No video

സന്തോഷ്‌ട്രോഫി മത്സരം കണ്ട് കിളി പോയി !|Santhosh trophy| Donix clash | Kerala santhosh trophy 2022|

  Рет қаралды 157,056

DONIX CLASH

DONIX CLASH

Күн бұрын

#romanjification_videos
Intro bgm : • Rise of Shyam Song Key...
Email:saambartv@gmail.com
INSTAGRAM :: / donix_clash
Backup channel : / @donixbrilliance4714
Hi there ,
this channel is focusing on entertain the audience through sports content creation.
May some videos will lead over excitement to the viewers. Kindly please take it as
a content creation way.
This is a sports channel having 200k subscribers.
here are some of my best contents
----------------------------------------------------------
Ian hume story : • ഈ കഥ കരയിപ്പിക്കും...!...
Kbfc vs atk : • ഇനി കാണാൻ പോകുന്നതാണ് ...
50k special : • 50k special promo vide...
100k Special : • 100k special video | D...

Пікірлер: 716
@AshmilTechiverse
@AshmilTechiverse 2 жыл бұрын
*ഒരു മലപ്പുറക്കാരൻ ആയതിൽ അഭിമാനം ഉണ്ട്❤🔥*
@muhammednihal9987
@muhammednihal9987 2 жыл бұрын
💯🌈
@vishnumanoj2115
@vishnumanoj2115 2 жыл бұрын
🔥🔥🔥
@sweetsweet3880
@sweetsweet3880 2 жыл бұрын
Mpm🔥
@Keshavsp4268
@Keshavsp4268 2 жыл бұрын
Me tooo
@muhammedfalah583
@muhammedfalah583 2 жыл бұрын
❤malappuram ❤
@Linsonmathews
@Linsonmathews 2 жыл бұрын
അവസാന പെനാൽറ്റി goal line കടന്നപ്പോ.. ന്റെ മോനെ, സത്യം പറഞ്ഞാൽ കരഞ്ഞു പോയി, സന്തോഷം കൊണ്ട് 😍 നമ്മുടെ കേരളത്തിന്‌ കിട്ടിയ പെരുന്നാൾ സമ്മാനം, അതും മലപ്പുറത്ത് നിന്നും 🔥🔥🔥
@pgpsychoff8978
@pgpsychoff8978 2 жыл бұрын
Engapathalum nee 🤣
@sayyidhashim1557
@sayyidhashim1557 2 жыл бұрын
@@pgpsychoff8978 😂🪂
@xnyxx555
@xnyxx555 2 жыл бұрын
മലപ്പുറത്തു വന്നാൽ ആരും കൈയും നീട്ടി പോവാറില്ല.... 😌💖
@gamingofgod4467
@gamingofgod4467 2 жыл бұрын
Nammale fr7 alle adiche🔥
@CRISTIANO-ud7fv
@CRISTIANO-ud7fv 2 жыл бұрын
മതിയല്ലോ മലപ്പുറത്തിൽ നിന്നല്ലേ 😍😍
@xnyxx555
@xnyxx555 2 жыл бұрын
മലപ്പുറത്തിൽ ജനിച്ചതിന് ഞാൻ അഭിമാനം കൊള്ളുന്നു 😍 KL1⚽️
@fadhilofficialgamer777
@fadhilofficialgamer777 2 жыл бұрын
💯
@fadhilofficialgamer777
@fadhilofficialgamer777 2 жыл бұрын
Me to
@roshanahmmed1582
@roshanahmmed1582 2 жыл бұрын
Mee too😊😊😊
@flickyt9974
@flickyt9974 2 жыл бұрын
Me to
@labeeblabi7486
@labeeblabi7486 2 жыл бұрын
Same to
@mallutuber005
@mallutuber005 2 жыл бұрын
മലപ്പുറത്തു ഒരു ഇന്റർനാഷണൽ ഫുട്ബോൾ സ്റ്റേഡിയം വേണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ ☺️🤗
@Imhereeeeforrryouu
@Imhereeeeforrryouu 2 жыл бұрын
Allavarukum avide ethicheran patilla atha scn 😿
@jeshan_ct
@jeshan_ct 2 жыл бұрын
@@Imhereeeeforrryouu namukk Oru metro vekka
@dndboy586
@dndboy586 2 жыл бұрын
@@Imhereeeeforrryouu ഏല്ലാവർക്കും എത്തി ചെരേണ്ടി വരില്ല കാരണം അത് മലപ്പുറം ആണ് അവിടെ ഉള്ള ആളുകൾ തന്നെ ഉണ്ടാവും സ്റ്റേഡിയം ഫുൾ 🥵💯⚡️
@Imhereeeeforrryouu
@Imhereeeeforrryouu 2 жыл бұрын
@@dndboy586 avare mathrem kali kanda mathiyo machand👀
@jayagopi7358
@jayagopi7358 2 жыл бұрын
Nigal onnum varadaaa stadiyam full avun ath 2lak stadium ayalum karanam ith nigal kanattha malappuram 🔥🔥
@aravindvijayan074
@aravindvijayan074 2 жыл бұрын
ഞാൻ കോട്ടയം ജില്ലയിലെ കോരുത്തോട് എന്ന സ്ഥലത്തുനിന്ന് രാവിലെ 7 ആയപ്പോൾ ഇറങ്ങി 5.30 ആയപ്പോൾ പയ്യാനാട് സ്റ്റേഡിയത്തിൽ എത്തി, ടിക്കറ്റ് മലപ്പുറത്തെ ഒരു സുഹൃത്ത് റെഡി ആക്കി തന്നിരുന്നു, പക്ഷെ പൊലീസ് അകത്തേക്ക് കയറ്റി വിട്ടില്ല,പിന്നെ മതിൽ ചാടി(മതിൽ ചാടാൻ ഐഡിയാ പറഞ്ഞു തന്നതും, മതിലിൽ വലിച്ചു കയറ്റാൻ സഹായിച്ചതും അന്നേ വരെ കണ്ടിട്ടില്ലാത്ത, ആരാണ് എന്താണ്‌ എന്നറിയാത്ത മലപ്പുറത്തെ സുഹൃത്തുക്കൾ) ചെന്നപ്പോൾ ഞാൻ ചെന്നത് ഗാലറി entry അല്ല, ടിക്കറ്റ് ഗാലറി യിലേതും, പിന്നെ അവിടെ സെക്യൂരിറ്റി നിന്ന ഏതോ നല്ല മനുഷ്യൻ( ബ്ലൂ ടീ- ഷർട്ട് കാക്കി പാന്റ് ഇട്ട സെക്യൂരിറ്റിയിലെ ആൾ) ഞാൻ ഇത്ര ദൂരെ നിന്ന് വന്നതാണ് എന്നു പറഞ്ഞപ്പോൾ ചെയർ ടിക്കറ്റ് എന്ട്രിയിൽ കയറ്റി വിട്ടു, നല്ലപോലെ കളി കാണാൻ പറ്റി, ഫാറ്റാർദ സ്റ്റേഡിയത്തിൽനിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിയ എനിക്ക് ഇവിടെ മനസ്സ്‌ നിറഞ്ഞ് ആഘോഷിക്കാൻപറ്റി, മലപ്പുറത്തെ ആളുകൾ വളരെ നല്ല, സ്‌നേഹമുള്ള മനുഷ്യർ ആണ് എന്ന് മനസ്സിലായി😍💙 , അല്ലെങ്കിൽ എനിക്ക് കളി കാണാൻ പറ്റില്ലാരുന്നു,...
@gymer9511
@gymer9511 2 жыл бұрын
😍😍😍💯😔😔hmmm
@anooscheriyon
@anooscheriyon 2 жыл бұрын
Blue shirt kakki pant (truama care volunteers)
@jasminrose2023
@jasminrose2023 2 жыл бұрын
🤪❤️
@abuthahir9824
@abuthahir9824 2 жыл бұрын
That is malappuram
@SaduCfc
@SaduCfc 6 ай бұрын
ട്രോമോ കെയർ ആണ് നീല shirt
@roshankl1697
@roshankl1697 2 жыл бұрын
കൊച്ചിയിൽ കളികാണാൻ പോയ അന്നും അമ്പത് ശതമാനത്തോളം മലപ്പുറംക്കാർ തന്നെ ആയിരുന്നു ⚽️⚽️⚽️❤❤
@noufalkt844
@noufalkt844 2 жыл бұрын
As a Malappuram കാരൻ.... the sad thing is, നല്ല ഒരു വലിയ stadium ത്തിൽ കളി കാണാനുള്ള ഭാഗ്യം ഇല്ല... ഭാവിയിൽ എങ്കിലും ഉണ്ടായാൽ മതിയായിരുന്നു
@tenet5381
@tenet5381 2 жыл бұрын
We need a modern stadium with 1 lack above capacity
@noufalkt844
@noufalkt844 2 жыл бұрын
@@tenet5381 right...
@toxicman3903
@toxicman3903 2 жыл бұрын
@@tenet5381 അത്രേം ആവശ്യം ഇല്ല മിനിമം 50k capacity മതി എന്നാലേ ഏത് match ഇലും stadium house full ആകു
@user...304
@user...304 2 жыл бұрын
@@toxicman3903 സത്യം 1 lack ello akkumbo chilav kudum so pitch quality koottan prayasam ayirikkum. So 50k avumbo nallath ayirikkum
@arjun6485
@arjun6485 2 жыл бұрын
But kochiyil jawaharlal stadium indallo with 80k capacity , next ISL season mikkavarum Ella kallikum full ayirikjum
@thesuzukiburgmanstreet6282
@thesuzukiburgmanstreet6282 2 жыл бұрын
ഞങ്ങൾ മലപ്പുറത്തുകാർക്ക് ഒരൊറ്റ അപേക്ഷയെ ഉള്ളൂ... ഞങ്ങളെ മതത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനും വേർതിരിക്കാനും ശ്രമിക്കരുത്..... ഞങ്ങൾ തമ്മിൽ തമ്മിലുള്ള സ്നേഹവും ഐക്യവും നിങ്ങൾക്ക് ഊഹിക്കാൻ പോലും സാധിക്കില്ല..... മലപ്പുറം....💪🥰🥰 കേരളം.... 💪🥰🥰
@vineethaadhikarath6952
@vineethaadhikarath6952 2 жыл бұрын
🙂👍❤
@hasimjavad9208
@hasimjavad9208 2 жыл бұрын
🥰👌
@irshadp.e1707
@irshadp.e1707 2 жыл бұрын
Adhokke chila unnakkanmmar parayunnadhalle adhonnum kaaryammakkanda bhai
@athulyar5855
@athulyar5855 2 жыл бұрын
മലപ്പുറം ഒരു പ്രാവശ്യം മാത്രമേ പോയിട്ടുള്ളൂ...5,6 വർഷങ്ങൾക്ക് മുൻപ്... അന്നറിഞ്ഞില്ല Football നെ ഇത്രയധികം സ്നേഹിക്കുന്നവർ ആണ് അവിടെയുള്ളത് എന്ന് 💛💛💛
@ashiqeshibu3097
@ashiqeshibu3097 2 жыл бұрын
😄 onukoodi va ijj
@athulyar5855
@athulyar5855 2 жыл бұрын
@@ashiqeshibu3097 Ofcourse 👍🏻
@athulyar5855
@athulyar5855 2 жыл бұрын
@@ashiqeshibu3097 😂
@physco2871
@physco2871 2 жыл бұрын
@footballloverlover6922
@footballloverlover6922 2 жыл бұрын
അപ്പൊ ശെരിക്കും നാട് എവിടെയാ
@AshmilTechiverse
@AshmilTechiverse 2 жыл бұрын
*കേരള സമനില ഗോൾ നേടിയപ്പോൾ ഗാലറിയിൽ നിന്നുള്ള ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല💯🥵🔥*
@kbfc4ktv17
@kbfc4ktv17 2 жыл бұрын
💯
@vishnumanoj2115
@vishnumanoj2115 2 жыл бұрын
🔥
@fijin1444
@fijin1444 2 жыл бұрын
💯💯🔥
@nimeshc1686
@nimeshc1686 2 жыл бұрын
Vere ലെവൽ feel ആയിരുന്നു ath.
@labeeblabi7486
@labeeblabi7486 2 жыл бұрын
Mlp uyir
@muhammedribshan6283
@muhammedribshan6283 2 жыл бұрын
മലപ്പുറം മഞ്ചേരി 😍⚽️⚽️⚽️❤❤
@CRISTIANO-ud7fv
@CRISTIANO-ud7fv 2 жыл бұрын
ഞാനൊക്കെ മലപ്പുറത്തു ജനിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷം und🤗😊
@Suhailvtlr
@Suhailvtlr 7 ай бұрын
ക്രിസ്ത്യാനോ കേരളത്തിന്റെ മലപ്പുറത്തിന്റെ ബോക്സിങ് അഭിമാനം
@rajeshvlr1469
@rajeshvlr1469 2 жыл бұрын
സത്യം പറഞാൽ ബംഗാളും സ്റ്റേഡിയവും തമ്മിലായിരുന്നു മത്സരം ❤❤❤
@ShahanaSherin-ix5ou
@ShahanaSherin-ix5ou 2 жыл бұрын
എന്റെ പൊന്നോ.....വീഡിയോ തുടക്കം മുതൽ അവസാനം വരെ ഫുൾ romanjification..... 🔥🔥🔥
@user-pd3hu3fx4c
@user-pd3hu3fx4c 2 жыл бұрын
മലപ്പുറത്തു ജനിച്ചത് എന്റെ ഭാഗ്യം, അഭിമാനം 🔥😌
@Bh-785boy
@Bh-785boy 2 жыл бұрын
കേരള ഫുട്ബോൾ ടീമുകൾ മൊത്തത്തിൽ തകർക്കുകയാണല്ലോ 🥵 ഗോകുലം കേരള, സന്തോഷ്‌ ട്രോഫി കേരള, ഗോകുലം കേരള women team ഇനി kbfc കൂടി കപ്പ്‌ അടിച്ചിരുന്നെങ്കിൽ സമ്പൂർണം 🏆🥇
@HamzaHamza-ku4bb
@HamzaHamza-ku4bb 2 жыл бұрын
ith keralathinte kalamalle 💥💥
@muhammadshabil7572
@muhammadshabil7572 2 жыл бұрын
Gokulam kerala cup adicho
@HamzaHamza-ku4bb
@HamzaHamza-ku4bb 2 жыл бұрын
@@muhammadshabil7572 oru point koodi vensm
@musthafamusthu3866
@musthafamusthu3866 2 жыл бұрын
മികച്ച കളിക്കാർ പല ജില്ലകളിലും ഉണ്ടാകും... പക്ഷെ മികച്ച ഒരു ഫാൻസ് കൂട്ടം... That's one and only MALAPPURAM daa.......💖💖
@Ajmalajyou
@Ajmalajyou 2 жыл бұрын
ISL ൽ ആദ്യം നമ്മൾ ഗോൾ അടിച്ചു 🥳. പക്ഷെ നമ്മൾ പരാജയപ്പെട്ടു 😔... എന്നാൽ, ഇവിടെ ആദ്യം അവർ ഗോൾ അടിച്ചു 😔. പക്ഷെ നമ്മൾ വിജയിച്ചു 🥳... ISL ൽ തോറ്റ സങ്കടം അല്പമെങ്കിലും മാറി ☺️
@sayyidfahadjeelani6161
@sayyidfahadjeelani6161 2 жыл бұрын
That is what is called psychology
@chris84j25
@chris84j25 Жыл бұрын
അതാണ് നമ്മുടെ മലപ്പുറം 😘💪⚽മലപ്പുറം ജില്ലാക്കാരൻ ആയതിൽ അഭിമാനിക്കുന്നു
@CRISTIANO-ud7fv
@CRISTIANO-ud7fv 2 жыл бұрын
സന്തോഷ്‌ ട്രോഫി തന്നെ ഗാലറി ഫുൾ ആയി പിന്നെ isl കൂടെവന്നാൽ പറയണ്ടല്ലോ നമ്മളെ മലപ്പുറത്തെ പറ്റി 😌😌😌😌❤
@the__irf
@the__irf 2 жыл бұрын
ഞങ്ങളുടെ നാട് ഇത്ര ഭംഗിയാക്കിയതിന് ദൈവത്തിനോട് നന്ദി പറയുന്നു!
@ashbinv5168
@ashbinv5168 2 жыл бұрын
പെണ്ണിൻ പകരം കാൽപന്തിനേ സ്നേഹിച്ച സാമ്രാജ്യം ഞാമലെ മലപ്പുറം ✨
@sayyidhashim1557
@sayyidhashim1557 2 жыл бұрын
Ethra thepp kittiyittund😂
@toxicman3903
@toxicman3903 2 жыл бұрын
@@sayyidhashim1557 വെറുതെ പറയാൻ ഒരു സുഖം രാത്രി ആയാൽ മുതു അടി ആയിരിക്കും 😹🔥
@cheeeeeeeetah
@cheeeeeeeetah 2 жыл бұрын
അമ്മ പെണ്ണല്ലെ 🚶‍♀️
@sayyidhashim1557
@sayyidhashim1557 2 жыл бұрын
@@toxicman3903 😂
@sayyidhashim1557
@sayyidhashim1557 2 жыл бұрын
@@cheeeeeeeetah അമ്മടെ കാര്യം ഇവടെ ആരെങ്കിലും പറഞ്ഞ
@MFBOFFICIAL490
@MFBOFFICIAL490 2 жыл бұрын
മലപ്പുറം : Camp Nou of kerala.. 💛💥🔥
@jauharalivp
@jauharalivp 2 жыл бұрын
5.30 nu അടച്ച സ്റ്റേഡിയത്തിൽ, 7 മണിയോടെ നോമ്പ് തുറക്കൽ തീർത്ത 20km വന്നപ്പോ ഗേറ്റ് ക്ലോസ്ഡ്!! നൈസ് ആയ്ട്ട് മതിൽ ചാടി, VIP സെക്ഷനിൽ കളിയും കണ്ടു വീട്ടിലേക് വന്ന ഞാൻ 😄😄 (ടിക്കറ്റ് ഉണ്ടായിരുന്നു )❣️❣️💓
@user-pd3hu3fx4c
@user-pd3hu3fx4c 2 жыл бұрын
വെറുതെ അല്ല ക്ലോസ് ച്യ്തേ 5:30 ക്ക് തന്നെ
@jauharalivp
@jauharalivp 2 жыл бұрын
വെറുതെ അടച്ചാലും കാര്യത്തിന് അടച്ചാലും! കളി കാണണം ന്ന് വിചാരിച്ചു പോയതല്ലേ! പണ്ട് ഫെഡററേഷൻ കപ്പ് കാണാൻ പോയതിനു ശേഷം 8 വർഷങ്ങൾക് ശേഷം വീണ്ടും അവിടെ കളി കണ്ടു ❣️
@mohdsajid257
@mohdsajid257 2 жыл бұрын
Killadi thanne😎
@shameemk0057
@shameemk0057 2 жыл бұрын
Ticket എടുത്തിട്ടും കളി കാണാൻ പറ്റാതെ തിരിച്ചു poya കുറെ ആളുകൾ ഉണ്ട്‌ പാവങ്ങൾ
@rafeequeanask8909
@rafeequeanask8909 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇത്രക്ക് ഫുട്ബോൾ പ്രേമികളെ തന്നതിന് പടച്ചോൻ നന്ദി❤‍🩹 KL10
@mufzmusth3773
@mufzmusth3773 2 жыл бұрын
കേരളം കേരളം കേരളം മനോഹരം 💛💛💛💛
@KeralamKalikkalam
@KeralamKalikkalam 2 жыл бұрын
മ്മടെ മലപ്പുറം അല്ലേ അത് പിന്നെ അങ്ങനെയാണ് 🔥⚽️
@popgaming8556
@popgaming8556 2 жыл бұрын
ഇത് മലപ്പുറം ആണ്. ഇവിടെ ഇങ്ങനെ ആണ്. We are Football ഭ്രാന്തൻമാർ 🔥🔥🔥🔥🔥
@ubaidmuhamed4905
@ubaidmuhamed4905 2 жыл бұрын
ഞങ്ങൾ മലപ്പുറം 😍❤
@minnal__salah558
@minnal__salah558 2 жыл бұрын
Pinnalla
@naseef6436
@naseef6436 2 жыл бұрын
1 Lakh + capacity ഉള്ള stadium വന്നാലും മലപ്പുറത്തുകാർ അത് മുഴുവൻ നിറച്ചിരിക്കും.... ലോകത്തിലെ ഏറ്റവും കൂടുതൽ കാണികളെ ഉൾകൊള്ളിക്കാവുന്ന ക്രിക്കറ്റ്‌ stadium ആണ് നരേന്ദ്രമോഡി സ്റ്റേഡിയം ( motera stadium ) അതിനർത്ഥം വലിയ stadium നിർമിക്കാനുള്ള കഴിവ് നമുക്കുണ്ട്.... അതുകൊണ്ട് മലപ്പുറത്തു 1lakh capacity ഉള്ള stadium വരുമെന്ന് പ്രതീക്ഷിക്കുന്നു... അങ്ങനെയെങ്കിൽ ഇന്ത്യൻ football match ഒക്കെ ഇവിടെ വന്നാൽ.... 🥵🥵
@afal007
@afal007 2 жыл бұрын
ഇവിടെ modiji ടെ പേരിൽ stadium ഉണ്ടാക്കാൻ പറഞ്ഞാൽ ചെലപ്പോ ഉണ്ടാക്കി തരും 😂
@grijishobmonu6413
@grijishobmonu6413 2 жыл бұрын
Proud to be a malappuramkkaran✨❤️😍🔥🔥🔥
@xnyxx555
@xnyxx555 2 жыл бұрын
കേരളം ISL ഇൽ കൂടെ CUP എടുത്തെങ്കിൽ എന്ത് മനോഹരം ആയിരിക്കും SANTHOSH, ISL 🙌💖😌😇
@ertugrulghazi9252
@ertugrulghazi9252 2 жыл бұрын
ഐ ലീഗ് ആയിട്ട് ഗോകുലം രണ്ടു ദിവസത്തിനകം ലാൻഡ് ചെയ്യും 😍
@xnyxx555
@xnyxx555 2 жыл бұрын
@@ertugrulghazi9252 cup എടുത്തു ❤️‍🔥💕
@devasiyade327
@devasiyade327 2 жыл бұрын
One of the best year for teams from Kerala Isl,I league, women's I league, santhosh trophy etc ...
@musthafaoanppuda1379
@musthafaoanppuda1379 2 жыл бұрын
ഞാൻ ഒരു മലപ്പുറം കാരനാണ് അഭിമാനം kl10 Malappuram ❤️❤️
@abhiii..
@abhiii.. 2 жыл бұрын
ന്റെ മോനെ ഇജ് മുത്താണ് 😍.... Baground music കൂടി ഉണ്ടായിരുന്നേൽ തീജ്ജേയ്യ്ന്നു
@althaf5056
@althaf5056 2 жыл бұрын
Kerala elladuthum power aa😌🔥
@vaishnavp5826
@vaishnavp5826 2 жыл бұрын
മലപ്പുറം ഫ്ലവർ 🌹അല്ലടാ ഫയർ 🔥🔥🔥ആണ് ഇച്ച് ഇത്രേ പറയാനൊള്ളൂ ISL നടക്കുകയാണെങ്കി മിക്ക ബാറും ആ സ്റ്റേഡിയം പൊളിഞ്ഞു ചാടും അത്രയും ⚽️⚽️ഫാൻസാണ് അവിടെ ഉള്ളത് K L 10 ഉയിർ
@amalkrishna6664
@amalkrishna6664 2 жыл бұрын
Aa daa athu styamm...
@2KEDITZ221
@2KEDITZ221 2 жыл бұрын
മലപ്പുറം കോഴിക്കോട് must ആയി സ്റ്റെഡിയം വേണം ❤️❤️
@Farizz_44
@Farizz_44 2 жыл бұрын
പെണ്ണിന് പകരം കല്പന്തിനെ പ്രണയിച്ച ആൺകുട്ടികളുടെ സാമ്രാജ്യം KL 10 Malappuram 🔥❤
@mubashiru1445
@mubashiru1445 2 жыл бұрын
Bro ക്കറിയില്ലേ... ആണുങ്ങൾക്കു സമാനമായി ഫുട്‌ബോളിനെ ജീവനോളം സ്നേഹിക്കുന്ന എന്തു മാത്രം പെങ്ങൾമാരുളള നാടല്ലേ നമ്മുടെ മലപ്പുറം💖.. അത് കൊണ്ട് "ആൺകുട്ടികളുടെ സാമ്രാജ്യം" ആ പ്രയോഗം ശരിയല്ല.🙌Gender disparity ഇല്ലാതെ രണ്ടാളും ഒരു പോലെ include ആവുമ്പോഴല്ലേ ഫുട്ബോളിന്റെ യഥാർത്ഥ മൊഞ്ച്💝
@soorajtp9060
@soorajtp9060 2 жыл бұрын
@@mubashiru1445 true 🙌
@amsreeank1938
@amsreeank1938 2 жыл бұрын
@@mubashiru1445 sathyam 👍
@muhammedsinan7961
@muhammedsinan7961 2 жыл бұрын
@@mubashiru1445 💯
@rino455
@rino455 2 жыл бұрын
Keralathil Elladavum Poli Tanneya⚡ Ath Eni kannur Ayalum Kozhikod Ayalum kottayam Ayalum Malappuram Ayalum Tvm Ayalum , 14 Jilleyum Adipoli😌⚡
@evidence5812
@evidence5812 2 жыл бұрын
നമ്മൻടെ പാലക്കാട് 🤞
@arun3771
@arun3771 2 жыл бұрын
🔥
@shadhadv2911
@shadhadv2911 2 жыл бұрын
💥പന്തിനോടുള്ള kl10 കാർക്കുള്ള മുഹബ്ബത്ത് ആദ്യമേ എനിക്ക് അറിയായിരുന്നു💘. അതിലുപരി അവരുടെ നല്ല പെരുമാറ്റത്തെ കുറിച് philip mampad പറയുന്ന കെട്ടിട്ടുമുണ്ട്💗, So അവരോടെനിക്കെപ്പോഴും ബഹുമാനമാണ്...😍 (KL13)
@sajanshaji5380
@sajanshaji5380 2 жыл бұрын
Lesko contract extension video idd bro, waiting aanu😌
@createtraveller3912
@createtraveller3912 2 жыл бұрын
മലപ്പുറം ജീവനാണ് ❤️അത് പോലെ ഫുട്ബോളും ❤️
@SAVADVIVA
@SAVADVIVA 2 жыл бұрын
*ഇത് മലപ്പുറം ആണ് മച്ചാനെ ഇവിടെ ഇങ്ങനെയാണ്🔥* *നോർമൽ സെവൻസ് ഫുട്ബാളിന് പോലും ഗ്യാലറി ഫുള്ളായിരിക്കും അപ്പൊ പിന്നെ ഇത്രയും നല്ലൊരു ടൂർണമെന്റ് മലപ്പുറത്ത് നടക്കുമ്പോ പിന്നെ പറയണ്ടല്ലോ🔥🔥*
@popsyt687
@popsyt687 2 жыл бұрын
Bro മഞ്ചേരിയിൽ നിന്നും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤
@AMDSiuu
@AMDSiuu 2 жыл бұрын
*Appo shari bye* 😼
@DONIXCLASH
@DONIXCLASH 2 жыл бұрын
✌️🥺 ticket credits goes to amd too....
@roysoncreations7732
@roysoncreations7732 2 жыл бұрын
Enn vare oru match polum നേരിട്ട് കാണാൻ പറ്റാത്ത yenne poleulla kure perkk ee vedio naloru feel aanu thannath😌❤️
@muhammadsajad291
@muhammadsajad291 2 жыл бұрын
Penalty kandapo sankadam kondm santhosham kondm kann niranju Cz blastersss 🙂
@devikaprem6246
@devikaprem6246 2 жыл бұрын
🥺
@abdulmuhaimin9988
@abdulmuhaimin9988 2 жыл бұрын
മലപ്പുറത്തുകാരെ കുറിച്ച് പറഞ്ഞപ്പോ uff..... ആ രോമാഞ്ചം🔥
@johnsontj5986
@johnsontj5986 2 жыл бұрын
Malapuram football's own land⚽️🔥😍🇮🇳🙏💙
@fayizvlog6071
@fayizvlog6071 2 жыл бұрын
ഞാനും ഒരു മലപ്പുറത്തുകാരൻ സ്വദേശം ഇങ്ങ് നിലമ്പൂരിൽ
@shanilmuhammed1060
@shanilmuhammed1060 2 жыл бұрын
Proud to be an malappuram 💯❤
@cr7fanboy524
@cr7fanboy524 2 жыл бұрын
നാൻ ഒരു മലപ്പുറത്തുകാരനാണ് ഫൈനൽ കാണാൻ നാൻ വന്നിരുന്നു പക്ഷെ അകത്തേക്ക് കടത്തിവിട്ടില്ല🥺😔 എന്നാലും നാൻ ആദ്യത്തെ KERALA VS RAJASTHAN മത്സരം നാൻ കണ്ടു പയ്യനാട് സ്റ്റേഡിയം 90000 കപ്പാസിറ്റി കൊണ്ടുവരണം
@nishanth2303
@nishanth2303 2 жыл бұрын
Utff romanjification at the peak 🥵🥵🥵🥵 Miss that match🥲🥲
@jithuappu7131
@jithuappu7131 2 жыл бұрын
Indro ppolichuu 🤗🤗 this is history 💞💞
@sajithybk7929
@sajithybk7929 2 жыл бұрын
🏆💪 Kerala
@thasnithasni9079
@thasnithasni9079 2 жыл бұрын
അതാണ് മലപ്പുറം മലപ്പുറം കീ ജയ് 🔥🔥💥💥🔥🔥💥💥💥💥💥💥💥🔥🔥🔥🔥🔥🔥
@shihabkoothradan1506
@shihabkoothradan1506 2 жыл бұрын
മലപ്പുറം 🔥💪🏻
@Shayaayan
@Shayaayan 2 жыл бұрын
Malappuram തെ പെറ്റി പറഞ്ഞപ്പോ ...uff romanjam🔥😍
@f.rgarage6155
@f.rgarage6155 2 жыл бұрын
ഞാൻ Semi Final കാണാൻ പോയിരുന്നു. കോഴിക്കോട് നിന്നും Bikeൽ ആണ് പോയത്. 1 മണിക്കൂർ മുമ്പ് എത്തിയിട്ടും Stadium Full ആയിരുന്നു. ഇരിക്കാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ല. പക്ഷ കളാ Super ആയിരുന്നു 7-3 🔥
@cdssharkff9938
@cdssharkff9938 2 жыл бұрын
❤️
@abscreates
@abscreates 2 жыл бұрын
സന്തോഷം, സന്തോഷം, സന്തോഷം.... 🥳
@malluboot
@malluboot 2 жыл бұрын
ഒരു മലപ്പുറം കാരൻ ആയതിൽ അഭിമാനം ഉണ്ട് 🥺💯❤️💥
@jishadcm4992
@jishadcm4992 2 жыл бұрын
കടലോളം കാല്പന്തിനെ പ്രണയിച്ചവരുടെ നാട്. അൽ മലപ്പുറം ⚽️❤️⚽️❤️⚽️❤️
@anshif2646
@anshif2646 2 жыл бұрын
ഞങ്ങൾക് കാൽ പന്തിനെ മനസ്സിൽ കൊണ്ട് നടക്കാതിരിക്കാനാകില്ല കാരണം വെള്ളക്കാർക്കെതിരെ മുട്ട് വിലക്കാതെ നിന്ന ഞങ്ങളുടെ വല്ലിപ്പമാർക്ക് അവരോടുള്ള പോരാട്ടം തന്നെയായിരുന്നു കാൽപന്ത്❤. ഇവിടെ പ്രകൃതിക്ക് ദോഷമാകാത്ത രീതിയിൽ ഒരു വലിയ സ്റ്റേഡിയം വന്നാൽ അത് നിറഞ്ഞൊഴുകും എന്നതിന് മുമ്പ് സെവൻസ് സ്റ്റേഡിയം പൊളിഞ്ഞു ചാടിയത് സാക്ഷി😊. അങ്ങനെ നിറഞ്ഞാൽ അത് ലോക ഫുട്ബോളിന് തന്നെ കൌതുകമായിത്തീരും😇😍. സ്വന്തം ടീം തോറ്റു നിക്കുമ്പോൾ സെവൻസിലെ പോലെ കുപ്പി എറിഞ്ഞു കലിപ്പ് തീർക്കുന്നതിന് പകരം അവരെ കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് നന്നായിരിക്കും🤓. കിരീടം ഇവിടെ നിന്നു എവിടേക്കും കൊണ്ടു പോകാൻ സമ്മതിക്കാത്ത ടീമിന് അഭിനന്ദനങ്ങൾ🎊🎉
@dudesthug4611
@dudesthug4611 2 жыл бұрын
Feel the romanjam ഒരു നിലമ്പുരുകാരൻ 🤍
@forkkid8690
@forkkid8690 2 жыл бұрын
Yes. സ്റ്റേഡിയം വലുതാകുന്നു. 😍
@SreeramKM-1234
@SreeramKM-1234 8 ай бұрын
Proud to be a malappuramkaran💚💚💚
@nidhalmohammed8347
@nidhalmohammed8347 2 жыл бұрын
Malappuram kkaarkku pande football oru vikaarm aanu🔥💞
@thommigaming8827
@thommigaming8827 2 жыл бұрын
Keralathinum jeyikkaan pattum enn enikk ippo manassilaayi 😌
@razinmuhammed4555
@razinmuhammed4555 8 ай бұрын
ഒരു മലപ്പുറംക്കാരൻ ആയതിൽ അഭിമാനമുണ്ട്
@sahalikka5953
@sahalikka5953 2 жыл бұрын
Sahal 1m adichu video plz idumo
@sameehamvsemi6574
@sameehamvsemi6574 2 жыл бұрын
രോമാഞ്ചം 🔥🔥🔥
@rafeeqasiya4926
@rafeeqasiya4926 2 жыл бұрын
ഒരു മലപ്പുറകാരൻ ആയതിൽ അഭിമാനംഉണ്ട് 💖🔥⚽
@nandhunandhuk4927
@nandhunandhuk4927 2 жыл бұрын
മലപ്പുറം ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🔥🔥🔥⚽️⚽️⚽️
@aryashankar6416
@aryashankar6416 2 жыл бұрын
അതാണ് ഞമ്മളെ മലപ്പുറം
@ajinsonu8473
@ajinsonu8473 2 жыл бұрын
We are waiting for isl in malapuram 🧡
@dot0r853
@dot0r853 2 жыл бұрын
Gokulam Kerala um cup 🏆 edukkan pokanu 2 mathe Mothathil Kerala football is on fire 🔥
@kbfcfan
@kbfcfan 2 жыл бұрын
GKFC UYIR BUT I SUPPORT ALL KERALA CLUBS 🥰
@nafih1402
@nafih1402 2 жыл бұрын
Kbfcyum cup അടിച്ചിരുന്നേൽ 🙂🥵🔥
@dot0r853
@dot0r853 2 жыл бұрын
@@nafih1402 final ethi top performance kanichille Aduthath nokkam
@nafih1402
@nafih1402 2 жыл бұрын
@@dot0r853 Yes ✊
@aqb_fx
@aqb_fx 2 жыл бұрын
Gokulam Ithavanayenkilum ISL Vanna Mathiyaayirunnu 😌🔥
@kochikaran9361
@kochikaran9361 2 жыл бұрын
Pinnalaa full power annee❤️🔥🔥
@dkcreationz_
@dkcreationz_ 2 жыл бұрын
ഞങ്ങളെ മലപ്പുറം 🤙🔥❤‍🔥
@adhithyanbinu30
@adhithyanbinu30 2 жыл бұрын
Kerala ⚡💥
@riswan7942
@riswan7942 2 жыл бұрын
Malappurath Janichathi njan abimaanikkunnu nighalil arokke abimaanikkunnu😍😍😚
@tradingmaniac5236
@tradingmaniac5236 2 жыл бұрын
Proud to be a malaappuram karan❤
@ASEEMBROGAMING
@ASEEMBROGAMING 2 жыл бұрын
Kbfc yum ithepola isl cup nediyirunnu enkil enta mwone aloikkumpo romanjam...... Inshallah isl next season 😌💛
@Ambivert-qd9ql
@Ambivert-qd9ql 2 жыл бұрын
Uff romajification🔥
@ansonthomas3444
@ansonthomas3444 2 жыл бұрын
Chettante video ekk allam nallA quality aaa👍
@dinshadk3860
@dinshadk3860 2 жыл бұрын
7:29 ente moone രോമം എണീറ്റു നിന്ന് salute അടിച്ചു 😅😻
@shiyasanzil5162
@shiyasanzil5162 2 жыл бұрын
Ah time nammada kerala blasters anu isl trophy eduthath enkil onnu alojich nokki😍
@footballloverlover6922
@footballloverlover6922 2 жыл бұрын
അവസാനം വരെ ശ്വാസം അടക്കി പിടിച്ചിരിക്കയിരുന്നു .. ബംഗാൾ ഒന്നടിച്ചപ്പോൾ ആകെ ഡെസ്പായി നില്കായിരുന്നു ഞാൻ.. എന്റെ ഉറ്റ ചങ്ക് തന്ന ആത്മവിശ്വാസം ആണ് അവസാനം വരെ ഒരാശ്വാസം തന്നത്.. കാരണം അവൻ തന്ന ആത്മവിശ്വാസം എന്നേ ഒരുപാട് കാര്യങ്ങളിൽ ഉപകാരപ്പെട്ടിട്ടുണ്ട്
@vishnu.t4490
@vishnu.t4490 2 жыл бұрын
പോയി കളികാണാൻ പറ്റിയില്ല broo😊 end പറയാനാ
@neymarfanboy3675
@neymarfanboy3675 2 жыл бұрын
ഞമ്മടെ മലപ്പുറം ♥️😍
@gokulbabu9115
@gokulbabu9115 2 жыл бұрын
bro njn oru video kk vendi katta waiting aanu 1 st forgiener for kbfc bro athoke poli aayta idune pinne lesconde video iduvoo
@vishnupt4381
@vishnupt4381 2 жыл бұрын
Malappuram enna fire aada🔥🔥
@Ihthisham10
@Ihthisham10 2 жыл бұрын
Njanum undayirno avde final kanan😍💛🔥
@nandana3948
@nandana3948 2 жыл бұрын
last pachukade( m. fasalurahman) penalty gole ❤🥵
@whatsappstatus8200
@whatsappstatus8200 2 жыл бұрын
Mallpurath kurchu parnjappol ent moone rumaajam readykum kaeri tooo🤩🤩 eathnu ente naadu mallpuram
@sravansangeeth
@sravansangeeth 2 жыл бұрын
we want a big stadium😊
@Handllovelyyou
@Handllovelyyou 2 жыл бұрын
Yes bro
@shibuvgshibu5624
@shibuvgshibu5624 2 жыл бұрын
മലപ്പുറം പോളി ആണ് ❤❤❤❤❤❤❤❤
@user-qb3mf9bw1m
@user-qb3mf9bw1m 2 жыл бұрын
മലപ്പുറത്ത് isl മത്സരങ്ങൾ നടത്തുന്നു എന്ന് അറിഞ്ഞ ശേഷം വന്നവരുണ്ടോ
@gymer9511
@gymer9511 2 жыл бұрын
Yepp yes
@sudhasales3047
@sudhasales3047 2 жыл бұрын
1st🥰
@sapianism
@sapianism 2 жыл бұрын
Romanjification 💥
Kerala vs Karnataka 7-3 |Jesin 5 Goals | Santhosh Trophy Highlights
15:05
SportsFan Football
Рет қаралды 25 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 117 МЛН
Malappuram FC | Superleague Kerala |
3:08
Talks By RM
Рет қаралды 3,9 М.