Check It Out And Thank Me Later ♦️ പല തരം ഷവർമ്മകൾ നമ്മൾ കഴിക്കാറുണ്ട്, ഓരോ സ്ഥലത്തും പുതിയ ടേസ്റ്റുകൾ ആകും, അതിൽ നിന്നൊക്കെ മാറി നല്ല Authentic istanbul പൊളി ഐറ്റം ട്രൈ ആകണമെൽ നേരെ ഇവിടെക്ക് വിട്ടോളു 🙌🏻 Beef Rocket Shawarma 16Aed Chicken cheese shawarma 12Aed Note: നല്ല ഫില്ലിംഗ് ആണ്, രണ്ടാൾക്ക് ഒരെണ്ണം മതിയാകും ⚡ 📸@nishanth_sidhan 📍Jasr Istanbul Restaurant Al qiyadah Dubai