പുതിയ MI Box വരുന്നു | Xiaomi TV Box S 2nd generation with Dolby Atmos and Dolby vision support

  Рет қаралды 19,332

Jijit Audio Tech

Jijit Audio Tech

7 ай бұрын

നല്ല കിടിലൻ ഫീച്ചറുകളുമായി MI Box 4K വരുന്നു. Xiaomi TV Box S 2nd Generation എന്ന പേരിലാണ് പുതിയ Mi box വന്നിരിക്കുന്നത്. ഇപ്പൊൾ ഇറക്കിയിരിക്കുന്നത് ഗ്ലോബൽ വേർഷൻ ടിവി ബോക്സാണ്. ഒരുപാട് നല്ല മാറ്റങ്ങൾ ഇതിൽ വരുത്തിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് വളരെ വിശദമായിത്തന്നെ വീഡിയോയിൽ വിവരിക്കുന്നുണ്ട്. വീഡിയോ മുഴുവൻ കണ്ട് അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
1st Generation MI Box 4k Unboxing Video: • MI Box 4K Unboxing and...
1st Generation MI Box 4k Setup and Testing Video: • Mi Box 4K Android TV B...
Geestar Dsp Decoder Review & Testing Video: • Geestar Audio Dolby DT...
Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/918921988383/?text=Gees...
എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
Our Instagram id - / jijitaudio
Our Facebook Page - / jijitaudiotech
Join our FB Group - / 1135341289958624
Our Blog site : jijitaudiotech.blogspot.com/
MI Box 4K comes with some pretty cool features. The new Mi box is called Xiaomi TV Box S 2nd Generation. The Global Version TV Box is now available. Many good changes have been made in it. The video explains in detail what it is. Watch full video and write your comments.
Specifications of Xiaomi TV Box S 2nd Generation
4K Ultra HD Image Quality: 4K Ultra HD realizes a more detailed and vivid image for you to immerse yourself in.
Dolby Vision & HDR10+: A crisper image in any lighting condition. With Dolby Vision and HDR10+, images now feature a higher dynamic range, and have more amazing brightness, contrast and color than before. HDR images also have more detailed shadows and highlights.
Dolby Atmos & DTS-HD: Extraordinary audio experience. As revolutionary spatial audio technology, Dolby Atmos brings the ultimate cinema experience into your living room by surrounding you with powerful sound effects, and also, DTS-HD delivers extraordinarily high-quality sound.
Powerful Processor: Accelerated experience: The quad-core CPU delivers efficient performance. With high-performance GPU, the TV can now become your new entertainment platform. The 2GB RAM + 8GB ROM combo offers a smoother viewing experience.
Google TV: Entertainment you love, with a little help from Google. Google TV brings together movies, shows, and more from across your apps and subscriptions and organizes them just for you. Discover new things to watch with recommendations based on what you watch and what interests you, from across your subscriptions and content available to you.
Ok Google: Your TV is more helpful than ever. Ask Google to find movies, stream apps, play music, and control the TV - all with your voice. Even get answers, control smart home devices, and more. Just say “Ok Google” or press the Google Assistant button on the remote to get started.
360° Bluetooth & IR Remote Control: The intuitive button layout and Bluetooth allows you to access your favorite content much quicker from any angle. With the built-in IR, you can also control power and volume on your TV or soundbar, all with a single remote.
Wireless Projection: Upgraded viewing angle. Chromecast Built-in makes it easier to project content from smart devices onto the TV, which allows for a wider viewing angle.
Mainstream Ports: Enable more possibilities. Abundant options of mainstream ports that allow easy expansion without restrictions.

Пікірлер: 176
@letspubgmalayalam225
@letspubgmalayalam225 6 ай бұрын
Mi Bix S 2nd Genlu Spfit Issue Ind . Settingsil Spdif Option Missinga Andriod 11
@abdulnasarhsa
@abdulnasarhsa 7 ай бұрын
നല്ല വിവരണം . Unboxing വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു. Fire tv stick ഇപ്പോൾ ലഭ്യമാണല്ലോ. അതിലും dolby vision, Atmos, hdr10+ സപ്പോർട്ട് ഉണ്ട്. ഇന്റർഫേസും കൊള്ളാം.
@JijitAudioTech
@JijitAudioTech 7 ай бұрын
Fire TV stick നല്ലൊരു device തന്നെയാണ്.. but Mi ബോക്സിൽ Usb pendrive, external hard disc എന്നിവ connect ചെയ്യാം.. optical audio out എടുക്കാം...
@thecorridorrr
@thecorridorrr 7 ай бұрын
കൂടാതെ ഗൂഗിൾ ടിവി os fire os നെ ക്കളും better ആണ്
@pathanamthittakaran81
@pathanamthittakaran81 7 ай бұрын
ഞാനും mi 4k box projector വഴി സാംസങ് 5.1soundbar connect ചെയ്തു ഉപയോഗിക്കുന്നു അടിപൊളി സൗണ്ട് എഫക്ട് ഉണ്ട്
@JijitAudioTech
@JijitAudioTech 7 ай бұрын
👍...
@cbdesign9155
@cbdesign9155 4 ай бұрын
Airtel streaming box upayogich dolby out edukkan pattumo..
@cecilianhomestudios
@cecilianhomestudios 7 ай бұрын
Mi box 4k 2 വർഷമായി ഉപയോഗിക്കുന്നു, for converting normal to smart TV best option. ചെറിയൊരു പോരായ്മ തോന്നിയത് ആദ്യത്തെ update ന് ശേഷം datasaver ഇല്ല. But App-wise Data Saver Set ചെയ്താൽ/Streaming Quality 480p/320p/Medium/Standard ആയി set ആക്കിയാൽ No issues. Visuals and Audio normal output നേക്കാളും better ആണ്. നഷ്ടബോധം ഉണ്ടാവില്ല. Better than Good Product, Value Wise.
@streeemer
@streeemer 7 ай бұрын
But cheriya lag varum oru 5 ott app kettiyal
@ansoantony
@ansoantony 7 ай бұрын
Ethokea motorola undu eppo camera& microphone& hotspot google meet puthiya update android 12 vanitundu dolby vision& atmos dts mubea undayirunu
@JijitAudioTech
@JijitAudioTech 7 ай бұрын
USB, optical out തുടങ്ങി ഒരുപാട് പ്ലസ് ഇതിനുണ്ട്...
@SunilKumar-tv5iw
@SunilKumar-tv5iw 28 күн бұрын
പ്രൊജക്ടറിൽ hdmi എന്തുകൊണ്ടാണ് തെളിച്ചമില്ലാത്ത. Bored complet aano
@ramshad.k5976
@ramshad.k5976 7 ай бұрын
Mi box on year ആയി us ചെയ്യുന്നു പോളിയാണ് കിടുവാണ് 🔥🔥✨
@JijitAudioTech
@JijitAudioTech 7 ай бұрын
Yes ... use ചെയ്തവർ ആരും ഇതിന് complaint പറയുമെന്ന് തോന്നുന്നില്ല
@farhanfaiz1998
@farhanfaiz1998 7 ай бұрын
Bro njan amazon fire TV stick ipo use cheyyunund...pakshe pazhaya monitor aan..full hd support aan..vga port aayond.. sounce HDMI to vga adaptor (without power)use cheyth aan work cheythe...athaanenn ariyilla stick on cheytha thanne nannayi heat aakunnund Ith adaptor change cheyth active adaptor aakiya mathiyo .. atho HDMI port ulla monitor/tv thanne use cheyyano ini
@JijitAudioTech
@JijitAudioTech 7 ай бұрын
അതുതന്നെ ആയിരിക്കാം പ്രശ്നം... active converter use ചെയ്തു നോക്കൂ...
@AlbinAntonyk
@AlbinAntonyk 12 күн бұрын
Dolby TrueHD! This is the most important thing for a home theatre. Nobody is talking about this 😢
@JijitAudioTech
@JijitAudioTech 12 күн бұрын
@@AlbinAntonyk Where we find that file ???
@shafeelkasaragod
@shafeelkasaragod 7 ай бұрын
Njan mi box erngya udane vangichin ..innum oru kozappam illand use cheyyunnu
@JijitAudioTech
@JijitAudioTech 7 ай бұрын
yes.. its nice
@rijithtp5068
@rijithtp5068 7 ай бұрын
Njaanum use cheyyunnu mi box super quality ... Sony iv 300 aayi conect cheythu use cheyyunnu🔥🔥
@JijitAudioTech
@JijitAudioTech 7 ай бұрын
yes.. മറ്റുള്ള ചില ആൻഡ്രോയ്ഡ് ബോക്സുകളിൽ software issues, lag, sound delay പോലുള്ള പല പ്രശ്നങ്ങളും വരാറുണ്ട്.. എന്നാല് mi box il ഇത്തരം പ്രശ്നങ്ങൾ ഒന്നും വന്നിട്ടില്ല ..
@ashwinprakash2254
@ashwinprakash2254 6 ай бұрын
Same here😊
@Dolby3636
@Dolby3636 7 ай бұрын
Good information
@JijitAudioTech
@JijitAudioTech 7 ай бұрын
Thanks bro ❤️
@safvanov6947
@safvanov6947 7 ай бұрын
ഞാൻ Use ചെയ്യുന്നത് Mi Box 4K യാണ്. Mi Box പൊളിയാണ് അടിപൊളി 👍🤩😍
@JijitAudioTech
@JijitAudioTech 7 ай бұрын
yes... ഞാനും മി box തന്നെ... !!
@Ceepion
@Ceepion 7 ай бұрын
Bro soundbar engane connect cheyyuka?
@safvanov6947
@safvanov6947 7 ай бұрын
@@Ceepion Mi Box ൽ നിന്നും എങ്ങിനെ കണക്ട് ചെയ്യും എന്നാണോ?
@Ceepion
@Ceepion 7 ай бұрын
@@safvanov6947 yes bro
@faisalsaleem4165
@faisalsaleem4165 Ай бұрын
LCD TV yil kittumo
@binup3145
@binup3145 6 ай бұрын
Ethil dts format supported ano eth evdna purchase cheyya
@JijitAudioTech
@JijitAudioTech 6 ай бұрын
ഇപ്പൊൾ നമ്മുടെ നാട്ടിൽ എത്തിയിട്ടില്ല.. വിദേശ രാജ്യങ്ങളിൽ വന്നിട്ടുണ്ട്.. ഗൾഫിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവിടെനിന്നും വാങ്ങിക്കാൻ ശ്രമിക്കു... mi box 1st gen നെ കുറിച്ച് കുറേ വീഡിയോസ് നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്... കണ്ട് നോക്കുക
@aneeshakylm
@aneeshakylm 7 ай бұрын
ഞാൻ mi box ആണ് ഉപയോഗിക്കുന്നത് ONKYO AVR ൽ കോടി പ്ലെയറിൽ ഔഡിയോ out put dolby digital കിട്ടുന്നുണ്ട് flac and mp3 സോങ്‌സിൽ 👍🏻👍🏻👍🏻👍🏻
@JijitAudioTech
@JijitAudioTech 7 ай бұрын
ok good, Dolby digital Plus support ചെയ്യുന്ന avr ആണോ അത് ?
@aneeshakylm
@aneeshakylm 7 ай бұрын
@@JijitAudioTech അതെ
@jineshvb9184
@jineshvb9184 6 ай бұрын
Arc hdmi ഇതിൽ കിട്ടുമോ
@John-z2m1r
@John-z2m1r 7 ай бұрын
ഈ dolby atom ഉള്ള movie ഡൗൺലോഡ് ചെയ്തു. അത് dolby atom സപ്പോർട്ട് ചെയ്യുന്ന sound ബാറിൽ കേൾക്കാൻ എന്ത് ചെയ്യണം. Card reader, pendrive, ഫോണിലൂടെ ഒന്നും play ആവില്ലേ?. Hdmi ലൂടെ പോയാലെ പോയാലെ atom വർക്ക്‌ ആകൂ എന്ന് കേട്ടു.( ടീവിയിൽ, USB, earc ഉണ്ട് പക്ഷെ ഈ പെൻഡ്രൈവിൽ ഉള്ള മൂവിയുടെ atom sound എങനെ play ചെയ്യും )
@JijitAudioTech
@JijitAudioTech 7 ай бұрын
install Kodi player.. , True Atmos കിട്ടുമോ എന്ന് പറയാൻ കഴിയില്ല..
@linskoodaram2689
@linskoodaram2689 7 ай бұрын
Xiaomi Mi tv stick 4k ultra hd streaming device ano Mi box 2nd generation ano Better please reply
@JijitAudioTech
@JijitAudioTech 7 ай бұрын
Usb connectivity, optical audio out എല്ലാം ആവശ്യമുണ്ടെങ്കിൽ നല്ലത് box തന്നെയാണ്...
@thecorridorrr
@thecorridorrr 7 ай бұрын
പക്ഷെ ഇതിൻ്റെ specifcations നോക്കുമ്പോൾ upgrade ചെയ്യാൻ തോന്നുന്നില്ല.DDR3 2GB Ram,വെറും 8gb storage athil 5GB availbable ullu,usb 3.0 illa,pazhye processor. ഞാൻ 1st gen mibox 4k mattunilla 😊
@JijitAudioTech
@JijitAudioTech 12 күн бұрын
@@thecorridorrr 1st തന്നെയാണ് ഇപ്പോഴും നല്ലത്. but ippol കിട്ടുന്നില്ലല്ലോ..
@PraveenPraveen-kw2kp
@PraveenPraveen-kw2kp 2 күн бұрын
Tx9pro box kollamo
@babythomas2902
@babythomas2902 7 ай бұрын
സാധാരണ CRT TV യിൽ ഉപയോഗിക്കാമോ?
@JijitAudioTech
@JijitAudioTech 7 ай бұрын
Hdmi out മാത്രമേ ഇതിന് ഉള്ളൂ..
@jerinjohnson1561
@jerinjohnson1561 5 ай бұрын
Bro ith egne direct soundbaril connect cheyam?
@JijitAudioTech
@JijitAudioTech 12 күн бұрын
@@jerinjohnson1561 optical out available
@Miles2Go2000
@Miles2Go2000 7 ай бұрын
Mi TV box കഴിഞ്ഞ2 വർഷമായി ഉപയോഗിക്കുവായിരുന്നു. ഇത് service ചെയ്യുന്ന സ്ഥലം അറിയാമെങ്കിൽ ഒന്ന് reply ചെയ്യണേ
@JijitAudioTech
@JijitAudioTech 7 ай бұрын
what is the problem ?
@Miles2Go2000
@Miles2Go2000 7 ай бұрын
@@JijitAudioTech lightning. ON ആകുന്നില്ല
@Miles2Go2000
@Miles2Go2000 6 ай бұрын
@@JijitAudioTech no response
@4spc
@4spc 2 ай бұрын
SPDIF 5.1 audio mission in this, only PCM over optical
@JijitAudioTech
@JijitAudioTech 2 ай бұрын
yes must select pass through
@sidhuimagine9709
@sidhuimagine9709 7 ай бұрын
Mi boxes അടിപൊളിയാണ് എന്റെ തിയറ്ററിൽ ഞാൻ യൂസ്ചെയ്യുന്നു പുതിയ mi arc സപ്പോർട്ട് ചെയ്യുന്ന അതാണെങ്കിൽ ഒന്നൂടെ അടിപൊളി ആയേനെ
@JijitAudioTech
@JijitAudioTech 7 ай бұрын
ഇതിൽ ഒരു Hdmi port മത്രാണ് ഉള്ളത്... Hdmi direct AVR ലേക്ക് കൊടുത്താൽ അതിൽ atmos support ഉണ്ടെങ്കിൽ തീർച്ചയായും കിട്ടും..
@fridaymatineee7896
@fridaymatineee7896 7 ай бұрын
തിയേറ്റർ ഡീറ്റെയിൽസ് യുട്യൂബിൽ ഇടുമോ
@aneeshkumar5156
@aneeshkumar5156 7 ай бұрын
👌
@JijitAudioTech
@JijitAudioTech 7 ай бұрын
thank you ❤️
@finixmedia6637
@finixmedia6637 Ай бұрын
എനിക്കും ഒരു mi box വേണം എവിടെ കിട്ടും
@babykiriyathkiriyath9042
@babykiriyathkiriyath9042 7 ай бұрын
ഞാൻ xiomi 2 nd generation alibaba വഴി വാങ്ങിയിരുന്നു, നല്ല result ആണ് 👍
@JijitAudioTech
@JijitAudioTech 7 ай бұрын
Audio എങ്ങനെയാണ് connect ചെയ്തത് ?, alibaba വഴി വാങ്ങുമ്പോൾ customs duty എന്തെങ്കിലും വന്നിരുന്നോ ??
@mvirshad7163
@mvirshad7163 7 ай бұрын
Indiayil kittumo?
@udayakumarp1368
@udayakumarp1368 4 ай бұрын
Usb port l conect cheyyan pattumo
@niyaskottummal7547
@niyaskottummal7547 3 ай бұрын
Yes (HDD&USB)VP9എല്ലാം ഓകെ
@user-fz7zk1ft8l
@user-fz7zk1ft8l 7 ай бұрын
Good👍
@JijitAudioTech
@JijitAudioTech 7 ай бұрын
👍
@abdulnasarhsa
@abdulnasarhsa 7 ай бұрын
India യിൽ ഏത് store-ൽ കിട്ടും?
@JijitAudioTech
@JijitAudioTech 7 ай бұрын
officially not launched in india... udane ഉണ്ടാകും
@renjithpnandan
@renjithpnandan 7 ай бұрын
Mi box theram PC കിട്ടുമോ
@JijitAudioTech
@JijitAudioTech 7 ай бұрын
മനസ്സിലായില്ല... ഒന്ന് വ്യക്തമാക്കാമോ ?
@Oru__manusyan
@Oru__manusyan 7 ай бұрын
ഇവിടെ UAE ൽ ഉണ്ട് 165 ദിർഹം. 1 ന്ന് ഞാനും വാങ്ങി... പൊളി സാധനം
@JijitAudioTech
@JijitAudioTech 7 ай бұрын
yes... എനിക്കും ഒരെണ്ണം വരുന്നുണ്ട് യുഎഇ യില് നിന്ന്
@saleeshdevassy8455
@saleeshdevassy8455 7 ай бұрын
​@@JijitAudioTechethiyo? uae yil ninnum vangunnathu indiayil work akumo?
@rajeevrajanm7322
@rajeevrajanm7322 7 ай бұрын
😍👌🔥
@JijitAudioTech
@JijitAudioTech 7 ай бұрын
Thanks bro ❤️
@georgejoshy2838
@georgejoshy2838 7 ай бұрын
ഞാൻ മേടിച്ചു.2nd gen. ഇവിടെ കിട്ടാനില്ല. പുറത്തുന്നു മേടിച്ചതാ.കിടു ആണ്.ബ്രൗസിങ്ങ് സ്പീഡ് ഒക്കെ സൂപ്പറാണ്! ഓഡിയോ ഒപ്റ്റിക്കൽ ആണ് സപ്പോർട്ട് ആയത്.
@JijitAudioTech
@JijitAudioTech 7 ай бұрын
ok 👍
@streeemer
@streeemer 7 ай бұрын
Bro software enagana smooth ano edakku lag o stuck avunudo
@georgejoshy2838
@georgejoshy2838 7 ай бұрын
@@streeemer No lag,very smooth running, dhairyamaytt medicho 👍 Nannayi upgrade cheythittund. Overall 10/10 100% satisfied
@rajeshva1971
@rajeshva1971 5 ай бұрын
Please contact number
@ginodavis
@ginodavis 7 ай бұрын
The main reason to upgrade 1. Dolby vision support (if your TV support) 2. HDR 10+ (if your TV support)
@praveenpn4103
@praveenpn4103 7 ай бұрын
❤️👌🏻
@JijitAudioTech
@JijitAudioTech 7 ай бұрын
good 👍
@noushadsahibjan9940
@noushadsahibjan9940 7 ай бұрын
HDMI port ഉള്ള മോണിട്ടറിൽ ഇത് ഉപയോറ്റിക്കൻ കഴിയുമോ
@pkchannel762
@pkchannel762 7 ай бұрын
Yes
@JijitAudioTech
@JijitAudioTech 7 ай бұрын
തീർച്ചയായും പറ്റും
@sivakumarg4377
@sivakumarg4377 7 ай бұрын
👍👍👍
@JijitAudioTech
@JijitAudioTech 7 ай бұрын
Thanks ബ്രോ....
@prasanthsudharsananprasant2895
@prasanthsudharsananprasant2895 7 ай бұрын
👍
@JijitAudioTech
@JijitAudioTech 7 ай бұрын
Thanks bro ❤️
@muhammadhamsathamachu9774
@muhammadhamsathamachu9774 7 ай бұрын
Mi ബോക്സ്‌ 4വർഷമായി ഉപയോഗിക്കുന്നു.ബിൽഡിംഗ്‌ ക്വാളിറ്റിയാണ് സാറെ ഇവന്ടെ മെയിൻ 💥🤩😊😊. ഇതുവരെയും ഒരു പ്രശ്നവും ഇല്ല😊
@shijumonshaji133
@shijumonshaji133 7 ай бұрын
Me too
@JijitAudioTech
@JijitAudioTech 7 ай бұрын
ശരിയാ... നല്ല സ്വഭാവം ആണ്, അനുസരണക്കേട് ഇല്ലേ ഇല്ല...
@muhammadhamsathamachu9774
@muhammadhamsathamachu9774 7 ай бұрын
@@JijitAudioTech 😂😊
@Shani-1556
@Shani-1556 7 ай бұрын
MI box latest update Enthelum problem undo brooo
@JijitAudioTech
@JijitAudioTech 7 ай бұрын
മുൻപ് വന്ന update il പ്രശ്നം ഉണ്ടായിരുന്നു.. ആദ്യം update ചെയ്തവർക്ക് മാത്രമായി പിന്നീട് 2nd update വന്നിരുന്നു.. അതിൽ എല്ലാ problems um solve ആയി...
@cecilianhomestudios
@cecilianhomestudios 7 ай бұрын
​@@JijitAudioTech ഇപ്പോ datasaver option കാണിക്കുന്നില്ലല്ലോ ബ്രോ 🤔
@Shani-1556
@Shani-1556 7 ай бұрын
@@JijitAudioTech ippo problem undo
@user-lf2xg1do3p
@user-lf2xg1do3p 7 ай бұрын
നിലവിലുള്ളതിന്റെ ഗുണം ഇതിന് ഉണ്ടാകുമോ,കാരണം mxq box ആദ്യം ഇറക്കിയത് നന്നായിരുന്നു പക്ഷേ ഇപ്പോൾ കിട്ടുന്ന ബൊക്സ് തീരെ ഗുണം ഇല്ല,അതുപോലെ ആകുമോ ഇതും,കാത്തിരുന്ന് കാണാം
@Dolby3636
@Dolby3636 7 ай бұрын
Mxq... Name മാത്രം നോക്കിയാൽ പണി കിട്ടും കമ്പനി അത് തന്നെ ആണ് എന്ന് ഉറപ്പുവരീതിവാങ്ങിക്കുക
@JijitAudioTech
@JijitAudioTech 7 ай бұрын
MXQ box നേക്കുറിച്ചല്ലല്ലോ ഈ വീഡിയോയിൽ പറയുന്നത്... MI box 4k എന്ന device നേക്കുറിച്ചാണ്... രണ്ടും രണ്ടാണ്...
@JijitAudioTech
@JijitAudioTech 7 ай бұрын
mi box എന്നത് Xiaomi എന്ന കമ്പനിയുടെ product ആണ്, Mi TV, Redmi Phone തുടങ്ങി നിരവധി products അവർക്കുണ്ട്... ഇത് ഒരിക്കലും mxq ബോക്സുമായി താരതമ്യം ചെയ്യരുത്.. കാരണം MXQ പക്കാ ചൈന made ആണ് ,
@muneerm540
@muneerm540 7 ай бұрын
Patchwall not supported Saudi Arabia
@muneerm540
@muneerm540 7 ай бұрын
ഞാൻ അഞ്ചുമാസമായി ഉപയോഗിക്കുന്നുണ്ട് വളരെ ഫാസ്റ്റ് ആണ് പിക്ചർ കോളിറ്റി ഗംഭീരം
@fridaymatineee7896
@fridaymatineee7896 7 ай бұрын
ഞാനും use ചെയ്യുന്നത് MI ആണ് 🥰🥰🥰🥰
@technit2648
@technit2648 7 ай бұрын
Super*product 4kucd
@shafibasheer8823
@shafibasheer8823 20 күн бұрын
❤❤❤
@JijitAudioTech
@JijitAudioTech 20 күн бұрын
Thank u
@vishakhvijayan5056
@vishakhvijayan5056 7 ай бұрын
ഞാൻ ഇപ്പോഴും ഉപയോഗിച്ച് വരുന്നു 5.1 audio ഔട്ട്പുട് കിട്ടുന്നുണ്ട് തിയേറ്റർ സെറ്റപ്പ് ചെയ്തിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 പക്കാസാദനം ആണ്
@JijitAudioTech
@JijitAudioTech 7 ай бұрын
Yes... low budget theater setup ചെയ്‌തവർ ഏറ്റവും കൂടുതൽ use ചെയ്യുന്ന ഐറ്റം ആണിത്...
@sajeeshpa1259
@sajeeshpa1259 2 ай бұрын
amplifierilek enthu upayogichu 5.1 conect cheythu
@muhammedfaizpk7
@muhammedfaizpk7 7 ай бұрын
ഇന്ത്യയിൽ ഇത് rate എത്ര ആവാൻ ആണ് ചാൻസ്
@JijitAudioTech
@JijitAudioTech 7 ай бұрын
mi first gen box ന് 4000 rate ഉണ്ടായിരുന്നു.. അതിൽ നിന്നും അല്പം കൂടുതൽ അവാൻ ചാൻസ് ഉണ്ട്
@RockStar-tv5ck
@RockStar-tv5ck 7 ай бұрын
Idhinte price etrayaaa
@pkchannel762
@pkchannel762 7 ай бұрын
Original 6000 varanunnd
@narayanan.k.pkunnathuparam2433
@narayanan.k.pkunnathuparam2433 7 ай бұрын
എംഐ ബോക്സ് കിട്ടുവിൻ ഏന്താണ്ചെയ്യേണ്ടത്
@JijitAudioTech
@JijitAudioTech 7 ай бұрын
ഇപ്പൊൾ 2nd gen നമ്മുടെ നാട്ടിൽ എത്തിയിട്ടില്ല
@JijitAudioTech
@JijitAudioTech 7 ай бұрын
വിദേശത്ത് എല്ലാം available ആണ് ഉടനെ തന്നെ എത്തുമെന്ന് കരുതുന്നു
@psychodevil1206
@psychodevil1206 6 ай бұрын
Mi box kittan vazhi undo
@JijitAudioTech
@JijitAudioTech 6 ай бұрын
ഗൾഫിൽ ആരെങ്കിലും ഉണ്ടെങ്കിൽ try ചെയ്യുക... ഇവിടെ എത്താൻ ഇനിയും താമസിക്കും...
@AlanThomas-sc3xs
@AlanThomas-sc3xs 6 ай бұрын
Mi store ൻ്റെ siteൽ കയറി ഓർഡർ ചെയ്യാവുന്നതാണ് .
@muneerm540
@muneerm540 7 ай бұрын
കുറഞ്ഞ റേറ്റിന്റെത് 4k ബോക്സിൽ കാണിക്കുന്നുണ്ട് സപ്പോർട്ട് ചെയ്യുന്നില്ല
@princejhon3709
@princejhon3709 7 ай бұрын
Mi box super
@JijitAudioTech
@JijitAudioTech 7 ай бұрын
😊
@abdulmajeedabdulmajeed2167
@abdulmajeedabdulmajeed2167 7 ай бұрын
ആദ്യത്തെ mi box ഞാൻ ഉപയോഗിക്കുന്നു
@JijitAudioTech
@JijitAudioTech 7 ай бұрын
Me also...
@ashishkallayil
@ashishkallayil 7 ай бұрын
ഞാന്‍ ഉപയോഗിച്ചിരുന്നു. ഇപ്പൊ on ആവുന്നില്ല.....only red light
@JijitAudioTech
@JijitAudioTech 7 ай бұрын
Customer care il വിളിച്ചു നോക്കിയോ ?
@JijitAudioTech
@JijitAudioTech 7 ай бұрын
അല്ലെങ്കിൽ try to buy 2nd gen... ഗൾഫിൽ ആരെങ്കിലും ഉണ്ടെങ്കിൽ try ചെയ്യൂ
@ashishkallayil
@ashishkallayil 7 ай бұрын
@@JijitAudioTech ദുബായില്‍ നിന്ന് വാങ്ങിയാണ്...warranty കഴിഞ്ഞു
@viralfacebookvideos1336
@viralfacebookvideos1336 7 ай бұрын
Valichu neetti ... mushippichu
@JijitAudioTech
@JijitAudioTech 7 ай бұрын
സാധാരണക്കാർക്ക് മനസ്സിലാവാൻ അല്പം expand ചെയ്തു പറയേണ്ടി വരും.. ഇതിനെക്കുറിച്ച് അറിവുള്ളവർക്ക് ചിലപ്പോൾ ബോറിംഗ് ആയി തോന്നാം..
@26208900
@26208900 6 ай бұрын
ഞാൻ വാങ്ങിച്ചു ദുബായിൽ നിന്ന് കിട്ടി അടി പോളി സാധനം സുഹൃത്ത് കൊടുത്തു അയച്ചുതന്നു
@JijitAudioTech
@JijitAudioTech 6 ай бұрын
👍 good
@rajeshva1971
@rajeshva1971 5 ай бұрын
How much price in Dubai
@njr8800
@njr8800 6 ай бұрын
ഇവിടെ വിദേശത്ത് ഉണ്ട് 6000 രൂപ
@jonishjayan
@jonishjayan 6 ай бұрын
Njan medichu 2nd gen....
@rajeshva1971
@rajeshva1971 5 ай бұрын
Price?
@jonishjayan
@jonishjayan 5 ай бұрын
@@rajeshva1971 njan saudi na vangiye naattile 4000 aayi
@aneeshcheriyan1651
@aneeshcheriyan1651 7 ай бұрын
ഞാൻ ഉപയോഗിക്കുന്നത് Mi Box 3 ആണ്..
@JijitAudioTech
@JijitAudioTech 7 ай бұрын
ok... gud
@dineshmt3116
@dineshmt3116 19 күн бұрын
കിട്ടാത്ത സാധനത്തിനെ കുറിച്ച് എന്തിനാണ് പറയുന്നത്
@JijitAudioTech
@JijitAudioTech 15 күн бұрын
നാട്ടിൽ ഉടനെ വരുമെന്ന പ്രതീക്ഷയിൽ ആണ് വീഡിയോ ചെയ്തത്... ഒരു വർഷമായിട്ടും ഇവിടെ വന്നില്ല.. ഗൾഫിലും, മറ്റു രാജ്യങ്ങളിലും കിട്ടുന്നുണ്ട്, ഒരുപാട് പേര് സുഹൃത്തുക്കൾ വഴി വരുത്തി ഉപയോഗിക്കുന്നുണ്ട്...
@pkchannel762
@pkchannel762 7 ай бұрын
Mi box 2 gen venndavar arokkeyannu..... Eallavarum mi box ishttapedunnavarallo 😃😃😃
@JijitAudioTech
@JijitAudioTech 7 ай бұрын
പുറത്തുനിന്ന് വരുത്താൻ ആണോ ?
@pkchannel762
@pkchannel762 7 ай бұрын
@@JijitAudioTech athe bro venndavark help 😃
@shibuharipad2131
@shibuharipad2131 7 ай бұрын
വേണം
@pkchannel762
@pkchannel762 7 ай бұрын
@@shibuharipad2131 cont no tharu
@saleeshdevassy8455
@saleeshdevassy8455 7 ай бұрын
​@@pkchannel762yes..venam
@ThengaMittayi
@ThengaMittayi 7 ай бұрын
Use tata play andrid only 1500
@JijitAudioTech
@JijitAudioTech 7 ай бұрын
Recharge ചെയ്യാതെ use ചെയ്യാൻ പറ്റുമോ ?
@ThengaMittayi
@ThengaMittayi 7 ай бұрын
@@JijitAudioTech കുറച്ചുനാളായിട്ട് ഞാൻ റീചാർജ് ചെയ്യാതെയാണ് യൂസ് ചെയ്യുന്നത്
@ThengaMittayi
@ThengaMittayi 7 ай бұрын
പെൻഡ്രൈവ് കുത്തി ഹൈ ക്വാളിറ്റി മൂവീസ് കാണും
@jalaludheenhakeem.
@jalaludheenhakeem. 7 ай бұрын
ഒരു മിനി പിസി വാങ്ങുക. അതാണ് ഇത്തരം dongle വാങ്ങുന്നതിനേക്കാൾ നല്ലത്
@thecorridorrr
@thecorridorrr 7 ай бұрын
but streaming comfort athil kittilla eppozhum mouseum keyboard venam കൂടാതെ netflixinte orginal android tv version venamenkil mibox 4k thane venam pine google assistant ullondu better experience avum
@JijitAudioTech
@JijitAudioTech 7 ай бұрын
I agree with you
@akshaysajesh
@akshaysajesh 7 ай бұрын
ഞാൻ എല്ലാ ദിവസവും MI BOX ൽ സിനിമ കാണാറുണ്ട്. Better experience ആണ്. എന്റെ റൂമിൽ MI BOX, 5.1 EXTRACTOR set ചെയാൻ കാരണം ചേട്ടന്റെ ആദ്യത്തെ videos ആണ്. Thankyou so much.
@JijitAudioTech
@JijitAudioTech 7 ай бұрын
MI Box il USB pendrive connect ചെയ്യാം കൂടാതെ എൻ്റെ 500 gb external ഹാർഡ് ഡിസ്ക് ഞാൻ connect ചെയ്തു നോക്കി നല്ല അടിപൊളി working ആണ്
@vishnuoutlaws
@vishnuoutlaws 2 ай бұрын
ഈ സാധനം വാങ്ങാൻ ഞാൻ trivandrum ത്ത് നിന്ന് ഞാൻ ചെന്നൈ പോയി മൊതല് സാധനം വാങ്ങിയാൽ ഒട്ടും നഷ്ടമില്ല Rare Piece
@JijitAudioTech
@JijitAudioTech 2 ай бұрын
ok... audio engane connect ചെയ്താണ് use ചെയ്യുന്നത് ?
@vishnuoutlaws
@vishnuoutlaws 2 ай бұрын
@@JijitAudioTech Optical Toslink Cable To My Sony s40r Home theatre 💕Real 5.1
@samsan.s
@samsan.s Ай бұрын
ഞാൻ ഇന്ന് ഓർഡർ ചെയ്തു ജൂൺ 3നു കിട്ടും 😊
@samsan.s
@samsan.s Ай бұрын
@@vishnuoutlawsശെരിയാ ഞാൻ നോക്കി പക്ക 5.1 അതുകൊണ്ട് ആണ് ഞാൻ കുറെ തപ്പി അവസാനം ഇന്ന് ഓർഡർ ചെയ്തത്
@sajeeshpa1259
@sajeeshpa1259 Ай бұрын
ethu sitil ninnu order cheythu
@praveen4578
@praveen4578 7 ай бұрын
അറിവില്ലാഞ്ഞിട്ടല്ല സഹോദരാ വാങ്ങി ഒരു മാസം കൊണ്ട് കംപ്ലയന്റ ആക്കും ആതാണ് ആരും വാങ്ങാത്തത്
@JijitAudioTech
@JijitAudioTech 7 ай бұрын
ഈ വീഡിയോയിൽ ഇട്ടിരിക്കുന്ന കമൻ്റുകൾ എല്ലാം വായിച്ചു നോക്കുക..
@vinukm-pl4cr
@vinukm-pl4cr Ай бұрын
Used Mi Box 4K available for sale. Those interested contact OLX
@muneerm540
@muneerm540 7 ай бұрын
പാച്ചുവാൾ സൗദി അറേബ്യയിൽ സപ്പോർട്ട് ചെയ്യുന്നില്ല
@JijitAudioTech
@JijitAudioTech 7 ай бұрын
ചിലപ്പോൾ country restrictions ഉണ്ടാവും...
@pkchannel762
@pkchannel762 7 ай бұрын
Output Resolution: 4K (3840 x 2160) CPU: Quad-Core Cortex-A55 GPU: ARM Mali G31 MP2 RAM: 2GB ROM: 8GB Operating system: Google TV Indian price 6000
@user-bt9kk3sm2p
@user-bt9kk3sm2p 7 ай бұрын
👍
@JijitAudioTech
@JijitAudioTech 7 ай бұрын
Thanks bro ❤️
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 8 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Toshiba 50" 4K Smart TV - Great value for money!
10:47
Malayalam Tech - മലയാളം ടെക്
Рет қаралды 21 М.
Это Xiaomi Su7 Max 🤯 #xiaomi #su7max
1:01
Tynalieff Shorts
Рет қаралды 1,5 МЛН
Отдых для геймера? 😮‍💨 Hiper Engine B50
1:00
Вэйми
Рет қаралды 1,3 МЛН
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 904 М.
Это - iPhone 16 и вот что надо знать...
17:20
Overtake lab
Рет қаралды 107 М.