Dolby DTS Surround Audio Testing of Xiaomi TV Box ( Mi Box) Second generation in Malayalam Part 2

  Рет қаралды 8,373

Jijit Audio Tech

Jijit Audio Tech

Күн бұрын

PART - 2 Video of Xiaomi TV Box (Mi Box) 2nd Generation Dolby DTS Surround Audio Testing (Must watch its 1st Part)
വീട്ടിൽ Low Budget Theater set ചെയ്യുമ്പോൾ Media /Streaming Player ആയി Mi box ഉപയോഗിക്കാനുള്ള പ്രധാന കാരണം അതിൽ നിന്നും Dolby, DTS പോലെയുള്ള Surround sound optical പോലെയുള്ള Digital audio out വഴി എടുക്കാം എന്നതാണ്. കുറഞ്ഞ ബജറ്റ് 5.1 ഓഡിയോ systems അല്ലെങ്കിൽ സൗണ്ട് ബാർ എന്നിവയിലൊക്കെ optical input കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ട്, കൂടാതെ കുറഞ്ഞ വിലയിൽ കിട്ടുന്ന Audio Rush, Geestar DSP Decoder, Futech Mini decoder ft 003 പോലെയുള്ള decoder mi box optical audio support ചെയ്യുന്നുണ്ട്. 1st generation MI box ആയ Mi box 4k യില് Kodi Player വഴി Dolby DTS Surround എല്ലാം perfect ആയി കിട്ടുന്നുണ്ടായിരുന്നു. 2nd Gen Mi box ആയ Xiaomi ബോക്‌സിലും ഇതൊക്കെ കിട്ടുന്നുണ്ടോ എന്നൊക്കെ ഈ വീഡിയോയിൽ വിശദീകരിക്കുന്നു. കൂടാതെ KZbin il നിന്നും Dolby 5.1 surround audio എങ്ങനെ തിരിച്ചറിയാം എന്നും ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട്.
ഇതിൻ്റെ Part - 1 Video Link : • Xiaomi TV Box ( MI Box...
2nd Gen Mi ബോക്സിൻ്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി മുൻപ് ചെയ്ത വീഡിയോ ലിങ്ക്: • പുതിയ MI Box വരുന്നു |...
Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/91892198...
Geestar Dsp Decoder Review & Testing Video: • Geestar Audio Dolby DT...
യൂട്യൂബിൽ 5.1 Dolby audio എങ്ങനെ തിരിച്ചറിയാം Video : • KZbin ൽ 5.1 Dolby DT...
എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
Our Instagram id - / jijitaudio
Our Facebook Page - / jijitaudiotech
Join our FB Group - / 1135341289958624
Our Blog site : jijitaudiotech...
The main reason to use Mi box as a Media/Streaming Player when setting up a Low Budget Theater at home is that you can get surround sound like Dolby and DTS through digital audio out. Low-budget 5.1 audio systems or sound bars have the option of optical input, and inexpensive decoders such as Audio Rush, Geestar DSP Decoder, and Futech Mini decoder ft 003 support optical audio. The 1st generation MI box Mi box 4k was getting Dolby DTS Surround perfectly through Kodi Player. This video explains whether this is also available in the Xiaomi box which is the 2nd Gen Mi box. Also this video describes how to recognize Dolby 5.1 surround audio from KZbin.
#mibox4k #xiaomi

Пікірлер: 70
@sureshgeetha5178
@sureshgeetha5178 8 ай бұрын
ഹായ് ഏട്ടാ ഈ വീഡിയോയ്ക്ക് വേണ്ടിട്ടായിരുന്നു വെയിറ്റ് ചെയ്തത് വളരെ നന്ദി.... 👍👍👍👍👍
@JijitAudioTech
@JijitAudioTech 8 ай бұрын
Thanks bro ❤️
@tmmedia5545
@tmmedia5545 7 ай бұрын
Njnum dubail orennam book cheythitund. Ivde low cost ആണ്... Audio output dolby digital kitumo... Dts kitunillennu paranju... Updationil ready akuanel parayane bro.. Subscribed👍
@rahulreji6009
@rahulreji6009 12 күн бұрын
നിങ്ങളുടെ കൈയിൽ എത്ര watts amplifier ആണ് ഉള്ളത് ????
@joeanto7802
@joeanto7802 8 ай бұрын
Hi jijesh,,,, very informative vedeo for music lovers ❤❤❤❤ Hve a great weekend 💗💗💗💗 Cheeers 💗💗💗
@JijitAudioTech
@JijitAudioTech 8 ай бұрын
Thank you very much
@alicerecords575
@alicerecords575 2 ай бұрын
Hi, thank for the video, I have a Mibox 2nd gen too but it doesn't give any 5.1 surround sound not DD nor DTS. I've connected it via optical to my avreceiver,which is capable of play both formats, How is it possible that your box can stream 5.1 Surround Sound???? Could you share you firmware Version? Thank you...
@JijitAudioTech
@JijitAudioTech 2 ай бұрын
it supports dolby audio, msg me for more details, whatsapp link given in the description
@thekarga
@thekarga 2 ай бұрын
@@JijitAudioTech Thank you, I've wrote you via WA
@sujimachu
@sujimachu Ай бұрын
Why do you choose optical connection instead of HDMI??
@zborBaski-c7c
@zborBaski-c7c Ай бұрын
By HDMI digital sound is tvs souns card. And gives only 2 channel dts neo. . I need pure 5.1 dolby digital sound. 0:02
@arunks2844
@arunks2844 7 ай бұрын
എന്തിനാ ആണ് ഗാനമേള പോലെ പരുപാടി ക്ക് oke mixture use ചെയ്തുന്നത് normally song ഇടുന്ന സമയത്ത് mixture use ചെയ്യുന്നുണ്ടല്ലോ
@unnikrishnan3171
@unnikrishnan3171 8 ай бұрын
Dts കിട്ടാൻ കൊടി പ്ളയർ വേർഷൻ 20.2 ആണോ എന്ന് നോക്ക്
@r.kodeeswaran9191
@r.kodeeswaran9191 8 ай бұрын
Super video brother from tamilnadu eswaran music lover
@JijitAudioTech
@JijitAudioTech 8 ай бұрын
Thanks bro ❤️
@SHANKARAAUDIOS2311
@SHANKARAAUDIOS2311 14 күн бұрын
Price
@sudheerspeed
@sudheerspeed 2 ай бұрын
Mi 4k s boxil digital dolby out കിട്ടുന്നുണ്ട്...2nd generation box il digital out കിട്ടുന്നില്ല
@AmmuAmmu12935
@AmmuAmmu12935 3 ай бұрын
Xiaomi TV+ recharge cheythal mathrame kanan pattuvolo?
@akshaykrishnan9419
@akshaykrishnan9419 3 ай бұрын
ബ്രോ, ഇത് നമുക്ക് ഇവിടെ available അല്ലല്ലോ. ഇത് ഇവിടെ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?
@dileepkumarkgovtitithuravo8591
@dileepkumarkgovtitithuravo8591 4 ай бұрын
Hi bro. Ee full set up njan cheythu. But gstar decoder il PCM matre kanikkunnullu
@sreekumar604
@sreekumar604 5 ай бұрын
Atmos work cheyyumo ? Mi box 2nd gen ano atho Nvidia shield ano Dolby atmos and DTS movie download cheith kanan nallath? ente TV TCL 55 inch anu but HDMI EARC illa HDI ARC ullu. Soundbar VIZIO elevate P514a-H6 Dolby Atmos and DTS:X
@JijitAudioTech
@JijitAudioTech 5 ай бұрын
AVR പോലെയുള്ള HDMI in and out ulla sound system ആണെങ്കിൽ 2nd gen mi box വഴി atmos വരെ കിട്ടും.. അല്ലെങ്കിൽ 5.1 dolby digital.or dts മാത്രമേ കിട്ടൂ
@sreekumar604
@sreekumar604 4 ай бұрын
@@JijitAudioTech soundbar Hdmi in and out und, ente doubt pc vazhi download cheitha movies Dolby atmos true he & dts hd etc. ulla files pen drive or hard disk Akki usb vazhi play cheyyan pattumo? Njan dubai anu ivide Xiaomi box 2nd gen AED160 Dune box r 4K plus AED 500 Apple TV 4K wifi 64gb 500 Nvidia shield pro AED 700 Ithil etha nallath
@sujimachu
@sujimachu Ай бұрын
​@@sreekumar604 Nvidia King of all ott player 2 nd - apple tv and Amazon cube
@merinsmathew30
@merinsmathew30 Ай бұрын
dts shariaayo ? orennam vanganam ennund. denon avr aa use cheyyunne...
@JijitAudioTech
@JijitAudioTech Ай бұрын
@@merinsmathew30 Optical വഴി Dts എല്ലാം dolby ആയിട്ടാണ് എനിക്ക് ഔട്ട് കിട്ടിയത്.. surround ഒക്കെ പെർഫെക്ട് ആണ്.. HDMI direct ആയി avr ലേക്ക് കൊടുത്താൽ എല്ലാം കിട്ടുമെന്ന് കരുതുന്നു. പിന്നെ dts കിട്ടിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. ഇപ്പൊൾ വരുന്ന എല്ലാ സിനിമകളും ഡോൾബി ഫോർമാറ്റിൽ ആണ്.. so ധൈര്യമായിട്ട് വാങ്ങിക്കാം
@merinsmathew30
@merinsmathew30 Ай бұрын
@@JijitAudioTech thank chetta for reply 👍🏽
@Anilkumar-x4v9i
@Anilkumar-x4v9i 8 ай бұрын
dts ഈ മോഡലിൽ കിട്ടുന്നില്ലെങ്കിൽ പഴയ Model വാങ്ങുന്നതല്ലെ നല്ലത്?
@JijitAudioTech
@JijitAudioTech 8 ай бұрын
optical through കിട്ടുന്നില്ല.. hdmi direct avr ലേക്ക് connect ചെയ്താൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പിന്നെ dts movies onnum ഇപ്പൊൾ കിട്ടുന്നില്ലല്ലോ !
@babykiriyathkiriyath9042
@babykiriyathkiriyath9042 8 ай бұрын
Bro, optical through ആണ് കൊടുക്കുന്നെങ്കിൽ dolby ഡിജിറ്റൽ out put ഇതിൽ വരുന്നില്ല, hdmi through ആണെങ്കിൽ digital plus കിട്ടുന്നുണ്ട്
@JijitAudioTech
@JijitAudioTech 8 ай бұрын
yes... AVR ലേക്ക് കൊടുത്ത് ടെസ്റ്റ് ചെയ്തു നോക്കണം
@ranjithtc2590
@ranjithtc2590 8 ай бұрын
Bro njan ethanu whatsappil ettarnnathu.kodiplayeril kure options kandu
@Kozhichena
@Kozhichena 8 ай бұрын
Waiting for more updates bro.. 🎶
@binup3145
@binup3145 8 ай бұрын
Enikum kitty dts work avunilla pcm ayitan work cheyunne Dolby work avunund
@JijitAudioTech
@JijitAudioTech 8 ай бұрын
yes...
@binup3145
@binup3145 8 ай бұрын
Eni enth seyyum mallaya
@user-qn4jq7np8l
@user-qn4jq7np8l 3 ай бұрын
Decoder etha use chyunne
@binup3145
@binup3145 3 ай бұрын
@@user-qn4jq7np8l futeck mini
@binup3145
@binup3145 3 ай бұрын
@@user-qn4jq7np8l futech mini
@gowthamsundramoorthy5322
@gowthamsundramoorthy5322 5 ай бұрын
Even in Amazon prime video it's not giving Dolby digital in spdif.please help me.
@JijitAudioTech
@JijitAudioTech 5 ай бұрын
some prime packages are not supporting dolby...
@shijupreethu9672
@shijupreethu9672 8 ай бұрын
MX player athil dts, dolby, Dolby plus ethu ellam support akum
@JijitAudioTech
@JijitAudioTech 8 ай бұрын
1st gen mi box il kodiyil തന്നെ എല്ലാം work ആവുന്നുണ്ട് , i will test with different players then i will make another video
@shijupreethu9672
@shijupreethu9672 8 ай бұрын
Mx plyeril ellam play akum mjan athane upayogikunnathe
@sureshgeetha5178
@sureshgeetha5178 8 ай бұрын
ചേട്ടാ കോടി പ്ലെയർ പോലെ എം എക്സ് പ്ലെയർ ഫ്രീ ആയിട്ടാണോ അതിനെ പൈസ അടയ്ക്കേണ്ട.. പ്ലീസ് റിപ്ലൈ..
@shijupreethu9672
@shijupreethu9672 8 ай бұрын
Mx player free
@fasalkl.1039
@fasalkl.1039 3 ай бұрын
ബ്രോ എൻറെ mi box .അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ല ഇപ്പോഴും android 9 ആണ് കാണിക്കുന്നത്
@JijitAudioTech
@JijitAudioTech 3 ай бұрын
That's good.. update ചെയ്തവർക്ക് പണി കിട്ടിയതുകൊണ്ട് ഇപ്പൊൾ ഒരു update um വരുന്നില്ല... ഇതുതന്നെയാണ് നല്ലത്, വേറെ ഏതെങ്കിലും രീതിയിൽ update ചെയ്താൽ പല ഫംഗ്ഷനും പോകാൻ ചാൻസ് ഉണ്ട്
@JayeshKumar-lc2zw
@JayeshKumar-lc2zw 3 ай бұрын
എവിടെ നിന്നും വാങ്ങാൻ കിട്ടും
@dipuchennithala2240
@dipuchennithala2240 3 ай бұрын
Mi ബോക്സ്‌ ഇപ്പോൾ കിട്ടുന്നുണ്ടോ
@JijitAudioTech
@JijitAudioTech 3 ай бұрын
Try to buy from any other country... Gulf countries also available
@sujimachu
@sujimachu Ай бұрын
Better to try Amazon cube or Nvidia Shield
@AmirthaSuresh-b8v
@AmirthaSuresh-b8v 8 ай бұрын
Good 👍 information thanks bro
@JijitAudioTech
@JijitAudioTech 8 ай бұрын
Thank you 👍
@deepakvadar7608
@deepakvadar7608 3 ай бұрын
Mi box 2 generation kaha milega?
@dubbakar6147
@dubbakar6147 8 ай бұрын
Purchase link
@JASIMJ-q1m
@JASIMJ-q1m 8 ай бұрын
MI BOX സ്വിച്ച് ഓഫ് ചെയ്തു ഓണാക്കിയാൽ KODI APP വീണ്ടും ഡൗൺലോഡ് ചെയ്യേണ്ടി വരുന്നുണ്ടോ? എന്റെ ബോക്സിൽ ഈ പ്രെശ്നം ഉണ്ട്.
@subi4129
@subi4129 8 ай бұрын
Okk..broo..
@cellzonegsm1047
@cellzonegsm1047 8 ай бұрын
Kodi player enable eac3 dts set to 5.1 and check
@JijitAudioTech
@JijitAudioTech 8 ай бұрын
my decoder is not support eac3... must need Dolby digital Plus supported AVR
@cellzonegsm1047
@cellzonegsm1047 8 ай бұрын
kodi player convert to 5.1 eac3 format
@Dolby3636
@Dolby3636 8 ай бұрын
Kodi... യിൽ... Expert ആണ്.... ഇടേണ്ടത്... പിന്നെ ഇത് atmos സപ്പോർട്ട് ആണ് എന്ന് പറഞ്ഞു dolby വിഷൻ.. അത് രണ്ടും കാണിച്ചില്ല.😢😢.😢😢 11:52 11:52 11:52 11:52
@JijitAudioTech
@JijitAudioTech 8 ай бұрын
ഇപ്പൊൾ എനിക്ക് അത് ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ ഇല്ല... I will make a video in future...
@Dolby3636
@Dolby3636 8 ай бұрын
@@JijitAudioTech 👍🏼
@letspubgmalayalam225
@letspubgmalayalam225 8 ай бұрын
@JijitAudioTech
@JijitAudioTech 8 ай бұрын
Thank you
@shafibasheer8823
@shafibasheer8823 3 ай бұрын
❤❤❤❤❤
@JijitAudioTech
@JijitAudioTech 3 ай бұрын
thank you
@jineeshk7889
@jineeshk7889 8 ай бұрын
@JijitAudioTech
@JijitAudioTech 8 ай бұрын
Thanks bro ❤️
World‘s Strongest Man VS Apple
01:00
Browney
Рет қаралды 54 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 26 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 54 МЛН