മേലാടോൺ സപ്പിലിമെന്റ് എടുത്താൽ നാച്ചുറൽ ആയി കിട്ടുന്നത് കുറയുമെന്ന് കേട്ടു എന്തെങ്കിലും സത്യം ഉണ്ടൊ
@jameelabacker76957 ай бұрын
Z @@palapuzha
@bijoraj21077 ай бұрын
Dr, plz rply ippo oru two months ayyitt night ottum urakkam varilla, morning 8manikk shesham urakkam varunnu, padikkan onnum pattunilla aakkey mental polle varunnu ind, plz doctor replay
@jacobjohn.v39024 ай бұрын
Zzz ouil effect akunila
@palapuzha Жыл бұрын
എനിക്ക് ഒരു വർഷം ആയി ഉറക്കകുറവു ഉണ്ട് ഇറക്കം തീരെ ഇല്ലാ എന്ന് തന്നെ പറയാം രാത്രി ഉറക്കം കുറവായതു കൊണ്ടു തന്നെ പകൽ ചിലപ്പോൾ നന്നായിട്ടുണ്ട് ഉറങ്ങരുണ്ട്.. പിന്നെ ആ ഉറക്കവും നഷ്ടപ്പെട്ടു ഒരു പാട് ഡോക്ർ മാരുടെ യുട്യൂബിൽ കാണുന്ന ട്രിക് എല്ലാം പരീക്ഷിച്ചു നോ രക്ഷ.. പിന്നെ ഡോക്ടറെ കണ്ടു അവർ.. പ്രോബ്ലം ഒന്നും ഇല്ലാ പനഡോൾ നൈറ്റ് കഴിച്ചു നോക്കാൻ പറഞ്ഞു അത് കഴിച്ചപ്പോൾ ശരീരം തളർന്നു പോകുന്നു എന്നല്ലാതെ കണ്ണിൽ ഉറക്കം വരുന്നില്ല തളർന്നു കിടക്കുന്ന അവസ്ഥ.. മുൻപ് പ്രോബ്ലം ഒന്നും ഇല്ലാത്ത അവസ്‌ഥയിൽ പനഡോൾ നൈറ്റ് കഴിച്ചാൽ 10 മണിക്കൂർ സുഖമായി ഞാൻ ഉറങ്ങിട്ടുണ്ട് ഞാൻ നന്നായി വ്യായാമം ചെയ്യാറുണ്ട് ഒരു മണിക്കൂർ ജോഗിംഗ് സ്വിമ്മിംഗ് ഓക്കെ അവസാനം ഞാൻ ഒരു തീരുമാനം എടുത്തു. രാത്രി 8മണിക്ക് ശേഷം മൊബൈൽ യൂസ് ചെയ്യുന്നില്ല എന്ന് അങ്ങിനെ ഞാൻ എന്നും ഉറങ്ങാൻ പോകുന്ന സമയം പോയി കിടന്നു കുറച്ചു താമസിച്ചെങ്കിലും ഇടക്ക് ഉറക്കത്തിനു ഡിസ്‌ർബ് ഉണ്ടായാണെകിലും മോശമല്ലാത്ത രീതിയിൽ ഉറങ്ങാൻ പറ്റി അടുത്ത ദിവസ്സവും നന്നായി ഉറങ്ങി അപ്പൊ എനിക്ക് കാര്യം പിടി കിട്ടി വില്ലൻ മൊബൈൽ ആണെന്ന് ഇപ്പൊ ഞാൻ ഈവനിങ് 5മണിക്ക് ശേഷം മൊബൈൽ നോക്കാറില്ല അതുകൊണ്ട് തന്നെ കിടക്കുന്നതു അറിയില്ല ഉറങ്ങി പോകുന്നതും
@mohammedkunhi781211 ай бұрын
എനിക്കും ഉറക്കമില്ല 4month ആയി
@prajindas861511 ай бұрын
@@mohammedkunhi7812 ഇപ്പോഴും പ്രശ്നം ഉണ്ടോ.
@bins331310 ай бұрын
എനിക്കും ഇല്ല 6 month അയി 😞
@prajindas861510 ай бұрын
@@bins3313 ഞാൻ ഒരു ടെക്‌നിക് നോക്കുനുണ്ട്... Work ആയാൽ പറയാം.. പിന്നെ ഇപ്പോൾ ഉള്ളതിൽ സേഫ് മരുന്നു Manasamitra Vatakam എന്നൊരു ആയുർവേദ മരുന്നു ഉണ്ട് ... അല്പം costly ആണ്.. മെന്റൽ stress , anxiety ഒക്കെ കുറയ്ക്കും
@prabithakrishnan85599 ай бұрын
Anik urakam there ella
@shamsudheenk838111 ай бұрын
Valare upagaaramulla vidio, thanks dr,👌💐
@SureshKumar-gc8rl Жыл бұрын
Great video with so many suggestions. Maintenance of IDEAL Vitamin D levels around 30 to 40 ng, a small dosage supplement of ELEMENTAL magnesium around 100 to 200 mg and zinc supplement plus B vitamins will be the best combination for good quality sleep. Melatonin (from melanin by pineal gland)and vitamin D will increase with noontime sunlight exposure. Thank you Sir, for your valuable guidance.
@jamesjoseph30088 ай бұрын
I am addicted to drugs for the last three years. Now nexitplus and activam 2mg are taking only 4 hour sleep.. Both BP, and diabetic tabs are also taken for 25 years. . Now iam afraid of nights.
Iam chronic insomnia person having headaches due to this.taking tryptomer 10mg for migraine head ache ,can I use melatonin instead of tryptomer.
@AlexThomas-py5yi7 ай бұрын
Good informations.Thank you
@rakeshraku25087 ай бұрын
Sir alprax tab daily night oru dose kazhikkunnundu
@VinodKlari5 ай бұрын
. ഡോക്ടർ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@petercabraham94638 ай бұрын
Quitipin 25 ന്റെ പകുതി കഴിച്ചാണ് ഒന്നര വർഷമായി ഉറങ്ങുന്നത്. വര്ഷങ്ങളായി രാത്രിയിൽ തീരെ ഉറക്കമില്ലായിരുന്നു. ഇപ്പോൾ നല്ല ഉറക്കമുണ്ട്. ഡോക്ടർ പറഞ്ഞ സപ്പ്ലിമെന്റ്സിന്റെ ആയുർവേദ ഗുളിക മുൻപ് ഞാൻ കഴിച്ചിട്ടും ഫലം കിട്ടിയില്ല. ഡോക്ടറുടെ വിലപ്പെട്ട നിർദേശങ്ങൾക്ക് നന്ദി.
@rajankuttan81807 ай бұрын
ഇപ്പോളും കഴിക്കുന്നുണ്ടോ.
@GigiT-st5ds11 ай бұрын
Swapnam sleep nte quality kurakkunnu vazhi parayamo Doctor
@surendrababu72776 ай бұрын
Enikkurathriyil urakkam continuation kittunnilla two three hours mathram orangunnullu
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@althafbinyousuf21286 ай бұрын
Enikk uranganam ennund but kann adayunne ille 🥺
@DavidDavid-t7x8 ай бұрын
Thank you doctor 👌
@ajayakumarsa6381 Жыл бұрын
ജീവിത ശൈലി തന്നെ പ്രശ്നം. ഫോണും അനാവശ്യ അമിത ചിന്തകളും ഒഴിവാക്കിയാൽ ഉറക്കം നോർമൽ ആക്കാം
@Binoyxxx910 ай бұрын
ഇല്ലാ സുഹൃത്തേ..
@ramanimeenangadi87847 ай бұрын
Valare upakaraprathamaya video thank you doctor
@rileeshp73876 ай бұрын
അമിത ചിന്ത മനപൂർവ്വം ഉണ്ടാകുന്നത് അല്ലല്ലോ
@man-ee4ro5 ай бұрын
Onnu podo pottatharam parayathe
@Malayalamnews1145 ай бұрын
ജീവിത ശൈലി അല്ല നമ്മുടെ വൃർഹികെട്ട സംസ്കാരം ഇവിടെ ആരും സന്തോഷിക്കാൻ പാടില്ല,,,,
@ManjuBinoy-r5x Жыл бұрын
Valuable information sir
@rajankuttan818011 ай бұрын
എന്റെ പ്രധാന അസുഖമാണ് ഉറക്കമില്ലായ്മ. Valerian root ഒന്ന് try ചെയ്ത് നോക്കട്ടെ. 🙏
@rajeevkp773711 ай бұрын
വിറ്റാമിൻ d3 ചെക്ക് ചെയ്യു
@krishnapriyal51187 ай бұрын
Ippol engane undu
@rajankuttan81807 ай бұрын
@@krishnapriyal5118 try ചെയ്തില്ല. ഉച്ചഭക്ഷണത്തിൽ സ്ഥിരമായി പുളികുറഞ്ഞ തൈര് കുട്ടി ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ നല്ല മാറ്റം ഉണ്ടായി. ശോധനയും ഉറക്കവും ഒരു പരുതിവരെ വ്യതാസംമുണ്ട്.
@francisoommen12916 ай бұрын
Thanks for the informative talk
@elizabethbiju9219 ай бұрын
Nexito10mg kazhichittumurakkamilla. Nexito, with melatonin kazhikkan pattumo
@shajishakeeb20369 ай бұрын
Njan kuraye kazhichatha.nirthumpo pazhayathu pole akum.ippo kazhikkunnilla.
@jithinmurali836911 ай бұрын
Doctorea nik epol urakka kurave ind . Njan night shift aane cheyunathe .aathiyam oke pakal nannayi 6 hr uraguvayirune .epol oru 1 week kond urakkam illa .njan meltonin tablet kazhikunathe kond nik uragan pattuvo.Night shift cheyunavark vendi oru video cheyavo urakathea patti.
@gibinmohan83509 ай бұрын
Mee too night shift I am sleeping now just 1 to 2 hrs
@ancyjoseph58013 ай бұрын
For the past 20 years I am using Restyl .25 daily before sleep.
@maheendrakumar4898 Жыл бұрын
Good information
@sudheeradakkai52272 ай бұрын
ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ 1.Qitipine 400mg 2.Mirtazapine 30mg 3.Zolpidem 10mg 4.Clonotril 2mg
@Torkmstr2 ай бұрын
Bro
@Torkmstr2 ай бұрын
Can I contact you
@ancherilmamathasusheela10 ай бұрын
Thankyou doctor ഞൻ tablets കഴിക്കുന്ന കൊണ്ട് ഉറക്കം kuravarunnu. ഇപ്പൊ 8 divasamayuttu 7-8 hrs urakkam കിട്ടുന്നുണ്ട്. Thankayou സോ much ❤❤❤
@dilipn27619 ай бұрын
What did you do for this , please share as I have sleep apnea
@ancherilmamathasusheela9 ай бұрын
@@dilipn2761ok പറയാലോ, 👉 ഞൻ രാത്രി ഛായ കുടിക്കുമരുന്ന്. ഇപ്പൊ നിറുത്തി 👉രാവിലെ half hours veyil kollum 👉Books കിടക്കുന്നതിന് മുമ്പ് 1 hr vayikkum 👉Phone use chyyilla after 8 pm 👉കിടക്ക കുടഞ്ഞു വിരിച്ചിട്ട കിടക്കും 👉Light colours aanu metha വിരിക്കാൻ use cheythe 👉7 manikkullil കുളിക്കും 👉 Bakshanam over ayittu ratri കഴിക്കില്ല 👉എല്ലാ ദിവസവും കൃത്യ സമയത്ത് കിടക്കും ഇതൊക്കെ aa njn cheythe
Iam Daisy, migraine,vertex headache patient, since 16yrs, my doctor prescribed tab tryptomer 10mg. Now it's addiction to me. I had sleep problems. How can I get rid of this problem
@doctorprasoon3 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@wellnesstraveltreatsbydrme93925 ай бұрын
Tablet kazhichitu kaaryam ila. Diet , Exercise, Mental health Ellaam sradikkanam. Ayurvedam vallare effective aanu Ee condition il. Yoga and meditation try cheyyu.
@VinodKlari5 ай бұрын
.. പരിചയമുള്ളത് കൊണ്ട് ചീട്ട് ഇല്ലാതെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നുകൾ കിട്ടുന്നുണ്ട്
@PrasanthPrasanth-cj4tk Жыл бұрын
Thanku doctor 🙏
@NarayanankuttyV.K.3 ай бұрын
Tell how it can be cured. Can I consult u dr
@prashanthkulathur9464 ай бұрын
Melatonin tablet മെഡിക്കൽ ഷോപ്പിൽ നിന്നും തരുമോ
@MuhammedSwalih-r5kАй бұрын
എനിക്ക് പക്കൽ ഉറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങൻ 2 മണി അവമോ
@chellappanv.k.ethranallama86533 ай бұрын
Sir, iam using dayvigo 5mg once a day since one month kindly explain if any side effects.
@doctorprasoon3 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@StephenKg-t1j27 күн бұрын
എന്റെ ചേട്ടാ ഉറക്കം ഇല്ലെങ്കിൽ എന്താണ് എന്ന് എനികറിയാം.. പരിഹാരം parayu
@doctorprasoon3 күн бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@codmobyt4585Ай бұрын
Quetie pin alle urakka gulika ?
@MuniPgdi-vl1ey11 ай бұрын
സർ .... മഗ്നീഷ്യം ഗ്ലൈസിനേറ്റ് എടുക്കുന്നുണ്ട് : അപ്പോൾ മെലിറ്റേഷൻ സപ്ലിമെൻറ്എടുക്കാൻ പറ്റുമോ ? PLS
@doctorprasoon4 ай бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@vijaylakshmiamma11619 ай бұрын
I am taking zolfresh for sleeping. But only three four horse sleeping
@Malayalamnews1145 ай бұрын
എന്തെങ്കിലും ജോബ് ചെയ്യൂ ഉറക്കം വരും അല്ലേൽ ഒരാഴ്ച ടൂർ പൊയ്ക്കോ
@vilwadrinathanmr806611 ай бұрын
എനിക്ക് ഒരു വർഷത്തോളമായി ഉറക്കം കിട്ടുന്നില്ല. ഇപ്പോൾ നാലഞ്ചു മാസങ്ങളായി തീരെ ഉറക്കമില്ല. ഇപ്പോൾ ഒരു മാസമായി fenistil drops കഴിക്കുന്നുണ്ട്. ഇത് കഴിച്ചിട്ട് deep sleep കിട്ടുന്നില്ല. ഒരു മയക്കം മാത്രം. ചിലപ്പോൾ അതും ഇല്ല.
@mohammedkunhi781211 ай бұрын
സെയിം
@man-ee4ro5 ай бұрын
Bro take magnesium glycinate tablets. Very healthy version of magnesium that reduces anxiety, helps sleeps and lot of other benefits. Just search on youtube and find yourself.
@artworldddddАй бұрын
@@man-ee4roside effects undo
@Elizabethdanieel Жыл бұрын
Can u suggest a good suppliment for hypothyroid, woment hose have no time for cooking all nutrient foods
@joyjohn11136 ай бұрын
Please send supplimen name and howl to ge t
@doctorprasoon4 ай бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@muhammedafsal6818Ай бұрын
Good ❤❤
@doctorprasoonАй бұрын
Thank you
@sudheesvk9 ай бұрын
Melatonine onlin vaangan kittum
@renjithkumar947710 ай бұрын
Sir eniku visapp kuduthalundu but hba1c 5.2aanu but eye nokumpol puthiripoleyundu body infection undu urakkamilla meesa pozhiyunnundu mouth polaxhu nilkunnundu ethenthukondanu tenton undu
@doctorprasoon4 ай бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@althafbinyousuf21286 ай бұрын
എനിക്ക് ഉറങ്ങണം എന്നുണ്ട് but കണ്ണ് അടച്ചാൽ ഉറങ്ങാൻ പറ്റുന്നില്ല
@staceyaleesha20149 ай бұрын
I used to take alprazolam 0.5mg
@musthafakk1886 Жыл бұрын
സാർ. എനിക്ക് ചെവിയിൽ മൂളക്കം ഉറക്കകുറവ് Ent Doct റെ കാണിച്ചപോൾ Ginkoba ടാബ്ലറ്റ് തന്നു കാര്യമായി മാറ്റം കാണുന്നില്ല
@Visualsofevn9 ай бұрын
Same avastha
@MariyamKV-zi9gc4 ай бұрын
Dr njan 2 years ayi insomnia patient anu pills edukkunund contact no parayamo pls
@doctorprasoon4 ай бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@MariyamKV-zi9gc4 ай бұрын
@@doctorprasoon yes sir ipol njan edukkunna medicinil enthenkilum mattam varutano enthanu enikku ingane ee rogam varanulla karanam pinne yesterday njan dr de multivitamin video kandarunnu innu njan supradin medichu kazhichu thungiyitundu enikku ee medicine's stop cheyyan kazhiyumo enthanu prathividhi njan aake tensioned anu 2 year's ayi ithu thudangiyittu pls reply me njan tcr district anu thodupuzha st Mary's hospitalilanu ente treatment
@Annz-g2f Жыл бұрын
When I went through this problem Dr had prescribed Naaza 0.5 I personally tried to stop but still in between I don't get sleep
@jomonthomas28462 ай бұрын
ഡോക്ടർ എനിക്കു ഉറക്കം തീരെ ഇല്ല. ഒരു 15 യേർസ് ആയി sulpitac 100 tablet കഴിക്കുന്നു. അതുകൊണ്ടാണോ ഉറങ്ങാൻ പറ്റാത്തത്.
@doctorprasoon2 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@sajidbayan3634 Жыл бұрын
Sir consulting nomber pls sir yanikk idellaaam und pls
@ansmonthankappan40063 ай бұрын
ഡോക്ടറെ ഒന്ന് കൺസൾട്ട് ചെയ്യാൻ എവിടെ കോൺടാക്ട് ചെയ്യണം...
@doctorprasoon3 ай бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
Vitamin d3 കുറവാണെങ്കിൽ ഉറക്കം കിട്ടില്ല. ബ്ലഡ് ടെസ്റ്റ് ചെയ്യുക
@rosilymurikkumthottathilth6841 Жыл бұрын
Use onion with out cooking like salad. Will get good sleep
@robinbabu72544 ай бұрын
Endh doctoreya kanande
@doctorprasoon4 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@indirabaiamma58155 ай бұрын
Thank u dr.
@AmminiKamalasananАй бұрын
Nii
@AmminiKamalasananАй бұрын
😮😢🎉 hut
@kaphilip64197 ай бұрын
Thanks
@myidmywish7 ай бұрын
I consulted one psychiatrist for my mental health issues including insomnia recently( 3wks back) Dr. Prescribed me mirtrazapine 7.5mg tablet to b consumed once daily fr two weeks. I took tab on one Friday and laid drowsy the next 36+ hrs. By Sunday noon I became somewhat stable. I cudnt go for work on Saturday bcz of this drowsiness. I don't knw why Dr.s prescribe medicines with least care and he didn't even warn me about these effects I cud experience 😢. Iam scared now. Thinkg whether to revisit or not.
@man-ee4ro5 ай бұрын
Bro take magnesium glycinate tablets. Very healthy version of magnesium that reduces anxiety, helps sleeps and lot of other benefits. Just search on youtube and find yourself.
@myidmywish5 ай бұрын
@@man-ee4ro oh is it. I dint knew about this tab. Will try bro. Thnks fr d help❤️👍
@doctorprasoon4 ай бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@anmmp3068Ай бұрын
@@myidmywishbro sleep rediyayo, enikumund
@myidmywishАй бұрын
@@anmmp3068 I stopped using medications. And now past 2 months I started hitting gym. My sleep pattern is really much better than wht I had before. We just need to work out on following pattern/ schedules.
@BhargavibalanBhargavi8 ай бұрын
മൂന്ന് മണി കഴിഞ്ഞാൽ ഉറക്കം വേണ്ട സുഹൃത്തേ ബ്രാഹ്മമുഹൂർത്തം എന്ന് കേട്ടിട്ടില്ലേ ആ സമയം ഉന്നർന്ന് യോഗ ചെയ്യo
@saji60483 ай бұрын
ഞാൻ ആഴ്ചയിൽ ഒരിക്കൽ avil 25 കഴിച്ചാണ് ഉറക്കം അഡ്ജസ്റ്റ് ചെയ്യുന്നത് രണ്ടു ദിവസം നന്നായ് ഉറങ്ങും ഇത് കൊണ്ട് കുഴപ്പ മുണ്ടോ ഡോക്ടർ
@doctorprasoon3 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@mpjohn23369 ай бұрын
See doctor I have sleep problems as well as I am seeing bad dreams and afraid of it. What should I do doctor?
@Azhar_61787 ай бұрын
Sleep anxiety aanu..oru psychologistine kanu
@doctorprasoon4 ай бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@firecracker22755 ай бұрын
മേലാടോൺ ഉണ്ടാകാൻ എന്താ ചെയ്യും doctor
@gibinmohan83509 ай бұрын
Thank sir
@rajithap509810 ай бұрын
Eathu vibhagam doctoreye Annu kannedathu
@doctorprasoon4 ай бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
ഈ herbs life time കഴിക്കേണ്ടി വരുമോ? പ്രെസ്ക്രിപ്ഷൻ വേണോ
@hubburasool5719 Жыл бұрын
Kurach use cheyth noku 2 months or
@vinodthampi2851 Жыл бұрын
Prescription വേണ്ട ആമസോണിലും , ഹെൽത്ത് സപ്ലിമെന്റ് സ്റ്റോറുകളിലും , ചില മാളുകളിലും ലഭ്യമാണ്
@RaizRahees Жыл бұрын
Doctore consult cheyyan pattumo.
@doctorprasoon11 ай бұрын
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb For any kind of help and support, contact Dofody customer support number +918100771199
@anandng385 Жыл бұрын
Very good dr
@shaji.shaji1244 ай бұрын
😍😍😍
@NarayanankuttyV.K.3 ай бұрын
Where i can consult u dr pl inform contact details
@doctorprasoon3 ай бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@doctorprasoon2 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
@BhargavibalanBhargavi8 ай бұрын
എങ്ങനെ ഉറങ്ങും 1 ഫോൺ 2 ഡ്രിംഗിങ്ങ് ഫോൺ തന്നെ പ്രധാന വില്ലൻ ജീവിതശൈലി നേരെ ആക്കിയിൽ മാത്രം മതി രോഗവും ഉറക്കവും റെഡി
@rahmathiqbal944 ай бұрын
ഞാൻ ഇപ്പോഴും ഉറക്കമില്ലായിമക് മെഡിസിൻ കഴിക്കുന്നുണ്ട്. വര്ഷങ്ങളായിട് ഉള്ളതാണ്. ഇനി വല്ല മാർഗവും ഉണ്ടോ sir
@doctorprasoon4 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@daffodils4939Ай бұрын
Quality ഇല്ലാത്ത ഉറക്കം freshness ഇല്ല
@MoviesTalks-wf5di Жыл бұрын
Ashwagantha good for sleep
@rajendrababu734811 ай бұрын
I would like to know dosage of Ashwagandha.
@ratheeshkumar33929 ай бұрын
20ml. Morning and night after food only.
@man-ee4ro5 ай бұрын
Bro take magnesium glycinate tablets. Very healthy version of magnesium that reduces anxiety, helps sleeps and lot of other benefits. Just search on youtube and find yourself.
Adhu dippression kazhikunnathu aanu. Njn kazhikunnu und
@basheerkhan892911 ай бұрын
Nexito l s very well
@yoosufsaqafi-zy5qg5 ай бұрын
മാനസമിത്ര ഗുളിക ( ആയൂർവേദിക് ) കഴിക്കുക ശരീരത്തിന് നല്ല ഉൻമേഷവും നല്ല ഉറക്കവും ലഭിക്കും അനുഭവം
@nasihasaleemkk5 ай бұрын
Ithevdunn kittum enik urakkam illa
@MidhunKN-u3h4 ай бұрын
ഇത് എവിടെ കിട്ടും
@bhaskaranunnirs70443 ай бұрын
എനിക്ക് ഒരു ഗുണവുമുണ്ടായില്ല
@NarayanankuttyV.K.3 ай бұрын
ഈ ഗുളിക എല്ലാ ആയുവേദ കടകളിലും കിട്ടും. Not very effective
@VinodKlari5 ай бұрын
1-sertralin 50 2 time Olienz 5 .1 time എല്ലാത്തിനേയും സൈഡ് ഇഫക്ടുകൾ അറിഞ്ഞാൽ നന്നായിരുന്നു Lorazepam 2mg 1 time. clonozepam 1 mg 1 time ഇതിൻറെ ഡോസ് കൂട്ടിയും കുറച്ചു ഡോക്ടർ എഴുതുമായിരുന്നു രണ്ടുവർഷമായി ഡോക്ടറെ കൺസൾട്ട് ചെയ്യുന്നില്ല ഇപ്പോൾ ഉറക്കം ശരിയാകുന്നില്ല പ്രസൂൺ dr de അഭിപ്രായം എന്താണ് എന്താണ് ഞാൻ ചെയ്യേണ്ടത് ക്രോണിക് ഇൻസോംനിയ ആണ്
@doctorprasoon4 ай бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@sobha1840 Жыл бұрын
സാർ ഞാൻ opiprol 50 mg ഒന്നരവർഷം കഴിച്ചു ആദ്യമൊക്കെ നല്ല ഉറക്കം കിട്ടിയിരുന്നു ഇപ്പോ കിട്ടുന്നില്ല അതുകൊണ്ട് വേറെ ഡോക്ടറെ കണ്ടു qutipin25 mg തന്നു അതിൻറെ കാൽഭാഗം ഇപ്പോ കഴിക്കുന്നുണ്ട് നല്ല ഉറക്കം കിട്ടുന്നു ഇത് എന്തെങ്കിലും സൈഡ് എഫക്ട് ഉള്ളതാണോ ആദ്യത്തെ നാലുദിവസം പകുതി കഴിച്ചു. ഇപ്പോൾ രണ്ടാഴ്ച ആയി കാൽ ഭാഗം കഴിക്കുന്നു ഇത് സ്ഥിരമായി കഴിച്ചാൽ എന്തെങ്കിലും സൈഡ് എഫക്ട് വരുമോ മറുപടി പ്രതീക്ഷിക്കുന്നു
@Lonesniper4111 ай бұрын
Stop it some time and start to take it again
@ginsonaj697411 ай бұрын
Extra pyramidal symptoms undavum
@Mrlaijumathew9 ай бұрын
നല്ല ആയൂർവേദ മരുന്ന് കഴിക്ക് ഉറക്കം കിട്ടും തീർച്ച,
@AlexH-re5lw9 ай бұрын
@@Mrlaijumathew😂😂😂😂😂😂😂
@UnnikrishnanS-qd6oq8 ай бұрын
Edelum marunnu ariyamo @@Mrlaijumathew
@BhaskaranBhaskaran-l5n11 ай бұрын
സർ ഞാൻ 1മാസം മയി ഉറക്കക്കുറവിനു മരുന്നു നയിക്കുന്നു കാര്യ മായ കുറവ് കാണുന്നില്ല.. ഇപ്പോൾ കഴിക്കുന്ന മരുന്നു ഇതാണ്.. Sensival25 mg Meloset.-3, zolfresh-10 വലിയ മാറ്റം കാണുന്നില്ല.. മറുപടി പ്രതീക്ഷിക്കുന്നു
@divyaek472210 ай бұрын
Clonacepam
@jayakumar2668 Жыл бұрын
Hai
@ummervpm4336 Жыл бұрын
ഉറക്കം കൂടുതലിനുള്ള എന്തേങ്കിലും ....റ്റിപ്പ്:
@prajindas8615 Жыл бұрын
Melatonin നല്ല ബ്രാൻഡ് ഏതാണെന്നു കൂടി ഒന്ന് mention ചെയ്യാമായിരുന്നു ഡോക്ടർ
@rajanpadmanabhan31399 ай бұрын
Vicks.Z z z quill is good or zolfresh 5 or10 mg
@prajindas86159 ай бұрын
@@rajanpadmanabhan3139 Zolfresh 10 mg ഒരു ഡോക്ടർ prescribe ചെയ്തത് ഒരു മാസത്തിൽ കൂടുതൽ use ചെയ്ത്.. പിന്നേ ഞാൻ നിർത്തി അത്... ഉറക്കം ഇപ്പോഴും പ്രശ്നം തന്നെ 🙁🙁
@prajindas86159 ай бұрын
@@rajanpadmanabhan3139 vicks zzz quil Zolfresh പോലെ എഫക്റ്റീവ് ആണോ.. അങ്ങനെ ആകാൻ ചാൻസ് ഇല്ല 🙁
@geethageethakrishnan9093 Жыл бұрын
❤👍
@Lucifer_morningstar-s5r Жыл бұрын
I lost my sleep over 9 months 😢
@rajeevkp773711 ай бұрын
Vitamin D has both a direct and an indirect role in the regulation of sleep.
@muhammedhaqinsan6318 Жыл бұрын
Melatonin,magnesium ഇതൊക്കെ ഞാൻ എടുത്തു ഡോക്ടർ എനിക്ക് 5 മണിക്കൂറിൽ കൂടുതൽ ഉറക്കം കിട്ടാറില്ല ഞാൻ എന്താ ചെയ്യേണ്ടത് 😢🥺2 year ആയി തുടങ്ങിയിട്ട് എന്റെ കിളി മൊത്തം മാറി കിടക്കുവാ ഒന്ന് പറഞ്ഞു തരാമോ 🥺
@sujeenak3101 Жыл бұрын
Manoj Johnson dr ne kanu sir...he is correct doctor for u
@sujazana7657 Жыл бұрын
Mukalil commentsil oru syrupne kuriche paranjirikunnu nokku chilapol upakarikum
@ടെക്മിജോ Жыл бұрын
കോണ്ടാക്ട് അഡ്രസ് ഉണ്ടോ 😢
@aneeshaneesh935 Жыл бұрын
ഞാൻ എത്ര ആയി എന്ന് അറിയുമോ 5 മണിക്കൂർ പോലും ഉറങ്ങില്ല ഇന്നലെയും വെറുതെ കിടന്നു നേരം വെളുപ്പിച്ചു എന്തെ അവസ്ഥ ദയനീയമാണ് പ്രാന്ത് പിടിച്ച പോലെ ആണ്
@rajeevkp773711 ай бұрын
Vitamin D has both a direct and an indirect role in the regulation of sleep.
@S.RadhakrishnanNair8 ай бұрын
3 മണി കഴിഞ്ഞാൽ ഉറക്കം കിട്ടുന്നില്ല എന്താണ് പ്രശ്നം
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@Namshqdps4 ай бұрын
എനിക്ക് 3 ദിവസം ആയ്ട്ട് ഉറക്കം ഇല
@doctorprasoon4 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
@sahimalappuram8103 Жыл бұрын
നേരിട്ട് dr കാണാൻ പറ്റുമോ.. നമ്പർ കിട്ടുമോ
@doctorprasoon11 ай бұрын
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb For any kind of help and support, contact Dofody customer support number +918100771199