Enikkum ingane thanneyaaan
@MONSTER-tk3zc3 жыл бұрын
ANIKKUM 😭😭😭
@ashimaashi38153 жыл бұрын
Nik 5mnth aayiii.....ithuvare vannittilaaaa
@MONSTER-tk3zc3 жыл бұрын
@@ashimaashi3815 anikkuk
@ansarvelumbanansarvelumban996618 күн бұрын
എനിക്ക് രണ്ടു ആഴ്ച ആയി സ്മെൽ പോയിട്ട് ഇപ്പോൾ എന്ത് സ്മെല്ലും ബാഡ് സ്മെൽ ആയിട്ട് ആണ് കിട്ടുന്നത്
@rajeename96033 жыл бұрын
thanks doctor.ithonn shramich nokkatte
@ROZZDREEMZАй бұрын
Doctor enik 7 years. Ayit smell ariyilla i mean before covid pandemic.orupad treat cheythu. No improvement yet.recently endoscopy cheythu ct scan cheythu no pblm ennu doctor paranju.njan allergic aanu kunjile muthile epo age 30 aayi.
@hamdhaali7149 Жыл бұрын
രണ്ടുമൂന്നു വർഷമായി സ്മെല്ലുകൾ നഷ്ടപ്പെട്ടിട്ട് അത് തിരിച്ചുകിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ
@Jamsheer-u7lАй бұрын
Enikkum
@Jamsheer-u7lАй бұрын
Valla margavum undo
@sijimathew13 жыл бұрын
ഡിപ്രെഷനിലേക്ക് പോകുന്നു. സൂയിസൈഡ് ചെയ്യാൻ പോലും തോന്നുന്നു.. സ്മെൽ ഇല്ല
@skylark37743 жыл бұрын
Tnq ഡോക്ടർ 🙏🙏
@vishnuvk30273 жыл бұрын
ഫസ്റ്റ് ഒരു വ്യത്യസ്ത സ്മെൽ വന്നിരുന്നു പിന്നെ അതും പോയി
@Jay-qu3ws3 жыл бұрын
Enikum und enik oru pukayude chovva yanu vayil pinne manavum athupolethamne
@Jay-qu3ws3 жыл бұрын
Njan orthu enik matre ath ollunnu.
@vaisakhad93633 жыл бұрын
അതെ
@mohammedshameel85923 жыл бұрын
Same
@sippusworldwithlove95953 жыл бұрын
@@Jay-qu3ws enkum same avastha aaanu
@priyakrish88882 жыл бұрын
എന്തു തിന്നാലും bad smell &taste ആണ്... Homeo il കാണിച്ചു gulikayum തിന്നു ₹500 പോയതല്ലാതെ ഒരു മാറ്റവും ഇല്ല..😟ഇപ്പോൾ 1yer ആകുന്നു 🥺😫
@indulekhalekha68742 жыл бұрын
ENT ഡോക്ടറെ കാണൂ
@Th__r__a3 жыл бұрын
Covid vannit 1 month ആയി ബട്ട് എനിക്ക് സ്മെൽ ഇത് വരെ വന്നിട്ടില്ല . മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു സ്മെൽ ഇല്ല എന്നത് മാത്രമായിരുന്നു എനിക്ക് കൊറോണ പോസിറ്റീവ് ആകാൻ ഉള്ള ചാൻസ് എന്ന് ഞാൻ കരുതുന്നു.
@Nikhil-e7r3 жыл бұрын
Doctor ente amma udakkiya biriyaniyude smell an evide poyalum eath cheyum doctor
@doctorprasoon3 жыл бұрын
bagyavan
@bindhusoman89482 ай бұрын
എനിക്കും അതെ 😮
@subhashinimt36062 жыл бұрын
Enikku covid positive onnum illa but enikku E avastha undu meat,egg,onion,nuts,fish ethonnnum kazhikkan pattunilla 2or 3month ayi E avastha vannitu
@kannantk8823 Жыл бұрын
രുചിയുണ്ട്,,, എന്നാൽ Smell,, ഇല്ലാ,, എന്നോ ഒരു ദിവസം,, ഒരു സാധനത്തിൻ്റെ ചെറിയ മണം കിട്ടി പിന്നെ കിട്ടിയില്ല,, എന്തായാലും നോക്കാട്ടെ,,
@Anu-fo1yy2 жыл бұрын
എനിക്ക് ചില items നു മാത്രം വേറെ എന്തോ ഒരു കെമികൽ സ്മെൽ ആണ്. ടേസ്റ്റ് ഉം. ഇപ്പൊ 8 മാസത്തോളമായി ഇങ്ങനെയാണ്🥺
@doctorprasoon2 жыл бұрын
Start smell therapy
@headshotff34693 жыл бұрын
Ente smell um taste um complete adich poii irikka 🤕
@dominsebastian20902 жыл бұрын
Hai sir, I have an issue of bad smell from my nose for last 4 months., as per u r video i used to do the smell training. Sir u mentioned about the vita b supplement also, so sir what type of supp should i have to buy from medical shop..
@ea_vlogs-013 жыл бұрын
Dr .. aavi pidichal clear aavo ?
@soniyabinoy42423 жыл бұрын
Oo ellaa 1 week kazhinju
@rajagopalannair1449 Жыл бұрын
@1958 2023 എനിക്കു പതിനഞ്ച് ദിവസമായി മണം തിരിച്ചറിയാൻ പറ്റുന്നില്ല cold, covid 19,അങ്ങനെ ഒന്നും ഇല്ല എന്താണ് ഉപായം reply പ്രതീക്ഷിക്കുന്നു
@saluvlogssalmafaru63999 ай бұрын
Anik 😢
@doctorprasoon2 ай бұрын
For any help and support, contact Dofody customer support number +918100771199
@sajidnk3339 Жыл бұрын
എനിക്ക് മണം നഷ്ട്ടപ്പെട്ടു രണ്ട് വർഷമായി ഞാൻ ചെയ്ത നോക്കാ
@oogy_boy3 жыл бұрын
ഡോക്ടർ എനിക്ക് ഇപ്പോസ്മെല്ലോക്കെയുണ്ട് കൊറോണ മാറിയിട്ട് 3 മാസമായി ഇപ്പോ ബോഡി സ്പ്രേ മണക്കുമ്പോ fullflavour of smell complete ആയിട്ട് കിട്ടുന്നില്ല ഡോക്ടർ
@nikhileshc38412 жыл бұрын
Ningalk maariyo? Ethra time eduthu
@aswaniaswani23273 жыл бұрын
Doctor, smell, taste poyal covid test cheyyenda karyamundo?
@pantheryt35033 жыл бұрын
Exactly : കാരണം Sudden ആയിട്ട് Smell and Taste പോയാൽ ഒന്നെങ്കിൽ Covid ഉള്ളതുകൊണ്ടായിരിക്കും അല്ലെങ്കിൽ Fever ഉള്ളോണ്ട് ആയിരിക്കും
@Sree7-d9u5 ай бұрын
Enik manavum ruchiyum kittunilla 2 masam aayi..idaku thummalum und
@sulaikhakp67103 жыл бұрын
അഞ്ചു വർഷമായി മണവും രുചിയും നഷ്ട്ടപ്പെട്ടിട്ട്
@fathimathulsafwana95402 жыл бұрын
🥺😳doctor ne kanichille
@r.k34562 жыл бұрын
6 മാസമായി ഇതുവരെ smell തിരിച്ചുകിട്ടിയിട്ടില്ല ഒരുപാട് കാര്യങ്ങൾ ട്രൈ ചെയ്തു... സത്യത്തിൽ ഏത് doctore യാണ് കാണേണ്ടത് ent, neyro🤔🤔🤔
@doctorprasoon2 жыл бұрын
ENT
@dlordzmayaviyt6743 жыл бұрын
Dr.different taste
@Ris171813 жыл бұрын
കോവിഡ് വരുന്നതിനു മുന്നേ smell പോകുമോ എനിക് ആകെ ചേര്യൊരു ജലദോഷം മാത്രം വന്നതാ വല്യ മൂക്കടപ്പ് ഒന്നും ഇല്ല ബട്ട് ഒന്നും smell കിട്ടുന്നില്ല കൊറോണ ആയിരിക്കുമോ
@aswathyrc26573 жыл бұрын
😔😔sirr enikku pani vannu covid aarunno ennu ariyillaa 2 days pani ninnu eppo kuree week aayii smell illa athukonde onnum kazkkanum thonnarilla
@shanreels31363 жыл бұрын
Inkkum😁same pich ingeldh maariyo?
@aswathyachu8663 жыл бұрын
ഡോക്ടർ എനിക്കും കോവിഡ് വന്നിട്ട് 16 ദിവസം ആയി അന്ന് പോയ smell ലും രുചിയും ഇതുവരെ വന്നിട്ടില്ല ...ഇന്ന് ഓണത്തിന് വീട്ടിൽ ഉണ്ടാക്കിയ സദ്യയ്ക്ക് എല്ലാം ഒരേ ടേസ്റ്റ്😥... ആ പഴയ അവസ്ഥയ്ക് എത്താൻ എന്തും ചെയ്യും ഡോക്ടർ pls help🙏🙏
@fathimathulsafwana95403 жыл бұрын
Nigalk 16 days alle ennal enik ipo 1 month kayinju ith vare taste, smell vannitilla😐
Njanum same avasthayila.. Smell poyitt 1wk aayi.. എത്ര dys adukkum smell thirich kittan
@Rickgrimes43873 жыл бұрын
@@LOLAN_CR7 10 days aavum
@LOLAN_CR73 жыл бұрын
@@Rickgrimes4387 ok.. Thank you🙏
@tahirabeve148610 ай бұрын
Enikk 8വർഷത്തോളം മണം ഒന്നും അറിയുന്നില്ല അതുപോലെ ടേസ്റ്റും അറിയുന്നില്ല. അപ്പോൾ സാറെ ഞാൻ എന്തു മെഡിസിൻ ആണ് കഴിക്കേണ്ടത്
@safwanarafi67053 жыл бұрын
Hi ഡോക്ടർ.. എനിക്കും ഫാമിലി covid വന്നു മാറിയത് ആണ്.. But കഴിഞ്ഞ 3mnt ആയി smell ഇല്ലാരുന്നു but ippo എല്ലാത്തിനും ഒരു smell അതും വളരെ സഹിക്കാൻ പറ്റാത്ത ശീമക്കൊന്ന ഒക്കെ പോലെത്തെ smell.. എനിക്ക് ഒരു ഫുഡും കഴിക്കാൻ പറ്റുന്നില്ല.. നന്നായി മെലിഞ്ഞു ഞാൻ ഭയങ്കര depression ഇൽ ആണ്.. Ent ഡോക്ടർ നെ കാണണോ.. Pls help me.... 😔😔
@sebinthomas96963 жыл бұрын
Ennikum njan enna cheyyuvo entho 😭
@Manushyan_13 жыл бұрын
എനിക്കും വന്നു 😁 ഇപ്പോൾ ശീലമായി ഓറഞ്ച്, നാരങ്ങ ഇതൊക്കെ ചീഞ്ഞ മുട്ടയുടെ നാറ്റം ആണ് കഴിക്കുമ്പോഴും അതാണ് രുചി
@sippusworldwithlove95953 жыл бұрын
Dr. enk covid postive aayirunnu 17days kazhinju antigen cheythu athil negative aayi but epol enk smell and taste vanittlla entha cheyande egadhesha one month avan aayi entha cheyande .
@anjuaravind4453 жыл бұрын
എനിക്കും ഇതാണ് പ്രശ്നം
@suthanafasal13463 жыл бұрын
Enik kafaked vann tondadapum jaladoshavum undayrunu ippo tondaadapp mari but manam kitunilla ntha karanam
Sir one doubt. Eniku nalla throat pain undu . Taste illa oninum . But smell undu . Athu covid akumarikumo.
@doctorprasoon2 жыл бұрын
possible
@muneerasameer46263 жыл бұрын
സ്മെൽ പോയിട്ട് 3 mnth ആയി.. ഇപ്പൊ എല്ലാത്തിനും ഒരേ സ്മെൽ ആൻഡ് ടേസ്റ്റ്.. എന്ത് ചെയ്യണം
@doctorprasoon3 жыл бұрын
start smell training and take vitamin supplements.. ennitum change illenkil doctor kaniku
@MKvlog3073 жыл бұрын
Enikkum ingneyaan. Ningal ipm rdy aayoo
@MONSTER-tk3zc3 жыл бұрын
Anikum
@najiyanasrinvk5153 жыл бұрын
Enikkum ingane aan
@rajeeshkm164 Жыл бұрын
Eniki smell poyitu 1 year ayi But chila samayangalil thiruchu varum Oru 5 minute nikku Njan dr. Kanikano
@mssb65783 жыл бұрын
Thanks
@chappumkd01332 жыл бұрын
എനിക്ക് ഒരു വർഷം കഴിഞ്ഞു മണം ഇല്ല 🥺💔
@fathimathulsafwana95402 жыл бұрын
Enikum 1 year aayi
@chappumkd01332 жыл бұрын
@@fathimathulsafwana9540 bad smell aano kitunne
@reshmatvm43443 жыл бұрын
Dr parosmia ye patti video cheyyavvo?????😢😢 Dr enikku covid samyathu smell nu oru kuzhappom illarunnu.. Matramalla pratyakichu vere kuzhappomillarunnu thanum.....😢 Ipol 3 ദിവസം ayi..... egg, fish um kka cheruthayi bad smell varunnu.... Matramalla... Vere entho smell epolum mookil adikkunna pole😢. Ithalle parosmia??? 🙄🙄itjine patti onnu paranju tharavvoo dr.. Pls... Ithu marille... Eniku cheruthayittu mookinu akathu valavu ondannu munbu oru dr light adichu nokkiyittu paranjittund 😢😢.athond . Marille dr😢depression l anu.. Innu 5...6 divsame ayittullo😢 Njn atyamayanu dr ne kanunnathu.... Ithinta treatment tappi irangiyatha.... Njn subscribe cheythu dr❤❤❤ Dr ee avsta marille... 🙏
@ayishahabeebathiiii14063 жыл бұрын
എനിക്ക് മാത്രമാണെന്നാണ് കരുതിയത് എനിക്ക് സോപ്പ്, ഷാംപ്പ്, സർഫ്, ഈവക ഐറ്റംസ് ആണ് ബാഡ് സ്മെല് ആയി അനുഭവ പ്പെടുന്നത് ഒരു ഓട യുടെ ബാഡ് സ്മെൽ പോലെ 😭😭😢
@reshmatvm43443 жыл бұрын
@@ayishahabeebathiiii1406 ഫുഡ് ലൊന്നുമില്ലേ????
@ayishahabeebathiiii14063 жыл бұрын
@@reshmatvm4344 ഇല്ലടാ ഫുഡ് ഒക്കെ ഗുഡ് ആണ് സോപ്പ്, ഷാംപൂ , കംഫോർട്ട് , കഴുകിയ ഡ്രസ്സ് , ഇവയിലെല്ലാം മാണ് എനിക്ക് പ്രശ്നം ഭയങ്കര ബാഡ് സ്മെൽ ഓട nariyapole
@iamhere88593 жыл бұрын
@@ayishahabeebathiiii1406 maaryuo da parosmia 😢😢😢😢😢😢
@ayishahabeebathiiii14063 жыл бұрын
@@iamhere8859 Daaaa ഇപ്പോൾ മാറി നമുക്ക് എന്തിലാണോ സ്മെൽ വെത്യാസം വരുന്നത് ആ സാധനങ്ങൾ കൂടുതലായി എപ്പോഴും സ്മെൽ ചെയ്യാൻ ശ്രെമിക്കു അപ്പോൾ അന്ന് തന്നെ നമുക്ക് നല്ലൊരു വെത്യാസം ഫീൽ ആകും പിന്നെ അതിനെ പറ്റി ചിന്തിക്കാതെ ഇരിക്ക്. ഞാൻ അതിനെ കുറിച്ച് ഓർമിച്ചതിനു ശേഷം സ്മെൽ ചെയ്യുമ്പോൾ എനിക്ക് ഇപ്പോഴും പഴയ ഫീൽ ആണ് വരുന്നത് 😄
@vrindagopi8453 жыл бұрын
എനിക്ക് ആക്‌സിഡന്റ് പറ്റിയിട്ട് ഇപ്പോൾ ഒരു വർഷം ആകുന്നു but smell , taste ഇപ്പോഴും വന്നിട്ട് ഇല്ലാ
എനിക്കും ഇതാണ് അവസ്ഥ, ഒരു ദിവസം പനിച്ചു, തല വേദനയും ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടു. പ്രഷർ കൂടുതൽ ആയിരുന്നു, ആന്റിബയോട്ടിക്കും കഴിച്ചിരുന്നു. അസുഖമൊക്കെ മാറിയപ്പോഴാണ് smell പോയത് മനസ്സിലാകുന്നത്.. ഇപ്പൊ എനിക്ക് തോന്നുന്നത് എനിക്ക് covid വന്നു മാറിയതായിരിക്കും എന്നാണ്, covid ടെസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞു.
Sir eniki വളരെ വൃത്തികെട്ട ഒരു smell and taste aane food ine kittunathe ithe എന്തുകൊണ്ടാണ് plzz reply
@sonakp96573 жыл бұрын
Same
@sangeethasudhi66843 жыл бұрын
Same😪😪
@highrage87873 жыл бұрын
Fashion fruit kazhichal mathi 2days ok aghum
@akshayraj41253 жыл бұрын
Nikum 6 months aayiii😐😐🥺
@highrage87873 жыл бұрын
@@jyothikak9175 yes
@Peaceofmind8683 жыл бұрын
Nk corona vanu more than 2 mnths aayi.. Ithvare smell nd taste ok aaytilla... Food onm kazhikn patunilla.... Vomiting tendency aannu... Ellaathinm same taste and smell... Nth cheyende
@sreeramcb94542 жыл бұрын
Same
@sangeethasudhi66843 жыл бұрын
ഇപ്പോൾ കൊറോണ vannittu 3മാസം ആയി ഇതുവരെയും മണം ഉണ്ട് നല്ല മണമുള്ള സോപ് ഷാംപൂ കറിയുടെ മണം ഇതൊക്കെ ഒരു കേട്ട വാടാ പോലെയാണ് അത് മാറുവാൻ എന്ത് cheyyum😪😪
@FMS3293 жыл бұрын
എനിക്കും same condition ആണ്
@athulyakk64322 жыл бұрын
Dr. Enikku covid positive ayittu 8 months ayii , njan pregnant ayathukond medicine onnum eduthillayirunnu eppo ellathinum different smell and taste anu varunnath .enikk eni taste and smell thiricukittan ethanu cheyyendath ,smell training around 1 month eduthittundayirunnu, plz reply Dr
@apexgod82703 жыл бұрын
Aarum pedikkanda nthaayalm thirich verum
@mycontrol79493 жыл бұрын
Oru pani vann poyatha ee yidakk..ippol ruchiyum illa manavum illa
*സർ കോവിഡ് വന്ന് പോയിട്ട് മൂന്ന് മാസം കഴിഞ്ഞു ഇതുവരെയും രുചിയും മണവും നേരെ കിട്ടുന്നില്ല ആകെ ഒരു മടുപ്പ് മനം മാത്രമേ ഉള്ളൂ ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല😭😭😭😭*
@reshmavinodkailastrivandru59813 жыл бұрын
Same
@JAZ_WORLD3 жыл бұрын
@@reshmavinodkailastrivandru5981 *എന്താ ചെയ്യാ. വായിക് രുചിയും ഇല്ല ഒന്നിനും ഒരു മണവും ഇല്ല. മനസ്സ് മടുത്തു😢😢😢*
@sumansumesh19902 жыл бұрын
Same
@ashrafjalalp6548 Жыл бұрын
സർ മൂക്കിൽ ദശയുണ്ട് ഒരു മണവും കിട്ടുന്നില്ല സർജറി ചെയ്താൽ കിട്ടുമെന്ന് Drs ഉം ഉറപ്പ് പറയുന്നില്ല എനിക്ക് എൻ്റ ടmell തിരിച്ച് കിട്ടുമോ സർ?
Enikk 3 years ay smell poyitt . Dr kanichal 2 days smell kittum pinne veendum pazhaya pole akunu
@ponnukzry28913 жыл бұрын
same
@ASPmaloor3 жыл бұрын
Same.. enikum kure varshamayi smell kittunnilla. Any solution?
@foodiesfoodies63193 жыл бұрын
നിങ്ങളെങ്ങനാ യാ ഫുഡ് കഴിക്കുന്നത്
@jeeshmajini20523 жыл бұрын
Enik taste und smell theereaa illaa😖😖4 days aayi mentally depressed aavunnuuu
@Meforyoubettar3 жыл бұрын
Same
@doctorprasoon3 жыл бұрын
smell training cheyth thudangu
@anusrees39253 жыл бұрын
Same
@athirasagar17173 жыл бұрын
Doctor enikk smell um taste un indd butt ath vera ethooo smell aaa
@ayshazannha18953 жыл бұрын
Glucouse mookkil ittichal kuranju kittumoo
@pranavr8923 жыл бұрын
Tnx sir
@GadjetAndTechnologis Жыл бұрын
Taste und smell ella😢
@faris84172 ай бұрын
എനിക്കും
@nidhinthumbayil23793 жыл бұрын
സാർ എനിക്ക് കോവിഡ് പോസിറ്റീവ് ആയി smell നഷ്ടപ്പെട്ടിരുന്നു 5day കഴിഞ്ഞു തിരിച്ചു കിട്ടി.. പിന്നീട് 2day കഴിഞപ്പോ വീണ്ടും പോയി... ഇത് എന്താ ഇങ്ങനെ... വീണ്ടും കോവിഡ് എഫ്ഫക്റ്റ് ആയതാണോ
@nidhinthumbayil23793 жыл бұрын
@hail 95% ok aan
@muhdaslam87253 жыл бұрын
Thanks you doctor❤👏
@iloveindia15963 жыл бұрын
Smell pazeth pole agan sadyada matrano
@doctorprasoon3 жыл бұрын
If it is due to Covid, it will come back.
@zubairshah20873 жыл бұрын
Smell tarin cheythaal thanne rujiyum kittumooo dr
@doctorprasoon3 жыл бұрын
thirichu kittunathu kurach speed aakam patum
@nehasandeepneha79573 жыл бұрын
Dr 3 days ayi smell and test poyittu..Oru divasam cheriya fever undayirunnu... Covid aanno Dr ..plz reply
@chinnuchinnu53833 жыл бұрын
Ys.. pls be isolated
@Ymee2343 жыл бұрын
Ippo rdy ayo? Enikkum pani vannu maari but tast smell onnum kittunnilla corona ano.
@nehasandeepneha79573 жыл бұрын
@@Ymee234 yes enikk mari .. smell and test oke kitti
@rinshazyan42973 жыл бұрын
Enik 3divasam Pani ayrunnu ipol Pani Mari but tastum smellum poyi
@shifashifa51183 жыл бұрын
@@rinshazyan4297 enikkum
@pkrp47413 жыл бұрын
Oru varsham munb enikk oru head injury undayi... After that i have lost my smell and taste what iam do...sir...???
@msna51153 жыл бұрын
Same avastha bro...ente 2 kollam kazhinju.ithvare vannilla.
@murshimurshida10863 жыл бұрын
Dr എനിക്ക് മണം നഷ്ട്ടപ്പെട്ടിട്ട് രണ്ട് മാസത്തോളമായി.. എല്ലാത്തിനും ഒരു bad smell വരുന്നു... മണം തിരിച്ചു കിട്ടാൻ എന്താ ചെയ്യേണ്ടത്? Pls replay
@hishamkm39313 жыл бұрын
Samething happen to me
@doctorprasoon3 жыл бұрын
smell training
@MONSTER-tk3zc3 жыл бұрын
ANIKKUM
@Cinemapelluru-yp9ew3 жыл бұрын
@murshi mursbida eppo smell vanoo...?
@Kirukkanzz-vlogs3 жыл бұрын
എനിക്കും ഒരു ആഴ്ചയോളം ആയി കൊറോണ വന്നിരുന്നു, എല്ലാത്തിനും ഒരേ മണം ആണ് ഒരു വൃത്തികെട്ട മണം,രുചിയും ഇല്ല
Continue smell training, take vitamin B supplements
@shahanahashimhashim39393 жыл бұрын
Enikkum kittunnillaaa
@sonakp96573 жыл бұрын
എനിക്കും ഇത് പോലെ തന്നെ taste, smell കിട്ടുന്നില്ല.bad smell, taste ആണ് കിട്ടുന്നത്. ENT ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടറും sir പറഞ്ഞത് പോലെ തന്നെ exercise ചെയ്‌തു നോക്കാനാണ് പറഞ്ഞത്. ഞാൻ ഇപ്പൊ 7 മാസമായി ee ഒരു situation ലൂടെ കടന്ന് പോവുന്നു. ഈ oru prblm ഉള്ളത് കൊണ്ട് വാക്‌സിൻ എടുക്കുന്നത് കൊണ്ട് എന്തെങ്കിലും prblm ഉണ്ടോ????
@haleemaasif88333 жыл бұрын
Enteum avastha eth thanne Annit smell kittiyoo
@sumansumesh19902 жыл бұрын
Samee
@soniyabinoy42423 жыл бұрын
Enikum eppo 2 um ellaaa
@poojanayak47602 жыл бұрын
I am suffering from this since April 2021. Wont it be cured? I have never become covid positive till date.
@doctorprasoon2 жыл бұрын
have you done any test? what is the openion of your ENT doctor?
@poojanayak47602 жыл бұрын
@@doctorprasoon have done vit d deifcinecy test. Am very low on vit d. Doc says parosmia is due to that
@ashishaugustinashishaugust13283 жыл бұрын
ഡോക്ടർ എനിക്ക് കൊറോണ് വന്നില്ല പക്ക്ഷേ എനിക്ക് മണം കിട്ടുന്നില്ലായിന്നു എന്നാൽ ഇപ്പോൾ 5 മാസം ആയി ഇപ്പോൾ മണം കിട്ടുന്നുണ്ട് എന്നാൽ യധാർത്ത മണം അല്ല ഇത് മാറുമോ ?